Valuable information, now I understood how to select proper roofing sheets. Thank you and expecting more such videos, subscribing and sharing this video.
1100sq feet എന്റെ വീടിനു full contract 180000 പറഞ്ഞു ഞാൻ ലേബർ കോൺട്രക്ട് കൊടുത്തു അപ്പോളോ 16 ഗേജ് ഫിറ്റിംഗ്സ്.35 അപ്പോളോ ഷീറ്റും എടുത്ത് കൊടുത്തു ലേബർ അടക്കം 150000 ആയി അതാണ് തൃപ്തി
ഓരോ ഡിലർ ഒരു മൈക്രോമീറ്റർ വെച്ചുകൊണ്ട് കനം അളന്നു കാണിക്കാൻ തയ്യാർ ആണെങ്കിൽ 0.32 mm 0.35 mm എന്ന് തെറ്റായി പ്രിന്റ് ചെയ്തു പറ്റിക്കുന്നത് ഒഴിവാകും. കൂടാതെ Zinc coating 70 GSM (gram in squre meter ) or 80 GSM / 120 GSM ആകുന്നതനുസരിച് ഷീറ്റ് ന്റെ life koodum വിലയും വ്യത്യാസം വരും. 0.30 mm പ്രിന്റ് ചെയ്തു തരുന്നത് micromter vachu ചെക്ക് ചെയ്താൽ ഒരിക്കലും 0.30 കാണുകയില്ല പകരം 0.25/0.28 മം മാത്രമേ കാണുകയുള്ളു. അല്ലെങ്കിൽ 10 ft sheet weight ചെയ്തു നോക്കിയാൽ ചതി മനസിലാക്കാം.
അളന്നാൽ, പറയുന്ന ഗേജ് ഉണ്ടാവില്ല എന്നത് വാസ്തവം ആണ്. പക്ഷെ അതു കണ്ട് പിടിച്ചത് കൊണ്ട് കാര്യമില്ല. യഥാർത്ഥ ഗേജ് ഈ വിലക്ക് അവർ തരില്ല. അതിനു അധിക പണം നൽകേണ്ടിവരും. എക്സ്‌പീരിയൻസ് ഉള്ള പണിക്കാരെ പറ്റിക്കാൻ കഴിയില്ല. ഗേജ് കണ്ണുകൊണ്ട് മനസിലാക്കാൻ കഴിയില്ലെങ്കിൽ പോലും, പണിയുമ്പോൾ അറിയാൻ കഴിയും.. ഷീറ്റ് കയ്യിൽ എടുക്കുമ്പോൾ ചവിട്ടുമ്പോൾ ഒക്കെ അറിയാൻ അവർക്ക് കഴിയും . മാത്രമല്ല curve കളുടെ മടക്ക് കണ്ടാൽ പണിക്കാർക്ക് തിരിച്ചറിയാൻ കഴിയും. അത് ട്യൂബിന്റെ ആയാലും..!
തെറ്റായി പ്രിന്റ് ചെയ്യുന്നത് ശിക്ഷാർഹമാണ്. മെട്രോളജി യെ അറിയിച്ചാൽ ഫ്യൂസ് ഊരും. തിക്ക്നെസ് മൈക്രോമീറ്റർ കൊണ്ട് ചെക്ക് ചെയ്യാം GSM യെങ്ങിനെ ചെക്കുചെയ്യും.
ഇങ്ങനെയുള്ള വീഡീയോകൾ ഇടണം ജനങ്ങൾ പറ്റിക്കലിൽപ്പെടില്ല ബിസ്സിനസ്സുക്കാർ പലതുംപറയും അത് അവരുടെ ബിസ്സിനസ്സിന്റെ ഭാഗമാണ് നമ്മൾ ചതിയിൽപ്പെടാതെനല്ല കോളിറ്റിയുള്ളത് നോക്കി വേടിക്കുക
ഷീറ്റ് bolt ചെയ്താൽ എന്താണ് കുഴപ്പം? അത്തരം ഷീറ്റുകൾ ഉണ്ട്. വളരെ ചിലവ് ഏറിയത് ആണ്. കടകളിൽ കിട്ടില്ല. കമ്പനികൾ ആണ് ചെയ്യുക. അവർ സൈറ്റിൽ വന്നു ഉണ്ടാക്കി തരും. ഒരുതരത്തിലും വീട്കൾക്ക് പറ്റിയതല്ല.
Sheet ഇട്ടിട്ട് 11 വർഷം ഷീറ്റിലെ ആദ്യ പെയിൻ്റ് പോയി വെള്ള പെയിൻ്റ് തെളിഞ്ഞ് വരികയും തുരുമ്പ് തുടങ്ങുകയും ചെയ്തിരിക്കുന്നു. Appoxi Paint അടിച്ചാൽ 10 വർഷം കൂടി നിൽക്കുമോ
ശെരിക്കും ഇപ്പോഴത്തെ കാലത്തു അറിഞ്ഞിരിക്കേണ്ട കാര്യം... നല്ല രീതിയിൽ അവതരിപ്പിച്ചു ഹരി ഏട്ടൻ ❤🥰🥰❤
Thank you for valuable comment
Chetta. Sooper
Super and valuable information 👍
നല്ലഅറിവ് പറഞ്ഞുതന്നാതിന് സന്തോഷം 🙏
Valuable information, now I understood how to select proper roofing sheets. Thank you and expecting more such videos, subscribing and sharing this video.
It’s nothing but confusing layman by giving two different unit of measurement , Gauge and metric 😂
It's very useful video
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍
This is very informative and useful information sir, thanks a lot.
So nice of you
Very good. അഭിനന്ദനങ്ങൾ 👍👍👍
3.2, 3.5 ennu വരുമ്പോൾ എങ്ങനെ മനസിലാക്കാം എന്ന് പറഞ്ഞില്ല
Good vidio thanks
Really very useful vedio
Very useful tips bro,thanks ❤
Bro ടെ അറിവുകൾ പകർന്നു നൽകുന്നത് കൊണ്ട് ഒരുപാടു പേർ പറ്റിക്കപ്പെടാതിരിക്കും 👍
വെരി ഗുഡ് സൂപ്പർ അഭിനന്ദനങ്ങൾ
❤very useful
Very good
Hsri Super
ഉപകാര പ്രദം..... 👍👍👍👍വിലയേറിയ അറിവുകൾ.....
Good sharing useful video 🥰👍💯
Nice video, well explained, appreciations
Thanks a lot
Good message bhaii
Very good information
നല്ല അറിവ് പറഞ്ഞു തന്നതിന്നു നന്ദി
Very informative.Thank you. How a customer does understand how much is the thicknessof the sheets?
7994766265
1100sq feet എന്റെ വീടിനു full contract 180000 പറഞ്ഞു ഞാൻ ലേബർ കോൺട്രക്ട് കൊടുത്തു അപ്പോളോ 16 ഗേജ് ഫിറ്റിംഗ്സ്.35 അപ്പോളോ ഷീറ്റും എടുത്ത് കൊടുത്തു ലേബർ അടക്കം 150000 ആയി അതാണ് തൃപ്തി
Place
1000 sqare feet 140000ത്തിനു ചെയ്ത് tharam👍
@@basheerkoomullamparambil952place.?
ella place lum cheyumo
Evideyaanu സ്ഥലം
Very good. 👍👍👍
വളരെ നന്ദി ബ്രദർ
YES! VERY USEFULL SIR!💛👍
Glad to hear that
കച്ചവടക്കാർ 70 ശതമാനം പേരും പറ്റികൽസാണ്, അവരുടെ ലാഭമാണ് വലുത്
Pinna avarde nashttamano valuth
@@prabhathkirankm ethics?!
@@prabhathkirankmലാഭം വേണം ഒടുക്കത്തെ ലാഭവും ഒടുക്കത്തെ ചുഷണവും അത് നില നിൽക്കില്ല
താങ്ക്സ് ഹരിച്ചേട്ടാ... ഇപ്പൊ ഞാൻ വിളിച്ചിരുന്നു 👍👍👍thanks... Advice ന്
Apollo sheets egane undu? Please tell🙏
സൂപ്പർ ഇൻഫോ 👍👌👌
Verygoodsar
❤ സൂപ്പർ..👍👍👍💯💯💯
Are you providing truss work in ernakulam
Very good information thanke you
So nice of you
Yes bro it was really informative
Glad to hear
apl appolo roof tuff az 70gsm 0.35mm 4coat നല്ല ഷീറ്റ് ആണോ??
More details regarding aluminium sheet required....part 2 expected
Thank u bro
ചേട്ടാ sandwich panel കുറിച്ച് ഒരു video ഇടുമോ
Njan eduthittilla athukondu details ariyilla. Njan nokkam
Good 👍
Enthaa ee mesh grill sheets.. Rate egane... Last cheyyumo
Good
ചേട്ടാ full aluminium sheet il ede company ആണ് ബെസ്റ്റ്?
Oralium
Duroof sheet alu zinc ennezhuthiyathu nalla sheet ano. Geo roof anu paranjitt ee sheet anu avar ittath. Eth quality( Duroof )ullathano?
3mm polycarbonate grey colour how much price.
Aprox 83
Mukalile plastic coat elakkiyitt Oru micrometer vech check cheythal theerumallo issue
Kollam side glass roofing arelum undo
Pvc pathy vekkumbol end drop il use cheyyunnna chain plastic chain allathe crystal type chain ippol undo..? Athinu 1 packet price ethra akum ?
150/
Aluminium sheet ano gi sheet ano best alla karyamgal nokkumbol and price also
Alum always best.
Chetta tatta.35 ano nallathu atho .4 jsw ano. Tatta .35' jsw .4 rate parayamo
ഓരോ ഡിലർ ഒരു മൈക്രോമീറ്റർ വെച്ചുകൊണ്ട് കനം അളന്നു കാണിക്കാൻ തയ്യാർ ആണെങ്കിൽ 0.32 mm 0.35 mm എന്ന് തെറ്റായി പ്രിന്റ് ചെയ്തു പറ്റിക്കുന്നത് ഒഴിവാകും. കൂടാതെ Zinc coating 70 GSM (gram in squre meter ) or 80 GSM / 120 GSM ആകുന്നതനുസരിച് ഷീറ്റ് ന്റെ life koodum വിലയും വ്യത്യാസം വരും. 0.30 mm പ്രിന്റ് ചെയ്തു തരുന്നത് micromter vachu ചെക്ക് ചെയ്താൽ ഒരിക്കലും 0.30 കാണുകയില്ല പകരം 0.25/0.28 മം മാത്രമേ കാണുകയുള്ളു. അല്ലെങ്കിൽ 10 ft sheet weight ചെയ്തു നോക്കിയാൽ ചതി മനസിലാക്കാം.
Good Info
അളന്നാൽ, പറയുന്ന ഗേജ് ഉണ്ടാവില്ല എന്നത് വാസ്തവം ആണ്. പക്ഷെ അതു കണ്ട് പിടിച്ചത് കൊണ്ട് കാര്യമില്ല. യഥാർത്ഥ ഗേജ് ഈ വിലക്ക് അവർ തരില്ല. അതിനു അധിക പണം നൽകേണ്ടിവരും. എക്സ്‌പീരിയൻസ് ഉള്ള പണിക്കാരെ പറ്റിക്കാൻ കഴിയില്ല. ഗേജ് കണ്ണുകൊണ്ട് മനസിലാക്കാൻ കഴിയില്ലെങ്കിൽ പോലും, പണിയുമ്പോൾ അറിയാൻ കഴിയും.. ഷീറ്റ് കയ്യിൽ എടുക്കുമ്പോൾ ചവിട്ടുമ്പോൾ ഒക്കെ അറിയാൻ അവർക്ക് കഴിയും . മാത്രമല്ല curve കളുടെ മടക്ക് കണ്ടാൽ പണിക്കാർക്ക് തിരിച്ചറിയാൻ കഴിയും. അത് ട്യൂബിന്റെ ആയാലും..!
kurian , adipoLi
തെറ്റായി പ്രിന്റ് ചെയ്യുന്നത് ശിക്ഷാർഹമാണ്. മെട്രോളജി യെ അറിയിച്ചാൽ ഫ്യൂസ് ഊരും.
തിക്ക്നെസ് മൈക്രോമീറ്റർ കൊണ്ട് ചെക്ക് ചെയ്യാം GSM യെങ്ങിനെ ചെക്കുചെയ്യും.
നല്ല അവതരണം ചതിയൻ മാരുടെ ലോകഠ വ്യക്തമായ വിവരം നൽകിയതിനു വളരെ നന്ദി❤❤❤❤ ഫോൺ നമ്പർ കൂടി കാണിക്കുക
How can prevent leaking between wall & sheet...
Pls callb7994766265
Hi
Shop ethu place el aanu ennonnu parayamo
ഏറ്റവും നല്ല. ഷീറ്റ് TAta ഷീറ്റ് എൻ്റെ അനുഭവം ആണ്
Hello GC SHEET PRICE PARAYUMO
Georoof n jindal l ethanu nallathu? Etra year warranty kittum
JSW, Tata, Jindal, Georoof. 5 to 15 yrs
Georoof n jindal difference entha ulle? Better etha
@@harikerala01jsw sheet ൽ ഏതാണ് നല്ലത്....? Please reply
Jsw
Truss work ചെയ്യാൻ ഏതു Brand pipe ആണ് നല്ലത്.. എത്ര Gauge ഉള്ള pipe ആണ് Use ചെയ്യേണ്ടത്. Sheet ഏതു brand ആണ് നല്ലത്..
18 gauge pipe and .35 sheet
പൊട്ടൻന്റെ കണക്കാണിത്......... ഈ ക്വാളിറ്റി ഒട്ടും കൊള്ളില്ല
Pls mind your words
,,16ഗ്വേജ് sq ട്യൂബ്, gi പൈപ്പ്.35ഗൾവലിയം ഷീറ്റ് അല്ലെങ്കിൽ.46അലുമിനിയം ഷീറ്റ്, eppoxy പെയിന്റ്
Sheet oxy ആണോ jsw ആണോ നല്ലത്
Both
@@harikerala01con
Number
Tata
Informative vlog
Since I am away from your warehouse, i couldn't contact you personally..
Which one is better one , .35 or .30 . 0.5 sheet und enn kettitund , athinte ella. Avishyam undo sherikum
Eh
Three five ആണ് ഒരു സ്റ്റാൻഡേർഡ്
Georoof company enghane nallathano?
Not bad
Jsw az150 .35 pakka .35 arikko aa sheet nallathano? 32.25 rate per sqft
Jintal nu complaint valam ondo bro jintal anno georoof anno kollanath
ഇങ്ങനെയുള്ള വീഡീയോകൾ ഇടണം ജനങ്ങൾ പറ്റിക്കലിൽപ്പെടില്ല ബിസ്സിനസ്സുക്കാർ പലതുംപറയും അത് അവരുടെ ബിസ്സിനസ്സിന്റെ ഭാഗമാണ് നമ്മൾ ചതിയിൽപ്പെടാതെനല്ല കോളിറ്റിയുള്ളത് നോക്കി വേടിക്കുക
Sheet eduthu innu video kandillayirunnu njan 3.5 sheet aanu paranjath konduvannathil nokumbol name illa thickness mention illa avar paranjath name (ganga) nalla sheet aanu ennan running feet 95aanu ithu thickness ariyan etha vazhi pinne ganga nalla sheet aano??? Pls rply
😢vgood bro...
. 35 jsw sheet 12 അടി എത്ര റേറ്റ് വരുന്നുണ്ട് ❓️
Aprox 36
Sir. Nan. Ipol. Edutha. Jsw. Coloron.. Sheet. Eduthu. Gage. Vechu nokiyapol. 0.35.illayirunuu.vitukaran, case. Kodukuvan. Pokunu
.
Evideya shop
Tvm
jsw brand angne wrong print cheyyaarundo
Jsw company cheyyilla but outsiders
Coastal area യിൽ ആണെങ്കിൽ ഏതുതരം ഷീറ്റ് ഉപയോഗിക്കാം
Aluminium
25yrs 30 yrs warranty sheets undo?
N
👍👍👍
Thanks
Tile profile sheets nee Patti onu parayumooo
7994766165
Oxy 3.5 എങ്ങനെ ക്വാളിറ്റി
എറണാകുളം Roof work cheyyumo
Sorry
@@harikerala01 Ernakulam Truss work ചെയ്യുന്ന Genuine party യേ ആരെയെങ്കിലും refer ചെയ്യാമോ?
Sqft ethra und
@@harikerala01 800 sq feet. Sq. Feet ethra rate anu??
4 charuv anengil with square ove aprox 130 to 135 per sqft
Xllnt videos
👍🏻
പഴയ പൈപ്പ് മുട്ടുകളും സിറ്റu സ്പാന കിട്ടാൻ മാർഗമുണ്ടോ
Sir available undo .28 or .25 ???
I didnt understand
Tvm... Work വിളിച്ചാൽ വരുമോ
Theerchayayittum
Place evideya.pls rply
9744766265
E shop evidanu
Tvm
കിളിമാനൂർ ano
Venjaramood
Boss enikk roof cheyyanam sq endu rate varum
9744766265
അടിയിൽ നിന്നുതന്നെ ലോക്ക് ചെയ്യാവുന്ന ഷീറ്റ്കൾ ആണ് വേണ്ടത് സ്ക്രൂ വക്കാതെ അതിനുള്ള ഷീറ്റ്റുകൾക്കായി ശ്രമിക്കുക
ഷീറ്റ് bolt ചെയ്താൽ എന്താണ് കുഴപ്പം?
അത്തരം ഷീറ്റുകൾ ഉണ്ട്. വളരെ ചിലവ് ഏറിയത് ആണ്. കടകളിൽ കിട്ടില്ല. കമ്പനികൾ ആണ് ചെയ്യുക. അവർ സൈറ്റിൽ വന്നു ഉണ്ടാക്കി തരും. ഒരുതരത്തിലും വീട്കൾക്ക് പറ്റിയതല്ല.
ഞാൻ ടാറ്റാ durashine 37 ആണ് റൂഫിഗിനു ഉപയോഗിച്ചിരിക്കുന്നത് ഇപ്പോൾ ചെറുതായി തുരുമ്പു ഇരുത്തിരിക്കുന്നു. 4 മാസമേ ഇപ്പോൾ ആയിട്ടുള്ളു
Complaint
@@harikerala01 ok
Brother എൻ്റെ വീടിൻ്റെ മോളിൽ കൂര ചെയ്യാൻ ആണ് എത് കമ്പനിയുടെ GI sheet അണ് നല്ലത് GI sheet 20years ill കൂടുതൽ last ചെയ്യുമോ
JSW
@@harikerala01 thanks ippolulla Vila അറിയുമോ
Oxy, jsw, jindal
അപ്പോളോയുട ഷീറ്റ് വാങ്ങിയിരുന്നു.അത് പെയിന്റ് ചെയ്യേണ്ട കാര്യം ഉണ്ടോ
ഇങ്ങനെ പല ഗേജുകൾ ഉള്ളതിൽ ഏതു ഗേജാണ് കൂടൽ ഗുണമുള്ളതെന്നു കൂടി പറയാമോ. ഉദാ: 1മുതൽ 3.5 വരെ പൈപ്പിൽ ഏതിനാണ് ബലം കൂടുതൽ. അതു പോലെ റൂഫ് ഷീറ്റുകളുടെ കാര്യവും
7994766265
Thickness varies strength varies
@@harikerala01hi
Purpose pls
🙏👍💕
ക്വാളിറ്റി മേറ്റീരിയൽ വെച്ചിട്ട് oru750 sq ft ചെയ്യാൻ ഏകദേശം എത്ര വരും?
A ട്രസ് model
110 to 130
@@harikerala01 ഇത്രേ വരുള്ളൂ ഒരു team പറഞ്ഞു local meterial use ചെയ്യുമ്പോ തന്നെ ഈ പൈസ ആകുമെന്ന്
₹ 92000
Apollo roofing sheet kollamo
Ok
Bro , 18 കേജ് ആണോ നല്ലത് ,16 കേജ് ആണോ നല്ലത്
Sheet ഇട്ടിട്ട് 11 വർഷം
ഷീറ്റിലെ ആദ്യ പെയിൻ്റ് പോയി വെള്ള പെയിൻ്റ് തെളിഞ്ഞ് വരികയും തുരുമ്പ് തുടങ്ങുകയും ചെയ്തിരിക്കുന്നു.
Appoxi Paint അടിച്ചാൽ 10 വർഷം കൂടി നിൽക്കുമോ
Epoxy paint
ചേട്ടാ pure aluminium sheet
കിട്ടുമോ നല്ല കമ്പനി ഏതാണ്
7994766265 Pls feel free to call
😂@@harikerala01
Roofing sheets is 0.45 or 0.47
Plz let me now is good or bad
.35 is enough
.45 normaly for godowns