ഞാനൊരു ബിജെപി അനുഭാവിയാണ് പക്ഷേ ഒരു കാര്യം തികച്ചു പറയണം രമേച്ചിയുടെ കൂട്ടത്തില് സ്വന്തം ആങ്ങളമാർ ഇതുപോലെ നടക്കുമോ ഷാഫി നീ ഒരു ചെറിയ സംഭവം അല്ല വലിയ സംഭവമാണ് ഷാഫി നീ എന്നെക്കാളും വലിയ ഒരാളാണ് പ്രായത്തിൽ ചെറുതാണ് നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഉണ്ണി നിന്നെ എത്രമാത്രം ഇഷ്ടപ്പെടുന്ന അതുപോലെതന്നെ എനിക്കിഷ്ടമാണ് നീയൊരു മനുഷ്യനാടാ ഉവ്വേ നീ അതുകൊണ്ടാണ് ശ്രീധരൻ സാറിനോട് പോലും ജയിച്ചത് നീ ഒരു മനുഷ്യനാണ് നീ ഒരു മനുഷ്യനാണ് ഒരു മനുഷ്യനാണ് 🙏🙏🙏🙏🙏
നാളെ വടകര സീറ്റിന്റെ കൂടെ വേറൊരു സീറ്റു കൂടി ആവിശ്യപെട്ടാൽ തീരുന്ന ബന്ധം,,,,,, സ്വന്തം നേതാക്കളായ രമേഷും സുധാകരനും അടുപ്പിക്കാത്ത അനിയന് വീഡിയോടാണ് കൂടുതൽ ഇഷ്ട്ടം
ഗുണ പാഠം : പാവം അണികളെ.. നിങ്ങൾ ആർക്ക് വേ ണ്ടിയാണോ കുത്താനും കൊല്ലാനും പോകുന്നത് അവരൊക്കെ ഇങ്ങനെയാ.. നിങ്ങൾ അവർക്ക് വേണ്ടി ജീവിതംഹോമിക്കരുതേ.... കക്കുമ്പോഴും മുക്കുമ്പോഴും നക്കുമ്പോഴും... ഒന്നാ
പക്ഷേ ചന്ദ്രശേഖരൻ എന്ന് പറയുന്നത് ആർ എം പി എന്ന പാർട്ടിയുടെ ഒരു നേതാവാണ് കൊല്ലപ്പെട്ടത്, എന്നാൽ സിപിഎമ്മിലോ മറ്റു പാർട്ടികളിലോ ഏതെങ്കിലും നേതാക്കന്മാർ വെട്ടി കൊല്ലപ്പെട്ടിട്ടുണ്ടോ
ഇങ്ങനെയാണ് വേണ്ടത്, ഈ ഐക്കവും സ്നേഹവും ഫാസിഷ്ട്കൾ അഥവാ, ബീ ജെ പി ഇല്ലാതാക്കി, അതിന് ചാനും ചരിഞ്ഞും എല്ലാ പാർട്ടികളും ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്തു 😊😊😊😊
ഇവർ ആരു പ്രമുഖർ 😂😂😂😂😂😂😂😂😂😂😂സഹോദരനെ പോലെ കണ്ട് കൂടെ പഠിച്ച ആളെ കൊന്ന് അത് കോൺഗ്രസ് ആണ് എന്നു പറഞ്ഞു ഒരു ചാനലിൽ വന്നു അവരെ ഇപ്പൊ കൈ കൊടുത്ത് സ്വീകരികുന്നു 😂😂😂ഇതാണ് മോനെ rmp
ഷംസീർ വടകര ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത്,Tp ചന്ദ്രശേഖരൻ വധത്തിൽ ഷംസീറിന് പങ്കുണ്ട് എന്ന് ആരോപിച്ച RMP, അതൊരു നെറികെട്ട രാഷ്ട്രീയ ആരോപണം മാത്രമായിരുന്നു എന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായി.
രമ ഇപ്പോൾ MLA ആൺ......... ഷംസീർ ആ നിയമസഭയിലെ ഒരു മെമ്പറും ഒപ്പം സ്പീക്കർ പദവിയിലുള്ളയാളും............ സ്വാഭാവികമായി രമ ഒരു മനുഷ്യസ്ത്രീ ആയതുകൊണ്ട് അവർ ഇപ്പോൾ വഹിക്കുന്ന MLA പദവിയുമായി ബന്ധപ്പെട്ട് അവർക്ക് ആ സഭയിലെ അംഗങ്ങളെ മര്യാദയുടെ പേരിൽ സ്വന്തം മകന്റെ വിവാഹത്തിന് ക്ഷണിക്കേണ്ടി വരും........ സ്വാഭാവികം....... അതുകൊണ്ട് മാത്രം TP യുടെ വധത്തിൽ ഷംസീറിനും, പിണറായിക്കുമൊന്നും ഉള്ള പങ്ക് ഇല്ലാതാവില്ല. പിന്നെ അവർ മര്യാദയുടെ പേരിൽ മാത്രമാണ് "നികൃഷ്ട ജന്മങ്ങളായ" തങ്ങളെ ആ വിവാഹത്തിന് ക്ഷണിച്ചതെന്ന ഔചിത്യബോധവും ചിന്തയും ഉൾക്കൊണ്ട് ആ വിവാഹത്തിൽ പങ്കെടുക്കാതിരിക്കാനുള്ള വിവേകം കാണിക്കേണ്ടത് ഷംസീറും കൂട്ടരുമായിരുന്നു. അവർക്ക തുണ്ടായില്ല........... അല്ലാതെ രമ ഒരിക്കലും ഇവരുടെയൊന്നും ആ കൊലപാതകത്തിലുള്ള പങ്ക് ഈ ജന്മം മറക്കുമെന്ന് കരുതാൻ കഴിയില്ല.😡
അങ്ങിനെ ഷംസീറിന് പങ്കുണ്ടായിരുന്നു എങ്കിൽ, അല്ലെങ്കിൽ രമ അങ്ങിനെ ആത്മാർത്ഥമായി വിശ്വസിക്കുകയെങ്കിലും ചെയ്യുന്നു എങ്കിൽ ഒരിക്കലും ഷംസീറിനെ തന്റെ മകന്റെ കല്യാണത്തിന് വിളിക്കില്ല. ഷംസീർ ആണ് അന്ന് വടകര ലോകസഭ ഇക്ഷനിൽ LDF സ്ഥാനാർഥിയായി മത്സരിച്ചത് എന്നത് കൊണ്ട് മാത്രം അവർ ഉന്നയിച്ച ആരോപണം ആണത്.
സന്തോഷം നൽകുന്ന കാഴ്ചകൾ...
എല്ലാ വിധ ആശംസകളും❤️❤️❤️❤️
ചന്ദ്രശേഖരൻ സാറിന്റെ ആത്മാവിന്, ശാന്തി നേരുന്നു.....
സന്തോഷകരമായ നിമിഷങ്ങൾ.... ആശംസകൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@AbdulRasheed-pc3mt എന്നാലും അച്ഛനില്ലാത്ത കല്യാണം മകന്റെ മുഖത്തേക്ക് ഒന്ന് നോക്കിക്കേ ഒരു ചെറിയ വിഷാദം മുഖത്ത് കാണാം
ഞാനൊരു ബിജെപി അനുഭാവിയാണ് പക്ഷേ ഒരു കാര്യം തികച്ചു പറയണം രമേച്ചിയുടെ കൂട്ടത്തില് സ്വന്തം ആങ്ങളമാർ ഇതുപോലെ നടക്കുമോ ഷാഫി നീ ഒരു ചെറിയ സംഭവം അല്ല വലിയ സംഭവമാണ് ഷാഫി നീ എന്നെക്കാളും വലിയ ഒരാളാണ് പ്രായത്തിൽ ചെറുതാണ് നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഉണ്ണി നിന്നെ എത്രമാത്രം ഇഷ്ടപ്പെടുന്ന അതുപോലെതന്നെ എനിക്കിഷ്ടമാണ് നീയൊരു മനുഷ്യനാടാ ഉവ്വേ നീ അതുകൊണ്ടാണ് ശ്രീധരൻ സാറിനോട് പോലും ജയിച്ചത് നീ ഒരു മനുഷ്യനാണ് നീ ഒരു മനുഷ്യനാണ് ഒരു മനുഷ്യനാണ് 🙏🙏🙏🙏🙏
നാളെ വടകര സീറ്റിന്റെ കൂടെ വേറൊരു സീറ്റു കൂടി ആവിശ്യപെട്ടാൽ തീരുന്ന ബന്ധം,,,,,, സ്വന്തം നേതാക്കളായ രമേഷും സുധാകരനും അടുപ്പിക്കാത്ത അനിയന് വീഡിയോടാണ് കൂടുതൽ ഇഷ്ട്ടം
❤
Fir sreedhar sir jist 3200 votes.
And can you write ✍️ what je did for palakkad...... All wins on religion, cast, creed, etc.
muthe ,,,,,,,,,,,,,,,,,,,,,,,,
ഒത്തിരി സന്തോഷം . അച്ഛൻ്റെ അനുഗ്രഹങ്ങൾ മോനെ നിനക്ക് ഉണ്ടാകും. Happy Married Life ❤❤❤ God bless You both🎉🎉❤❤
ഒരുപാട് സന്തോഷം. ഒരു പാട് നന്മകൾ ഉണ്ടാകട്ടെ. പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲
ഞങ്ങളും ഉണ്ട് രമ ചേച്ചി കൂടെ
പൊന്നു മക്കൾക്ക് തുണയായി തണലായി
അഭിനന്ദിക്കാനും ആസ്വാസിപ്പിക്കാനും
സ്നേഹം മാത്രം
ഷാഫി പറമ്പിൽ ❤
ഷാഫിയെ നോക്കൂ... രമേച്ചിയുടെ ഒരു ആങ്ങളയെ പോലെ കൂടെ നിന്ന്.. എല്ലാം നോക്കി നടത്തുന്നു.... അയാളിൽ ഒരുപാട് പഠിക്കാനുണ്ട് എല്ലാവർക്കും....
സന്തോഷം. ..Happy married life ❤❤❤
❤️അഭിനന്ദനങ്ങൾ 💐സർവ്വ മംഗളംങ്ങളും നേർന്നുകൊള്ളുന്നു 🎉
ഒരു സന്തോഷം കണ്ടിട്ട് കുറേ കാലമായി സന്തോഷം
ഷംസീർ നല്ലൊരു സന്ദേശം നൽകി... രാഷ്ട്രീയ കേരളം രമേച്ചിയോടൊപ്പം
Speaker ആയത്കൊണ്ട് മാത്രമാണ് ആ ചിരിച്ചമുഖം . അല്ലേലയാള്ക്ക് രക്തരാക്ഷസന്റെ മുഖമായിരുന്നേനെ
ഷാഫിക്ക എങ്ങും നിറഞ്ഞു നിൽക്കുന്നു 👍👍
ഞാനൊരു കേരള കോൺഗ്രസ് m പ്രവർത്തകനാണ് യുഡിഎഫ് നേതാവായ ഷാഫി പറമ്പിലും രമ ചേച്ചിയും എനിക്ക് ഒത്തിരി ഇഷ്ടം ❤
ഇവിടെ എല്ലാ പാർട്ടിക്കാരും ഒന്നാണ് അണികൾ വെട്ടികുത്തിയും മരിക്കുക നേതാക്കൾ സുഖികക്കുക
Very true
ടിപി ചന്ദ്രശേഖർ ഒരു നേതാവായിരുന്നു😢
െ❤❤ ഇതിൽ സ്പീക്കറും 'VD..സാറും.. mP യും പങ്കെടുത്തത് കാണുമ്പോൾ സന്തോഷം.. ഈ വനിതക്ക് ഇത്രയും വലിയ ജനപിന്തുണ കിട്ടിയല്ലോ എന്നോർത്ത്..
Congress ചെയ്ത ഏറ്റവും നല്ലൊരു കാര്യമാണ് kk രമക്ക് കൊടുത്ത പിന്തുണ ‼️‼️‼️
മനസ്സ് നിറഞ്ഞു❤
ഒരു പാട് സന്തോഷം, എല്ലാ നന്മകളും നേരുന്നു
സന്തോഷം നമ്മുടെ കേരളം അടിപൊളി
ഇതൊക്കെ കാണാൻ ഒരു അച്ഛൻ ദൂരെ ഉണ്ട്. മകൻ നന്നാവട്ടെ. നല്ല കുടുമ്പിനി ആവട്ടെ.
ഷംസീറും രമയും പൊട്ടിച്ചിരിരിയും
TP യുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
അതാണ് രാഷ്ട്രീയo, ഇങ്ങനെ ഒന്നും അറിയാതെ പാർട്ടി പറയുന്നത് കേട്ട് പ്രശ്നം ഉണ്ടാക്കുന്ന ആൾക്കാർ വിഡ്ഢി അത്ര
അവരൊന്ന് ചിരിച്ചോട്ടെ മകന്റെ കല്യാണം അല്ലേ
Speaker enna nilayilado allathe cpm partkaram ayitalla
Athe avaronnu santhoshikkatte
Ake oru makan alle ullu
ആശംസകൾ നേരുന്നു.. സന്തോഷം ❤❤❤
ഗുണ പാഠം : പാവം അണികളെ..
നിങ്ങൾ ആർക്ക് വേ ണ്ടിയാണോ കുത്താനും കൊല്ലാനും പോകുന്നത് അവരൊക്കെ ഇങ്ങനെയാ..
നിങ്ങൾ അവർക്ക് വേണ്ടി ജീവിതംഹോമിക്കരുതേ....
കക്കുമ്പോഴും മുക്കുമ്പോഴും നക്കുമ്പോഴും... ഒന്നാ
💯
Yes epol 51 vettu onnum prashnam alla 😅😅
Well said ❤
എവിടെ യും ഷാഫി യാണ് താരം 💪❤️❤️👏👏👏
അനിയൻ ആയി ഷാഫിക്ക എപ്പോഴും കൂടെ ❤️❤️❤️
കള്ളവും ഇല്ല ചതിയും ഇല്ലാത്ത നമ്മുടെ നാട് ... എന്ന് തോന്നിപ്പോകും.
നേതാക്കൾ കെട്ടി പിടിച്ചു ഉമ്മ കൊടുത്ത് എന്തൊരു സ്നേഹം... അണികൾ പരസ്പരം പോര് വിളിച്ചു വെട്ടി ക്കൊന്നു.....
പക്ഷേ ചന്ദ്രശേഖരൻ എന്ന് പറയുന്നത് ആർ എം പി എന്ന പാർട്ടിയുടെ ഒരു നേതാവാണ് കൊല്ലപ്പെട്ടത്, എന്നാൽ സിപിഎമ്മിലോ മറ്റു പാർട്ടികളിലോ ഏതെങ്കിലും നേതാക്കന്മാർ വെട്ടി കൊല്ലപ്പെട്ടിട്ടുണ്ടോ
Speaker ennulla nileku shaseer vannu athil enthanu preshanam
ആശംസകൾ 👍👍👍
ആശംസകൾ ❤
❤All the wishes Dear
എന്തൊരു respect ഷാഫിക്ക...
നാം കല്യാണം ഷാഫി യുടെ വീട്ടിൽ ആണെന്ന് തോന്നുന്നു 👌👌👌👌 സൂപ്പർ
സന്തോഷകരമായ മുഹൂർത്തം രമ ചേച്ചിക്കും കുടുംബത്തിനും എല്ലാവർക്കും സ്നേഹശംസകൾ
Masha Allah
ചിരിക്കാൻ തോന്നുന്നില്ല.
എല്ലാ ഭാവുകങ്ങളും നേരുന്നു.
ആശംസകൾ👌👌👏👏💐💐
കൊലയാളി വിജയൻ കാണുന്നുണ്ടോ ഇത് ഇങ്ങനെ ആവണം നേതാവ് കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട് 🤲🤲
All the best ❤ God bless 🎉
ഷാഫി 👌🏻👌🏻👌🏻👌🏻
അയ്യേ..ആ ഷംസീറിനെ എന്തിനാ വിളിച്ചത്😮😮
Pandu channel charchayil vannirunnu TP ye nattichathinu
ഹാപ്പി 🙏🙏🙏🙏🙏🙏🙏
👍👍👍🌹
ഓഓഓഭയങ്കരതന്നെത്തന്നെ
Best wishes 🎉
ഇങ്ങനെയാണ് വേണ്ടത്, ഈ ഐക്കവും സ്നേഹവും ഫാസിഷ്ട്കൾ അഥവാ, ബീ ജെ പി ഇല്ലാതാക്കി, അതിന് ചാനും ചരിഞ്ഞും എല്ലാ പാർട്ടികളും ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്തു 😊😊😊😊
വിവാഹ ആശംസകൾ ❤🎉
Congratulations 👏🎉
ഷാഫി ❤❤
Happy Married Life ❤❤
രമ ചേച്ചി 😍😍💪🏻💪🏻👍🏻👍🏻
മനുഷ്യ ജന്മം ഇത് അല്ലേ കണ്ടു ആസ്വദിക്കുന്നത് എന്താ ഒരു ഷാഫിയുടെ പെരുമാറ്റം ഒരു ആങ്ങള പോലെ ❤️❤️
ആശംസകൾ.
Happy Marriage Life 👍💯👍
ഷാഫിയുടെ സ്വന്തം വീട്ടിലെ കല്യാണം എന്നപോലെ ഷാഫിയുടെ കുഞ്ഞനിയൻ കല്യാണം🎉
ഷാഫിയെ പോലെ യുള്ള നേതാക്കൾ വരണം കേരളം രക്ഷപെടും 😌
Oreyoru rajavu muth shafika❤rama chechiyude brother sthanath daivam anugrahikate 🎉❤
4:08 ഷാഫിക്ക to ബേസിൽ യൂണിവേഴ്‌സ്😂😂😂
Santhosham …
മനുഷ്യത്വം നിറഞ്ഞ ഷാഫിക്കു
All the very best to the couple 💖
All the best 🙏🙏
👌🥰🥰💐💐💐
വടകരകാർ ആയ ഞങ്ങൾ അറിഞ്ഞില്ലല്ലോ
Newa okke kandoode shekhara 😂
എല്ലാറ്റിലും കയറി പോസ് ചെയ്യുന്ന പർപിൾ ഷേർട് ആണ് ഈ വീഡിയോയിലെ ഐശ്വര്യം..
അത് മാമൻ ആണ് ചേട്ടാ.
❤❤👍👍
Happy married life
ഷാഫി യാണ് താരം 🌹
ആശംസകൾ
👍❤️❤️❤️❤️❤️
ആഹാ സംഷീറും ഉണ്ടല്ലോ...😂
@@shanavaskallayimohammedvet8200 നാണമില്ലാത്തവൻ വലിഞ്ഞു കേറി ചെല്ലും
💙💙💙
രാഹുൽ അവിടെ 🌹
എല്ലാ പിടിച്ചു പറിക്കാരും ഒന്നിച്ചല്ലോ
Ninte ore kurav und
Shafikka❤❤❤
Dear വി ഡി സതീശൻ 🎉
Happy married life 💐💐
KK Rama MLA yude happy kanumbol santhosham .
God bless the family 😍
വിവാഹം ഒന്ന് കാണിക്കൂ
Shaffi ❤❤❤❤❤❤
വോട്ട് ചെയ്തനാട്ടുകാർ നാണം കേട്ടു 😪.
Enna nee poyt kallyanam kazhippik
👌💙💚💚🙏🤝🤝
കിഴങ്ങൻ സ്പീക്കർ 😂😂
🤲🏻🤲🏻🙏🏻🙏🏻🙏🏻
Rashtriyathil....bandhaggal illa....pavamTP
ഇപ്പോ സിപിഎം ഉം ആർഎസ്എസ് ഉം ആണ് ഏറ്റവും ഉമ്മ വെക്കുന്നത്
Shafi is a star every where, Shafi our dear leader
ഇവരെ ഇതിന് മുൻപ് കണ്ടില്ല
രമേച്ചിക്ക് ആയിരം അഭിവാദ്യങ്ങൾ സതീശേട്ടൻ പങ്കെടുത്തല്ലോ
ഇവർ ആരു പ്രമുഖർ 😂😂😂😂😂😂😂😂😂😂😂സഹോദരനെ പോലെ കണ്ട് കൂടെ പഠിച്ച ആളെ കൊന്ന് അത് കോൺഗ്രസ് ആണ് എന്നു പറഞ്ഞു ഒരു ചാനലിൽ വന്നു അവരെ ഇപ്പൊ കൈ കൊടുത്ത് സ്വീകരികുന്നു 😂😂😂ഇതാണ് മോനെ rmp
Happy moments
K k Rama ❤
❤❤❤❤
Happy marriage life
ഒരു കുടുംബ നാഥനെ പോലെ ഷാഫി പെരുമാറുന്നു 😅
ഷംസീറിന് എങ്ങിനെ കഴിയുന്നു...... വെട്ടിക്കൊന്ന കഥയോർത്താൻ എങ്ങിനെ ഭാര്യയുടെ മുമ്പിൽ ഫേസ് ചെയ്യാൻ കഴിയും ...!
🎉🙏
റിഷ്ത മോൾ റിഷ്ത മോൾ റിഷ്ത മോൾ ❤😂😅❤
ഷംസീർ വടകര ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത്,Tp ചന്ദ്രശേഖരൻ വധത്തിൽ ഷംസീറിന് പങ്കുണ്ട് എന്ന് ആരോപിച്ച RMP, അതൊരു നെറികെട്ട രാഷ്ട്രീയ ആരോപണം മാത്രമായിരുന്നു എന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായി.
രമ ഇപ്പോൾ MLA ആൺ.........
ഷംസീർ ആ നിയമസഭയിലെ ഒരു മെമ്പറും ഒപ്പം സ്പീക്കർ പദവിയിലുള്ളയാളും............
സ്വാഭാവികമായി രമ ഒരു മനുഷ്യസ്ത്രീ ആയതുകൊണ്ട് അവർ ഇപ്പോൾ വഹിക്കുന്ന MLA പദവിയുമായി ബന്ധപ്പെട്ട് അവർക്ക് ആ സഭയിലെ അംഗങ്ങളെ മര്യാദയുടെ പേരിൽ സ്വന്തം മകന്റെ വിവാഹത്തിന് ക്ഷണിക്കേണ്ടി വരും........
സ്വാഭാവികം.......
അതുകൊണ്ട് മാത്രം TP യുടെ വധത്തിൽ ഷംസീറിനും, പിണറായിക്കുമൊന്നും ഉള്ള പങ്ക് ഇല്ലാതാവില്ല.
പിന്നെ അവർ മര്യാദയുടെ പേരിൽ മാത്രമാണ് "നികൃഷ്ട ജന്മങ്ങളായ" തങ്ങളെ ആ വിവാഹത്തിന് ക്ഷണിച്ചതെന്ന ഔചിത്യബോധവും ചിന്തയും ഉൾക്കൊണ്ട് ആ വിവാഹത്തിൽ പങ്കെടുക്കാതിരിക്കാനുള്ള വിവേകം കാണിക്കേണ്ടത് ഷംസീറും കൂട്ടരുമായിരുന്നു.
അവർക്ക
തുണ്ടായില്ല...........
അല്ലാതെ രമ ഒരിക്കലും ഇവരുടെയൊന്നും ആ കൊലപാതകത്തിലുള്ള പങ്ക് ഈ ജന്മം മറക്കുമെന്ന് കരുതാൻ കഴിയില്ല.😡
അങ്ങിനെ ഷംസീറിന് പങ്കുണ്ടായിരുന്നു എങ്കിൽ, അല്ലെങ്കിൽ രമ അങ്ങിനെ ആത്മാർത്ഥമായി വിശ്വസിക്കുകയെങ്കിലും ചെയ്യുന്നു എങ്കിൽ ഒരിക്കലും ഷംസീറിനെ തന്റെ മകന്റെ കല്യാണത്തിന് വിളിക്കില്ല. ഷംസീർ ആണ് അന്ന് വടകര ലോകസഭ ഇക്ഷനിൽ LDF സ്ഥാനാർഥിയായി മത്സരിച്ചത് എന്നത് കൊണ്ട് മാത്രം അവർ ഉന്നയിച്ച ആരോപണം ആണത്.
സ്പീക്കർ എന്ന നിലയിൽ മാത്രം ഷംസീർ പങ്കെടുത്തത്. ആരും പോയില്ലെങ്കിൽ ചാനൽ ചർച്ചയിൽ സി പി എം രാഷ്ട്രീയ മരണം വരിക്കേണ്ടി വരും...
❤
T p സത്യം മുകുകെ പിടിച്ചവൻ, പക്ഷേ ആ വേർപാട് എല്ലാം തീർന്നു അല്ലെ, അടുത്ത ഇലക്ഷന് ഓർത്താൽ മതി ഇനി