ഇത്തരം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരെ ഏകോപിപ്പിച്ചു ഒരു അവരുടെ പ്രൊഡക്റ്റുകൾ വിൽക്കുന്നതിനു ഒരു സംവിധാനം വേണം. അതിൽ നിന്നും ജനങ്ങൾക്ക് പർച്ചേസ് ചെയ്യാനും..
നമ്മുടെ പഞ്ചായത്ത് വഴി ഓരോ സ്ഥലെറ്റും എന്ത് പ്രൊജക്റ്റ് വിജയിക്കും എന്ന് കണ്ടെത്തി കൊടുത്താൽ ഇഷ്ടം പോലെ വനിതകളും കുട്ടികളും മുന്നോട്ട് വരും ബട്ട് നമ്മുടെ നേതാക്കൾ അതിന് തെയ്യാറാകുന്നില്ല
I R D P വയ്പ്പയ്ക്ക് വേണ്ടി 2 വർഷം. പാഴാക്കിയ ഞാൻ പാണ്ടി അണ്ണന്റെ സഹായത്താൽ ഇപ്പോഴും മുന്നോട്ടുപോകുന്നു ആദ്യം ലാഭം കുറവാണെങ്കിലും ഇടപാട് കറക്റ്റ് ആണെങ്കിൽ ഏതു പാതിരാത്രിലും ഒരു ഈടുമില്ലാതെ ഒന്നോ രണ്ടോ ലക്ഷം വായ്‌പ്പാ കിട്ടും
ഈ കേരളത്തിൽ തലക്ക് വെളിവുള്ള ഒരാളും ഈ ലോണെടുത്ത് ഒന്നും ചെയ്യില്ല എപ്പോ പൂട്ടി എന്ന് നോക്കിയ മതി ഇല്ലെങ്കിൽ ഒരു നിബന്ധന ഉണ്ടാക്കുക പുതിയ സംരംഭങ്ങളുടെ മുൻപിൽ ഒരിക്കലും കൊടികുത്താനും സമരം ചെയ്യാനും പാടില്ല അങ്ങനെ ഒരു നിയമം വന്നാൽ യുവാക്കൾ മുന്നോട്ടുവരും
PMEGP പദ്ധതി പ്രകാരം ഞാൻ ലോൺ എടുത്ത് വെളിച്ചെണ്ണ മില്ല് നടത്തുന്നുണ്ട് മുളക് മല്ലി മുതലായവ കഴുകി ഡ്രയറിൽ ഉണക്കി പൊടിച്ച് വിൽപന നടത്തുന്നുണ്ട് 3 വർഷമായി
കൃത്യമായ പ്ലാനോടുകൂടി, ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നല്കിയാൽ അവർക്ക് നിങ്ങൾ സീരിയസ് ആണെന്ന് തോനാനുള്ള സാദ്ധ്യതയുണ്ട്. എല്ലാ ഉത്തരങ്ങളും അപ്പപ്പോൾതന്നെ കൊടുക്കണമെന്നില്ല. പഠിച്ച്, അതാത് വിവരമുള്ളവരോട് സംസാരിച്ച് മനസിലാക്കി പറഞ്ഞാൽ മതി. ഒരു മിനിറ്റുകൊണ്ട് ഓൺലൈനായി ലോണ് പ്രിൻസിപ്പൽ അപ്പ്രൂവൽ എനിക്കു കിട്ടിയിട്ടുണ്ട്. അതുകഴിഞ്ഞ് ഒരു മാസത്തോളം ചോദിക്കുന്ന പേപ്പറുകളും, പ്ലാനും, ക്ലാര്‍ക്ലാരിഫിക്കേഷനും, ഇന്സ്സ്പെക്ഷനും വേണ്ടി വന്നു, ശരിക്കുള്ള അപ്പ്രൂവൽ കിട്ടാൻ. ആ ഒരു മാസം ബിസിനസിനെപറ്റി പഠിച്ച പാടങ്ങൾ വളരെ ഗുണം ചെയ്തു.
കടം വാങ്ങി കച്ചവടം നടത്തി കഴിഞ്ഞാൽ... കുടുംബം വഴിയാധാരമാകും... ഇതൊക്കെ ഗവൺമെൻറിൻറെ ഓരോ തട്ടിപ്പാണ്... സ്വന്തം രാജ്യത്തിലെ ജനങ്ങൾ എന്തെങ്കിലും തൊഴിൽ എടുക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ്... ഇതിൻറെ യഥാർത്ഥ ഗുണഭോക്താവ് എന്ന് പറയുന്നത് ബാങ്ക് ആണ്.... ഇതൊക്കെ സംഭവിക്കാൻ പോകുന്നത്... നമ്മൾ ഉണ്ടാക്കുന്ന പ്രോഡക്റ്റ്... ഒന്നെങ്കിൽ അത് വാങ്ങാൻ ആളുണ്ടാവില്ല... ഇനി വാങ്ങിയാൽ തന്നെ അവർ അതിന് കൃത്യമായ ഫണ്ട് തരില്ല.... പിന്നെ ആ ഫണ്ട് കിട്ടാൻ... കോടതി കയറി ഇറങ്ങേണ്ടി വരും...
@rajeeshkarolil5747 ഞാൻ കുറെ നോക്കിയതാ... ചുമ്മാ അഭിപ്രായം പറഞ്ഞെത് അല്ല.. ഇതൊക്കെ ബന്ധങ്ങൾ സ്വാധീനങ്ങൾ ഒക്കെ ഉള്ളവർക്ക് മാത്രം... താങ്കൾക്ക് കോൺടാക്ട് ഉണ്ടെങ്കിൽ തന്നു സഹായിക്കുക...
ഇത്തരം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരെ ഏകോപിപ്പിച്ചു ഒരു അവരുടെ പ്രൊഡക്റ്റുകൾ വിൽക്കുന്നതിനു ഒരു സംവിധാനം വേണം. അതിൽ നിന്നും ജനങ്ങൾക്ക് പർച്ചേസ് ചെയ്യാനും..
MSME മേഖയിൽ സർഫാസി നിയമവും സിബിൽ സ്കോറും ഒഴിവാക്കുക.
അതില്ലെകിൽ ലോണെല്ലാം പട്ടടിക്കാർ കൊണ്ടുപോകും
കേരളത്തിൽ സത്യത്തിൽ തുടങ്ങാൻ പേടിയാണ് 😭😭😭😭😭സഗാക്കൾ എപ്പോ പൊളിച്ചു എന്ന് കേട്ടാ മതി
Super
നോക്ക് കൂലി കൊടുത്തു മുടിയും 😜😜ഇല്ലേൽ മുടിപ്പിക്കും 😜😜😜
നല്ല idea ഉണ്ട്,,,,,, കേരളത്തിൽ തുടങ്ങാൻ പേടി
Good Job Janam...
Great 👌🏻
Great
Excellent , strengthen families , then Kerala gets better .
Mam welcome to janamtv🙏
SUPER. NEED TO HAVE VISION AND HARD WORK
നമ്മുടെ പഞ്ചായത്ത് വഴി ഓരോ സ്ഥലെറ്റും എന്ത് പ്രൊജക്റ്റ് വിജയിക്കും എന്ന് കണ്ടെത്തി കൊടുത്താൽ ഇഷ്ടം പോലെ വനിതകളും കുട്ടികളും മുന്നോട്ട് വരും ബട്ട് നമ്മുടെ നേതാക്കൾ അതിന് തെയ്യാറാകുന്നില്ല
നമുക്ക് ഇത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം തോന്നുയും.. പക്ഷെ ബാങ്ക് മാനേജർ മാർ സഹായിക്കില്ല... 100 കാരണങ്ങൾ പറഞ്ഞു നമ്മളെ അവർ പറഞ്ഞയക്കും
Sathym njanudhra loanninu vendi poyirunmi verum negative paraju thirichayacju
👏🏻👏🏻👏🏻❤❤❤
എല്ലാ വനിതകൾ എന്ന് പറയുമ്പോൾ 60 വയസ് കഴിഞ്ഞവർക്ക് ഉണ്ടൊ? പറ്റുമോ?
ഇങ്ങനത്തെ പ്രോജക്റ്റ് കിട്ടിയ ആളുകളെ Interview ചെയ്യുന്നത് നല്ലത് ആയിരിക്കും, പ്രോജക്റ്റ് കൊള്ളാം, approach ചെയ്യുമ്പോള്‍ നൂലാമാലകള്‍ ആണ്...
പദ്ധതി ok ആണ്. പക്ഷെ ഇതു വരെ സപ്സിടി കിട്ടിയില്ല രണ്ടര വർഷം ആയി
Modi❤
ഒന്നും കേരളത്തിൽ നടക്കില്ല
നി ങ്ങളുടെ വീട്ടിൽ തുടങ്ങൂ 🙏🙏🙏
🙏
ബാൻകിൽ പോയാൽ പോയാൽ കിട്ടില്ല 😅
I R D P വയ്പ്പയ്ക്ക് വേണ്ടി 2 വർഷം. പാഴാക്കിയ ഞാൻ പാണ്ടി അണ്ണന്റെ സഹായത്താൽ ഇപ്പോഴും മുന്നോട്ടുപോകുന്നു ആദ്യം ലാഭം കുറവാണെങ്കിലും ഇടപാട് കറക്റ്റ് ആണെങ്കിൽ ഏതു പാതിരാത്രിലും ഒരു ഈടുമില്ലാതെ ഒന്നോ രണ്ടോ ലക്ഷം വായ്‌പ്പാ കിട്ടും
വാചാല മാത്രം ഉള്ളു. ഇത് മായി ബന്ധപ്പെട്ട് ബാങ്കിൽ ചെന്നാൽ വിവരമറിയും , അവർക്ക് ഇത് സംബന്ധമായി ഒരു വിവരവും അറിയാത്ത മാതിയാണ്
ബാങ്ക് മനേജർ പെരുമാറുക.
Sbi poyal kittilla canara. Bank pinnem support cheyyum sbi Bank kondu athinte jeevanakkarkku matree gunam ulluu😂😂😂
ഇവിടെ പൂട്ടിക്കും
ഈ കേരളത്തിൽ തലക്ക് വെളിവുള്ള ഒരാളും ഈ ലോണെടുത്ത് ഒന്നും ചെയ്യില്ല എപ്പോ പൂട്ടി എന്ന് നോക്കിയ മതി ഇല്ലെങ്കിൽ ഒരു നിബന്ധന ഉണ്ടാക്കുക പുതിയ സംരംഭങ്ങളുടെ മുൻപിൽ ഒരിക്കലും കൊടികുത്താനും സമരം ചെയ്യാനും പാടില്ല അങ്ങനെ ഒരു നിയമം വന്നാൽ യുവാക്കൾ മുന്നോട്ടുവരും
പി എം വിശ്വകർമ്മ സ്കീമിൽ ട്രെയിനിംഗ് കിട്ടിയവർക്കുള്ള ലോൺ ഫെഡറൽ ബേങ്ക് ഇതുവരെയായിട്ടും കൊടുക്കുന്നില്ല.
PMEGP പദ്ധതി പ്രകാരം ഞാൻ ലോൺ എടുത്ത് വെളിച്ചെണ്ണ മില്ല് നടത്തുന്നുണ്ട് മുളക് മല്ലി മുതലായവ കഴുകി ഡ്രയറിൽ ഉണക്കി പൊടിച്ച് വിൽപന നടത്തുന്നുണ്ട് 3 വർഷമായി
ഉഷാദേവി ഈ മെഷിൻ എവിടെ കിട്ടും എനിക്കും ചെയ്യണമെന്നുണ്ട് പറഞ്ഞു തരുമോ
ഞാൻ ലോണിന് വേണ്ടി ഒരുപാടു കേറി ഇറങ്ങിയതാണ് കിട്ടില്ല
Mushroom farm നു കിട്ടുമോ?
ഒരു ചെറിയ ജ്യൂസ് കട തുടങ്ങണം എന്ന് ഉണ്ട്.... Loan കിട്ടുമോ.... സ്ത്രീ സംരംഭം
കിട്ടും. എവിടെ ആണ്
Tvm
കൃത്യമായ പ്ലാനോടുകൂടി, ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നല്കിയാൽ അവർക്ക് നിങ്ങൾ സീരിയസ് ആണെന്ന് തോനാനുള്ള സാദ്ധ്യതയുണ്ട്. എല്ലാ ഉത്തരങ്ങളും അപ്പപ്പോൾതന്നെ കൊടുക്കണമെന്നില്ല. പഠിച്ച്, അതാത് വിവരമുള്ളവരോട് സംസാരിച്ച് മനസിലാക്കി പറഞ്ഞാൽ മതി. ഒരു മിനിറ്റുകൊണ്ട് ഓൺലൈനായി ലോണ് പ്രിൻസിപ്പൽ അപ്പ്രൂവൽ എനിക്കു കിട്ടിയിട്ടുണ്ട്. അതുകഴിഞ്ഞ് ഒരു മാസത്തോളം ചോദിക്കുന്ന പേപ്പറുകളും, പ്ലാനും, ക്ലാര്‍ക്ലാരിഫിക്കേഷനും, ഇന്സ്സ്പെക്ഷനും വേണ്ടി വന്നു, ശരിക്കുള്ള അപ്പ്രൂവൽ കിട്ടാൻ. ആ ഒരു മാസം ബിസിനസിനെപറ്റി പഠിച്ച പാടങ്ങൾ വളരെ ഗുണം ചെയ്തു.
കേരളത്തിൽ നടക്കില്ല 😂😂
Pmegp ലോൺ തരാൻ മാനേജർ.ത്യായറല്ലെങ്കിൽ എന്ത് ചെയും
Ithokke വരുന്നു പക്ഷേ ഇന്ത്യയില keralathil ippoyum joliyillathe veetil irikkukayan
Bankil chellu ippol thanne tharum.verum thattippu.kissan credit cardinu polum tharilla.
കടം വാങ്ങി കച്ചവടം നടത്തി കഴിഞ്ഞാൽ... കുടുംബം വഴിയാധാരമാകും... ഇതൊക്കെ ഗവൺമെൻറിൻറെ ഓരോ തട്ടിപ്പാണ്... സ്വന്തം രാജ്യത്തിലെ ജനങ്ങൾ എന്തെങ്കിലും തൊഴിൽ എടുക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ്... ഇതിൻറെ യഥാർത്ഥ ഗുണഭോക്താവ് എന്ന് പറയുന്നത് ബാങ്ക് ആണ്.... ഇതൊക്കെ സംഭവിക്കാൻ പോകുന്നത്... നമ്മൾ ഉണ്ടാക്കുന്ന പ്രോഡക്റ്റ്... ഒന്നെങ്കിൽ അത് വാങ്ങാൻ ആളുണ്ടാവില്ല... ഇനി വാങ്ങിയാൽ തന്നെ അവർ അതിന് കൃത്യമായ ഫണ്ട് തരില്ല.... പിന്നെ ആ ഫണ്ട് കിട്ടാൻ... കോടതി കയറി ഇറങ്ങേണ്ടി വരും...
നല്ലതെന്ന്തോന്നുന്നവർക്കുവാങ്ങാംവാങ്ങുന്നപണംകൊണ്ട്സംരംഭംതുടങ്ങിലാഭമുണ്ടാക്കാംഎന്നഉത്തമബോധ്യമുള്ളവർവാങ്ങിയാൽമതിപണംവാങ്ങി ധൂർത്തടിച്ചാൽകുടുംബംവഴിയാധാരമാകും,
Rcsc yanu njan. 58year old. Eadukodukkathe bankilninnum pmegp loan kitumo. Account ullathu south indian bankilanu avar eadillathe loantharumo. Enthellam samrumphamgslundu.
ഇതൊന്നും കിട്ടാൻ പോകുന്നില്ല ഉറപ്പ്
സാറെ ഇതൊക്കെ ഇവിടെ ആർക്കും സാധാരണക്കാർക്ക് കിട്ടുന്നില്ല..
ശ്രമിക്കുക അല്ലതെ വെറുതെ ഇരുന്നു അഭിപ്രായം പറയരുത് നിങ്ങൾ അറിയാതെ തന്നെ ചെയ്യുന്ന തെറ്റാണ്
@rajeeshkarolil5747 ഞാൻ കുറെ നോക്കിയതാ... ചുമ്മാ അഭിപ്രായം പറഞ്ഞെത് അല്ല.. ഇതൊക്കെ ബന്ധങ്ങൾ സ്വാധീനങ്ങൾ ഒക്കെ ഉള്ളവർക്ക് മാത്രം... താങ്കൾക്ക് കോൺടാക്ട് ഉണ്ടെങ്കിൽ തന്നു സഹായിക്കുക...
You are 100 right
ഇത്തരം ഒരു പാട് സംഭ്രംഭം സെൻ്ററിൽ govt impliment cheyunudu but athu sadaranakarilrku ethikanum awa nedieduthu kofukanm bjp councillor marenkilum initiate edukan sramikanm
Gst. ഉണ്ടോ
മുതൽ മുടക്ക് ഇല്ലെങ്കിൽ എങ്ങനെ തുടങ്ങും. ഉടായിപ്പ്
Thodngan ലോൺ എടുക്കാൻ ചെല്ലുമ്പോൾ അറിയാം ഇതിന്റെ പൊല്ലാപ്പ്
ഒന്നും ഇല്ലാ. Nhan PMEG എടുത്തയലാണ്. ചില ബാങ്ക് കൾ interest കാണിക്കുന്നില്ല എന്നതൊഴിച്ചാൽ ബാക്കിയെല്ലാം വേഗത്തിൽ നടന്നു. Thanks PM
E nnituvenam name vannu kodikuthan
പന്നി വളർത്താനായി പൊല്യൂഷൻ സർട്ടിഫിക്കറ്റ് അപേക്ഷ കൊടുക്കുകയും അവർ വന്നു കാണുകയും കൂടു പണിയാനുള്ള അനുവാദം തന്നിട്ടുണ്ട് തടസ്സങ്ങളൊന്നും ഇല്ല
ഇതു കിട്ടുമോ വെറും tattimano
Pp
നോ nhan PMEGP എടുത്തു 👍❤️❤️
All the best
Please do not put this non-sense. Nothing like that and no fricking help from banks
I GOT THIS IF YOU NEED CONTACT ME
Pls dont spread fals allegations. I am one of the PMEGP beneficiries started a business.
ഇതു കണ്ട് ആരും ഇതിന്റെ പുറകെ പോകല്ലേ udayipe
ഇത് കേരളത്തിൽ നടക്കില്ല
എങ്ങനെ അറിയാം?? വെറുതെ എന്തെങ്കിലും പറയാതെ കാരണം പറ.
സഖാവ് പറഞ്ഞത് വളരെ ശരിയാണ്
No ithu 100% സത്യം ആണ്. Nhan eduthayalanu👍
Why. താൻ എന്താ സ്‌ഹെയുന്നത്
പ്രതേക വിഭാഗത്തിൽ യൂസഫലിക്കും കിട്ടുമോ. സാധാരണ ക്കാർക്ക് കിട്ടില്ല... യൂസഫലിക്കു ഒക്കെ കിട്ടും
പുള്ളി തിരിച്ചടക്കും, സാധാരണ ക്കാർ തിരിച്ചടക്കില്ല