ഈ ചതികൾ തിരിച്ചറിയുക|How to prevent Interior Frauds|Interior design ideas|Low budget Interior design

Поделиться
HTML-код
  • Опубликовано: 1 авг 2024
  • Business promotion Enquiries
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9946669618
    വളരെ സാധാരണക്കാരായ ജനങ്ങൾ അവരുടെ ജീവിതകാലം മുഴുവൻ ജോലി ചെയ്യുന്ന പണവും വിനിയോഗിച്ച് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉണ്ടാക്കുന്നത് അവരുടെ ഭവനം . സ്വപ്ന ഭവനം എന്ന് നമ്മൾ പറയുമ്പോൾ യഥാർത്ഥത്തിൽ അത് ഒരു സ്വപ്നം തന്നെയാണ് എല്ലാവരുടെയും. പക്ഷെ ഏറ്റവും അധികം മായം ചേരുന്നതും ഈ സ്വപ്നഭവനങ്ങളിൽ തന്നെയാണ് . ലാഭം ഉണ്ടാക്കിക്കോളൂ പക്ഷെ അത് മറ്റൊരുവന്റെ സ്വപ്നവും, ജീവിതവും, ആഗ്രഹവും , ആവശ്യവും തകർത്തിട്ട് ആകരുത്.നിങ്ങളോട് ഒരുപക്ഷെ നിയമം ക്ഷമിച്ചേക്കും പക്ഷെ നീതി... അത് തേടിവന്ന് പകരം ചോദിക്കും.Home interior രംഗത്ത് വർഷങ്ങളായി എന്റെ പല സുഹൃത്തുക്കളും, സഹപ്രവർത്തകരും ഇപ്പോൾ പല subscribers & viewers ഉം നേരിട്ട പ്രധാന പ്രശ്നങ്ങളും ഒരു പരിധി വരെ അതിനുള്ള പ്രതിവിധികളും ഞാൻ ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുകയാണ്.
    🌟Query Solved ?
    1. Interior cheating & frauds
    2. Interior frauds
    3. What are the 3 malpractice of Interior frauds ?
    4. what is meterial replacement ?
    5. What is material misleading ?
    6. Warrenty misleadings ?
    7. How to prevent interior frauds
    8. How to choose beat interior contractor's ?
    9. services & Warrenty of Interior work ?
    10. price of Interior work dipends on different Meterials ?
    11. What is the tips to identify interior frauds ?
    12. Interior designing
    13. Interior design ideas
    14. Interior design services
    15. Best Interior designing
    0:00 - Intro
    01:01 - Topic - Interior frauds
    01:52 - Meterial replacement
    05:20 - Warrenty
    06:05 - Meterial misleading
    07:40 - How to prevent interior frauds
    08:03- How to choose a best Interior Contractor ?
    10:09 - Warrenty of the Interior work ?
    10:54 - Service of the Interior firm ?
    11:37 - Meterial purchase & Warrenty, where they purchase ?
    13:22 - Aproximate rate of Interior work In plywood
    15:02 - Aproximate rate of Interior work in Mdf & hdf.
    15:23 - Aproximate rate of Interior work in Pvc bord
    15:52 - Aproximate rate of Interior work in WPC
    15:59 - Aproximate rate of Interior qork in painwood
    16:11 - Easy tips to identify interior frauds
    17:26 - Outro
    17:51 - End
    #Drinterior
    #Interiorfraud
    #Interiordesign
    #Interiordesignideas
    #Interiorideas
    #Interiorcheating
    #HowtopreventInteriorfraud
    #Howto
    #Howtoprevent
    #Interior
    #Homeinterior
    #Interiordecor
    .............................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my RUclips channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB:
    / drinterior.a
    Instagram: / con. .
    Mail Me : drinterior2020@gmail.com
    .......................................................
  • ХоббиХобби

Комментарии • 1,2 тыс.

  • @anishvarghese6163
    @anishvarghese6163 3 года назад +56

    One of the worst experience myself and later found few other customers also had was from an interior firm based in Cochin called- Black and White Interiors headed by a sweet talker Cyriacc. Only uses substandard materials and inferior workmanship. Never believe his verbal assurances. I lost my hard earned money and now correcting / repairing from one end to the other.

  • @DrInterior
    @DrInterior  3 года назад +243

    ഇത് എന്റെ subscribers & Viewers ന് വേണ്ടി ചെയ്ത സ്പെഷ്യൽ വീഡിയോ ആണ് . ഒരുപാട് എതിർപ്പുകൾ വരും എന്നറിയാം പക്ഷെ ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളിൽ മായം ചേർക്കുന്നവരെ അവർ തിരിച്ചറിയുക തന്നെ വേണം ...
    വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെട്ടാൽ മാത്രം ഷെയർ ചെയ്യാമോ ?
    Thank u so much ❣️🙏......

    • @indianschoolkhasab1255
      @indianschoolkhasab1255 3 года назад +4

      Please give your phone number and email ID

    • @noushadvp2551
      @noushadvp2551 3 года назад

      S

    • @aravindrv3001
      @aravindrv3001 3 года назад +1

      Ferocement കുറിച്ച് ഒന്ന് പറയാമോ

    • @DrInterior
      @DrInterior  3 года назад +1

      @@indianschoolkhasab1255 discription boxil ഉണ്ട് 👍

    • @DrInterior
      @DrInterior  3 года назад

      @@aravindrv3001 വീഡിയോ ചെയ്യാമെ👍👍👍

  • @SulthanVibe
    @SulthanVibe 3 года назад +29

    ഇതാണ് ശെരിയായ information.❣️ Thank you Bro.

    • @DrInterior
      @DrInterior  3 года назад

      Thank u so much ബ്രോ ❣️❣️❣️🙏

  • @reshma_sagar
    @reshma_sagar 3 года назад +79

    എത്രയോ നാളത്തെ സ്വപ്നവും കഷ്ട്ടപാടുo ആണ് ഒരു വീട് 🏡അതിൽ ചതിവ് കാണിക്കാൻ പാടില്ല💯✨

    • @DrInterior
      @DrInterior  3 года назад +1

      Yes ❣️❣️👍👍thank u sis

    • @hari2997
      @hari2997 3 года назад +3

      Onnilum kaanikkan paadilla

    • @DrInterior
      @DrInterior  3 года назад +1

      @@hari2997 yes 👍❣️

  • @sanilvismayam5330
    @sanilvismayam5330 3 года назад +80

    ഭായ് ഇന്ന് നിങ്ങൾ പറഞ്ഞതെല്ലാം സത്യങ്ങൾ തന്നെയാണ് . വർഷങ്ങളായി ഈ രംഗത്ത് നിൽക്കുന്ന ഒരു ഇൻറ്റീരിയർ കോൺട്രാക്ടർ ആണ് ഞാൻ . എത്രയോ ആളുകൾ ചതിക്കുഴിയിൽ പെട്ടത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. എന്നിട്ടും ഇത് തന്നെ തുടർന്നു കൊണ്ടിരിക്കുന്നു. ഈ വീഡിയോ കാണുമ്പോൾ ചതിക്കുന്നവർക്കും ചതിക്കപ്പെടുന്ന വർക്കും തിരിച്ചറിവുണ്ടാകട്ടേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @4kinteriors956
    @4kinteriors956 3 года назад +14

    I love this channel as a interior design student, because you're uploading very useful lessons through these videos❤️❤️

    • @DrInterior
      @DrInterior  3 года назад +1

      Thank u so much bro ❣️👍

  • @sreedevi1573
    @sreedevi1573 2 года назад +4

    Super bro. സാധാരണ ജനങ്ങൾക്ക്‌ മനസിലാകുന്ന രീതിയിലുള്ള പ്രെസന്റേഷൻ. Keep going. God bless you.

    • @DrInterior
      @DrInterior  2 года назад

      Thank u so much sis ❤👍

  • @mybetterhome
    @mybetterhome 3 года назад +9

    അത്യാവശ്യമായിരുന്ന വീഡിയോ ... അടിപൊളി !

    • @DrInterior
      @DrInterior  3 года назад

      റാഫി thank u so much ❣️❣️❣️

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад +7

    കാത്തിരുന്ന വീഡിയോ 👍
    നല്ല അവതരണം. ഏറെ ഉപാരപ്രദം

    • @DrInterior
      @DrInterior  3 года назад

      Thank u so much ബ്രോ ❣️❣️❣️

  • @jishadabdulhameed1954
    @jishadabdulhameed1954 3 года назад +3

    വളരെയധികം ഉപകാരപ്രധമായ വീഡിയൊ...ഇപ്പോൾ കണ്ടത്‌ വളരെ നന്നായി..Thanks bro

  • @suhrazain8713
    @suhrazain8713 3 года назад +4

    100 % use full video 👍👍👍👍👍❤❤iniyum inganeyulla video pratheekshikkunnu☺️

    • @DrInterior
      @DrInterior  3 года назад

      Sure 👍👍👍❣️🙏

  • @saudhcv2258
    @saudhcv2258 3 года назад +1

    സത്യം.. വളരെ ഉപകാരപ്രദം❤️👍
    Thank you 💞

  • @ajigopi9098
    @ajigopi9098 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അറിവ് പറഞ്ഞതെന്ന് ഒരുപാട് നന്ദിയുണ്ട്

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️❣️👍

  • @sreelaxminair4309
    @sreelaxminair4309 3 года назад +10

    I like this channel because I have learnt a lot from this channel... 👍Thank you for bringing awareness to this topic... 😊🙏

    • @DrInterior
      @DrInterior  3 года назад +2

      Thanks sis ❣️❣️

  • @yyyjhh133
    @yyyjhh133 3 года назад +5

    Thank you Dr.Interior always getting valid informations.....

    • @DrInterior
      @DrInterior  3 года назад

      Thanks ബ്രോ ❣️❣️❣️❣️

  • @parvathypanicker3962
    @parvathypanicker3962 3 года назад +2

    Super ഇത്രയും മികച്ച വീഡിയോ തന്നതിന് താങ്ക്സ് 🥰😍👍

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @anilskariah7535
    @anilskariah7535 3 года назад

    Very useful, thank you very much 👏🙏💐

  • @mallissery2579
    @mallissery2579 3 года назад +3

    Othiri upakaramulla vedios tnk u brother...

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @drprasanthsankar4868
    @drprasanthsankar4868 3 года назад +5

    Thank you for providing useful information once again. Expecting more similar useful videos

  • @Lulan2022
    @Lulan2022 3 года назад +14

    മലയാളത്തിലെ youtubersഇത് content കൂടുതൽ കാരണം ഉദ്ദേശിച്ച subscribers വരാത്ത ഒരു ചാനൽ .കിറു ക്ര്യത്യമായി കാര്യങ്ങൾ പ്രൊഫഷണൽ ആയി നല്ല സ്റ്റഡി ചെയ്തു പറയുന്ന ചാനൽ Dr interior.നിങ്ങൾ സൂപ്പറാണ് ബ്രോ .വേറെ ഒന്ന് സച്ചിന്റെ common everybody .

    • @DrInterior
      @DrInterior  3 года назад +1

      Thank u so much ബ്രോ ❣️❣️❣️👍🙏

  • @jolyjoy9193
    @jolyjoy9193 3 года назад +1

    Njangale pole veedu pani thudangan irikkunnavarkku valare helpful ayittulla videos ane ellam.engane ulla orupade u tube chanels kanditundenglum onnum manasilakarumilla,namukke avisham ullathonnum kandittumilla,but Dr interior sadaranakarkku manasilakunnathupole explain cheythu tharunnathinu Thaku so much..🙏🙏

  • @RajiSMenon
    @RajiSMenon 3 года назад +3

    Great information Ajay👌👌, chathi kuzhiyil pedunna orupadu perund, good presentation 💓💓💓CCOK 💓💓💓💓

    • @DrInterior
      @DrInterior  3 года назад

      ചേച്ചി thank u so much ❣️❣️❣️❣️👍

  • @jamesgeorge8703
    @jamesgeorge8703 3 года назад +6

    Very good , hope you cover more on Interiors ......

  • @ravipalisery
    @ravipalisery 11 месяцев назад +1

    വളരെയധികം നന്ദി.... നമസ്കാരം 🙏🙏🙏

    • @DrInterior
      @DrInterior  11 месяцев назад

      ❣️❣️❣️

  • @mohananmaniyal7843
    @mohananmaniyal7843 3 года назад +2

    Very valuable and useful information..honest disclosure..wish You all the best.

  • @suhasiniprasanth65
    @suhasiniprasanth65 3 года назад +3

    Thank you sir, very informative video.

    • @DrInterior
      @DrInterior  3 года назад

      Welcome sis ❣️❣️❣️

  • @najmudheen4290
    @najmudheen4290 3 года назад +23

    അജയ് ബായ്, നിങ്ങളുടെ വീഡിയോസ് വന്നാൽ അത് മൊത്തം കണ്ടതിനു ശേഷം മാത്രമേ, വേറെ എന്തിലേക്കും തിരിയാറൊള്ളൂ. കാരണം അത്രയും ഇൻഫർമേറ്റീവും, സാധാരണക്കാർക് ഉപകാരപ്രദവുമായ വീഡിയോസ് മാത്രമേ നിങ്ങൾ പോസ്റ്റ്‌ ചെയ്യാറുള്ളൂ. വീടുപണി നടക്കുന്ന ആളുകൾ പറ്റിക്ക പെടുന്ന മേഖലകളെല്ലാം നിങ്ങൾ തുറന്ന് കാട്ടുന്നത് കൊണ്ട് ഒരുപാട് പേര്ക് ഉപകാരപ്പെടും. തീർച്ച. Thanx അജയ് ബായ് 👍

    • @DrInterior
      @DrInterior  3 года назад +1

      Thank u so much bro 👍👍👍👍❣️

  • @saammanaf5545
    @saammanaf5545 Год назад +2

    ഞാൻ ഒര് വീട് വെക്കുന്നുണ്ട് കൂടുതൽ അറിയാൻ ആണ് നിങ്ങളുടെ വീഡിയോ കണ്ടത് വിശദീകരണം അറിവും എനിക്ക് product നെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു 👍🏻

  • @jyothilekshmi5860
    @jyothilekshmi5860 3 года назад +2

    A big thanks to you....very helpful...keep up the good work ...😃👍👍

  • @AngelDoesArt
    @AngelDoesArt 3 года назад +11

    You are awesome dear bro no one else ever said anything like this You have a great heart All the Blessings Take care Love from 🇺🇸 and Love from
    ❣️❣️❣️❣️CCOK ❣️❣️❣️❣️💪🏼💪🏼

    • @DrInterior
      @DrInterior  3 года назад

      Thanks ചേച്ചി ❣️❣️❣️👍

  • @kirankichu1807
    @kirankichu1807 3 года назад +11

    ഉപകാരപ്രദമായ ഒരു വീഡിയോ😍വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇന്റീരിയർ വർക്കിനെ പറ്റി മനസിലാക്കി തന്നതിന് ഒരുപാടു നന്ദിയുണ്ട്🙏

    • @DrInterior
      @DrInterior  3 года назад +1

      Thank u so much bro ❣️❣️❣️🙏

    • @anianu-nm9ql
      @anianu-nm9ql 3 года назад +1

      Lucky person

  • @prasannaneelakantan8708
    @prasannaneelakantan8708 Год назад +1

    വളരെ ഉപകാരപ്രദമായ vedio വേണ്ട സമയത്ത് തന്നതിന് thanks ajay❤

  • @arunz9241
    @arunz9241 Год назад +1

    Extremely useful video. Please upload more such videos, Ajay. Thanks so much

  • @rudhilaks4205
    @rudhilaks4205 3 года назад +4

    Hii bro am your new subscriber . Very informative video thank you .

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️❣️thank u sis

  • @Midhun-1994
    @Midhun-1994 3 года назад +5

    വീഡിയോ നന്നായിട്ടുണ്ട് സർ 😘
    3 വർഷത്തിനുള്ളിൽ ഒരു വീട് പണിയണമെന്നാണ് ഇപ്പൊ എന്റെ ഏറ്റവും വലിയ ആഗ്രഹം.

    • @DrInterior
      @DrInterior  3 года назад +3

      എല്ലാം നടക്കട്ടെ, പ്രാർഥിക്കുന്നു ❣️❣️

  • @noushadabdulrahiman5560
    @noushadabdulrahiman5560 3 года назад +1

    Really appreciate for these video..
    You deserve more subscribers...

  • @jibinpk8936
    @jibinpk8936 3 года назад +1

    Adipoli... Ajay... Nammal parayumbol viswasikatha kaaryangal

    • @DrInterior
      @DrInterior  3 года назад +1

      അതെ correct ❤👍🌹

  • @jyothilekshmi5860
    @jyothilekshmi5860 3 года назад +11

    Can u please make a video on best materials to use for sliding windows...like upvc, vynil, aluminium etc, what are the choices we have and pros and cons....it'll be very helpful, thank you 🙏🙏

    • @DrInterior
      @DrInterior  3 года назад +3

      Sure 👍❤

    • @jyothilekshmi5860
      @jyothilekshmi5860 3 года назад +1

      Thanks...😊🙏

    • @DrInterior
      @DrInterior  3 года назад

      @@jyothilekshmi5860 👍

    • @kamaladevi8464
      @kamaladevi8464 2 года назад

      Can you please share the material using for interior. How we start interior work warranty details etc share any contact details ..

  • @lovelymenachery9141
    @lovelymenachery9141 3 года назад +3

    Very informative video..I have a query..when talk of the cost in sqft..does it mean only the shuttering work?

  • @sherlymathew77
    @sherlymathew77 2 года назад +1

    Very informative video!!
    Thank you so much for this video!

  • @rajeshpalay
    @rajeshpalay 3 года назад +1

    Very good presentation and very useful subject 👍👍

  • @reshnareshna9710
    @reshnareshna9710 3 года назад +3

    Marble mirror polishing ne kurich oru video cheyyamo..

  • @rahulnaadh5663
    @rahulnaadh5663 3 года назад +8

    എന്തിനാണ് ഈ ചതി? ഓരോ ആളുകളും എത്രയേറെ സ്വപ്നങ്ങൾ കൊണ്ടാണ് സ്വരൂപിച്ചു കൂട്ടിയ പണം മുടക്കി വീട് വെക്കാൻ ഒരുങ്ങുന്നത്. അങ്ങനെ ചതിച്ചു ഉണ്ടാകുന്നത് കൊണ്ട് നിങ്ങൾക്ക് ഒരിക്കലും ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് ഈ മേഖലയിൽ എന്നല്ല ഏത് മേഖലയിൽ ഉള്ളവർ ആയാലും സത്യസന്ധമായി ജോലി ചെയ്തു. അവരുടെ client നെ സന്തോഷപ്പെടുത്തുക.

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍 well said

  • @carlosettanprank
    @carlosettanprank 9 месяцев назад +2

    Thankyou for reviewing myself as a good interior designer, As a designer I realised that all the good qualities are held in me, Thank you

    • @DrInterior
      @DrInterior  9 месяцев назад

      Our pleasure!❣️

  • @user-xg8le6vn2p
    @user-xg8le6vn2p Год назад +1

    Ajay bro.. ഇന്റീരിയർ സംബദമായ ഉടായിപ്പു. മനസിലാക്കിതന്നതിന്. ഒരുപാടു നന്ദി ❤👌 എനിയും ചാനൽ അടിപൊളിയായി മുൻപോട്ടു പോകട്ടെ ആശംസകൾ 👍💕

    • @DrInterior
      @DrInterior  Год назад

      Thank you ❣️❣️❣️happy onam

  • @Arjunshah777
    @Arjunshah777 3 года назад +7

    Can you do a brief video for solar panels and it's pricing

  • @anakhanj1450
    @anakhanj1450 3 года назад +8

    Great initiative.. 👍
    ഒരു വീട് സ്വപ്നം കാണുന്നവർക്കു തീർച്ചയായും ഉപകാരപ്പെടും 🙏
    Stay blessed..

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️❣️👍

  • @sunilkumarv.g595
    @sunilkumarv.g595 3 года назад +1

    Very good information 🙏👍 very well said , keep it up 👍

  • @lubishakeer3208
    @lubishakeer3208 2 года назад +1

    Very good topic
    Informative
    Good presentation bro keep it up
    God bless yiu🥰👍👍👍👍

  • @lineshkvster
    @lineshkvster 3 года назад +4

    എത്രയോ ആയി തിരഞ്ഞു നടന്ന വീഡിയോ. മനസിലുള്ള ചോദ്യങ്ങൾ മനസിലാക്കിയുള്ള അവതരണം.

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️thanks ബ്രോ

  • @rubeenamm914
    @rubeenamm914 3 года назад +15

    വീട് പണിയുന്നവർ എന്തായാലും കാണേണ്ട വീഡിയോ.......
    👌👌👌👌👌👌👌

    • @DrInterior
      @DrInterior  3 года назад

      Thank u sis ❣️❣️❣️

  • @vincentkv3511
    @vincentkv3511 2 года назад +1

    നല്ല അറിവ് തന്നതിന് നന്ദി

  • @angelangela8797
    @angelangela8797 2 года назад +1

    Well explained & informative video .Next month veedu pani start chyukanu Ernakulam...Thanku so much 😊Channel subscribed👍👍

  • @njayachandrann
    @njayachandrann 3 года назад +6

    Thanks for this video on interior fraud, I am in the process of finalising a vendor for doing my kitchen and wardrobe. Since it is lockdown I was only able to get 3 quotes and about to finalize on a Kottayam based interior design team who has come to me as genuine. I want to know if I share the details with you will you be able to verify and let me know. I was not aware of full and partial Gregorian in 710 marine ply. Thanks for your input on it and with respect to warranty do you think the design team will be able to provide for the materials or get it directly from the brands.

    • @DrInterior
      @DrInterior  3 года назад

      Thanks, wats app me this number
      9946669618

  • @VictorKVarghese
    @VictorKVarghese 3 года назад +4

    Please, can you do a video on Aluminium (ACP) kitchen cabinets vs plywood ?

  • @beju71
    @beju71 3 года назад +1

    Great...very informative. Thanks

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @Dailyhunt20
    @Dailyhunt20 3 года назад +1

    Super it's really nice video we all are facing this every time very good information thanks Ajay ettaaaa ❤️❤️❤️

    • @DrInterior
      @DrInterior  3 года назад

      ജാക്സാ മുത്തേ thanks ഡാ ❣️❣️❣️

  • @shajahanassan2163
    @shajahanassan2163 3 года назад +3

    Valuable information 👍

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️🙏

  • @anujavs7014
    @anujavs7014 3 года назад +21

    സത്യങ്ങൾ തുറന്നു പറയുന്ന ഇത്തരം വീഡിയോ ആണ് സാധാരണക്കാർക്ക് വേണ്ടത്

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @vanniedevi8322
    @vanniedevi8322 3 года назад +1

    Lot of information. Thank you from Chennai.

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️thank u sis 👍

  • @rahulthavil6915
    @rahulthavil6915 3 года назад +1

    Good information.. Good presentation. 👍👍Thank u

  • @jibinphilip326
    @jibinphilip326 2 года назад +3

    Hi, thank you for this video.. it's really helpful.
    I would like to know whether your friend have taken any legal actions against the fraud activity?

  • @mjacobim
    @mjacobim 3 года назад +3

    Great video.
    Can you please do a video on interior measurements/sq.ft calculation?
    Lots of misleading happens in that regard.

  • @lakeshkunnothmadapally5122
    @lakeshkunnothmadapally5122 3 года назад +2

    Very helpful and informative episode...thank you, all the best👍

  • @kritically
    @kritically 3 года назад +1

    Thank you. Very useful information

  • @suchithrasr1733
    @suchithrasr1733 3 года назад +4

    Trivandrum aanu place, trust cheyyan pattiya interiors firms and company suggest cheyyamo?

    • @DrInterior
      @DrInterior  3 года назад +2

      Agac interiors
      8281474555

  • @jileeshvj9966
    @jileeshvj9966 3 года назад +3

    നന്നായി ട്ടുണ്ട്, വയനാട് ഇന്റീരിയർ ചയ്യുന്നു ഏജൻസി യെ കുറിച്ച് അറിയുമോ ബ്രോ, ഈ വീഡിയോ കണ്ടപ്പോൾ മൊത്തം ഡൌട്ട് ആയി 🥰

    • @nishanthchandran1640
      @nishanthchandran1640 3 года назад +2

      ജിലേഷേ കറക്റ്റ്

    • @DrInterior
      @DrInterior  3 года назад

      വയനാട് ചെയ്യുന്നവരെ അറിയില്ല ബ്രോ, സോറി ❣️👍

    • @DrInterior
      @DrInterior  3 года назад

      😂

    • @ECPLY
      @ECPLY 3 года назад

      8848989248

  • @ayraswould3581
    @ayraswould3581 Год назад +1

    Chetantte oru videos polum kanadhirikkarilla nalla arivugal aanu idh nammal pattikka pedarudh enn karuthi chettan thanna arivinu thanks 🙏

  • @bobygeorge7990
    @bobygeorge7990 3 года назад +1

    Ithu kurachu nerethe idenda video ayirunnu. very useful for all

    • @DrInterior
      @DrInterior  3 года назад

      Thank u so much ❣️❣️🙏

  • @nazninshameer859
    @nazninshameer859 3 года назад +3

    Kannuril vishwasich elpikan patiya oru interior group parayamo sir,,plz

    • @DrInterior
      @DrInterior  3 года назад

      കണ്ണൂർ എനിക്ക് നേരിട്ട് അറിയാവുന്നവർ ഇല്ല ❣️❣️👍

    • @nazninshameer859
      @nazninshameer859 3 года назад +1

      @@DrInterior thnx for ua reply sir...👍

    • @DrInterior
      @DrInterior  3 года назад

      @@nazninshameer859 ❣️❣️❣️

  • @sreehari3127
    @sreehari3127 3 года назад +4

    Notification kittilaa tto, bell icon on anu RUclips is cheating.
    Police il complaint cheyyayirunnille

    • @DrInterior
      @DrInterior  3 года назад +1

      😂😂😂bro ❣️❣️❣️

  • @Koolgreenart
    @Koolgreenart 3 года назад +1

    ❤🙏good information sankarji

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️thank u ചേട്ടാ

  • @sujakr5009
    @sujakr5009 3 года назад +2

    Thank you for your great information. ....

    • @DrInterior
      @DrInterior  3 года назад

      😊❣️❣️👍thanks sis 🙏

  • @mujeebrahmants7787
    @mujeebrahmants7787 3 года назад +3

    Shall we do(vinyl or mica) lamination on already built cupboards with marine ply?

    • @DrInterior
      @DrInterior  3 года назад

      വിഡിയോ ആണോ ?

    • @mujeebrahmants7787
      @mujeebrahmants7787 3 года назад +1

      @@DrInterior no brother.
      We have already done interior with marine ply in painted finish. It's been around 4 years. What I'm asking is whether we can stick mica on it or not.
      The problem is some kind of white powder is coming from the edges of ply.

    • @DrInterior
      @DrInterior  3 года назад

      @@mujeebrahmants7787 sure, സാധിക്കും but നല്ല രീതിയിൽ ചെയ്യുന്ന ആളെ ഏല്പിക്കുക ❣️👍

    • @mujeebrahmants7787
      @mujeebrahmants7787 3 года назад +1

      @@DrInterior orupaad cost varumo sir?
      Ee edges repaint cheythal velutha podi varunnath ozhivakkan sadhikkumo?
      Then thankal work cheyyunnundo?

    • @DrInterior
      @DrInterior  3 года назад

      @@mujeebrahmants7787 ഞാൻ ചെയ്യുന്നില്ല ബ്രോ sorry,but നല്ല രീതിയിൽ ചെയ്യാൻ പറ്റും 👍

  • @praveenkumarb5606
    @praveenkumarb5606 3 года назад +4

    Sir, Pathanamthitta, Ranni area yil nalla firms suggest cheyyamo. Itrayum experience and expertise ulla sir, work edukkunnundo ippolum?

    • @DrInterior
      @DrInterior  3 года назад +2

      Agag Interiors
      8281474555. ഞാൻ വർക്ക്‌ ചെയ്യാറില്ല ഇവരെ വിളച്ചോളൂ 👍

    • @praveenkumarb5606
      @praveenkumarb5606 3 года назад +1

      @@DrInterior Thanks for the reply Sir

    • @DrInterior
      @DrInterior  3 года назад

      @@praveenkumarb5606 👍

  • @snowfall2320
    @snowfall2320 3 года назад +1

    Learn alott from ur channel...great vdo sir

  • @ousephouseph7839
    @ousephouseph7839 3 года назад +1

    Very very informative and thank you

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @noushadahammed8794
    @noushadahammed8794 3 года назад +4

    Bro. ഇൻറ്റീരിയർ ചെയ്യാൻ നല്ല. ഉത്പന്നം താങ്കളുടെ അനുഭവത്തിൽ നല്ലത് എതാണ്...?

    • @jafferkhan8997
      @jafferkhan8997 3 года назад +1

      ?... ansar

    • @DrInterior
      @DrInterior  3 года назад +3

      I think എന്നും എപ്പോഴും നല്ലത് plywood തന്നെയാണ് എന്റെ അനുഭവത്തിൽ 👍❣️

  • @mathewjohn4223
    @mathewjohn4223 2 года назад +3

    Hi Dr.Interior - Could you please suggest a good interior designer in Ranni, Pathinamthitta?

    • @DrInterior
      @DrInterior  2 года назад

      Agac Interiors : 8281474555

    • @08evanjohnson1d8
      @08evanjohnson1d8 2 года назад +1

      In muvaattupuzha area do u know what any good firm

    • @DrInterior
      @DrInterior  2 года назад

      @@08evanjohnson1d8 sorry 🙏

    • @akmathtutorial2318
      @akmathtutorial2318 2 года назад +1

      @@DrInterior Do you know any good interior designers in Thrissur?

    • @DrInterior
      @DrInterior  2 года назад

      @@akmathtutorial2318 sorry അന്വേഷിക്കാം 👍❣️

  • @sherindeepa8288
    @sherindeepa8288 2 года назад

    Ur suggestions and ideas are very useful...sir...n ur presentation is too good

  • @jithin8496
    @jithin8496 3 года назад +2

    Ndhayalum naloru karaym anu paraj thannathh, nice 😍

    • @DrInterior
      @DrInterior  3 года назад

      Thank u so much 👍👍👍

  • @anjurs1
    @anjurs1 2 года назад +3

    Could you please suggest trustable & budget friendly interior designers in calicut.. Thank you

    • @DrInterior
      @DrInterior  2 года назад +1

      Pleas wats up my നമ്പർ Discription boxil und

  • @geethaajay5153
    @geethaajay5153 2 года назад +1

    Very useful video. Really appreciate it.

  • @Fajriyamuneer786
    @Fajriyamuneer786 3 года назад +2

    വെരി വെരി താങ്ക്സ് , ഈ അറിവു തന്നതിന്

    • @DrInterior
      @DrInterior  3 года назад

      Thanks ❣️❣️❣️

  • @fathiaji
    @fathiaji 3 года назад +4

    We are in a hard search of a sincere interior firm...
    Could you please suggest anyone who is reliable in ernakulam dist near to North paravur?

    • @DrInterior
      @DrInterior  3 года назад

      RAK interiors kochi, uniwoood Interior,

  • @choriyanpuzhu9606
    @choriyanpuzhu9606 3 года назад +3

    വീട് വെക്കാണ്ടിരുന്നാ കൊയപ്പോണ്ടോ

  • @shajimathew9982
    @shajimathew9982 2 года назад +1

    very informative video.thanks for posting.

  • @binduks6180
    @binduks6180 3 года назад +2

    Very useful video.. Congrats

  • @pradeepanthalipradeepantha9029
    @pradeepanthalipradeepantha9029 3 года назад +3

    ഞാൻ കാലിക്കറ്റ്‌ വടകര ആണ്
    എനിക്ക് ബെഡ് റൂം ഫർണിച്ചർ ചയ്യാൻ താല്പര്യം ഉണ്ട് കണ്ടംബറി സ്റ്റൈലിൽ ആണ്
    ഇതിനു ഒരു adress തരുമോ
    മെറ്റൽ

    • @DrInterior
      @DrInterior  3 года назад

      Clt യിൽ അറിയാവുന്നവർ വിശ്വസിച്ചു ഏല്പിക്കാവുന്നവർ ഇല്ല, so സോറി bro ❣️🙏

    • @jinask3331
      @jinask3331 3 года назад

      9947840780

  • @alexjoyjoy9608
    @alexjoyjoy9608 2 года назад +1

    thank you for this video.. it's really helpful.

    • @DrInterior
      @DrInterior  2 года назад

      👍👍❣️❣️❣️

  • @veerendranmv
    @veerendranmv 3 года назад +2

    Really helpful... Great effort

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️❣️👍

  • @mayamolshibu2206
    @mayamolshibu2206 3 года назад +1

    thank you for the valuable information

  • @docmum8141
    @docmum8141 3 года назад +1

    Thankuuu🤗🤗🤗soo informative

  • @valsalapv7239
    @valsalapv7239 Год назад +1

    Thank you.. very informative

  • @BipzStudioClub
    @BipzStudioClub 3 года назад +2

    U well said it bro. Hats off 🙌🙌🙌👏👏

  • @TheSABZ777
    @TheSABZ777 2 года назад +1

    Thanks bro for useful advices☺️

  • @Happylife-vb5cm
    @Happylife-vb5cm 3 года назад +1

    1st time aan channel kanunne
    .subscribed

  • @vijikevin3822
    @vijikevin3822 2 года назад +1

    Thank you for your valuable information

  • @shintuboby2892
    @shintuboby2892 3 года назад +1

    ഞാൻ ഒരു designer ആണ് താങ്കളുടെ ചാനൽ മിക്കവാറും കാണാറുണ്ട്.... വളരെ ഉപകാരപ്രദവും അഭിനന്ദാർഹവുമായ സേവനം..

    • @DrInterior
      @DrInterior  3 года назад

      എന്റെ instagram ൽ ഒന്ന് msg അയക്കു link discription ൽ ഉണ്ട് ❣️👍thanks boss

  • @Devuznanduz
    @Devuznanduz 2 года назад +1

    Thank u sooo much for the useful information