വെറും ഒരു പൈപ്പും ബോട്ടിലും ഉണ്ടെങ്കിൽ 😄👋🏻 കൈ നനയാതെ ടാങ്ക് കഴുകാം🫧Simple water tank cleaning method

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 131

  • @philipgeorge3695
    @philipgeorge3695 6 месяцев назад +15

    സഹോദര ഞാൻ ചെയ്തു നോക്കി 100 % വിജയിച്ചു. ആർക്കെങ്കിലും ഇത് ചെറുത് എന്ന് തോന്നരുത്. മനുഷ്യൻ്റെ ആരോഗ്യ വസ്ഥയെ സംബധിചിട്ടുള്ളത് . ദൈവം അനുഗ്രഹിക്കട്ടെ.❤️❤️

  • @mohammedzageer
    @mohammedzageer 9 месяцев назад +3

    അതീവ ലളിതം ഏറെ ഉപകാരപ്രദം GREAT IDEA ❤

  • @sujageorge53
    @sujageorge53 Год назад +11

    സംഭവം കൊള്ളാം ഇനിയും ഉപകാരപ്രദമായ ഇങ്ങനത്തെ വീഡിയോകാൾ പോരാട്ടെ

  • @josephaugustin2647
    @josephaugustin2647 Год назад +47

    വാട്ടർ ടാങ്കിലെ ചെളികളൊ ക്കെ വലിച്ച് എടുക്കുന്നതും ചെളിവെള്ളം കറക്റ്റായി പുറത്ത് കളയുന്നതുമൊക്കെ നന്നായി കാണുന്ന രീതിയിൽ മുമ്പ് ഒരു സ്ത്രീ ഇതേ രീതിയിൽ വീഡിയോ ഇട്ടത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു

  • @shibinvlogs1103
    @shibinvlogs1103 Год назад +5

    നല്ല ഉപകാരം ഉള്ള വിഡിയോ😘

  • @sunilkv-ri8qr
    @sunilkv-ri8qr День назад

    ബിഗ് സല്യൂട്ട് bro

  • @josephto3998
    @josephto3998 8 месяцев назад +3

    Good it is working and it is easy-to-use thank you for this video

  • @gireeshkumarkp710
    @gireeshkumarkp710 Год назад +1

    ഹായ്, ആദിൽബ്രോ, വാട്ടർടാങ്ക്, ക്ലീനിങ്, എക്സ്പീരിമെന്റ്, സൂപ്പർ,

  • @philipgeorge3695
    @philipgeorge3695 6 месяцев назад +7

    താങ്കൾക്ക് ദൈവ സാധിധ്യം അനുഭവിപ്പാൻ ഇടവരട്ടെ.

  • @Kl19parassalakkaran
    @Kl19parassalakkaran Год назад +5

    സംഭവം പൊളിച്ചു.....
    ..... 👍👍👍👍👍👍

  • @chelseafc9806
    @chelseafc9806 Год назад +8

    ഫ്രഷ് ഫ്രഷേയ്
    ഇതുവരെ ആരും യൂട്യൂബിൽ ചെയ്യാത്ത വീഡിയോ എവിടന്നു കിട്ടുന്നു ഇങ്ങിനെയുള്ള ഐഡിയ കളൊക്കെ

  • @sheenarajesh7433
    @sheenarajesh7433 Год назад +3

    Bro tank cleanerinte Verity model njan undaki

  • @maheenmaheen1271
    @maheenmaheen1271 Год назад +1

    സൂപ്പർ ആദിൽ മച്ചനെ

  • @dineshp7473
    @dineshp7473 Год назад +3

    നല്ല കുട്ടി ✋✋✋✋

  • @anilkumarc.k6354
    @anilkumarc.k6354 Год назад +1

    അടിപൊളി സൂപ്പറായിട്ടുണ്ട് 👌

  • @jannasworld4908
    @jannasworld4908 9 месяцев назад +2

    100% successful
    പരീക്ഷിച്ചു... വിജയിച്ചു 🥰🥰🥰
    എന്റെ water tank ക്ലീൻ ആയി
    Thnks a lot
    God bless u......❤🤲🏼

    • @adarshekm
      @adarshekm 2 месяца назад

      നല്ല പോലെ ക്ലീൻ ആകുമോ? ചെളി, പൊടി എല്ലാം പോകുമോ

  • @spg0206
    @spg0206 Год назад +1

    Bro oru tankil ninnum ok aayi. But 2nd tank pattunilla. Water hose lude kayarunilla. Minimum water level vallathum veno

  • @ALCONYT-v2i
    @ALCONYT-v2i Год назад +3

    Poli video🔥🔥🔥 seeen🔥🔥🔥🔥

    • @sidhinathjs4147
      @sidhinathjs4147 Год назад +3

      But eth kurach upayogich kazhinal sokam akkumm...pine namal thane erage clean cheyde varum ...😅😶😶

  • @Shibil_0003
    @Shibil_0003 Год назад +2

    ഉപകാരം മുള്ള വിഡിയോസ് ചെയ്യുമോ

  • @pravinpb6487
    @pravinpb6487 Год назад +4

    Jiyo Machan pande ittathaanallo

  • @harism7478
    @harism7478 6 месяцев назад

    ബോട്ടിൽ, മുക്കാൽ ഇഞ്ചുpvc പൈപ്പ്‌,മുക്കാൽ to one reducer.

  • @JOSEPHLESLIEKJ
    @JOSEPHLESLIEKJ 6 месяцев назад

    Bro aquariyathil fish valarthunna aalaanennu thonnunnu. Athile azhuk ingane alle sadharana kalayaar 😊

  • @Princess-lr5gy
    @Princess-lr5gy 8 месяцев назад +2

    Super

  • @saidalavikunnumal8172
    @saidalavikunnumal8172 Год назад +4

    മത്സ്യത്തൊഴിലാളിയായ എനിക്ക് കൈ നനയാതെ മീൻ പിടിക്കാവുന്ന ഒരു വിദ്യ പറഞ്ഞു തരുമോ?

    • @Binnyvk
      @Binnyvk 7 месяцев назад +1

      കടൽ വറ്റിക്കുക, എന്നിട്ട് മീൻ പെറുക്കി എടുക്കുക

    • @subhashbpillai675
      @subhashbpillai675 6 месяцев назад

      ചോദ്യവും ഉത്തരവും ഗംഭീരം ആളുകളുടെ സെൻസ് ഓഫ് ഹ്യൂമർ ഒന്നാംതരം

  • @sreejulive
    @sreejulive Год назад +1

    ഫിറ്റിംഗ്സ് ചൂടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. അവിടെ ഒരു FTA ഇട്ടാൽ സംഗതി ക്ലിയർ ആവും.

  • @jayakumarjayan13
    @jayakumarjayan13 Год назад

    Bro 1000 LT ന്റെ ടാങ്ക് ഇങ്ങനെ ക്‌ളീൻ ചെയ്യാൻ പറ്റുമോ?.....

  • @salman____alayan667
    @salman____alayan667 Год назад +18

    സംഭവം അടിപൊളി..
    ചളി പോയി റാഹത്തായി കിട്ടണം എന്നുണ്ടേൽ ഇറങ്ങി തേച്ചു കഴുകുക തന്നെ വേണം. 😂

  • @fazil4139
    @fazil4139 Год назад +1

    ആദിൽ bro 👍😍🔥

  • @MohanDas-f1q
    @MohanDas-f1q 7 месяцев назад +1

    സൂപ്പർ

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Год назад +4

    പൊളിച്ചു 😍😍😍😍👌👌👌👌

  • @raneesranee6462
    @raneesranee6462 Год назад +1

    kizhisseri kalliyude video evide 0:23

  • @chelseafc9806
    @chelseafc9806 Год назад +8

    ഇതുകൊണ്ട് ടോയ്ലറ്റ് കഴുകാൻ പറ്റുമോ

    • @azad.k4660
      @azad.k4660 Год назад +2

      Comedy ആണെങ്കിൽ ഞാൻ 5 മിനിറ്റ് ചിരിച്ചു..

    • @halamadrid634
      @halamadrid634 Год назад +1

      @@azad.k4660 comedy allengil?

    • @azad.k4660
      @azad.k4660 Год назад

      @@halamadrid634 10 minute chirichu myre😌

    • @rohithranju8371
      @rohithranju8371 Год назад +1

      @@halamadrid634 njaan 5 minutě karayaam

    • @gopalkrishnan8013
      @gopalkrishnan8013 7 месяцев назад

      കുണ്ടി കഴുകാനും പറ്റും. അരിയസ് ഉണ്ടെങ്കിൽ എല്ലാം കൂടി വലിച്ചു പറിച് എടുക്കും. സൂക്ഷിക്കുക

  • @christaphinpaul
    @christaphinpaul 5 месяцев назад

    Pattayum kuppiyum thirichariyan kazhiyathavan

  • @valsanck7066
    @valsanck7066 9 месяцев назад

    ചെളിവെള്ളം പുറത്തേക്ക് പോകുന്നത് എന്തുകൊണ്ട് കാണിച്ചില്ല?

  • @deepuparayath4921
    @deepuparayath4921 Год назад +1

    Ith pand oru chechi itttirunnathaanu

  • @ALCONYT-v2i
    @ALCONYT-v2i Год назад +3

    Hey 1st adichu🔥🔥❤️🔥❤️🔥❤️

  • @motozan
    @motozan Год назад +1

    ബ്രോ ഇന്നലെ തിരുവനന്തപുരത്തു ഉണ്ടായിരുന്നോ?..

  • @shibin8644
    @shibin8644 Год назад +2

    5:28
    അതെ ഒന്നുല്ല 😂

  • @unnikurian1318
    @unnikurian1318 5 месяцев назад

    Yedo patta alla bottle or kuppi

  • @mutthusvlog2475
    @mutthusvlog2475 Год назад +4

    അടിപൊളി 🥰

  • @bijukumark2799
    @bijukumark2799 6 месяцев назад

    ഈച്ച പോകുമോ?

  • @Safahameed786
    @Safahameed786 Год назад +1

    Nan Nokiyada clean agunnila

  • @guppyfishpremikalofficial662
    @guppyfishpremikalofficial662 Год назад +1

    Undakunnile വലിയ akashaveddi

  • @guppyfishpremikalofficial662
    @guppyfishpremikalofficial662 Год назад +1

    1000like kavinju

  • @muhammedsinana7243
    @muhammedsinana7243 Год назад +2

    Adipoli

  • @anuvlogchannel3051
    @anuvlogchannel3051 Год назад +1

    ഓൺലൈൻ ആയി 6 മാസം കൊണ്ട് sslc +2 പഠിക്കാൻ താല്പര്യം ഉണ്ടോ

  • @Binnyvk
    @Binnyvk 7 месяцев назад

    ഞാൻ cheythathanu വെള്ളളം kalangum

  • @manoj.Abraham
    @manoj.Abraham Год назад +3

    682മത്തെ ലൈക് ഞാൻ 😁

  • @Safahameed786
    @Safahameed786 Год назад

    Nan check cheydu agunnilla

  • @anandhakrishnan6173
    @anandhakrishnan6173 Год назад +2

    Nice🤩🤩

  • @Anilkumar-kt1qi
    @Anilkumar-kt1qi 2 месяца назад

    എന്റെ അണ്ണാക്കിൽ വെള്ളം പോയത് മിച്ചം 😊

  • @rvgeo5177
    @rvgeo5177 6 месяцев назад

    Paatta alla, bottle or kuppi.

  • @ringringrinusspeaking6001
    @ringringrinusspeaking6001 7 месяцев назад

    Supperanallo🎉

  • @bigivijay8084
    @bigivijay8084 8 месяцев назад

    സൈഫൻ 😇

  • @renjith2658
    @renjith2658 Год назад

    Thanks bro

  • @gopik975
    @gopik975 Год назад

    Supper supper

  • @_mjolnirgamer
    @_mjolnirgamer Год назад

    Superbbb

  • @roshankurianbiju8333
    @roshankurianbiju8333 Год назад

    Thankyou for this vedio bro.....

  • @NewsIndian-v4o
    @NewsIndian-v4o Год назад

    Takil sucess alla atha tank kanikkathathu

  • @The.Daywalker
    @The.Daywalker Год назад +10

    *_കൈ നനയാതെ മീനും പിടിക്കാം ടാങ്ക്‌ഉം കഴുകാം_* 😂🤣

  • @voiceofshahban9490
    @voiceofshahban9490 Год назад +1

    തമ്മിലുള്ള വെള്ളം കേറില്ല മോനേ

  • @moidupa5033
    @moidupa5033 5 месяцев назад

    കണ്ടില്ല കണ്ടില്ലാ കണ്ടില്ല കണ്ടില്ലാ...

  • @rosevlog5582
    @rosevlog5582 Год назад +2

    അങ്ങനെ വലിച്ചാൽ വെള്ളം വരില്ല

  • @sheenarajesh7433
    @sheenarajesh7433 Год назад

    Tank cleaner ente kayil ondu

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 Год назад

    എന്താ ല്ലെ... 😮🎉

  • @crentovibe7474
    @crentovibe7474 Год назад

    Nice

  • @kl49gamer4
    @kl49gamer4 Год назад

    Thatti kootti oru video inddaakka iduka

  • @jaseel946
    @jaseel946 Год назад +2

    Idh M4 TECHIL KANDAVAR LIKE

  • @sahadk1729
    @sahadk1729 Год назад +1

    👌👌👌👌👌👌👌👍👍👍👍👍👍

  • @marlboromp-4
    @marlboromp-4 Год назад

    Xmas video venom

  • @muhammadmuflih1571
    @muhammadmuflih1571 Год назад

    👍

  • @jpv6198
    @jpv6198 Год назад +1

    😍

  • @jayarajnair8535
    @jayarajnair8535 Год назад

    Super 👌

  • @hashimvk2830
    @hashimvk2830 Год назад

    Poli

  • @devsiamary3473
    @devsiamary3473 Год назад

    കൈ നനയാതെ മീൻ പിടിക്കാൻ പറ്റുമോ🤣🤣🤣

  • @abdulgaffar6928
    @abdulgaffar6928 Год назад

    ഇതൊക്കെ ഇറങ്ങിയിട്ട് ഒരു 10 കൊല്ലത്തിന് കൂടുതലായി മോനെ 😂😂

  • @ponmelilabraham8128
    @ponmelilabraham8128 Год назад

    Good sharing. Best widhes.

  • @Narayanankutty-b9e
    @Narayanankutty-b9e 7 месяцев назад

    പാട്ട യല്ല കുപ്പി...

  • @Shyni-fd2lk
    @Shyni-fd2lk 5 месяцев назад

    ,👍👍👍👍

  • @molynv4580
    @molynv4580 8 месяцев назад

    🎉

  • @Johnthottathhil
    @Johnthottathhil 6 месяцев назад

    വാട്ടർ ടാങ്കിലേ അഴുക്ക് പോകുന്നത് കാണിച്ചില്ല🤣

  • @criminalyt7912
    @criminalyt7912 Год назад +1

    ⚡⚡

  • @babutn7064
    @babutn7064 Год назад

    THATTIPPANU 😊

  • @ffGamer-re5ys
    @ffGamer-re5ys Год назад

    ❤️

  • @chandranm8536
    @chandranm8536 Год назад

    ഇത് ഒരു ഉടായിപ്പാണ് എന്നാണ് എൻ്റെ അഭിപ്രായം കാരണം ടാങ്കിലെ വെള്ളംമാറ്റുന്നത് കാണിക്കുന്നില്ല മറിച്ച് വേറൊരുനിറഞ്ഞു നിൽക്കുന്ന വെള്ള ടാങ്കിൽ നിന്നാണ് വീഡിയോ കാണിക്കുന്നത്.

  • @shanavastk8901
    @shanavastk8901 Год назад

    വാർപ്പിൽ വാർപ്പിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കിയിട്ടില്ല എങ്കിൽ പണി കിട്ടും പണി

  • @SunilKumar-lc5br
    @SunilKumar-lc5br Год назад

    Gd

  • @sakunthalasubramanyan6584
    @sakunthalasubramanyan6584 Год назад +1

    Udayipp anu

  • @fannanrizwi4728
    @fannanrizwi4728 Год назад

    👌👍👍

  • @eldhosebiju7750
    @eldhosebiju7750 Год назад +1

    😃😃😊😎😎😎😎😎😎😍😘🤩🤩👌👌👌👌👌👌👌👌👌👌👌👌👀

  • @swapnasanchari
    @swapnasanchari Год назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @anandhakrishnanms7463
    @anandhakrishnanms7463 Год назад +1

    First 🥇 😌

  • @SomanathanNathan
    @SomanathanNathan 2 месяца назад

    പയേ പൈപ്പ് 🤣🤣🤣

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT Год назад

    😍👍👍✌️🔥🥰🥰👌

  • @sarathsuresh1628
    @sarathsuresh1628 Год назад

    😅

  • @mikku987
    @mikku987 Год назад

    Eeeh🤧

  • @bijum7775
    @bijum7775 Год назад

    ഞാൻ നോക്കി, ശരി ആയില്ല, പറ്റിപ്പാണല്ലേ

  • @nisha-rv2kw
    @nisha-rv2kw Год назад

    ywiwo s8e

  • @superstar3496
    @superstar3496 Год назад

    Pin ceyyo

  • @dasankn6570
    @dasankn6570 Год назад

    കൈ നനയാതെ മീൻ പിടിച്ചാലൊ സേട്ടാ.... മാർക്കറ്റിൽ ,പോകേണ്ടിവരും അല്ലെ സേട്ടാ....