വടകര എംഎൽഎ കെ.കെ രമയുടെയും ടി.പി ചന്ദ്രശേഖരൻ്റെയും മകൻ അഭിനന്ദ് വിവാഹിതനായി

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 160

  • @Beetruemedia
    @Beetruemedia 4 часа назад +86

    പ്രാർത്ഥനയും ആശംസകളും നേരുന്നു 💕💕💕.

  • @NasarNasar-gu5nt
    @NasarNasar-gu5nt 4 часа назад +53

    ഒരു സന്തോഷമുള്ള വിവാഹം കണ്ണുനിറഞ്ഞു രണ്ടുപേരും നല്ല ചിരി വിവാഹമംഗളാശംസകൾ

  • @miyamiya5728
    @miyamiya5728 3 часа назад +19

    കഷ്ണം കഷ്ണം മായി നുറുങ്ങിയ പിതാവിന്റെ ശരീരത്തിലെ തീ പാറും രക്തം കണ്ടു പതറാത ധീര വനിത രമ ചേച്ചിയുടെ മകനും ഭാര്യക്കും മാഷാഅല്ലാഹ് സ്റ്റിക്കറിൽ ഇന്നും വേട്ട ആടുന്ന ഒരു സമുദായത്തിന്റെ മനസിന്റെ ആശംസകൾ 🌹🌹🌹🌹

    • @kadheejav664
      @kadheejav664 3 часа назад +1

      alhamdulillah ❤❤

    • @MuhammedIllyas-e3b
      @MuhammedIllyas-e3b 2 часа назад +1

      സമുദായത്തിന്റെ മനസ്സ് നിന്നെ ആണല്ലോ ഏല്പിച്ചത്😂. ഓരോ വെട ലകൾ 🤣

  • @geethajayakumar194
    @geethajayakumar194 4 часа назад +57

    വിവാഹ മംഗളാശംസകൾ.. ടി പി സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കും.. ടി പി യെ ഇല്ലാതാക്കിയ കാപാലികർക്കും കാലം കാത്തു വെച്ച അനുഭവം താമസിയാതെ ഉണ്ടാകട്ടെ

  • @AnsifFish
    @AnsifFish 4 часа назад +39

    വിവാഹ മംഗളാശംസകൾ, ദീർഘായുസ്സും, ആയുരാരോഗ്യവും, ഐശ്വര്യ പൂർണമായ ഒരു ദാമ്പത്യ ജീവിതവും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹

  • @riyasmuhammed781
    @riyasmuhammed781 3 часа назад +9

    എന്നും നന്മകൾ ഉണ്ടാകട്ടെ 🤲🤲

  • @nishadarfas6161
    @nishadarfas6161 4 часа назад +15

    കണ്ണ് നിറഞ്ഞു ❤❤❤

  • @salimsayed7377
    @salimsayed7377 5 часов назад +136

    കുറെ വേദന അനുഭവിച്ചതാണ് ആ അമ്മയും മകനും. ഇനിയെങ്കിലും അവർ അൽപം സന്തോഷത്തോടെ ജീവിച്ചോട്ടെ... അവരെ വെറുതെ വിട്ടേക്ക്

    • @suniantony606
      @suniantony606 4 часа назад +1

      very true

    • @shemimoly8656
      @shemimoly8656 4 часа назад +4

      ആരാ പിടിച്ചു വെച്ചത്

    • @Ravi-dk7hi
      @Ravi-dk7hi 4 часа назад

      ​@@shemimoly8656ninnne undaakkiya malar

    • @XD123kkk
      @XD123kkk 4 часа назад

      ​@@shemimoly8656.... 👍

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 4 часа назад

      @@salimsayed7377 ടിപി അനുഭവിച്ചതിലും വലുത് ലെ 😜😜😜😜😆😆😆

  • @mohammedshakeel9699
    @mohammedshakeel9699 3 часа назад +11

    പ്രിയപ്പെട്ട നന്ദുവിന് മംഗളാശംസകൾ പ്രാർത്ഥനകൾ ❤

  • @ullaskumar5396
    @ullaskumar5396 4 часа назад +15

    എല്ലാവിധ മംഗലങ്ങളും

  • @sobhadaniel2802
    @sobhadaniel2802 4 часа назад +20

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @നെൽകതിർ
    @നെൽകതിർ 4 часа назад +26

    ഷംസീറിനു തിരക്ക് കാണും ടി പി വധത്തിലെ രണ്ട് പ്രതികളുടെ വിവഹം കൂടി കാണും 🤣

  • @vishalkarayil4450
    @vishalkarayil4450 3 часа назад +4

    ഹൃദയം നിറഞ്ഞ ആശംസകൾ💕

  • @sreelathan1285
    @sreelathan1285 3 часа назад +5

    മംഗളങ്ങൾ നേരുന്നു❤

  • @ranishevranishev4805
    @ranishevranishev4805 3 часа назад +4

    എല്ലാ മംഗളങ്ങളും നേരുന്നു കുഞ്ഞേ

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 5 часов назад +14

    God bless you both of you

  • @Shibeesh-zi9to
    @Shibeesh-zi9to 4 часа назад +6

    ടി പി യുടെ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു.

  • @ashrafuv623
    @ashrafuv623 5 часов назад +10

    Very good

  • @shajahaninshan867
    @shajahaninshan867 3 часа назад +2

    ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹

  • @geetharamdas4662
    @geetharamdas4662 8 минут назад

    ആശംസകൾ👏👏👏👏💐💐

  • @riyasmuhammed781
    @riyasmuhammed781 3 часа назад +2

    ആശംസകൾ 👍🙏

  • @jacobsfamily9129
    @jacobsfamily9129 3 часа назад +1

    Wish you both a happy and blessed family life may god bless you 🙏

  • @mom.sgarden
    @mom.sgarden 4 часа назад +4

    Very good. All the best

  • @santhoshxavier6643
    @santhoshxavier6643 32 минуты назад

    Good 👍👍👍👍👍👍👍👍👍👍

  • @ShobaAbraham
    @ShobaAbraham 3 часа назад +1

    God bless 🙏🙏🙏

  • @sheelathomas6296
    @sheelathomas6296 4 часа назад +2

    Prayers and blessings

  • @saajansaj8335
    @saajansaj8335 4 часа назад +2

    വിവാഹ ആശംസകൾ ❤️🌹

  • @pathanapuramptpm9795
    @pathanapuramptpm9795 3 часа назад +1

    മംഗളാശംസകൾ നേരുന്നു ഒരായിരം ❤❤

  • @SubairPP-y5v
    @SubairPP-y5v 4 часа назад +2

    Best wishes 🎉🎉

  • @ABOOBACKER-u6p
    @ABOOBACKER-u6p 4 часа назад +3

    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @RajuKumar-op6rf
    @RajuKumar-op6rf Час назад

    Wish you Happy Marriage Life 🎉🎈🌹

  • @kennypaul7354
    @kennypaul7354 4 часа назад +1

    God bless you 👍

  • @madhurisekhar4632
    @madhurisekhar4632 4 часа назад +2

    വിവാഹ മംഗളാശംസകൾ❤

  • @cracydudu6851
    @cracydudu6851 3 часа назад +1

    Happy married life ❤❤❤❤

  • @sumeshp8883
    @sumeshp8883 2 часа назад

    വിവാഹാശംസകൾ ❤️❤️

  • @remadevivm140
    @remadevivm140 3 часа назад +1

    God bless new couples

  • @bobanvarghese1212
    @bobanvarghese1212 3 часа назад +2

    Rema chechi
    Iron Lady
    God bless

  • @manjumaniyan1500
    @manjumaniyan1500 3 часа назад

    ആശംസകൾ 💖🌸❣️

  • @sabuthomas9965
    @sabuthomas9965 4 часа назад +1

    Greetings 😊

  • @SaijuklNair
    @SaijuklNair 2 часа назад

    ❤❤❤👌👌

  • @susanrajan8392
    @susanrajan8392 4 часа назад +1

    God Bless the couple's.

  • @BeenaMa-p9i
    @BeenaMa-p9i 2 часа назад

    Happy married life👍👍❤️❤️❤️❤️

  • @AslamPpc-p7o
    @AslamPpc-p7o 4 часа назад +1

    👍❤

  • @noufall468
    @noufall468 4 часа назад +1

    Good

  • @shamilashamila1877
    @shamilashamila1877 4 часа назад +1

    👌👌👌

  • @arifabdul3335
    @arifabdul3335 4 часа назад

    Congratulations 💐💐😍

  • @VineeshV-n2b
    @VineeshV-n2b Час назад

    Happy married life both of you with god blessings

  • @amcanil2493
    @amcanil2493 4 часа назад +1

    👌

  • @durgap1327
    @durgap1327 4 часа назад +2

    All the best

  • @akshaiipj117
    @akshaiipj117 Час назад

    Happy married life riya 🙂🙌

  • @sukumarimadathil1026
    @sukumarimadathil1026 3 часа назад

    Best wishes ❤

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 часа назад

    🙏 🙏 🙏

  • @binummathew161
    @binummathew161 4 часа назад +2

    ലാൽസലാം......❤❤❤

  • @geethamohan4298
    @geethamohan4298 4 часа назад +1

    God bless you both

  • @binumakkar6894
    @binumakkar6894 3 часа назад

    ആശംസകൾ 🌹🌹💙💙👍👍

  • @Shugaib-hq5tu
    @Shugaib-hq5tu 5 часов назад +1

    Nice

  • @SameeraSameera.A
    @SameeraSameera.A 4 часа назад

    Congratulations 🎊

  • @shijujohn6765
    @shijujohn6765 39 секунд назад

    Your father will be happy in Heaven

  • @gueykj
    @gueykj 4 часа назад +1

    Best wishes

  • @deepakbalu7491
    @deepakbalu7491 4 часа назад +1

    best wishes

  • @RajivRajan-k4l
    @RajivRajan-k4l 5 часов назад +1

    Congrats

  • @Bindhu-y4r
    @Bindhu-y4r 4 часа назад +1

    J വിവാഹമംഗളാശംസകൾ🌹🌹🌹🌹

  • @anithakabeer1460
    @anithakabeer1460 4 часа назад

    Prayers

  • @shyjukannur3521
    @shyjukannur3521 3 часа назад

    Happy marriage ❤️ life. Bro

  • @shebaabraham687
    @shebaabraham687 4 часа назад

    Wish you a happy and prolonged married life 🌹🌹

  • @ArshulUzman
    @ArshulUzman 3 часа назад

    Future vadakara mla ❤❤

  • @lathikak3109
    @lathikak3109 4 часа назад +1

    മംഗളാശംസകൾ

  • @praseethasuresh8479
    @praseethasuresh8479 4 часа назад

    Best wishes God bless you makkale

  • @thanshamariyam8817
    @thanshamariyam8817 3 часа назад

    Congratulations

  • @IbrahimKm-i9m
    @IbrahimKm-i9m 2 часа назад

    ഖത്തറിൻ്റെ മണ്ണിൽ നിന്ന് ഒരായിരം ആശംസൾ നേരുന്നു

  • @basheerkwt134
    @basheerkwt134 2 часа назад

    Good
    Famely

  • @balakrishnanp2493
    @balakrishnanp2493 4 часа назад

    Wish you happy married life

  • @sivasankaranr5718
    @sivasankaranr5718 4 часа назад

    🙏

  • @abdulaseesaseesasees5628
    @abdulaseesaseesasees5628 3 часа назад

    Alhamdulilla

  • @rageshtpillai5861
    @rageshtpillai5861 4 часа назад +1

    👍👍👍❤️❤️❤️🙏🙏

  • @JoseBS-wl9bo
    @JoseBS-wl9bo 4 часа назад +1

    ആശംസകൾ

  • @yccichapikannur
    @yccichapikannur 3 часа назад

    🎉

  • @MUSTHAFAMUSTHAFA-f5v
    @MUSTHAFAMUSTHAFA-f5v 5 часов назад +8

    നമ്മളെ ഒന്നും വിളിച്ചില്ലല്ലോ MLA 😢

    • @rajeevanrajeevan3013
      @rajeevanrajeevan3013 5 часов назад +4

      ഇലക്ഷൻ വരുമ്പോൾ വിളിക്കും

    • @LishithaDB
      @LishithaDB 4 часа назад

      😂​@@rajeevanrajeevan3013

    • @noorehabeebeeeofficial9806
      @noorehabeebeeeofficial9806 3 часа назад

      ​@@rajeevanrajeevan3013ഇതു അവരുടെ കുടുംബകാര്യമല്ലേ?

  • @sreejaranjith2966
    @sreejaranjith2966 5 часов назад

  • @faisalz.m.7005
    @faisalz.m.7005 4 часа назад +10

    ക്രിമിനൽ. നേതാക്കൾ. ഇല്ലാത്ത. കല്യാണം.

  • @babymathew814
    @babymathew814 4 часа назад

    എല്ലാവിധമംഗളാശംസകളും. 😄

  • @Nisamudheencp-sk4kt
    @Nisamudheencp-sk4kt 3 часа назад

    വിവാഹ മംഗളാശംസകൾ

  • @JameelaPt-cd8wy
    @JameelaPt-cd8wy 2 часа назад

    വിവാഹ ആശംസകൾ

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 4 часа назад

    അലൈ പായുതേ..... 👌

  • @jeweljibishponnu1365
    @jeweljibishponnu1365 4 часа назад +1

    Nalla penkutyy ❤❤

  • @digitalworldstudio7571
    @digitalworldstudio7571 4 часа назад

    santhosham....videographer pandu kallyana video okk edutha alayirunnennu thonnunnu

  • @raveendranunni3661
    @raveendranunni3661 2 часа назад

    Aaasamsakal,Kure divasam aayi Media Kalil onnum kanarilla,valiya kutty aayi alle.

  • @OmanJalan-p5c
    @OmanJalan-p5c 4 часа назад

    വിവാഹ
    മംഗള ആശംസകൾ പക്ഷേ സിപിഎം നു വ്യതിയാനം ഉണ്ടായി, അത് സത്യവും യാഥാർത്ഥ്യവും ആണെന്ന് മനസിലായി ഒരു കമ്മ്യുണിസ്റ്റ് ഇടതു പക്ഷ ശൈലി ഈ അവസരത്തിൽ കണ്ടില്ല. കണ്ടത് കേട്ടത് എല്ലാം മാറ്റത്തിൻ്റെ അല്ല എന്നു പറയേണ്ടി വരുന്നു.

  • @ikkaiikkai1233
    @ikkaiikkai1233 33 минуты назад

    ഉയർന്നു പൊൻദിയ താരകം രമ ചേച്ചി

  • @vinodmj2491
    @vinodmj2491 5 часов назад +6

    പിണു എവിടെ

  • @shareefshareef2980
    @shareefshareef2980 3 часа назад

    കോടി സുനി പ്രശസ്തിയിൽ എത്തിച്ച കുടുംബം.tp കൊന്നിലായിരുന്നു എങ്കിൽ ഓഞ്ചിയത്തെ സാധാരണ ഒരു ശരാ ശരി കമ്യൂണിസ്റ് വിവാഹം അതിൽ കവിഞ്ഞു ഒരു പ്രിവിലേജ്ഉം ഉണ്ടോവില്ല

    • @Gigi-q5t1o
      @Gigi-q5t1o 3 часа назад

      Ano Adime.Neeyokke koodi Aa manushyane illathakkettu varthamanam parayalle

  • @ANSARALI-ki2op
    @ANSARALI-ki2op 4 часа назад

    CPM Narbojigall konnu Thinna TPudy mon 😭😭😭😭💖💖💖🙏🙏🙏🙏🙌

  • @Suneshkoroth
    @Suneshkoroth 3 часа назад

    പിണറായിയെ ക്ഷണിച്ചില്ലേ

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 5 часов назад +11

    എന്തആയാലും ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളുടെ കല്യാണം നടത്തിക്കൊടുത്ത ഷംസീർ കല്യാണത്തിന് വന്നത് കൊണ്ട് ടിപി വലിയ സന്തോഷത്തിലായിക്കാനും 😂😂😂😂

    • @shebaabraham687
      @shebaabraham687 4 часа назад

      ഉളുപ്പില്ലാത്ത വൻ പ്രതികളെ ജയിലിൽ പോയ സന്ദർശിക്കുന്നവൻ അല്ലേ

  • @Fine-fm1kh
    @Fine-fm1kh 2 часа назад

    ഭാഗ്യം നമുക്ക് ഒന്നും വിവാഹം എന്ന് ആണാവോ

  • @AbdulHafeezValiyaPeedikayil
    @AbdulHafeezValiyaPeedikayil 2 часа назад

    Evidunna ethra panam

  • @kottayamachan1572
    @kottayamachan1572 4 часа назад

    Son take u r wife and poor amma out of that place. Forgive and forget if u can and concentrate on civilised society

  • @bharathanck8592
    @bharathanck8592 5 часов назад +10

    k k rema ഏറെ സന്തോഷവതി...തെരഞ്ഞെടുപ്പ് വരുമ്പോൾ ഓർക്കാം TP യെ

    • @Happywithmesoorya
      @Happywithmesoorya 4 часа назад +14

      അവരുടെ മകന്റെ വിവാഹം ആണ്.... അവർ സന്തോഷിക്കാതെ pinne നെഞ്ചത് അടിച്ചു നിലവിളിക്കണോ..... അവരുടെ മരിച്ചു പോയ ഭർത്താവിനോടുള്ള സ്നേഹം അളക്കുന്നതിന്റെ തീവ്രത 🙄

    • @accidentszoneaz6646
      @accidentszoneaz6646 4 часа назад

      താൻ എന്തൊരു നാറിയാടോ ഇത്രയും saddest 🤬🤬🤬

    • @KrishnaKrishna-pp7is
      @KrishnaKrishna-pp7is 4 часа назад +8

      എപ്പോഴും കരയണോ, സന്തോഷം ഉള്ളപ്പോൾ സന്തോഷിച്ചോട്ടെ 🙏

    • @mtfsopnam6807
      @mtfsopnam6807 4 часа назад +8

      ഏന്താണ്, ഉമ്മാതിരി,ക്കമൻറ്,
      മകളുടെ, വിവാഹം മല്ലെ,
      ഇമ്മാതിരി, ഏഴുത്ത്, ശരിയല്ല,,

    • @shemimoly8656
      @shemimoly8656 4 часа назад +8

      പിന്നെ അവര് എന്നും കരഞ്ഞോണ്ടിരിക്കണോ. അവരുടെ മകന്റെ വിവാഹം ആണ് നടക്കുന്നത്

  • @jermyhassan
    @jermyhassan 4 часа назад +1

    അമ്മയല്ലേ വലിയ യുക്തിവാദം പറഞ്ഞിരുന്നത്. ഇപ്പൊ മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചില്ലേ... 😂

  • @aboobackersiddique3497
    @aboobackersiddique3497 5 часов назад +1

    Wow wat a viplava kalyanam🥴

    • @aleenaambadi7769
      @aleenaambadi7769 5 часов назад +4

      Ithil evideya viplavam...oru simple usual kanunna kalyana chadangukal...

    • @rajeevanck8529
      @rajeevanck8529 5 часов назад +1

      Enthanu vipulam means ?

    • @3friendzzzzzfun74
      @3friendzzzzzfun74 5 часов назад

      @@rajeevanck8529 സ്പീക്കർ പങ്കെടുക്കുന്ന *പ്രത്യേക തരം* കല്യാണം