4 മാസം മുൻപ് വരെ ഇതൊന്നും ആവശ്യം ഉണ്ടായിരുന്നില്ല ശ്രദ്ധിച്ചിരുന്നുമില്ല ഇപ്പൊൾ ആവശ്യം വന്നപ്പോൾ ശ്രദ്ധയോടെ പഠിക്കുന്നു എന്നിട്ട് പണ്ട് പഠിപ്പിച്ച സാറിന് കുറ്റവും
66multiply by 66=4356 ഈ 4356നെ 10കൊണ്ട് ഹരിച്ചു കിട്ടുന്നതാണ് ഒരു സെന്റ്.അതായത് ഒരു സെന്റ് സമം435.6sq feet. 66അടിയാണ് ഒരു ചെയിൻ.ഒരു ചെയിൻsquare=10 cents. And therefore 66 square devided by 10 =one cent=435.6 sq ft. Very easy to remember.
ഒരു സെന്റ് പോയിട്ട് ഒരിഞ്ച് കയ്യേറിയാൽ പോലും എത്ര അടി കിട്ടുമെന്ന് പറയാൻ പറ്റില്ല പിന്നെയാ ഒരിഞ്ച്.. 😏.... ചുമ്മാ ഒരു കോമഡി. 🤪.. കൊള്ളാം നല്ല അവതരണം.. കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.. 🙏👍
ഒരു ഏക്കര്‍ ഭൂമി 43560 സ്ക്വയര്‍ ഫീറ്റ് ആണ്. അതിനെ 100 ആയി ഭാഗിച്ചാല്‍ (100 സെന്റ് ആണ് ഒരു ഏക്കര്‍ സ്ഥലം) ഒരു സെന്റ് എത്ര സ്ക്വയര്‍ ഫീറ്റ് ആണെന്ന് കിട്ടും.(ഭൂമി സമ ചതുരം അല്ലെങ്കില്‍ കോണിപ് കള് അനുസരിച്ച് സ്ക്വയര്‍ ഫീറ്റ് കുറവ് വരാന്‍ സാധ്യത ഉണ്ട്.
ഏതായാലും മനുഷ്യരെ മിനക്കെടുത്തി കുറേ പേർ യൂട്യൂബ് വഴി പണം സമ്പാദിക്കുന്നു. ഒരു സെന്റ് എത്ര അടി യോ square അടിയോ google സെർച്ച് ചെയ്താൽ ഈ വിവരണം ഒന്നും ഇല്ലാതെ answer കിട്ടും.
യൂടൂബിൽസർച്ച് ചെയ്താൽ കിട്ടും എന്നാൽ ധാരാളം ആളുകൾക്കും പല തരത്തിലാണു വിലപ്പെട്ട ധാരാളം അറിവുകൾ ലഭിക്കുന്നതു അങ്ങനെയെങ്കിൽ ആരെങ്കിലും പണം സമ്പാദിക്കുന്നു എങ്കിൽ ആർക്കും ഒന്നും നഷ്ടപ്പെടാനില്ലല്ലോ@@sunilkumararickattu1845
ആരാണെടാ നിനക്ക് ഈ പേര് ഇട്ടത്? എത്ര പാട് പെട്ടാണ് ഒരു video ചെയ്യുന്നത്? അതിനെ ഇത്ര ഇകഴ്ത്തി പറയുന്ന നിൻ്റെ സംസ്കാരം? Google നോക്കിയാൽ സാർ പറയുന്ന കാര്യം ലഭിക്കുമോ?
1 cent is 435.6 sq ft. It doesn't have to be square. He mentioned square plot for convenience. You need to get 435.6 sq ft when you multiply length and width. For example 43.56 ft length and 10ft width (rectangle) is also 435.6 sq ft or 1 cent (43.56 x 10 = 435.6 sq ft). Or 29.04ft length and 15ft width, 29.04x15 = 435.6 sq ft is also one cent. Got the idea?
ഒര് പാട് കാലമായിട്ട് ഉളള ഒര് സംശയം ആയിരുന്നു.........
ആർക്കും മനസിലാകുന്ന രൂപത്തിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി...നന്ദി....നന്ദി....
Uk
വ്യത്യസ്തമായ ചാനൽ.. കുഴപ്പിക്കുന്ന പല കാര്യത്തിനും ഈ ചാനലിൽ ഉത്തരം ഉണ്ട്
ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു അദ്ധ്യാപകൻ പഠിച്ചിരുന്ന കാലത്തുണ്ടായിരുന്നുവെങ്കിൽ, ഞാൻ റാങ്ക് വാങ്ങിയേനെ 😀 👍👍❤
അത് തന്നെ
അന്ന് വാചകമടിച്ചിരുന്നിട്ട് പഠിപ്പിച്ച സാറിനെ പറഞ്ഞാൽ മതി.
𝖂𝖈𝖜
4 മാസം മുൻപ് വരെ ഇതൊന്നും ആവശ്യം ഉണ്ടായിരുന്നില്ല ശ്രദ്ധിച്ചിരുന്നുമില്ല ഇപ്പൊൾ ആവശ്യം വന്നപ്പോൾ ശ്രദ്ധയോടെ പഠിക്കുന്നു എന്നിട്ട് പണ്ട് പഠിപ്പിച്ച സാറിന് കുറ്റവും
വളരെ സത്യം
വളരെ വളരെ വളരെ ഉപകാരപ്രദമായി ഈ വീഡിയോ. കുറേകാലമായി ഈ ചോദ്യത്തിന്റെ ഉത്തര o തേടാൻ തുടങ്ങിയിട്ട്.👌👌👌👌
Thank you
Thank you sir
അടിപൊളി സാർ.റ്റാങൂ.ഞാൻ ചോദൃം ചോദിച്ചു ഇല്ലേലും ഉത്തരം മനസ്സിൽ ആയതുകൊണ്ട് വളരേ സന്തോഷം ഉണ്ട്. വളരേ നന്ദി.
Sir, 30 വർഷമായി മാർക്കറ്റിംഗ് ചെയ്യുന്നു പുലിയാണ് മാർക്കറ്റിംഗിൽ പക്ഷെ ഇതു അറിയില്ലായിരുന്നു വളരെയധികം നന്ദിയുണ്ട് സാർ
പുലി മുരുകൻ
@@anusudhakarannair1380 thankyou
വളരെ നന്നായി മനസ്സിലായി..... Thank you sir..... Very very thanks....
Thanks sir 🙏🙏🙏ഒരുപാട് വർഷം ആയി ഈ സംശയം 👌👍
Good. Such calculations are more essential. 🙏🌹🙏🌹🙏🙋♂️
എത്ര നല്ല അവതരണം thanku sir🙏
സൂപ്പർ സാർ. ഒരുപാടുപേർക് ഉപകാരപ്പെടും. നന്ദി. ഞാനെപ്പൊങ്കിലും മനസിലാക്കിക്കോളാം. അതുസാരമില്ല . അടുത്തപ്രാവശ്യം ഉറപ്പായും ഞാൻ മനസിലാക്കും. ഉറപ്പ്
നല്ല ഉപകാരമുള്ള അറിവ്.
വളരെ വിശദമായി പറഞ്ഞു തന്നു.
അഭിനന്ദനങ്ങൾ. നന്ദി.
നല്ല വിവരം കിട്ടി നന്ദി സർ
ഇത്രയും നാളത്തെ സംശയം തീർന്നു വളരെ നന്ദി Sir 👍👍👍
4
സ്വത്തുക്കളൊക്കെ എനി കൃത്യമായി വീതിചെടുക്കാം... 😉 സാർ നല്ല ക്ലാസ്
വളരെ നന്നായിട്ട് മനസ്സിലാക്കി തന്നു
നന്ദി നമസ്ക്കാരം
Very interesting and informative video. Thnx for sharing
വളരെയധികം ഉപകാരപ്പെട്ടു tnk you
വളരെ നല്ല അവതരണം 👌👌
Thanks very much
Good guidance to unknown persons
GOOD CLASS..... AS IAM AN CIVIL ENGG. I LIKE IT
Thanks for your commeny
Even me too
Presentation is Excellent 🙏🙏🙏
Sir
Request
steel plates weight calculations
വളരെ നന്ദി സാർ
Orupad kalamayittulla samshayanu Thank you sir, 🙏💞
Upakara prathamaya video Thanks
.video.adipoli.camera.editing.presentation.ellam.super.ok.sir.god.bless.you.
Very good calculation
Very useful Sir, Thanks.
വളരെ ഉപകാര പ്രതമായ വിഡിയോ tnx
ഒരുസെന്റ് നിർവചിച്ചിട്ടില്ല. ഒരുഏക്കറിനാണ് നിർവചനംഉള്ളത് .അതായത് ഒരുചെയിൻവീതിയുംഒരുഫർലോംഗ് നീളവുംഉള്ളചതുർഭുജത്തിന്റെവിസ്തീർണ്ണമാണ് ഒരുഏക്കർ. ഒരുചെയിൻ 66 അടിയും ഒരുഫർലോംഗ് 660 അടിയുംആണ് . അപ്പോൾ
66x660 = 43560 ചതുരശ്രഅടി. ഇതിന്റെനൂറിലൊന്നാണ് സെന്റ് അങ്ങിനെയാണ് 435.6 കിട്ടുന്നത് . ശാസ്ത്രംപഠിക്കുമ്പോൾനിർവചനങ്ങൾഅറിഞ്ഞിരിക്കുകപ്രധാനംആണ് .
💯
S bro
Good information thanks
വളരെ നന്നായിരുന്നു സാർ 🙏
good and great information
Thank you
66multiply by 66=4356
ഈ 4356നെ 10കൊണ്ട് ഹരിച്ചു കിട്ടുന്നതാണ് ഒരു സെന്റ്.അതായത് ഒരു സെന്റ് സമം435.6sq feet.
66അടിയാണ് ഒരു ചെയിൻ.ഒരു ചെയിൻsquare=10 cents.
And therefore 66 square devided by 10 =one cent=435.6 sq ft. Very easy to remember.
Big salute for detailed explanation without any salary
വളരെ ലളിതമായ വിവരണം. നന്ദി സാർ🙏
ഉപകാരം👍
Valare nalla avatharanam
വളരെ നന്ദി 🙏
Good presantion, Thanks sir🌷🌷
സൂപ്പർ 👍❤👍
വളരെ വ്യക്തം നന്ദി
Class is very informative. Very good presentation of the subject. I felt as if i am in a class room. Thanks
Hello sir 🙏
വളരെ നന്നായിട്ടുണ്ട്
Valare upakarapratham
നല്ല അവതരണം
Master, feel like back to school. thank you, Ramesh
ഒരു സെന്റ് 435 സ്ക്വയർഫീറ്റ് ആണെങ്കിൽ ഏകദേശം 10 10 ലെ നാല് റൂമിന് സ്ഥലം സെന്റ് അളവിൽ കാണാനില്ലല്ലോ ഇതിനൊരു മറുപടി തരുമോ
1cent 43.56sq.ftആകാനാണ് സാധ്യത
excellent class sir,,,
Thank u sir
Jitheshsathyan
താങ്ക്യൂ സാർ
Very good.
Great information
Nalla. Arivu thannu
Good information
Well explained. Professional...
A good teacher.
Thank you Sir
ഒരുപാട് ആഗ്രഹിച്ച ഉത്തരം 🙏🙏
Mashe, very good
Super aayit und bro
Thanks, good class
Great
Nice video. Kidu
Super
very informative sir...
ഒരു സെന്റ് പോയിട്ട് ഒരിഞ്ച് കയ്യേറിയാൽ പോലും എത്ര അടി കിട്ടുമെന്ന് പറയാൻ പറ്റില്ല പിന്നെയാ ഒരിഞ്ച്.. 😏....
ചുമ്മാ ഒരു കോമഡി. 🤪.. കൊള്ളാം നല്ല അവതരണം.. കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.. 🙏👍
നന്ദി 🙏🏼🥰
സൂപ്പർ
Well explained. God bless you.
Good way
ഒരു ഏക്കര്‍ ഭൂമി 43560 സ്ക്വയര്‍ ഫീറ്റ് ആണ്. അതിനെ 100 ആയി ഭാഗിച്ചാല്‍ (100 സെന്റ് ആണ് ഒരു ഏക്കര്‍ സ്ഥലം) ഒരു സെന്റ് എത്ര സ്ക്വയര്‍ ഫീറ്റ് ആണെന്ന് കിട്ടും.(ഭൂമി സമ ചതുരം അല്ലെങ്കില്‍ കോണിപ് കള് അനുസരിച്ച് സ്ക്വയര്‍ ഫീറ്റ് കുറവ് വരാന്‍ സാധ്യത ഉണ്ട്.
നന്ദി യുണ്ട്
very good
🎉nice
Thankyou
Very informative Sir.... Thanks
Nalla arivu
Thanks sir
സൂപ്പർ sir
നന്ദി
How many square meter is one cent sir
5 7bai 8 etra cent sir?
Highly informative programme
ഏതായാലും മനുഷ്യരെ മിനക്കെടുത്തി കുറേ പേർ യൂട്യൂബ് വഴി പണം സമ്പാദിക്കുന്നു. ഒരു സെന്റ് എത്ര അടി യോ square അടിയോ google സെർച്ച് ചെയ്താൽ ഈ വിവരണം ഒന്നും ഇല്ലാതെ answer കിട്ടും.
ആർക്കെങ്കിലും ഗുണം ലഭിച്ചാൽ താങ്കൾക്ക് എന്തെങ്കിലും നഷ്ടമുണ്ടോ? നിങ്ങൾ എന്തെങ്കിലും ചെയ്തിട്ട് പറയുക. ഇരുണ്ട ഇടുങ്ങിയ മനസ്. കഷ്ടം തന്നെ
യൂടൂബിൽസർച്ച് ചെയ്താൽ കിട്ടും എന്നാൽ ധാരാളം ആളുകൾക്കും പല തരത്തിലാണു വിലപ്പെട്ട ധാരാളം അറിവുകൾ ലഭിക്കുന്നതു അങ്ങനെയെങ്കിൽ ആരെങ്കിലും പണം സമ്പാദിക്കുന്നു എങ്കിൽ ആർക്കും ഒന്നും നഷ്ടപ്പെടാനില്ലല്ലോ@@sunilkumararickattu1845
ആരാണെടാ നിനക്ക് ഈ പേര് ഇട്ടത്? എത്ര പാട് പെട്ടാണ് ഒരു video ചെയ്യുന്നത്? അതിനെ ഇത്ര ഇകഴ്ത്തി പറയുന്ന നിൻ്റെ സംസ്കാരം?
Google നോക്കിയാൽ സാർ പറയുന്ന കാര്യം ലഭിക്കുമോ?
താങ്കളെ പോലെ പുലിയല്ല മറ്റുള്ളവർ ഇങ്ങനെയുള്ള രീതിയിൽ മനസിലാക്കുന്ന ആൾക്കാർ ഉണ്ട്. ഞാനും ഈ രീതിയിലാണ് മനസിലാക്കിയത്.
താങ്ക്സ് ചേട്ടാ
Super arivu
Any idea about earlier measurement of 1 Kamp is how many cents
No idea
More explain. Ok
Oru kol ennu patanjali ythra metre?
Nice video
Thank you
വെരി ഗുഡ് മെസ്സേജ് 👍
Sir ഇരു വശം 60അടി നീളവും ഇതിന്റെ മുൻ വശം 10അടി വീതിയും പുറകു വശം 7അടി വീതിയും ഉണ്ട് ഇതിന്റെ സെന്റ് എത്ര എന്ന് പറയാമോ അപേഷിക്കുന്നു
ഇതിന്റെ മറുപടി Pls സർ
³
@@baburajmv5834 3 സെൻറ് ആണോ
@@baburajmv5834 മൂന്നു സെന്റ് ആണോ....
@@mssuresh5933 i can help you
Highly lnformative... Thank you Sir.
Sir ..but enikkoru samsayam undu...ee samachatura akritiyil allatha bhoomiyo..?athinte alavu engane kandu pidikkum🤔🤔🤔
1 cent is 435.6 sq ft. It doesn't have to be square. He mentioned square plot for convenience. You need to get 435.6 sq ft when you multiply length and width. For example 43.56 ft length and 10ft width (rectangle) is also 435.6 sq ft or 1 cent (43.56 x 10 = 435.6 sq ft). Or 29.04ft length and 15ft width, 29.04x15 = 435.6 sq ft is also one cent. Got the idea?
ഇപ്പോൾ ഒരു സെന്റ്ന് വേണ്ടി എല്ലായിടത്തും അടിയാണ് അനുജനും ജേഷ്ഠനും തമ്മിൽ 🙏🙏🙏😊
Good👍
Thanks
👍
Pls explain the terms in English also....
👍
ലളിതമായ അവതരണം