ചിതൽ വരാതിരിക്കാൻ വീട് പണി നടക്കുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചാൽ പിന്നീട് ദുഖിക്കേണ്ട | Pesting Kerala

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 130

  • @AbbasV-vx4cg
    @AbbasV-vx4cg Год назад +8

    നമ്മുടെ വീട് ഇവർ പണ്ട് ചെയ്തിരുന്നു perfect work 👌pesting kerala team only good

  • @Shamna1230-l4b
    @Shamna1230-l4b 3 месяца назад +4

    എറണാകുളം ഭാഗത്തെ ഇവരുടെ തന്നെ ടീം പോളിയാണ്. എന്റെ തറവാട് ചെയ്തു 3 വർഷമായി 👍വീഡിയോ ഇപ്പോഴാണ് കാണുന്നത്. 👍❤️

  • @VafidhaThalha
    @VafidhaThalha Год назад +3

    Njan ee vedio kanditt ente veetil innale work cheyippichu. Avar avarude workine kurich manassilakki thannu. Work kazhinj veed full clean aaki thannu. Enik ee teaminte work ishttapettu.

  • @kallyvallyvlogs9021
    @kallyvallyvlogs9021 Год назад +8

    ഈ ടീമിനെ എനിക്കും അരിയം.സൂപ്പർ വർക് ആണ്.ഞ്ങളും ചെയ്തു.

  • @ajeeshkumarkulakurusi9889
    @ajeeshkumarkulakurusi9889 Год назад +11

    വളരെ നല്ല വർക്ക് ആണ് ചിലവ് കുറവും ഗുണമുള്ളതും പ്രയോജനപ്പെടുത്തൂ

  • @yousafsk2116
    @yousafsk2116 Год назад +2

    സൂപ്പർ നല്ലവർക്കാണ് എന്റെ വീട്ടിൽ ഇതു പോലെ ചെയ്തിട്ടുണ്ട് ഇപ്പോൾ ചിതൽ പ്രശ്നമേ ഇല്ല

  • @ShanibaVt
    @ShanibaVt Год назад +2

    Ee video kandit njan ente veetil cheyippichu. 👍👍nice work

  • @NAFSEENAMKnafseena-xq7bj
    @NAFSEENAMKnafseena-xq7bj Год назад +7

    നല്ല ടീം ഏറ്റെ വിട്ടിൽ ഇവരണെ ഫെസ്റ്റ് വർക് ചെയ്തത് നല്ല റിസൾട്ട് കിട്ടി ഇതു വരെ ഒരു കു ഴപ്പമില്ല festing Kerala is best teem

  • @usmanchelekoodan430
    @usmanchelekoodan430 9 месяцев назад +2

    Nammde veed ivar cheythittund❤

  • @ajmalpm2491
    @ajmalpm2491 Год назад +7

    സൂപ്പർ ടീമാണ് നല്ല റിസൾട്ടുണ്ട് 👍👍👍

  • @nafseenamk8283
    @nafseenamk8283 Год назад +6

    Entte vettil fest work cheythathe eee teamane 5 varsham kazhinju eppozhum oru problem ella very nice work an perfect

  • @lulu3g779
    @lulu3g779 Год назад +5

    നല്ല ടീം ആണ്. എനിക്കറിയാം. എന്റെ വീട്ടിൽ ചെയ്‌തി ട്ടുണ്ട്

  • @fasalcpcp2279
    @fasalcpcp2279 Год назад +2

    Enikk ee teamine ariyaam nalla worke aahnu👌👌

  • @salamkavunda8966
    @salamkavunda8966 11 месяцев назад +1

    Good work aanu pesting Kerala team 👍

  • @karimmir5564
    @karimmir5564 Год назад +2

    Good work and good team in kerala

  • @MathaSaji
    @MathaSaji 3 месяца назад +1

    Good work anu
    3 years ayi no problems ❤kochi

  • @sekeerhusain5036
    @sekeerhusain5036 Год назад +1

    Super teemaan nalla result labikkum

  • @Nafseenamk
    @Nafseenamk Год назад +2

    Very good teem an perfect work

  • @gafoormanayath1997
    @gafoormanayath1997 Год назад +8

    Hai harish👍❤️.
    നല്ല program.. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു...പക്ഷെ പക്ഷെ..നിങ്ങളുടെ video എടുക്കുന്നത് എന്തോ കുഴപ്പമുണ്ട്... Tv യുടെ നടുവിൽ മാത്രമേ കാണുന്നുള്ളൂ... Mobile കാണുകയാണെങ്കിൽ വളരെ ചെറുത്... Cemara horizontal പിടിച്ചിട്ടു എടുത്താൽ നന്നായിരിക്കും. (Please🙏🙏🙏)

  • @Mubirahmu
    @Mubirahmu Год назад +1

    Ante veed inn cheydu. Super work

  • @muhammedshanib5219
    @muhammedshanib5219 Год назад +1

    Inn ee team ente veetil Cheithu. Pest treatment cheyyan arelum karuthiyittundangil ee team n kodutholu. Ente veetil njan chithal pinne kandittilla.oru cheriya urumb polum veedinte eduth kk polum varunnilla.iam happy

  • @ZayanMuhammed-l2y
    @ZayanMuhammed-l2y 10 месяцев назад +1

    Good work aanu ivarudeth

  • @AfiAbiWorld
    @AfiAbiWorld Год назад +4

    Njangalde veetilum chaythittund video njan yaduth vechittund upload chayunollu ..👍👍

  • @razalzain461
    @razalzain461 Год назад +20

    എന്റെ വീട്ടിൽ ഇത് പോലെ ചിതൽ മരുന്ന് ഇട്ടിന് ഇപ്പൊ 5വർഷം ആയി ഒരു കുഴപ്പവും ഇല്ല.. അന്ന് nignakk വട്ടാ ന്ന് പറഞ്ഞവരെ ഒക്കെ കട്ടില ഒക്കെ ചിതൽ തിന്നു തീർത്തു 😂😂

    • @vafidha7494
      @vafidha7494 Год назад +2

      പലർക്കും terminate സർവീസ് നെ കുറിച് അറിവില്ല അതുകൊണ്ട് പലരും പലതും parayum

    • @tonyissac7126
      @tonyissac7126 Год назад +1

      ബ്രോ ഞാനും ഒരു pest control ഇൽ ആണ് വർക്ക്‌ ചെയ്യുന്നേ.. ഇത്തരം സംഭവങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്

    • @manzukt333
      @manzukt333 Год назад

      (Without medicine)25 varsham kazhinjapoya ente veedinte katilakal matiyath onnum adikaathe thanne. 5 varsham kond onnum onnum manassilavilla

    • @tonyissac7126
      @tonyissac7126 Год назад

      @@manzukt333 അത് നിങ്ങളുടെ തെറ്റിദ്ധാരണ ആണ് ബ്രോ.. ഞാൻ പെസ്റ്റ് കൺട്രോളിൽ വർക്ക്‌ ചെയ്തിട്ടുള്ളതാണ്

  • @Clever-ideas
    @Clever-ideas Год назад +12

    നന്നായി.. ഇങ്ങിനെ ഒരു ടീമിനെ മുന്നിലേക്ക് എത്തിച്ചതിന്..ആകെ പെട്ട് ഇരിക്കുകയാണ് കുറേപേർ... 🙏

    • @tonyissac7126
      @tonyissac7126 Год назад +2

      ബ്രോ വർക്ക്‌ കൊടുക്കുമ്പോൾ sqfeet എത്രയാവും എത്ര വർഷത്തെ warranty കിട്ടും എന്നൊക്കെ നോക്കണം

  • @shibilirahman9001
    @shibilirahman9001 Год назад +7

    mnaaarkkatte sulthaan al thalha 😍😍😍😍😍supper

  • @Sumishahul-ll2wq
    @Sumishahul-ll2wq 8 месяцев назад +1

    Nammude veed cheythittund good team

  • @AliAhammed-vn3ch
    @AliAhammed-vn3ch Год назад +4

    Nalla work ann 👍👍

  • @globalsolutionspestfree
    @globalsolutionspestfree Год назад +8

    E team nalla workanu.good service aanu.

  • @jibinxavier1770
    @jibinxavier1770 Год назад +4

    Nalla service anu😍

  • @jayanchandran365
    @jayanchandran365 3 месяца назад +1

    ഇവരെന്റെ വീടും തറവാടും വീടും ചെയ്തു good വർക്കാണ്
    പത്തനം തിട്ട

  • @AbdulRasak-bq8id
    @AbdulRasak-bq8id Год назад +2

    Nalla teem aanu.enikkariyam

  • @gousebhsha8808
    @gousebhsha8808 Год назад +2

    E team Tamil nadu cheyyumo ente veedu cheyyanam

  • @Illyas-cv1pv
    @Illyas-cv1pv 2 месяца назад +1

    1 വർഷം മുമ്പ് ഇവർ ചെയ്തു പോയതാ. ഇത് വരെ പ്രശ്നമൊന്നുമില്ല. 👍🏻എറണാകുളം മരട്.

  • @Hamzathali786
    @Hamzathali786 Год назад +1

    ഇന്ന് ഈ ടീം എന്റെ വീട്ടിൽ work eduth. എനിക്ക് ഇഷ്ട്ടപെട്ടു.

  • @pathanaawez1999
    @pathanaawez1999 Год назад +3

    Very nice good work 👏👏👏👏🤭🤭🤭🤭🥳🥳🥳🥳🥳

  • @Subaida0337
    @Subaida0337 9 дней назад +1

    Ente veed cheythirunnu ivar
    Plkd

  • @roshann103
    @roshann103 Год назад +3

    Bayer PREMISE aan chemical. Budget illathavarkk swayam cheyyaam

  • @vafidha7494
    @vafidha7494 Год назад +5

    Its good work

  • @zainudheenvt1723
    @zainudheenvt1723 Год назад +4

    Good work 👍🏻👍🏻

  • @nikhilullattil4072
    @nikhilullattil4072 12 дней назад

    Tspo, Tspr enthanu ennu onnun parajhu rharamo. Nigal e cheyunna treatmentil ethu tharam chithal pogum. Ethra tharam chithal kerala thil und.

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Год назад +6

    നീര് വറ്റിയ നല്ല മരം ആണെങ്കിൽ ചിതൽ അത്ര പെട്ടെന്ന് കയറില്ല. പിന്നെ കട്ടിള വെക്കുന്നത് മുൻപ് പെയിന്റ് പണിക്കാരുടെ ചില മിക്സിങ് കൂടി ഉണ്ടായാൽ അടിപൊളി ആയി മരം ഈട് കിട്ടും.

  • @SameerBaig-mq4kb
    @SameerBaig-mq4kb Год назад +1

    Super bhai bohat acha laga apka video ap bohat gald khamiya ho ❤❤

  • @malikm1457
    @malikm1457 Год назад

    Ente veed cheythittund Ivan
    Soopper teamaanu❤

  • @lidheshm2981
    @lidheshm2981 Год назад +2

    Taliyil evideyanu veedu

  • @usmanchelekoodan430
    @usmanchelekoodan430 9 месяцев назад +1

    Ente Veettil ivar thanne 6 yers munne cheythittund
    Ith vare oru prshnavum ella,❤

  • @susheelaskitchen
    @susheelaskitchen Год назад +2

    എന്റെ വീട്ടിലും ഇതേ അവസ്ഥയാണ്. ഞാൻ തീർച്ചയായും കോൺടാക്ട് ചെയ്യും

  • @Anandrajaswini
    @Anandrajaswini Год назад

    Super deemaanu,ente,veedum,cheythath

  • @javeedkhan4178
    @javeedkhan4178 Год назад +1

    Very nice work good teem

  • @campinglifekerala
    @campinglifekerala Год назад +1

    ഇത് ചെയ്ത വിടുകൾ എനിക്ക് അറിയാം രണ്ട് വർഷം കഴിഞ്ഞു വീണ്ടും വരും ഞങ്ങൾ ഫ്ലോറിൽ വരെ മെഡിസിൻ വെച്ചു എന്നിട്ടും.. ന്നല്ല ഉറപ്പു ഉള്ള കല്ല് വെച്ചു കെട്ടുക

  • @BapputtyKv-yu5tp
    @BapputtyKv-yu5tp Год назад +2

    Nice work

  • @deepababu5522
    @deepababu5522 Год назад +4

    എന്റെ വീടുവെച്ചിട്ടു 12വർഷമായി സിമെന്റ് കാട്ടിളകളാണ്. ചിതൽ ശശിയായി 🤣

  • @ridhahayaru4578
    @ridhahayaru4578 Год назад +4

    ❤❤

    • @mccc4549
      @mccc4549 Год назад

      ruclips.net/video/K7KbwgVJ7EY/видео.html

  • @youyubenoob8030
    @youyubenoob8030 Год назад +1

    ബ്രോ ഇന്ന് രാവിലെ പാലക്കാട് കോട്ടയിലേക്ക് വന്നിരുന്നോ

  • @renjithkj2415
    @renjithkj2415 Год назад +3

    👍

  • @abishekphilip3240
    @abishekphilip3240 Год назад

    Ethil direct soil treatment anuu cheyendathuu

  • @aneeshaanu9866
    @aneeshaanu9866 9 месяцев назад

    Ente veed ivar cheythittund
    4 varshamaayi, ❤

  • @mukundanpooparambil16227
    @mukundanpooparambil16227 4 месяца назад

    നിങ്ങൾ ഉപയോഗിക്കുന്ന മെഡിസിൻ ഏതാണ് എന്ന് പറയാമോ ?

  • @wildcaptainkerala7839
    @wildcaptainkerala7839 Год назад +3

    സൂപ്പർ 👍

  • @BapputtyKv-yu5tp
    @BapputtyKv-yu5tp Год назад +2

    Adipoli

  • @shylajasankar1897
    @shylajasankar1897 Год назад

    Ajus cokig lab avarudaveedu panitatu 2098 il 2021 chital vannatuksranam renovatan chaitu chilav 26 lak

  • @dhaneshpaloli9132
    @dhaneshpaloli9132 Год назад

    Super❤

  • @thambyjacob8797
    @thambyjacob8797 Год назад +2

    മരം തടി ഏതായാലും കാതൽ അല്ലങ്കിൽ ചിതൽ, താനേ വരാതെ ചോറായിപ്പോകും, ഈ കെമിക്കൽ തുടക്കത്തിലേ അടിച്ചിട്ട് വച്ചാൽ പോരെ എന്റെ തറവാട് 60കൊല്ലമായിട്ടു ചിതൽ ഇല്ലായിരുന്നല്ലോ

  • @sulaikavp4379
    @sulaikavp4379 Год назад +3

    First cmnt

    • @mccc4549
      @mccc4549 Год назад +1

      ruclips.net/video/K7KbwgVJ7EY/видео.html

  • @LP-mq8ly
    @LP-mq8ly Год назад

    എറണാകുളം, ഇട കൊച്ചി എന്ന സ്ഥലത്ത് വൈക്കോൽ കൊണ്ട് ചിത്രങ്ങൾ ഉണ്ടാക്കുന്ന ഒരമ്മയുണ്ട് ആ അമ്മയുടെ വാട്സാപ് നംബർ ഉൾപ്പെടുത്തിക്കൊണ്ട് ഒരു വീഡിയൊ ചെയ്യാമോ????

  • @AbdulRasak-bq8id
    @AbdulRasak-bq8id Год назад

    Nalla teem aanu.

  • @MuhammedMidhlaj-m3s
    @MuhammedMidhlaj-m3s Год назад

    😍😍good

  • @VafidhaThalha
    @VafidhaThalha Год назад

    Nice👍👍

  • @HashiKhatun-v9d
    @HashiKhatun-v9d Год назад

    Good

  • @pramodomanoman5755
    @pramodomanoman5755 Год назад

    ഹരീഷ് ചേട്ടൻ ബല്റ്റിനു വാടാർ പ്രഫ് അടിച്ചരുന്ന..

  • @muhammadparamban5181
    @muhammadparamban5181 Год назад +2

    ജനൽ വാതിൽ. കട്ടിലകൾ വരുന്ന ഭാഗത്ത് സിമന്റ് കട്ട ഉപയോഗിച്ച് പടവ് ചെയ്യുക കുറച്ച് ആശ്വാസമാകും

  • @shailanasar3824
    @shailanasar3824 Год назад

    👍👍🤲🏻🤲🏻

  • @gafoormanayath1997
    @gafoormanayath1997 Год назад

    Mobail ൽ vertical ൽ കാണാൻ പറ്റുന്നുണ്ട്.. Horizontal ൽ കാണാൻ പറ്റുന്നില്ല...

  • @kunchithangal7939
    @kunchithangal7939 Год назад +1

    കോണ്ഗ്രറ്റ് കട്ടിലവെ
    ചിത ൾ തോറ്റു ഓടും 😅

  • @abuttyabu3054
    @abuttyabu3054 Год назад

    കോട്ടെരു മ. പോവാൻ വല്ല
    പരിഹാരവും ഉണ്ടോ.?

  • @RJVasudevVlog1234
    @RJVasudevVlog1234 Год назад

    Hi💙👍

  • @jameelakk2467
    @jameelakk2467 Год назад

    Orkuthan valla marunnum indo

  • @shaji7176
    @shaji7176 Год назад

    Suhruthe eth manushyane satamayi baviyil bathikkum

  • @indannafis2301
    @indannafis2301 Год назад

    Ok

  • @izzasplantworld4319
    @izzasplantworld4319 Год назад

    10 varsham kazhinjsle , chithal vannu, marangal nashikkullu

  • @ishakhck9898
    @ishakhck9898 Год назад

    Message

  • @mubarakkasara1648
    @mubarakkasara1648 Год назад

    😲😲👌😲👌😲👌😲👌😲👌😲

  • @shafeeque2
    @shafeeque2 Год назад

    👌👍👍👍👍

  • @abuziyad6332
    @abuziyad6332 Год назад

    Hai

  • @farooqalifarooqshaluali4331
    @farooqalifarooqshaluali4331 Год назад +1

    ചിതൽ വന്നിടത്ത് എന്ത് ചെയ്യും

    • @VafidhaThalha
      @VafidhaThalha Год назад

      Chithal ullath matti avide inject cheyyukayan. 2divasam mumb ente veedil ee team cheithu

  • @moydupmoydu6573
    @moydupmoydu6573 Год назад

    ഒന്നും വേണ്ട ഭായ് കട്ടില ജാലകം വീടിന് ഫിറ്റ് ചെയ്യുന്നതിന് മുമ്പ് ഫിറ്റ് ചെയ്താൽ മറഞ്ഞ് പോകുന്ന നാല് ഭാഗം വേപ്പെണ്ണയിൽ മൈച്ചുത്തം മിക്സ് ചെയ്ത് ബ്രഷ് കൊണ്ട് നാല് ഭാഗവും അടിക്കുക വെറുതെ പുരട്ടിയാൽ പോര ഒലിക്കാതെ മരം കുടിക്കുന്നത്ര കുളിപ്പിച്ച് അടിക്കണം ഇങ്ങിനെ ചെയ്താൽ മരം കൊളെള ചിതൽ മാത്രമല്ല ഒരു പ്രാണികളും അടുക്കില്ല വേപ്പെണ്ണക്ക് ചിലവുണ്ട് എന്നാൽ പിന്നീട് വരുന്ന കോംബ്ലിക്കേഷന്റെ ചിലവിന്റെ നാലിലൊന്ന് പോലും വരില്ല മറ്റൊരു കാര്യം ഇത്തരം ട്രീറ്റ്മെന്റ്റിനൊന്നും ആർക്കും നേരമില്ല എല്ലാവർക്കും തിരക്കാണ് അത്രേ ഒക്കെ മതി എന്ന നിലപാടാണ് മൈച്ചുത്തം അങ്ങാടിമരുന്ന് തറി ക്കടകളിൽ കിട്ടും

  • @ajithvincent9353
    @ajithvincent9353 Год назад +1

    വർക്ക് കൊള്ളാം പക്ഷെ ഇതിനേക്കാൾ നല്ലത് ചിതലോ വെള്ളമോ ഒരിക്കലും ഒരു കേടും വരുത്തില്ലത്ത തടിയെ പോലെ തന്നെ ഇരിക്കുന്ന WPC (wood plastic composite)ഉപയൊക്കുന്നതല്ലെ നല്ലത് ഇതിനു 10 വർഷം അല്ലേ ചിതലിനേ തടഞു നിർത്താൻ പറ്റൂ കൂടാതെ പുറമെ നിന്നുള്ള വെള്ളം തടിയിൽ തട്ടുന്നത് കൊണ്ട് തടി എളുപ്പം കെടുവരും പ്രെതെകിച്ച് ബാത്റൂം കട്ടില പുറമെ നിന്നുള്ള വെള്ളം തട്ടുന്ന ജനലുകൾ ഒരു വീട് വെയ്ക്കുന്നത്‌ മിനിമം 25 വർഷം എങ്കിലും കണ്ടിട്ട് അല്ലെ interior നമുക്ക് 10 അല്ലെങ്കിൽ 15 വർഷം കഴിഞ്ഞ് മാറ്റം അതിന്റെ മോഡൽ മാറിയിട്ട് ഉണ്ടാകും അപ്പോ പക്ഷെ കട്ടിള, ഡോർ , ജനൽ ഇതൊന്നും മാറ്റുന്നത് എളുപ്പം അല്ല ഇടക്ക്‌ ക maintaince ചെയ്യുന്നത് ഒരു തലവേദന ആണ് കൂടാതെ പെയിഡിങ് പോലെ ഉള്ള maintaintce ധാരാളം വരും 10-20 വർഷത്തിനു ഉള്ളിൽ അത് തന്നെ കാഷ് കുറെ പോകും നല്ല കമ്പനി യുടെ നല്ല wpc നോക്കി വാങ്ങുക.

    • @afeefchenath6817
      @afeefchenath6817 Год назад +1

      It's high time to look at various alternatives of wood.

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 Год назад +3

    സിമന്റ് കട്ടില വെക്കുക സിമന്റ് ജനൽ വെക്കുക ഇത് മാത്രമേ ചി 😮തിൽ രക്ഷയുള്ളൂ ടെർമിനേറ്റർ കൊണ്ട് ഒരു വർഷം രക്ഷിക്കാം

  • @sajithomasthomas6085
    @sajithomasthomas6085 Год назад

    നല്ല വിളഞ്ഞ തേയ്ക്ക് മരം ട്രീറ്റ്‌ ചെയ്തു കട്ടിള വെയ്ക്ക് സൂപ്പർ ആകും

  • @nikhilullattil4072
    @nikhilullattil4072 12 дней назад

    Veruthe arum poyi pedanda

  • @ishakhck9898
    @ishakhck9898 Год назад

    Mubil namber

  • @abdullatheef9128
    @abdullatheef9128 Год назад

    ഞാൻ ആശാരിയെ വിളിച്ചു ചിതൽ തിന്ന ഭാഗം മുറിച്ചു മാറ്റി. വേറെ പീസ് വെച്ചു. പ്രോബ്ലം തീർന്നു 🤷‍♂️

    • @zainudheenvt1723
      @zainudheenvt1723 Год назад +4

      Ennal avide iniyum chithal varum 😄. Ente uppayum ingane cheithatha എന്നിട്ട് കുറച്ചു മാസത്തിനു ശേഷം ചിതൽ അതും തിന്നു. അങ്ങനെ ചെയ്തിട്ട് oru കാര്യവുമില്ല. കട്ടിള യുടെ ഉള്ളിലുള്ള ചിതലിനെ കളയുകയും പിനീട്ട് വരാതിരക്കുന്നത് തടയുകയും വേണം. അല്ലാതെ മുറിച്ചു മാറ്റി വെച്ചിട്ട് oru കാര്യവുമില്ല

  • @muhammedashrafkarayil3572
    @muhammedashrafkarayil3572 Год назад +1

    ഇവർ വീഡിയോ ചെയ്യുന്നോടത്ത് ഒരു അടി ഗ്യാപ്പ് ഇട്ട് ചെയ്യും ഞാൻ ഒരു ഒരു youtuper അല്ലാത്തത് കൊണ്ട് ആവും എന്റെ വീട്ടിൽ ഈ കമ്പനി ചെയ്തത് 2അര അടി ഗ്യാപ്പ് ഇട്ട് ആണ് 😔 😔😔😔ഞാൻ ആ സമയം തന്നെ പറഞ്ഞു യൂട്യൂബിൽ ഒരു ഗ്യാപ്പ് ഇട്ട് ചെയ്യും എന്നാണല്ലോ പറഞ്ഞത് എന്നൊക്കെ എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല
    നിങ്ങളുടെ വീട്ടിൽ ചെയ്യാൻ ആഗ്രഹിക്കുമ്പോ നിങ്ങൾ ഈ കാര്യം പ്രത്യേഗം ശ്രദ്ദിക്കണം

  • @amshamsudheen9322
    @amshamsudheen9322 Год назад

    മൊത്തം വീട് വിഷമയമായി കിട്ടി

  • @abdullatheef9128
    @abdullatheef9128 Год назад

    ഇതു തന്നെയല്ലേ കൂറ ചോക് 🤔

  • @malikm1457
    @malikm1457 9 месяцев назад

    🫡

  • @anwarpa8310
    @anwarpa8310 Год назад +2

    ഇത് മനുഷ്യർക്ക് താമസിക്കാനുള്ളതല്ലേ . വിഷം ഇങ്ങനെ ലോഡ് ചെയ്യുന്നത് കൊണ്ട് ചോദിച്ചതാണ്

    • @vafidha7494
      @vafidha7494 Год назад +2

      അവർ എന്റെ അടുത്ത വീട്ടിൽ ചെയ്തിട്ടുണ്ട് ആ വീട്ടുകാർ ഇത് treatment ചെയ്യുന്ന സമയം മാറി താമസിച്ചിട്ടു പോലും ഇല്ല സൈഡ് efect ഒന്നും ഇല്ല എന്ന് തോന്നുന്നു

    • @nafseenamk8283
      @nafseenamk8283 Год назад +1

      Oru side effects ella entte vettil cheythidunde work nadanna rathiyil nangal vettil thannayane thamasichate atukonde no tension

  • @nikhilullattil4072
    @nikhilullattil4072 12 дней назад

    Ellarum Google search cheyu pest control india pvt Ltd

  • @nadhiranashfa6942
    @nadhiranashfa6942 Год назад +2

    👍 workj

  • @HaniyaHaroon-px9wz
    @HaniyaHaroon-px9wz Год назад +2

    Super work