കുപ്പി ഉണ്ടെങ്കിൽ വെള്ളം കലങ്ങാതെ,കൈ നനയാതെ ടാങ്കിലെ ചെളി പൂർണ്ണമായി മാറ്റാം|watertank cleaning

Поделиться
HTML-код
  • Опубликовано: 28 сен 2024
  • I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share and subscribe my channel and forward your valuable comments, suggestions, advise and support my channel.
    .
    .
    .
    .
    .
    .
    .
    please follow my page in Facebook:
    / ansis-vlog-11041808415...
    Instagram: ...
    .
    .
    .
    #amazingcleaningtips
    #amazingideas
    #amazingcleaningideas
    #amazingcleaninghacks
    #bestcleaningtips
    #besttips
    #besttipsandtricks
    #easytips
    #easycleaningtips
    #easytipsandtrick
    #cleaningtips
    #cleaningtipsandtricks
    #watertankcleaning
    #watertankcleaner
    #easywatertankcleaning
    #howtocleanwatertank

Комментарии • 1,9 тыс.

  • @ansisvlog7683
    @ansisvlog7683  2 года назад +702

    ഒരു തവണ ഇതുണ്ടാക്കിയാൽ ജീവിതകാലം മുഴുവനും ഉപയോഗിക്കാൻ പറ്റും. ചിലവ് കുറവ്. 100%ഉപകാരപ്രദം.

    • @sreedeviunikkat5500
      @sreedeviunikkat5500 2 года назад +2

      Hkhhg

    • @rajeevahid4655
      @rajeevahid4655 2 года назад +26

      L

    • @deepamadhu9959
      @deepamadhu9959 2 года назад +12

      water tank cleaning pump vangan kittum ithu athu thanked model side azhukke pokilla engine kazhukiyal

    • @vidyadharannair2975
      @vidyadharannair2975 2 года назад +7

      Good information ❤❤❤❤

    • @mintonamadhu1242
      @mintonamadhu1242 2 года назад

      @@sreedeviunikkat5500 88888888888888888888888888888888888888888788877777777777877777777777777777788888888888888888888888888888877777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777788888888877777777777777777777777777777777777777777

  • @suryakmars5192
    @suryakmars5192 2 года назад +77

    വളരെ ലളിതമായാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നന്നായിട്ടുണ്ട് , അഭിനന്ദനങ്ങൾ..........

  • @ravindranathannair3389
    @ravindranathannair3389 Год назад +4

    നല്ല ആശയം. നല്ല അവതരണം. നന്ദി. വീണ്ടും വരുക, നല്ല ആശയങ്ങളുമായി.

  • @bbrilliantinenglish2383
    @bbrilliantinenglish2383 2 года назад +115

    സമ്മതിച്ചിരിക്കുന്നു...
    സൂപ്പർ Idea... 🔥
    പുതിയ ഇത്തരം ഉപകാരപ്രദമായ പരീക്ഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ... 🎉🎉🎉

  • @krishnanm7904
    @krishnanm7904 10 месяцев назад +2

    വളരെ. നല്ല. വീഡിയോ. നന്ദി

  • @sudhakaranpadinjarethil2689
    @sudhakaranpadinjarethil2689 2 года назад +4

    സംഗതി കൊള്ളാം നന്നായി ഇത് എല്ലാവർക്കും ചെയ്യാവുന്നതാണ് അഭിനന്ദനങ്ങൾ..

    • @albertd1595
      @albertd1595 2 года назад +2

      ടാങ്കിന്റെ side clean ചെയ്യാനും വലിയ പണിയൊന്നും ഇല്ല. വാഷ് ബേസിനൊക്കെ clean ചെയ്യാനുപയോഗിക്കുന്ന വിവിധ shape ലുള്ള ബ്രഷുകൾ വിപണിയിൽ കിട്ടും. ഇഷ്ടമുളള ഒരെണ്ണം വാങ്ങി ചെറിയ കമ്പിൽ കെട്ടി സൈസിലെ അഴുക്കെല്ലാം കഴുകി ഇറക്കണം. ശേഷം ഇതുപോലെ ചെയ്യാം. ഇതേ പോലെ കുപ്പിയും PVC PIP ഉം വേണമെന്നില്ല ഹോസ് ഒരു കമ്പിൽ ചേർത്തു കെട്ടി വച്ചാലും മതി . ടാങ്കിനുള്ളിലേക്കിറക്കുന്ന ഹോസ് വളഞ്ഞു പോകാതെ നിവർന്നിരിക്കാനാണ കമ്പിൽ കെട്ടുന്നത്. എന്നിട്ട് സഹോദരി കാണിച്ച പോലെ ഹോസിൽ വെള്ളം നിറച്ചു ടാങ്കിൽ ഇറക്കി ചെളിവെള്ളമെല്ലാം പുറത്തേക്ക് ഒഴുക്കി കളയാം. പുറത്തേക്കുള്ള ഹോസിന്റെ അറ്റം ടാങ്കിനെക്കാൾ താഴെ ആയിരിക്കണം. ഞാൻ വർഷങ്ങളായി ഇങ്ങനെയാണ് ചെയ്യുന്നത്.

  • @fathimap.30-5-71
    @fathimap.30-5-71 2 года назад +9

    നല്ല idea 🎀🎀🎀
    അല്ല, ടാങ്കിന്റെ വശത്തുള്ള ചെളി എങ്ങനെ ക്ലീൻ ആക്കും ? ഇതു കൊണ്ട് തീരെക്കുറച്ചല്ലേ കിട്ടൂ. അതു കൂടി പറ.

    • @ren.jith143
      @ren.jith143 Год назад

      എന്തുവേണേലും നമ്മൾ ഇറങ്ങി കഴുകുന്നപോലത്ര വൃത്തിയാക്കണം എന്നില്ല

  • @mymoonathyousaf5698
    @mymoonathyousaf5698 2 года назад +18

    വളരെ നല്ല അവതരണം സൂപ്പർ വീഡിയോ 👍👍

  • @sabujacob6791
    @sabujacob6791 2 года назад +16

    സംഭവം സൂപ്പർ ആണ് വല്ലപ്പോഴും ടാങ്ക് ക്ലീൻ ഇങ്ങിനെ ഒരു പണി കിട്ടുന്നത് ആയിരുന്നു അതും പോയി ഇനി തൊഴിലും ഇല്ല 🙏🏻

  • @jijunv8457
    @jijunv8457 2 года назад +7

    സിമ്പിൾ but ഹോരിബ്ൾ 😍soopr idea ട്ടോ 👌

  • @babychanbabybaby1951
    @babychanbabybaby1951 2 года назад

    ഹായ് ചേച്ചി ഞാൻ പ്രേതീക്ഷിച്ചിരുന്ന ഐഡിയ ഇതൊരു vblog post ചെയ്തതിനു നന്ദി.. ഇനിയും ഇതുപോലെയുള്ള ഐഡിയ വരട്ടെ നന്ദി 🌹🌹🌹🌹🌹🌹

  • @geethaanu2224
    @geethaanu2224 2 года назад +5

    ഇതുപോലുള്ള നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌💛💚

  • @rajanroyalbedakam4294
    @rajanroyalbedakam4294 Год назад +1

    വളരെ പ്രയോജനപ്രദം. നന്ദി സഹോദരി

  • @rameshbabu2997
    @rameshbabu2997 2 года назад +9

    വളരെ നല്ല idea, thanks. Forward ചെയ്യാൻ പറ്റിയ ഉപകാരപ്രദമായ video ആണ്. Maximum forward ചെയ്യാൻ ശ്രമിക്കാം

  • @ganganmullassery9902
    @ganganmullassery9902 2 года назад

    സൂപ്പർ idea. ഇത്തരം ടിപ്സ് ഇനിയും പ്രതീക്ഷിക്കുന്നു
    തീർച്ചയായും ഇതു് എല്ലാവർക്കും ഉപകാരപ്രദമായ ഒരു കാര്യമാണ് അഭിനന്ദനങ്ങൾ

  • @hameedeaabdul6297
    @hameedeaabdul6297 2 года назад +232

    ഏറ്റവും കുറഞ്ഞ ചെലവിൽ വാട്ടർ ടാങ്ക് ക്ലീനർ നിർമ്മിച്ച എടുക്കുന്ന വിധം കണ്ടെത്തിയ-- അതിലുപരിയായി, അറിവ് പകർന്നു നൽകിയ സഹോദരിക്ക് നന്ദി

  • @pthomas8327
    @pthomas8327 8 месяцев назад +2

    മിടു മിടുക്കി. കിടുക്കൻ ഐഡിയ. Congrats.

  • @nta8227
    @nta8227 2 года назад +28

    Really appreciate you for the useful idea for water tank cleaning thanks very very thanks,👍🌹🌹🌹🌹👋

    • @sman6372
      @sman6372 2 года назад

      You are welcome

  • @randheer252
    @randheer252 2 года назад

    സൂപ്പർ ഐഡിയ, നമ്മുടെ വീട്ടിൽ ഇതേപോലെ ഉണ്ടായിരുന്നു നമ്മൾ ഇറങ്ങി വളരെയധികം വിഷമിച്ചു പോയി, അടുത്ത പ്രാവശ്യം ഇതേ പോലെ തന്നെ ചെയ്യാം താങ്ക്യൂ

  • @sarathpulivila
    @sarathpulivila Год назад +3

    നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നിന് ഉപകാരപ്രദമാണ് 💗💕

  • @kmadhu1477
    @kmadhu1477 Год назад

    സൂപ്പർ ഐഡിയ മാഡം. നന്ദി.
    നേരത്തെ ഈ ഐഡിയ കിട്ടിയിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയി, കാരണം ടാങ്ക് വൃത്തി ആക്കാൻ കുറെ ബുദ്ധിമുട്ടിയിട്ടുണ്ട്.

  • @ramlacv1937
    @ramlacv1937 2 года назад +3

    ചേച്ചി വളരെ ഉപകാരമുള്ള വീഡിയോ ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👌🌷🌷

  • @anudas9981
    @anudas9981 5 месяцев назад +1

    സഹോദരിക്ക് thanks🙏 🙌

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 2 года назад +10

    One thing I notice presentation is simple no unnecessary talks and the idea is good

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 Год назад

    Wonderful! നല്ല ആശയം
    നന്നായിരിക്കന്നു. . Thanks for sharing. ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു്. നന്ദി. നമസ്കാരം.

  • @koyakutty7362
    @koyakutty7362 2 года назад +11

    ടാങ്കിലെ ചെളി പൂർണമായും പോവും എന്ന് പറയല്ലേ സഹോദരീ... താഴ്ഭാഗം മാത്രം വൃത്തിയായി... ഇനി ബാക്കി ഭാഗം വൃത്തിയാക്കുവാനുള്ള പോംവഴിപറഞ്ഞാൽ മുഴുവനായി ....,,👍

    • @reliesh5885
      @reliesh5885 4 месяца назад

      Ningal negative analo bai 🤨

    • @subrahmanianmp6509
      @subrahmanianmp6509 2 месяца назад

      ആളു മിടുക്കി തന്നെ

  • @Renjith-ks
    @Renjith-ks Год назад

    ഈ video കണ്ടതിനു ശേഷം ഇന്ന് ചെയ്തു..100 ശതമാനം sucess ആയി.. Thanku very much.. 1 മീറ്റർ 1 ഇഞ്ചിന്റെ പൈപ്പ് ആണ് വാങ്ങിയത് പൈപ്പ് വാങ്ങാൻ ഉള്ള ചിലവ് മാത്രം ആണ് ഉണ്ടായത്.. Flexible pipe കൈയിൽ ഉണ്ടായിരുന്നു

  • @nalinakumari3
    @nalinakumari3 2 года назад +14

    ഉപകാരപ്രദം 🙏

  • @abdulrahim-fe8dj
    @abdulrahim-fe8dj Год назад

    Very good idea. Namaste, cheriya aazham kuranja kinarilum onnu pareekshikkanam. Thanks

  • @ajithkumar5194
    @ajithkumar5194 2 года назад +7

    അഭിനന്ദനങ്ങൾ👍🏻

  • @kunjumohamedmalayattiparam6800
    @kunjumohamedmalayattiparam6800 2 года назад +1

    എല്ലാഅറിവും വിലപിടിപ്പുള്ള താണ് നന്ദി

  • @hrishimenon6580
    @hrishimenon6580 2 года назад +11

    Very convincing and useful Video. Many thanks. 🙏

  • @bhaskarank3394
    @bhaskarank3394 2 года назад

    വളരെ പ്രയോജനകരമായ വീഡിയോ വലിയ ചെലവില്ലാതെ ചെയ്യാൻ പറ്റിയത്...

  • @rashidariya2685
    @rashidariya2685 2 года назад +19

    അടിപൊളി idea.. 😍

  • @jijick9317
    @jijick9317 11 месяцев назад

    ഒത്തിരി ഉപകാരമുള്ള വീഡിയോ താങ്ക് യു ചേച്ചി ❤

  • @robinrajrobi7003
    @robinrajrobi7003 2 года назад +9

    Superb 👏👏👏👏👏👏👏

  • @joysebastian6875
    @joysebastian6875 2 года назад

    വളരെ ഉപകാരപ്രദം . A big salute to my dear sister

  • @mollymc74
    @mollymc74 2 года назад +5

    Super idea,thank you

  • @saidhalavikoya9516
    @saidhalavikoya9516 2 года назад

    സൂപ്പർ ഐഡിയ.. അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @mruthyumjayan2288
    @mruthyumjayan2288 2 года назад +2

    സമ്മതിച്ചു മോളേ അടിപൊളി 🌹🌹🌹

  • @KrMurugaBarathiAMIE
    @KrMurugaBarathiAMIE Год назад +1

    Though I have not water tank in my house it will be useful in future super

  • @sreejithps1019
    @sreejithps1019 5 месяцев назад

    I tried this method today and it worked perfectly well thanks madam for your useful tip 😊

  • @Aadhila0905
    @Aadhila0905 2 года назад +7

    Very helpful same item is sold for around 1000 Rs by a comoany

  • @hrithash7037
    @hrithash7037 2 года назад +1

    വളരെ ഉപകാരപ്രദമായ video👍🏻

  • @anoos8736
    @anoos8736 2 года назад +5

    ചേച്ചി ആ Pvc pipe 3/4 ഇഞ്ച്ആണ് ഒരിഞ്ച്ആണെങ്കിൽ 3/4' ഹോസ്കപെപ്പ് ഇതിനേക്കാൾ ലൂസ് ആയിരിക്കും.

    • @krishna30884
      @krishna30884 Год назад

      Athe njanum ipo undakki pakshe chali mukalilek kayari varunnillallo 😢

  • @rajendrank2839
    @rajendrank2839 2 года назад +5

    Great and simple.congrats. 👍👍

  • @shaheemaimthiaz4008
    @shaheemaimthiaz4008 26 дней назад

    ബുദ്ധിമതി സൂപ്പർ Idea👍👍👍👍👍👍👍👍👍

  • @sureshkumarsankaramangalam3393
    @sureshkumarsankaramangalam3393 4 месяца назад

    കൊള്ളാം നല്ല ആശയം 👏👏👏👏👍

  • @ibrahimem326
    @ibrahimem326 6 месяцев назад

    വളരെ നന്ദി സഹോദരീ...

  • @aravindakshantr6151
    @aravindakshantr6151 Год назад

    സൂപ്പർ ഡെമോ, good idea 👍👍

  • @aleyammatg6362
    @aleyammatg6362 Год назад

    വെരി സിമ്പിൾ ആൻഡ് ജുഡീഷ്സ് മേതോട് താങ്ക് യു ഡിയർ sister

  • @hazrihazri3881
    @hazrihazri3881 2 года назад +4

    Super Thank you so much 🥰

  • @SHAJMOHD
    @SHAJMOHD 2 года назад +5

    Good job🥰🥰
    Better knowledge 💝💝
    Best idea 💝

  • @rafeequerafi3013
    @rafeequerafi3013 7 месяцев назад

    വീഡിയോ ഇഷ്ട്ടായി സൂപ്പർ ♥♥👍👍👍

  • @purushothamanck6273
    @purushothamanck6273 2 года назад +2

    Very simple,but excellent

  • @rinusvlogs1015
    @rinusvlogs1015 Год назад

    സൂപ്പർ idea 👌👌👌👍👍👍

  • @manikandanpoonoth4585
    @manikandanpoonoth4585 2 года назад

    Hi sister it's good idia. I am also face this issue. Thanks

  • @tunerocket
    @tunerocket 2 года назад +16

    ടാങ്കിനുള്ളിലെ സൈഡ് നിറം വാങ്ങിയപ്പോൾ ഉള്ളതല്ല എങ്കിൽ കോൾഗേറ്റ് ഉപയോഗിക്കു

    • @samuelkj4282
      @samuelkj4282 2 года назад

      എന്തോന്നെടെ നീ ഈ പറയുന്നത്

  • @santhoshck9980
    @santhoshck9980 Год назад

    Tq... അഭിനന്ദനങ്ങൾ ❤😊

  • @rahmabasheer684
    @rahmabasheer684 Год назад

    വളരെ use ഫുൾ 👏🏻👏🏻

  • @aneeshkp7761
    @aneeshkp7761 6 месяцев назад

    നല്ല അവതരണം

  • @hannaaziazuz4115
    @hannaaziazuz4115 2 года назад

    Super അടിപൊളി ഐഡിയ കേട്ടോ

  • @queenprince6978
    @queenprince6978 2 года назад +7

    ഇതാണോ നല്ല പോലെ വൃത്തി ആയി എന്ന് പറയുന്നത് !!സൈഡിലൊക്കെ അഴുക്ക് അങ്ങിനെ തന്നെ ഇരിക്കുന്നു
    ഇങ്ങിനെ ഒരെണ്ണം ഉണ്ടാക്കി എടുക്കാൻ തോന്നിയ ബുദ്ധിയെയും പരിശ്രമത്തെയും അഭിനന്ദിക്കുന്നു. പക്ഷെ ഏറ്റവും നല്ല മാർഗം നീളമുള്ള ഒരു ബ്രഷ് ഉപയോഗിച്ച് എല്ലാ ഭാഗങ്ങളും വൃത്തിയാക്കിയ ശേഷം ടാങ്കിന്റെ അടിഭാഗത്തെ ഹോൾസ് തുറന്ന് (ഇത് ഫിറ്റ്‌ ചെയ്യാത്തവർ എല്ലാ ടാപ്പും thurakkuka) വെള്ളം കളഞ്ഞ ശേഷം വൃത്തിയുള്ള മോപ് ഉപയോഗിച്ച് അടിഭാഗം നല്ല വെള്ളം കൊണ്ട് തുടച്ചു എടുക്കുന്നതാണ് ശരിക്കുള്ള വൃത്തിയാക്കലും, എളുപ്പവും. കുപ്പിയുടെ അറ്റം കൊണ്ടൊക്കെ ചെയ്താൽ ടാങ്കിൽ പോറൽ വീണ് അവിടെ കൂടുതൽ അഴുക്ക് പിടിച്ചിരിക്കാൻ സാധ്യതയും ഉണ്ട്. ബ്രഷിന്റെ നാരുകൾ പോലെ അല്ല കുപ്പിയുടെ കത്രിച്ച നാരുകൾ.

  • @tovinoichayanfanstovinoich7041
    @tovinoichayanfanstovinoich7041 2 года назад

    Sambavam kalaki Chechi I dea super but side clear cheyadeee West eduthu athu 💯 kk Baki indalo athu koodi vrithi akunna video indamooo

  • @syamalanvk3714
    @syamalanvk3714 2 года назад +1

    സ്ത്രീകളുടെ കഴിവുകൾ അടിച്ചമർത്തപ്പെടുകയാണ്.ഇല്ലെങ്കിൽ അവരെ വെല്ലാൻ ആർക്കു കഴിയും. അഭിനന്ദനങ്ങൾ

  • @rajanr2057
    @rajanr2057 11 месяцев назад

    Super idea Very good useful message congrats my like a sister!!!🌹❤️🙏... 👍

  • @abdulkhadar.k3165
    @abdulkhadar.k3165 2 года назад +4

    തള്ളവിരൽ കൊണ്ട് പൊത്തിപ്പിടിച്ച ഹോസിന്റെ ഭാഗം എപ്പോഴാണ് വിടേണ്ടത്

    • @dasd5410
      @dasd5410 2 года назад +1

      അനക്ക് തോന്നുമ്പോ വിട്ടോ! ഇതൊക്കെ എന്ത് ചോദിക്കാനാ?

    • @ansisvlog7683
      @ansisvlog7683  2 года назад +1

      Kuppi tanjil bechu kazhinjal vittolu.sorry parayan vittupoyi

    • @abdulkareemthekkeyil7078
      @abdulkareemthekkeyil7078 2 года назад

      രണ്ട് ദിവസം കഴിഞ്ഞിട്ട് വിടുക.. 😂😂

    • @abdulkareemthekkeyil7078
      @abdulkareemthekkeyil7078 2 года назад

      @@dasd5410 മൂപ്പർ ഇപ്പോഴും പോത്തി പിടിച്ചു ഇരിപ്പാണോ 😳😳

    • @dasd5410
      @dasd5410 2 года назад

      @@abdulkareemthekkeyil7078 മൂപ്പര് ഇത് വരെ കൊയലിന്ന് കൈബിട്ടിട്ടില്ല.

  • @vibe4timepass
    @vibe4timepass 2 года назад

    സൂപ്പർ ഐഡിയ അടിപൊളി

  • @sameerp4950
    @sameerp4950 2 года назад +10

    Side ൽ ഉള്ള ചളി എങ്ങനെ കളയും?

    • @dasd5410
      @dasd5410 2 года назад

      ടാങ്കിൻ്റെ ഉള്ളിൽ ഇറങ്ങി, ചകിരി കൊണ്ട് ഉരച്ച് കഴുകണം!

    • @sreekanthtk3754
      @sreekanthtk3754 2 года назад +2

      സൈഡിലു ചെളി കളയാൻ ഇതുപയോഗിച്ച് പറ്റില്ല.

    • @neethusm9522
      @neethusm9522 2 года назад +1

      Brush use cheyth kalayaam bottle pakaram round brush use cheythal sidum clean cheyyam

    • @musthafak5323
      @musthafak5323 2 года назад +1

      അതിൽ ഇറങ്ങി തേച്ച് കഴുകണം😁😁😁😁😁😉😁😉😁😁😁

  • @fathimat5177
    @fathimat5177 2 года назад +1

    Fridge le water kalayan easy method paranju tharumo

  • @raaganirmalyammedia4962
    @raaganirmalyammedia4962 2 года назад +3

    വീട്ടമ്മമാരെ ഒഴിവാക്കാം പറ്റുന്നവർ കയറട്ടെ, അല്ലാതെ അവർ ടെറസ്സിൽ കയറി വല്ല പരിക്കും പറ്റിയാൽ ബുദ്ധിമുട്ട് ആവും 🙏🏻

    • @cmmedia609
      @cmmedia609 Год назад

      ഇന്ന് പെണ്ണും ആണും സമമാണ്.

  • @johnmathai546
    @johnmathai546 Год назад +2

    A good innovation. Thank you.

  • @sureshthiruvabadi1410
    @sureshthiruvabadi1410 2 года назад

    അടിപൊളി . സൂപ്പർ

  • @Miles1985stone.........
    @Miles1985stone......... 2 года назад

    Super ma very good idea like from tamil nadu

  • @zabikasim141
    @zabikasim141 2 года назад

    Excellent## but watter tangle side athu pole clean cheyyan patto...???

  • @gayathrigayathri9649
    @gayathrigayathri9649 2 года назад

    Tank clear aayi clean aakanamengil tankil irangi thanne pani edukkanam allengil kurachu divasam kazhiyumbol veendum ithe avastha thanne aakum

  • @UsmanErani
    @UsmanErani 2 года назад

    ഇങ്ങള് ഒരു സംഭവം അല്ല.......
    ............ 😘😘😘😘😘
    ഒരു പ്രസ്ഥാനം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤝🥰

  • @nazirnazi653
    @nazirnazi653 2 года назад +1

    Very useful method. Thanks

  • @ramachandranpatteri6233
    @ramachandranpatteri6233 Год назад

    Good Idea and cheapest. Thanks

  • @ismayilci7974
    @ismayilci7974 2 года назад

    ചേച്ചി സൂപ്പർ 👌

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 2 года назад +1

    Super idea. Please create one video on how to clean side wall of the tank

  • @homemyheaven1080
    @homemyheaven1080 7 месяцев назад

    നല്ല ടിപ്സ് ആണല്ലോ 😍👍

  • @rosephilip1023
    @rosephilip1023 2 года назад +4

    No need of this much complicated work.Simply with a hose alone we can remove the mud

    • @ashlybiju2621
      @ashlybiju2621 2 года назад

      We need a pvc pipe for straight extension to the tank..hose is always flexible and will not be straight so that we can aim at some dirt at the bottom

  • @jayaprakashpdy3432
    @jayaprakashpdy3432 Год назад

    ചേച്ചി സൂപ്പർ ഞാൻ വിജയിച്ചു

  • @mathukuttykmmathkutty3923
    @mathukuttykmmathkutty3923 2 года назад

    Congratulations. Useful information.. thanks

  • @vijayankalathil743
    @vijayankalathil743 2 года назад

    രണ്ട് ടാങ്ക് ക്ലീൻ ചെയ്യാൻ ഒരാളെ വിളിച്ചാൽ 500 രൂപ എങ്കിലും കൊടുക്കണം. ഇതാവുമ്പോ 100 രൂപ കൊണ്ട് കാലാകാലം ടാങ്ക് വൃത്തിയാക്കാം. Very good idea. 👍

  • @jafarck9424
    @jafarck9424 2 года назад

    Pennungal teresinte mukalil kayaranulla triksum koodi paranju tharamo

  • @subhashsasidharan4793
    @subhashsasidharan4793 Год назад

    Chechi oru killadi thanne

  • @satharp8152
    @satharp8152 2 года назад

    അടിപൊളി 🙋‍♂️

  • @UsmanErani
    @UsmanErani 2 года назад

    ചേച്ചി അടിപൊളി യ്യ് 🥰🥰🥰

  • @josephchummar7361
    @josephchummar7361 2 года назад

    Good practical imagination .

  • @davisc.k9791
    @davisc.k9791 8 месяцев назад

    Good attempt expecting more use vedios

  • @manoojashaik655
    @manoojashaik655 2 года назад

    സൂപ്പർ താങ്ക്സ്

  • @jameela623
    @jameela623 2 года назад +1

    Super idea🥰

  • @Anil-ot5ej
    @Anil-ot5ej Год назад

    അടിപൊളി ഗുഡ് ഐഡിയ

  • @vasanthamhandmades998
    @vasanthamhandmades998 5 месяцев назад

    Very nice presentation

  • @venuks685
    @venuks685 2 года назад

    Vidiyo.nannayi.ennalum..kurachu
    Koodo..eessiyayi..cheyyan.pattunna
    Idiya.njaan.parayyam.enteveettil
    Thangu.cleenakkunnathu..oru
    Hostoobu..maathram..mathi.
    Athinteorattam..tanginakathitta
    Seesham.matteattam.vaakond
    Air.valichukazhinjaal..vellam
    Ozhukivarum.aakoottathil
    Vellamkalangaathe.podikal
    Veliyileekkuporum.
    Veni..sapthaswara.pala.

  • @tessyjames902
    @tessyjames902 4 месяца назад

    Thanku very much for the information

  • @sainudheenavs2399
    @sainudheenavs2399 2 года назад

    കാര്യം കൊള്ളാമെങ്കിലും സൈഡ് ഭാഗം ചെളി കളയുന്നത് കണ്ടില്ല. അതുകൂടി കളയാൻ പറ്റിയാൽ ഉപകാരപ്രദം തന്നെ.👌

  • @meenaambika1569
    @meenaambika1569 7 месяцев назад

    Very interesting and useful tips. Well presented. Good share.