കൊമ്പൻ കാട്ടിലേക്ക്; മയക്കുവെടി വെക്കാതെ തന്നെ ആനയെ കരയ്‌ക്കെത്തിച്ച് വനംവകുപ്പും പോലീസും

Поделиться
HTML-код
  • Опубликовано: 23 янв 2025
  • കൊമ്പൻ കാട്ടിലേക്ക്; മയക്കുവെടി വെക്കാതെ തന്നെ ആനയെ കരയ്‌ക്കെത്തിച്ച് വനംവകുപ്പും പോലീസും
    #WildElephant #Malappuram #WildAnimal #ForestDepartment
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 103

  • @KumariPappa
    @KumariPappa 15 часов назад +72

    അവനെ കിണറ്റിൽ നിന്നും കയറ്റാൻ സഹായിച്ച എല്ലാ സഹോദരന്മാർക്കും എന്റെ ബിഗ് സല്യൂട്ട്🙏🙏🥰🥰

  • @indiamusing9474
    @indiamusing9474 15 часов назад +67

    നന്ദി. എല്ലാവർക്കും🙏

  • @sweetyjacob7882
    @sweetyjacob7882 14 часов назад +46

    ഇത്രയും രാഷ്ട്രീയ മത സമ്മര്‍ദ്ദം അതിജീവിച്ച് അവനെ രക്ഷിക്കാൻ ശ്രമിച്ച വനം വകുപ്പ് udyogastharkk ഒരുപാട്‌ നന്ദി..
    Swaartha ലാഭത്തിന് വേണ്ടി ഒരു mindapraniye ഒരു ദിവസം മുഴുവന്‍ നരകിപ്പിച്ച നെറികെട്ട മനുഷ്യര്‍ ഒരു വശത്ത്..

  • @indiamusing9474
    @indiamusing9474 15 часов назад +53

    സുന്ദരനാണ്, അവൻ!😊

  • @jamalkoduvally9380
    @jamalkoduvally9380 15 часов назад +55

    അവനും ഒരു ആത്മവിശ്വസം ഉണ്ടായിരിക്കും പിടിച്ച് നിന്നില്ലേ ഇത്ര നേരo ✌️

  • @ammuttyum-chinnuttanum
    @ammuttyum-chinnuttanum 8 часов назад +14

    പാവം 🙏🏼🙏🏼🙏🏼സന്തോഷം ഉണ്ട് കാണുമ്പോ. രക്ഷിച്ചവർക്ക് നന്ദി നന്ദി നന്ദി

  • @rahulkannan4227
    @rahulkannan4227 13 часов назад +14

    അത് രക്ഷപെട്ടതിൽ സന്ദോഷം
    ....18 sec വീഡിയോ വീണ്ടും വീണ്ടും ഇട്ടു പിടിപ്പിക്കുന്ന കഴിവ് വേറെ ലെവൽ

  • @jaithrag5145
    @jaithrag5145 15 часов назад +30

    ഒരുപാട് സന്തോഷം 🥰

  • @shajimjose8933
    @shajimjose8933 13 часов назад +24

    പാവം രക്ഷിച്ചല്ലോ. നാട്ടുകാർ തർക്കിക്കേണ്ടത് അതിനേ രക്ഷപ്പെടുത്തിയതിനു ശേഷം വേണമായിരുന്നു. നമ്മുടെ കാട് കാട്ടാനക്ക് അല്ലാതെ നാട്ടുകാർക്കല്ല

  • @greengeethanjali
    @greengeethanjali 15 часов назад +37

    Hats of to the officials. ഒരു മിണ്ടാ പ്രാണിയെ ചവാൻ വിടാതെ രക്ഷിച്ചതിനു. നാട്ടുകാരുടെ തർക്കം ആനയെ കരക്ക്‌ എത്തിച്ചതിനു ശേഷം മതിയായിരുന്നു. ജീവി അനുഭവിച്ച വേദന എത്രയായിരിക്കും. ഇനിയെങ്കിലും തീരുമാനം എടുക്കാൻ വൈകരുത് . കിണറിലിട്ടു മയക്കു വെടി വെച്ചിരുന്നെങ്കിൽ പണ്ട് രണ്ടു കടുവകളെ വെടി വെച്ച പോലെ ഇതും കിണറിൽ കിടന്നു ചവുമായിരുന്നു.

  • @niyasmlp1
    @niyasmlp1 15 часов назад +21

    Koode ninna yellavarkum big salute

  • @lekhamr5623
    @lekhamr5623 15 часов назад +21

    Job operator,officials and all others thank you all

  • @MaryM1999dec
    @MaryM1999dec 15 часов назад +13

    നന്ദി 🎉❤

  • @SumathyRavikumar
    @SumathyRavikumar 6 часов назад +5

    നന്ദിയുണ്ട്

  • @Shabnathings
    @Shabnathings 4 часа назад +2

    പാവം രക്ഷപെടട്ടോ 😥😥 ഒരു ജീവൻ അതിനെ രക്ഷപെടുത്തിയ നല്ലവരായ രക്ഷപ്രവത്തകാർ ക്ക് 🙏🏼o🙏🏼🙏🏼🙏🏼🙏🏼

  • @lathap2
    @lathap2 14 часов назад +12

    Great job 👍👍👍

  • @BilalKochi-c2r
    @BilalKochi-c2r 7 часов назад +11

    അത്രയും തളർന്ന അവശനായ ആനയ്ക്ക് ഒരു കൊല വാഴപ്പഴം ആരെങ്കിലും കൊടുക്കണമായിരുന്നു,,, വനം മുഴുവൻ മനുഷ്യൻ കയ്യടക്കി കൊണ്ടിരിക്കുകയല്ലേ,, അതെന്ത് തിന്നാൻ?

    • @earth-sv5wd
      @earth-sv5wd 5 часов назад

      Aaana pedich irikkumbo enthelum thinnumo😂

  • @jayasreen9787
    @jayasreen9787 15 часов назад +16

    എത്ര നേരമാണ് അതിനെ കഷ്ടപ്പെടുത്തിയത്? ദ്രോഹിച്ചത്? ഇതു എത്രയോ നേരത്തെ ചെയ്യാമായിരുന്നു

    • @sreedevisreekumar989
      @sreedevisreekumar989 5 часов назад +1

      പാവം രക്ഷപെട്ടല്ലോ 🙏🙏

  • @josephthomas9494
    @josephthomas9494 15 часов назад +10

    Thanks for the all people helped for escape.

  • @parvathikurup7540
    @parvathikurup7540 6 часов назад +4

    Big salute❤

  • @goodspirit5747
    @goodspirit5747 15 часов назад +11

    ഗണപതി 🙏🙏🙏🥰🥰 അനുഗ്രഹിക്കട്ടെ നാട്ടുകാരെ.

  • @thyagarajanthayagaran220
    @thyagarajanthayagaran220 6 часов назад +4

    Thanks to forest department n the public supported for this rescue.

  • @sindhumanoj6917
    @sindhumanoj6917 14 часов назад +9

    Athine kinattil ettu moodan paranjavarkku pranan nashtapedunna vedana ariyamo
    Mindaprani alle
    God is great
    Thanks all
    🙏🙏🙏

    • @sreedevisreekumar989
      @sreedevisreekumar989 5 часов назад +2

      കാട്ടിൽ കിണർ കുഴിച്ചു വെച്ചവർ ഇതല്ലേ പറയൂ

  • @bestotom4068
    @bestotom4068 7 часов назад +6

    Lord God bless you.

  • @vishnupriyavishnu4376
    @vishnupriyavishnu4376 6 часов назад +5

    Santhosham matram❤

  • @bornryder
    @bornryder 15 часов назад +11

    Super effort guys 💪💪💪

  • @kalanair2373
    @kalanair2373 4 часа назад +2

    Ellavarkum🙏

  • @shilammasebastian4123
    @shilammasebastian4123 5 часов назад +5

    JCB ഡ്രൈവർക്ക് അവാർഡ് കൊടുക്കണം.

  • @SindhuBenny-v3p
    @SindhuBenny-v3p 14 часов назад +9

    J C B driver ❤❤❤

  • @shyninm4714
    @shyninm4714 15 часов назад +26

    ആ കിണറ്റിൽ അൻവറിനെ മൂടണം....😂 കുറച്ചു മുൻപ് അയാൾ പറഞ്ഞത്.....

    • @sreekutty.
      @sreekutty. 7 часов назад +2

      സത്യം അയാളെ പൊതുശല്യമായി praghyaapikanam... വായിന്നു വരുന്നത് അതിലും ദുഷ്ടതയും..

    • @rpk3010
      @rpk3010 Час назад

      ​@@sreekutty.കാട്ടാന ഒരു ആദിവാസി യുവാവിനെ കുത്തി കൊന്നതിനു ആയിരുന്നു അൻവർ വനം വകുപ്പിന്റെ ഓഫീസ് അടിച്ചു തകർത്തത്.

    • @sreekutty.
      @sreekutty. Час назад +1

      @@rpk3010 എന്നിട്ട് അയാൾ എന്ത് നേടി, മറുകണ്ടം ചാടി.... 😄😄

  • @jeenaraju3221
    @jeenaraju3221 9 часов назад +4

    മിടുക്കൻ 🥰

  • @ajibsraj5882
    @ajibsraj5882 15 часов назад +8

    Nee manuzhiyarre onnum cheyyalle ponnee❤❤❤❤❤❤❤❤❤❤❤

  • @SanthoshPJohn-p1r
    @SanthoshPJohn-p1r 15 часов назад +15

    ❤️😍നല്ല കാര്യം 🥰🥰

  • @AnnuKoshy-s9v
    @AnnuKoshy-s9v 13 часов назад +5

    God bless

  • @bestotom4068
    @bestotom4068 7 часов назад +4

    Lord God bless his creatures.✝️🕎✡️💫🗯💭✨️💥❤️‍🔥🙏

  • @umajnair1128
    @umajnair1128 15 часов назад +11

    Pavam Divam kathu

  • @Jabbar-ek3tv
    @Jabbar-ek3tv 6 часов назад +2

    ❤ good news

  • @lailag120
    @lailag120 15 часов назад +7

    Thanks JCB❤❤❤❤

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 15 часов назад +4

    Al hamdulillah 😊

  • @raveendranunni3661
    @raveendranunni3661 7 часов назад +3

    Very good,manassil valare santhosham.Ethra budhi muttiyalum resha pettu allo,Dhyavathinum,Aaana ye reshicha Douthya sankathinum oru padu nanni,prethekiche JCB yude Driver kkum.

  • @induchinnappan-bq2ge
    @induchinnappan-bq2ge Час назад

    Hatts ഓഫ്‌ all ഒഫീഷ്യൽസ്. 🙏🙏🙏🙏🙏🙏🙏

  • @fairyqueen4222
    @fairyqueen4222 15 часов назад +6

    🙏🙏🙏🙏

  • @minimuralipn268
    @minimuralipn268 4 часа назад

    കൊല്ലാതെ വിട്ടതിൽ നന്ദി

  • @RinsRoy-y9l
    @RinsRoy-y9l 7 часов назад +2

    Great❤

  • @FasalBilliards
    @FasalBilliards 15 часов назад +15

    Jcb ഡ്രൈവര്‍.

  • @raghur2001
    @raghur2001 5 часов назад +1

    Hats off to forest department for defending all pressure from locals . Anwar is a disgrace to humanity and should be ashamed of himself

  • @murukeshv4224
    @murukeshv4224 15 часов назад +7

    👍

  • @Armkwa
    @Armkwa 15 часов назад +5

    👍👍👍

  • @lekhamr5623
    @lekhamr5623 15 часов назад +7

  • @sreedevisreekumar989
    @sreedevisreekumar989 5 часов назад +1

    Big Saute to All 🎉🎉❤❤❤❤

  • @deepadevadas2578
    @deepadevadas2578 15 часов назад +4

    ❤❤❤❤

  • @bestotom4068
    @bestotom4068 7 часов назад +1

    Lord God bless JCB driver🙏.

  • @SarithaCK-m1n
    @SarithaCK-m1n 15 часов назад +2

    Theerumanam edukan official s kurachu time eduthu

  • @ajithakumari5265
    @ajithakumari5265 Час назад

    Big salute🥰🥰🥰🥰

  • @keralan772
    @keralan772 2 часа назад

    ഉയർപ്പ്❤

  • @josephthomas9494
    @josephthomas9494 15 часов назад +1

    Really existence of life .

  • @parameswara8819
    @parameswara8819 15 часов назад +3

    🙏🏻

  • @ReshmasEmbrodaryvlogs
    @ReshmasEmbrodaryvlogs 15 часов назад +3

    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻👍🏻👍🏻🥰🥰🥰🥰💕❤️❤️🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @anishmohan2705
    @anishmohan2705 3 часа назад

    Godbless you all

  • @Abcd-ug1pc
    @Abcd-ug1pc 15 часов назад +1

    Nale chernju kdakkumo tanner kombanepole ?

  • @4m4l_4ppuz
    @4m4l_4ppuz 14 часов назад +2

    🥰

  • @shamsudheenkalathil7002
    @shamsudheenkalathil7002 7 часов назад

    ആന കിണറ്റിലേക് വീഴുന്ന ക്ലിപ്പ് ആരുടെയെങ്കിലും കൈയിലുണ്ടോ എന്ന് ചില മാ പ്ര കൾ ഓടിനടന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു.

  • @veenaarun6656
    @veenaarun6656 5 часов назад

    💖💖💖💖💖💖💖

  • @MuhammedAli-ly6ui
    @MuhammedAli-ly6ui 6 часов назад

    AnayeterechukatelekuvettayeĺavarkumThanks

  • @ryannair545
    @ryannair545 3 часа назад

    🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @premak3619
    @premak3619 6 часов назад

    🐘🐘🐘🐘👍👍👍🐘🐘👍👍👍

  • @BlueTaurianBull
    @BlueTaurianBull 10 часов назад +1

    enthe santhosham .. arke santhosam ?? human beings are struggling ....

  • @PrajeeshChundakadan
    @PrajeeshChundakadan 14 часов назад +4

    ഒരുപാട് സന്തോഷം 🥰

  • @mercyj8903
    @mercyj8903 15 часов назад +5

    🙏🙏🙏

  • @sivakiru9252
    @sivakiru9252 15 часов назад +2

    ❤❤❤

  • @sheejathampurajthampuraj1812
    @sheejathampurajthampuraj1812 15 часов назад +5

    👍👍👍

  • @vishnuvijayan1372
    @vishnuvijayan1372 15 часов назад +1

  • @SojanPR
    @SojanPR 15 часов назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shibuyshibu
    @shibuyshibu 14 часов назад +4

    ❤❤❤

  • @rajuabraham8140
    @rajuabraham8140 10 часов назад +2

    🙏🙏🙏🙏

  • @akhilkichu6597
    @akhilkichu6597 14 часов назад +2

    Ipo🤍

  • @shobanasajeev5222
    @shobanasajeev5222 14 часов назад +3

    ❤❤❤

  • @SPG-123
    @SPG-123 7 часов назад +2

    🙏🙏🙏

  • @sanithakumari2310
    @sanithakumari2310 3 часа назад

    💪

  • @DeepaAnithaDevadas
    @DeepaAnithaDevadas 14 часов назад +3

    ❤❤❤❤

  • @ShanuShalu-rq8yi
    @ShanuShalu-rq8yi 6 часов назад

    🙏

  • @vishnupriyavishnu4376
    @vishnupriyavishnu4376 6 часов назад +1

    ❤❤❤❤

  • @binukuriakosekanjhirathink8205
    @binukuriakosekanjhirathink8205 12 часов назад +2

    👏👏👏

  • @Amalsoman-k2b
    @Amalsoman-k2b 5 часов назад

    ❤❤❤