10 വ്യത്യസ്ത കിച്ചൺ മെറ്റീരിയലുകൾ |10 Different Types Of Kitchen Interior materials|Dr.Interior

Поделиться
HTML-код
  • Опубликовано: 29 дек 2024
  • ХоббиХобби

Комментарии • 317

  • @2445644
    @2445644 Год назад +34

    ഇത്രയും നന്നായി ഇത് വരെ ആരും ഈ വിഷയം മലയാളത്തിൽ അവതരിപ്പിട്ടില്ല..

    • @DrInterior
      @DrInterior  Год назад +2

      ❣️❣️❣️🙏😊 ഇത് താൻ ആരംഭം

    • @Sameerafiros-s2z
      @Sameerafiros-s2z Год назад

      Correct 👍

  • @ashajaimon3851
    @ashajaimon3851 Год назад +8

    ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 🙏🏻

  • @rajeshsadasivan4396
    @rajeshsadasivan4396 Год назад +7

    നല്ല രീതിയിൽ അവതരിപ്പിച്ചു ,കൊള്ളാം അഭിനന്ദനങ്ങൾ🎉❤

  • @gigoignatius
    @gigoignatius Год назад +10

    ഇതിലും നന്നായി ഇനി describe ചെയ്യാൻ പറ്റില്ല, very informative, thanks ആ lot 😍👌

  • @bijuinickel
    @bijuinickel Месяц назад +1

    Excellent explanation truly helped us come to a decision after watching the video. Thank you.

  • @dlnarun
    @dlnarun 3 месяца назад +1

    I am Tamil person , since I am watching you so much I can understand Malayalam well now , like and share all the time

  • @alsabithsabith1953
    @alsabithsabith1953 Год назад +2

    നല്ല അവതരണം നല്ലത് പോലെ മനസ്സിലായി സത്യം പറഞ്ഞാൽ കൺഫ്യൂഷൻ ആയിരുന്നു ഇപ്പോൾ ക്ലിയർ ആയി ഞാൻ മറൈൻ പ്ലൈ വുഡ് കൊണ്ട് ചെയ്യാം എന്ന് വിചാരിക്കുന്നു

  • @lambooji2011
    @lambooji2011 8 дней назад +1

    Well.spoken Ajay

  • @joejohn4418
    @joejohn4418 Год назад +4

    Good informative well explained video.....👍👍. I think you forgot to mention wpc rate..plz mention wpc rate too

    • @DrInterior
      @DrInterior  Год назад +1

      2300- 2600 / sqft കൂടുതൽ വിവരങ്ങൾക്ക് കഴിഞ്ഞ വീഡിയോ കാണുക 👍

  • @aronsonsamuelluiz
    @aronsonsamuelluiz Год назад +2

    Sir, already work ellam kazhinj using aaya kitchen ill ferrocement use chyth cupboard / lpg burner stand cheyaan patto? Engane fix cheyaan pattum?

  • @lakshmiharikrishnan1854
    @lakshmiharikrishnan1854 11 месяцев назад +1

    Thanks for the video. This is really helpful. Do you have any tips on how to prevent mold formation in kitchen cabinets due to the humid climate in Kerala? Does it help to install ventilation grills in all kitchen cabinets and drawers? Any tips will be super appreciated. Thanks in advance

  • @lecturestudio4640
    @lecturestudio4640 11 месяцев назад +1

    Excellent...!!! Thank u very much. Appreciate it!

    • @DrInterior
      @DrInterior  11 месяцев назад

      You are welcome!❣️

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 9 месяцев назад +2

    Pvc അലുമിനിയത്തിൽ glass ഡോർസ് ഉപയോഗിക്കാൻ പറ്റുമോ....

  • @Ajitha-r2v
    @Ajitha-r2v 9 месяцев назад +1

    Good and informative video

  • @kuku579
    @kuku579 Месяц назад +1

    Kindly recommend best brands for wpc.

  • @AnnMariya.
    @AnnMariya. Год назад +2

    Wardrobe il use cheyan pattunna best qualityum pinne affordablum aya material athanne parayavo

    • @DrInterior
      @DrInterior  Год назад

      വീഡിയോ വ്യാഴം വരും 👍❣️

  • @bonnyjoy6992
    @bonnyjoy6992 Год назад +2

    Thanks bro..for this detailed explanation. Do you provide interior service @ Malappuram?

    • @DrInterior
      @DrInterior  Год назад

      ഇന്റീരിയർ വർക്ക്‌ ചെയ്യുന്ന ആളല്ല ഞാൻ

  • @sheebajaison4053
    @sheebajaison4053 10 месяцев назад +2

    താങ്ക്സ് ബ്രോ 🥰🥰🥰

    • @DrInterior
      @DrInterior  10 месяцев назад

      ❣️❣️❣️

  • @FenhaFinu-vs6eh
    @FenhaFinu-vs6eh 9 месяцев назад +1

    വളരെ usefull

  • @bilbiramya
    @bilbiramya Год назад +4

    Best wpc brand ethanu

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 2 месяца назад +1

    Thank you soo much

  • @jeejak.l4745
    @jeejak.l4745 Год назад +1

    Nice...veed renovation cheyan pokuva..kurach doubts undayirunnu .kitchente karyam ippo manassilayi...thanks❤

    • @DrInterior
      @DrInterior  Год назад +1

      Yes ❣️❣️❣️🙏

  • @MuhsinaPalonkara
    @MuhsinaPalonkara 8 месяцев назад +1

    Adipoli❤ veededukkunna evarum kanenda vedio . Most requested.thank you thank you sir.

    • @DrInterior
      @DrInterior  8 месяцев назад

      You r allways welcome ❣️👍

  • @kl10shamsu78
    @kl10shamsu78 10 месяцев назад +1

    Sir plywood ലാണ് ഞാൻ കിച്ചൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് വാൾ ഫുള്ളായിട്ട് ടൈൽസ് ചെയ്തിട്ടുണ്ട് അങ്ങിനെ വരുമ്പോൾ ടൈൽസിന്റെ മുകളിൽ multi wood ചെയ്യേണ്ടതുണ്ടോ?

  • @manjupr4914
    @manjupr4914 10 месяцев назад +1

    വളരെ നല്ല അവതരണം 🥰

    • @DrInterior
      @DrInterior  10 месяцев назад

      ❣️❣️❣️

  • @xavierrajesh9073
    @xavierrajesh9073 Год назад +2

    Adequate explanation
    Thank u bro

    • @DrInterior
      @DrInterior  Год назад

      Welcome 👍❣️❣️❣️

  • @shincyshajan2060
    @shincyshajan2060 Год назад +3

    Ferroslab vachitt athinu multiwood door fit cheyyunnath nallathano

  • @Zion-Jerusalem
    @Zion-Jerusalem 9 месяцев назад +2

    ഗുരുവേ... വണക്കം.... 😍

    • @DrInterior
      @DrInterior  9 месяцев назад

      വണക്കം ❣️❣️❣️

  • @jaleelv8317
    @jaleelv8317 Год назад +2

    ഇതിൽ കൂടുതൽ എന്തു വിവരം ലഭിക്കാനാണ്.....👌👌

  • @plotmaster7221
    @plotmaster7221 Год назад +2

    വേറെ ലെവൽ അവതരണം, വേറെ ലെവൽ knowledge 🔥🔥🔥t❣️

  • @prakashkumar.b4405
    @prakashkumar.b4405 6 месяцев назад +1

    All materials clearly explained, thanks

    • @DrInterior
      @DrInterior  6 месяцев назад

      ❣️❣️❣️

  • @harley568
    @harley568 2 месяца назад +1

    Most durable and cost effective material eth aanu? Plywoodil myka vekkunnath nalla oru option aano

  • @Rose-eo7kj
    @Rose-eo7kj 6 месяцев назад +1

    Hey! Great video. I have a small doubt..is it possible to get white or off white color in aluminium kitchen?

  • @SajnaThoombayil
    @SajnaThoombayil 5 месяцев назад +1

    ഞാൻ മനസ്സിൽ വിചാരിച്ചതു സർ മാനത്തു കണ്ടു എന്നു പറഞ്ഞപോലെയായി. ഞാൻ ചോദിക്കണം എന്നു വിചാരിച്ച വിഷയം. വളരെ ഉപകാരപ്പ്രദമായ വീഡിയോ ആണിത് എന്നെപ്പോലുള്ള സാധാരണക്കാർ ഇങ്ങനത്തെ സന്ദർഭങ്ങളിൽ പറ്റിക്കപ്പെടാൻ സാധ്യതായുണ്ട്. താങ്കളുടെ ഈ ക്ലാസ്സ്‌ വളരെ ഉപകാരമായേക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ thankyou സർ.
    കിച്ചണിൽ കാബോർഡ് mat ഫിനിഷ് ആണോ ഗ്ലോസിയാണോ നല്ലതു suggest ചെയ്യാമോ

    • @DrInterior
      @DrInterior  5 месяцев назад

      ❣️❣️❣️❣️ഗ്ലോസ്സി ചെയ്യൂ 👍❣️

    • @SajnaThoombayil
      @SajnaThoombayil 5 месяцев назад

      Tnx 👍

  • @abrahamthomas2054
    @abrahamthomas2054 Год назад +3

    In marine plywood which brand is the Best one

  • @SHAMSIYAKS
    @SHAMSIYAKS Год назад +1

    Wardrobe ചെയ്യുമ്പോൾ 16mm plywood ന് പകരം 19mm + inside outside lamination ഉപയോഗിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ (door length 5feet + 2feet)... 👍👍👍

    • @DrInterior
      @DrInterior  Год назад +5

      അത് ചെയ്യേണ്ട കാര്യമില്ല bcz വെറുതെ cash കളയണോ, 16 mm + lamination ധാരാളമാണ്

  • @rameshmadhavan2666
    @rameshmadhavan2666 6 месяцев назад +1

    Very good explanation hats off

    • @DrInterior
      @DrInterior  6 месяцев назад

      ❣️❣️❣️❣️

  • @rejikumarkv4484
    @rejikumarkv4484 Год назад +1

    Action tesa boilo board kitchen ൽ ഉപയോഗിക്കാമോ ഈ Product ന്റെ feed Back എങ്ങനെയുണ്ട്

    • @DrInterior
      @DrInterior  Год назад

      വേണ്ട എന്നാണ് അഭിപ്രായം 👍

  • @SunithaMoideen-w9n
    @SunithaMoideen-w9n 4 месяца назад +1

    Thank u dear good information

  • @rajeevmenon6341
    @rajeevmenon6341 Год назад +1

    Informative. Thank you.

    • @DrInterior
      @DrInterior  Год назад

      You're welcome!❣️❣️❣️

  • @joseph-wg9ul
    @joseph-wg9ul Год назад +1

    Would you be able to tell what is chicken mash that is used to make ferrocement

  • @lijymolekunnumpurathu7376
    @lijymolekunnumpurathu7376 Год назад +1

    Sir അലുമിനിയം acp ആണോ pvc lamination ആണോ നല്ലത്, ഇത് തമ്മിലുള്ള വെത്യാസം പറഞ്ഞു tharamo

    • @DrInterior
      @DrInterior  Год назад +1

      വീഡിയോ കണ്ടില്ലേ

  • @drjacobkjacob
    @drjacobkjacob 4 месяца назад +1

    Very informative. All please listen.tbanku

    • @DrInterior
      @DrInterior  4 месяца назад

      Many many thanks❣️👍

  • @saranya5086
    @saranya5086 2 месяца назад +1

    Alumnium cheyyumbol athil matt n glossy option undo? Etha nallath

    • @DrInterior
      @DrInterior  2 месяца назад

      ഉണ്ട് matt അടിപൊളി ആണ്

    • @saranya5086
      @saranya5086 2 месяца назад

      @@DrInterior thank you

  • @khadeejahassan160
    @khadeejahassan160 Год назад +1

    Jacwud hdf kichen use cheyyamo hdhmr nekal nalladano

    • @DrInterior
      @DrInterior  Год назад

      ഇല്ല പറ്റില്ല

  • @gopikaprabha2602
    @gopikaprabha2602 Год назад +1

    Sir ithil budget friendly,long-term,cost effective,glossy/classy look,later expanded categoriesil alaa products paranjaal nannayirnnuu

  • @pvyoonus9577
    @pvyoonus9577 7 месяцев назад +1

    Thanks for the information

  • @VishnuVijayanalapra
    @VishnuVijayanalapra Год назад +1

    Thanks for sharing this informative content!👍

    • @DrInterior
      @DrInterior  Год назад

      My pleasure!❣️❣️❣️❣️

  • @annmaryphilip7367
    @annmaryphilip7367 5 месяцев назад +1

    Cabinet plywood with acrylic laminate having glossy finish and stain resistant venenkil budget ethra aavum..

    • @DrInterior
      @DrInterior  5 месяцев назад

      കൂടുതൽ ആവും

  • @its.me.ragesh
    @its.me.ragesh 8 месяцев назад +2

    Kithcen aluminium fabrication shelf num mattum
    തട്ടുകൾ ക്ക് വേണ്ടി ഉപയോഗിക്കുന്ന economic aayitulla multipanel enna board enthaanu?
    Athinu vere valla name undo

    • @DrInterior
      @DrInterior  8 месяцев назад +1

      Pvc & uv material blend ആണത്

    • @its.me.ragesh
      @its.me.ragesh 8 месяцев назад

      @@DrInterior door frame illathe shelf mathram/ തട്ടുകൾ മാത്രം lowest aayi cheyyan
      Enth material or panel aanu better

    • @its.me.ragesh
      @its.me.ragesh 8 месяцев назад

      @@DrInterior multipanel nu vere എന്തെങ്കിലും name undo

  • @ShanuX917
    @ShanuX917 Год назад +1

    Ferrocement kitchennu best aayitulla door suggest cheyuaamo pls

  • @sreehari3127
    @sreehari3127 Год назад +3

    Cenima villain pole undu thumbnail
    👌👌👌👌👌👌👌👌👌👌👌👌

  • @MegaABDULHAMEED
    @MegaABDULHAMEED 8 месяцев назад +1

    Very nice presentation Bro , ❤

    • @DrInterior
      @DrInterior  8 месяцев назад

      Thank you so much 😀

  • @anjalybabu8072
    @anjalybabu8072 8 месяцев назад +1

    നല്ല അവതരണം👍🏻

  • @divya-do2rj
    @divya-do2rj Год назад +2

    Poli🎊👌👌 nice explanation 🎉

    • @DrInterior
      @DrInterior  Год назад

      Thank you 🙂❣️❣️❣️

  • @renjithps4449
    @renjithps4449 6 месяцев назад +1

    Boss sqft കണക്കാക്കുന്നത് റൂമിന്റെ വലുപ്പം ആണോ.. അതോ വർക്ക്‌ ചെയ്യാൻ എടുക്കുന്ന മെറ്റിരിയിൽ ന്റെ അളവ് ആണോ plz

    • @DrInterior
      @DrInterior  6 месяцев назад

      Work ചെയ്യാണെടുക്കുന്ന അളവ്, മെറ്റീരിയൽ അല്ല

  • @gursharanjitkaur8322
    @gursharanjitkaur8322 7 месяцев назад +1

    Please use english caption so that other states can understand ur videos are informative as understood with language barrier

  • @afrinmohammed
    @afrinmohammed Год назад +2

    സൂപ്പർ 👌👌👌👍

  • @SafooraSafoora-f6h
    @SafooraSafoora-f6h Год назад +1

    Well explained thank you 😊

    • @DrInterior
      @DrInterior  Год назад

      You’re welcome 😊❤❤❤

  • @loma1234561
    @loma1234561 Год назад +1

    സ്റ്റീൽ, wpc, plywood.
    പിന്നെ pvc ബോർഡ്‌
    👍

  • @jobin53
    @jobin53 Год назад +1

    Bro wardrob cheyan patuna material athinta gunom dhoshom onn parayamo

    • @DrInterior
      @DrInterior  Год назад

      ഉറപ്പായും ചെയ്യാം ❤❤❤

  • @beautyofsevens
    @beautyofsevens Год назад +1

    Well explained 👍👍👍

  • @ratheeshkumar4544
    @ratheeshkumar4544 Год назад +1

    Thadi undankil ...athe use cheyunathil bhudhimutte undakumo? please reply...endhellam care cheyanam

  • @renjithbabu007
    @renjithbabu007 Год назад +1

    Wardrob nu pattita materials nte vide cheyyane

  • @vinodthankappan1253
    @vinodthankappan1253 Год назад +1

    🎉🎉🎉 good information

  • @jusaila6144
    @jusaila6144 10 месяцев назад +1

    aarum original woodil cheythakkallee🙏.. pani kitti irikkuvanu.. 4 years aakumbekkum oru vidham aayi..

  • @Iamloki07
    @Iamloki07 6 месяцев назад +1

    Wpc laminate cheythu kittuvo atho nammal vangi laminate cheyyano?

    • @DrInterior
      @DrInterior  6 месяцев назад

      നമ്മൾ ലാമിനേറ്റ് ചെയ്യണം

  • @shoukukoyakott8076
    @shoukukoyakott8076 Год назад +1

    Thank you sir ❤

    • @DrInterior
      @DrInterior  Год назад

      Most welcome❣️❣️❣️

  • @honyadil-jz8do
    @honyadil-jz8do Год назад +1

    Thank you sir, ingana oru video njan avashiyapattathayirunnu
    Oru request koodi yundu roof ceiling na kurichu Oru vedio chayyanam gypsum allatha anthallam metirials undu ellathintayum advantages and disadvantages onnu vishadigarikku pls

  • @Shankersvarietymedia
    @Shankersvarietymedia Год назад +1

    സൂപ്പർ, ഒന്നും പറയാനില്ല 🔥🔥🔥🔥♥️♥️♥️♥️

  • @nadihashim
    @nadihashim Год назад +1

    Ferrocemment kond wardrobe cheyyaan pattumo

  • @ajmalabdu44
    @ajmalabdu44 Год назад +4

    ഇതിന് മേലെ ഈ വിഷയം ഇനി അവതരിപ്പിക്കാൻ പറ്റില്ല❤

  • @achu6190godisgeat
    @achu6190godisgeat Год назад +1

    Sir, അപ്പോ എല്ലാം കൊണ്ടും നല്ലത് ഫെരോസിമെന്റ് അല്ലേൽ തന്നെ ആണോ

    • @DrInterior
      @DrInterior  Год назад

      അങ്ങനെ പറയുന്നില്ല

  • @moving_CAM
    @moving_CAM Год назад +5

    Hall partition with TV unit ചെയ്യാൻ ഏത് material ആണ് നല്ലത് .plywood with mica lamination നല്ലതാണോ?

    • @DrInterior
      @DrInterior  Год назад +2

      Ply with mica ആണ് നല്ലത് 👍

    • @moving_CAM
      @moving_CAM Год назад +1

      @@DrInterior Thanks for your response 🥰

    • @DrInterior
      @DrInterior  Год назад +1

      @@moving_CAM ❤❤

    • @m4malus430
      @m4malus430 Год назад

      Yes.. Ply with mica

  • @nesharimujeeb2649
    @nesharimujeeb2649 Год назад +1

    Ningalude housil concreat cieling cheythat enganaya

    • @DrInterior
      @DrInterior  Год назад

      🤔 അത് ഒന്നും ചെയ്തിട്ടില്ല, പോളിഷ് പോലും ചെയ്യാതെ തട്ട് പൊളിച്ചിട്ട് അങ്ങനെതന്നെ ഇട്ടു

  • @tonythomas303
    @tonythomas303 8 месяцев назад +1

    Thomson ഇന്റെ multiwood .7 density ഉള്ളതാണ്. Scalewood wpc യും. 7 density ആണ് ഉള്ളത് അപ്പോൾ screw holding capacity എങ്ങനെയാണു വെത്യാസം ഉണ്ടാവുന്നത്. അതുപോലെ multiwood premium .75 ആണ് density. ഒന്ന് clear ചെയ്യാമോ

  • @akbara5657
    @akbara5657 Год назад +1

    Nice video broi❤❤❤🤝👍

    • @DrInterior
      @DrInterior  Год назад

      Thanks ബ്രോ ❤❤❤

  • @josemathew-k5b
    @josemathew-k5b 5 месяцев назад +1

    ഫെറോ സിമെന്റിൽ U V sheet ഉപയോഗിച്ച് ചെയ്താൽ നല്ലതാണോ sir

  • @kishoresockalingam2066
    @kishoresockalingam2066 9 месяцев назад +1

    Whats the final solution for all the problems

  • @khadeejahassan160
    @khadeejahassan160 8 месяцев назад +1

    Boilo sheet endhan nalladano kitchen cheyyan

    • @DrInterior
      @DrInterior  8 месяцев назад

      വേണ്ട

    • @khadeejahassan160
      @khadeejahassan160 8 месяцев назад

      Endh kondan venda paranjad tessa boilo sheet netil nkiyappo water proof terminate proof fire proof kandu please reply​@@DrInterior

  • @nithintg10
    @nithintg10 Год назад +1

    Bro DeMac WPC nalla brand aano?

  • @amrithaamritha9072
    @amrithaamritha9072 Год назад +1

    Thank you

    • @DrInterior
      @DrInterior  Год назад

      You're welcome❣️❣️❣️

  • @bijusoby
    @bijusoby Год назад +2

    WPC Brand name kudy parayamo

    • @DrInterior
      @DrInterior  Год назад +1

      ഇതിന് മുൻപുള്ള വീഡിയോ കാണുക അതിൽ ഫുൾ ഡീറ്റൈൽസ് ഉണ്ട് 👍

  • @arunkumar-dh5tk
    @arunkumar-dh5tk Год назад +1

    Plywood warranty engane aanu applicable avunnathu. Cut cheythu lamainate cheytha oru piece nu enagane aanu avaru warranty kodukkunath.

    • @DrInterior
      @DrInterior  Год назад

      കട്ട് ചെയ്തതിനു അല്ല warrenty product ന് മാത്രമാണ് അത് ൽ layer ഇളകിയാൽ അല്ലെങ്കിൽ കുത്തൽ വീണാൽ, manufacturing deffectukal ഉണ്ടെങ്കിൽ മാത്രം warrenty 👍

    • @arunkumar-dh5tk
      @arunkumar-dh5tk Год назад

      Interior design cheythu tharan pattunna (including furnitures, paint colors etc) firm ne suggest cheyyamo. In cochin.

  • @sreejishes
    @sreejishes 9 месяцев назад +2

    ഫെറോസിമൻറ് സ്ലാബ് vertical ആയിട്ടും granite slab horizontal ആയിട്ടും വെച്ചിട്ട് ചെയ്യാൻ പറ്റുമോ? ഡോർ അലൂമിനിയം വെക്കാൻ പറ്റുമോ?

    • @DrInterior
      @DrInterior  9 месяцев назад +2

      ചെയ്യാം

  • @sreenadhpa7828
    @sreenadhpa7828 День назад +1

    Wpc rate engana?

  • @sreejithmohanv85
    @sreejithmohanv85 18 дней назад +1

    Oro photo koodi ulpeduthiyal nannayirunnu

  • @FaluGafoor
    @FaluGafoor Год назад +2

    Superhero 😊

  • @Nafila76
    @Nafila76 4 месяца назад +1

    Aluminum kitchen um മോഡുലരും yentha diffrent

  • @Anjm-2020
    @Anjm-2020 11 месяцев назад +1

    Many interior designers are using Marine plywood for the carcass and HDF/HFB/HDHMR for the shutters in kitchen .What's your take on it ?

  • @binabommy700
    @binabommy700 Год назад +2

    Super

  • @rmmediacuts6429
    @rmmediacuts6429 Год назад +1

    👍👍👍👍👍👍🎉

  • @Nafila76
    @Nafila76 4 месяца назад

    Cabord vekkunmbol hob nirbantham aano

  • @അനന്യമനോജ്
    @അനന്യമനോജ് Год назад +1

    🔥🔥🔥🔥 super

  • @aneesalhoty
    @aneesalhoty Год назад +1

    If you are doing consulting service please let me know.

  • @fathimasana.p3454
    @fathimasana.p3454 10 месяцев назад +1

    Aluminium kitchen വീണ്ടും repaint ചെയ്യാൻ പറ്റുമെന്നു കേട്ടു ശരിയാണോ സർ

    • @DrInterior
      @DrInterior  10 месяцев назад

      ശേരിയാണ്

  • @shifashihab8652
    @shifashihab8652 Год назад +2

    ഫെരോസിമെന്റ് വാർഡ്രോബ് ചെയ്താൽ പൂപ്പൽ വരുമോ

  • @Butterflies257
    @Butterflies257 Год назад +1

    സൂപ്പർ 🌹🌹sir നമ്മൾ വീടിന്റെ ഉള്ളിൽ ചെയ്യുന്ന കോർട്ടിയാടുകളുടെ പോസ്റ്റിവും നെകെറ്റീവും ഒന്ന് പറഞ്ഞു തരാമോ... ഇതൊക്കെ എങ്ങിനെ യാണ് ചോദിക്കേണ്ടത് എന്നറിയില്ല..തെറ്റാണെങ്കിൽ ക്ഷെമിക്കു 🌹🌹🌹🌹

    • @DrInterior
      @DrInterior  Год назад

      തീർച്ചയായും വീഡിയോ ചെയ്യാം 👍❣️

    • @Butterflies257
      @Butterflies257 Год назад

      താങ്ക്സ് sir ഒത്തിരി സന്തോഷം 👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹

  • @Mr.Pravasi
    @Mr.Pravasi Год назад

    Square feet enghane anu kanakka kunnath ... 300×320 kitchen ekadesham etre square ft varum

    • @DrInterior
      @DrInterior  Год назад

      വീഡിയോ ചെയ്യുന്നതാണ്,

  • @mobinm2446
    @mobinm2446 8 месяцев назад +1

    Chettante veedinte kitchen interior cost ethrayayi