പെയിൻ്റിങ് എത്ര ചിലവ് വരും House Painting Cost Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 540

  • @mybetterhome
    @mybetterhome  2 года назад +26

    😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/FQQElncSkRM8dvoWpGH11z

    • @rvarghese0210
      @rvarghese0210 2 года назад

      Done 👍

    • @TMK__Master
      @TMK__Master 2 года назад +1

      helo

    • @adampaints3550
      @adampaints3550 2 года назад

      hh

    • @sirajvp9568
      @sirajvp9568 2 года назад +1

      Hai

    • @topstylehomepaintingservices
      @topstylehomepaintingservices 9 месяцев назад

      800 സ്ക്വയർ ഫീറ്റിന് മുതൽ പെയിൻറ് ചെയ്യാൻ എത്ര ലേബർ വിത്ത് മെറ്റീരിയൽ .

  • @aseeskca9419
    @aseeskca9419 3 года назад +221

    13 വർഷമായി ഞാൻ മസ്ക്കറ്റിൽ പെയിന്റെറായി ജോലി ചെയ്യുന്നു. ഏതൊരു സാധാരണക്കാരനും വ്യക്തമായി മനസ്സിലാവുന്ന രൂപത്തിലുള്ള. മനോഹരമായ അവതരണം. കലക്കി. അഭിനന്ദനങ്ങൾ ❤

    • @Aslamalameen
      @Aslamalameen 3 года назад +2

      Valla vacancyum undo

    • @ubaidubi1319
      @ubaidubi1319 2 года назад

      Njanum cheriya ore painter ane asees bai njammak avade joli kittomu painting

    • @zaintp6149
      @zaintp6149 2 года назад

      Thudakkathil sound kettappol .. Pazhassiraajayil URUMI veeshunna sound orma varunnu.. Idakkidakku sword(Vaal) veeshunna soundum kelkkunnu pedi thonni. Avatharanam super.

    • @nishafmorayur8643
      @nishafmorayur8643 2 года назад

      ഞമ്മക് വല്ല scoppum ണ്ടോ

    • @shyamasubeesh2651
      @shyamasubeesh2651 2 года назад

      Painting work please me want

  • @jefinfrancis9630
    @jefinfrancis9630 3 года назад +28

    ബോറടിപ്പിക്കാതെ കണ്ട് തീർക്കാൻ സാധിക്കുന്ന സംസാര ശൈലി ......കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നു... Good... Thanks ബ്രോയ്... 😍😍😍😍

  • @najmudheen4290
    @najmudheen4290 3 года назад +27

    ഹോ ബ്രോ, നിങ്ങൾ ഒരു രക്ഷയുമില്ല, കിടിലൻ വീഡിയോ, വാൾ പൂട്ടി വർക്ക്‌ സ്റ്റാർട്ട്‌ ചെയ്യാൻ ഇരിക്കാണ്, ഇപ്പോൾ കിട്ടിയ ഈ അറിവ് വിലമതിക്കാനാവാത്തതാണ്. വർക്കേഴ്സുമായി സംസാരിക്കാൻ ഒരു ഏകദേശ രൂപം കിട്ടി. തികച്ചും ഉപകാരപ്രദമായ വീഡിയോ 👍

    • @mybetterhome
      @mybetterhome  3 года назад +1

      ❤️❤️

    • @Trend689
      @Trend689 3 года назад

      Bro putty wrk kooli IL kodukkano

    • @najmudheen4290
      @najmudheen4290 3 года назад

      @@Trend689 മനസ്സിലായില്ല

    • @PRAVASIDARBAR
      @PRAVASIDARBAR 3 года назад +1

      ദേ ഞാനും same pitch

    • @Trend689
      @Trend689 3 года назад

      @@PRAVASIDARBAR hoiii

  • @NooreMadeena
    @NooreMadeena 3 года назад +44

    Room Interior designing നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു💕

  • @crazy-kc8kz
    @crazy-kc8kz Год назад +16

    സഹോദര നിങ്ങളോട് ഒരായിരം നന്ദി ഉണ്ട്..... താങ്കൾക്കും കുടുബത്തിനും നല്ലതുവരട്ടെ ♥️🙏🏻

  • @rvarghese0210
    @rvarghese0210 2 года назад +11

    Cost estimation ഇത്രയും വിശദമായി ആരും പറഞ്ഞു തരാറില്ല. സാധാരണക്കാർക്ക് ശെരിക്കും ഉപകാരപ്രദം 🙏 നല്ല ഒരു അദ്ധ്യാപകനെ പോലെ പറഞ്ഞു തരുന്നതിന് ഒത്തിരി നന്ദി 🙏
    Really appreciate and May God bless you 💐❣️

  • @farsanashafi9826
    @farsanashafi9826 3 года назад +8

    നല്ല അവതരണശൈലിയും പറഞ്ഞു മനസിലാക്കിത്തരുകയും തരുകയും ചെയ്യുന്നു 👍🥰
    ഒന്നും പറയാനില്ല
    adipowlii☺️😍
    kitchen cabnetine കുറിച്ച ഒരു വീഡിയോ ചെയ്യുമോ ?

  • @kumarvarod8004
    @kumarvarod8004 Год назад +1

    എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു നല്ല അവതരണം എന്റെ വീടുപണി നടന്നുകൊണ്ടിരിക്കുന്നുണ്ട്

  • @mandrakeenticer1368
    @mandrakeenticer1368 3 года назад +7

    Simplicity is the ultimate sophistication -Da Vinci- ബ്രോയെ സംബന്ധിച്ച് ഇത് നൂറുശതമാനവും ശരിയാണ്

  • @dileeshad
    @dileeshad 6 месяцев назад +1

    വളരെ നല്ല അവതരണം ആണ്. സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ ഇത്തരം വീഡിയോകൾ വളരെ ഉപകാരവും ആവും എന്ന് തീർച്ചയാണ്. ഒന്ന് രണ്ടു കാര്യങ്ങൾ ഒന്ന് തിരുത്തിക്കോട്ടെ.
    വൈറ്റ് സിമെന്റിൽ യഥാർത്ഥത്തിൽ അയൺ കണ്ടന്റ് ഗ്രേ സിമെന്റിനേക്കാൾ കുറയ്ക്കുകയാണ് ചെയ്യുന്നത്.
    പിന്നെ ഒന്ന് തോന്നിയത് പ്രൈമറിന്റെ പ്രധാന ഉപയോഗം സിമെന്റ് ബേസ്‌ഡ് ആയ പ്രതലവും അതിനു മുകളിൽ വരുന്ന അക്രിലിക് ബേസ്ഡ് ആയ പെയിന്റും തമ്മിൽ ഒരു ബോണ്ടിങ് കൊടുക്കുക എന്നുള്ളതാണ്. അതുകൂടാതെ മറ്റു പ്രയോജനങ്ങളും ലഭിക്കുന്നുണ്ട്.
    അതേപോലെ പുട്ടി ഉപയോഗിച്ച് undulation ഇല്ലാതാക്കാം എന്നത് ഒരു തെറ്റായ ധാരണ ആണ്. താങ്കൾ പരാംജത് പോലെ 1.5 mm ന്റെ രണ്ടു കോട്ട് അല്ല. രണ്ടു കോട്ടിനും കൂടി പരമാവധി 1.5 mm എന്നതാണ് ശരിയായ രീതി. thickness അധികം ആയാൽ crack വരാനും പൊളിഞ്ഞു പോകാനും സാധ്യത ഉണ്ട്.

  • @narayananpalodath5894
    @narayananpalodath5894 4 месяца назад +1

    നല്ല അവതരണം സത്യമാണ് പറഞ്ഞതെല്ലാം ' പെയിൻ്റ് വീട്ടുകാരുടെ ഇഷ്ടത്തിന് വിടുന്നതാണ് ഉത്തമം. അവരവരുടെ കൈയിലുള്ള ബഡ്ജറ്റിനനുസരിച്ച് മാത്രമേ പെയിൻ്റ് പണി തുടങ്ങാവു' കാരണം ലാസ്റ്റ് ഫിനീഷ് ജോലിയാണ് കൈയ്യിലുള്ളതെല്ലാം ഫിനീഷാവുന്ന സമയവും .........

  • @susandas3267
    @susandas3267 3 года назад +3

    താങ്കളുടെ ഓരോ വിഡിയോയിലും പുതിയ പുതിയ അറിവുകൾ തരുന്നു. നന്ദി 🙏🏼

  • @lekshmisanil6053
    @lekshmisanil6053 Год назад +1

    Orupad Useful ayt ulla videos ann sir chyunath...
    orupad thanks ind.. for your valuable information..♥️🙏🏾🫡

  • @myunus737
    @myunus737 Месяц назад

    Exterior wall water proof paint ഇതിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @abdulnaseer1250
    @abdulnaseer1250 3 года назад +12

    വീട് പണിയുമായി ബന്ധപ്പെട്ട് കണ്ടതിൽ ഏറ്റവും നല്ലത് തങ്ങേളുടേതാണ്. 🌹🌹🌹🌹👍

    • @sureshk3214
      @sureshk3214 3 года назад

      Really great young man keep it up

    • @anilKumar-dc3kk
      @anilKumar-dc3kk 3 года назад

      അത് ഇതിനെ പറ്റി അറിയാഞ്ഞിട്ടാണ മണ്ടത്തരം കേട്ടിട്ട് മനസ്സിലാവാതെ പോയത്

  • @ismailrahman6419
    @ismailrahman6419 3 года назад +6

    താങ്കളുടെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിപ്പാണ്

  • @muhammedsinan5820
    @muhammedsinan5820 3 года назад

    മറ്റുള്ള channel കാരെ പോലെ അതും ഇതും പറഞ്ഞു വീഡിയോ ചെയ്യാതെ ആളുകൾ ക്ക് ഉപകാരപ്രദമായ video

  • @Trend689
    @Trend689 3 года назад +2

    Njan oru painting thozhilali anu White ciment 2coat apply cheyyanam... Ciment plasterinte crackukal adanju finishing ayirikkukayullu...
    Ethayalum thankal ithine patti nalla pandithyamundu...

  • @muhammedhisham4117
    @muhammedhisham4117 3 года назад +1

    Eletrical and plumbing items with best company and price ennivaye kurch oru detailed video nighallil ninn pratheshikatte

  • @arunchandranrs8686
    @arunchandranrs8686 Год назад

    Nexon എന്ന പെയിന്റ് കമ്പനിയെ കുറിച്ച് കേട്ടിട്ടുണ്ടെകിൽ, എങ്ങനുണ്ട് എന്ന് പറയാമോ.

  • @farookm.h6049
    @farookm.h6049 Год назад

    Interior emulsion re paint ചെയുമ്പോൾ ആദ്യം ഒന്നു വാഷ് ചെയ്താൽ പോരെ? Sand പേപ്പർ പിടിക്കണോ? Pls reply

  • @mittus2318
    @mittus2318 3 года назад +1

    Painting ന്റെ maintanance , അതിൽ ഉണ്ടാവുന്ന cracks ഉം dampering ഒക്കെ പരിഹരിക്കുന്ന video കൂടി ഇടുമോ

  • @habeebs12
    @habeebs12 Год назад

    അറിവ് പകർന്നു തരുന്ന താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ubaidp9797
    @ubaidp9797 2 года назад

    സർ
    ആദ്യം പുട്ടി വർക്ക് ചെയ്യണോ അതൊ ടൈൽസ് ഇട്ട ശേഷം പുട്ടി വർക്ക് ചെയ്യുന്നതാണോ നല്ലത് 'അതിൻ്റെ മറുവടി തരുമോ....?

  • @satheeshms8900
    @satheeshms8900 3 года назад +1

    താങ്കൾ പറഞ്ഞ താങ്കൾ പറഞ്ഞ സ്ക്വയർഫീറ്റ് കണക്കുകൾ ടൗണിൽ ഏരിയയിൽ വിജയിക്കും നാട്ടു പ്രദേശങ്ങളിൽ വിജയിക്കില്ല നല്ല വീഡിയോ കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു

  • @acharyasreehari
    @acharyasreehari 3 года назад +4

    Waiting for next video.eppo upload cheyum. U r really doing a grt job.. Swanthmay veedu cheyyunavrk orupaadu sahaayam aanu ee videos elaam

  • @jyothraj
    @jyothraj 3 года назад +10

    In your next video i expect some points on painting on Gypsum surfaces, water capillary rise issue over skirting areas, acrylic putty or Cementitious one,best brand for longer life, maintenance

    • @mybetterhome
      @mybetterhome  3 года назад

      Already filmed. And I missed these infos. Sorry this time

    • @jyothraj
      @jyothraj 3 года назад

      @@mybetterhome come on buddy i am building my house. I need to implement your tips. I wait for those.

  • @abdussamad3747
    @abdussamad3747 2 года назад

    പ്ലാസ്റ്റർ ചെയ്‌തു എത്രാമത്തെ ദിവസമാണ് വൈറ്റ്സിമെന്റ് അടിക്കേണ്ടത്. ശേഷവും നനക്കണോ?

  • @sherifmohammed4u
    @sherifmohammed4u 3 года назад +8

    I Recommend Jotun Paints for Luxurious interior walls👍

    • @mybetterhome
      @mybetterhome  3 года назад +2

      Jotun is very famous outside India

    • @mjacobim
      @mjacobim 3 года назад +2

      Is Jotun bad for exterior?

    • @mybetterhome
      @mybetterhome  3 года назад +2

      @@mjacobim from responses from clients and workers, i think so

    • @mjacobim
      @mjacobim 3 года назад

      @@mybetterhome you meant the longevity?

    • @Mabin3
      @Mabin3 Год назад

      ruclips.net/video/S3m8AnX2yw4/видео.html

  • @jitheshpk1982
    @jitheshpk1982 2 года назад +6

    Good information bro
    Can we paint like below
    Exterior - 1 coat drfixit primeseal & 2 coat emulsion
    Interior - 1 coat primar & 2 coat emulsion
    Is there any pbm in this options?

  • @lijeeshal7403
    @lijeeshal7403 Год назад +1

    വീടിന്റെ inside plastering കഴിഞ്ഞ് putti ഒരു coat അടിച്ചു paper ഇട്ടു smooth ആക്കിയ ശേഷം ആണോ 2nd coat putti ഇടുന്നത്?
    അതോ 2 coat putti ഇട്ട ശേഷം ആണോ paper ഇട്ട് smooth ആക്കുന്നത്?

    • @housetech6825
      @housetech6825 Год назад

      2cot പൂട്ടി ഇട്ട ശേഷം മതി പേപ്പറിങ്

  • @jaseelahiyas2984
    @jaseelahiyas2984 2 года назад +1

    White cement spray painting ചെയുന്നതിൽ demerits ഉണ്ടോ .
    ഏതാണ് better.
    Plz rply

    • @shalikk2560
      @shalikk2560 8 месяцев назад

      Karymilla bro double Pani verum

  • @rahmangfx
    @rahmangfx 3 года назад +3

    Good content 👍. Housewarming പിന്നീട് ആണെങ്കിൽ 1 coat white wash അടിച്ചിട്ട് ഇടുന്നതാണോ അല്ലെങ്കിൽ 1 coat white വാശും 1 coat cement primarum അടിച്ചിട്ട് ഇടുന്നതാനോ നല്ലത്?

  • @sibijoy8851
    @sibijoy8851 3 года назад +5

    Hope u do a video on electric and plumbing cost company etc for a house.

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 года назад +1

    Sir very very thanks detail ayittu paranju thannu. Thanks for vedeo

  • @s_j_n494
    @s_j_n494 Год назад +1

    Wall tile upayogiyckumpol ulla chilavu koode onnu parayamoo pls

  • @jobyj04
    @jobyj04 2 года назад +2

    White cement അടിച്ച ശേഷം 5 വർഷം കഴിഞ്ഞ് എക്സ്റ്റീരിയർ ചെയ്മ്പോൾ സിമൻ്റ് primer എത്ര coat അടിക്കണം? എക്സ്റ്റീരിയർ എമൾഷൻ എത്ര coat അടിക്കേണ്ടി വരും?
    1 coat primer& 1 coat അനുപാതം മതിയാകുമോ??

  • @mdraf2699
    @mdraf2699 2 года назад

    ഇന്റീരിയർ ഇസീ ക്ലിൻ ആണോ അതോ extirior ഇസീ ക്ലീൻ ആണോ നല്ലത്

  • @sajnasafeer1684
    @sajnasafeer1684 2 года назад

    White cement+primer koodi adikkunnathano damp sheat exterior advanced.ith plastering kazhinja wallil direct adikkamo.plz reply.Monday work start aakum

  • @muhammadriyas7929
    @muhammadriyas7929 Год назад +2

    Cement primer for external internal .
    Which brand is best

  • @janetvarghese8293
    @janetvarghese8293 3 года назад +8

    can you add dye or stains to white cement to get colour ? can you suggest the brands that we can use for such an installation?

    • @dileeshad
      @dileeshad 6 месяцев назад

      its not reccomended

  • @MuhammadAli-gf3ql
    @MuhammadAli-gf3ql 2 года назад

    Tilesil Epoxy fillinginekurich oru viedio cheyyamo? Specially glossy or matte

  • @smithathomas5430
    @smithathomas5430 2 года назад +1

    This channel is best for all doubts... Presentation is superb 🌹

  • @Entertainment.00321
    @Entertainment.00321 3 года назад +3

    AAC block 1000 sqft full expense വീഡിയോ ചെയ്യാമോ

  • @mdraf2699
    @mdraf2699 2 года назад +1

    Enterior ese cleen aano atho exterior esee cleen aano nallathe ples reply

  • @unnibhaskaran5938
    @unnibhaskaran5938 Год назад

    Do you recommend any paint ,which is cheaper without losing quality?

  • @muhammedsha8484
    @muhammedsha8484 3 года назад

    വീഡിയോ വളരെ നന്നായിട്ടുണ്ട് വിജ്ഞാനപ്രദവും ആണ് എന്നാൽ ഒരു സംശയം ഉണ്ട് എക്സ്റ്റീരിയർ വാൾ 1400 സ്ക്വയർ ഫീറ്റ് ന് 50 ലിറ്റർ എമൽഷൻ ഉം ഇന്റീരിയർ വാൾ 4100 സ്ക്വയർഫീറ്റ്ന് 37 ലിറ്റർ എമൽഷൻ ഉം എന്നുപറയുന്നു ഇത്രയും വ്യത്യാസം വരാൻ കാരണം എന്താണ്? തെറ്റിയതാണോ? മറുപടി പ്രതീക്ഷിക്കുന്നു.

    • @mybetterhome
      @mybetterhome  3 года назад

      for example . asian paint apcolite premium emulsion ( used for interior ) coverage = 130 sqft /litre .. asian paint apex ultima for exterior coverage 53 sqft / litre according to product dat sheet of asian paints

  • @ntj3913
    @ntj3913 2 года назад

    Oru doubt ചോദിക്കട്ടെ white colour aane വേണ്ടതെങ്കിൽ white cement plus primer madi ആകുമോ?

    • @mybetterhome
      @mybetterhome  2 года назад

      oru fade white ayirikum varika.
      budget short anel ipol angne cheyam

  • @navasnavas8497
    @navasnavas8497 2 года назад

    പുട്ടി ഇട്ട ചുമരിൽ പൈൻ്റ് ചെയ്യുന്നതിന് മുന്നേ സിമെൻ്റ് primer adikkano

  • @satheesh81achu43
    @satheesh81achu43 Год назад +1

    വളരെ നല്ല വിവരണം

  • @mybetterhome
    @mybetterhome  3 года назад +6

    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
    [ video : ruclips.net/video/9Rs91dp5lVw/видео.html ]
    2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
    [ video : ruclips.net/video/ppPcEXep-ys/видео.html ]
    3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
    [ video : ruclips.net/video/fqLGPBq2vKs/видео.html ]
    4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
    [ video : ruclips.net/video/ed3s2AAFlKM/видео.html ]
    5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
    [ video : ruclips.net/video/4dorT20lNnc/видео.html ]
    6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
    [ video : ruclips.net/video/sGf7Z0jmjZ4/видео.html ]
    7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
    [ video : ruclips.net/video/obGBuBwf7y4/видео.html ]
    8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
    [ video : ruclips.net/video/TbXLsVCKBqs/видео.html ]

  • @Happy-Times992
    @Happy-Times992 Год назад

    മെഷീൻ ഉപയോഗിച്ച് വൈറ്റ് സിമെന്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്

  • @ratheeshkk2421
    @ratheeshkk2421 Год назад

    Waterproof primer, cement primer രണ്ടും ഒന്നു തന്നെയാണോ

  • @Najeem123Najeem
    @Najeem123Najeem 25 дней назад

    10 kku10 room paint cheyyan 2coat adikkan ethra emussion venam

  • @giftedlifeee7863
    @giftedlifeee7863 3 года назад

    Veedinde shade cement primar maathrave adichittollu. Paint cheythittilla..ipol 4 varsham aayi..nallapole payal pidichu..veedinulllilek nanavu varunnund..white cement adikkathathukondano angne vannath?? Ini white cement cheyyavo?? Eth paint aanu adikkende ini..
    Ningade vedio kandapozhanu njangal panikkarodu white cement inekurich chodichath .avar ath adichittilllennu paranju. Reply pratheekshikunnu.

  • @jithinsai1021
    @jithinsai1021 3 года назад

    Veettile painter paranju bhithiyil eerpamundenkil puttiyidan pattilla ennu.!!
    Putti water base alle appo athu sheriyano???

  • @മാനിഷാദ
    @മാനിഷാദ 3 года назад +13

    പുട്ടി ഇട്ടത് കൊണ്ടുമാത്രം ചുമരിലെ വില്ലലുകൾ പോകില്ല തല്ക്കാലം ക്രാക്ക് മാറിക്കിട്ടുമെങ്കിലും കുറച്ചു കഴിഞ്ഞാൽ വീണ്ടും ക്രക്ക് തെളിഞ്ഞു വരും

    • @Afri129
      @Afri129 Год назад

      Bro chumarile crack pokan enth cehyyanam apo

  • @sajidch7147
    @sajidch7147 3 года назад +4

    Spr കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @sayyidswalih2276
    @sayyidswalih2276 Год назад

    Distember paint എന്താണ് അഭിപ്രായം? വില ക്കുറവ് കാണുന്നു

  • @rijyraju6072
    @rijyraju6072 3 года назад

    Exterior emulsion ഏതാണ് നല്ലത് ?jsw നല്ലതാണോ ?വീടിന്റെ painting ചെയാൻ പ്ലാൻ ഉണ്ട് next week .

    • @MiniatureHouse
      @MiniatureHouse 3 года назад +1

      Asian apex, asian ultima, asian ultima protect

    • @mybetterhome
      @mybetterhome  3 года назад

      Asian apex ultimate protek
      Burger weather coat all gaurd

    • @sameersha9704
      @sameersha9704 3 года назад +1

      Asian ultima crack protect

    • @rijyraju6072
      @rijyraju6072 3 года назад

      @@mybetterhome thanks

  • @shinireji5439
    @shinireji5439 Год назад

    Asian truecare wall putty nallathano sir... Contractor negative ayitt paranju.... Pls reply...

  • @haridashariwoodgrainart2207
    @haridashariwoodgrainart2207 3 года назад

    പോളിഷിംഗ് നെ കുറിച്ച് ഒരു video കൂടി ചെയ്യണം

  • @newstarmaneeshpanathady6476
    @newstarmaneeshpanathady6476 Месяц назад

    Primar adichit ethra samayam kazhinjal athil varakkam bro

  • @ORSV2113
    @ORSV2113 6 месяцев назад

    White സിമന്റ്‌ ഹുരിഡീസ് കട്ടക്ക് അടിക്കാൻ പറ്റുമോ

  • @akhilraj6147
    @akhilraj6147 Год назад +1

    നല്ല അവതരണം
    കാണാനും എന്താ ലുക്ക്‌ 👌

  • @nimeshmv7238
    @nimeshmv7238 3 года назад +1

    Primer നല്ലത് ഏതു കമ്പനി ആണ്?

  • @AmalAmal-bw2bw
    @AmalAmal-bw2bw Год назад

    എന്റെ വീട് 900sqft ഉണ്ട് 2day 2പേര് നിന്ന് white cement അടിച്ചു കൂലി മാത്രം 4000രൂപ. ഇതിൽ പറയുന്ന sqft വില നഷ്ടമാണ്. 😌

  • @subhashm704
    @subhashm704 2 года назад +1

    Is it ok to apply putty directly after plastering? Painter is suggesting this as to get more grip for putty. Pls reply.

  • @sijothomas9375
    @sijothomas9375 Год назад

    White cement+ cement primer adichu kayingee 2 years kayinge emersion adichal problem undo.

    • @mybetterhome
      @mybetterhome  Год назад

      1 coar primer adichitt emulsion adikuka

  • @rajaneesher
    @rajaneesher 3 года назад

    Berger points ന്റെ Primer ഉം Jotun ന്റെ powder putty ഉം use ചെയ്താല്‍ ptoblem ഉണ്ടോ

  • @hariskmuthalamad8072
    @hariskmuthalamad8072 3 года назад +1

    Ultra white white cement and putty സൂപ്പറാ പ്രൊഡക്ഷൻ കേരളത്തിലാ

  • @sayeedaslam4223
    @sayeedaslam4223 3 года назад +7

    Total 1600 Square feet ഉണ്ട്.
    Two coats putty with primer എത്ര labour costs വരും?

    • @arifari2743
      @arifari2743 3 года назад +1

      Wallinu anusarichanu charge varuka
      Sqr feetinu 13 rupayolam varum

    • @jtinandas9641
      @jtinandas9641 3 года назад +3

      labour ഏകദേശം 1 lakh വരും

    • @trivandrumexpress4743
      @trivandrumexpress4743 2 года назад

      @@jtinandas9641 ammoo 🙏🙏

    • @mohamednawaz6987
      @mohamednawaz6987 9 месяцев назад

      ​... Bro total painting coast aano

    • @arunv4163
      @arunv4163 28 дней назад

      ​@@arifari2743exterior emulsion 2 cot adikkunnathinu sq ethra roopa vaangaam

  • @sanjaysammathew9232
    @sanjaysammathew9232 3 года назад

    Hai bro.....white cement apply cheyathe direct putty apply cheytha kuzapam undo?bcoz painters parayune white cement apply cheyanda ena.....plz reply

  • @positivemind6196
    @positivemind6196 Год назад

    Hi adukkalyile kariyum pukayum kalayunna paint elle athinte name ariyamo pls reply

  • @shajinashefeek4173
    @shajinashefeek4173 3 года назад

    Swanthamayi teak tree undenkil veedinu avashyamaya door window etc ithinokke engane chilavu varum eannulla oru vdo cheyyu please

  • @anivilson4560
    @anivilson4560 Год назад

    Faste cheyanullathe wall care putte ane edanulathe alathe mandatharam parayaruthe sukerthe

  • @kodiyahameed6521
    @kodiyahameed6521 3 года назад +5

    Sir, very useful for Civil const. Workers, house owners etc. Appreciate.

  • @sarunnambiar4429
    @sarunnambiar4429 Год назад

    Wood polish കുറിച്ച് വീഡിയോ ചെയ്യുമോ

  • @treesavarghese7752
    @treesavarghese7752 3 года назад

    വീട് ഇപ്പോൾ വൈറ്റ് സിമന്റ് ആണ് അടിച്ചിരിക്കുന്നത്. പക്ഷെ ഒരു ഫിനിഷിങ് ഇല്ല. ബ്രഷിൻ്റെ പാടൊക്കെ ഉണ്ട്. തത്കാലം വൃത്തി ആയി വൈറ്റ് അടിച്ചു ഇടണമെന്നുണ്ട്. അതിനു പ്രൈമർ അടിച്ചാൽ മതിയോ? പ്രൈമർ അടിച്ചു കുറച്ചു കാലം കഴിഞ്ഞു പെയിന്റ് അടിച്ചാൽ കുഴപ്പം ഉണ്ടോ? അതോ വൈറ്റ് പെയിന്റ് തന്നെ അടിക്കണോ?

    • @anishphilipphilip3860
      @anishphilipphilip3860 2 года назад

      വൈറ്റവാഷ് 2 coat നന്നായി അടിച്ചാൽ ബ്രെഷ് പാട് കാണില്ല, primer basepaint ആണ് പെട്ടന്ന് മങ്ങും പായൽ പിടിക്കും അതുകൊണ്ട് primer അടിച്ചാൽ emulion അടിക്കണം (1coat prmr, 2coat emulsion )

  • @humanintroverted
    @humanintroverted Год назад

    Can we spray white cement?

  • @mybetterhome
    @mybetterhome  3 года назад +3

    വീട് പണിക്കാവശ്യമായ എല്ലാ വിവരങ്ങളും ഈ ചാനലിൽ ലഭിക്കാൻ #mybetterhome Subscribe ചെയ്തുവെക്കൂ ! ! ❤️❤️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ😍😍..!

  • @ajithnandakumar4721
    @ajithnandakumar4721 Год назад

    White ciment adikkathe direct primer adichal labham undo

  • @girishviswanathan7842
    @girishviswanathan7842 3 года назад +1

    ഒരു കോട്ട് പുട്ടി ഇട്ട്, പ്രൈമർ അടിച്ചു രണ്ട് കോട്ട് എമൽഷൻ അടിക്കുന്നതിന് ലേബർ എത്ര വരും, ഇനാമൽ പെയിന്റിംഗ് ലേബർ എങ്ങനെ ആണ് കൂട്ടുന്നത്?

    • @mybetterhome
      @mybetterhome  3 года назад +1

      Oru cot putty neat avilla. Do 2 coat putty
      Putty labour cost 11 rs. ( 2 coats )
      Watch next video for more details

  • @jyothraj
    @jyothraj 3 года назад +1

    adi poli. But one doubt. You have said 16 for second method of painting with putty. Is that only for labour? In first method 2 for white cement+2 for primar+8 for 2coat emulsion. So the net diff is Rs 4 only between these two menthods?

    • @jyothraj
      @jyothraj 3 года назад

      Answer plz...

    • @mybetterhome
      @mybetterhome  3 года назад +1

      Hii..
      In case of putty works ,
      Primer painting charge included in putty labour cost.
      Otherwise we have to pay seperately.
      Primer labour oru 2 rs okke varullu.
      Seperate cheyunpol

    • @sameersha9704
      @sameersha9704 3 года назад

      2.50 primer apply

    • @jyothraj
      @jyothraj 3 года назад

      @@mybetterhome emulsion rate is included in Rs16?

    • @mybetterhome
      @mybetterhome  3 года назад

      @@jyothraj nop .
      Only 2 coat putty and 1 coat primer

  • @skvlogs3894
    @skvlogs3894 2 года назад

    Interior exterior sqr feet engane kanakkaakaam
    1100 sfeetine engane aan 7000 sfeetilek matunath onnu vishadheekarichal upakarapedum

  • @sameersha9704
    @sameersha9704 3 года назад +1

    Bro white ciment apply cheyth primer apply cheythal wall smooth Avila then nanavill interior putty apply cheythal work quality undvilla pinne paranja sqft rate extior rate work building enganano athinanusarichanu varunath ok

  • @myownworld9493
    @myownworld9493 2 года назад

    Ippozhathe latest trending painting color ethanu.. exterior adikkan

  • @murshidayikarappadi4405
    @murshidayikarappadi4405 3 года назад +1

    അവസാനം പറഞ്ഞത്
    1 sqft ൽ രണ്ട് കോട്ട് പുട്ടി ഒരു കോട്ട് സിമന്റ് പ്രൈമർ അടിക്കാൻ
    16 രൂപയാണ്
    ലേബർ &മറ്റീരിയൽ ചിലവ് എന്ന് പറഞ്ഞു 😊
    ഇതിന്റെ പണിക്കൂലിയും
    മെറ്റീരിയൽ ചാർജും ഒന്ന് പറഞ്ഞു തരുമോ
    ബാക്കി ക്ലിയർ ആയി
    ഇതും കൂടെ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു.

    • @homemedia1796
      @homemedia1796 3 года назад

      With material & labour 2coat putty one coat primer quality material 16 sqft... Labour 8 sqft

    • @mybetterhome
      @mybetterhome  3 года назад +1

      labour only 10-11 rs /sqft

    • @sameersha9704
      @sameersha9704 3 года назад

      Primer 2 coat putty then primer 2 coat emalstion sqft 25 asian mettir

  • @vibeofgames08
    @vibeofgames08 2 года назад +1

    White cement or putty which one best to use?

  • @abducalicut3237
    @abducalicut3237 3 года назад +2

    നിങ്ങൾ നല്ലൊരു അധ്യാപകൻ കൂടിയാണ് 👍

    • @jyothraj
      @jyothraj 3 года назад

      പക്ഷെ ഞാൻ doubt ചോദിക്കുമ്പോൾ മിണ്ടുന്നില്ല. ഞാൻ എന്റെ വീട് പണിയിൽ ആണ്. Doubts clear ആയിക്കിട്ടിയാൽ പൊളിയാക്കണം

    • @mybetterhome
      @mybetterhome  3 года назад +1

      @@jyothraj sorry bro.
      I am a working civil engineer.
      We all have lot of issues to solve in our day to day works.
      I will try to answer maximum

  • @malabarentertainment6339
    @malabarentertainment6339 2 года назад

    Balck roomil white paint adikunnenkil frst primer paint adikandi varo?

  • @vidhyasoman1193
    @vidhyasoman1193 2 года назад

    Primer and emulsion chaithu painting cheyunnathum putti adichu cheyunnathum thammililla difference entha?

  • @gamessports571
    @gamessports571 Год назад

    Snosam adichthitta veettil putty adikaan pattumo

  • @rtkworld2.0
    @rtkworld2.0 Год назад

    Enthoru perfect aaaan ningale avatharanam.
    😍😍😍😍😍😍💯

  • @jazajaisha1757
    @jazajaisha1757 7 месяцев назад

    White cimentil fevicol cherkkano

  • @peethambarankv7093
    @peethambarankv7093 9 месяцев назад

    Nice presentation... Thank you bro .❤

  • @MrMaheshsainath
    @MrMaheshsainath Год назад +1

    Excellent presentation, Thank u

  • @aziazi8492
    @aziazi8492 3 года назад +1

    Well explained...Please make a vedio about toughned glass..

  • @jameerkk121
    @jameerkk121 2 года назад

    nigal college teacher ayi work chayanam beautiful details explain