ഇതിൽ ഏതാണ് ലാഭം🤔|Pvc Board&Plywood Which one is better for Home interior|MRF interior|MDF&HDF

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 84

  • @FayhasKitchenandVlogs
    @FayhasKitchenandVlogs 2 года назад +5

    Ellaam materialsine kurichum nalla detailed aayitt paranju thannu. ഞാൻ അനേക്ഷിച്ചുകൊണ്ടിരുന്ന വീഡിയോ.Thanks for your information.😍😍

  • @ismaile8493
    @ismaile8493 6 месяцев назад +2

    പുതുതായി അവതരിപ്പിക്കുന്ന ഉല്പന്നങ്ങളെ കുറിച്ച്, ഉപയോഗങ്ങളും ഗുണദോശങ്ങളുമെല്ലാം വിവരിക്കുന്ന ഒരു പുത്തൻ കാര്യങ്ങളായും, അറിവായും വീഡിയോ അനുഭവപ്പെടുന്നു.
    ഏറെ വിഭിന്നവും, വ്യത്യസ്തവുമായ ആശയ
    അവതരണവും, ശൈലിയും അഭിനന്ദനമർഹിക്കുന്നു. ഉല്പന്നങ്ങളുടെ വിവരങ്ങൾ പൂർണ്ണമായും ശരിയാണ്. WPC യുടെ കാര്യത്തിൽ തീർത്തും. 👍

  • @noufala.j8438
    @noufala.j8438 10 месяцев назад +1

    Chetta HMR sheet use cheyth wqrdobe and bed undakamo hdhmr alla normal hmr green sheet

  • @akhilanilkumar4119
    @akhilanilkumar4119 3 месяца назад +1

    Bro enek allergy ullath anu. So wardrobe use cheyumbol, wardrobe material nte smell dress el varathae material eth anu nallath. (Long Lasting um cheyunnath)

  • @sahadsalmiya5628
    @sahadsalmiya5628 2 года назад +2

    Nice presentation 👍,,,, thank you for your valuable information,,,

  • @FOOTPRINTSOFAM
    @FOOTPRINTSOFAM Месяц назад

    BEDSide, corner tabel ഒക്കെ ചെയ്യാൻ ഏത് മറ്ററിയൽ ആണ് ഉപയോഗിക്കേണ്ടത് ,വെള്ളം തട്ടാൻ ഉള്ള ചാൻസ് കുറവാണ്

  • @akhilkrishnakripa131
    @akhilkrishnakripa131 6 месяцев назад +1

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ❤️

  • @bushra4154
    @bushra4154 Месяц назад

    Step ചെയ്യാൻ rubwood പറ്റുമോ

  • @luckybro8205
    @luckybro8205 Месяц назад +1

    എങ്ങനെയാണ് DENSITY കണക്കാകുക? ഏത് ബ്രാൻഡ് ആണ് കേരളത്തിൽ WPC നല്ലത്?

  • @manuama-vb1pr
    @manuama-vb1pr 3 месяца назад +1

    നല്ല അവതരണം 😊Keep it up

  • @praveenp5105
    @praveenp5105 5 месяцев назад +1

    Kitchen ചെയ്യാൻ ഏതാണ് നല്ലത്? 17mm oxy WPC yo അതോ 17mm HDF oo?
    Plz reply

    • @MRFInteriorWorld
      @MRFInteriorWorld  5 месяцев назад +2

      Pvc Multiwood carcass With Lacquered Glass Doors, ,, its Latest long life ,, wpc wooden content ഉള്ളതിനാൽ ഭാവിയിൽ എന്താവും എന്നു കണ്ടറിയണം , pvc വർഷങ്ങാലയി മാർക്കറ്റിൽ ഉള്ളതിന്നാലും ഞങ്ങൾ അതു ജർമൻ ടെക്നോളജി ഉപയോഗിച്ചു മോഡുലർ കിച്ചൺ പണിയുന്നതിനാലും life time Durability ഉറപ്പു പറയാൻ പറ്റുന്നത്

  • @BINEESHSATTINGAL
    @BINEESHSATTINGAL Месяц назад +1

    Wpc 8/4 sheet price

  • @rahulk.r287
    @rahulk.r287 4 месяца назад +1

    ചേട്ടാ എനിക്ക് computer table Top ന് വേണ്ടി ഇതിൽ എത് Board ആണ് ഏറ്റവും നല്ലത് .

    • @MRFInteriorWorld
      @MRFInteriorWorld  4 месяца назад +1

      Budget ആണെകിൽ redymade partical ബോർഡ്‌ ക്യാബിൻസ് ലഭിക്കും ,,,, കുറച്ചു ചിലവ് ചെയ്യ്യാൻ ഉള്ള മനസ്സുണ്ടെകിൽ നല്ല നിലയിൽ ലൈഫ് കിട്ടാൻ മറൈൻ പ്ലൈവുഡ് ഉപയോഗിക്കാം ,, ഇനി lifetime നിലനിൽക്കാൻ നല്ലത് മരം കൊണ്ട് നിർമിക്കലാണ് 🙏

    • @najeebkassim7928
      @najeebkassim7928 4 месяца назад

      ചുരുക്കി പറഞ്ഞാൽ ഒരു bed റൂമിൽ dressing കബോർഡ് വാങ്ങുമ്പോൾ ഏത് ബോർഡിന്റെ എടുക്കണം

  • @sufairath9458
    @sufairath9458 5 месяцев назад +1

    Enikk 3door war drob vekka amennund bedroomilekkan total cost 40nte ullil othukkan kazhiyanamenki ethan upayagikkendath

  • @VIJESHVIJESH-m8w
    @VIJESHVIJESH-m8w 3 месяца назад +1

    Slyding doorന്പറ്റിയboardഏതാണ്

    • @MRFInteriorWorld
      @MRFInteriorWorld  3 месяца назад +1

      710MRplywood ,,, With back side center ഒരു പ്രൊട്ടക്ഷൻ ലൈൻ കൊടുക്കണം ,,Doors ബെന്റ് ആവാദിരിക്കാൻ ,,, പിന്നേ ചുമർ വരുന്ന ഭാഗം 9mm pvc ബോർഡ്‌ കൊടുക്കണം ഭാവിയിൽ ഈർപ്പം കൊണ്ടുള്ള പ്രശനം വരാതിരിക്കാൻ നല്ലതാണ് ,

  • @ameersaco9915
    @ameersaco9915 Месяц назад +1

    Your shopp location.?

  • @ratheeshkumarr3362
    @ratheeshkumarr3362 4 месяца назад +2

    നിലവിൽ മാർക്കറ്റിൽ ഉള്ള ഏറ്റവും നല്ല വാട്ടർപ്രൂഫ് ബോർഡ്‌ ഏതാണ്

  • @Delta63367
    @Delta63367 3 месяца назад

    കിച്ചൻ ഡോർ ഏതാ നല്ലത്?

  • @firoskareem62
    @firoskareem62 2 года назад +1

    ഹാലോ ബ്രോ, നിങ്ങളുടെ വീഡിയോ സാധാരണക്കാരന് വളരെ ഉപകാരപ്രദമാണ്. ഒരു കാര്യം ചോദിച്ചോട്ടെ, എനിക്ക് ഒരു വാര്ഡഡ്രോബ് ചെയ്യണമെന്നുണ്ട് (2 ഡോർ, നടുക്ക് 1 ടീവി സ്പേസ്, ഒരു സൈഡ് ഫ്ളവർസ് വെക്കാനുള്ള സ്ഥലം + മിറർ) അതിന് ചെലവ് ചുരുക്കി ചെയ്യാൻ പറ്റുന്ന പ്രോഡക്റ്റ് ഏതാണ്. (ബെഡ്റൂമിലേക്ക് വേണ്ടിയാണ്, വെള്ളം തട്ടാൻ ഒരു ചാൻസും ഇല്ലാ)

    • @MRFInteriorWorld
      @MRFInteriorWorld  2 года назад +1

      Particle board furniture is cheep ,,,. But my opinion is marine BWP-710- plywood,,, WITH ss accessories

  • @indianature3948
    @indianature3948 7 месяцев назад +1

    Thanku

  • @TaxationTravel
    @TaxationTravel Месяц назад +1

    Engineering wood enthane vellam issue ano

    • @MRFInteriorWorld
      @MRFInteriorWorld  Месяц назад +2

      Partical board, വെളളം പ്രശ്നമാണ്

    • @TaxationTravel
      @TaxationTravel Месяц назад

      @@MRFInteriorWorld thanks

  • @techytwins3958
    @techytwins3958 2 года назад +1

    Oh thnx sir🙏

  • @sumithpmathew2358
    @sumithpmathew2358 3 месяца назад

    HPL PVC enthanu?

  • @ShaluvahiVahi
    @ShaluvahiVahi 4 месяца назад +1

    Bhutan board nallathano pls rply

    • @MRFInteriorWorld
      @MRFInteriorWorld  4 месяца назад +1

      മാർക്കറ്റിൽ ഉള്ള എല്ലാം നല്ലതാണ്‌ ,,, ആവശ്യാനുസരണം ആവശ്യമുള്ള സ്ഥലത്ത് കൃത്യമായി ചെയ്യ്യാൻ ശ്രമിക്കണം എന്നു മാത്രം

  • @alm4104
    @alm4104 2 года назад +1

    Wpc കൊണ്ട് കിച്ചണിൽ ഡോറുകൾ ഉണ്ടാക്കിയാൽ എന്താ

    • @MRFInteriorWorld
      @MRFInteriorWorld  2 года назад +1

      Bhaaviyil Bend varaan saadhyatha kooduthal Aan ,,,pinne ith cheiyyan best workersine kittiyilla enkil veendum loss ,,,pinne cost is higher ,,,, better option ullappol athalle nokendath ,,,this is only my opinion sir 🙏 Thank you

    • @alm4104
      @alm4104 2 года назад +1

      @@MRFInteriorWorld ഞാൻ വീടിന്റെ door frame door and window frame എല്ലാം ഇകു കൊണ്ട് ചെയ്യാനുളള പിലാനിൽ ആണ്,, എന്താ മച്ചൂന്റെ അഭിപ്രായം,, അറിയുന്ന ആരേലും ചെയ്തുട്ടുണ്ടോ,, പണി കിട്ടോ,,,

    • @MRFInteriorWorld
      @MRFInteriorWorld  2 года назад +1

      @@alm4104 njan kitchen doorinte kaaryamanu paranjath sir

    • @alm4104
      @alm4104 2 года назад +1

      @@MRFInteriorWorld okok,, just ചോദിച്ചു എന്ന് മാത്രം

    • @MRFInteriorWorld
      @MRFInteriorWorld  2 года назад

      @@alm4104 😊🙏

  • @niyaskallachi
    @niyaskallachi 2 года назад +1

    Kicheninh lamination athanu nallath

    • @MRFInteriorWorld
      @MRFInteriorWorld  2 года назад +2

      Cheap and Best is mica lamination,
      In My personal opinion best Is Lacquered glass, its comparatively more durable 👍 ,,, also it has more benefits

    • @niyaskallachi
      @niyaskallachi 2 года назад +1

      @@MRFInteriorWorld ok tanks

  • @ajesh177
    @ajesh177 6 месяцев назад +1

    Hdhmr ആണോ multi wood ആണോ wardrobe ഇന് നല്ലത്?

    • @MRFInteriorWorld
      @MRFInteriorWorld  6 месяцев назад +1

      Randum nallathan ,,,upayogikkunnathu pole upayogikkanam ,,doors set cheyumbol shrafhikkanam

  • @anamikaanooptp06
    @anamikaanooptp06 4 месяца назад +1

    Super video

  • @aafamilyvlogs2975
    @aafamilyvlogs2975 4 месяца назад +1

    Super

  • @padmanabhanca5516
    @padmanabhanca5516 10 месяцев назад +1

    What about the moisture resistance of WPC ? Can it be used for Kitchen cabinets safely, where chances of slight moisture? Or Thomson PVC board is best? What about Action Tesa Boilo board? Is it good for kitchen cabinet?

    • @MRFInteriorWorld
      @MRFInteriorWorld  5 месяцев назад +1

      In my എക്സ്പീരിയൻസ് pvc board 07 ,,,is best for Kitchen, ,, Wpc യിൽ വുഡൻ കൊണ്ടന്റ് ഉള്ളതിനാൽ ഭാവിയിൽ എന്താവും എന്നു പറയാൻ സാധിക്കില്ല

  • @ashkarashraf2381
    @ashkarashraf2381 2 года назад +1

    👍

  • @anamikaanooptp06
    @anamikaanooptp06 4 месяца назад +1

    15:49

  • @p.pshahid7171
    @p.pshahid7171 5 месяцев назад +1

    എനിക്ക് കിച്ചൺ കബോർഡ്, റൂമിൽ കബോർദിന് ഏതു മെറ്റീരിയൽ ഉപയോഗിക്കണം
    Wpc or Pvc or Mdf
    ഇതിൽ ഏതു ആണ് ഉപയോഗിക്കേണ്ടത്

    • @MRFInteriorWorld
      @MRFInteriorWorld  5 месяцев назад +2

      Kitchen pvc , Bedrooms wpc , നല്ല എക്സ്പീരിയൻസ് ഉള്ള ടീമിനെ ഏല്പിക്കുക വർക്

    • @p.pshahid7171
      @p.pshahid7171 5 месяцев назад +1

      @@MRFInteriorWorld thanks

    • @MRFInteriorWorld
      @MRFInteriorWorld  5 месяцев назад +1

      @@p.pshahid7171 🙏💓

  • @fillypariyaram3353
    @fillypariyaram3353 5 месяцев назад +1

    മറൈൻ plywood ചിതൽ പിടിക്കുമെന്ന് കേൾക്കുന്നു ബ്രോ.
    Wpc or മുൾട്ടിവുഡ് ചെയ്യണമെന്നാണ് ആഗ്രഹം, കിച്ചൺ cupboard Wpc, room wardrobs മുൾട്ടിവുഡ് ചെയ്യാമെന്ന് കരുതുന്നു. ഒരു ആത്മാർത്ഥമായ അഭിപ്രായം പറയാമോ bro...

    • @MRFInteriorWorld
      @MRFInteriorWorld  5 месяцев назад +2

      കിച്ചണിലേക്ക് pvc carcass ആക്കുക സ്‌ക്രൂ ഹോൽഡിങ് ശ്രദ്ധിച്ചാൽ മതി കഴിവുള്ള ബാക്ബോൺ ഉള്ള ടീമിനെ ഏല്പിക്കുക , wardrobe വേണമെകിൽ wpc ആക്കിക്കോളൂ

  • @sajeerakkal563
    @sajeerakkal563 3 месяца назад

    Price പറയാൻ എന്താണ് ബുദ്ധിമുട്ട് 🤔🤔🤔

    • @meghajayan796
      @meghajayan796 Месяц назад

      ഇടക്ക് കറന്റ് പോയി ബ്രോ. വള്ള വള്ള പറയും മർമ്മം പറയില്ല.

    • @sajeerakkal563
      @sajeerakkal563 Месяц назад

      @@meghajayan796 😬😃👍🏼

  • @sajeerakkal563
    @sajeerakkal563 3 месяца назад +3

    ഞാൻ ldf എന്ന് google ചെയുമ്പോ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആണ് bro വരുന്നത് 😪😪😪

    • @rajeshkumarrajesh5870
      @rajeshkumarrajesh5870 3 месяца назад +1

      😂😂😂😂😂😂😂😂

    • @MRFInteriorWorld
      @MRFInteriorWorld  2 месяца назад +1

      😊 Please search LDF BOARD 🙏

    • @Ace-gl7xo
      @Ace-gl7xo Месяц назад

      ​@@MRFInteriorWorld I did. Now I'm a member of Politburo

  • @baijukv8091
    @baijukv8091 Месяц назад

    😂😂👌🏻

  • @nithishkvijayan6419
    @nithishkvijayan6419 5 месяцев назад +1

    Bro contact no tharamo