പേരൂരാനും ഷാജി ഏട്ടനും തെക്കൻ കേരളത്തിൽ നിറഞ്ഞുനിന്നിരുന്ന കാലം I |വൈപ്പിൻ ഷാജി| PART-03

Поделиться
HTML-код
  • Опубликовано: 22 янв 2025
  • #PEROORSHIVAN #vypinshaji #part03
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram :
    / agk_elephant_ga. .
    AGK ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...

Комментарии • 322

  • @pooradamautocraft7664
    @pooradamautocraft7664 3 года назад +132

    കാവിലെ അമ്മ പോലും മറക്കില്ല... ദേ ഈ വൈപ്പിൻ കാരനെ...😍 അത്രക്ക് പൊന്ന് പോലെയാണ് ശിവനെ നീണ്ട ആറ് വർഷം കൊണ്ട് നടന്നത്.... ഇപ്പൊ ശിവനെ വഴി നടത്തുന്ന ചട്ടക്കാരൻ സച്ചിൻ അണ്ണനും നന്നായിട്ട് തന്നെ ആനയെ നോക്കുന്നുണ്ട്.... എന്നിരുന്നാലും ഇനിയും ഈ കൂട്ടുകെട്ട് ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നു ❤❤❤❤ആന ഇഷ്ടം ഇരട്ടചങ്കനായ വൈപ്പിൻ ഷാജി ഇഷ്ടം..... ഒരിക്കലും ഞാൻ ഒര് പാപ്പാൻ പ്രേമി അല്ല. പക്ഷെ പേരൂരിന്റ തമ്പുരാൻ കുട്ടിയെ പൊന്ന് പോലെ കാത്ത് സൂക്ഷിച്ചു കൊണ്ട് നടന്നപ്പോൾ തോന്നിയ ഇഷ്ടം അത്രേ ഉള്ളു 😁 ശിവനും ഷാജിയും ഒര് ഒന്നൊന്നര കോമ്പോ ആണേ 😉😉😉 ആനയെ അറിഞ്ഞു കയറുന്ന ചട്ടക്കാരൻ 💖

  • @anandhusuresh2268
    @anandhusuresh2268 3 года назад +44

    എന്താ വരത്തെ എന്ന് നോക്കി ഇരികുവർന്ന് 😄❤️
    പേരൂരാൻ 💖
    ഷാജി ചേട്ടൻ 🌈❤️
    AGK 💞

  • @kmcreation7866
    @kmcreation7866 3 года назад +50

    നല്ല തഴക്കം വന്ന നല്ലൊരു തൊഴിലുകരൻ ഇതുപോലത്തെ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @rahulreji2254
    @rahulreji2254 3 года назад +91

    9 മണിക്ക് agk 12 മണിക്ക് E4 elephent ഇതൊക്കെ അല്ലെ ഒരു happiness❣️

  • @naveenkrishna123
    @naveenkrishna123 2 года назад +22

    മാറിക്കട പേരൂർ ആനയാ വർണത് വാരികൊണ്ട് പോവും ❤🔥🔥

  • @vaisakhe967
    @vaisakhe967 3 года назад +13

    ഷാജി പാപ്പന്റെ സംസാരം കേൾക്കാൻ നല്ല രസം... 😍😍😍👌👌👌👌

  • @gayathrisudheer-ev9op
    @gayathrisudheer-ev9op 2 года назад +4

    പേരൂരമ്മക്ക് സിംഹാസനം തീർക്കാൻ അനുഗ്രഹങ്ങൾ നൽകി വളർത്തി വലുതാക്കിയ കൊല്ലത്തിന്റെ വരുംകാല താരരാജാവാണ് അവൻ പേരൂർ ശിവൻ
    ശിവൻ ഇഷ്ടം🥰❤

  • @dileepsudhakaran7603
    @dileepsudhakaran7603 3 года назад +13

    ഷാജീ പേരൂർക്കാവിലമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ
    ആ പഴയ ഭരണസമതിയൊക്കെ മാറി
    ഒരു ആനപ്രേമി തന്നെയാണ് ഇപ്പോഴുതെ കാര്യക്കാരൻ.ശിവൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തയാൾ.

  • @sabucjoy5262
    @sabucjoy5262 3 года назад +11

    ആ ചിരി ഉണ്ടാലോ... ഒരേ പൗളി ആണ്

  • @manikandan4388
    @manikandan4388 3 года назад +9

    ഇന്നത്തെ ബ്ലോഗ് അടിപൊളിയാണ് , colourful ആയിട്ടുണ്ടു, സമയം പോവുന്നത് പോലും അറിഞ്ഞില്ല നല്ലോരു episode ആണ്😍❤✨✨👏👏👌👌

  • @Georgeluka.
    @Georgeluka. 3 года назад +22

    നോക്കി ഇരിക്കുവാർന്നു എന്താ വരാത്തെ എന്ന്❣️❣️

  • @ratheeshraj5838
    @ratheeshraj5838 3 года назад +5

    നിഷ്കളങ്കമായ ചിരി...😊

  • @abhishekvinod6056
    @abhishekvinod6056 3 года назад +16

    മീനാടൻ💥🔥💓

  • @Govind_gp
    @Govind_gp 3 года назад +14

    പേരൂരാൻ ❤️🔥

  • @anandhakrishnan902
    @anandhakrishnan902 3 года назад +7

    ഷാജി പാപ്പന്റെ ചിരി അത് പൊളിയാ 🤩 ശിവനും ഷാജി ചേട്ടനും 💥💥

  • @jithu.m.mm.m8170
    @jithu.m.mm.m8170 3 года назад +11

    പൂരങ്ങളുടെ നാട് കുന്നംകുളം ❤😍😍😍

  • @mahisteve6660
    @mahisteve6660 3 года назад +5

    Nalla ore chattakaran. 🥰🥰🥰🥰shaji chettan poliyyeeee😘

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 3 года назад +7

    പേരൂരാൻ ❤😘

  • @akhilea4218
    @akhilea4218 3 года назад +10

    ഉട്ടോളി രാമൻ 🔥🔥🔥എപ്പിസോഡ് waiting

  • @adithadarsh5951
    @adithadarsh5951 3 года назад +8

    Dhaneesh etta poli shivan shaji pappa combo💥💥

  • @vpnstallionz623
    @vpnstallionz623 3 года назад +12

    Kollam effect 💥😁

  • @jeromeantony5930
    @jeromeantony5930 3 года назад +6

    Thanks for the video agk

  • @Viratkohli-ql3bf
    @Viratkohli-ql3bf 3 года назад +14

    പേരൂരാൻ ⚡️⚡️

  • @vishnuravindran359
    @vishnuravindran359 3 года назад +24

    ഇത്രയും ജനകീയമായി പരിപാടി അവതരിപ്പിക്കുന്ന കടവൂരിനെ അഭിനന്ദിക്കാതെ വയ്യ 🙏🙏🙏

  • @akhilkannan4207
    @akhilkannan4207 3 года назад +6

    Orikalum marakkan Pattaha oru kuttukeatt Annu peroor Sivanum Shaji yeattanum 🔥🔥🔥 atrak ormakal eppozhum undd ❤️❤️❤️❤️

  • @krishnakumar.s5222
    @krishnakumar.s5222 3 года назад +7

    Mass 💥💥

  • @kiran_aby6013
    @kiran_aby6013 3 года назад +8

    AGK ❤❤💥

  • @aruntc4738
    @aruntc4738 3 года назад +3

    Well done Agk well done

  • @pooradamautocraft7664
    @pooradamautocraft7664 3 года назад +6

    വൈപ്പിൻ ❤️

  • @otherakaran2933
    @otherakaran2933 3 года назад +8

    Ksrtc illel private bus ullathupola agk m...sree4elephant..m...randu power 🔥

  • @arunpj8765
    @arunpj8765 2 года назад +1

    ഷാജി പാപ്പൻ ❤😍🔥

  • @Viratkohli-ql3bf
    @Viratkohli-ql3bf 3 года назад +16

    കുട്ടൻ അണ്ണനും പട്ടത്താനം കേശവനും ⚡️⚡️⚡️

  • @vishnups8871
    @vishnups8871 3 года назад +5

    നിബുവേട്ടന്റെ ചെയ്യൂ,
    പിന്നെ നെന്മാറ സുധിയേട്ടന്റെ കലക്കും 👌👌👌

  • @sanut8903
    @sanut8903 2 года назад

    Next video waiting പരമു 💥 പാപ്പൻ 💥

  • @avinirinjalakuda7947
    @avinirinjalakuda7947 3 года назад +6

    Njan vannu⚡️💥

  • @sudhims8411
    @sudhims8411 3 года назад +2

    AGK SUPER

  • @ajmalajuajuzzz2602
    @ajmalajuajuzzz2602 3 года назад +38

    ചേട്ടോയ് ഇന്റർവ്യൂവിൽ ചട്ടക്കാരോട് അവർ അഴിച്ച ആനകൾടെ പേര് ചോദിക്കുമ്പോ ആ പേര് പറയുന്ന ടൈമിൽ ആനകൾടെ ഫോട്ടോ കൂടി പറ്റുമെങ്കിൽ ഒന്ന് add ചെയ്യോ

  • @അരവിന്ദ്
    @അരവിന്ദ് 3 года назад +4

    ശിവൻ. ഷാജി അണ്ണൻ 💪💪💪💪💪

  • @akhilunni7838
    @akhilunni7838 3 года назад +3

    നല്ല ഒരു മനസ്സിൻ്റെ ഉടമ

  • @nijin8938
    @nijin8938 3 года назад +1

    ഷാജി പാപ്പൻ ഉയിർ

  • @കല്ലൂസൻ
    @കല്ലൂസൻ 3 года назад +3

    മ്മ്ടെ ചെക്കന്റെ ഉട്ടോളി രാമന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു🔥🔥🔥🔥

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +14

    9:00 - AGK
    12:00 - sree 4 elephants
    👌😍❤️

  • @tastetrends4096
    @tastetrends4096 3 года назад +3

    Adipoli ayituunduu 💐

  • @jyothishsuresh7839
    @jyothishsuresh7839 3 года назад +3

    Adipoli♥️

  • @akashkilimanoor2948
    @akashkilimanoor2948 3 года назад +4

    Agk😘⚡️🤩

  • @jinujerald9395
    @jinujerald9395 3 года назад +9

    പേരൂരാൻ ഇഷ്ടം.. ഇപ്പോ സച്ചിൻ ചേട്ടൻ 🔥🔥♥️♥️😘😘

  • @ashiqvs5343
    @ashiqvs5343 3 года назад +4

    പാപ്പ 🔥💥

  • @Nimishanik
    @Nimishanik 3 года назад +2

    സൂപ്പർ 😍😍😍😍

  • @madhavmadhu3954
    @madhavmadhu3954 3 года назад +4

    Meenadu vinayakanta oru video chayyumo

  • @abyantony7856
    @abyantony7856 3 года назад +2

    Uttollyyyyy thabhuran🤩🤩

  • @rajeenat7070
    @rajeenat7070 2 года назад +1

    ഇവനു നല്ലത് വേറെ പണി ആണ്.... 🤞🤞

  • @Keralaelephantofficialyt
    @Keralaelephantofficialyt 3 года назад +3

    വഴിഅടിച്ചു പോവമ്പോൾ ആന ചത്തു കിടക്കുന്ന എല്ലാ സാധനവും തിന്നും പിന്നെ ഒരു പ്രാവശ്യം തെറ്റിയപ്പോൾ ആന ഇറച്ചികടയിൽ നിന്നു ഒരു പോത്തിന്റെ കാൽ എടുത്തു കഴിച്ചു ഓണക്കൂർ പൊനൻ ചേട്ടൻ പറഞ്ഞതാ ഒരു വെടിയോയിൽ

  • @akashks8471
    @akashks8471 3 года назад +2

    Agk ❤️🔥

  • @ahmedrifai.s7604
    @ahmedrifai.s7604 3 года назад +4

    Perooran 🔥🔥🔥🔥🔥

  • @prajithc.p875
    @prajithc.p875 3 года назад +1

    Agk polikkunnund

  • @adithyanachu7374
    @adithyanachu7374 3 года назад +2

    🥰🥰 agk

  • @anandhakrishnan902
    @anandhakrishnan902 3 года назад +9

    നമ്മുടെ കടവൂരന്റെ മനോജ്‌ ചേട്ടൻ്റെ വീഡിയോ ചെയ്യാമോ 🖤🖤 ചെയ്യും എന്ന് പ്രതീഷിക്കുന്നു

    • @agkelephantgallery1180
      @agkelephantgallery1180  3 года назад +2

      👍👍

    • @dlmedia8513
      @dlmedia8513 3 года назад +2

      ഞാനും അത് പ്രതീക്ഷിക്കുന്നു
      മനോജേട്ടൻ
      കണ്ണൻ ചേട്ടൻ
      കടവൂരാൻ
      AGK
      🔥

  • @slvishnutnbhavan9273
    @slvishnutnbhavan9273 3 года назад +2

    Onnakkur ponnan chettanta episode onnu cheyamo?

  • @alshifk3373
    @alshifk3373 3 года назад +1

    AGk 🔥🔥

  • @harikrishnanr4681
    @harikrishnanr4681 3 года назад +1

    ഇത്രേം ദിവസം വീഡിയോ ലാഗ് ആക്കല്ലേ കാണാൻ ഉള്ള ആഗ്രഹം കൊണ്ട ❤

    • @agkelephantgallery1180
      @agkelephantgallery1180  3 года назад

      Ila bro kurachu days vtil illarennu bro athu konda katoo...
      Eni correct ayi idamm

  • @eyewitness8849
    @eyewitness8849 3 года назад +1

    ഫോട്ടോ കണ്ടിട്ടുണ്ട് 😇

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +9

    പേരൂരാൻ 🔥 വരുംകാല രാജാവ് 👑😍

  • @vishnusaresh715
    @vishnusaresh715 3 года назад +3

    Agk❤️

  • @mr.chattakaran.
    @mr.chattakaran. 2 года назад

    ഇപ്പോൾ അനക്ക് കുതിരയെ... പേടി ഇല്ല 😄😄😄 അതെക്കെ മാറി..... മാറ്റി

  • @abdullabashir007
    @abdullabashir007 3 года назад +2

    1:33 therivegapura pathmanaban ne kurichu aano paranjathu ??

  • @jijopalakkad3627
    @jijopalakkad3627 3 года назад +8

    പേരൂർ ശിവൻ 🥰🥰🥰🥰💖💖💖

  • @bibinkumar2243
    @bibinkumar2243 3 года назад +1

    കേട്ടിരിക്കൻ തനേ നല്ല രസം ഉണ്ട്

  • @santhoshmoochikkal8053
    @santhoshmoochikkal8053 3 года назад +3

    ചേട്ടാ പാലക്കാട്ടുകാരുടെ വീഡിയോ ചെയ്യുമോ

  • @Karin_kazurikiii
    @Karin_kazurikiii 3 года назад

    Playlist add cheyyu adarshetta

  • @anandhananilan7514
    @anandhananilan7514 3 года назад +1

    സൂപ്പർ

  • @shyamjithk3221
    @shyamjithk3221 3 года назад +6

    ഇന്റർവ്യൂ ഇടക്ക് ആനയും കൂടെ കാണിക്കാമോ ഒത്തിരി ഭംഗി ആവും ആനയെ കാണാൻ അല്ലേ ആള് കൂടുക, ചട്ടക്കാരന്റെ അനുഭവങ്ങൾ കൂടെ ആവുമ്പോൾ പൊളിക്കും.

  • @Myelephats
    @Myelephats 3 года назад +3

    വിനോദ് ഏട്ടൻ ചിറക്കൽ കാളിദാസൻ വീഡിയോ ചെയ്യുമോ AGK ❤❤

  • @mithunashokashok4037
    @mithunashokashok4037 3 года назад

    Good bro keemat up

  • @RenjithPBalan
    @RenjithPBalan 3 года назад +4

    💯❣️

  • @Arun-sree
    @Arun-sree 3 года назад +7

    പേരൂരാൻ 💥💥😍😍❤️❤️

  • @rahulrajendran9592
    @rahulrajendran9592 3 года назад +9

    പേരൂരാൻ 🔥

  • @rajeshthekkedathu5900
    @rajeshthekkedathu5900 3 года назад

    Supper ❤️👍🏻

  • @രാവണൻ-സ6ണ
    @രാവണൻ-സ6ണ 3 года назад +1

    Karimannoor shekhante video cheyyamo

  • @jishnujayan86
    @jishnujayan86 3 года назад +4

    ❤💥😍💞

  • @abhijithabhi5882
    @abhijithabhi5882 3 года назад +2

    😍❤

  • @ranjithkunjhu33
    @ranjithkunjhu33 3 года назад +1

    Shaji chettan eppo ethu aanallyil aanu?

  • @athulrajan5653
    @athulrajan5653 3 года назад +2

    കോട്ടായി രാജു ചേട്ടന്റെ വീഡിയോ ചെയ്യാമോ

  • @Azhar-il2lv
    @Azhar-il2lv 3 года назад +1

    Shaji episode ethra part undu???

  • @subodhlal5050
    @subodhlal5050 9 месяцев назад

    Anakale Nannayi Care Cheyunnathu Kollam Tvm Ullavar Aanu

  • @kannantile250
    @kannantile250 3 года назад +2

    💖🔥🐘

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +2

    ഇന്ന് late ആയാലോ.... 💚

  • @bhuvaneshbnair6803
    @bhuvaneshbnair6803 3 года назад +2

    🧡🔥

  • @santhoshmoochikkal8053
    @santhoshmoochikkal8053 3 года назад +2

    നമ്മുടെ ചന്ദ്രേട്ടൻ സുധിയേട്ടൻ മഹേഷ് ഏട്ടൻ അവരുടെ വീഡിയോ ഒന്നും ചെയ്യുമോ

  • @ajaydavinson4837
    @ajaydavinson4837 3 года назад +4

    ❤️👍

  • @sj-os5mj
    @sj-os5mj 2 года назад +4

    വൈപ്പിൻ ഷാജിയോട് എഴുത്തച്ഛൻ ശങ്കരനാരായണൻ എന്ന ആനയെ എന്തിനാണ് അരുംകൊല ചെയ്തത് എന്ന് ചോദിക്ക്... 🙏🏼💔

  • @sanalchavakkad8338
    @sanalchavakkad8338 3 года назад +3

    🥰🥰🥰

  • @sreevlogs9208
    @sreevlogs9208 3 года назад +1

    ബ്രോ സ്കന്ദന്റെ വീഡിയോ ചെയ്യുവോ

  • @MalluBMX
    @MalluBMX 3 года назад +3

    സമയം പോയത് അറിഞ്ഞില്ല

  • @sreerajmarath5205
    @sreerajmarath5205 3 года назад +1

    🔥🔥🔥💯💯

  • @jijijames5183
    @jijijames5183 3 года назад

    Adipoli

  • @deepakdezz5385
    @deepakdezz5385 2 года назад

    എനിക്കും പേടിയാണ് ആംബുലൻസ് , വെടിക്കെട്ട്‌, ട്രെയിൻ 🙂🙂🙂

  • @sandeeppallathery9237
    @sandeeppallathery9237 3 года назад +7

    ആനക്ക് പനംപട്ട ഭക്ഷണ യോഗ്യമാണോ. കാട്ടിലെ ആനകൾ പട്ട കഴികുന്നുണ്ടോ. അറിയുന്നവർ കമന്റ്‌ ചെയ്യു

    • @Manikandan-ke4wf
      @Manikandan-ke4wf 3 года назад +1

      നമ്മൾ പൊറോട്ട കഴിക്കും പോലെ തന്നെ സഹോ ആനയ്ക്ക് പട്ട.. കാട്ടിലുള്ള ആനകൾ കൂടുതലും പുല്ലുകളും പിന്നെ ഈറ്റയും മുളയില ഒക്കെ ആണ് കൂടുതലും കഴിക്കുന്നത്..

  • @Akash-dq3mi
    @Akash-dq3mi 3 года назад +2

    First

  • @sreejeshvichuu9512
    @sreejeshvichuu9512 3 года назад +5

    1st

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 3 года назад +1

    🥰🥰 ❤️❤️