Home Painting- Ep:1|Budget friendly Painting ideas Malayalam|How to do painting at house|Dr.Interior

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 530

  • @DrInterior
    @DrInterior  3 года назад +60

    പ്രിപ്പെട്ടവരെ ഇത് Ist Episode ആണ് second episode 29 th 5:00 pm ന് വരും എല്ലാവരും കാണുമല്ലോ ....
    Thank u ❤🙏.

    • @jintoalukka7782
      @jintoalukka7782 3 года назад +1

      Bro നിങ്ങളുടെ mobile number tharo

    • @DrInterior
      @DrInterior  3 года назад +2

      @@jintoalukka7782 9946669618❣️👍

    • @jintoalukka7782
      @jintoalukka7782 3 года назад +1

      @@DrInterior Thank you bro..

    • @sajeevknair7259
      @sajeevknair7259 3 года назад +1

      Kandirikkum ❤️❤️

    • @DrInterior
      @DrInterior  3 года назад

      @@sajeevknair7259 ❣️❣️❣️

  • @visakhvv7214
    @visakhvv7214 3 года назад +28

    കഴിഞ്ഞ വീഡിയോയിൽ Dr. ഇൻറീരിയർ AD Marginfree Tiles and gran ite നെ പറ്റി വീഡിയോ ഇട്ടിരുന്നു ഞാൻ അവിടെ നിന്നു Tiles വാങ്ങി വളരെ ലാഭത്തിൽ ലഭിച്ചു Thank u Dr. Interior❤️.

    • @DrInterior
      @DrInterior  3 года назад +2

      ആണോ , വളരെ സന്തോഷം ബ്രോ അത്‌ വന്ന് പറഞ്ഞതിന് . very happy ❣️❣️❣️❣️

    • @princeks4225
      @princeks4225 2 года назад +1

      Avide aa broi, aa link onne eduvo ethill

  • @kirankichu1807
    @kirankichu1807 3 года назад +1

    എപ്പോഴുത്തേയും പോലെ ഇതും വളരെ വളരെ ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ തന്നെയായിരുന്നു.. ഓരോ കാര്യങ്ങളും ഞങ്ങൾക്ക് വ്യക്തമായി തന്നെ മനസിലാക്കാൻ സാധിച്ചു... എന്ത് ചെയ്യുമ്പോഴും താങ്കൾ അതിനെ പറ്റി നന്നായിട്ടു പഠിച്ചതിനു ശേഷമാണ് ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നതെന്ന് ഓരോ വീഡിയോയിലും മനസ്സിലാകുന്നുണ്ട്🙏🏽വളരെ നന്ദിയുണ്ട് താങ്കളുടെ എഫർട്ടിന്🙏🏽 അടുത്ത പാർട്ടിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നു..😊

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️thank u so much ബ്രോ for your words

  • @keerikadanjosfance4136
    @keerikadanjosfance4136 3 года назад

    സത്യം പറഞ്ഞാൽ താങ്കളുടെ വിഡിയൊളെ വെല്ലാൻ ഇ രംഗത്ത് വെറൊരാളില്ല എന്നതാണ് സത്യം .അത്രക്കും ഡീറ്റയിലായി കാര്യങ്ങൾ പറഞ്ഞു തരുന്നു .👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @DrInterior
      @DrInterior  3 года назад +1

      Thank u so much 👍👍🙏🙏🙏🙏

  • @itsmesachulli
    @itsmesachulli 6 дней назад +1

    Shalimar Paints ❤❤❤❤❤

  • @anooph4105
    @anooph4105 3 года назад +4

    Supper igane avanam namukke information kittan .veruthe ore video cheyunnathilum etrayo benifitte ane e video namuke tharunnathe. Painting section ane ellarkum preshnam undakunnathe athe ippo e video randum kande kazhiyumbol clear akum .

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️thank you so much for ur words ബ്രോ 🙏

    • @anooph4105
      @anooph4105 3 года назад +2

      Sathiyam parajal nammal oro subscriberum broyodane tks parayendathe. Kariyam itrayum useful ayitulla video namukke vendi cheyyunnathine

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️🙏😊

  • @devidamodaran230
    @devidamodaran230 3 года назад +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. നന്നായിട്ടുണ്ട്.

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @abdulmuneer5442
    @abdulmuneer5442 3 года назад +3

    വളരെ നല്ല informationanu
    Useful video thanks

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️👍thanks ബ്രോ

  • @romeo7733
    @romeo7733 Год назад +1

    Very Helpful video , Thank you. Best wishes.

  • @arunz9241
    @arunz9241 2 года назад +1

    Extremely useful video. Thankyou

  • @sujeethaajmal7872
    @sujeethaajmal7872 3 года назад +1

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി.. Thanks

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️🙏

  • @mohassenbabu8440
    @mohassenbabu8440 3 года назад +2

    E vedio oru padu ubagaramayi thanks bro keep it up 💪

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️🙏

  • @unnikrish5345
    @unnikrish5345 3 года назад +2

    Interested... Will.watch the video later !!

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @babukuzhuppillilpurushan2634
    @babukuzhuppillilpurushan2634 2 года назад +1

    വളരെ നന്നായിട്ടുണ്ട് Congratulations 👍👍👍

  • @ushadevib2647
    @ushadevib2647 3 года назад +5

    Valia ഉപകാരമായി. ഞാന്‍ വീട് വച്ചു കൊണ്ടിരിക്കുകയാണ്. അടുത്തു തന്നെ 1st coat painting തുടങ്ങാൻ പോവുകയാണ്. അതുകൊണ്ട് ഇതിലെ ഉപദേശങ്ങള്‍ വളരെ ഉപകാരമായി. അടുത്ത episode വേണ്ടി wait ചെയ്യുന്നു

    • @DrInterior
      @DrInterior  3 года назад

      തീർച്ചയായും ❣️❣️🙏

    • @sathianmenon4395
      @sathianmenon4395 4 месяца назад

      ഏതു കമ്പനി പെയിന്റ് യൂസ് ചെയ്യുന്നത്

  • @alwayssmile4002
    @alwayssmile4002 2 месяца назад +1

    Informative.

  • @aswin565
    @aswin565 3 года назад +3

    Bro, Very informative video. Thank you sharing these types of things.
    Painting ne kurichu orupadu doubts manasil undaayirunnu, nalla paint etha vaanghande ennu aalojichu irikkukayaanu new home nu adikkan.
    Waiting for your next video.
    Once again thanks.

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️ഈ വാക്കുകൾക്ക് നന്ദി ബ്രോ 🙏

  • @tn4316
    @tn4316 3 года назад +5

    Sir,it's very informative vedio for us.coz we are building our dream home.hats off your dedication🙂

    • @DrInterior
      @DrInterior  3 года назад

      Thank u so much ❣️❣️❣️🙏

  • @jollykjohn7854
    @jollykjohn7854 2 года назад +1

    Realy imp message ..well done...

  • @vijicn7810
    @vijicn7810 10 месяцев назад +1

    Very good informative vedio❤❤❤

    • @DrInterior
      @DrInterior  10 месяцев назад

      Thanks for liking❣️❣️

  • @muhammedhisham4117
    @muhammedhisham4117 3 года назад +6

    Electrical equipments:- (switch,step dimmer,socket,mega switch,foot lamp,ELCB,isolater,MCB,latching relay,bell switch,Earth compound,plate)
    -ennivaye kurich oru detailed video cheyyo
    -Based on quality “company/ models /price” 🙏

    • @DrInterior
      @DrInterior  3 года назад

      Sure ❣️❣️❣️

    • @muhammedhisham4117
      @muhammedhisham4117 3 года назад +1

      @@DrInterior thanks 😊 ennek pratheshikam

    • @DrInterior
      @DrInterior  3 года назад +1

      @@muhammedhisham4117 ഒരു മാസ്റ്റർ man നെ കണ്ടെത്തി ഉടനെ ചെയ്യാം ❤❤❤🙏

    • @muhammedhisham4117
      @muhammedhisham4117 3 года назад +1

      @@DrInterior nighal poli ann bro

    • @DrInterior
      @DrInterior  3 года назад

      @@muhammedhisham4117 ❤❤❤🌹🙏😄

  • @mysan903
    @mysan903 3 года назад +3

    Good information

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️thanks ബ്രോ

  • @fessinaraoof1354
    @fessinaraoof1354 2 года назад +2

    Windows paint ചെയ്യുന്നതിൻ്റെ ഒരു വീഡിയോ ചെയ്യാമോ

    • @DrInterior
      @DrInterior  2 года назад

      ചെയ്യാം 👍❣️

  • @shafuameer7307
    @shafuameer7307 3 года назад +1

    Veed pani nadakkan . Ini 🎨aanu
    Athkond njn notifications vannapo oodivannathaaa . Enthayalum nammuk doubt ulla topic aavum ella episode um
    Very very important and usefully vediooo

  • @faizy7199
    @faizy7199 3 года назад +2

    17:45 ...ചേട്ടൻ സത്യ സന്തമായി കാര്യം പറഞ്ഞു 🙌🏻🤝🤝

  • @hafizsmg
    @hafizsmg Год назад +1

    Good information ❤

  • @ismailca9005
    @ismailca9005 3 года назад +2

    ക്ലിയർ മെസ്സേജ്👍👍👍

  • @joseph29993
    @joseph29993 3 года назад +4

    കൊള്ളാം, നല്ല മനുഷ്യൻ 💝, ഈ ചേട്ടൻ ചെങ്ങന്നൂർ ഒക്കെ ചെയ്യുമോ

    • @DrInterior
      @DrInterior  3 года назад

      ചെയ്യും ❣️വിളിച്ചോളൂ 👍

  • @ahamadsuhail.msuhail2451
    @ahamadsuhail.msuhail2451 3 года назад +1

    Your guest explained it really well
    Thanks

  • @sajeenas4270
    @sajeenas4270 3 года назад +1

    Thanks bro, good information,super

  • @humanintroverted
    @humanintroverted Год назад +1

    Plastering cheytha wallil direct putty apply cheyyamo? White cement or primer first apply cheyyenda aavsyam undo?

  • @lalarjun6744
    @lalarjun6744 2 года назад +2

    Jotun paint nallathano

  • @abdulrashid-bd5pp
    @abdulrashid-bd5pp 3 года назад +2

    Thanks

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @devakbinesh4347
    @devakbinesh4347 2 года назад +1

    Exterior il putty cheyenda avasyam undo

  • @hassankeloth962
    @hassankeloth962 3 года назад +2

    നല്ല അവതരണം

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @run-yj4ox
    @run-yj4ox 3 года назад +2

    രണ്ടാം ഭാഗത്തിനായി വെയിറ്റിങ് 👍👍

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @gafoorkadambot9165
    @gafoorkadambot9165 3 года назад +3

    Sariyaanu
    Sir paranhad...
    Valiya veedu vakkum
    But paintighil
    Oru ideayum undavilla..
    Ee video full kandappol
    Oru Aathma viswasam Kittiyappole..
    Nxt... Teerchayayum kanum.
    Karanm ente veedu
    Paint wrknu Eni adukanullad..
    But mmal Malappuram aanu😊

    • @DrInterior
      @DrInterior  3 года назад

      നന്ദി ബ്രോ ❣️❣️❣️🙏

  • @kritically
    @kritically 3 года назад +3

    Please do a video on toilet closets. There are new toilet systems such syphonic toilets. Also about wall mounted toilets, whether they are dependable

    • @DrInterior
      @DrInterior  3 года назад

      തീർച്ചയായും ❣️👍

  • @bsai8502
    @bsai8502 2 года назад +1

    Very informative

  • @jagadeeshmanayil
    @jagadeeshmanayil 3 года назад +1

    Informative ...... Thanx..

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️🙏

  • @tdmgamelove1186
    @tdmgamelove1186 3 года назад +2

    Eshtam ayi , 👍

    • @DrInterior
      @DrInterior  3 года назад

      Thanks bro ❣️❣️❣️🙏

  • @christoroymalayilazhikathu9692
    @christoroymalayilazhikathu9692 3 года назад +2

    GOOD INFORMATIONS
    SOLAR vech fully electric work cheyaan pattumo VEETIL? budget ?

    • @DrInterior
      @DrInterior  3 года назад +1

      ചെയ്യാൻ സാധിക്കും എന്നാണ് പറയുന്നത് 👍

  • @sheenavision
    @sheenavision 3 года назад +3

    Good 👍share 👍👌

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️❣️👍

  • @sreelaxminair4309
    @sreelaxminair4309 3 года назад +1

    Very useful video 👌😊 Thanks for this video 👍🏻👍🏻

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @mithunmathew6221
    @mithunmathew6221 7 месяцев назад +1

    👍 👍 👍 good

  • @akhilrajamz
    @akhilrajamz 3 года назад +1

    Thank you chetta🌹🌹🌹🌹

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️❣️🙏

  • @moydupmoydu6573
    @moydupmoydu6573 Год назад +1

    വെർട്ടിക്കൽ വാൾ പേരപ്പറ്റ് എന്നിവക്ക് ക്വാളിറ്റിയുള്ള വാട്ടർ പ്രൂഫ് കോട്ടിംങ്ങ് ഏതാണ് Pu കോട്ടിംങ്ങ് ചെയ്താൽ മഴക്കാലത്ത് പേപ്പർ പോലെ പൊളിഞ്ഞ് വരുന്ന പ്രസ്നം കാണുന്നു

    • @DrInterior
      @DrInterior  Год назад

      വീഡിയോ ഉണ്ട് 👍

  • @najeemtk3429
    @najeemtk3429 3 года назад +2

    Very informative, nice

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @vijayhpd
    @vijayhpd 3 года назад +1

    Good information waiting for 2nd part..

  • @jijomathew1419
    @jijomathew1419 Год назад +1

    Indigo,dulex , berger base coat, primium , luxury emulsion ഏതാണ്,എത്ര sq feet coverage kittum, എന്തെല്ലാം properties അടങ്ങിയിട്ടുണ്ട് , പൂർണമായ details അടങ്ങിയ വീഡിയോ ചെയ്യുമോ

    • @DrInterior
      @DrInterior  Год назад +1

      Yes👍

    • @sathianmenon4395
      @sathianmenon4395 4 месяца назад

      ​@@DrInteriorകേരളത്തിൽ കിട്ടുന്ന ബെസ്റ്റ് പെയിന്റ് ഏതാണ് അടിച്ചാൽ പ്രൊഫഷണൽ ലുക്ക്‌ കിട്ടുന്നത് പറയണോ jotun എങ്ങിനെ ഉള്ള പെയിന്റ് ആണ്

  • @suneshjoseph5546
    @suneshjoseph5546 3 года назад +1

    Your videos are very informative. Thanks

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️🙏

  • @8089447127
    @8089447127 3 года назад +1

    Thanks brother
    Waiting for more information ❤️
    ♥️♥️♥️♥️

  • @alvingeorge2387
    @alvingeorge2387 Год назад +1

    Hi.
    After Plastering work, Exterior cheyan white cement - primer and emulsion aano nallathe?
    Atho Putty- primer and emulsion aano nallathe.

    • @DrInterior
      @DrInterior  Год назад

      Putty primer emulsion

    • @alvingeorge2387
      @alvingeorge2387 Год назад

      Thank you 😊

    • @humanintroverted
      @humanintroverted Год назад

      ​@@DrInteriordirect putty after platsered wall alle? Painters suggest to apply white cement or primers first😢

  • @abhilashkv2747
    @abhilashkv2747 3 года назад +1

    Good information, Thanks

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @TGSCOVAI
    @TGSCOVAI 3 года назад +6

    Good information, take care of audio clarity.

    • @DrInterior
      @DrInterior  3 года назад +1

      മഴ പണി തന്നതാണ് 😊❣️👍ശ്രദിക്കാം

  • @alungalgovindmurali3167
    @alungalgovindmurali3167 3 года назад +2

    Very informative 👌👌

  • @rayanriyas44
    @rayanriyas44 2 года назад +2

    Pazhaya paint nu mukalil primer adich pinne paint vere adikathirunnal kuzhapamundo...
    Pls reply sir ?

    • @DrInterior
      @DrInterior  2 года назад +1

      അത്‌ advisable അല്ല

    • @rayanriyas44
      @rayanriyas44 2 года назад +1

      @@DrInterior ok sir
      Thank you

  • @lainabiju2112
    @lainabiju2112 3 года назад +1

    Good information...

  • @blacksiblings304
    @blacksiblings304 3 года назад +2

    Porchinte mukalil cheyyan pattiya tile eatha

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 года назад +1

    Super & very usefull video

  • @praveencv1979
    @praveencv1979 3 года назад +4

    Ajay Bro, really informative video... keep going. Can you make a detailed video regarding exterior "Course Putty" plastering?

    • @DrInterior
      @DrInterior  3 года назад

      Thank u ബ്രോ ❣️

    • @DrInterior
      @DrInterior  3 года назад +1

      തീർച്ചയായും course putty വീഡിയോ വരും ❣️👍

  • @jicksjoseph8858
    @jicksjoseph8858 3 года назад +1

    Very good information bro..

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️❣️🙏

    • @DrInterior
      @DrInterior  3 года назад

      Thanks ബ്രോ ❣️

  • @hamzathhm398
    @hamzathhm398 2 года назад +2

    Paint color yanggane select chayyam

    • @DrInterior
      @DrInterior  2 года назад

      വീഡിയോ യിൽ und

  • @cr7fanspagecr7fanspage72
    @cr7fanspagecr7fanspage72 2 года назад +1

    Exterior paint colour ethanu nallathennuparayamo.colour code koodi parayamo

    • @DrInterior
      @DrInterior  2 года назад

      Light colour Major portion & dark on boarders & show walls

    • @cr7fanspagecr7fanspage72
      @cr7fanspagecr7fanspage72 2 года назад

      @@DrInterior colours koodi parayu plss.aareyanu colours selectcheyyam sameepikendathu.no idea sir

  • @geetasgloriousgardenandpet9863
    @geetasgloriousgardenandpet9863 3 года назад +1

    Excellent information about painting procedures.

    • @DrInterior
      @DrInterior  3 года назад

      Thanks sis ❣️❣️❣️🙏

  • @aswinlalsr8194
    @aswinlalsr8194 3 года назад +2

    Plumbing work videos please

  • @reemap8879
    @reemap8879 3 года назад +1

    Thanks a lot
    Keep doing more videos 🔥🎉🙏👍

  • @richukodiyan
    @richukodiyan 3 года назад +2

    White cement maathram adicha wall il, putty idan pattumo

    • @DrInterior
      @DrInterior  3 года назад

      അവരെ വിളിച്ചോളൂ number discription boxil und 👍

  • @Nandhukumars98
    @Nandhukumars98 3 года назад +2

    Gd presentation

  • @joydevassy2540
    @joydevassy2540 3 года назад +1

    Useful video thanks 😍👍

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @ansarka6073
    @ansarka6073 2 года назад +1

    Veedu Pani samayath,tiles edunnathinu munbe putty ittu vachaal painting samayath upakaram aakumo atho enthenkilum prashnam undakumo?... please reply?...

    • @DrInterior
      @DrInterior  2 года назад

      പെയിന്റ് മോശം ആകും 👍

  • @TheJintopjoy
    @TheJintopjoy Год назад +3

    പെയിന്റ് വില പറയുന്നത് ലിറ്റർ ആണോ അതോ ബക്കറ്റ് ആണോ

  • @gohulrajr7750
    @gohulrajr7750 3 года назад +2

    Super chetta .. swimming pool cheyyunna alkukal athinte details angane nthelum video cheyyane chetta..

    • @DrInterior
      @DrInterior  3 года назад

      തീർച്ചയായും ചെയ്യും ❣️❣️❣️👍

  • @najrash8221
    @najrash8221 3 года назад +1

    Very informative video ♥️

  • @suneeshkumar2008
    @suneeshkumar2008 3 года назад +2

    gypsum Plastic ഉപയോഗിക്കുമ്പോൾ white washൻ്റ ഉപയോഗം ഉണ്ടോ

  • @sreejithgopalakrishnannair
    @sreejithgopalakrishnannair 3 года назад +1

    Was eagerly waiting¡!

  • @aboobackerbacker3702
    @aboobackerbacker3702 3 года назад +2

    Good

  • @Biniltp
    @Biniltp 3 года назад +1

    Very good class , thanks

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @vishnuprasad9856
    @vishnuprasad9856 3 года назад +1

    Very informative Sir, Sir oru nalla budget diverter model onnu paruyamo for bath rooms

    • @DrInterior
      @DrInterior  3 года назад

      അവരുടെ നമ്പറിൽ വിളിക്കുക 👍

  • @amjithd111
    @amjithd111 3 года назад +2

    Thanks bro

  • @JohnMartinVagamon
    @JohnMartinVagamon 3 года назад +1

    Very good information 👍

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️👍🙏

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 3 года назад +2

    teek doorin polish must ano

    • @DrInterior
      @DrInterior  3 года назад

      ചെയ്യണം 👍

  • @ajmalmanneth342
    @ajmalmanneth342 3 года назад +2

    Kaathiruna video 📸

    • @DrInterior
      @DrInterior  3 года назад

      Thanks ബ്രോ ❣️❣️

  • @gokulkrishna5408
    @gokulkrishna5408 3 года назад +1

    Thank you ❤️

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @noufaltppavangad
    @noufaltppavangad 3 года назад +1

    Very useful

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @clintoshaji7071
    @clintoshaji7071 2 года назад +1

    Asian paints Apcolite or Berger paints Rangoli eetha better for interior

    • @DrInterior
      @DrInterior  2 года назад +1

      മറുപടി ഇട്ടിട്ടുണ്ട്

  • @jainyohannan8503
    @jainyohannan8503 Год назад +1

    Painting 🥰Vagamon

  • @kochubaby2005
    @kochubaby2005 3 года назад +2

    No.payal.how about using clear

    • @DrInterior
      @DrInterior  3 года назад

      അവരുടെ നമ്പറിൽ വിളിക്കുക 👍

  • @bijusvc
    @bijusvc 3 года назад +1

    It is very informative; Waiting for 2nd part

  • @Rkuttamath
    @Rkuttamath 3 года назад +2

    Nice

  • @manunair1591
    @manunair1591 3 года назад

    Really informative. Keep going

    • @DrInterior
      @DrInterior  3 года назад

      Thanks ബ്രോ ❣️❣️

  • @jitheshpk1982
    @jitheshpk1982 2 года назад

    Good informations.
    Can use exterior emulstion in interior ?

  • @vargheseaugustine8096
    @vargheseaugustine8096 3 года назад +2

    Ajay bro, very good information. Please try to mention approximate sq ft rate for PU polish, exterior and interior in the second part. Hope you will consider this

  • @lijothomas4158
    @lijothomas4158 3 года назад +2

    സ്റ്റീൽ വിൻഡോസിൽ ഉപയോഗിക്കുന്ന പെയിന്റ് കൂടി പറയുമോ

    • @DrInterior
      @DrInterior  3 года назад

      സാദാ primer plus emulssion 👍

  • @ജിനേഷ്Ginesh
    @ജിനേഷ്Ginesh Год назад +1

    Sir veedinte 3d Thannal apt painting 3d aakki tharumo

    • @DrInterior
      @DrInterior  Год назад

      ഡിസൈനർ ആണ് അത് ചെയ്യുന്നത്

  • @nexacapzz9886
    @nexacapzz9886 3 года назад +1

    Excellent work doctor

  • @firosraffi
    @firosraffi 3 года назад +1

    Informative

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️🙏

  • @kochubaby2005
    @kochubaby2005 3 года назад +2

    U did not say the name of exterior paint

    • @DrInterior
      @DrInterior  3 года назад

      👍വിളിക്കുക ആ നമ്പറിൽ

  • @choriyanpuzhu9606
    @choriyanpuzhu9606 3 года назад +3

    അകത്തും പുറത്തും അല്ലാത്തിടത്ത് എത്പെയിന്റടിക്കണം

  • @shumailshumi6053
    @shumailshumi6053 3 года назад +1

    💯Very use full Sir , waiting 4 nxt part

    • @DrInterior
      @DrInterior  3 года назад

      ബ്രോ ❣️❣️❣️