How to use Roller, Roller painting, roller കൊണ്ട് പെയിന്റ് ചെയ്ത് പഠിക്കാം
HTML-код
- Опубликовано: 10 фев 2025
- റോളർ കൊണ്ട് പെയിന്റിംഗ് ചെയ്താലോ ❓
#homedecor #home #house #painting #paintlife #interiordesign #spraypaintart #sprayartist #texturework #spraypainting
Powli
New Subcriber ആണ്...
താങ്ക്സ് this വീഡിയോ 💚💚💚🥰🥰🤝🏻🤝🏻
@@munuartkm8494 ❤️🫂
Suuuupppeeerrr
അഫ്സൽ ബ്രോ സൂപ്പർ നല്ലൊരു വീഡിയോസ്👍👏👏👏👏
Ashamsakal❤
ബ്രോ ആദ്യത്തെ ഡയലോഗ് വളരെ ഇഷ്ടമായി പാവം പെയിന്റർമാരുടെ കഞ്ഞികുടി മുട്ടിക്കരുത്എന്നുള്ളത് 😊 ഞാനും ഒരു painter ആണ് 👍🏻
🤣🤣🤣🤣🤣🤣
റോളർ ബക്കറ്റിൽ മുക്കുന്നത് ശരിയായ രീതിയല്ല പെയിൻ്റ അല്പം വീതിയും നീളവുള്ള ഡിഷിലേയ്ക്ക് ഒഴിച്ച് റോളർ അതിൽ റോൾ ചെയ്തിട്ട് അടിക്കുന്നതായിരിക്കും നല്ലത്!
Good
👏
❤❤
Supar
❤️
Super bro
Thank you
paint cheyumbo flooril protection sheet vech cheythal nalathakum
😊
എന്തെല്ലാ
സുഖങ്ങളൊക്കെ തന്നെ അല്ലെ
കുറെ ആയല്ലോ
ബ്രോ: Tils ന് മുകളിൽ ചുമരിൽpaint ചെയ്യാൻ എന്താണ് വഴി.Tile ജോയിൻ്റ് പുറത്ത് കാണാത്ത രൂപത്തിൽ. ഏത് paint ആണ് ഉപയോഗിക്കുക.?
ഇതെന്തൂട്ട് കളർ ?
@@ibrahimkutty9695 😄
10 kku 10 room adikkan 2 coat ethra litre emussion venam room pure white kittan ethanu vendathu ethu company anu vendathu
Emulsion cheytha wall ill puty idaamo ittal polinju varumo
ഇടാം
നേരിട്ട് ഇടുന്നതാണ് സേഫ്, എന്തായാലും പെയിന്റിംഗ് കഴിഞ്ഞ് പോയതല്ലേ 1mm+1mm കനത്തിൽ ഇട്ടോളൂ...
പറ്റുമെങ്കിൽ ഒരു coat പ്രൈമർ അടിച്ചിട്ട് ഇടുന്നതാണ് നല്ലത്
@@afsalrainbow ok❤️
😁👍
1 littarinu 400 ml aano?
👍
Roller engane clean aakkum
വെള്ളം കൊണ്ട് കഴുകി ക്ലീൻ ആക്കുക
Primar thanne aano putti bro
അല്ല
1 liter paintl ethra vellam cherkanam?
400ml
@@afsalrainbow oru 1litr paint kondu oru rooml Ula oru wall mathram paint cheyan thikayumo? 2coat adikanam oru wall mathram
@@vijeeshv61
ഉള്ളിലെ ചുമര് ആണെങ്കിൽ ഏകദേശം ഒരു ലിറ്റർ കൊണ്ട് 100-120 sq ft 2 കോട്ട് അടിക്കാം
@@afsalrainbow k
മോനെ burger app റെഡി ആകുന്നില്ല ഇപ്പൊ
Puttyil adikkan upayogiKkunna roller ethanu 1lire apcolite emussionil ethra litre water ozhikkum puttiyil adikkan please🎉
1. Smooth Roller
2. 400-500 ml ഒഴിക്കാം
സീലിംഗ് രോളർ കൊണ്ടു അടിക്കാൻപറ്റുമോ
👍
White cement itta veettil putty idan pattumo
putty idunnathil oru kuzhappavumilla
white ciment adichathinu sheshavum putty idam
ഇടാം
Thazhe oru sheet idamayirunnu
പുതിയ മാറ്റ് വിരിക്കാനുള്ളത്കൊണ്ട് 😜
എന്നാലും ഇടാം
തറയിൽ ഷീറ്റ് ഇടാർന്നു
Nalloru chemist indenkil high quality paint indakkam. Athin asian aavanamilla.
@@happyday5629 👌 അതെ
വളരെ നന്നായി ട്ട് മനസിലായികോൺടാക്ട്നമ്പർകൂടി ഇടാമോ
ഇൻസ്റ്റയിൽ വരൂ
നിങ്ങളെ നമ്പർ ഒന്ന് തരാമോ
afsal rainbow instayil വരൂ
Good
❤❤❤