Very detailed and informative . Need to watch multiple times . I am about to construct a house , had some ideas now it's quite helpful and cleared my doubts
വളരെ നല്ല വിശദീകരണം. ഏതൊരാൾക്കും മനസിലാകും. Very good. സിമന്റ് wtr tank, or plastic, polythene wtr tank ennivayude ലീക് നു dr fixit usage പറഞ്ഞതാരുക. Polythene tank നു പറ്റിയ adhessive, or bond ഏതാന്നു പറയാമോ. നന്ദി.
കുറച്ചു നേരത്തെ ആകാമായിരുന്നു...കുറെ വീഡിയോസ് കണ്ട് ഇതെല്ലാം ഒരു വിധം മനസ്സിലാക്കി. ഇപ്പോൾ ഇതെല്ലാം ഒരു വീഡിയോയിൽ കണ്ടു..എന്തായാലും ഒരുപാട് പ്രയോജനം ചെയ്യുന്ന വീഡിയോ തന്നെ...
Informative video👍ചെറിയ തിരുത്തുകൾ ഉണ്ട്, Newcoat and Newcoat ezee is not available right now, Newcoat is rebranded to new name Roofseal Select and Newcoat ezee is stopped by company
വീടിൻ്റെ വാർപ്പ് 3 വർഷമായി ചെറിയ രീതിയിൽ വെള്ളം കിനിവ് ഉണ്ട് പ്ലാസ്റ്റർ ചെയ്തിട്ടും നിൽക്കുന്നില്ല Dr fixit ലെ എതായിരിക്കും നല്ലത് എങ്ങിനെ യാണ് മിക്സ് ചെയ്യുന്നത്
വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. ഇനിയും എൻ്റെ വീഡിയോകൾ കാണുമ്പോൾ ആവശ്യമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും നൽകുമല്ലോ❣️❣️ Please share my videos to friends..😊
Can you pls help me to know which product would be useful, to apply on sunshade to prevent leakages on corners which are in outside , i mean not with the wall , other side.
സൺഷേടിനും മെയിൻ സ്ലാബിനും ഇടയിൽ വരുന്ന ഭിത്തിയിൽ വീടിനുള്ളിൽ നനവ് കാണുന്നു പ്ലാസ്റ്ററിങ് കഴിഞ്ഞു വൈറ്റ് സിമന്റും അടിച്ചു ഇതിനു ശേഷം ഭിത്തിയിൽ വരുന്ന നനവിന് ഏത് വാട്ടർപ്രൂഫിങ് ചെയ്യാൻ പറ്റും please help..
Hi Bro, My car porch is started to leak in some portion. Top of carporch is covered with nadan ood. We are going to paint the house also. How can i treat the leak with lowest budget. Contractor a saying to replace the odd entirely with Chinese odd. But its going to be expensive. Even though leak is targeted to some particular ares only. Need your valuable suggestions to overcome this problem.
Hi , I m confused which product I have to select for roof waterproofing 1. Dr fixit Roof seal ( but the surface looks black in color and it can absorb more heat ) 2. Asian paints ezyCR8 3. Asian paint SMARTCARE DAMPROOF Please suggest the best options out of this , Also other than this If any other product is there please suggest that too
ബിറ്റ് പ്ലസ് ഉപയോഗിച്ച് ഫൌണ്ടേഷൻ വാട്ടർ പ്രൂഫ് ചെയ്യുന്നത് പ്ലാസ്റ്ററിങ് ചെയ്യുന്നതിന് മുൻപാണോ, ഇത് ഉപയോഗിച്ചതിന് ശേഷം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ഇളകി പോകാൻ സാധ്യതയുണ്ടോ?
കാത്തിരുന്ന വീഡിയോ .. ആരും ചെയ്യാത്ത വീഡിയോ ആണ് ബ്രോ ചെയ്തത്..
❤️❤️
Very detailed and informative . Need to watch multiple times . I am about to construct a house , had some ideas now it's quite helpful and cleared my doubts
Thank you for your valuable response.
Please do watch my coming videos,
it will be helpful to you for now or nearby future.. 💖💖
വളരെ നല്ല വിശദീകരണം. ഏതൊരാൾക്കും മനസിലാകും. Very good. സിമന്റ് wtr tank, or plastic, polythene wtr tank ennivayude ലീക് നു dr fixit usage പറഞ്ഞതാരുക. Polythene tank നു പറ്റിയ adhessive, or bond ഏതാന്നു പറയാമോ. നന്ദി.
അറിയാൻ ആഗ്രഹിച്ച വീഡിയോ താങ്ക്സ്
Could you please suggest which product is good and safe for use in a concrete water tank for home use?
കുറച്ചു നേരത്തെ ആകാമായിരുന്നു...കുറെ വീഡിയോസ് കണ്ട് ഇതെല്ലാം ഒരു വിധം മനസ്സിലാക്കി. ഇപ്പോൾ ഇതെല്ലാം ഒരു വീഡിയോയിൽ കണ്ടു..എന്തായാലും ഒരുപാട് പ്രയോജനം ചെയ്യുന്ന വീഡിയോ തന്നെ...
😀😀😀 ഗുഡ് എഫേർട്ട് ബ്രോ..
താങ്കൾ എൻ്റെ വീഡിയോസ് ഫ്രീ ടൈമിൽ ഒന്ന് കണ്ട് വെക്കുന്നത് പിന്നീട് ഉപകാരപ്പെട്ടേക്കാം
@@mybetterhome വില കുറഞ്ഞ നല്ല വാട്ടർ പ്രൂഫ് suggest ചെയ്യാമോ, കൂടുതൽ ഏരിയ ചെയ്യാനുണ്ട്
👌👌👌👌..ഇതിനുസമായ മറ്റു കമ്പനിയുടെ product ന്റെ പേരു കൂടി ഉള്പെടുത്താമായിരുന്നു..
തീർച്ചയായും ആവശ്യപ്പെട്ടാൽ ആ കമ്പനിയുടെ ചെയ്യാം
വളരെ നല്ല നിർദ്ദേശം 😍..
താങ്കൾ ഇനിയും ഇത്തരം അഭിപ്രായങ്ങൾ മുന്നോട്ട് വെക്കുമല്ലോ 🥰🥰
What material should be used for water peneterating from the floor.
Please advice
എല്ലാവരും കാത്തിരുന്നു എപ്പിസോഡ് 👍🏻👍🏻👍🏻
❤️❤️❤️ pls share this video
Good video👍👍, water proofing fiberglass lamination solution no crack no leakage problem room temperature normal 25yr warranty kodukknudu
എവിടെ കിട്ടും
ചുമരിന്റെ തേപ്പ് പൊട്ടി വെള്ളം ലീക്ക് വരുന്നത് മാറുവാൻ ഏത് ഉപയോഗിക്കും
Informative video👍ചെറിയ തിരുത്തുകൾ ഉണ്ട്, Newcoat and Newcoat ezee is not available right now, Newcoat is rebranded to new name Roofseal Select and Newcoat ezee is stopped by company
തീർച്ചയായും.
🧐🧐
1000sqft ulla foundationil bitufix ethra liter vendi varum bro
What material should be used in rhe naked mother slab before plastering the rood.
constructing new roof slab ,which waterproofing is best to mix with concrete , plus suggest
വീടിൻ്റെ വാർപ്പ് 3 വർഷമായി ചെറിയ രീതിയിൽ വെള്ളം കിനിവ് ഉണ്ട് പ്ലാസ്റ്റർ ചെയ്തിട്ടും നിൽക്കുന്നില്ല Dr fixit ലെ എതായിരിക്കും നല്ലത് എങ്ങിനെ യാണ് മിക്സ് ചെയ്യുന്നത്
Love from Karnataka Mysore ❤
Very helpful. Thank you 👍🏻
Terracotta ചെടിച്ചട്ടിയിൽ waterproof ചെയ്യാൻപറ്റിയ cheap method പറയാമോ
Very Good explanation. Thanks.
Plinth beem varth atra divasam kazinju eth adikendath
തേപ്പ് കഴിഞ്ഞ് ഒരു കോട്ട് വൈററ് സിമൻ്റ അടിച്ചതാണ് സൺഷേഡിനു മീതെയുള്ള ചുമർ നനഞ്ഞ് ഉള്ളിലേക്ക് ലീക്ക് വരുന്നു എങ്ങിനെ പരിഹരിക്കാം
How to apply dr.fixet roofseal ultra for new construction roof ,, mixing ratio and how many coat need to apply for the new roof
As usual very informative. Thank you.
വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.
ഇനിയും എൻ്റെ വീഡിയോകൾ കാണുമ്പോൾ ആവശ്യമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും
നൽകുമല്ലോ❣️❣️
What material can be used inside courtyard borders.??
Sunshade il yeth waterproofing aan nallath.old home.suggest cheyyuno
റൂഫ് സീൽ അടിയ്ക്കുന്നതിന് മുമ്പ് വൈറ്റ് വി സിമൻറ് അടിയ്ക്കണോ? റൂഫ് സീൽ അടിയ്ക്കുമ്പോൾ വെള്ളം ചേർക്കാമോ?
Super...explanation.....
Keep going..all the best 👍👍👍
സൂപ്പർ വീഡിയോ ബ്രോ 👍👍
വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.
ഇനിയും എൻ്റെ വീഡിയോകൾ കാണുമ്പോൾ ആവശ്യമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും
നൽകുമല്ലോ❣️❣️
Please share my videos to friends..😊
Retaining walls use cheyan pattiya leak proofing products parayamo?
TERRACE par TILES best hai, ya DR. FIXIT ka waterproofing
tile adhasive nalkathano dr companiyude
Bathroom il use cheyan pattiya waterproofing ethaanu?
നല്ല വിവരണം,👍
Please make video about damp proof
സാർ,
നിലവിൽ ടൈൽ ഒട്ടിച്ച ബാത്ത്റൂമിൽ ടൈൽ മാറ്റാതെ വാട്ടർ പ്രൂഫ് ചെയ്ത് അതിനു മേൽ പുതിയ ടൈൽ വക്കാമോ?
Bro wall plaster cheyunnathin munne bitufix apply cheyymo
Bro, sooper explanation. appreciate.
ORU SAMSHAYAM, ENTE VEETTIL ROOMINTE MUKAL BAAGATH MUKALILAAYI NANAV ULLAD POLE KAANIKKUNNU (MAZHA ULLA SAMAYATH SUNSADIL VEEYUNNADUM KETTI NILKUNNADUMAAYA VELLAM KAARANAM . ADIN PATTIYA NALLA OPTION ENDAAN (PURATH VELLAM VEEYUNNABAAGATH), ENGANAYAAN USE CHEYYENDAD
13:17 USEFUL AANOO
Dr.Fixit pidifin 2k is suitable for bathroom ?
yes
Super informative
Can you pls help me to know which product would be useful, to apply on sunshade to prevent leakages on corners which are in outside , i mean not with the wall , other side.
rain coat അടിക്കുമ്പോൾ പിന്നെ Emullsion അടിക്കേണ്ട ആവശ്യമില്ലേ, ഒന്നു വേഗം മറുപടി പറയുമോ
301 whitecement mix ചെയ്താല്‍ പായല്‍ പിടിക്കില്ലേ...
Sir Pathanamthitta el Ties shorumm better eveda
ഇതിന്റെ ഒരു വീഡിയോ ഞാൻ കാത്തിരിക്കുകയായിരുന്നു
❤️❤️❤️
Helpful thanks❤
Very useful video
Thank you !👏
💞💞💞💞👍
Terrace ile leaking mattan Dr. Fixit 112 pidifin 2 K use cheyyamo?
റൂഫ് വാട്ടർ പ്രൂഫ് ചെയ്യേണ്ടത് പ്ലാസ്റ്ററിങ് ന്റെ മുൻപാണോ പിൻപാണോ
First floor bathroominu wallinu weight kuranja brick edani
Good information 👍🌹
excellent video
Very useful ❤
സൺഷേടിനും മെയിൻ സ്ലാബിനും ഇടയിൽ വരുന്ന ഭിത്തിയിൽ വീടിനുള്ളിൽ നനവ് കാണുന്നു പ്ലാസ്റ്ററിങ് കഴിഞ്ഞു വൈറ്റ് സിമന്റും അടിച്ചു ഇതിനു ശേഷം ഭിത്തിയിൽ വരുന്ന നനവിന് ഏത് വാട്ടർപ്രൂഫിങ് ചെയ്യാൻ പറ്റും please help..
സുഹൃത്തേ ജിപ്സം സിലിങ്ങും
POP സിലിംഗിനെ താരതമ്യം ചെയ്തു
ഒന്ന് വിവരിക്കാമോ പ്ലസ്സും മൈനസ്സും
Pop യോ നല്ലത് ജിപ്സമോ നല്ലത് എ താണ് ലാഭംകാരം
112 PIDIFIN 2k..
How can we use it??
ഗുഡ് ഇൻഫർമേഷൻ
Good information
Bath room epol Anu water proof cheyante
Veedintebpanikazhinju, 8 varzhammayi, bedroominte oru bhithiyil eerpam vannu, ini engane waterproof cheyum
പുല്ല് ഇത് ഇന്ന് ടെറസിൽ അടിക്കാനെടുത്തു കൈയിട്ടു കലക്കി ഇളക്കി അവസാനം കൈയൊക്കെ പൊള്ളിയതുപോലെ നീറ്റലും, പോകാച്ചിലുമായി കിളിപ്പറന്നിരിക്കുകയാണ് ചെയ്യുന്നവർ ശ്രദ്ധിക്കുക 🙏ഗ്ലൗസും, മാസ്ക്കും ഉപയോഗിക്കുക
Waterproof കയ്യിട്ട് കലക്കരുത് ബ്രോ കൈ പൊള്ളും 😐
Pidifin2k 2 coat same day adichal kuzhapamundo
ഓപ്പൺ ടെറസ് കോൺക്രീറ്റ് ചെയ്ത പടി വച്ചേക്കുവാണ്.. പരത്തിയിട്ടില്ല. ഏത് വാട്ടർ പ്രൂഫ് ആണ് നല്ലത്. എന്താണ് ചെയേണ്ടത്?
For water tank leakage.. Which produt is non toxic?
Old bathrom tiles gapil White cement koode dr fix 301 pedicrete urp use cheythal water leakage marikittumoo. Replay pls..
Hi Bro, My car porch is started to leak in some portion. Top of carporch is covered with nadan ood. We are going to paint the house also. How can i treat the leak with lowest budget. Contractor a saying to replace the odd entirely with Chinese odd. But its going to be expensive. Even though leak is targeted to some particular ares only. Need your valuable suggestions to overcome this problem.
candact നമ്പർ ഇല്ലാത്തത് കൊണ്ട് vidio കാണുന്നില്ല
Enikum venam
Sir birufix sand spread cheyano
സെപ്റ്റിക് ടാങ്ക് waterproof ചെയ്യാൻ ഏത് material ഉപയോഗിക്കുന്നതായിരിക്കും നല്ലത്?
സ്ലാവ് തേക്കുമ്പോൾ കൂട്ടുന്നത് ഏത് കെമിക്കൽ ആണ് പ്ലീസ്
ചുമർ വട്ടർ പ്രൂഫ് ഏതാണ് നല്ലത് കമ്പനി
For bathroom?
നല്ല അറിവ്
ഇനിയും ഉണ്ടല്ലോ പ്രോഡക്ട്,,
Super bro Asian paint water proof video cheyanam
ചെയാം. ഈ വീഡിയോയുടെ സ്വീകാര്യത അനുസരിച്ച് മറ്റു കമ്പനികളുടെ സമാന പ്രൊഡക്ടുകൾ ചെയ്യുന്നതാണ്
@@mybetterhome Thanks. Water proofing is a big area , that need to be covered well.. Too much rain and dampness in Kerala...
Thank you ✌🏻👍
2k new roof nu kollamo. 2k yku mukalil rain coat adikkamo
Hi , I m confused which product I have to select for roof waterproofing
1. Dr fixit Roof seal ( but the surface looks black in color and it can absorb more heat )
2. Asian paints ezyCR8
3. Asian paint SMARTCARE DAMPROOF
Please suggest the best options out of this , Also other than this If any other product is there please suggest that too
primer ആദ്യം adikkanno
പ്ലാസ്റ്ററിങ്ങിനോട് കൂടെ എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് വ്യക്തമായില്ല
അസ്ബസ്‌റ്റോസിന്റെ crak മാറ്റാൻ അടിക്കാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ പറഞ്ഞുതരാമോ
നല്ല വിവരണം.
Thank you mariyam
ഇനിയും അഭിപ്രായങ്ങൾ അറിയിക്കണം
@@mybetterhome സ്ഥിരം കാണാറുണ്ട്. വീടു പണിയുന്നവര്‍ക്ക് share ചെയ്യാറുണ്ട്. താങ്കളുടെ നമ്പര്‍ തരുമോ
Thanks... Bro👌👍😍
നന്ദി ഗഫൂർക്ക ..
Useful 👍👍👍
Uesful video sir thanks
Very useful video 👏🏽,
ഞാൻ വീടിന് main slab ന് concrete ൽ mix ചെയ്തത്
pidiproof 100LW + Super ആണ്,
ഇത് slab ന് ഉപകാര പെടുമോ, ദോഷം
ചെയ്യുമോ, ബ്രോ.
nallathanu..
@@mybetterhome1
Valuable video thanks
നന്ദി.. നിങ്ങളുടെ വീഡിയോസും ഞാൻ കാണാറുണ്ട്. വളരെ വിലപ്പെട്ട വിവരങ്ങളാണ് പങ്കുവെക്കുന്നത്.
ബിറ്റ് പ്ലസ് ഉപയോഗിച്ച് ഫൌണ്ടേഷൻ വാട്ടർ പ്രൂഫ് ചെയ്യുന്നത് പ്ലാസ്റ്ററിങ് ചെയ്യുന്നതിന് മുൻപാണോ, ഇത് ഉപയോഗിച്ചതിന് ശേഷം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ഇളകി പോകാൻ സാധ്യതയുണ്ടോ?
Bro 3 X 7 അളവ് ഫിഷ് പോണ്ടിൽ അടിക്കാൻ നല്ല വാട്ടർ പ്രൂഫിംഗ് പെയിൻ്റ് ഏതാണ് നല്ലത്.....
ഷീറ്റ് വിരിച്ചാൽ പോരെ ?
പലത രത്തിൽ വാങ്ങാൻ കിട്ടും, മെശ് ഉള്ളതും .
2slab കുടി join ചെയ്യുന്ന സ്ഥലത്തു ഒഴിച്ച് കൊടുത്താൽ മതിയോ എന്നിട്ട് കോൺക്രീറ്റ് ചെയ്താൽ porey
2nd floor bathroom le water nte eerpam puram bithiyilek varunnath ozhivaakaan construction stage l enth cheyyan pattum
Sir how to use sikka raintight uv reaistance anno all teracc apply cheyammo tvm
URP 301 outer plaster cheyyumpol plastering nte koode use cheydal kuzhapam undo?
ഫൌണ്ടേഷൻ വാട്ടർ പ്രൂഫ് ചെയ്താൽ പ്ലാസ്റ്റിംഗ് ചെയ്യാൻ പറ്റുമോ
1 part urp എന്നാൽ ഒരു ബോട്ടിൽ ഫുൾ എന്നാണോ
Good vidio thanks kothamangalam jeddah.
Very useful
അടിപൊളി വീഡിയോ
There is a product called all rounder in building dr. What's the product in drfixit similar to that?
Bitufix എങ്ങിനെയാണ use ചെയ്യേണ്ടത്... തറ belt കഴിഞ്ഞു...ഇനി 2 വരി കല്ല് വെക്കും...