ചിതൽ വരാതിരിക്കാൻ എന്റെ വീട്ടിൽ ചെയ്ത Termite Treatment|Anti termite Piping methode|Dr. Interior

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 147

  • @abhijithjk9975
    @abhijithjk9975 Год назад +4

    Informative video. രണ്ടാം നില കോൺക്രീറ്റ് വീഡിയോ കാണും എന്ന് കാത്തിരുന്നു😔😔വയറിങ് വീഡിയോ എന്താലും ചെയുകയല്ലോ. എലെക്ട്രിക്കൽ വയറിങ് കോൺസെൽഡ് പൈപ്പ് ചേട്ടൻ ഏതാണ് ഉപയോഗിക്കുന്നത്?
    വീട് പണി ഉഷാറായി നടക്കട്ടെ ❤️❤️❤️❤️

    • @DrInterior
      @DrInterior  Год назад

      Thank u, തീർച്ചയായും വീഡിയോ വരും 👍❣️

  • @josekpeteraddis
    @josekpeteraddis Год назад +7

    I S code രീതിയിൽ ചെയ്താൽ മതി ഇതിന്റെ ആവശ്യം ഇല്ല 20 EC chemical 20 L വെള്ളം | L chemical ഈ രിതിൽ മീക്സ് ചെയ്ത് side ൽ 1 M square 7 L, Horizontal leavel 1M square 5 L ഉപയോഗിച്ചാൽ 1000 square feet 30 L chemical വരും HI L ന്റെ ആണ് ങ്കിൽ 20 L chemical price 7000 എങ്കിൽ എകദേശം 1000 o രുപ വരും എല്ലാം കൂടി 15,000 ഒരു 30 വർഷത്തെക്ക് ചിതൽ വരില്ല 15 വർഷം ഞാൻ നടത്തിയത് ആണ് 2000 മുതൽ 2015 വരെ

  • @pesmaster216
    @pesmaster216 Год назад +2

    ഭിത്തി പ്ലാസ്റ്റർ ചെയ്ത് കഴിഞ്ഞാൽ പിന്നെ white cement/ putty ഇതിലേതാണ് ചെയ്യേണ്ടത് ഒന്ന് പറയാമോ

  • @nidha
    @nidha Год назад +2

    Sir oru entry foyer space 120cm width mathiyakumo.Idukkam thonnumo.Athil kooduthal kodukkano. 140 enganum. Door open cheythal 2 sidelum wall വരുന്നുണ്ട്. 1 side 2 meter wall prayer roominte other side 1mtr wall living roomnteyum

  • @ramzimuhammed3203
    @ramzimuhammed3203 Год назад +1

    ഇതുപോലുള്ള കെമിക്കൽസ് ചെയ്ത വീട്ടിൽ ആരുടുയും തലയിൽ പേനുവരെ ഇല്ലെങ്കിൽ product effective ആണെന്ന് വിശ്വസിക്കാം

  • @santhoshkumar-of4cf
    @santhoshkumar-of4cf Год назад +3

    ഞങ്ങൾ clay ആണ് നിറച്ചത് അതുകെണ്ട് ഇതിന്റെ ആവി ശ്യമില്ല

  • @arunmohan5172
    @arunmohan5172 Месяц назад +1

    പരിപ്പ് സയിസ്സ് എത്ര ആണ്

  • @thankachanaji
    @thankachanaji Год назад +1

    Sir, ഞാനും എന്റെ വീട് പണിതപ്പോൾ ട്രീറ്റ്മെന്റ് ചെയ്തിരുന്നു അതിന്റെ വീഡിയോ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്.... Sir ഒന്ന് കണ്ട് അഭിപ്രായം പറയാമോ...?

  • @Asok_Vipin
    @Asok_Vipin Год назад +1

    വീട് പണി തുടങ്ങി, foundation കഴിഞ്ഞു, Termite treatment ചെയ്യുന്നുണ്ട്. Would like to know your opinion on natural way of termite treatment by using പാറപ്പൊടി, കരി oil?

  • @ansabaashiq775
    @ansabaashiq775 9 месяцев назад +1

    Njan full steel aan upayogikkunath appol Ith cheyanamo

  • @robertann2002
    @robertann2002 Год назад +4

    I did the treatment using spraying carwash sprayer on all wall... Bayer premise chemical is the best... You can do it yourself on the floor, pre construction and post construction...

    • @DrInterior
      @DrInterior  Год назад

      No way

    • @robertann2002
      @robertann2002 Год назад +4

      Technically speaking, on the ground termites can not pass through "para podi", inside the rooms lay or apply paara podi one feet width and 5" depth, on top of it you can apply Bayer premise chemical diluted into water... Apply the same on the wall area inside and outside before plastering...

    • @munawar_sheriff
      @munawar_sheriff Год назад

      @@robertann2002 this is what we are following now

  • @arunalexanderm5073
    @arunalexanderm5073 Год назад +2

    One doubt.. Veedinu chuttum ithu cheyyanamo? Interior matram mathiyo!?

    • @canpestcontrol3941
      @canpestcontrol3941 Год назад +1

      തീർച്ചയായും.വീടിന്റെ പുറം ഭാഗത്തു തറയോട് ചേർന്നുള്ള മണ്ണ് ലെവൽ ചെയ്തതിനു ശേഷമേ വീടിനു ചുറ്റും ചെയ്യാൻ കഴിയുള്ളു

    • @DrInterior
      @DrInterior  Год назад +1

      മറുപടി താഴെ ഉണ്ട് 👍

    • @arunalexanderm5073
      @arunalexanderm5073 Год назад +1

      @@DrInterior Thank you🙏

    • @arunalexanderm5073
      @arunalexanderm5073 Год назад +1

      @@canpestcontrol3941 thank you🙏

  • @earth1763
    @earth1763 Год назад +3

    When the load increases like PCC and tile screed and tile above the pipe there is a possibility to compress the pipe so it will block the entire flow the remaining areas,,
    I think it’s not worth it’s all marketing don’t loo’s money,,,

    • @DrInterior
      @DrInterior  Год назад

      എന്റെ ചേട്ടാ വീഡിയോയിൽ കണ്ടിട്ട് നിങ്ങക്ക് മനസിലായില്ലെങ്കിൽ ഒന്നും പറയാനില്ല, സാമാന്യ ബുദ്ധി ഉണ്ട് എന്നാണ് വെപ്പ് മനുഷ്യർക്ക് 😂😂😂🙏

    • @earth1763
      @earth1763 Год назад

      You just do the piping now . And check after the whole work like tile then you can understand. 😁😁

    • @canpestcontrol3941
      @canpestcontrol3941 Год назад +1

      @@earth1763 This is a long time tradition in many states of India and abroad. Many are hesitant to jump in when a new product comes out. That's it. It doesn't matter, you'll get used to it

    • @earth1763
      @earth1763 Год назад +1

      I been working in construction industry for the last 10 year in India Middle East and UK Didn’t find this kind of technique in major projects…

    • @cancleanandneat5506
      @cancleanandneat5506 Год назад +2

      @@earth1763 No one will miss your magnanimity in spending so much valuable time to prove that there are no things that can be found by just searching on Google. 🙏

  • @jijidas4338
    @jijidas4338 Год назад +1

    👌👌👌...ഒരു സംശയം കിണർ വെള്ളം ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കാൻ പറ്റുമോ?

  • @firosmanakkadavan8644
    @firosmanakkadavan8644 Год назад +1

    Flooring kayinja veettil engine terminate proof cheyyamenn parayamo

  • @nakkavenkat09
    @nakkavenkat09 Год назад +2

    Sir,
    Pl give English subtitles, for the benefit of other State persons.

  • @hawkeye1427
    @hawkeye1427 11 месяцев назад +2

    തറ കെട്ടിക്കഴിഞ്ഞു മണ്ണിട്ട് വെള്ളം കലക്കി നിറക്കുന്ന സമയത്ത് ഈ കെമിക്കൽ വെള്ളത്തിൽ നേർപ്പിച്ചു ഒഴിച്ചാൽ പോരെ? അത് effective ആവില്ലേ?

  • @nidha
    @nidha Год назад +1

    Sir veedinte plan mail ayachittund onnu check cheyyamo

  • @AmalAmal-bw2bw
    @AmalAmal-bw2bw Год назад +1

    എന്നിട്ടും ചിതൽ വന്നാൽ തിരിച്ച് പൈസ കിട്ടുമോ അണ്ണാ 😂😂

  • @rahulshashidharan9915
    @rahulshashidharan9915 Год назад +1

    അല്ല ചേട്ടാ നിലവിൽ ഉള്ള വീടിന്റെ ചിതൽ ശല്യം ഒഴുവാക്കാൻ എന്താണ് ഒരു സൊല്യൂഷൻ എന്ന് ഒന്ന് പറഞ്ഞു തരുവോ

    • @DrInterior
      @DrInterior  Год назад +1

      ഇത് ചെയ്യുക മാത്രമേ രക്ഷയുള്ളൂ

    • @derek_demelza
      @derek_demelza Год назад

      Pest control kaaru wall Lekku inject cheytu tarum

  • @shuhaibrehman9482
    @shuhaibrehman9482 Год назад +1

    Correct time.. Ilaan ee vdo venneth... Inn thenne avare vilikanam

  • @richufaizal4229
    @richufaizal4229 Год назад +1

    Veed pani kazhinju. Ini engeneya cheyya

  • @jamsheedpk1656
    @jamsheedpk1656 9 месяцев назад +1

    Listil illathed 😮.. woww❤

  • @amitnair4815
    @amitnair4815 Год назад +1

    Does this vendor offer service in palakkad....can u please share the address so that I can go and talk in person?

    • @DrInterior
      @DrInterior  Год назад

      Discription ബോക്സിൽ ഉണ്ട് 👍❣️

  • @Unknown_dog_lover
    @Unknown_dog_lover Год назад +2

    Ithu njangalum cheythu😊

    • @DrInterior
      @DrInterior  Год назад

      പിന്നല്ല 👍👍

  • @swethageorge7056
    @swethageorge7056 Год назад +2

    Bayer premise is the best product of termite treatment

    • @DrInterior
      @DrInterior  Год назад

      Q👍

    • @robertann2002
      @robertann2002 Год назад

      I did the treatment using spraying carwash sprayer on all wall... Bayer premise chemical is the best... You can do it yourself on the floor, pre construction and post construction...

  • @haseenamohammed71
    @haseenamohammed71 Год назад +2

    Urumb varathrikumo?

    • @DrInterior
      @DrInterior  Год назад

      അതിനുള്ള treatment und 👍

    • @haseenamohammed71
      @haseenamohammed71 Год назад

      @@DrInterior endhan adhinulla treatmnet

    • @canpestcontrol3941
      @canpestcontrol3941 Год назад

      Spray the Fipronil content chemical diluted water near by house area soil and ant colonies

  • @Shankersvarietymedia
    @Shankersvarietymedia Год назад +2

    കിടിലൻ ♥️♥️♥️♥️

  • @raway8025
    @raway8025 Год назад +2

    1)Is the junction box on exterior wall for every room or all rooms interconnected to 1 junction box ?
    2) is the price of aggregate /baby metal to be paid extra or is it part of the pdf pricing ?

    • @DrInterior
      @DrInterior  Год назад +1

      Baby metel നമ്മൾ കൊടുക്കണം, junc: box depends on area ഒന്നിൽ കൂടുതൽ വേണം

  • @nature10093
    @nature10093 Год назад +1

    Well explained.. chemical inte name koodi parayamo

  • @thomaswalker8790
    @thomaswalker8790 Год назад +3

    Great 👍👍 very informative

  • @hyzamsvlogs2808
    @hyzamsvlogs2808 Год назад +1

    Contact can clean and neat trichur

  • @pradeepchandran8025
    @pradeepchandran8025 Год назад +2

    😊😊😊🙏🏻

  • @sumayyarafi5251
    @sumayyarafi5251 Год назад +2

    ചേട്ടാ മതിലുകൾ പണിയാൻ പോകുന്നവര്ക്ക് വേണ്ടിയുള്ള ഒരു വീഡിയോ ചെയ്യോ, പ്ലീസ്

    • @DrInterior
      @DrInterior  Год назад +1

      ചെയ്യാം 👍❣️

  • @_.BI_NU._
    @_.BI_NU._ Год назад +1

    Tata termex evide kittum

    • @DrInterior
      @DrInterior  Год назад

      അറിയില്ല

    • @indofright2210
      @indofright2210 3 месяца назад +1

      കീടനാശിനികൾ വിൽക്കുന്ന കടയിൽ കിട്ടും!

  • @sabareesh1000
    @sabareesh1000 Год назад +1

    Thanku Ajay Shankar 🙏 does this also work as pest control which avoids cockroaches lizards etc

    • @DrInterior
      @DrInterior  Год назад

      Yes they do

    • @canpestcontrol3941
      @canpestcontrol3941 Год назад

      Lizard is not a pest but a predator. It can also be controlled by pest control service . Depending on the habitat of ants and termites Separate chemical mixtures will have to be used

  • @sreehari3127
    @sreehari3127 Год назад +2

    Aanandam

  • @smithamenon6827
    @smithamenon6827 Год назад +1

    Thanks sir. Great info👏👏🥰🥰

  • @santhoshkumar-of4cf
    @santhoshkumar-of4cf Год назад +2

    ഞങ്ങളുടെ വീട് costal area ആണ് ചിതൽ വളരെ കുറവാണ്

  • @abdulmajeedrubi5728
    @abdulmajeedrubi5728 Год назад +1

    221🤝🌷❤️❤️❤️❤️

  • @geetasgloriousgardenandpet9863
    @geetasgloriousgardenandpet9863 Год назад +1

    Dripping method is an excellent method of termite treatment

  • @antonyjacob736
    @antonyjacob736 Год назад +3

    Hello Ajay sir, I noticed you saying that you are using schalewood WPC for your home. Just want to ask if schalewood or Demac 3 layer wpc is better??? Please tell me reasons to choose schalewood over Demac 3 layer WPC...

  • @shailakharim2242
    @shailakharim2242 Год назад +1

    Very good 👍

  • @subisworld
    @subisworld Год назад +1

    Very useful video

  • @shoneabraham1747
    @shoneabraham1747 Год назад +1

    👍

  • @vishvanath8481
    @vishvanath8481 Год назад +1

    ❤❤❤❤

  • @anoopp.c6925
    @anoopp.c6925 Год назад +1

  • @evergreen9037
    @evergreen9037 Год назад +1

    👍

  • @vrindabiju8237
    @vrindabiju8237 Год назад +1

    👍🏻

  • @sandeepkm626
    @sandeepkm626 Год назад +1

    👌🏻👍🏻

  • @vimalprabhakaran7671
    @vimalprabhakaran7671 Год назад +1

    Epoxy ചെയ്‌താൽ ചിതൽ ഒഴിവാക്കാൻ പറ്റുമോ? അങ്ങനെ ആണെങ്കിൽ ചിലവ് കുറക്കാൻ സാധിക്കില്ലേ?

  • @ravinarayanan8984
    @ravinarayanan8984 Год назад +1

    Floor concrete thickness ethrayanu propose cheyyuka?

  • @praneeshagin1151
    @praneeshagin1151 Год назад +1

    Nammal ingane cheyythittu concrete cheyythittu tile ittukazinju chithalinu tile nu mukalil kudi vannu kude.... ente veettil ella varshavum vellam kerunnathanu.... vellam pongumbo urumbu chithal okke veettinu ullil varunnathanu.... vellam irangikazinju thee vechum marunnu thalichum okke anu odikkunnathu..... ingane pipe cheyythal tile nu mukalil kudi chithal varan ulla chance undo????

    • @DrInterior
      @DrInterior  Год назад

      അവർ മറുപടി തരും 👍

  • @AnilkrishnanDocmix
    @AnilkrishnanDocmix Год назад +1

    Interesting
    My house us under construction
    I need the details
    Kindly share Dr interior email or whatsapp

  • @binupaul123
    @binupaul123 Год назад +1

    Use good Anjili wood 🪵, there won't be any issue with termite .

    • @DrInterior
      @DrInterior  Год назад

      Enna വില 😀

    • @binupaul123
      @binupaul123 Год назад

      I don't know the price , all door and windows of my 50+ years old house is made of that. No termite issue. This is just an alternate option suggested .