Roof Area എങ്ങനെ കാണാം ? Malayalam | Civil Engineer Malayalam

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 168

  • @ananthavishnur3957
    @ananthavishnur3957 2 года назад +12

    നിങ്ങളുടെ എല്ലാ വീഡിയോകളും എന്നെപ്പോലെ എഞ്ചിനീയർമാർക്കും, വീട് ഉടമസ്ഥർക്കും, കോൺട്രാക്ട് വർക്ക്‌ ചെയ്യുന്നവർക്കും ഒരുപോലെ ഉപകാരപ്രദമാണ്. Thanks 🙏🏻

  • @georgewynad8532
    @georgewynad8532 2 года назад +6

    കലക്കി ..... ബ്രൂ .....
    ഏത്
    സാധാരണക്കാരനും
    മനസിലാകുന്ന
    ക്ലാ🤗🤗🤗 സ്
    🙏🙏🙏🙏🙏💪💪💪💪💪💪💪💪💪

  • @o.saneesh5777
    @o.saneesh5777 2 года назад +2

    Yes, 👍🏿
    ഇതൊക്കെ നല്ലൊരു അറിവാണ്
    ആളുകൾക്ക്.. Good 🌹

  • @sebastiansijo.o.t8893
    @sebastiansijo.o.t8893 8 месяцев назад +1

    ഞാൻ ഒരു worker ആണ്,നിങ്ങൾ വളരെ ഭംഗി യായി അളവ് എടുക്കുന്നതിനെ കുറിച്ച് വിവരിച്ചു കൊടുത്തിട്ടുണ്ട്
    ഞാൻ ഈ work ചെയ്യുകയാണെങ്കിൽ sheet ന്റെ അളവ് 19ആയിരിക്കില്ല,21ആയിരിക്കും കാരണം ഞാൻ എടുക്കുന്നത് total വീതി 36 ആണെങ്കിൽ hight 11എങ്കിലും ഇടണം അല്ലെങ്കിൽ പതിഞ്ഞു കിടക്കും

  • @alyashemirates9930
    @alyashemirates9930 2 года назад +3

    വളരെ ലളിതമായി പറയുന്ന ക്ലാസ് എനിക്ക് ഒരു പാട് ഇഷ്ടം ആയി

  • @royjacob4890
    @royjacob4890 Год назад +1

    Very much informative… well explained. Thank you

  • @rajeeshk8139
    @rajeeshk8139 2 года назад +5

    Good.
    Base length divided by
    cos angle value നൽകിയും റൂഫ് ഏരിയ കാണാം.

    • @mathematicswithaliyasmalay6027
      @mathematicswithaliyasmalay6027 2 года назад +1

      Slop 25ഡിഗ്രി ആയാൽ വീതി +2times ഓവർ ഹാങ്ങ്‌ ലെവൽ കിട്ടിയ സംഖ്യയെ cos 25 ന്റെ വിലകൊണ്ട് ഹരിക്കുക or (വീതി +2 timeഓവർ ഹാങ്ങ്‌ ലെവൽ)x csc 65
      »L
      നീളം +2 time ഓവർ ഹാങ്ങ്‌ ലെവൽ »»»B
      L times B =roof ഏരിയ
      csc 65 =sec 25

    • @pankajakshankavallur9306
      @pankajakshankavallur9306 2 года назад

      @@mathematicswithaliyasmalay6027 ASSaSsin

  • @abuyazeedshukoor3345
    @abuyazeedshukoor3345 2 года назад +1

    Thankyou for sharing calculation ideas information..👍🏻
    This vedio is very More usefully...

  • @pksasi9583
    @pksasi9583 Год назад +4

    Dear friend..The roof is a combination of two triangles of same measurements and two trepeziums of same measurements. So the area of the roof is the total of area of two triangles and two trepeziums..Am I correct Sir .. please give me a reply ❤

  • @njroyroy7115
    @njroyroy7115 6 месяцев назад

    Area കണ്ടുപിടിക്കാൻ 19 ബൈസായി കോണുകളെല്ലാം തിരിച്ചും മറിച്ചും ഇട്ട് ഒരു റെക്ടാങ്കിൾ അങ്കിൾ ആക്കുക അപ്പോൾ ടോട്ടൽ നീളം112 കിട്ടും ഗുണനം 19 സമം =2128

  • @rameshsimplysuperbsir6432
    @rameshsimplysuperbsir6432 2 года назад

    Thank you so much... very much informative..... and well explained 👏 👌 👍

  • @rejipappachan9380
    @rejipappachan9380 4 месяца назад +1

    വേസ്റ്റ് ഇല്ലാതെ ഷീറ്റ് കൊണ്ട് കോടി വർക്ക്‌ ചെയ്യുന്നവർക്ക് ഒരു സിമ്പിൾ ട്രിക്ക് പറഞ്ഞു തരാം.. നിങ്ങൾ വാങ്ങുന്ന ഷീറ്റിന്റ ബില്ലിൽ ആ ഷീറ്റിന്റെ മൊത്തം സ്‌കൊയർ ഫീറ്റ് രേഖപെടുത്തിട്ടുണ്ട്.. അതിനെ നേരേ നിങ്ങൾ പറഞ്ഞു ഉറപ്പിച്ച റേറ്റ് കൊണ്ട് ഗുണിക്കുക.. 👍 ഇനി ഷീറ്റ് വല്ലതും അധികം വന്നാൽ ആ സ്‌കൊയർ ഫീറ്റ് കുറയ്ക്കുക.. 👍 പിന്നെ പാത്തി പണി അത് തച്ച് ആയി കൂട്ടുക 👍

  • @baijupillai7663
    @baijupillai7663 15 дней назад

    It's very useful video

  • @sushanth2244
    @sushanth2244 2 года назад +1

    Thank you engineer bro... 👍👍👍

  • @FORKandSMOKE
    @FORKandSMOKE 2 года назад +2

    Really useful information.. thanks alot

  • @jithingeorge5892
    @jithingeorge5892 Год назад +3

    Hi, I have a doubt but it's not about the roof area. Could you please explain about - Do we consider the area for a bay window (when the window is projected from the belt/floor level or when the window is projected on a slab above the belt level) while calculating the total square feet area of a house?

  • @NaufalMon
    @NaufalMon 2 года назад +1

    അടിപൊളി 👍....

  • @Jo-yl5dh
    @Jo-yl5dh 3 года назад +4

    Estimation cheyumo

  • @infomedia3283
    @infomedia3283 2 года назад +2

    Good information. Complicated roof ന്റെ hip& gable ടൈപ്പ് areal measurement, satellite ഇമേജ് തന്നാൽ എടുക്കാൻ കഴിയുമോ? ബ്ലൂ പ്രിന്റ് ടേക്ക് off കൂടി വേണം.

  • @user-x5w4b
    @user-x5w4b 3 месяца назад

    very nice presentation

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +3

    Tress work contractor അവർ പറഞ്ഞ കണക്കാണ് ഉടമസ്ഥന് . അത് അല്പം c'lear ആയി .
    ഒരു ചെറിയ Design approx Measure വച്ച് explain ചെയ്താൽ നന്നായേനെ

  • @thasmiyaThasmi-u7l
    @thasmiyaThasmi-u7l Год назад

    Sir estimation engane cheyyamennu class edukkumo.simple aayttu

  • @Shijanamolsk
    @Shijanamolsk 2 года назад +1

    Veedinte frontil sheet idunathinu ethra adi pokkam vare idam? Panchayathil ninu aalu vannit polich mattum enu parayunu. Height kurakanam enum parayunu.. 1 nila veedinte kurachu koodi pokki aanu sheet ittirikunath

    • @sarathchandrank05
      @sarathchandrank05 2 года назад

      ആര് പറഞ്ഞു നല്ല ഒരു ലൈസൻസി നെ പോയി കാണുക അവർ റൂൾ പറഞ്ഞു തരും

  • @vjpaulson5173
    @vjpaulson5173 2 года назад

    Explain well .keep it up. Well done.

  • @johan.1963
    @johan.1963 9 месяцев назад

    V good illustration

  • @shelbeabu7080
    @shelbeabu7080 2 года назад

    Really good... Informative

  • @ManojKumar-zc4zh
    @ManojKumar-zc4zh 2 года назад

    very good,congragulations

  • @sumojnatarajan7813
    @sumojnatarajan7813 Год назад

    Congratulations Sir 🙏🙏🙏🙏

  • @nairanazeef1581
    @nairanazeef1581 2 года назад +1

    Good information.. Expecting more videos like this.. Rafter, purlin steel quantity koodi parayo?

  • @arunc.m4971
    @arunc.m4971 2 года назад +2

    Now this is for hipp roof .. what will we do to find the vol of hipp and valley roof type.. please reply

  • @jamesvarghese5413
    @jamesvarghese5413 2 года назад +1

    Good i like it

  • @tijovamattam4623
    @tijovamattam4623 3 года назад +1

    Informative video 👍👍👍

  • @shripathip157
    @shripathip157 2 года назад

    🙏 very good information Tq

  • @remeshkumar8107
    @remeshkumar8107 Год назад

    ഇതിൽ വീതി 36 അതിന്റ പകുതി 18 അപ്പോൾ ഹൈറ്റ് 6 കിട്ടി എന്ന് പറയുന്നു അതു എങ്ങനെ കിട്ടി കണക്കിൽ ഞാൻ അല്പം പുറകാണ് ഒന്നു പറയുമോ

  • @anshadk.k.2028
    @anshadk.k.2028 Год назад

    Base you calculated in meter while hypotunuse u calculated in feet. How?

  • @retheeshnn6130
    @retheeshnn6130 2 года назад +2

    പാദ വർഗ്ഗം + ലംമ്പവർഗ്ഗം = കർണ്ണവർഗ്ഗം

  • @sona8031
    @sona8031 11 месяцев назад

    Big thanks ❤❤❤❤❤

  • @binou4642
    @binou4642 Год назад

    presentation🔥

  • @abdulazeez9091
    @abdulazeez9091 3 года назад +2

    Good info. Sir

  • @muhammedshaheen922
    @muhammedshaheen922 2 года назад

    Civil engineer ayal site work illathe joli cheyyan patto.. Atho full time site work thanne ano

  • @mathewalexander3900
    @mathewalexander3900 2 года назад +1

    Well explained.

  • @m4media779
    @m4media779 2 года назад

    Ithinakath venda patikayude alavu engane kitum?

  • @muhammedfasilv1685
    @muhammedfasilv1685 2 года назад +9

    Derivation വിട്ടൊരു കളിയും ഇല്ലല്ലേ.. Any way good👍

    • @lsraj1
      @lsraj1 2 года назад

      👍

  • @SreeramadasCsac
    @SreeramadasCsac 2 года назад

    Good information bro💓💓💓💓

  • @bashpk6585
    @bashpk6585 2 года назад +1

    Sooper

  • @ashrafca7882
    @ashrafca7882 2 года назад

    24 × 20 feet ഉള്ള ഒരു ഷെഡ് 80 cmr പുറത്തേക്ക് തള്ളി ഉണ്ടാക്കാൻ സ്ടെക്ച്വർ ചെയ്യാൻ എത്ര സാദാഓട് വരുഠ അതിന്റെ പ്ലാൻ 4 ഭാഗഠ കോടി ഉള്ളത് അയച്ചു തരാൻ കഴിയുമൊ ??? തറ നിരപ്പിൽ നിന്ന് 12 അടി ഉയരഠ.

  • @murshidjr6077
    @murshidjr6077 3 года назад +4

    Detailed estimation video venam

  • @ajom203
    @ajom203 3 года назад +1

    Informative

  • @sandeepk87
    @sandeepk87 4 месяца назад

    How to convert concrete flat roof to sloped roof , please do a video , i am a layman

  • @rajeshrk8474
    @rajeshrk8474 2 года назад

    Good information

  • @fishingworld7
    @fishingworld7 2 года назад

    സൂപ്പർ

  • @askkalufabtechofficial8743
    @askkalufabtechofficial8743 5 месяцев назад

    ഹായ് ഡ്രസ്സ്‌ വർക്ക്‌ 4കോടി 61'*35 എത്ര sqf ആണ് plz

  • @animationcartoons8541
    @animationcartoons8541 Год назад

    sir ,kindly aranged compleat deatails boook, casates where is avaliable informe me

  • @redcatgaming2.0
    @redcatgaming2.0 Год назад

    Seramik odinu 9 inch mathre caver cheyan sathikku bro

  • @aishajafar6930
    @aishajafar6930 2 года назад

    Sir geometric fig il B ennal chariv alavaano

  • @suneeshvrsuneesh1367
    @suneeshvrsuneesh1367 2 года назад +2

    എന്തേലും മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടോ... ഇത് കണ്ടുപിക്കാൻ plz help

    • @fasalfasal901
      @fasalfasal901 Год назад

      പഠിക്കുക തന്നെ വേണം

  • @rajeshok4815
    @rajeshok4815 2 года назад

    സുപ്പർ

  • @GeorgeT.G.
    @GeorgeT.G. 2 года назад +1

    GOOD EXPLANATION

  • @dreamygirl8032
    @dreamygirl8032 3 года назад +42

    Estimation padipich tharuo

  • @anishgeorge256
    @anishgeorge256 2 года назад

    Good attempt...speak normal...it will be more nice...thanks

  • @prakashnair3317
    @prakashnair3317 2 года назад

    200 sq feet stair room roof cheyyan ethra sq feet varum

  • @anoopissacissac1985
    @anoopissacissac1985 Год назад

    Supper

  • @arunc.m4971
    @arunc.m4971 2 года назад

    Good video

  • @gopinathmenon1118
    @gopinathmenon1118 11 месяцев назад

    If I give u a sketch, can u tell me the sq ft area for truss?

  • @MohammedAshraf-n6
    @MohammedAshraf-n6 2 года назад

    1:35 ദീർഘചതുരാകൃതി (Rectangular) എന്നതല്ലെ ശരി ! ❓

  • @simonarakal940
    @simonarakal940 2 года назад

    You r wrong sir nadan roof tile cannot cover 1 sq but ceramic tile will cover 1 sq after laying

  • @saneeshpr4979
    @saneeshpr4979 Год назад

    Nadan odu 1sq. Feet. Varillallo sir

  • @NihmathNihmat
    @NihmathNihmat 2 года назад

    ഇതൊരു വല്ലാത്ത കണക്കാണ്

  • @rajeshkk2174
    @rajeshkk2174 2 года назад

    Good

  • @jayeshjayaram826
    @jayeshjayaram826 2 года назад +1

    center line method use cheythh coloumn footing foundation ulla oru plan vech full estimation edukkuna oru video cheyammo??

  • @vijeshkumarkp2242
    @vijeshkumarkp2242 2 года назад

    Paathiyum corner okke varunna plan kaanichu paranhu thannirunnenkil nhangalk complete manassilayene. Innum oru enginearude sahayamillathe charivinte square feet kaanaan enikkariyilla

    • @CivilEngineerMalayalam
      @CivilEngineerMalayalam  2 года назад +1

      ഒത്തിരി complicated ആക്കിയാൽ ആളുകൾക്ക് ഓർത്തിരിക്കാൻ വിഷമമാവും . ഇതിന് ഒരു പാട് ആവശ്യക്കാർ ഉണ്ടെങ്കിൽ തീർച്ചയായും ചുഴിക്കോടിയുടേയും വീഡിയോ ഞാനിടാം

  • @princebabu2736
    @princebabu2736 Год назад

    നാലുകെട് വീടിന്റെ എങ്ങനെ നോക്കും

  • @kushalsagara6861
    @kushalsagara6861 2 года назад +1

    Please make the videos in English, if possible

  • @rahulmadhavamangalam
    @rahulmadhavamangalam 3 года назад +2

    👏👏👍

  • @kunjoos_world7510
    @kunjoos_world7510 2 года назад

    Detail estimate cheyumo

  • @DevaDeva-tp4tb
    @DevaDeva-tp4tb Год назад

    C.m...ente..Thallanoo???

  • @GeorgeT.G.
    @GeorgeT.G. 2 года назад +2

    sir, please upload a video related how to calculate square feet of a flat/apartment

  • @akhilambika9647
    @akhilambika9647 2 года назад +1

    Stair BBS class idumo ..

  • @muraleedharann8202
    @muraleedharann8202 2 года назад

    welcome

  • @abdulabdul9963
    @abdulabdul9963 Год назад

    Ee veede maram kodoa kallu kindoa indakunney

  • @joelalex8165
    @joelalex8165 2 года назад

    ❤️ Good

  • @traderswisdom9775
    @traderswisdom9775 2 года назад

    Gable roof anelulla equation plz

  • @fasalfasal901
    @fasalfasal901 Год назад

    വെറും നാല് കോടി സിംപിൾ wrk ആണ് മൂന്നും നാലും കുഴിയടി വരുന്ന wrk ൽ ഇതും കണ്ടോണ്ട് ചെന്നാൽ തല കിളി പാറി ഓടേണ്ടി വരും ,, ചെയ്ത് വരുന്ന പ്ലാനും അങ്ങനെ ചെയ്ത് വന്നാൽ എന്തേലും പിഴവ് വരുമോ ,, പണി കഴിയുമ്പോൾ എങ്ങനെ ആയിരിക്കും അതിന്റെ രൂപം എല്ലാം മനസ്സിൽ കണക്ക് കൂട്ടി കളത്തിൽ കളിക്കുന്നവർ ആണ് വെൽഡർസ് 🔥 ഒരു എഞ്ചിനിയർമാരുടെയും ആവശ്യം ഞങ്ങൾക്കില്ല എന്നതാണ് welder മാരുടെ കഴിവ് ,,

    • @CivilEngineerMalayalam
      @CivilEngineerMalayalam  Год назад +2

      ഉവ്വ പഠിക്കാൻ വരുന്നവനെ തളർത്തുകയും ചെയ്യും എന്നിട്ട് ഞാൻ കൊമ്പത്തെ ആളാ എന്നുള്ള വിചാരവും ആയിട്ട് നടന്നോ
      നാല് കോടി പഠിച്ചിട്ടല്ലേ അതിനേക്കാൾ റ്റഫ് ആയത് 🤝🤝
      ആദ്യം ഇത് പഠിക്കാം

  • @alm4104
    @alm4104 2 года назад

    Paatham sqr+ lambam sqr = karnnam sqr

  • @mohanansubramanian9798
    @mohanansubramanian9798 Год назад

    👏👏👏

  • @SureshKumar-iy9hl
    @SureshKumar-iy9hl Год назад

    👍

  • @muralidharsharma9849
    @muralidharsharma9849 Год назад

    Can you present the same in english

  • @alitnaderi8
    @alitnaderi8 4 месяца назад

    One day meeting vekumo

  • @zayeemsmathworld2522
    @zayeemsmathworld2522 2 года назад

    Bro girls n pattiya civil jobs video cheyyumo? Also oru btech civil studnet padichirikkenda software ethokke aan.. For civil

    • @shamsudheenkp8312
      @shamsudheenkp8312 2 года назад

      AUTOCAD PADICHAL THANNE ELLA DRAWINGUM CHEYYAM,3D CHEYYANMENKIL SKETCHUP / 3DS MAX ETHENKILUMONN PADIKKAM /ESTIMATION VENDI EXCELL KOODI PADIKKANAM

  • @amala9793
    @amala9793 Год назад

    Oru plan varachu tharuvoo

  • @abdularif6911
    @abdularif6911 Год назад

    🤝👍🏻

  • @harishkumarsharishkumars848
    @harishkumarsharishkumars848 3 года назад +1

    Battern ?

  • @mathematicswithaliyasmalay6027
    @mathematicswithaliyasmalay6027 2 года назад +4

    ഇത്രയും വലിച്ചു നീട്ടിപ്പറയണ്ട
    കഴുക്കോലിന്റെ നീളംഎടുക്കുക അതിന്റെ ഇരട്ടി കാണുക ഇതിനോട് ഒന്ന് കൂട്ടുക »(L)
    അടുത്തത് ഭിത്തി യുടെ നീളം+ തള്ള്ന്റെ ഇരട്ടി »»»(B)
    ഇനി L*B
    ഇത്രയും മതി?
    കഴുക്കോലിന്റെ നീളം കാണാൻ
    ചെരിവ് 32 ഡിഗ്രി ആയാൽ (വീതിയുടെ പകുതി+തള്ള് )csc58 കൊണ്ട് ഗുണിക്കുക
    അല്ലെങ്കിൽ 1/sin 58

    • @CivilEngineerMalayalam
      @CivilEngineerMalayalam  2 года назад +3

      പൊന്ന് ചേട്ടാ എന്തൊക്കെയോ കാണാതെ പഠിപ്പിക്കുക എന്നതല്ല എൻ്റെ ഉദ്ദേശം.
      ആദ്യം ലോജിക്ക് മനസിലാക്കുക .പിന്നീട് പഠിക്കുക. അതാണ് എൻ്റെ രീതി..

    • @klcrazyjoe5871
      @klcrazyjoe5871 2 года назад

      Athea... Logic mansilakuka enit padikuaa...logic mansilayal....derivationum equationum soyam kandupidikam....incase maranu poya thane logic areyamenkil equation ingu vannolum athanu gunam cheyune..😊😊....alathe evudeyo aro eruthi vecha equation padikua enulathala...athu engane vannu ennu mansilakua yanu we Engineers😊

  • @muneerarafi2516
    @muneerarafi2516 3 года назад +1

    First view

  • @DharaiExpress
    @DharaiExpress 2 года назад

    Hi ji

  • @vishnusudharthan8708
    @vishnusudharthan8708 2 года назад

    ചുഴു കോടി വരുമ്പോൾ സമവാക്യം എങ്ങനെ വരും

  • @Shashikumaragouri
    @Shashikumaragouri Год назад

    If 40feet *40 feet then what is the length of ridge

  • @anumonpanumonp4828
    @anumonpanumonp4828 2 года назад

    2LB =2128sq at ee roofinte oru potionte sqft area anoo

  • @pradeepkb4376
    @pradeepkb4376 2 года назад +1

    Projaction...
    പണിക്കാർ ഇതിനെ തള്ള് എന്ന് പറയും 😀😀😀

  • @joythomas1578
    @joythomas1578 2 года назад

    Good message കണക്കു വശമില്ലാത്ത പാവങ്ങൾക്ക് പണി കിട്ടുമല്ലോ 😄😄😄😂