ഞാൻ ഈ ബ്രാൻഡ് ആണ് ഉപയോഗിച്ചത്. സാധനം നല്ലതാണെന്ന് തോന്നുന്നു. സാധനവും സ്ട്രക്ചർ workum ചേർത്താണ് വർക്ക് എടുത്തത്. structure works മോശമായിരുന്നു. Work cheyumbol nalla വർക്കേഴ്സ് നെ വച്ച് ചെയ്യുക. ഇല്ലേ pani kittum.
Sir, 1000 sqft വീടിനു ഈ ഷീറ്റും അതേപോലെ 4" കോൺക്രീറ്റ് സ്ലാബും ചെയ്യുന്നതിന്റെ വില വ്യത്യാസം ഏകദേശം പറഞ്ഞു തരാമോ? കൂടാതെ, ഈ ഷീറ്റ് സാധാരണ അസ്‌ബെറ്റോസ് ഷീറ്റ് വിരിക്കുന്ന പോലെ ഫ്രെയിം work ചെയ്തു വിരിക്കാൻ സാധിക്കുമോ? മറുപടി പ്രതീക്ഷിക്കുന്നു
Thing is the cost… it is a bit too high. If they can sell it at a competitive price, let’s say at par with Oralium sheets then this is a good alternative.
ഉടായിപ്പ് product ആണ് മക്കളെ ഇത്. എനിക്ക് നേരിട്ട് അറിയാം ഞാൻ ഇവിടെ വർക്ക് ചെയ്തിരുന്നതാ. 2 വർഷം കൊണ്ട് ഇത് പായാല് പിടിക്കും പിന്നെ പ്രഷർ പമ്പ് വെച്ച് അടിക്കാം എന്ന് പറഞ്ഞാൽ പോലും ഇതിന്റെ stone coating ഒറ്റയടിക്ക് പാറി പോവും, ഇതിന്റെ വീഡിയോ വരെ എന്റെ കൈയിലുണ്ട്. പിന്നെ കൊല്ലുന്ന റേറ്റും, 1000sqft വീടിനു 1,700 sq ഫ്റ്റ് മിനിമം 140x 17000 = 2,38L+ steel framing 110 + 15 for installation + ridge barge vallie ithin oru ft nu mathram ivanmar 240 vangunnund.. warranty anel 50 ennulath 10 yr for colouring ,15 for coating angne angne split up ann.. ithinte Atoz karym ariyunnathukond. Poyi arum thala vekkam nikkanda. For more details cmnt blw this.
Hi sir… Definitely we will check with the same and will update on same. Since you were a staff of the company and now resigned, we must check the companies’s status on the same issue.
@@drea389 aake ith .46 cm ullu. Athil thanne mukaal bagavum stone ath poyal pinne ith ndhinu patum..ith waste ann bro. Better go for another option. Kollunna rate ann
Excellent Video... 👍👍👍
Well Explained... 👌👌👌
Thankyou... 🙏🙏🙏
❤️❤️❤️❤️🙏🏻
Can we fit on old wood purling by replacing old clay roofing
Yes sir…
Is it cheaper than normal clay roof tiles in terms of overall construction cost?
No.
1500 sq feet floor area ഉള്ള ഒരു വീടിന് 👆🏻 റൂഫിങ് ചെയുമ്പോൾ എത്ര ചിലവ് വരും?
1500 sq ft വീടിന്റെ റൂഫ് ഏരിയ എത്ര sq ft വരുമെന്ന് കൂടി പറയുമോ?
ഞാൻ ഈ ബ്രാൻഡ് ആണ് ഉപയോഗിച്ചത്. സാധനം നല്ലതാണെന്ന് തോന്നുന്നു. സാധനവും സ്ട്രക്ചർ workum ചേർത്താണ് വർക്ക് എടുത്തത്. structure works മോശമായിരുന്നു. Work cheyumbol nalla വർക്കേഴ്സ് നെ വച്ച് ചെയ്യുക. ഇല്ലേ pani kittum.
👍👍👍👍
Sir, 1000 sqft വീടിനു ഈ ഷീറ്റും അതേപോലെ 4" കോൺക്രീറ്റ് സ്ലാബും ചെയ്യുന്നതിന്റെ വില വ്യത്യാസം ഏകദേശം പറഞ്ഞു തരാമോ? കൂടാതെ, ഈ ഷീറ്റ് സാധാരണ അസ്‌ബെറ്റോസ് ഷീറ്റ് വിരിക്കുന്ന പോലെ ഫ്രെയിം work ചെയ്തു വിരിക്കാൻ സാധിക്കുമോ? മറുപടി പ്രതീക്ഷിക്കുന്നു
Hi sir sure... Concrete wil be more cheaper sir... If you are only looking into the budget part...
👍👍👍
❤️❤️
Thing is the cost… it is a bit too high. If they can sell it at a competitive price, let’s say at par with Oralium sheets then this is a good alternative.
👍🏼👍🏼👍🏼
Exactly. Pipe ചെയ്യൂ.ബോ തന്നെ ബജറ്റ് ഓവർ ആകും. അവസാനം കിട്ടിയ ഷീറ്റ് ഇടും അത്ര തന്നെ
Concrete roofinte mukalil cheyyan patuvo??
👍
സീലിംഗ് വേണോ..
more price
???
സ്ലോപ്പ് കോൺഗ്രീറ്റ് റൂഫിന് മുകളിൽ വിരിക്കാൻ പറ്റുമോ?
Yes...
ഇങ്ങനെ ഫസ്റ്റ് ഫ്ലോർ ചെയ്യുന്നതാണോ അതോ കോൺക്രീറ്റ് ചെയ്യുന്നതാണോ കൂടുതൽ പ്രൈസ് വരുക... അതോ ഇതു രണ്ടും ഏകദേശം സെയിം പ്രൈസ് ആകുമോ... To attic lab
ഇതു രണ്ടും ഉള്ള ഒരു comprising vdo തരുമോ പ്ലസ്..
Finisgijg varumbozhek this is bit more expensive sir...
@junaidcarnival sure...
@@AtticLabന്റെ കറക്റ്റ് ലൊക്കേഷൻ എവിടയാ.. Iam from kottakkal
കോൺഗ്രീറ്റ് തന്നെയാണ് ലാഭം
പക്ഷെ, ലീക്ക് വന്നാൽ പിന്നീട് റൂഫിങ്ങ്/ ലീക്ക് പ്രൂഫ് ചെയ്യുന്നത് കൂടി കണക്കിലെടുക്കുമ്പോൾ ......
its too expensive
It is an imported premium product sir…
ഉടായിപ്പ് product ആണ് മക്കളെ ഇത്. എനിക്ക് നേരിട്ട് അറിയാം ഞാൻ ഇവിടെ വർക്ക് ചെയ്തിരുന്നതാ. 2 വർഷം കൊണ്ട് ഇത് പായാല് പിടിക്കും പിന്നെ പ്രഷർ പമ്പ് വെച്ച് അടിക്കാം എന്ന് പറഞ്ഞാൽ പോലും ഇതിന്റെ stone coating ഒറ്റയടിക്ക് പാറി പോവും, ഇതിന്റെ വീഡിയോ വരെ എന്റെ കൈയിലുണ്ട്. പിന്നെ കൊല്ലുന്ന റേറ്റും, 1000sqft വീടിനു 1,700 sq ഫ്റ്റ് മിനിമം 140x 17000 = 2,38L+ steel framing 110 + 15 for installation + ridge barge vallie ithin oru ft nu mathram ivanmar 240 vangunnund.. warranty anel 50 ennulath 10 yr for colouring ,15 for coating angne angne split up ann.. ithinte Atoz karym ariyunnathukond. Poyi arum thala vekkam nikkanda. For more details cmnt blw this.
Hi sir… Definitely we will check with the same and will update on same. Since you were a staff of the company and now resigned, we must check the companies’s status on the same issue.
Stone coating poyaal sound varille?
@@drea389 ഇത് വേസ്റ്റ് product aann. 50 varsham warranty 15 varsham mathre ithinu stome coat warranty ullu. 10yrs paintinum. Ini ith cheyanulla rate 350rs average varum oru sq ftnu. Ith cheythu kudungan nikkanda. Oru pressure pumb adichal paari povne sanam ann
@@drea389 aake ith .46 cm ullu. Athil thanne mukaal bagavum stone ath poyal pinne ith ndhinu patum..ith waste ann bro. Better go for another option. Kollunna rate ann
@@zamankp9143
Your number pls
👍👍👍👍👍