വീട് പെയിന്റിംഗ് Home Painting |Budget friendly Painting ideas Malayalam|How to do painting at house

Поделиться
HTML-код
  • Опубликовано: 14 дек 2024
  • ХоббиХобби

Комментарии • 106

  • @mybetterhome
    @mybetterhome  Год назад +10

    ഈ സർവീസ് ആവശ്യമുള്ളവർക്ക് HHYS Inframart സ്ഥാപനവുമായി ബന്ധപ്പെടാം ..
    പെയിന്റ് പ്രോഡക്റ്റ് മാത്രമായും അല്ലെങ്കിൽ വാറന്റിയോടെ കമ്പനി പെയിന്റിങ് സർവീസ് നിങ്ങൾക്ക് ലഭിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു നൽകുന്നതാണ്
    വിളിക്കേണ്ട നമ്പർ : 9567437776 ( mon-sat 8 AM -7PM)

  • @salmanulfaris9886
    @salmanulfaris9886 Год назад +13

    മൈ ബെറ്റർ ഹോം അടിപൊളി ആണ് നമ്മുടെ പോലെ ഉള്ള സാധാരണക്കാർക്ക് വളരെ ഉപകാരം ഉള്ളത് മൈ ബെറ്റർ ഹോം അവതരണം സൂപ്പർ ആണ് ഏത് സബ്ജറ്റ് ആയാലും എല്ലാം ക്ലിയർ ചെയ്ത് പറഞ്ഞു തരുന്നു അടിപൊളി ആണ് മൈ ബെറ്റർ ഹോം 😊

  • @abhijithjk9975
    @abhijithjk9975 Год назад +9

    Sir your presentation is very crisp and clear❤️❤️.
    Jottun പെയിന്റ് നെ കുറിച് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ പ്ലീസ്.
    1. മാർബിൾ നല്ല ക്വാളിറ്റി എത്ര പ്രൈസ് റേഞ്ച് ആണ് വരുന്നത്.

  • @gopeshgkanakkary5955
    @gopeshgkanakkary5955 Год назад +11

    ഏഷ്യൻ പെയിന്റ് 😃😃 അഞ്ച് പൈസക്ക് കൊള്ളില്ല 🙏🙏🙏 ജോട്ടൻ ഉപയോഗിച്ച് നോക്ക് ♥️♥️സൂപ്പർ.... HBC... Wall മാക്സ്.... Dulax....... ഇതെല്ലാം സൂപ്പർ ആണ് 👍👍👍

  • @ArunRaj-ie6ex
    @ArunRaj-ie6ex Год назад +4

    Paint offer video ചെയ്യാവോ .നല്ല അവതരണം.കേൾക്കാൻ നല്ല രസമുണ്ട്.

  • @vahidksd
    @vahidksd Год назад

    ആരെയും ആകർശിപ്പിക്കുന്ന അവതരണം ..its your good quality &ability .keep it up 👍

  • @SivanMithin
    @SivanMithin Год назад +6

    Nerolac paint കൂടെ ഇത് പോലെ ചെയ്യാമോ.... നല്ല ക്വാളിറ്റി ഉള്ള paint ആണെന്ന് കേട്ടിട്ടുണ്ട്

  • @user-gc2ze7jg2k
    @user-gc2ze7jg2k Год назад +3

    What type paint s good for exterior walls

  • @ashim2358
    @ashim2358 Месяц назад

    Ee videoyil berger products coverage palathilum thettaya kankkan koduthittullath

  • @tomsonksamson512
    @tomsonksamson512 Год назад +2

    Please check pappilon paint which is in chalakudy.they are offering german paints with 7 years...please check and update the review

  • @dailymindfresher9587
    @dailymindfresher9587 Год назад +1

    Berger weather coat glow premium engine ind. Gd anlo

  • @rahulk3659
    @rahulk3659 Год назад +2

    സർ വിവിധ കമ്പനികളുടെ ഫ്ലോർ പെയിന്റുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @sreekanthbalakrishnan8155
    @sreekanthbalakrishnan8155 Год назад +5

    Bro 2400 sqft re paint cost average price parayamo ( last done 10 yrs back)

  • @jasminajas6420
    @jasminajas6420 Год назад +4

    Sir. white doors,windows nammude climatinu nallathano.european model cheyyunnath.pls reply

  • @bibanbabu2805
    @bibanbabu2805 Год назад +1

    Plz give more details about Jotun

  • @saphhire216
    @saphhire216 Год назад +1

    Thankyou for the basic information and comparison..

  • @pathrosejrevi4690
    @pathrosejrevi4690 8 месяцев назад

    Jotun detailed review pls

  • @manujose2592
    @manujose2592 Год назад +1

    plan, 2d, 3d, estimate, approval, supervision (enthelum vittu poyittundel athum koodi)ellam koode ekadesham etra chilavu varum oru 1100 sq ft house inu. pls comment

  • @vishnut2509
    @vishnut2509 Год назад

    Thank you for this video, keep sharing👌

  • @ahammedyaseen8276
    @ahammedyaseen8276 Год назад +2

    Dulux paint review please

  • @anashindhi8416
    @anashindhi8416 6 месяцев назад

    Jotun paint ne kurichu suprt cheyyu..room colour ne okkke

  • @alm4104
    @alm4104 Год назад +2

    Steel ൽ കൊടുക്കുന്ന പെയ്ന്റ് ഏതാ

  • @ashokbrook6760
    @ashokbrook6760 6 месяцев назад

    What about Indigo paints?

  • @manuald6264
    @manuald6264 Год назад +2

    Jotun price details?

  • @shinireji5439
    @shinireji5439 Год назад

    Good information 👍🏻👍🏻👍🏻

  • @BIGBROTHER191
    @BIGBROTHER191 Год назад +1

    Need video on Jotun Paints

  • @faisalmuhammed1795
    @faisalmuhammed1795 Год назад +2

    Additional service ethrayanu charges?

  • @binupaul3815
    @binupaul3815 11 месяцев назад +1

    How much water add for I liter asian paint emotion ..

    • @jitheshkumar8648
      @jitheshkumar8648 5 месяцев назад +1

      Everything mentioned in the paint bucket

  • @Sreenandha_
    @Sreenandha_ Год назад

    Tulsi Paints is best in Nanded Maharashtra

  • @janesh.kjaneshkannambra
    @janesh.kjaneshkannambra 11 месяцев назад +1

    പെയിന്റ് കമ്പനികൾ തന്നെ പെയിന്റിംഗ് ജോലിയും ചെയ്യാൻ തുടങ്ങിയൽ
    പിന്നെ
    ഇരുപതും മുപ്പതും വർഷത്തെ തൊഴിൽ പരിചയസമ്പന്നരായ ഞങ്ങൾ( കേരളത്തിലെ പെയിന്റിങ് തൊഴിലാളികൾ)
    ആരുടെ ഉ---b നാണ് ഇവിടെ ഇരിക്കുനത്

  • @satheesh81achu43
    @satheesh81achu43 10 месяцев назад

    Excellent video

  • @fawazryan1
    @fawazryan1 3 месяца назад

    Birla paint ille?

  • @PremKumar-kw2yw
    @PremKumar-kw2yw Год назад +1

    Very useful 👍

  • @thareshk.b6131
    @thareshk.b6131 Год назад +1

    മലപ്പുറം ജില്ലയിൽ എവിടെ ഉള്ളത്?

  • @anasmubarak162
    @anasmubarak162 Год назад

    Good next JSW Paints നെ കുറിച്ച് ആവട്ടെ..

  • @sonjo3120
    @sonjo3120 Год назад +1

    Rates of Jotun paints please

  • @flowersflowers5580
    @flowersflowers5580 Год назад

    Useful video👍👍

  • @prasad3717
    @prasad3717 Год назад +2

    പാലക്കാട് ഉണ്ടോ

  • @rashidrashi6609
    @rashidrashi6609 11 месяцев назад

    Long life 15 impirea breatheasy impiera gold onnum parijayapedutheela

  • @ptmhoegh
    @ptmhoegh Год назад +2

    JOTON price tharamo

  • @shinojshinu4887
    @shinojshinu4887 6 месяцев назад +3

    പെയിന്റ് ചെയ്യുമ്പോൾ ഒരു പെയിന്റിംഗ് തൊഴിലാളികൾ ഉണ്ടാവുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് ഒരു വീഡിയോ ചെയ്യാമോ എത്ര കമ്പനി പെയിന്റർമാർക്ക് ഇൻഷുറൻസ് കൊടുക്കുന്നുണ്ടോ ഇതിനെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ

    • @madhutk-ol8ph
      @madhutk-ol8ph 5 месяцев назад

      Jotun.dulax Eva kozapamila nallathanu helthinu

  • @farhanamoideen5309
    @farhanamoideen5309 Год назад

    Puttiyit adicha paint yenthkondan bbila varunnad

  • @kiran.vkannan7212
    @kiran.vkannan7212 Год назад +3

    Jotun price എന്താ പറയാത്തത്

    • @madhutk-ol8ph
      @madhutk-ol8ph 5 месяцев назад

      Kurachu kuduthallanu athodayirikum

  • @shahana837
    @shahana837 Год назад

    Sunshadinde varpkazhinjal pala polikkum munpe kall vekkano

  • @ItsmeJinn-f4x
    @ItsmeJinn-f4x 11 месяцев назад

    Colour maarumbol rate defferent aakumo atho Ella colour inum same price aano

  • @mohammed-gm4fe
    @mohammed-gm4fe Год назад +2

    ഇക്ക പെയിന്റ്റിൽ വെളളം കൂട്ടി അടിക്കുന്നത് അല്ലേ അപ്പോ ശരീരത്തിൽ ഉണ്ടായിരിക്കേ വുളുഹ് ശരിയാകുമോ അറിയാമെങ്കിൽ പ്ലീസ് റിപ്ലൈ

    • @Mohammed-jz6hm
      @Mohammed-jz6hm Год назад

      വെള്ളം ചേരില്ല ബ്രോ 👍

  • @shineyshabu2269
    @shineyshabu2269 Год назад

    ഭിത്തിയിൽ വിള്ളൽ വീണു, അതിനുള്ള പരിഹാരം എന്താണ്

  • @fathimanourinpn-ivaaayisha8071
    @fathimanourinpn-ivaaayisha8071 4 месяца назад

    Jsw നല്ല പെയിന്റ് ആണോ

  • @abdulrahoof755
    @abdulrahoof755 Год назад +2

    കണ്ണൂർ ജില്ലയിൽ എവിടെ ആണ് ഉള്ളത്

    • @anzyniz9314
      @anzyniz9314 Год назад +1

      Jotun showroom mele chovva

  • @24.kerala
    @24.kerala Год назад +1

    Rcm thulsi paint oru vedio ചെയ്യുമോ

  • @tony-10
    @tony-10 Год назад +1

    Emulsions ൽ വെള്ളം ചേർത്താണോ അടിക്കുന്നത് ❔

  • @muhammedubaidullaubaidulla6591
    @muhammedubaidullaubaidulla6591 7 месяцев назад +7

    ഏഷ്യൻ. പൈന്റർമാർക്കു. ഒന്നും. കൊടുക്കില്ല. 15. വർഷം. Paint എടുത്തിട്ടു. ഒന്നും.കിട്ടിയില്ല. ഗിഫ്റ്റില്ല. അതുകൊണ്ട്. ഞാൻ. ഏഷ്യൻ. വിട്ടു.

    • @Sarvammultiskillvlog
      @Sarvammultiskillvlog Месяц назад +3

      സഹോദരാ താങ്കൾക്ക് ഗിഫ്റ്റ് കിട്ടുന്ന ആ കാശ് കമ്പനി കസ്റ്റമറിൽ നിന്നാണ് ഈടാക്കുന്നത് എന്ന് അറിയാമല്ലോ😮... നിങ്ങൾ ജോലി ചെയ്യുന്നതിനുള്ള കാശ് കസ്റ്റമർ നിങ്ങൾക്ക് തരുന്നുണ്ട്... അപ്പോൾ നിങ്ങൾ വീണ്ടും ഗിഫ്റ്റ് ആയി വാങ്ങുന്നത് ആ കസ്റ്റമറിൽ നിന്നും നോക്കുകൂലി വാങ്ങുന്നത് പോലെ തന്നെയാണ്...

  • @BiggBossmalayalamliveseason5
    @BiggBossmalayalamliveseason5 Год назад

    Hallo leo interlock bricks video comment eth pottum annu parayunnu athukond video onnu koodi vennam

  • @sirajtpkammad4423
    @sirajtpkammad4423 Год назад

    Good explanation

  • @SalimengineerErumely
    @SalimengineerErumely 8 месяцев назад

    Price

  • @abdulvajid4951
    @abdulvajid4951 Год назад

    hhys ❤

  • @remeshvk2543
    @remeshvk2543 Год назад

    supper

  • @maheshpavangad9156
    @maheshpavangad9156 Год назад

    👍👍

  • @mybetterhome
    @mybetterhome  Год назад +1

    പെയിൻ്റിങ് എത്ര ചിലവ് വരും House Painting Cost Malayalam OLD Video Link : ruclips.net/video/1PRI0pOWOoU/видео.html

    • @nishanthchandran1640
      @nishanthchandran1640 Год назад +2

      ഓൾഡ് വീഡിയോ കണ്ടാൽ ഇപ്പോഴത്തെ വില അറിയുമോ പുതിയത് ഇടൂ

  • @sreerajr5104
    @sreerajr5104 Год назад

    Got service from Asian paints SAFE PAINTING SERVICE professional teamz highly recommended.

  • @mmnazeer7372
    @mmnazeer7372 Год назад

    ഞാൻ അതിൽ അംഗമാണ്

  • @sahanajamsheer9059
    @sahanajamsheer9059 Год назад

    All Kerala undo

  • @libinsajan4665
    @libinsajan4665 Год назад

    🌷🌷

  • @RasAsh-xe8qz
    @RasAsh-xe8qz 7 месяцев назад +1

    അതിന് നിങ്ങളുടെ അടുത്തുനിന്നും പെയിന്റ് എന്തിനാ വാങ്ങുന്നെ. പെയിന്റ് കമ്പനിയുടെ വെബ്സൈറ്റിൽ അപ്ലൈ ചെയ്താൽ അവർ വന്ന് quotation തരും

    • @sathianmenon4395
      @sathianmenon4395 3 месяца назад

      അത് ഇങ്ങിനെ ഏതു പെയിന്റ് ആൻഡ് ബെസ്റ്റ്?

  • @abhijithjk9975
    @abhijithjk9975 Год назад

    പൂട്ടി മെഷീൻ വഴി സ്പ്രൈ ചെയ്യുന്നതും നോർമൽ ആയി അപ്ലൈ ചെയ്യുന്നതും തമ്മിൽ എന്തെകിലും വ്യത്യാസം ഉണ്ടൊ?

    • @kl07familyvlogz19
      @kl07familyvlogz19 Год назад

      സ്പ്രേ ചെയ്താലും ബ്ലേഡ് ഇട്ടു വടിക്കണം ഫിനിഷിങ് കിട്ടാൻ ബ്ലേഡ് use ചെയ്യുന്നത

    • @abhijithjk9975
      @abhijithjk9975 Год назад

      @@kl07familyvlogz19 👍🏻

  • @sreejith.cchathoth7276
    @sreejith.cchathoth7276 Год назад

    👍

  • @moideenck1614
    @moideenck1614 Год назад

    👍👍🤟🥰

  • @kerala2023
    @kerala2023 Год назад +1

    Berger Guaranty എങ്ങനെ കിട്ടും??

  • @unnim3589
    @unnim3589 Год назад +1

    Never...

  • @basherrk2072
    @basherrk2072 Год назад

    ആസിഫ് അലി ശബ്ദം

  • @rethishmv5802
    @rethishmv5802 Год назад +4

    Dear , 1000sqft വീടിന് ഓരോ കമ്പനിയുടെയും വിവിധ തരത്തിലുള്ള പെയിൻ്റ് അടിച്ചാലുള്ള ചിലവിൻ്റെ ഒരു പട്ടിക വിശദീകരിക്കുകയാണെങ്കിൽ കൂടുതൽ വ്യക്തമായേനേ...

    • @Lexxyy_sexxyy
      @Lexxyy_sexxyy Год назад +1

      Plint area alle 1000sqft. Ext walls interior walls okke vere alavarikum. So veedu paint cheyyan aanel Asian paints site il details fill cheythal madhi. Avru ningale contact cheyth paint cheyyunathinte estimate therum

  • @anjusrivas5824
    @anjusrivas5824 Год назад

    Only available kerala

    • @mybetterhome
      @mybetterhome  Год назад +1

      U have to contact respective contact numbers on your current state
      I have only kerala number

  • @muhammedubaidullaubaidulla6591
    @muhammedubaidullaubaidulla6591 7 месяцев назад

    ഏഷ്യൻ.. സ്കീം. അതിൽ. പോലും. ഉൾപ്പടുത്തുന്നില്ല. കൊടുവള്ളി. പെയിന്റ്. World

  • @fredyferna
    @fredyferna Год назад +1

    പെയിന്റ് പണിക്കാരുടെ വയറ്റത്തടിച്ചല്ലോ... കഴിവുള്ളവർക്ക് പണി ഉണ്ടാകുമായിരിക്കും ലെ..

    • @mybetterhome
      @mybetterhome  Год назад +3

      അയ്യോ പെയിന്റ്. കമ്പനി നൽകുന്ന സേവനം ആണിത് 😢😢 ജനങ്ങങ്ങളെ അറിയിക്കുന്നു എന്ന് മാത്രം

    • @_tachyons
      @_tachyons Год назад +15

      അവിടേം പണിക്കാർ തന്നെയല്ലേ പെയിന്റ് ചെയ്യുന്നത്, റോബോട്ട് ഒന്നുമല്ലല്ലോ

    • @AREESKKK
      @AREESKKK Год назад

      അങ്ങനെ ചെയ്താൽ കമ്പനിയെ മൂലകിരുത്താൻ സാദാരണ പെയിന്റ് ജോലിക്കാർക്കറിയാം

  • @rashidrashi6609
    @rashidrashi6609 11 месяцев назад

    Long life 15 impirea breatheasy impiera gold onnum parijayapedutheela

  • @moideenck1614
    @moideenck1614 Год назад

    👍👍

  • @mufeesk.k4029
    @mufeesk.k4029 Год назад

    👍🏻👍🏻

  • @Jamsheed3513
    @Jamsheed3513 Год назад

    👍👍👍