ചൂടും സൗണ്ടും ഇല്ലാത്ത GI Cool Roofing Sheet|How to reduce Room temperature|GI Sheet|Dr. Interior

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 407

  • @sebastiangeorge6108
    @sebastiangeorge6108 7 месяцев назад +30

    ഞാൻ ഇറ്റലിയിൽ ഇങ്ങനത്തെ റൂഫുള്ള അപാർട്മെന്റിൽ താമസിച്ചിട്ടുണ്...മഴപെയ്യുമ്പോളും, ആലിപ്പഴം പെയ്യുമ്പോളും ഒട്ടുംതന്നെ സൗണ്ട് ഇല്ല..... ചുടുകാലത്തു റൂമിനുള്ളിൽ പുറത്തെ ചൂടും ഇല്ല..... ❤

    • @DrInterior
      @DrInterior  7 месяцев назад

      ❣️👍

    • @bestroof7929
      @bestroof7929 6 месяцев назад

      ❤❤❤

    • @eurotripfromkerala9340
      @eurotripfromkerala9340 2 месяца назад

      @@DrInteriornumber please

    • @ShamnaKochoos
      @ShamnaKochoos Месяц назад +1

      ഇറ്റലിയിൽ ഒരു ജോലി റെഡി ആക്കി തരുമോ 😌

  • @rajeshkslc
    @rajeshkslc Год назад +15

    താങ്കൾ വീഡിയോ ഇട്ട ദിവസം തന്നെ അത് കാണുവാൻ കഴിയുക, ഇത് കൊള്ളാമല്ലോ എന്ന് ചിന്തിച്ച് വാങ്ങുന്നതിനെ പറ്റി ചിന്തിക്കുക, പിറ്റേന്ന് അതായത് ഇന്ന് ഒരു സ്ഥലത്ത് നിന്നപ്പോൾ ചുവടെ കിടക്കുന്ന സാധനം താങ്കളുടെ വീഡിയോയിൽ കണ്ട സാധനമല്ലേ എന്ന് ചിന്തിച്ച് കയ്യിലെടുത്ത് മുകളിലേക്ക് നോക്കിയപ്പോൾ അതെ. ഈ ഷീറ്റ് തന്നെ അവിടെ ചെയ്തിരിക്കുന്നു. കൂടുതൽ പഠനത്തിന് ആ പീസ് കൈവശം തന്നെ വച്ചു. തിരികെയുള്ള യാത്രയിൽ പാലാ - തൊടുപുഴ റോഡരുകിൽ ഈ സ്ഥാപനം യാദൃശ്ചികമായി കണ്ണിൽ പെട്ടു. വളരെ സന്തോഷം തോന്നി. വീടു വയ്ക്കുവാൻ പോകുന്ന എന്നെപ്പോലെ ഉള്ളവർക്ക് വളരെ പ്രയോജനകരമാണ് താങ്കളുടെ വീഡിയോകൾ എല്ലാം. ഇന്നലത്തെ യാത്രയിൽ പുതുപ്പള്ളിക്ക് അടുത്തായി കണ്ട വീട് താങ്കളുടെ ആനന്ദം ആണോ എന്നൊരു സംശയം ഉണ്ടായി. അടുത്ത യാത്രയിൽ അത് ഉറപ്പിക്കാം. കൂടുതൽ കൂടുതൽ വീഡിയോകൾ ഒന്നൊന്നായി പോരട്ടെ ........

    • @DrInterior
      @DrInterior  Год назад +3

      അടിപൊളി അടുത്ത വട്ടം വരുമ്പോൾ വീട്ടിൽ വരുക 👍❤

    • @bestroof7929
      @bestroof7929 11 месяцев назад

      Anytime you are welcomed to visit us

    • @sankarnarayanannair5472
      @sankarnarayanannair5472 10 месяцев назад +1

      മറ്റു കൺവെൻഷൻ ഷീറ്റ് കളെ വെച്ച് വിലയിലെ താരതമ്യം?? വില അഫ്ഫോഡാബിലിട്ടി??

  • @vinodthankappan1253
    @vinodthankappan1253 Год назад +8

    ❤❤🎉 best kidukachi video and nice 💯 presentation

  • @josephkj129
    @josephkj129 2 дня назад +1

    Sir, Could you please mention the dealers in Chennai

    • @DrInterior
      @DrInterior  2 дня назад

      അറിയില്ല ❤️

  • @mufasiramufasira8606
    @mufasiramufasira8606 Год назад +3

    Very useful
    Nan thapi nadana oru problem thinu ee video solution Thani
    Thanks sir 😊

  • @zubairppthurkikal7938
    @zubairppthurkikal7938 9 месяцев назад +2

    Ethu Jan vangi mainslab varppintay purathu virichu mukalil tailsintay peace vechu chood kazhinju mash varumbol eduthu churutti vekkum mainslab vayilathu choodavilla ac yuday avashyam illa adutha kollam varumbol veendum naalu maasam.nivarthi vekkum nalla labham

  • @deepthujose8702
    @deepthujose8702 11 месяцев назад +3

    whole home solar system vidoe cheyyamo, bro. thank you so much for all 5he informative videos.❤

  • @NH-eh8iq
    @NH-eh8iq Год назад +5

    🙏 അജയേട്ടാ👍👏👏👏👏👏💐 ഈ കമ്പനി കൂടാതെ എന്റെഅറിവിൽ ഒന്ന് കുടി ഉണ്ട് പോൾമാൻ പാലക്കാട് പോകുന്ന വഴിയിൽ

    • @DrInterior
      @DrInterior  Год назад +1

      ആണോ, ok മറ്റൊരാൾ കൂടെ അത് കമന്റ്‌ൽ പറഞ്ഞിരുന്നു ❤👍

    • @vineethaanoop2258
      @vineethaanoop2258 7 месяцев назад

      Location parayumo?

  • @sreejagopinath244
    @sreejagopinath244 Год назад +6

    Hi Ajay, For thermal insulation which one is best in your opinion..insu board or this one?

    • @DrInterior
      @DrInterior  Год назад

      This one 👍

    • @ಭ್ರಮೆ
      @ಭ್ರಮೆ Месяц назад

      What is dimension of sheet and cost, will it available in bengaluru

    • @ಭ್ರಮೆ
      @ಭ್ರಮೆ Месяц назад

      I want this sheet in bengaluru

  • @neenuthomas103
    @neenuthomas103 11 месяцев назад +4

    Very useful video🎉🎉 detailed product knowledge..
    Hope it's a quality product.

    • @DrInterior
      @DrInterior  11 месяцев назад

      ❣️👍

    • @bestroof7929
      @bestroof7929 9 месяцев назад

      Performance and Quality Assured

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад +7

    *കൊള്ളാം അളിയാ അടിപൊളി വീഡിയോ...❤*

    • @DrInterior
      @DrInterior  Год назад

      താങ്ക്സ് അളിയാ ❣️👍

  • @maibrahimabubakkar7176
    @maibrahimabubakkar7176 3 месяца назад +2

    Masahahlla

  • @anurudh.murali
    @anurudh.murali 11 месяцев назад +2

    Idil aluminium coating kond upakaram illa. Waste of money aan. Aluminium kondulla heat convection nadakkilla bcos heat reflection nadakkanamenkil alumnm roofing sheetinteyum insulation sheetinteyum idayil venam kodukkan facing sky with air gap.
    Ivide ippol conduction mathrame kurakullu. Aluminium coating illatha insulation use cheydal madi also cost effective aakum. And aluminium finishing oru roominte oke ceilingil nalla bore aan.

  • @Joe-pf9ct
    @Joe-pf9ct Месяц назад +1

    Old model aluminum truss sheet aanu top floor work area il ullathu. Chood kuranja low cost roofing ethayirikkum. Pls suggest.

    • @DrInterior
      @DrInterior  Месяц назад

      ഇത് ഉപയോഗിക്കു ഇതിൽ കുറഞ്ഞതില്ല

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад +1

    Great congratulations

  • @sarathpraju
    @sarathpraju 10 месяцев назад +2

    Feedback video publish chaito

    • @DrInterior
      @DrInterior  10 месяцев назад

      ഉടനെ ചെയ്യാമെ

  • @actm1049
    @actm1049 Месяц назад +2

    thermal insulation sheet

  • @abhilashtvm4707
    @abhilashtvm4707 9 месяцев назад +1

    Sheet inte crack leakege mattan entha aolution onnu parayo plz reply

    • @DrInterior
      @DrInterior  9 месяцев назад

      അറിയില്ല ❤️

  • @jameskunthara6071
    @jameskunthara6071 Месяц назад +1

    Ithu thanne aano ee Puffed sheet ennu parayunnathu.

  • @hhgh-x9x
    @hhgh-x9x 7 месяцев назад +1

    good, information ❤

    • @DrInterior
      @DrInterior  7 месяцев назад

      ❣️❣️❣️

  • @lakshamanpv4358
    @lakshamanpv4358 6 месяцев назад +3

    ഇത് കണൂരിൽ എവിടെയുണ്ട്

  • @JomishaVineesh
    @JomishaVineesh Год назад +4

    Hi Dr. Interior,
    I do watch always your videos. Very informative. Thank you. 🎉

  • @Sajeev.B.C
    @Sajeev.B.C 10 месяцев назад +1

    റിപ്പിൽ സ്ക്രൂ വച്ചാൽ ഷീറ്റ് പർലിങ്ങിൽ നന്നായ് മുറുകില്ല (ഫിറ്റാകില്ല) പഴയകാലത്തെ j ബോൾട്ട് മുറുകുന്ന മുറുക്കമെ ഉണ്ടാകുകയുള്ളു.

  • @lijuradhakrishnan3465
    @lijuradhakrishnan3465 9 дней назад +1

    Which one is better?
    This one or sandwich roof sheets?

    • @DrInterior
      @DrInterior  9 дней назад

      ഇതാണ് നല്ലത് bcz ഒന്ന് വില രണ്ട് ഇത് പൊളിഞ്ഞു പോയാലും വീണ്ടും ചെയ്യാം, മറ്റത് അത് സാധിക്കില്ല

    • @lijuradhakrishnan3465
      @lijuradhakrishnan3465 9 дней назад

      @DrInterior 👍 thanks

  • @sherlysebastian8071
    @sherlysebastian8071 7 месяцев назад +1

    Can you provide labourer for doing a small area.

  • @MrNisaran
    @MrNisaran 9 месяцев назад +3

    Eliye odikkunna aa smell manushyarkkum budhimuttu varuthumo...... Doubt 🧐🤔

    • @DrInterior
      @DrInterior  9 месяцев назад

      ഇതിന് smell ഇല്ല ബുദ്ധിമാൻ ആയ മനുഷ്യ 😂😂😂🙏

    • @bestroof7929
      @bestroof7929 7 месяцев назад

      not at all

  • @littygeo5431
    @littygeo5431 10 месяцев назад +2

    Thank you😊... Cement roof ചെയ്തതിൽ വർഷങ്ങളുടെ പഴക്കം കൊണ്ട് (40yrs) ceiling പാളി പാളിയായി പൊളിഞ്ഞു തുടങ്ങി. ഇവിടെ ഇത് use ചെയ്യാമോ, ഒട്ടിച്ചോ മറ്റോ വെക്കാമെങ്കിൽ അഭംഗി മാറി കിട്ടുമല്ലോ. അല്ല ഇത് ചെയ്യാൻ പറ്റില്ലെങ്കിൽ ceiling പൊളിഞ്ഞു വരുന്നതിനു എന്താണ് ഒരു solution, പറയുമോ?

    • @DrInterior
      @DrInterior  10 месяцев назад

      Repair ചെയ്യാത്തെ പുതിയത് ചെയ്യുന്നതാണ് നല്ലത് 👍

    • @actm1049
      @actm1049 Месяц назад

      cement heat becomes health issues for childrens , be careful

  • @Behappy-ip1gk
    @Behappy-ip1gk 2 месяца назад +2

    Odu itta veedinte ullil ceiling aayi cheyyan patumo ith??

  • @akumuakumu-JB626
    @akumuakumu-JB626 Год назад +3

    Aspectos sheettitta veedinullil ceiling cheyyan pattumo

  • @ravikanthrathod3971
    @ravikanthrathod3971 Год назад +1

    Can we do this on oralium/aluminum sheets???
    Please answer sir..

  • @angelsnestholidayhomeanapa9365
    @angelsnestholidayhomeanapa9365 9 месяцев назад +1

    Aluminium cotting il current pass Aya Pani paluvo

    • @DrInterior
      @DrInterior  9 месяцев назад

      ഹെന്ത് 🤣🤣🤣

    • @bestroof7929
      @bestroof7929 7 месяцев назад

      @@DrInterior 😀😀

  • @nidha
    @nidha Год назад +2

    Ajay sir thrissur vadanappilli chettuva aanu veed. Best quality upvc windows onnu parayamo

  • @actm1049
    @actm1049 Месяц назад +2

    25mm

    • @DrInterior
      @DrInterior  Месяц назад

      ❣️❣️❣️❣️

  • @KittyBalotagi
    @KittyBalotagi 9 месяцев назад +1

    If you can explain in English then it is useful for all. What is the life span of the sheet?

  • @randeepravi
    @randeepravi 10 месяцев назад +1

    Any options in Calicut area

    • @DrInterior
      @DrInterior  10 месяцев назад

      Yes

    • @randeepravi
      @randeepravi 10 месяцев назад

      @@DrInterior pls contact details

  • @actm1049
    @actm1049 Месяц назад +2

    3 type
    best Alupet

  • @actm1049
    @actm1049 Месяц назад +2

    magnesium sink

  • @sworld1587
    @sworld1587 Год назад +4

    ❤❤❤❤

  • @Reactor-n2b
    @Reactor-n2b 7 месяцев назад +1

    Sir njn eniku oru room and attached bathrrom edukund...so roof varakunathinu pakara igane roofing chayan pattumo...oru 150-170sqft ulu...so small area ivar chaythu tarumo...place Thrissur anu?

    • @DrInterior
      @DrInterior  7 месяцев назад +1

      ഇത് ചെയ്യാം പക്ഷെ അവർ പ്രോഡക്റ്റ് തരും ചെയ്തു തരില്ല

  • @nisarthaha491
    @nisarthaha491 3 месяца назад +2

    Is it possible to fix in already installed roof top

  • @actm1049
    @actm1049 Месяц назад +2

    price depends on brand

  • @sarassaras6527
    @sarassaras6527 Год назад +2

    465 sqft veedinu melkoora idan etra chilavakum

  • @saiworld7798
    @saiworld7798 10 месяцев назад +3

    ബ്രോ... എനിക്ക് വീടിന്റെ മുകളിലേക്ക് എടുക്കണമെന്നുണ്ട്. ഒരു റൂമും ഹാളും ബാൽക്കണിയും. വാർക്കുന്നതിന് പകരം ഇത് ചെയ്യാമോ? അതോ ഇതിന് ചിലവ് കൂടുമോ?
    പിന്നെ, ബ്രോ ടെ വീട്ടിൽ ഇത് ചെയ്യുന്നു എന്ന് പറഞ്ഞല്ലോ. ഒരു വീഡിയോ ചെയ്യാമോ?

    • @DrInterior
      @DrInterior  10 месяцев назад +3

      ഉടനെ വീഡിയോ ചെയ്യുന്നുണ്ട് 👍❣️

  • @actm1049
    @actm1049 Месяц назад +2

    price depends on thickness

  • @luhitd7642
    @luhitd7642 9 месяцев назад +1

    Any service in North East India.... ???

    • @DrInterior
      @DrInterior  9 месяцев назад

      Yes👍

    • @luhitd7642
      @luhitd7642 9 месяцев назад

      How to connect?

    • @bestroof7929
      @bestroof7929 7 месяцев назад

      @@luhitd7642 presently Not supplying

  • @vaishnavam1962
    @vaishnavam1962 9 месяцев назад +1

    Is it available in coimbatore

    • @DrInterior
      @DrInterior  9 месяцев назад

      Yes

    • @shaileshkamat7337
      @shaileshkamat7337 8 месяцев назад

      Unfortunately, manufacturer said they are unable to supply outside of Kerala !!!

  • @sreelekham1989
    @sreelekham1989 10 месяцев назад +1

    Mushroom farm il use cheyamo

  • @rajkrishnanrajasekharan
    @rajkrishnanrajasekharan 20 дней назад +1

    Veetil roofing cheyumbo 9mm thickness sufficient ano or 13 mm vendi varumo ?

    • @DrInterior
      @DrInterior  20 дней назад

      13 എടുക്കു

  • @amaldev4150
    @amaldev4150 Год назад +2

    Production quality pora space kanan pattunundu between insulator and sheet, heat karanam inulation material oori porumo ?

    • @DrInterior
      @DrInterior  Год назад +1

      നേരിട്ട് ചെന്ന് കാണുക 👍

    • @amaldev4150
      @amaldev4150 Год назад +2

      @@DrInterior Oh ayikotte, material durability possibly long term, pinne paving process. Patumenkil ningal future'il onnu kanikkan nokkane.

  • @balapurva
    @balapurva Год назад +1

    Is there any Luever version available?

    • @DrInterior
      @DrInterior  Год назад

      Call 👍

    • @bestroof7929
      @bestroof7929 11 месяцев назад

      Normal Louvers available, but not insulated

  • @cryptomagic5253
    @cryptomagic5253 10 месяцев назад +1

    evar install cheyo ? or install cheyan technician ne tharo ?

  • @nobyabraham7666
    @nobyabraham7666 Месяц назад +1

    😊😊😊😊😊😊😊

    • @DrInterior
      @DrInterior  Месяц назад

      ❣️❣️❣️❣️

  • @nevadalasvegas6119
    @nevadalasvegas6119 2 месяца назад +2

    Sqft ??

    • @DrInterior
      @DrInterior  2 месяца назад

      അറിയില്ല

  • @vargheseucan
    @vargheseucan Год назад +2

    Very informative video!!!
    Innovative and quality product👍

  • @anas9461
    @anas9461 10 месяцев назад +1

    Sqft rate kude parayou

  • @shahulhameedasharaf3992
    @shahulhameedasharaf3992 4 месяца назад +1

    ഞാൻപലപ്രാവിശ്യം ആലോചിട്ട്ഒണ്ട് ക്രൂപെട്ടന്ന് തുറുമ്പ്എടുക്കുന്നുഒണ്ട്

  • @Shalulathi-wr1et
    @Shalulathi-wr1et 5 месяцев назад +1

    Correct engane yaa

    • @DrInterior
      @DrInterior  5 месяцев назад

      Check description box

  • @actm1049
    @actm1049 Месяц назад +1

    AC screw

  • @jyothisjoseph8987
    @jyothisjoseph8987 Месяц назад +1

    Already ulla Aluminium sheet il ഇന്സുലേഷൽ ചെയ്യാൻ പറ്റുമോ?

    • @DrInterior
      @DrInterior  Месяц назад

      Yes ചെയ്യാം

  • @Shalulathi-wr1et
    @Shalulathi-wr1et 5 месяцев назад +1

    Ol india delivery undo delivery charge undo ethare daysinullil sheet kittum

  • @Chand1947-z6c
    @Chand1947-z6c Год назад +1

    Do you have service in trivandrum?

  • @arshanshan7443
    @arshanshan7443 9 месяцев назад +4

    വീടിന്റെ first ഫ്ലോർ റൂഫിംഗ് മുഴുവനും ,പിന്നെ വീടിനു ചുറ്റും വരാന്ത ഉണ്ട് അവിടെ ഇത് ഇടാമോ ?ചൂടുണ്ടോ മഴപെയ്യുമ്പോൾ sound ഉണ്ടോ ?എന്തായി

    • @DrInterior
      @DrInterior  9 месяцев назад

      ഇടാം 👍

    • @bestroof7929
      @bestroof7929 7 месяцев назад

      YES, Performance guaranteed

  • @mamlukavlogs6353
    @mamlukavlogs6353 9 месяцев назад +1

    color option undo ?

    • @DrInterior
      @DrInterior  9 месяцев назад +1

      ഉണ്ട്

    • @mamlukavlogs6353
      @mamlukavlogs6353 9 месяцев назад

      @@DrInterior what is your feedback on this product after use in your house please 🙏

    • @bestroof7929
      @bestroof7929 7 месяцев назад

      Brick Red, Dark Grey, Wine Red, Coffee Brown, Chocolate Brown, Green, Off while, Black.
      Wrinkle finish available in Black & Grey

  • @harishmg.84
    @harishmg.84 6 месяцев назад +1

    hi , മറ്റ് റൂഫിങ് മെറ്റീരിയൽസിനെ അപേക്ഷിച്ചു സൗണ്ടും ചൂടും കുറവുള്ള സാൻഡ്‌വിച് / പഫ് പാനൽ വച്ച് റൂഫ് ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ .ഇപ്പോൾ കേരളത്തിലും ഈ ടൈപ്പ് ഷീറ്റുകൾ manufacturing ഉണ്ട് എന്ന് കേട്ടു. cost effective ആയി ചെയ്യാൻ സാധിക്കുമോ .നമ്മുടെ പഴയ ഓടിട്ട മേൽക്കൂരകൾ ഈ ടൈപ്പ് പഫ് ഷീറ്റ് വച്ച് truss വർക്ക് ചെയ്തു പക്കാ ആക്കാൻ പറ്റുമോ .പല വിഡിയോസും കണ്ടപ്പോൾ ഫ്ലാറ്റ് ടൈപ്പ് റൂഫിങ് ആണ് ഈ പഫ് ഷീറ്റ് വച്ച് ചെയ്തതായി കാണുന്നത് .അതിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്

    • @DrInterior
      @DrInterior  6 месяцев назад

      Sure ചെയ്യാം 👍

  • @Shalulathi-wr1et
    @Shalulathi-wr1et 5 месяцев назад +1

    Normal sheet work cheyunapole thane alle

  • @honyadil-jz8do
    @honyadil-jz8do Год назад +2

    Gudalur (TN) kittuvo

  • @sarafvt3087
    @sarafvt3087 Год назад +1

    White cement Emerson kootti adicha open terrusil waterproof cheyyan endu cheyyanam

    • @DrInterior
      @DrInterior  Год назад

      Call

    • @sarafvt3087
      @sarafvt3087 Год назад

      @@DrInterior no number

    • @sarafvt3087
      @sarafvt3087 Год назад

      No number to call

    • @shahidps1823
      @shahidps1823 Год назад

      Drfixit Roofseal is better 3 coat roller application

    • @sarafvt3087
      @sarafvt3087 Год назад

      @@shahidps1823 white cement with Emerson cottinginu mele idu adichal ilakkiporumo. Waterproof ano

  • @nishakrishnan1684
    @nishakrishnan1684 Год назад +1

    Sir, ithu car porch ayi use cheyyan pattumo

  • @abbinmjacob306
    @abbinmjacob306 6 месяцев назад +1

    Ennik sound illathe athayath roomilek alla dress virikan vendi aahn sheet idan plan Cheynind but ath idanath ente roominte backila so appo mazha peyumbo nalla sound varum ath allathe sound illatha budget friendly ulla sheet ariyavunnavar onn rply tharane

    • @DrInterior
      @DrInterior  6 месяцев назад

      👍

    • @bestroof7929
      @bestroof7929 2 месяца назад

      this is the best Value for money product for your solution

  • @reshmac.r6032
    @reshmac.r6032 9 месяцев назад +1

    Ee cool roofing sheet ittal pinne vere sheet idano

  • @antonythomaspanachickal9376
    @antonythomaspanachickal9376 9 месяцев назад +1

    Whuch material is good to fix on the flat terece as a heat insulation.

    • @DrInterior
      @DrInterior  9 месяцев назад

      അതിന് heat reflecting paint ആണ് നല്ലത് 👍

    • @antonythomaspanachickal9376
      @antonythomaspanachickal9376 9 месяцев назад

      @@DrInterior പെയിന്റ് 2 ആം വർഷും പൊളിഞ്ഞു പോയി. സമ്മർ ഹീറ്റ് കൂടുതൽ ആണ്. കറുത്ത ഹീറ്റ് ഇന്സുലേഷൻ ഷീറ്റ് നല്ലതാണോ? (

    • @bestroof7929
      @bestroof7929 7 месяцев назад

      @@antonythomaspanachickal9376 Try roofing

  • @hawkeye1427
    @hawkeye1427 3 месяца назад +2

    Roof കോൺക്രീറ്റ് ചെയ്യാതെ, ട്രസ്സ് work ചെയ്തു ഈ ഷീറ്റ് ഇട്ടാൽ വീടിനു longlife കിട്ടുമോ? ഇതിന് എത്ര വർഷം life കിട്ടും?

  • @JayakrishnanD-c2w
    @JayakrishnanD-c2w Год назад +1

    👍

  • @BESTTRACK-fg2he
    @BESTTRACK-fg2he 8 месяцев назад +2

    3yars capasity

  • @samt14mathew
    @samt14mathew 11 месяцев назад +1

    Dealers available in kollam district

  • @midhuna.s6350
    @midhuna.s6350 10 месяцев назад +2

    ഈ ഷീറ്റ് ആണോ UPVC ഷീറ്റ് ആണോ better?

  • @myunus737
    @myunus737 4 месяца назад +2

    ഇത് truss roofing sheet ആണോ

  • @akbara5657
    @akbara5657 Год назад +2

    ❤👍👍

  • @asikakku3895
    @asikakku3895 11 месяцев назад +1

    Hi bro, I’m waiting for the feedback video

  • @linuraveendran9955
    @linuraveendran9955 Год назад +3

    ഷീറ്റ് ഇട്ടു പോയി ഇനി എന്താ ചെയ്യാൻ പറ്റും ചിലവ് കുറഞ്ഞ രീതിയിൽ 👍

    • @DrInterior
      @DrInterior  Год назад +3

      ഇതിന്റെ sheet മാത്രമായിട്ട് കിട്ടും വാങ്ങുക വിരിക്കുക 👍❣️

  • @ajigopi9098
    @ajigopi9098 11 месяцев назад +3

    കമത്തോടിനു പകരം ഉള്ള ഷീറ്റ് ഉണ്ടോ? അതുമാത്രം ചോദിച്ചില്ല.

    • @DrInterior
      @DrInterior  11 месяцев назад

      ഇല്ല

    • @ajigopi9098
      @ajigopi9098 11 месяцев назад +1

      @@DrInterior അപ്പോൾ ക്രൂര പോലെയുണ്ടാക്കുമ്പോൾ അവിടെ എന്തു ചെയ്യും ?.

  • @KittyBalotagi
    @KittyBalotagi 9 месяцев назад +1

    Donyou have dealer in Karnataka?

  • @asokans6713
    @asokans6713 2 месяца назад +2

    തിരുവനന്തപുരത്തു കിട്ടുമോ

  • @ashnaantony5067
    @ashnaantony5067 11 месяцев назад +1

    This sheet ano aluminium sheets aano comparatively better...im looking for a better option for roofing in terrace due to heavy heat in rooms... Which one would be better...

    • @DrInterior
      @DrInterior  11 месяцев назад

      100% ഇതാണ്

    • @bestroof7929
      @bestroof7929 11 месяцев назад

      We can supply you on Aluminum sheet as well

  • @meenuunni939
    @meenuunni939 10 месяцев назад +1

    Kottayath cheyyuvo

    • @DrInterior
      @DrInterior  10 месяцев назад +1

      ഇവർ ചെയ്തു കൊടുക്കുന്നവർ അല്ല, മെറ്റീരിയൽ supplay ആണ്

    • @bestroof7929
      @bestroof7929 9 месяцев назад

      we can connect you to good roof contractors

  • @rajeeshharisreerajeeshhari6076
    @rajeeshharisreerajeeshhari6076 3 месяца назад +1

    Sq feet price പറയാമോ

    • @DrInterior
      @DrInterior  3 месяца назад

      വീഡിയോ യിൽ ഉണ്ട് 👍

  • @Arunachz56
    @Arunachz56 6 месяцев назад +1

    How much ith evide kittum

    • @DrInterior
      @DrInterior  6 месяцев назад

      Check description box

  • @sunilpunnakkal8263
    @sunilpunnakkal8263 Месяц назад +1

    എനിക്ക് എന്റെ കൂട്ടുകാരന് 700 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിന് ഈ ഷീറ്റും അതിന്റെ സാധനങ്ങളെല്ലാം വേണം എത്ര രൂപ വരും ഏകദേശം ഒന്ന് വിവരം പറയുമോ സ്ഥലം കോട്ടയം

    • @DrInterior
      @DrInterior  Месяц назад

      അങ്ങനെ പറയാൻ എനിക്ക് അറിയില്ല ഈ ഷോപ്പ്കാരുടെ നമ്പറിൽ വിളിച്ചാൽ പറയും ❤

  • @EliteFury_7
    @EliteFury_7 6 месяцев назад +1

    Squerfeet athra

  • @Jishnulal-md1is
    @Jishnulal-md1is 11 месяцев назад +2

    Square ഫീറ്റ് rate 😊

  • @Girishkotenadu
    @Girishkotenadu Год назад +1

    Please help me roofing sheet

  • @sheebajaison4053
    @sheebajaison4053 Год назад +1

    ഇത് cealing ചെയ്യാൻ ഉപയോഗിക്കാമോ

    • @DrInterior
      @DrInterior  Год назад

      ഇത് roofing sheet ആണ്

  • @hawkeye1427
    @hawkeye1427 7 месяцев назад +1

    താങ്കളുടെ വീട്ടിൽ ചെയ്തതിന്റെ വീഡിയോ ലിങ്ക് തരുമോ

    • @DrInterior
      @DrInterior  7 месяцев назад

      👍

    • @bestroof7929
      @bestroof7929 6 месяцев назад

      ruclips.net/video/1koyqfF8jKU/видео.htmlsi=7xArD5-pIIG1HTif

  • @rayees1639
    @rayees1639 Год назад +3

    ബ്രോ ഇതിന്റെ വീതി എത്രയ
    നീളം

    • @DrInterior
      @DrInterior  Год назад +1

      വീഡിയോ കാണുക അതിൽ ഉണ്ട് size

  • @SureshKumar-xc8up
    @SureshKumar-xc8up 4 месяца назад +1

    All the Ad must expose the firms contacr number,otherwise it is waste

    • @DrInterior
      @DrInterior  4 месяца назад +1

      Atlest you plz Check description box, and then dialog അടിക്ക്

  • @niyasp302
    @niyasp302 Год назад +1

    Calicut undo?

  • @shyamsasidharan9253
    @shyamsasidharan9253 Год назад +1

    സാധാരണ ഒരു 0.35 sheet ഉം ഇപ്പോൾ കാണിച്ച ഷീറ്റും തമ്മിൽ എത്ര ഭാര വ്യത്യാസം ഉണ്ട്.??

    • @DrInterior
      @DrInterior  Год назад

      Plz call

    • @bestroof7929
      @bestroof7929 11 месяцев назад

      All sheets used in this video is 0.35mm JSW Steel AZ-150 gsm Roofing sheet

  • @ranjithk1193
    @ranjithk1193 10 месяцев назад +1

    എത്ര വർഷത്തെ ഗ്യാരണ്ടി ഉണ്ടാവും bro...

    • @DrInterior
      @DrInterior  10 месяцев назад

      അറിയില്ല ബ്രോ എന്തായാലും 20 കൊല്ലം കിട്ടും 👍

  • @DEEPAVINOD-l9u
    @DEEPAVINOD-l9u 5 месяцев назад +1

    Rate ethra varum

    • @DrInterior
      @DrInterior  5 месяцев назад

      വീഡിയോ യിൽ ഉണ്ട് 👍

  • @muhammaderafeek8228
    @muhammaderafeek8228 7 месяцев назад +1

    ആസ്ബട്ടോസ് ഷീറ്റിന്റെ മുകളിൽ വിരിക്കാൻ pattumo

    • @DrInterior
      @DrInterior  7 месяцев назад

      Yes

    • @actm1049
      @actm1049 Месяц назад

      better to replace Aspetos
      Aspetos wiil create Cancer
      Many European countries banned Aspetos