വള്ളുവനാടിന്റെ വിരിമാറിലെ രണ്ട് ഇതിഹാസചക്രവർത്തിമാരുടെ ഇതിഹാസകഥകൾ |കോളങ്ങാട്ടുകര രെഞ്ചു| EPISODE 03

Поделиться
HTML-код
  • Опубликовано: 25 окт 2021
  • #mangalamkunnuayyappan #MangalamkunnuKarnan
    #കോളങ്ങാട്ടുകരരെഞ്ചു #Kolangattukararenju #interview #EPISODE01 #Renjuinterview
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram : / agk_elephant_ga. . ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use..

Комментарии • 402

  • @ajeeshn2555
    @ajeeshn2555 2 года назад +134

    അതിനറിയം ..പത്താള് ഓളിയിട്ട് കർണൻ കർണൻ എന്ന് വിളിച്ചാൽ അപ്പ നിലവാ....ആരും പറയൊന്നും വേണ്ട.. 🔥🔥🔥.uffff...that dailoge... രോമാഞ്ചം..മ്മെടെ💕 തമ്പുരാൻ 💕

  • @maneshkesavan
    @maneshkesavan 2 года назад +284

    ആരും കണ്ട് കൊതിച്ചു പോകും...ശശി ഏട്ടനും അയ്യപ്പനും...❤️❤️❤️😍😍😁അത് ഒരു വേറെ ലെവൽ കൂട്ടുകെട്ട് തന്നെയാണ്...

    • @agkelephantgallery1180
      @agkelephantgallery1180  2 года назад +14

      💯😍❤️❤️

    • @gimmmehope
      @gimmmehope 2 года назад +1

      The torture had killed 30 elephants since the 2018 census.
      Animal rights activist and secretary of Thrissur-based Heritage Animal Task Force V K Venkitachalam says all the deaths were due to torture and lack of food and care. “Tethered to standing position for hours and deprived of proper rest and exercise, elephants suffer from arthritis, indigestion and wound infection. They also get injured when they eat non-fibrous palm fronds with sharp edges,” he says.
      The physical and emotional torture elephants face from mahouts is unspeakable.
      In the attempt to domesticate them, elephants are shackled and beaten.
      The wounds from shackles, spike chains and injuries from hitting them using iron rods on sensitive areas like ears, eyes and cuticles give them huge pain, stress and trauma.
      Hormonal treatment to suppress ‘musth’ in male elephants results in behavioural changes and untimely aggression. Musth is a periodic condition in male elephants when a surge in reproductive hormones makes them aggressive. This condition can last a few weeks or months.
      Based on Venkitachalam's plea, a six-member Central team had inspected 56 elephants owned by Guruvayur Devaswom Board in 2012. “The team had found discrepancies, such as illegal capture of elephants, improper care, severe ailments, lack of space, grievous injuries caused by mahouts. The had even filed a case in Supreme Court seeking state custody of the elephants, but no hearing has happened so far,” he said.
      www.onmanorama.com/news/kerala/2020/06/07/elephants-in-captivity-kerala-death-wild-jumbos.html

    • @ullaskishanullaskishan
      @ullaskishanullaskishan 2 года назад +1

      ruclips.net/user/shortszevI9d1mvEU?feature=share

    • @mreditor1995
      @mreditor1995 2 года назад

      ruclips.net/video/DtLjIcMIrEA/видео.html
      തൃശ്ശൂർ പൂരം.....2K22

    • @sreejithm6596
      @sreejithm6596 Год назад

      💯💯💯💯

  • @sarath_m_kzr5274
    @sarath_m_kzr5274 2 года назад +89

    തൻ്റെ കണ്ണിലെ കൃഷ്ണമണി പോലെ ആണ് ശശി ഏട്ടൻ അയ്യപ്പനെ കൊണ്ട് നടക്കുന്നത് അത്ര വൃത്തിയോടും ചിട്ടയോടും കൂടി 😍😍😍😍❤

  • @sarath_m_kzr5274
    @sarath_m_kzr5274 2 года назад +63

    അയ്യപ്പനോടാണോ പുലിക്കളി എന്ന് പറയുന്നത് പോലേ ആണ് മഗലാംക്കുന്നിലേ വൈഡൂരൃത്തിൻ്റെ ലെവൽ ❤❤❤❤❤

  • @nishamp7088
    @nishamp7088 2 года назад +100

    ജീവന്റെ ജീവൻ കർണ്ണൻ😘😘😘😘😘😘😘💯
    കർണന്റെ എല്ലാ വീഡിയോ സിനും കമന്റ് ഇട്ട് ഞാൻ ഷീണിച്ചു💯💯💯

    • @technoworld2334
      @technoworld2334 2 года назад +3

      👍👍🥰

    • @agkelephantgallery1180
      @agkelephantgallery1180  2 года назад +2

      🥰❤️❤️❤️

    • @sreekutty.
      @sreekutty. 2 года назад +4

      ക്ഷീണിക്കരുത്. ഒരിക്കലും.ഇഷ്ടമുള്ളവരെ പറ്റി ചിന്തിക്കുന്നത് പോലും ബൂസ്റ്റിംഗ്.... 🔥🔥🔥🔥

  • @GHOSTEFX-rc8fi
    @GHOSTEFX-rc8fi 2 года назад +204

    കർണനെ കുറിച് കേട്ടപ്പോൾ രോമാഞ്ചം 💥

  • @sandeepasokan2928
    @sandeepasokan2928 2 года назад +92

    കർണ്ണൻ😍😍😭😭
    കൊള്ളാം നല്ലൊരു എപ്പിസോഡ്

  • @akhilgopiappupalazhy8022
    @akhilgopiappupalazhy8022 2 года назад +74

    നിലവിൻ്റെ തമ്പുരാൻ കർണൻ ❤️❤️❤️ രോമാഞ്ചം🔥🔥🔥

  • @dheerajpp5858
    @dheerajpp5858 2 года назад +91

    സർവ്വസവും തെകഞ്ഞ എഴുന്നള്ളിപ്പാന മംഗലാംകുന്ന് അയ്യപ്പൻ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +88

    ❤❤❤കാത്തിരിക്കുകയായിരുന്നു ഇഷ്ടം.... രഞ്ചു..അയ്യപ്പനും ശശിയും അതൊരു സംഭവം തന്നേ..

  • @rummenigge7950
    @rummenigge7950 2 года назад +141

    അടുത്ത status trend ആകാൻ ഉള്ള items ഒക്കെ ഇതിൽ ഉണ്ടല്ലോ 💥 കർണ്ണൻ 🤍

  • @sarath_m_kzr5274
    @sarath_m_kzr5274 2 года назад +73

    100 പറഞ്ഞു 10 ഓങ്ങി എന്നിട്ടെ 1 അടി അടിയ്ക്കാവു എന്ന ചാമി ആശാൻ്റെ നിയമം ആണ് രഞ്ജു ഏട്ടൻ പാലിക്കുന്നത് 😍😍😍😍 അത് ആർക്കും അറിയില്ല

    • @babubabar-nn2dw
      @babubabar-nn2dw 6 месяцев назад

      Adichu chathakkum kope ..dhrohikal

  • @jestinarakkal3426
    @jestinarakkal3426 2 года назад +70

    കർണ്ണൻ ❤❤🥰

  • @abhishekvs3695
    @abhishekvs3695 2 года назад +60

    കർണൻ നെ പറ്റി പറ്റി പറന്നപ്പോൾ 🔥ആയിരുന്നു വാക്കുകൾ

  • @shifasshif563
    @shifasshif563 2 года назад +123

    കർണ്ണനും തിരുമേനിയും ആണ് ആനപ്രേമികൾക്ക് മറക്കാൻ പറ്റാത്ത കൂട്ടുക്കെട്ട് 😍😍😍💯💯💯💯

    • @mreditor1995
      @mreditor1995 2 года назад

      ruclips.net/video/DtLjIcMIrEA/видео.html
      തൃശ്ശൂർ പൂരം.....2K22

    • @Nikhilnikhi93
      @Nikhilnikhi93 2 года назад +1

      സത്യം 💯💯💯💯💯💯💯

    • @amithkrishna5537
      @amithkrishna5537 2 года назад +3

      തിരുമേനിയെ ഇഷ്ടം

  • @aswinkadavoor53
    @aswinkadavoor53 2 года назад +85

    ഗജരാജ വൈഡൂര്യം ❤️💥അയ്യപ്പൻ ❤️

  • @sukanyajinesh732
    @sukanyajinesh732 Год назад +16

    കർണ്ണൻ.. ഇതുപോലെ ഇണ്ടാവില്ല ഇനിയൊരു പ്രതിഭാസം 😘😘😘😘😘❤❤❤❤❤❤❤ജീവന്റെ ജീവൻ

  • @jeswincheriyan6568
    @jeswincheriyan6568 2 года назад +50

    ചെമ്പൻ വിനോദിന്റെ സൗണ്ട് പോലെ ഉണ്ട് 😍😍

  • @anandhusuresh2268
    @anandhusuresh2268 2 года назад +137

    ആളുകൾ എന്തൊക്കെ പറഞ്ഞാലും .... രഞ്ജു ചേട്ടൻ നല്ല ഒരു മനുഷ്യൻ അണ് ❤️
    അയ്യപ്പനും ശശിയേട്ടൻ അത് ഒരു ഒന്നൊന്നര കൂട്ടുകെട്ടാണ് 💕

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +71

    കർണ്ണൻ 😢😢😢മറക്കില്ല ഒരിക്കലും

  • @nibudevasia8722
    @nibudevasia8722 2 года назад +38

    കർണ്ണൻ നമ്മുടെ ജീവനാരുന്നു കർണ്ണനെ കുറിച്ച് പറഞ്ഞു കണ്ണ് നിറഞ്ഞു പോയി 😭😭😭

  • @diatplease8117
    @diatplease8117 2 года назад +59

    കർണ്ണനെ കുറച്ചു പറഞ്ഞത് കുറച്ചു സമയം കൂടി ഉണ്ടായിരുന്നെങ്കിൽ രോമാഞ്ചം വന്നു മരിച്ചേനെ

  • @praseethamanikandan8451
    @praseethamanikandan8451 2 года назад +24

    Karananum ayyappanum ... ഏട്ടനും അനിയനും നമ്മക്കെന്നും ഉയിരാണ്🔥 miss u karnappiiiii

  • @sravanvlogs3431
    @sravanvlogs3431 2 года назад +90

    രഞ്ജു ഏട്ടൻ വേറെ ലെവൽ ആൾ ആണ് അടിപൊളി ചേട്ടനാണ് ❣️❣️❣️❣️❣️💞💞💖💖💖💖 രഞ്ജു ഏട്ടന്റെ ചിരിച്ചുകൊണ്ടുള്ള സംസാരമാണ് അടിപൊളി ❣️❣️❣️🔥🔥🔥💖💖💖💖💞💞

  • @midhunbabu1069
    @midhunbabu1069 2 года назад +61

    കർണ്ണനെ കുറിച്ച് പറഞ്ഞ് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു...

    • @rethnavel
      @rethnavel 9 месяцев назад +1

      Sathyam🤍

  • @perumallover8196
    @perumallover8196 2 года назад +29

    ഞാൻ മരിക്കും വരെ ഉണ്ടാകും എന്റെ മനസ്സിൽ കർണ്ണൻ 😔

  • @sanushpk3357
    @sanushpk3357 2 года назад +29

    നിലവിന്റെ തമ്പുരാൻ MK കർണ്ണൻ💪💪

  • @jijopalakkad3627
    @jijopalakkad3627 2 года назад +37

    അയ്യപ്പൻ ,ശശി ഏട്ടൻ 🔥🔥🔥🥰🥰🥰💕💕

  • @anilaramakrishnan3563
    @anilaramakrishnan3563 2 года назад +31

    മംഗലാംകുന്ന് അയ്യപ്പൻ 😍🔥

  • @mbvinayakan6680
    @mbvinayakan6680 2 года назад +20

    ചെറുപ്പം കുട്ടികളാണ് എങ്കിലും ആനപ്പണിയിൽ ഇവർക്ക് നല്ല അറിവുണ്ട്. പെരുമ ഉള്ള പാപ്പാൻ മാരായി വളരട്ടെ!🙏

  • @ArunPiravomvlog
    @ArunPiravomvlog 2 года назад +27

    കർണ്ണനോട്‌ ഉള്ള ഇഷ്ടം കടലിൻറ് ആഴം അളക്കാൻ കഴിയില്ല

  • @vishnukrvichus8180
    @vishnukrvichus8180 2 года назад +16

    എല്ലാവരും കാര്യം അറിയാണ്ട് രഞ്ജുവിനെ ഒരുപാട് കുറ്റം പറഞ്ഞതാ..... രഞ്ജുവിന് കാര്യം തുറന്നു പറയാൻ അവസരം കൊടുത്ത agk ക്കു ബിഗ് സല്യൂട്ട് 🥰

  • @rashidmk9821
    @rashidmk9821 2 года назад +23

    ചെക്കൻ മൂന്നു വലിയ ആനക്കും കയറി അവിടുത്തെ 💪

  • @sreeharijayakumar2671
    @sreeharijayakumar2671 2 года назад +19

    20:10 ഒരു വിധം പാപ്പാൻ പ്രേമികളാ....👌👌👌👌.... വളരെ സത്യം...

  • @ratheeshummanath3621
    @ratheeshummanath3621 2 года назад +16

    കർണ്ണൻ 😘🧡

  • @P46arun
    @P46arun 2 года назад +5

    ജീവിതത്തിൽ സങ്കടംതോന്നിയ സങ്കടംവന്ന ന്യൂസ് നീ തിളങ്ങിയ പാറക്കാടി പൂരം നിന്നെകണ്ടകാഴ്ച്ച മറക്കില്ലകർണ്ണാ.. മരണം വരെ 🙏🙏😔😥

  • @babeeshka5927
    @babeeshka5927 2 года назад +14

    കർണ്ണൻ❣️❣️❣️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +11

    ഒരിക്കൽ കൂടി കേട്ടു... കർണ്ണനെ കേൾക്കാൻ വേണ്ടിയാ.... പക്ഷെ രഞ്ജുവിനെ ഇങ്ങനെയൊക്കെ പറഞ്ഞത് കേട്ടപ്പോൾ അതൊരു സങ്കടം ആയിപ്പോയി... കർണ്ണന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹാർട്ട് അറ്റാക്ക് ആയിരുന്നു... കാലിൽ ഒരു പഴുപ്പ് ണ്ടായിരുന്നു... ന്ന്‌ ഹരികൃഷ്ണൻ തിരുമേനിയുടെ വോയ്‌സിൽ കേട്ടിരുന്നു.. കഷ്ടം ഈ മനുഷ്യർ എന്താ ഇങ്ങനെ

  • @aswanthdia6132
    @aswanthdia6132 2 года назад +17

    കർണൻ ❤️❤️❤️ ഇതിഹാസം

  • @vishnuravindran359
    @vishnuravindran359 2 года назад +14

    ജീവിതത്തിൽ ഒരാഗ്രഹം തോന്നിയതാണ്, ജഗന്നാഥൻ ആനക്കുട്ടിയെയും രഞ്ജൂനേം ഒരു ദിവസം വീട്ടിൽ കൊണ്ടുവന്നു നിർത്തണമെന്ന്. പക്ഷേ നടന്നില്ല ദൈവം നമുക്കെതിരായി. നല്ലൊരു ആനക്കുട്ടി ആയിരുന്നു.

  • @alfredsaju3668
    @alfredsaju3668 2 года назад +6

    രെഞ്ചു ചേട്ടന്റെ ചിരി അതാണ് നമ്മെ തളർത്തിക്കളയുന്നത്

  • @govindsuresh7876
    @govindsuresh7876 2 года назад +11

    അയ്യപ്പൻ എന്ന ആനയുടെ പേര് പറയുമ്പോൾ മറക്കാൻ പാടില്ലാത്ത ഒരു പേരുണ്ട് പറളി ബാലകൃഷ്ണൻചേട്ടൻ

  • @lakshmipk1482
    @lakshmipk1482 2 года назад +20

    കർണ്ണാപ്പി😘😘😘😘😘❤❤❤

  • @AjithKumar-xe1eb
    @AjithKumar-xe1eb 2 года назад +14

    മീനാട് വിനായകന്റെ പഴയാ പാപ്പാൻ സാബു ആശാന്റെ വീഡിയോ ചെയ്യാണും ഒരു അപേക്ഷ ആണ്

  • @gokul8125
    @gokul8125 2 года назад +10

    ജഗന്നാഥാൻ ആനയും രെഞ്ചുചേട്ടനും നല്ലൊരു കൂട്ടുകെട്ടായിരുന്നു. 😍

  • @akshaitsr
    @akshaitsr 2 года назад +19

    ദൈവം കൂടെ നിൽക്കുന്ന ആനക്കാരൻ🤗🤗

  • @sajithsatheeshan3074
    @sajithsatheeshan3074 2 года назад +14

    കർണ്ണൻ 💗💗💗💗

  • @althafmuhammed2321
    @althafmuhammed2321 2 года назад +12

    Karnam romanjam.... vigaram.... mis you muthe ....
    Ayyappan. Shahi etta ingd ninno.... a vakk kettapo poyi 1serch cheythu 2 aldem oru video ang kandu.....💕💕❣❣❣

  • @pradeeptc2447
    @pradeeptc2447 Год назад +9

    രഞ്ജു പറഞ്ഞത് ശരി ആനപ്രമികൾ അല്ല പാപ്പാൻ പ്രേമികൾ ആണ് നല്ല എപ്പിസോഡ് നല്ല ചട്ടക്കാരൻ 👍

  • @bibeshab968
    @bibeshab968 2 года назад +11

    കുഞ്ഞൻ 😘😘കർണ്ണൻ 🔥

  • @sajithjithu1973
    @sajithjithu1973 2 года назад +3

    കർണ്ണൻ പകരം കർണ്ണൻ മാത്രം...
    കണ്ണ് നിറയുന്നു....

  • @SS-vq1lg
    @SS-vq1lg 2 года назад +13

    Lucky prasad പ്രശ്നം ഉണ്ടാക്കിയ സ്ഥലം.. Kuzhalmannam! ഇവിടത്തെ നാലാം തിയതി വേലക്ക് കർണ്ണൻ ആന സ്ഥിരം ആയിരുന്നു 🙏

  • @sandeepjithu4600
    @sandeepjithu4600 2 года назад +12

    ആ പറയാൻ പറ്റാത്ത സ്ഥലം മനിശ്ശേരി കുന്നുംപുറം 🔥🔥🔥🔥

  • @user-if3pm8hu4p
    @user-if3pm8hu4p Месяц назад

    കർണ്ണൻ പറയാൻ വാക്കുകൾ ഇല്ല. ❤❤❤❤❤❤ തമ്പുരാൻ തന്നെ💞💞💞💞💞🥰🥰🥰🥰😘😘😘😘😘

  • @binubhaskaran7943
    @binubhaskaran7943 2 года назад +9

    കർണ്ണൻ ♥️♥️♥️♥️♥️

  • @123su92
    @123su92 2 года назад +7

    കർണന്റെ പാപ്പാൻ ആണ് എന്ന് പറയുന്നത് തന്നെ അഭിമാനം അല്ലെ ❤

  • @sambuklgd9247
    @sambuklgd9247 Год назад +4

    കർണൻ..., 👍👍👍👍🙏🙏🙏🙏🙏🙏🙏ഒരേ ഒരു ആണ്പിറപ്പ്.... മിസ്സ്‌ യു.... പൊന്നു തമ്പുരാൻ 💔💔💔💔💔💔💔

  • @soubhagyamv2581
    @soubhagyamv2581 2 года назад +9

    🔥🔥🔥KARNAN 🔥🔥🔥
    😘😘😘😘😘😘😘😘😘

  • @midhunm464
    @midhunm464 2 года назад +10

    മംഗലാംകുന്ന്അയ്യപ്പൻ❤️❤️❤️❤️❤️

  • @RajeshKumar-cp5zh
    @RajeshKumar-cp5zh 2 года назад +5

    Karnappi uyir
    Karnna ninna marakillada njan

  • @heroxgaming4001
    @heroxgaming4001 2 года назад +4

    Ennum karnan uyir

  • @sangeeth.m.s2234
    @sangeeth.m.s2234 2 года назад +19

    ❤️❤️🔥തൃത്താല രാമചന്ദ്രൻ നായർ🔥 ❤️❤️

  • @soorajsurendran5123
    @soorajsurendran5123 2 года назад +25

    Ranjuvettan അന്നും ഇന്നും എന്നും ഉയിരാണ് 😘💯❤️

  • @renjithravi6134
    @renjithravi6134 2 года назад +7

    Mangalamkunnu ayyappan 😍😍

  • @rajeshraaju5893
    @rajeshraaju5893 2 года назад +7

    Karnnan🔥🔥🔥🔥🔥🔥

  • @vishnusothu2094
    @vishnusothu2094 2 года назад +3

    രഞ്ജു ഏട്ടൻ സ്ഥലം പറയില്ല... മനിശ്ശേരി ആണ്‌ സംഭവം ഉണ്ടായത്

  • @soorajbalakrishan9130
    @soorajbalakrishan9130 2 года назад +16

    രഞ്ജു ഏട്ടൻ ഉയിര്❤

  • @muhammedkhan8062
    @muhammedkhan8062 2 года назад +7

    Karnnan uyir ❤️

  • @sukumaran7248
    @sukumaran7248 2 года назад +41

    "തൃത്താല രാമചന്ദ്രൻ നായർ "🔥🔥🔥🔥❤
    ഈ പേര് ഒഴിവാക്കി ഉള്ള ഒരു ആനകരന്റ ഇന്റർവ്യൂഉം സാദ്യം അല്ല

  • @rajeeshdevangana3357
    @rajeeshdevangana3357 2 года назад +6

    കർണൻ...🔥

  • @rakeshrakka7327
    @rakeshrakka7327 2 года назад +15

    കർണ്ണൻ ഉയിർ 💪❣️

  • @mydiaries4uk549
    @mydiaries4uk549 2 года назад +4

    Alla..chamiettan thannapo karnane njan kondu poyittund 2007il

    • @anandhu7814
      @anandhu7814 2 года назад

      ചാമി ഏട്ടൻ മനിശ്ശേരി നിന്നപ്പോ ആരുന്നു കർണനിൽ 2002 ൽ mk ഗ്രൂപ്പിൽ വന്നപ്പോ പുള്ളി മാറി 2007ൽ ഒക്കെ ആറ്റക്കര നാരായനേട്ടൻ ആരുന്നു പാപ്പാൻ

  • @mahisteve6660
    @mahisteve6660 2 года назад +10

    Renju ettan. Super. Nalla rethyil aanakale nokkunuu. Kazhinve olla chattakaran 😘😘😘😘😘🤩

  • @statusmlpm5241
    @statusmlpm5241 2 года назад +27

    ചുരുക്കി പറഞ്ഞാൽ statusinte ഒരു പെരുമഴ വരാൻ ഉണ്ട്

    • @technoworld2334
      @technoworld2334 2 года назад +1

      🥰

    • @abhiii..
      @abhiii.. 2 года назад +1

      Pinnalla😂adhinaayitt video thappi vanna njaaan

  • @jithinraj8222
    @jithinraj8222 2 года назад +6

    മുമ്പിൽ കേറി സെൽഫി എടുത്ത് എനിക്ക് കിട്ടിയിട്ടുണ്ട് അയ്യപ്പനിൽ നിന്ന് പുറപ്പിള്ളിക്കാവിൽ വച്ച് 2015ൽ അന്ന് നിർത്തി ഫോട്ടോ പിടിത്തം

  • @jishnuganesh7539
    @jishnuganesh7539 2 года назад +5

    ഭായ് നിങ്ങൾ ഇനി കോടാലി ഗോപി ഏട്ടൻ.. മയനൂർ കുമാരേട്ടൻ വീഡിയോ ചെയ്യണേ.. അപ്പൊ ആണ് ഒരു ക്ലാരിറ്റി ഉണ്ടാകു

  • @SUBHASH680
    @SUBHASH680 2 года назад +4

    പ്രിയ്യപ്പെട്ട കർണ്ണാ..

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 2 года назад +7

    Really thanx AGK all members 🙏

  • @vishnuag9213
    @vishnuag9213 2 года назад +4

    Karnane kurich parayumbooo..... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sajid97473
    @sajid97473 2 года назад +9

    Karnan ❤

  • @kirankannan43
    @kirankannan43 2 года назад +7

    കർണ്ണൻ മുത്താണ്

  • @alshifk3373
    @alshifk3373 2 года назад +5

    കർണ്ണൻ❤️❤️

  • @akhilakhil530
    @akhilakhil530 2 года назад +16

    ധനുഷ് ചേട്ടാ 😊കായംകുളം ശരത്ത് ഒരു ഇൻറർവ്യൂ എടുക്കുമോ ഒന്നുകൂടെ 😊

  • @user-xw4tg8tz2i
    @user-xw4tg8tz2i 2 года назад +5

    thirumeni 💖

  • @abhin5216
    @abhin5216 Год назад +3

    1:33 - 2:24 😘😘😘😘

  • @ArunPiravomvlog
    @ArunPiravomvlog 2 года назад +7

    രെഞ്ചു ഭാവിയിൽ അയപ്പൻ ആനെ ചുമതല ഏൽക്കാൻ സാധിക്കട്ടെ

  • @user-pq5ib5ts4g
    @user-pq5ib5ts4g 2 года назад +6

    കർണാപ്പി 😞😞😞💔💔💔💔❤❤❤❤

  • @anabkarnan2609
    @anabkarnan2609 2 года назад +6

    Onnu kananam ennundayirunnu karnaa 😔💔

  • @itsmeathi6821
    @itsmeathi6821 2 года назад +4

    Renju vinu Ella asamsakalum.... good interview 😍

  • @vishnuprasad856
    @vishnuprasad856 2 года назад +7

    Kurach late aaayi njan.. Ningal. Accurate aaa... Power 💥💥❤💯

  • @losseryt4200
    @losseryt4200 2 года назад +4

    Thirumeni❤️

  • @subru_aan
    @subru_aan 2 года назад +4

    Karnan ❤️🔥

  • @rahulrajendran9592
    @rahulrajendran9592 2 года назад +6

    ജഗനാഥൻ ♥

  • @ratheeshbabu9930
    @ratheeshbabu9930 2 года назад +3

    Brother, beautiful video...karnan jeeevante jeevan aanu... Ente Ponnu Thampuran KARNAN

  • @sukusuku4225
    @sukusuku4225 2 года назад +5

    Karnnan🙏☺️

  • @nandhuanapremii415
    @nandhuanapremii415 2 года назад +10

    പള്ളിപ്പുറം വിഷ്ണു ചേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ 😄

  • @sreenandbiju4162
    @sreenandbiju4162 2 года назад +7

    Renju chettante chiri super👌👌👌

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 года назад +6

    രഞ്ജു ഭായ് പാർക്കാടി പൂരത്തിന് ജഗ്ഗുനെ കൊണ്ട് വരുന്നത് കണ്ടിട്ടുണ്ട്

  • @steevosajan2403
    @steevosajan2403 2 года назад +15

    ഉശിരൻ ആനക്കാരൻ 🔥🔥🔥

  • @ajithp2658
    @ajithp2658 Год назад +1

    Nilavinte thamburan oru vikaramanue nilave enna janadhayunde swapnasakshal karathinte poornaroopamanu sooryputhran ethihassachacravarthy manghalam kunnu Karnan 🙏🙏🙏🙏🙏🙏 prennamam