ഇനി ചിതലും, ഉറുമ്പും വീടിന്റെ പരിസരത്തുപോലും വരില്ല | Termite treatment | Pest control

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 54

  • @firozkamarudin
    @firozkamarudin Год назад +2

    This is for new built /// what about post constructed builds ??

  • @Prajus_factory
    @Prajus_factory Год назад +4

    ഇപ്പോഴത്തെ സാഹചര്യത്തിൽ pest controlling വളരെ important ആണ്. അത് visual ആയി കാണിച്ചതിൽ വളരെ സന്തോഷം. എന്നെ പോലെ കൺസ്ട്രക്ഷൻ ഇന്റീരിയർ വർക്ക്‌ ചെയ്യുന്നവർക്ക് ഉപകാരപ്രതമായ വീഡിയോ ആണ് 👍👍👍

    • @suneermediaofficial
      @suneermediaofficial  Год назад +1

      🥰

    • @faisalvfaisal737
      @faisalvfaisal737 Год назад +2

      ചിലവ് കൂട്ടാൻ വേണ്ടി ദാരോ തരികിട
      10 വർഷം ചിതൽ വരില്ല.
      50 വർഷം പൈപ്പ് കേട് വരൂല😄😄😄
      ചാനൽ കാരാ പൊതുജനങ്ങൾക്ക് വല്ല നന്മയും ഇതിൽ കാണുന്നുണ്ടോ

    • @Prajus_factory
      @Prajus_factory Год назад

      ആരെയും നമ്മൾ നിര്ബന്ധിക്കില്ല, suggest ചെയ്യും, ഇതിന്റെ നന്മ മനസ്സിലാക്കി ചെയ്യുന്നവർ ചെയ്യട്ടെ.

    • @suneermediaofficial
      @suneermediaofficial  Год назад +1

      @@faisalvfaisal737
      തീർച്ചയായും ഉപകാരമുണ്ട്
      ഈ പ്രോഡക്ട് ഉപയോഗിച്ചവരോട് ചോദിച്ചാൽ മതിയാവും ബ്രോ 😊

    • @ladiesworld8123
      @ladiesworld8123 Год назад

      Veed pani kazhinjitt cheyyan pattumo?

  • @globalsolutionspestfree
    @globalsolutionspestfree 9 месяцев назад +1

    Ithu cheythitum wall lo tiles lo bathroomilo woodilo chithal vannal enthu cheyyum. engineyanu warranty

  • @yesk2318
    @yesk2318 8 дней назад

    I have porous pipe for sale.. will give it for 50% less price. Pls reply

  • @aswinakhi412
    @aswinakhi412 Месяц назад

    Hlo brother, ഞങ്ങൾ പണി കഴിഞ്ഞ ഒരു വീട് വാങ്ങിക്കുകയാണ് ചെയ്തത്,, ഇപ്പോൾ നോക്കുമ്പോൾ ജനലുകളിലെ frame എല്ലാം ചിതൽ വന്നിരിക്കുന്നു,, എന്താണ് ഇനി ചെയ്യുക, എന്തെങ്കിലും മാർഗം undo

  • @jinesh5555
    @jinesh5555 Год назад +1

    സംഭവം അടിപൊളി ആണ് ..എന്റെ വീട്ടിൽ ഞാൻ തന്നെ ആണ് ഇത്‌ ചെയ്തത് ...

  • @Vajran
    @Vajran 2 месяца назад +1

    5 varsham warranty lu square feet 13 roopakku chythu kodukkunudu evide

  • @Lakme03-91
    @Lakme03-91 Год назад +1

    Great thanks for like this information

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg Год назад +3

    ഇത് ചെയ്യുമ്പോൾ പൈപ്പ് കടന്ന് പോകാൻ വേണ്ടി എല്ലാ റൂമിലെയും പ്ലിന്ത് ബീമ് വെട്ടി പൊട്ടിക്കുമോ. Damp proofing ചെയ്തത് കേടാകുമോ.

  • @jedia6559
    @jedia6559 5 месяцев назад

    Some People who call themselves as pest control team has no clue about the termite life cycle or the mechanism of action of the chemicals used. New ways of making money for a serious issue. This looks like a new method

  • @firozkamarudin
    @firozkamarudin Год назад +1

    Good Work Suneer great infotainment!

  • @rubyshefeek4701
    @rubyshefeek4701 Год назад +1

    Informative

  • @arunmohan5172
    @arunmohan5172 Год назад

    വീട്ടിന്റെ sf ൽ ആണോ റേറ്റ് പയിപ്പിൻ്റ sf വച്ച് ആണോ റേറ്റ്

  • @ameen3614
    @ameen3614 Год назад

    பயனுல்ல தகவல் மிக்க நன்றி

  • @jaseenasajjad7026
    @jaseenasajjad7026 Год назад +1

    👍

  • @kishoreksredakkunni9860
    @kishoreksredakkunni9860 Год назад

    ഇതിന്റെ റേറ്റ്

  • @akbarthayyil
    @akbarthayyil Год назад

    Pest control😊

  • @sujitnair08
    @sujitnair08 Год назад +1

  • @athilfadhushan
    @athilfadhushan Год назад +1

    ഞങ്ങൾ 6 month കൊണ്ട് starting to finish Contract നൽകിയ Contractor 1 year കഴിഞ്ഞിട്ടും കളിപ്പിച്ച് കൊണ്ടിരിക്കുകയാണ്... ഇതിനെതിരെ നിയമപരമായി എങ്ങനെ നേരിടാം???? Case കൊടുത്താൽ Work വീണ്ടും Pending ആകുമോ????? ഇതിന്റെ നിയമ സാധ്യത ഒന്ന് പറഞ്ഞ് താരുമോ .... കുടുങ്ങി ഇരിക്കുകയാണ്

    • @suneermediaofficial
      @suneermediaofficial  Год назад

      കോൺട്രാക്ട് ഡീറ്റെയിൽസ്
      കയ്യിലുണ്ടോ ?
      തീർച്ചയായും താങ്കൾക്ക് കേസ് ഫയൽ ചെയ്യാവുന്നതാണ് . ഇത്തരം സാഹചര്യങ്ങളിൽ ജോലിയിൽ അല്പം താമസം നേരിടാൻ സാധ്യതയുണ്ട് .
      ഒരു നിയമ വിദഗ്ധന്റെ സഹായം തേടുന്നതാണ് ഉചിതം 😊

    • @athilfadhushan
      @athilfadhushan Год назад

      @@suneermediaofficial അദ്ദേഹത്തിന്റെ തിരക്കുകൾക്ക് ആവശ്യതിലും അധികം സമയം നൽകി കഴിഞ്ഞു. ഞങ്ങൾ ground floor ൽ താമസിച്ച് കൊണ്ട് 1st floor extension ആണ് ചെയ്യുന്നത്.
      അതുകൊണ്ട് ഇനിയും Pending ആയിക്കൂടാ.Case ന് പോയാൽ വീടു പണി വീണ്ടും Pending ആകുമോ എന്നാണ് അറിയേണ്ടത്.

  • @shaikh4695
    @shaikh4695 Год назад +3

    ഈ വിഷം മണ്ണിനടിയിൽ ഒരു പത്ത് വർഷം എങ്കിലും കിടക്കും പയ്യെപ്പയ്യെ ഇത് കിണറിൽ ലേക്കും കുടി വെള്ളത്തിലേക്ക് ഇറങ്ങും. വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും..

    • @suneermediaofficial
      @suneermediaofficial  Год назад

      പൊന്നു ചേട്ടാ
      എന്തെങ്കിലും വിളിച്ചു പറയല്ലേ 🤦🏻🤦🏻🤦🏻

    • @shaikh4695
      @shaikh4695 Год назад +1

      @@suneermediaofficial bro.. I am not against to you.i am just raising my concern as a statement.

    • @suneermediaofficial
      @suneermediaofficial  Год назад

      @@shaikh4695 😊

    • @abhilashp.a.5107
      @abhilashp.a.5107 Год назад +3

      മഴ വെള്ളത്തിനെ നല്ല രീതിയിൽ മണ്ണ് ഫിൽറ്റർ ചെയ്യും. പ്രതേകിച്ചു ഭൂമിയുടെ അടിഭാഗത്തെ.അത് കൊണ്ടാണ് വീട്ടിലെ സെപ്റ്റിക് ടാങ്കിലെ കോളിഫോം ബാക്റ്റീരിയ പോലും കിണറ്റിലെ വെള്ളത്തിൽ കാണാത്തത്. ചിതലിന്റെ പെസ്റ്റ് കണ്ട്രോൾ കെമിക്കൽസ് സോയിൽ ബോണ്ടിങ്ങ് കൂടുതലാണ്. അത് ചെയ്യുന്ന ഏരിയയിലെ മണ്ണിൽ തന്നെ പറ്റി പിടിച്ചിരിക്കും.

    • @1kl407
      @1kl407 Год назад

      @@suneermediaofficial enthenkilum allallo vilichu parayunnath.. vyakthamayalle concern parayunnath… aa rethiyil reply kodukku ponnu saho…

  • @Cric-uae
    @Cric-uae Год назад +1

    👍❤️