Modern Roofing Tiles 😍😍 | 50 വർഷം വാറണ്ടി | Stone coated Roofing Tiles | My better home

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 190

  • @mybetterhome
    @mybetterhome  Год назад +16

    📍 for more details :
    DOKTALE Roofing systems.
    Contact :
    +91 97454 77770
    +91 97454 77787
    +91 97454 77777
    Authorized Distributor
    KUDKYS ROOF.
    Near toll gate Kumbalam, Kochi, Ernakulam, Kerala 682506

    • @suryanarayan2007
      @suryanarayan2007 Год назад +1

      Why cant you sat the cosft

    • @amaldev4150
      @amaldev4150 Год назад +3

      These guys don't reply or respond, why would anyone trust them ? 50 years warranty form such unreliable people.

    • @bijujoseph705
      @bijujoseph705 Год назад

      തിരുവനന്തപുരം ജില്ലയിൽ ഇതിൻറെ ഓഫീസ് ഉണ്ടോ

    • @koshyv.l5490
      @koshyv.l5490 11 месяцев назад

      ❤❤❤

    • @krishnankutty8109
      @krishnankutty8109 10 месяцев назад +1

      Why did not you respond on call.someone says u not depend able.

  • @flowersncolours
    @flowersncolours Год назад +161

    Oru 150 sq ft area roof cheyyaan vendi innale vilichirunnu. Cheriya area aayath kondaano ennariyilla.... Ottum customer friendly aayirunnilla. Tress workinte specifications chodichappol vere aareyengilum vilich tress cheyyichaal avar vannu sheet virich tharaam paranju... Cheriya area aayath kond avar vannu tress work cheyyan time edukkum ennokke paranju... Innum message ayachu. Reply thannilla... Cheriya area cheyyaan thaalparyam illengil ath koodi ingane ulla videosil paranjaal nallathaayirunnu

    • @mkm.9135
      @mkm.9135 Год назад +5

      ചിലത് ഏരിയ അനുസരിച്ചു ദൂരം കൂടിയ സ്ഥലം ആവുമ്പോൾ വരില്ല കുറച്ചു ആയാൽ..

    • @flowersncolours
      @flowersncolours Год назад +6

      Eranakulam office ullappo Aluva companypady metro station near oru dooram aano? Sq ft kuravaayath kondo dooram kooduthal ullath kondo cheyyaan pattillengil ath parayaamallo. But angane aayirunnilla

    • @dataone100
      @dataone100 Год назад +13

      He always promotes these stupid companies which will give him good commission. Nothing is vfm.

    • @flowersncolours
      @flowersncolours Год назад +4

      I am not blaming Company or owner of the company.... Staff irresponsible aayi perumaarunnath avar ariyunnundaakilla...

    • @muhammedshajahan2677
      @muhammedshajahan2677 11 месяцев назад +1

      ആഹാ 👌

  • @RajeshRaj-jj6ym
    @RajeshRaj-jj6ym 5 месяцев назад +16

    ഒടുക്കത്തെ Rate ആണ്, സ്ക്വയർ പൈപ്പ് വർക്ക്‌ ,പിന്നെ ഈ ഇതും ശേഷം സീലിംഗ് വർക്ക്‌ ഉം ഒക്കെ ആകുമ്പോൾ nice ആയിട്ടു കോൺക്രീറ്റ് ചെയ്യാം ഒരു കാറ്റിനും പറക്കില്ല. .ഓട് ഇടണം എങ്കിൽ വാർത്തത്തിനു ശേഷം പഴയ ഓട് 15, 20 നു കിട്ടും പാർലിങ് ചാന്ത് നു ചെയ്തിട്ട് ഓട് ഇടാം എന്നാലും. .
    ഈ oru ഷീറ്റ് നു 1000 മുതൽ ആണ് starting. .50 ഇയർ വാറന്റി എന്ന് പറയുന്നത് നമ്മളെ കുടുക്കാനാണ്
    ഒരിക്കലും ഇതു ചെയ്യരുത്. .കണക്കു കൂട്ടി നോക്കു നഷ്ട്ടം ആണ്

    • @rajeevnarayanan7854
      @rajeevnarayanan7854 5 месяцев назад +1

      Correct എനിക്ക് പറ്റി പോയി. എങ്ങും ഇല്ലാത്ത പണി കൂലി ആണ് വാങ്ങുന്നത്

    • @careergulfgulf2263
      @careergulfgulf2263 4 месяца назад

      അതെ.

    • @careergulfgulf2263
      @careergulfgulf2263 4 месяца назад

      ഇങ്ങനെയുള്ള പ്രോഡക്ട് കൂടുതൽ നാൾ നിലനിൽക്കില്ല. ക്വാളിറ്റി കാര്യം അല്ല പറഞ്ഞത്

    • @harikrishnanm6713
      @harikrishnanm6713 Месяц назад +1

      Concrete cheythal.. Chood eduth chaakum 🥹

  • @Feelmazza
    @Feelmazza Год назад +5

    ജൂലൈ ചെയ്ത വീഡിയോ ഡിസംബറിൽ ആണോ അപ്‌ലോഡ് ചെയ്യുന്നേ

  • @elizabethvarghese2797
    @elizabethvarghese2797 6 месяцев назад +2

    Is it possible to do it for old tiled houses?

  • @abdullachanganakkattil3149
    @abdullachanganakkattil3149 Год назад +8

    കോൺഗ്രീറ്റിന്റ മുകളിൽ ഫ്രയിം ഇല്ലാതെ ഫിറ്റ് ചെയ്യാൻ പറ്റുമോ ഈ ഷീറ്റ്

  • @balkkisrazak1783
    @balkkisrazak1783 9 месяцев назад +2

    മുല ഭാഗങ്ങളിൽ ഇത് എങ്ങിനെയാണ് ചെയ്യുന്നത് . അതേപോലെ പാത്തി വരുന്ന ഭാഗങ്ങൾ എങ്ങിനെയാണ് ചെയ്യുന്നത്

  • @sebinsebastian1213
    @sebinsebastian1213 Год назад +9

    Pressure wash ചെയ്താൽ അതിന്റെ മുകളിൽ ഉള്ള sand തരികൾ അടർന്നു പോകില്ലെ?

    • @kudkysroof
      @kudkysroof Год назад

      ഇല്ല Sir.

    • @satheeshpm4756
      @satheeshpm4756 6 месяцев назад

      പോകും

    • @satheeshpm4756
      @satheeshpm4756 6 месяцев назад

      എനിക്ക് അറിയാം ഞാൻ കണ്ടിട്ടുണ്ട്

    • @DREAMS-g9h
      @DREAMS-g9h 5 месяцев назад

      100% pokkum

  • @rajeevanunni429
    @rajeevanunni429 Год назад +3

    Is it possible to fix it in wooden tress work? ( mean olden pathayapura roof?

    • @RelentlessCrusader
      @RelentlessCrusader 6 месяцев назад

      Absolutely! You can place roof on wooden truss as well. Wood is 1000 times better than GI pipe

  • @sreenathsreedharannair5559
    @sreenathsreedharannair5559 6 месяцев назад +1

    If there is any discoloration,How it is maintained.

  • @govindshikerkar
    @govindshikerkar 4 месяца назад

    how do you make way for natural light via roof?

  • @rajeshpeter4772
    @rajeshpeter4772 Месяц назад

    Does it reduce heat penetration?

  • @josemathew99
    @josemathew99 7 месяцев назад +2

    what is the price of the product now?

  • @sasikumargk7892
    @sasikumargk7892 24 дня назад

    Kudukki Janangale kudukkumo

  • @apirates11
    @apirates11 7 месяцев назад +5

    1150sq veedinte ചെയ്യാൻ ടോട്ടൽ കോസ്റ്റ് എത്ര ആകും? കോട്ടയം ജില്ലയിൽ പാലാ il ആണ് place

  • @madhupc6065
    @madhupc6065 8 месяцев назад +1

    Is it use for terrace

  • @babjose9545
    @babjose9545 27 дней назад

    Is this sheet available in goa?

  • @abdulrahoof755
    @abdulrahoof755 Год назад +4

    കണ്ണൂർ ജില്ലയിൽ എവിടെ കിട്ടും

  • @subairhaneefa622
    @subairhaneefa622 3 месяца назад

    600 sqft palakkad rate arayu

  • @elizabethvarghese2797
    @elizabethvarghese2797 6 месяцев назад

    Wooden framil pattumo

  • @manoharakulal2258
    @manoharakulal2258 Месяц назад +1

    Msg madidr company reply.madalla

  • @sreekeshk1325
    @sreekeshk1325 4 месяца назад

    Sir
    Sadha odu viricha oru 900sq ft truss are aanu..palakkad aanu ..sheet work cheyth taran pattumo..leak vannu mathiyayi

    • @Unknowntraveller66
      @Unknowntraveller66 4 месяца назад

      Hello pls send ur number

    • @Raisha-x5b
      @Raisha-x5b 4 месяца назад

      Hi
      Njan paalakad aduth aanu
      Sheeting work
      Number theravo?

  • @meenuvj5439
    @meenuvj5439 10 месяцев назад +1

    Ithinte color fade ako?

  • @SanthiMathai
    @SanthiMathai 11 месяцев назад +8

    എന്റെ വീട് 500sqft ആണ് ഇപ്പോൾ ഓടാണ് അതു മാറ്റി റൂഫ് ഇടാൻ എത്ര ചെലവ് വരും കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു

    • @kudkysroof
      @kudkysroof 11 месяцев назад

      തീർച്ചയായും ചെയ്യാൻ സാധിക്കും Sir. കൊട്ടാരക്കരയിൽ സർവീസ് ലഭ്യമാണ് Sir.

    • @muselo7676
      @muselo7676 4 месяца назад

      Contect number ​@@kudkysroof

    • @abdulmajeed9005
      @abdulmajeed9005 4 месяца назад +1

      കാസർഗോഡ് ജില്ലയിൽ ഇതിന്റെ ബ്രാഞ്ച് ഉണ്ടോ

    • @vishnusomarajan4175
      @vishnusomarajan4175 3 месяца назад

      Bro give your contact numbr.. Eniku ethe pole cheyyanam ennundu

  • @subeeshks5352
    @subeeshks5352 6 месяцев назад +1

    Sqft rate ethrayanu

  • @jobin823
    @jobin823 3 месяца назад

    I have a house in kottayam , 3100 sqft aprx ..can u share your pricing for roofing

  • @joshycheeroth2910
    @joshycheeroth2910 Год назад +1

    first thazhe virichittu alle mukalilekku virichu pokuvarulluu.. odhu nere thirichu anello virichu pokunnadhu

    • @kudkysroof
      @kudkysroof Год назад

      മുകളിൽ നിന്നും താഴേക്ക് റൂഫ് ചെയ്താലേ ലോക്കിങ് system പെർഫ്റ്റ് ആവുകയുള്ളു Sir.

  • @jobygeorge8996
    @jobygeorge8996 Год назад +2

    Truss ഇല്ലാതെ Con crete roof ൽ നേരിട്ട് വിരിക്കാൻ പറ്റുമോ

  • @jamsheerkhanp
    @jamsheerkhanp Год назад +1

    Ithinte thazhe enthanu virikkuka...

  • @shansmedia
    @shansmedia 10 месяцев назад

    ഇത് പ്ലാസ്റ്റർ ചെയ്യാതെ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ?

  • @praveenronaldo5431
    @praveenronaldo5431 15 дней назад

    prize

  • @abdurehmantk9650
    @abdurehmantk9650 8 месяцев назад +2

    അലൂമിനിയം കോട്ടിംഗ് ഉള്ളതുകൊണ്ട് വീടിനു മൊത്തം ഇടിമിന്നൽ ഏൽക്കാൻ എളുപ്പമാണ്

  • @AliParatta-e8m
    @AliParatta-e8m 10 месяцев назад

    700 qp edan etra yakum

  • @Abdulrazak31336
    @Abdulrazak31336 11 месяцев назад

    1200 scf house price pls😊

  • @sureshkali7170
    @sureshkali7170 8 месяцев назад

    I am from Mangalore. 1200 sq feet my house upster how much cost. Totally. With transport

  • @suryanair6454
    @suryanair6454 Год назад +5

    ഒരു 1500 square ഫീറ്റ് റൂഫ് ഇടാൻ എത്ര ആകും. കൊല്ലം ജില്ലാ യിൽ പറ്റുമോ

  • @mohananponneth2868
    @mohananponneth2868 Месяц назад

    തൃശ്ശൂര് എവിടെയാണ് ഇത് കിട്ടുക എന്റെ വീട് തൃശ്ശൂർ ആണ് എവിടെ ബന്ധപ്പെട്ടാലാണ് ഇതിന്റെ സേവനം കിട്ടുക കിട്ടുന്നത് കിട്ടുന്നത്

  • @shaji.m2749
    @shaji.m2749 3 месяца назад

    Oru sheet yate feete und bro

  • @subrahmonyant5503
    @subrahmonyant5503 8 месяцев назад

    Square feet rate??

  • @mujeebrahman7619
    @mujeebrahman7619 2 месяца назад

    മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ ചെയ്ത് കൊടുക്കുമോ

  • @aniabhilash6
    @aniabhilash6 10 месяцев назад +1

    Oru sheetinte vilayano 140 atho oru square feet ano

    • @uthupujose1464
      @uthupujose1464 10 месяцев назад

      one sheet..
      but 6 ceramic odd length = 1 docktale .1 odd rate is 80rs ,80*6=480, so 140 is less budget

    • @spg0206
      @spg0206 2 месяца назад

      For 1 sq.ft

  • @shajnasalman5665
    @shajnasalman5665 Год назад +4

    Cost onnu parayamo?
    How much per square feet

  • @sreenathparakkal662
    @sreenathparakkal662 Год назад +2

    Mazhayude sound aarka oru prashnam aayitullathu?

    • @anazima2406
      @anazima2406 Год назад +1

      Normally sheets vekkumpo sound undakum bro. Athundakilla ennanu paranjathu

  • @sasikumarmenon8521
    @sasikumarmenon8521 7 месяцев назад

    മുംബയിൽ ഇത്‌ ചെയ്തു കിട്ടുമോ

  • @lathakrishna497
    @lathakrishna497 6 месяцев назад

    വയനാടിൽ ഓർഡർ ചെയ്‌താൽ കിട്ടുമോ

  • @muhammadriyasudheen5759
    @muhammadriyasudheen5759 11 месяцев назад +1

    ഇതിന്‌ മുകളിൽ സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ?

    • @kudkysroof
      @kudkysroof 11 месяцев назад

      തീർച്ചയായും പറ്റും Sir.

  • @MyTravelsOnRoad
    @MyTravelsOnRoad 8 месяцев назад

    Squre feet rate

  • @bensonpazhayattil9581
    @bensonpazhayattil9581 10 месяцев назад +1

    minimum slop ethra degree aayirikkanam ?

    • @kudkysroof
      @kudkysroof 10 месяцев назад

      Minimum slope is 30degree Sir.

    • @bensonpazhayattil9581
      @bensonpazhayattil9581 5 месяцев назад

      @@kudkysroof
      Thank you
      i would like to visit your shop in November
      is it possible ??

  • @AslamaslamAslamaslam-ye3ny
    @AslamaslamAslamaslam-ye3ny 7 месяцев назад

    കോഴിക്കോട് എവിടെ കിട്ടും

  • @hassiksdksd
    @hassiksdksd Год назад +1

    Julayil video cheith ippozhano upload aakunne😮

  • @manzoorali3796
    @manzoorali3796 10 месяцев назад +2

    Keralathil evideyum ivar ethikkum ellathinum delivery charge kodukkanam pinne freight charge vereyum...sheet return vannal athinum charge kodukkanam..

  • @ThomasSouthil
    @ThomasSouthil Год назад +2

    If clear tiles also good that will get more light in side the terrace, thank you

  • @mohammedRafeeq-c9s
    @mohammedRafeeq-c9s Год назад +4

    700sqf ulla house ine palakkad cheythu tharumo

  • @smk4250
    @smk4250 11 месяцев назад

    Sqfeet price is including truss??

  • @EPF50
    @EPF50 10 месяцев назад

    pathanamthitta dealrs undo?

    • @kudkysroof
      @kudkysroof 10 месяцев назад +1

      പത്തനംതിട്ടയിൽ സർവീസ് ലഭ്യമാണ് Sir.

    • @Shafee12372
      @Shafee12372 Месяц назад

      Attingal ചെയ്യാൻ പറ്റുമോ

  • @radhanair9828
    @radhanair9828 Год назад +7

    1800sq.ft veedinu top roofings ethra chilavu varum? Fitting adakam.

  • @thasni9909
    @thasni9909 Год назад

    ഈ കളർ ഏതാണ്

  • @muhammedbaqavi148
    @muhammedbaqavi148 10 месяцев назад

    500sq ഫീറ്റിന് ഫുൾ പണി എത്ര വരും

  • @abdulhameedbaquar1228
    @abdulhameedbaquar1228 11 месяцев назад

    ഇത് ചെരിവ് വാർപ്പിന്റ മുകളിൽ കൊടുക്കാൻ പറ്റുമോ

    • @kudkysroof
      @kudkysroof 11 месяцев назад

      തീർച്ചയായും പറ്റും Sir.

  • @krishnankutty8109
    @krishnankutty8109 10 месяцев назад

    Good

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 8 месяцев назад +1

    500 years guarrentee ceramic old tile

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 Год назад

    Very good

  • @sreeshajeevanjeevan4
    @sreeshajeevanjeevan4 9 месяцев назад +1

    rate വളരെ കൂടുതലാണ്.... Concrete ആണ് ലാഭം

  • @Ratheeshchidangil007ratheeshch

    1700 square feet cheyyo

  • @jesmonlucka
    @jesmonlucka 10 месяцев назад

    കണ്ണൂർ ജില്ലയിൽ എവിടെയാണ് ലഭിക്കുന്നത് നമ്പർ plz.

    • @kudkysroof
      @kudkysroof 10 месяцев назад +1

      കണ്ണൂർ ജില്ലയിൽ എല്ലായിടത്തും സർവീസ് ലഭ്യമാണ് Sir.

  • @AkbarCp-fb6ft
    @AkbarCp-fb6ft Год назад +2

    മഴ ഉള്ളപ്പോൾ ഇതിന്റെ ചുവട്ടിൽ പോയി ഒരു വീഡിയോ ഇടാമോ ശബ്ദം എങ്ങിനെ ഉണ്ടാവും എന്ന് നോക്കാമല്ലോ

    • @kudkysroof
      @kudkysroof Год назад

      മറ്റു റൂഫ് ടൈലുകളെ അപേക്ഷിച്ചു നോക്കുമ്പോൾ മഴയിൽ ശബ്ദം വളരെ കുറവായിരിക്കും Sir.

    • @nidheeshthoniyot2996
      @nidheeshthoniyot2996 9 месяцев назад

      1200 sqrft ചെയ്യാൻ ഏകദേശം എത്ര പൈസ ആവും

    • @wayanadinlandviews
      @wayanadinlandviews 3 месяца назад

      1200into 280==

  • @karunakarankp4758
    @karunakarankp4758 9 месяцев назад +5

    Sq. Ft ന് 250വരെ ചെലവ് വരുമ്പോൾ കോൺക്രീറ്റ് അല്ലെ ലാഭം 😩 കോൺഗ്രീറ്റിനു കമ്പി സിമെന്റ്, മണൽ, പണിക്കൂലി സഹിതം ഇത്രയും വരുമൊന്നു പോലും സംശയമുണ്ട്

    • @dcweddingplanners449
      @dcweddingplanners449 9 месяцев назад +1

      കോൺഗ്രീറ്റ് ചെയ്താലും ഓട് വിരിക്കണ്ടേ

    • @maheshkrishna51
      @maheshkrishna51 6 месяцев назад +1

      ഇപ്പോൾ ഉള്ള Concreate ന് life ഇല്ല. വീണ്ടും ഓടോ ഷീറ്റൊ ഇടേണ്ടി വരും

  • @shajumathew3189
    @shajumathew3189 3 месяца назад

    I have 3000 Sq feet roof.pls send quote

  • @ashwingeorge3843
    @ashwingeorge3843 Год назад

    അടിപൊളി👌

  • @sureshkumarp2
    @sureshkumarp2 9 месяцев назад

    പുതിയതായി ഇറങ്ങുന്ന ഇത്തരം കൃത്രിമ സാധനങ്ങളുടെ വാറണ്ടി പറയുമ്പോൾ അതെങ്ങനെ വിശ്വസിക്കും. പഴയ മംഗളൂർ ഓടുകൾ നൂറു വർഷം നിൽക്കും എന്ന് പറഞ്ഞാൽ നമുക്കതു വിശ്വസിക്കാം. കാരണം നൂറും നൂറ്റമ്പതും വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടങ്ങൾ ഇന്നുമുണ്ട്. അമ്പത് വർഷം കഴിഞ്ഞാൽ മാത്രമേ ഇതിന്റെ ആയുസിനെ കുറിച് ഉറപ്പായും പറയാൻ കഴിയു.
    .

    • @moiduttymalanjira7262
      @moiduttymalanjira7262 9 месяцев назад

      'മണ്ണാർക്കാട് സുമാർ 500 SFt ചെയ്യാൻ എത്രയാവും

    • @dcweddingplanners449
      @dcweddingplanners449 9 месяцев назад

      സുഹുർത്തെ ഇപ്പൊൾ പഴയ കാലഘട്ടം അല്ലാ, പ്രൊഡക്ടിൻ്റെ ക്വാളിറ്റി check ചെയ്യാൻ ഒരുപാട് ടെസ്റ്റിംഗ് ഉണ്ട്

  • @geethasajeev4741
    @geethasajeev4741 11 месяцев назад

    Alredy ഓടു മേഞ്ഞ മേൽക്കൂരയ്ക്ക് ഇത് ഇടാൻ പറ്റുമോ? ഓടിൻ്റെ അളവിൽ സ്കെയർ പൈപ്പ് ഉപയോഗിച്ച് വർക് നടത്തിയതാണ്...1000സ്കെയർ ഫീട് ന് എത്ര ആകും?

    • @kudkysroof
      @kudkysroof 11 месяцев назад

      തീർച്ചയായും ചെയ്യാൻ സാധിക്കും Sir.

  • @kashibadricheruthuruthy3074
    @kashibadricheruthuruthy3074 7 месяцев назад

    👍👍👍👍👍😊

  • @VKM83
    @VKM83 Год назад +1

    Cost onnu parayamo

    • @afsalka9971
      @afsalka9971 Год назад

      Sheet=140
      Truss work+sheet+labour charge=250 sq charge

    • @sanasiya7765
      @sanasiya7765 6 месяцев назад

      കൂറ്റനാട് പാലക്കാട്‌ ജില്ലയാണ് ബ്രോ 😊.. നുമ്മടെ അയൽവക്കത്തെ വീട് ആണിത് 👍🏻

  • @satheeshpm4756
    @satheeshpm4756 6 месяцев назад

    നല്ല ചൂട് ആണ് ഇതിന്

  • @Alexanderthomas4602
    @Alexanderthomas4602 Год назад +4

    പായൽ പിടിക്കുമോ?

    • @kudkysroof
      @kudkysroof Год назад +2

      DOKTALE റൂഫിഗിനു മുകളിൽ arcylic coating ഉള്ളതുകൊണ്ട് പൂപ്പൽ വളരെ പെട്ടെന്ന് പിടിക്കാനുള്ള സാധ്യത കുറവാണ്. 4,5 വർഷത്തിനു ശേഷം പൂപ്പൽ വന്നാലും അത് pressure wash ചെയ്‌താൽ clean ആവുന്നതാണ്.

    • @bushravahid8481
      @bushravahid8481 Год назад

      ​@@kudkysroof 2800 sqrft ulla veedinu trivandrum dst cheyyumo

    • @kudkysroof
      @kudkysroof Год назад

      ​@@bushravahid8481തീർച്ചയായും ചെയ്യും Sir.

    • @bijujoseph705
      @bijujoseph705 11 месяцев назад

      ചൂട് എങ്ങനെയാണ്

  • @fashiongarments706
    @fashiongarments706 9 месяцев назад

    3000sq. Rate

  • @muneernachu8513
    @muneernachu8513 7 месяцев назад +7

    ദയവു ചെയ്തു ഇത് ആരും വെക്കരുത്. ഒന്നിനും കൊള്ളില്ല' എൻ്റെ cash വെറുതെ പോയി. അടി കിട്ടേണ്ടത് ഇത് പോലെത്തെyutuberക്കാണ്

    • @SinanaAbdulrahiman
      @SinanaAbdulrahiman 6 месяцев назад

      Ndhayirunnu issue? Nan idh ente veedin idam enn vijarkivaayirnnu

    • @maheshkrishna51
      @maheshkrishna51 5 месяцев назад

      Location എവിടെ ആണ്?

    • @abu9410
      @abu9410 3 месяца назад

      .

    • @baiju8111
      @baiju8111 3 месяца назад

      Please contact number

    • @baiju8111
      @baiju8111 3 месяца назад

      Njanum ethu edaan oru planning undea.

  • @hashims8077
    @hashims8077 8 месяцев назад

    Payalpidekum

  • @JitheshKvasu
    @JitheshKvasu Год назад +3

    Sambhavam kollam pakshe vilayanu prasnam

    • @rejinsurendran7073
      @rejinsurendran7073 9 месяцев назад

      😂😂 athanu bro oola medayil padichal vilayum labham chuudum kurayum

  • @usaftk187
    @usaftk187 11 месяцев назад

    5vardham kittiyal nagiyam

  • @AbdulAkramin
    @AbdulAkramin 10 месяцев назад

    Hi

  • @gigijamal007
    @gigijamal007 7 месяцев назад

    കട്ട്‌ ചെയ്യുന്ന ഭാഗം തുരുമ്പു പിടിക്കാതിരിക്കാൻ എന്താണ് ചെയ്യുന്നത്

  • @moiduttymalanjira7262
    @moiduttymalanjira7262 11 месяцев назад +1

    നമ്പർ തരുമോ,

  • @satheeshpm4756
    @satheeshpm4756 6 месяцев назад

    നല്ലത് പോലെ മേഞ്ഞില്ലെങ്കിൽ ലീക്ക് ഉണ്ടാകും

  • @manavammadhavam7456
    @manavammadhavam7456 6 месяцев назад

    ഒരു ആൾക്കും മര്യാദയ്ക്ക് reply illa എന്ന് കണ്ടൂ. എൻ്റെ വീട് roof ചെയ്യാനുണ്ട്.

  • @dataone100
    @dataone100 Год назад

    280rs …onnu poda kalla thendigale…pretty sure there will be moss after sometime which won’t go away.

  • @vkxvibe
    @vkxvibe Год назад

    Shingle..

    • @kudkysroof
      @kudkysroof 11 месяцев назад

      No Sir this is DOKTALE Stone Coated Roofing tiles.

  • @amaldev4150
    @amaldev4150 Год назад

    These guys don't reply or respond, why would anyone trust them ? 50 years warranty form such unreliable people.

  • @Ratheeshchidangil007ratheeshch

    1700 square feet cheyyumo kannur

    • @maimoonacp7323
      @maimoonacp7323 10 месяцев назад

      Avar vann cheythu thanno? Njanum Kannur aann

  • @josemj9415
    @josemj9415 3 месяца назад

    ഇതുപോലെയുള്ള ഓടുകൾ ഇട്ടവരെല്ലാം രണ്ടുമൂന്നുവർഷങ്ങൾ കൊണ്ട് കളറുമണുന്നു. പിന്നെ പൊട്ടുന്നു

  • @hakkimsydu3884
    @hakkimsydu3884 Год назад

    Anchor please give him time to speak

  • @sameerbabu2921
    @sameerbabu2921 Год назад

    റേറ്റ് എത്ര

  • @subalijain301
    @subalijain301 Год назад

    What will be the rate per square ft. Mangalore office information phone number please.

  • @sudheervd1899
    @sudheervd1899 10 месяцев назад

    50 വരെ ജീവിച്ചിരുന്ന മതി 😔😔

  • @babuitdo
    @babuitdo Год назад

    ഇത് 50 വർഷം മാത്രം മോ?
    സാധാരണ ഓട് ഇട്ടാൽ പോരെ മക്കളും മക്കളുടെ മക്കളുമായി തലമുറകളോളം കേടുകൂടാതെ ഇരിക്കും.

  • @Dreamindiadreem
    @Dreamindiadreem 6 месяцев назад

    1200 vadakara

  • @vijeshkolayadkolayad8418
    @vijeshkolayadkolayad8418 Год назад

    ഷീറ്റിന് ഇവര് പറയുന്ന വില വലിയ കൂടുതലാണ്

  • @budhazz_miracles560
    @budhazz_miracles560 7 месяцев назад

    Bad Experience From This Company

  • @4667robin
    @4667robin 11 месяцев назад

    Whatsup no pls

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Год назад +5

    ഒരു 500 വർഷം കൊടുക്കാമായിരുന്നു 😆😃😆😆😃😆😃ആ കമ്പനി 50 വർഷം പോയിട്ട് 10 വർഷത്തിനുള്ളിൽ തന്നെ പൂട്ടിപോയാലോ