ബിസിനസ് തുടങ്ങുന്നതിനു മുമ്പ് എല്ലാവരും കേട്ടിരിക്കേണ്ട സുനിലിന്റെ ജീവിതകഥ... | Asset Homes Part 02

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 43

  • @marunadanexclusive7970
    @marunadanexclusive7970  9 дней назад +9

    അസറ്റ് ഹോംസിന്റെ പിന്നിലെ കഥ... | V. Sunil Kumar | Asset Homes Part 01
    ruclips.net/video/ICwIjfIihdA/видео.html

  • @pradeepab7869
    @pradeepab7869 9 дней назад +9

    എൻറെ മോനെ. എന്തൊരു ഉയർച്ച. നാടിൻറെ കാപ്റ്റൻ സുനിൽ സാർ.പ്രതീക്ഷ. പ്രത്യാശ.പ്രതീകം. ഇദ്ദേഹത്തിനു ഡോക്ടറേറ്റ് നല്കുന്നതിന് യൂണിവേഴ്സിറ്റികൾ അസൂയ ഉപേക്ഷിക്കണം.

    • @balakrishnankv6594
      @balakrishnankv6594 8 дней назад +2

      ബന്ധുവാണോ, സ്റ്റാഫാണോ, മണിയടി....
      ഡോക്ടറേറ്റ് കൊടുക്കാൻ അയ്യാൾ എന്താണ് ചെയ്തത്?
      Ph D എടുക്കണം.....

    • @pradeepab7869
      @pradeepab7869 8 дней назад

      ഡോക്ടർ അർത്ഥം ടീച്ചർ, യൂസഫലി ക്ക് ഡോക്ടറേറ്റ് ഉണ്ട്.മറ്റു പലർക്കും. യൂണിവേഴ്സിറ്റിയിൽ നിന്നും അല്ലാതെയും പഠിക്കാം. പഠിപ്പിക്കാം.

    • @balakrishnankv6594
      @balakrishnankv6594 8 дней назад

      @@pradeepab7869 ഡോക്ടറേറ്റ് എന്ന ലാറ്റിൻ പദത്തിൻ്റെ അർഥം ടീച്ചർ എന്നത് ശരി തന്നെ...
      Honourary ഡോക്ടറേറ്റ് നൽകുന്നത് ഒരാൾ ഒരു മേഖലക്ക് നൽകുന്ന സമഗ്ര കാര്യങ്ങൾ നോക്കി യൂണിവേഴ്സിറ്റി സെനറ്റ് നൽകിയിരുന്നതാണ്....ഇപ്പൊൾ അത് അനർഹർക്കും കിട്ടി തുടങ്ങി എന്ന് മാത്രം....അത് നിർത്തിക്കണ്ട കാലം കഴിഞ്ഞു.....
      സുനിൽകുമാറിന് ഡോക്ടറേറ്റ് നൽകാൻ അയ്യാൾ എന്താണ് ചെയ്തത്...
      കുറച്ച് കെട്ടിടം പണിത് വിറ്റതോ എങ്കിൽ ഇവിടെ കെട്ടിടം പണിക്കാർക്കൊക്കെ/എൻജിനീയർമാർക്കൊക്കെ ഡോക്ടറേറ്റ് കൊടുക്കുമോ?

  • @v.k.s7620
    @v.k.s7620 9 дней назад +6

    Nice and well knowledge educated promotor. All the best Sunil

  • @MRP1.1000
    @MRP1.1000 9 дней назад +5

    This guy communicate very well ❤👍

  • @aseesvazhat8438
    @aseesvazhat8438 8 дней назад +1

    Great message . good interview

  • @anoopmalu1548
    @anoopmalu1548 2 дня назад

    Shajanannanu avasanakalethekku veedu eppothanne book ayittund 💪

  • @mansormohamed4808
    @mansormohamed4808 3 дня назад

    സാജൻ കോടികൾ വാങ്ങി കൊണ്ടിരിക്കും

  • @Analog_world916
    @Analog_world916 9 дней назад +6

    Flat is not an investment. It is like you are giving rent to your own house

  • @lekhapillai6301
    @lekhapillai6301 8 дней назад +2

    I went around Tvm last summer looking to buy a property. Only found one builder who separated his bathrooms in wet and dry areas, that too in select units. Floor plan had huge wastage and The exterior looked like a concrete block from the 1980’s.
    In a country with a glorious architecture past, it’s sad to see such eye-sores being presented as luxury living. Yea, the price was luxury indeed. For less than 1500 sqft, it was 1.3 crores.
    Took this conversation serious until the guest dropped the name ilayidam! If you believe that man is legit, you need to recheck your assessment/judgement.

  • @gireeshp916
    @gireeshp916 9 дней назад

    Nice ♥️

  • @jkj1459
    @jkj1459 2 дня назад

    All builders one humble request
    Please water proof all bathrooms , and toilet , in such a way that the customer who bought trusting your brand name never CURSE YOU .
    Earn decent money never cheat investors .

  • @dtf2903
    @dtf2903 9 дней назад +2

    ഷാജൻ ചേട്ടാ, confident റോയിയെ interview ചെയ്യാമോ?

    • @jandhan6448
      @jandhan6448 8 дней назад

      എന്തിനു ആ വാഴയെ ഇന്റർവ്യൂ ചെയ്യണം

  • @rkpillaim2376
    @rkpillaim2376 9 дней назад +5

    Oru marketing venda commikal illatha lokam undagil avide poyi jeevikku

    • @kns72
      @kns72 8 дней назад

      Oru bhudhiman

  • @SajinShanu-f3t
    @SajinShanu-f3t 8 дней назад

    👍👍

  • @sbsmediachannel-vz6fl
    @sbsmediachannel-vz6fl 5 дней назад

    👍🌹❤️

  • @sijothomas4370
    @sijothomas4370 9 дней назад

    ❤❤❤

  • @Alfah-y8s
    @Alfah-y8s 8 дней назад +1

    96 സ്ക്വയര്‍ഫീറ്റിന് 25 ലക്ഷം രൂപ. സ്ക്വ.ഫീറ്റിന് തുച്ഛമായ വെറും 25000 രൂഫാ മാത്രം. സേര്‍ വലിയവനാണ്. ചെരുപ്പിനനുസരിച്ച് കാല്‍ മുറിയ്ക്കണം.😂

  • @JosephPhilip-v4y
    @JosephPhilip-v4y 8 дней назад

    Charges to high

  • @SureshKumar-ru1is
    @SureshKumar-ru1is 9 дней назад +1

    🙏💕💕🤔🤔

  • @sreekutty2418
    @sreekutty2418 9 дней назад +4

    എന്തോ രഹസ്യം പേടിച്ചു പറയുന്നപോലെ വിഡിയോക്ക് സൗണ്ട് വളരെ കുറവ്?????

    • @syamvidya
      @syamvidya 8 дней назад

      sunil is not revealing his secrets also

  • @muhammedmuneernp772
    @muhammedmuneernp772 9 дней назад

    Neevalla vargheeyadhayum parayu.evidunne adhay pradheekshikkunnull.

    • @dtf2903
      @dtf2903 9 дней назад

      അതല്ലേ നിങ്ങൾ ആഗ്രഹിക്കുന്നതും. വർഗീയത പറഞ്ഞാലേ ഇരവാദമുണ്ടാകൂ. അപ്പോൾ നീയും തീട്ട സംഘിയും തമ്മിലെന്തു വ്യത്യാസം?

  • @SALLONMC
    @SALLONMC 9 дней назад

    മാർക്കറ്റിങ്ങ്

  • @shejirps7593
    @shejirps7593 8 дней назад

    Hindu Christian business man promotion krisanghi sajan

    • @nathkazhakuttom2462
      @nathkazhakuttom2462 5 дней назад

      Correct, but customers booripaksham ee randu koottarum alla. Athanu thamasha.

  • @robertpaul3298
    @robertpaul3298 9 дней назад +1

    The truth is that Pinarayi is not a very sensitive CM,But he did the best for this state He unlocked all infrastructure projects.
    GAIL,NH,Malayora Highway,Kochi Metro,Kannur Airport,Power Highway and ease of doing business, Religious harmony all are his credit.If you look through Nair dominated media has been very unkind to him.Marunadan and Manorama are two anti Kerala mouthpieces who have alienated investment into Kerala

    • @Humptydumpty4783
      @Humptydumpty4783 9 дней назад +2

      Gail opposed by CPM
      what iithe relation between Metro& Pinarai

    • @Anonymous-wj4zh
      @Anonymous-wj4zh 8 дней назад

      Fully agree. Pinarayi is the most infrastructure friendly chief minister Kerala had ever had. He may have many other faults but in this respect he is No1.

    • @lijukoommen476
      @lijukoommen476 8 дней назад

      ഒന്ന് പോടോ..... താൻ ഈ പറഞ്ഞ projects ഒക്കെ initiate ചെയ്തത് ആരാ.. മുടക്കിയത് ആരാ.... ചീപ്പീയം കൊടി താഴെ വെച്ചത് കൊണ്ട് central govt fund കൊണ്ട് ഇതൊക്കെ നടന്നു... അല്ലാതെ പിണുങ്ങാണ്ടി എന്തോന്നാ ഉണ്ടാക്കിയത്....

    • @anniejoseph9529
      @anniejoseph9529 8 дней назад +1

      Joke of the year 😂

    • @appukuttannair6493
      @appukuttannair6493 8 дней назад

      So stupid. Pinarayi made money and taught Malayalam to strike against development. All these project came because of previous got. and efficient professionals. Can u show one professional on the statue of sreedaran sir today. Di you think metro can be implemented under Behra.

  • @KalathinghalKalathinghal
    @KalathinghalKalathinghal 8 дней назад +1

    സുനിൽ p ഇലയിടം കൊണ്ടുവന്നപ്പോൾ തന്നെ തീർന്നു