ചെറായിയുടെ പൊന്മണ്ണിൽ മരണത്തെ മുമ്പിൽ കണ്ടുകൊണ്ടുള്ള കൈവിട്ട കളി |വൈപ്പിൻ ഷാജി|PART -05

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 280

  • @agkelephantgallery1180
    @agkelephantgallery1180  3 года назад +187

    AUG-12 WORLD ELEPHANT DAY
    ആനയെ സ്നേഹിക്കുന്ന, ആനയെ പരിപാലിക്കുന്ന എല്ലാ സഹോദരങ്ങൾക്കും
    TEAM AGK ELEPHANT GALLERY യുടെ ഗജദിനാശംസകൾ❤️🐘

  • @sreenathedappal733
    @sreenathedappal733 3 года назад +275

    തീറ്റവെട്ടുകാരനെ എടുത്ത് പറഞ്ഞു അവനോട് ഒരു ആരാധന ഉണ്ടാക്കിയ ഷാജിത്തേട്ടന് ഒരായിരം നന്ദി.....

  • @sudhisukumaran8774
    @sudhisukumaran8774 3 года назад +135

    ഏതു നിമിഷം മരണപ്പെടും എന്നറിഞ്ഞിട്ടും ആനയെന്ന ജീവി യോടുള്ള സ്നേഹം ആണ് ഓരോ മനുഷ്യനെയും ആനക്കാരൻ ആകുന്നത്

  • @abhiram2821
    @abhiram2821 3 года назад +126

    ഷാജി ചേട്ടൻ.... അടിപൊളി 🥰🥰🥰🥰
    ഉള്ള കാര്യം ഉള്ളത്പോലെ പറയുന്ന ഒരു ചട്ടകാരൻ 👏👏🙏🙏❤️

  • @vishnumohandas843
    @vishnumohandas843 3 года назад +83

    എല്ലാ ആനകളെയും ഒരുപോലെ കാണുന്ന ആനപ്രേമിയായ ഒരു ആനക്കാരൻ 🥰🥰🥰

  • @akhilpr952
    @akhilpr952 3 года назад +39

    എപ്പോളും ചിരിച്ചോണ്ട് ഇരിക്കുന്ന ആൾ ഷാജിപാപ്പൻ ❤❤❤

  • @sabucjoy5262
    @sabucjoy5262 3 года назад +26

    ഒരുപാട് പ്രാർത്ഥനയും ആശംസയും. ആ ചിരി മായാതെ മറയാതെ ആനകളുടെ ഇടയിലും മനുഷരുടെ ഇടയിലും ഉണ്ടാവട്ടെ..

  • @kaladykuttan7123
    @kaladykuttan7123 3 года назад +34

    എന്റെ ആശാനാണ് ഷാജി പാപ്പാ ❤

  • @ajaysankarwynajaysankarwyn9538
    @ajaysankarwynajaysankarwyn9538 3 года назад +21

    എല്ലാം ആന ആണ്..........കൊമ്പുള്ളത് kombanaana കൊമ്പ് ഇല്ലാത്തത് പിടി ആന.....വല്യ....വാകാണ്....chetaa....അത്.....എല്ലാം..ആന ആണ്....♥️♥️♥️♥️💕💕

  • @febinmv3335
    @febinmv3335 3 года назад +21

    ഞാൻ നേരിട്ട് കണ്ടതാണ്.. ആനയെ ഇരുതിയത് പുള്ളിയാണ്. 👌🔥

  • @christopallissery4807
    @christopallissery4807 3 года назад +21

    പാപ്പന്റെ ചിരി spr👌

  • @roopeshkumarvk8176
    @roopeshkumarvk8176 3 года назад +35

    ചെറായിൽ ഞാൻ കണ്ടിരുന്നു ആന പാപ്പാനെ തട്ടിയിട്ട് ഓടിയത് ഷാജി ചേട്ടനെ ഒരിക്കലും മറക്കുവാൻ പറ്റില്ല അതു പോലെയാണ് ആനയുടെ പുറത്ത് പോയത് രണ്ട് കൈയ്യിലും തോട്ടി ജനങ്ങൾ മൊത്തംകൈയ്യടി ആയിരുന്നു കിടിലൻ ആയിരുന്നു ആ സീൻ ഒരുസിനിമാ സ്റ്റൈൽ അന്ന് തുടങ്ങി പുള്ളിയെ കാണാൻ പലസ്ഥലത്തും ചെന്നു കണ്ടില്ല പിന്നെ രണ്ട് കൊല്ലത്തിന് മുമ്പാണ് അദ്ദേഹത്തേക്കണ്ടത്

  • @anilnarayan6344
    @anilnarayan6344 3 года назад +14

    ഷാജി ചേട്ടൻ സൂപ്പർ ആണ് ചിരിച്ചേ സംസാരിക്കാറുള്ളൂ ....

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 года назад +4

    എത്ര നന്നായി കാര്യങ്ങൾ പറഞ്ഞു വെച്ചു ഒട്ടും കുശുമ്പ് ഇല്ലാത്ത ഒരു നല്ല മനുഷ്യൻ

  • @sanut8903
    @sanut8903 2 года назад +3

    അതിന്റെ ഉദാഹരണം ആണ് പരമു ആന 😍 🥰 പാപ്പൻ കേറിയതോടെ ആന പൊളി ആയി 💥

  • @Azhar-il2lv
    @Azhar-il2lv 3 года назад +32

    ആന പണിയിൽ ചേട്ടന് മറ്റെ പാപന കാറ്റിലും രണ്ടു മാർക് കൂടുതൽ കൊടുക്കാം എന്നാണ് എണ്ട ഉദ്ധ്യേഷം 😇😇

  • @akshayachu4612
    @akshayachu4612 3 года назад +23

    പപ്പാ ഉയിർ 💥💥💥

  • @shameershameer3817
    @shameershameer3817 3 года назад +13

    തീറ്റ വെട്ടു കാരെ കുറിച്ച് 🅐🅖🅚 ഒരു video ഇട്ടിരുന്നു ആശംസകൾ രണ്ടാമനെ പറഞ്ഞതിന്

  • @sandeepasokan2928
    @sandeepasokan2928 3 года назад +13

    ഇത്രയധികം കാര്യങ്ങൾ പങ്കു വെച്ച ഷാജി ചേട്ടനുo A G Kയ്ക്കും നന്ദി🙏😍😍👌👌

  • @vishnuravindran359
    @vishnuravindran359 3 года назад +21

    പുതിയ ചുവടുവയ്പ്പിന് ആശംസകൾ ❤❤❤

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +27

    എല്ലാ നല്ലവരായ ആനപ്രേമികൾക്ക് എന്റെ വക ലോക ഗജ ദിനാശംസകൾ 🐘❤️😍

  • @anandhusuresh2268
    @anandhusuresh2268 3 года назад +18

    ഷാജി ചേട്ടൻ ❤️
    Firstee 🙂

  • @tornadoyt9726
    @tornadoyt9726 3 года назад +19

    Vayippin shaji ettan poli alle 🔥❣️💋

  • @sanushpk3357
    @sanushpk3357 3 года назад +11

    ഷാജി ചേട്ടൻ സൂപ്പർ ❤️❤️

  • @Azhar-il2lv
    @Azhar-il2lv 3 года назад +11

    ആ ചിരിയ സാർ എ ദൈവം 🙏🙏

  • @vineethkumar1386
    @vineethkumar1386 3 года назад +4

    നല്ല ഒരു ആനകാരൻ 💯💯💯💯💯💯💯💯💯💯ഒന്നും പറയാൻ la🔥🔥🔥🔥🔥😘

  • @subinms8082
    @subinms8082 3 года назад

    വൈപ്പിൻ ഷാജി ചേട്ടന്റെ ഫുൾ എപ്പിസോഡ് കണ്ടിട്ട് അഭിപ്രായം പറയാം എന്ന് വിചാരിച്ചു..... കളങ്കമില്ലാത്ത... എന്തും വെട്ടിത്തുറന്നു പറയുന്ന..... ഒരൊന്നാന്തരം ആനക്കാരൻ..... കടവൂര്..... നല്ലൊരു സീരിയസ് ആയിരുന്നു.... ഷാജി ചേട്ടന്റെ എപിസോഡ്... എല്ലാ സംശയങ്ങൾക്കും ഉടനടി മറുപടി.... ഒട്ടും lag ഇല്ലാത്തഎപ്പിസോഡുകൾ... 👌👌💯

  • @saneeshsanu3665
    @saneeshsanu3665 3 года назад +6

    ഷാജി ഏട്ടൻ സൂപ്പർ ❤❤❤

  • @praveennarayanan4160
    @praveennarayanan4160 3 года назад +20

    In loka gaja dinam🐘🐘
    Ella asamsakal 💙💙💙

  • @anandhakrishnan902
    @anandhakrishnan902 3 года назад +8

    നല്ല എപ്പിസോഡ് ആയിരുന്നു 👏👏 5 episodum 🖤🖤

  • @ansarmottas
    @ansarmottas 3 года назад +2

    ഒന്നും പറയാനില്ല ഷാജിയേട്ടൻ super

  • @azadkannan3187
    @azadkannan3187 3 года назад +6

    Waiting for next😌💥 AGK😍
    Poliiii aavum taaa💥

  • @b21studio7
    @b21studio7 3 года назад +18

    Bastin vinayasundar എന്റെ നാട്ടുകാരൻ. 😍😍😘

  • @jonbritas2724
    @jonbritas2724 3 года назад +6

    One of the best interview.

  • @rahullalus7500
    @rahullalus7500 3 года назад +20

    എരിമായുർ മണ്ണിച്ചേട്ടൻ intreview പ്രതിഷിക്കുന്നു

    • @azadkannan3187
      @azadkannan3187 3 года назад +4

      Waiting 😌😌😌😌😌😌💥💥💥💥
      Oru poli video varan inde 💥

    • @akhil___raj4308
      @akhil___raj4308 3 года назад +4

      Theee🔥🙂

  • @arjunvkpandikode3319
    @arjunvkpandikode3319 3 года назад +2

    Ente choruaanu aanaa ellaa aanakalum thullyam shaajiettante vaakkukal hridhayathil sparsham 🥰🥰🥰❤❤❤❤

  • @sreekumarg773
    @sreekumarg773 3 года назад +1

    പുതിയ ചുവടുവെക്കുന്ന AGK ടീമിന് എല്ലാവിധ ആശംസകളും നേരുന്നു..... 🙏🙏🙏

  • @amalvm4128
    @amalvm4128 3 года назад +10

    ഷാജി പാപ്പ ❤️❤️💥

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 3 года назад +1

    Thank you agk... Thank you ഷാജി ആശാന്‍

  • @latha9605196506
    @latha9605196506 3 года назад +1

    രണ്ടു കാര്യങ്ങൾ പ്രധാനപ്പെട്ടത് പറഞ്ഞു .. 1. അവഗണിയ്ക്കപ്പെട്ട തീറ്റ-വെട്ടുകാരൻ്റെ കാര്യം .. 2. ആനയെ അമിതമായി വിശ്വസിക്കുന്നതിലെ തെറ്റ് .. 👍👍

  • @rohithnair9800
    @rohithnair9800 3 года назад +12

    തൃകാരിയൂർ വിനോദ് ഏട്ടന്റെ വീഡിയോ cheyo😍

  • @ashiqvs5343
    @ashiqvs5343 3 года назад +8

    പാപ്പ ❤️💥

  • @vinodpk3333
    @vinodpk3333 3 года назад +5

    സൂപ്പർ ഏട്ടാ എല്ലാം വിത ആശംസകൾ

  • @abhinav4668
    @abhinav4668 3 года назад +4

    വൈപ്പിൻ ❤

  • @vishnup7914
    @vishnup7914 3 года назад +5

    Respect shajiyettaa 😍😙😙😙💗💗❤❤💞

  • @Akash-dq3mi
    @Akash-dq3mi 3 года назад +9

    Full support for ever agk❤

  • @jishnupv9494
    @jishnupv9494 3 года назад +2

    Nalloru episodes aayirunu shaji chettan polichu 🔥🔥🔥🔥🔥🔥🔥🔥

  • @abyantony7856
    @abyantony7856 3 года назад +2

    Onnamaekalum randamanekalum,thettavettukarana spr enuu parayana shajiyettantr vakku.

  • @sabarisureshel9911
    @sabarisureshel9911 3 года назад +8

    നല്ല തൊഴിൽ കാരൻ 🥰

  • @premjithparimanam4197
    @premjithparimanam4197 3 года назад

    ചേട്ടൻ തുടക്കത്തിൽ പറഞ്ഞത്ശരിയാണ് അതാണ് സത്യം

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 3 года назад +1

    പുതിയ ചുവട് വെയ്പിന് എല്ലാവിധ ആശംസകളും ❤️🙏

  • @adhi8317
    @adhi8317 3 года назад +12

    Agk super❤

  • @aasikmanoj637
    @aasikmanoj637 3 года назад +3

    shaji pappan uyir

  • @arjuns2829
    @arjuns2829 3 года назад +12

    Ushasree sankarankutyde papan aayiruna binu chetante interview cheyamo...30 year aayi e fieldil undu

  • @sreekala7806
    @sreekala7806 2 года назад

    ഷാജീചേട്ടൻ ,🔥🔥🔥😍♥️♥️♥️♥️♥️

  • @sojanxavier5848
    @sojanxavier5848 3 года назад +1

    Shaji pappan super 😘😍😍🥰🥰🥰

  • @aravindrajappan965
    @aravindrajappan965 3 года назад +1

    ഷാജി ചേട്ടന്റെ ശിഷ്യൻ ആവണം

  • @cristiano8987
    @cristiano8987 3 года назад +11

    AGK🔥

  • @jijopalakkad3627
    @jijopalakkad3627 3 года назад +3

    ഗജദിനാശംസകൾ 🥰🥰🐘🐘🐘🐘💖💖💖

  • @sreeninarayanan4007
    @sreeninarayanan4007 3 года назад +5

    പച്ചയായ മനുഷ്യൻ

  • @gohulraju3453
    @gohulraju3453 3 года назад +31

    പാമ്പാടിയിലെ രതീഷേട്ടന്റെ ഒരു വീഡിയോ ചെയ്യാമോ

  • @akshayachu4612
    @akshayachu4612 3 года назад +10

    കൊറേ ആയി കാത്തിരിക്കുന്നെ

  • @jithinjose1580
    @jithinjose1580 3 года назад +2

    Elavrkum gaja dinam ashamsakal.. Agk👍

  • @Anandhu77567
    @Anandhu77567 3 года назад +1

    Shaji chettan njangalude shivante chattakaaran aay ninnittund (peroor Shivan)

  • @jayakrishnanvc6526
    @jayakrishnanvc6526 3 года назад

    very Happy person & good Attitude....

  • @jayaprakashtp3938
    @jayaprakashtp3938 3 года назад +1

    പുതിയ ചുവടുവയ്പിന് ആശംസകൾ..

  • @aneeshaneesh5740
    @aneeshaneesh5740 3 года назад +1

    ബാലരാമപുരം ഉണ്ണി ചേട്ടന്റെ വീഡിയോ❤

  • @sudhasudha7817
    @sudhasudha7817 3 года назад +11

    Poli episode ❤❤

  • @ashwinka707
    @ashwinka707 3 года назад +5

    Shaji pappan salamuthikkum veeran pappan Shaji pappan 🔥

  • @jithinnath2472
    @jithinnath2472 3 года назад +6

    Kadavallooor Santhosh Chetan video venamm

  • @ajeeshakku5209
    @ajeeshakku5209 3 года назад +1

    പൊളി മോൻ

  • @ranjithkr84
    @ranjithkr84 3 года назад +2

    Adipoli ❤️❤️❤️

  • @jeromeantony5930
    @jeromeantony5930 3 года назад +1

    Thanks for the video agk

  • @Nandhu9234
    @Nandhu9234 3 года назад +2

    പട്ട വെട്ടാനും ആനയെ കഴുകാനും തലേക്കെട്ട് കെട്ടാനും ഒക്കെ ആയി തൊഴിൽ ആരംഭിച്ചർക്ക് വേണ്ടി സ്റ്റാറ്റസ് വിത്ത്‌ ബിജിഎം ഇന്നില്ല നിലവുള്ളതോ വില്ലത്തരംഉള്ളതോ അഴക് അളവ് ഉള്ളതോ ആയ ആനകളെ കൊണ്ട് നടക്കുന്നവർക്കാണ് ഇന്നത്തെ ജനറേഷനിൽ ഉള്ള ഒരുവിഭാഗം ആനപ്രേമികൾക്കും പ്രാധാന്യം.. അല്ലെങ്കിൽ കട്ട താടിയോ ലുക്കോ വേണം... ഇന്ന് അങ്ങനയൊരു സന്ദർഭത്തിൽ മൂന്നാമന്മാരുടെ മഹത്വവും കഷ്ടപ്പാടും എടുത്ത് പറഞ്ഞതിൽ ഒരുപാട് സന്തോഷം..

  • @vysakhvysakh2958
    @vysakhvysakh2958 Год назад

    Mukhathe aaa chiri❤

  • @anandub1676
    @anandub1676 3 года назад

    നല്ല മനുഷ്യൻ 💕

  • @avinirinjalakuda7947
    @avinirinjalakuda7947 3 года назад +3

    Agk power ⚡️

  • @manikandan4388
    @manikandan4388 3 года назад +3

    ഈ ലോകത്തിൽ ഉള്ള കാടുകളെയും ഹരിത ജീവിതത്തെയും നമ്മൾക്ക് സമ്മാനമായി നൽകിയ ഗജ മൂത്തക്ഷൻ മൂത്തക്ഷി മാരുടെ നല്ലൊരു ദിവസത്തെ ഇന്ന് നമ്മൾ അഘോചിക്കുന്ന് , എല്ലാ ആനകളെയും ഒരേ പോലെ സ്നേകിക്കണം, കാട്ടിൽ ഉള്ള ആനകളെ ശല്യം ചെയ്യാതെ അവരുടെ സ്ഥലങ്ങളിൽ അവരെ നല്ലപോലെ ജീവിക്കാൻ അനുവദിക്കണം ,നാട്ടിൽ ഉള്ള ഇളയ തലമുറ ആനകളെ മുതുമല elephant camp പോലെ ഇണ ചേരാൻ അനുവത്തിക്കണം അതിനു നിയമപ്രകാരം ഫോറസ്റ്റ് department കൊണ്ട് നടപടി ഉണ്ടാകണം ,എല്ലാ നാട്ടിലും ഗജനിരയെ വർധിപ്പിക്കണം

  • @sarathsivanandan8200
    @sarathsivanandan8200 3 года назад +1

    Vypin 🔥🔥

  • @അരവിന്ദ്
    @അരവിന്ദ് 3 года назад +3

    മങ്കാത്ത 💪💪💪💪

  • @mahisteve6660
    @mahisteve6660 3 года назад

    Shaji pappan orew poliii🥰🥰🥰🥰🥰🥰

  • @villan7426
    @villan7426 3 года назад +1

    തൊഴിൽകാരൻ 😍

  • @abhishekvinod6056
    @abhishekvinod6056 3 года назад +5

    മീനാട് വിനായകന്റെ വീഡിയോ ചെയ്യുമോ

  • @seljoish
    @seljoish 3 года назад +5

    Shaji parayunnath oke karym thanne .

  • @kukkevlogs6338
    @kukkevlogs6338 3 года назад +2

    Erimayoor Mani Ashande interview cheyyuvooo❤❤❤❤❤

  • @midhunmohanputhupally7081
    @midhunmohanputhupally7081 3 года назад +2

    മണിമല ബിനു ചേട്ടന്റെ വീഡിയോ ചെയുമോ പുതുപ്പള്ളി സാധു കേറുന്ന പാപ്പാൻ പ്ലീസ് ❤️❤️❤️❤️

  • @vishnuvijay9656
    @vishnuvijay9656 3 года назад

    Shaji ettan ishttam💙💙💝💞💟💙💚

  • @vishnusaresh715
    @vishnusaresh715 3 года назад +5

    🥰😍

  • @adithyans2180
    @adithyans2180 3 года назад +1

    Bro pambadiyanede ratheesh chettante video cheyyamo

  • @arundevs823
    @arundevs823 3 года назад

    Shaji chetta onnu Ernakulam Jilla Puthencurz varamo njangal elephant varumbol kodukane treatment ntha ennu kanam

  • @shyamjithk3221
    @shyamjithk3221 3 года назад +3

    അതാണ് എല്ലാം ആനയാണ് കിട്ടുന്നതിനെ നല്ലപോലെ നോക്കുക 👏👏. ശിഷ്യൻ സുധി എന്ന് പറഞ്ഞത് നെമ്മാറ സുധി ആണോ?

    • @vineethkn8038
      @vineethkn8038 3 года назад +1

      അല്ല....സുധി എന്ന പയ്യൻ ഉണ്ട്...വിനയ്ശങ്കരിൽ ഷാജിയുടെ കൂടെ ഉണ്ടായിരുന്നു.... സുധി പാമ്പാടി ആനക്കും സുഭാഷിന്റെ കൂടെ ഉണ്ടായിരുന്നു...ബ്ളാങ്കൻ വിനോദും അന്ന് സുഭാഷിന്റെ കൂടെ ഇടച്ചട്ടം ഉണ്ടായിരുന്നു രാജൻ ആനക്ക്

  • @zachariahedward7433
    @zachariahedward7433 3 года назад

    Vypin ❤️❤️❤️❤️❤️❤️

  • @gajasamrajyam8732
    @gajasamrajyam8732 3 года назад

    Muthukulam Harigovindhante video cheyyo

  • @sarathsivanandan8200
    @sarathsivanandan8200 3 года назад

    പേരൂർക്കാവ് കാരുടെ ഹീറോ 🔥❤️

  • @abhishekes5033
    @abhishekes5033 3 года назад +6

    Njan ippo noki irikyayirunu

  • @sarathunni2671
    @sarathunni2671 2 года назад +1

    പ്രകാശ് ശങ്കറിനെ കുറിച്ച് ചെയ്യുമോ

  • @vishnumelveettil2209
    @vishnumelveettil2209 3 года назад

    Waiting for the next episode 👍👍👍👍👍

  • @arunkv999
    @arunkv999 3 года назад +1

    Tiruvambadi Kannante episode cheyyamo

  • @sreeharisajeev8002
    @sreeharisajeev8002 3 года назад +1

    Agk pever 💥

  • @sudhims8411
    @sudhims8411 3 года назад +1

    super akg