പുതിയ ഭിത്തിയിൽ ആദ്യം അപ്ലൈ ചെയ്യേണ്ടത് എന്താണ് whatwill apply first in the homeplaster.

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 482

  • @dileeshad
    @dileeshad 2 года назад +8

    Explained well.. a few more points to add..
    വിഡിയോയിൽ പറയുന്നത് പോലെ surface നന്നായി ക്ലീൻ ചെയ്യണം.. നനക്കുന്നതും അത്യാവശ്യമാണ് (വൈറ്റ് സിമന്റ് അടിക്കുന്നതിന് മുൻപും ശേഷവും). പറ്റുമെങ്കിൽ രണ്ടോ മൂന്നോ ദിവസം നനക്കുക.
    മിക്സിങ്- 1:1 ratio. അതായത് 1 കിലോ വൈറ്റ് സമെന്റിന് ഒരു ലിറ്റർ വെള്ളം ആണ് വേണ്ടത്. അതിൽ പകുതി വെള്ളം ചേർത്ത് ആദ്യം നന്നായി ഇളക്കുക. ശേഷം ബാക്കി വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്താൽ നല്ല മിക്സ് കിട്ടും

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +4

    🙏👌💅 ആരും പറഞ്ഞ് തരാത്ത സത്യ സന്ധമായ technical advise. A real Professional 🙏👌💅

  • @vibgyor1765
    @vibgyor1765 4 года назад +56

    എനിക്കു പറയാനുള്ളത് ഒരു കാരണവശാലും ആത്യം ഭിത്തിയിൽ ഒരു പ്രൈമേറ് അടിക്കരുത് അത് എത്ര കൂടിയത് ആണെങ്കിലും കാലങ്ങൾ കൊണ്ട് അതിന്റ പവർ പോണു.. അതിന്റ മുകളിൽ എത്ര കൂടിയ പെയിന്റ് അടിച്ചാലും അത് വേറെ ലെയർ ആയി ഇളകും പുറത്ത് ആണ് ഇത് അതികം കണ്ടു വരുന്നത്. എത്ര കൂടിയ ext praimer ആണെങ്കിലും.. അത് കൊണ്ട് എനിക്കു പറയാനുള്ളത് പുറത്ത് whate cement ആണ് നല്ലത്. അടിച്ചു ഒന്നര രണ്ട് വർഷം കഴിഞ്ഞു മാത്രം പെയിന്റ് ചെയ്യുക. എനിക്കു 20 വർഷത്തെ അനുഭവം വെച്ചാണ് പറയുന്നത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад

      ശരിയാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +7

      ഒരു cot whitte cement തേപ്പ് കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞ് അടിച്ചിട്ട് plumping, wiring, tile കഴിഞ്ഞ് ഒരു cot primer ഇടാം.
      ശേഷം ആറു മാസം കഴിഞ്ഞ് emulsion ചെയ്യാം.

    • @dileeshad
      @dileeshad 2 года назад +3

      ശരിയാണ്.. വൈറ്റ് സിമന്റ് അടിച്ച് കുറച്ച് നാളുകൾക്ക് ശേഷം അടുത്ത coat ചെയ്യുന്നത് ആണ് നല്ലത്

    • @pookkattil7265
      @pookkattil7265 2 года назад +1

      ഏറ്റവും നല്ലത് വൈറ്റ് സിമെൻ്റ് ഒഴിവാക്കുന്നതാണ്. അല്ലെങ്കിൽ one cot മാത്രം അടികുക.

    • @m.g.pillai6242
      @m.g.pillai6242 2 года назад

      @@mariyammaliyakkal9719 mariyam Maliyakkal പെയിന്റ്ർ ആണോ? ❤

  • @saidareekadan2292
    @saidareekadan2292 4 года назад +58

    മ്യൂസിക് വളരെ അസഹ്യമായി

  • @janankp7208
    @janankp7208 5 лет назад +9

    അധികമാരും ചെയ്യാത്ത ഉപകാര പ്രദമായ വിഡിയോ

  • @sivadasant4717
    @sivadasant4717 4 года назад +6

    Dear,
    നല്ല ഗുണപരമായ അറിവു് പകരൽ തന്നെ.
    നിങ്ങൾ പറഞ്ഞത് പോലെ പലരും പലതും അറിയാതെയാണ് ചെയ്യുന്നതും ചെയ്യിക്കുന്നതും !!!

  • @dileeshad
    @dileeshad 2 года назад +5

    വൈറ്റ് സിമന്റ് brush കൊണ്ട് apply ചെയ്യുന്നത് കൊണ്ടും സിമെന്റിൽ ചെറിയ filler material ഉള്ളതിനാലും പ്രൈമേറിനെക്കാൾ മികച്ച രീതിയിൽ സുഷിരങ്ങൾ അടയും.

  • @paint_solutions
    @paint_solutions Год назад

    Very good information so don't apply white cement and apply 2 coats of primer and 2 coats of emulsion. Thanks for your valuable advice

  • @georgemathai1686
    @georgemathai1686 3 года назад +3

    Thank you Sir 👍 you are a mentor with practical experience .. good explanation good theory .and basic process and issues in painting is covered.

  • @kerala2023
    @kerala2023 2 года назад +1

    White cement machine spray ചെയ്യുന്നത് നല്ലതാണോ??

    • @homezonemedia9961
      @homezonemedia9961  2 года назад +1

      നല്ലതല്ല

    • @kerala2023
      @kerala2023 2 года назад +1

      @@homezonemedia9961 അപ്പോൾ 2 coat പുട്ടിയിട്ട്, primer അടിച്ച്, 2 coat emulsion paint അടിക്കാം....അതല്ലേ നല്ലത്?

  • @JimshadAli-sg6qc
    @JimshadAli-sg6qc 3 месяца назад

    Putti idumpol athiyam water proof cheyano .alle putti ittittu veno water proof adikkan

  • @sh_1270
    @sh_1270 2 года назад +1

    Exterior n white cement adikkano ?
    Atho primer + 2 coat emulsion മതിയോ?

  • @ashithcalicut
    @ashithcalicut 5 лет назад +2

    Variety channel. Very good. Keep it up. Sadharanakark ettavum upakarapedum

  • @SamJ-fq9rt
    @SamJ-fq9rt 4 года назад +2

    Types of wood polish and വൂഡിൽ ചെയ്യാൻ പറ്റുന്ന പെയിന്റിംഗ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @prasadthalappara8188
      @prasadthalappara8188 4 года назад

      എന്താണ് താങ്കളുടെ ആവശ്യം..?

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Год назад +1

    തൂക്കിന് നന്നായി തേക്കാൻ ആവശ്യപ്പെടുക. നന്നായി നനച്ചു ഉണങ്ങിയതിന് ശേഷം scrape ചെയ്ത് പേപ്പർ ഇട്ട് wash ചെയ്ത ശേഷം തറയിൽ നിന്നും നാലടി ഉയരത്തിൽ waterproof paint 3 coat അടിക്കുക. അതിന് മുകളിൽ primer അടിച്ചു emulsion അടിക്കാവുന്നതാണ്.

  • @rajeshpisharady
    @rajeshpisharady 2 года назад +1

    Well Said , Nice and Simple Way of Presenting

  • @പ്രയാണം
    @പ്രയാണം 3 года назад +6

    വൈറ്റ് cerment അടിക്കുന്നത് നല്ലതാണ് .എന്നാൽ ഭിത്തിയും Sealing ഉം നല്ലപോലെ നനച്ച് നനവ് നിലനിർത്തി കൊണ്ട് white cement അടിക്കുക പിറ്റെ ദിവസം മുതൽ 3 നേരം വീതം കുറഞ്ഞത് 2 ദിവസമെങ്കിലും വെള്ളം SPray ചെയ്ത് കൊടുക്കണം .എങ്കിൽ white cement Set ആകും .ഇപ്രകാരം സെറ്റായ ഭിത്തിയിൽ കൈ ഓടിച്ച് നോക്കിയാൽ സിമൻറ് കൈയ്യിൽ പറ്റുകയില്ലാ . നനയ്ക്കാത്ത ഭിത്തിയിൽ വൈറ്റ് സിമൻറ് അടിച്ച ശേഷം അത് നനക്കാതെയും ഇരുന്നാൽ ഭസ്മ പൊടി പോലെ കൈയ്യിൽ പറ്റുന്നത് കാണാം.ഇതിന് മുകളിൽ മറ്റൊന്നും അടിച്ചിട്ട് പ്രയോജനം ഇല്ലാ. അതിനാൽ ഭിത്തി നനയ്ക്കു വാനുള്ള സൗകര്യമോ സമയമോ ഇല്ലങ്കിൽ cerment പ്രൈമർ 2കോട്ട് അടിച്ച ശേഷം എമൽഷൻ അടിക്കാവുന്നതാണ് .

    • @vijayvsasankvj4478
      @vijayvsasankvj4478 3 года назад +1

      നനച്ചു വൈറ്റ് സിമന്റ്‌ അടിച്ചാൽ പിന്നീട് നനക്കണ്ട ആവശ്യമില്ല

    • @dileeshad
      @dileeshad 2 года назад +2

      @@vijayvsasankvj4478 പിന്നീടും നനക്കണം

  • @seenaraj1139
    @seenaraj1139 Год назад

    ഏത് company യുടെ Cement primar ആണ് ഏറ്റവും നല്ലത് അതേ പോലെ പുട്ടിയും ഏറ്റവും നല്ലത് ഏത് company യുടേതാണ്

  • @faisalabu5098
    @faisalabu5098 3 года назад +3

    വൈറ്റ്സി മെൻറ്റ് അടിക്കുന്നത് / പെ ഇൻ്റ്റ പിടിക്കാൻ വേണ്ടി യാണോ/അതോ ദിത്തി ഇലെ ഹോളുകൾ അട യാൻ വേണ്ടിയോ

  • @althusmuhammed9210
    @althusmuhammed9210 3 года назад +1

    Yedarthathil putti idendathundo, putty idumbol baviyil parukkan okke ilaki varunnathu sradayil pettitundu....putty ittilla ennu karuthi veedinu kuyapamindo

  • @shinireji5439
    @shinireji5439 2 года назад

    Asian truecare wall putty nallathano sir....?

  • @pobiskills7889
    @pobiskills7889 4 года назад +3

    സൂപ്പർ... ആരും പറയാത്ത കാര്യങ്ങൾ

  • @jijileshjijilesh6245
    @jijileshjijilesh6245 3 года назад

    White cement must ayi adikunnadu nallathu..👍👍..neritu primer adikudinekal white cement adichaldinu Sheesham bakiyiulla wrk follow cheyyam..wrk kurachoodi easy avum..walillulla nanavu opiyeduku..

  • @mithunmurali7625
    @mithunmurali7625 4 года назад +1

    Existing buildingil already white cement adichathanu in 2013. Ipo paint cheyyanel athinte mukalil putty idendathundo. Pazhaya bhithiyil direct primer + emulsion adicha mathiyo

    • @homezonemedia9961
      @homezonemedia9961  4 года назад +1

      ലെവൽ തേപ്പ് ആണെങ്കിൽ primer +എമൽഷൻ മതി

  • @harikrishnanr5525
    @harikrishnanr5525 3 года назад

    othiri nanni sir kure divsam konde ariyan agrahicha karyam

  • @user-rw3dp4qf2j
    @user-rw3dp4qf2j 2 года назад

    pazhaya bhithiyil white wash ullathanel..kore pravshyam white was cheythath kond churandikalayal budhimuttanel.. puthuthayi paint adikkunnathin munbe enthan apply cheyyendath..allel paint polinjupokunnath kanunnu

  • @abduljamal33
    @abduljamal33 4 года назад +1

    നല്ല അറിവ് ഇനിയും പ്രതീക്ഷിക്കുന്നു

  • @jeenp1655
    @jeenp1655 2 года назад

    Ethanu nallath ?? Cost and finishing nokkathe...paint ilaki varunnath kuduthal ethilanu

  • @abrahamthomas2054
    @abrahamthomas2054 2 года назад

    After putty. Without primer we can.use Emulsion or not..........
    .

  • @elearning8439
    @elearning8439 3 года назад +1

    Already cement primer adicha bhithiyil ini putty ittu pinne primerum emulsion adikkan pattumo.kindly please reply.

  • @sirajudheensiraj1330
    @sirajudheensiraj1330 4 года назад +4

    വൈറ്റു സിമെന്റ് നു ശേഷം ഉള്ളതിന്റെ വീഡിയോ ഒന്ന് കാണിക്കാമോ

  • @ashithcalicut
    @ashithcalicut 5 лет назад +2

    Plastering ne kurich oru video cheyyamo. Mixing, M-sand okke parayanam

    • @homezonemedia9961
      @homezonemedia9961  5 лет назад +1

      ഏതാനും ദിവസത്തിനുള്ളിൽ തീർച്ചയായും...

  • @princevarghese3458
    @princevarghese3458 5 дней назад

    സാർ പ്രൈമർ അടിച്ച് മൂന്നോ, നാലോ കൊല്ലം കഴിഞ്ഞു എമർഷൻ അടിച്ചാൽ കുഴപ്പം ഉണ്ടോ

    • @homezonemedia9961
      @homezonemedia9961  5 дней назад

      ഭിത്തി വെള്ളം അടിച്ചു വാഷ് ചെയ്യണം. നന്നായി ഡ്രൈ ആയതിനു ശേഷം എമുള്ഷൻ അടിക്കാം. ആദ്യം ഒരു കോട്ട് മാത്രം primar അടിച്ച താണെങ്കിൽ ഒരു കോട്ട് കൂടി primar അടിക്കുക

  • @aviatorcrew389
    @aviatorcrew389 4 года назад +2

    ചേട്ടാ എനിക്ക് ente ബെഡ് റൂം മാത്രം പെയിന്റ് ചെയ്യാൻ ആണ്, ആൾറെഡി primer മാത്രം അടിച്ചു നിർത്തിയ റൂം ആണ്. ഇപ്പോൾ മഴക്കാലം ആയപ്പോ ഒരു ചെളി കളർ തനിയെ ഭിത്തിയിൽ രൂപം കൊണ്ടു വരുന്നു . അതെന്താ അങ്ങനെ? ഇനി എനിക്ക് ആ old primer ഉള്ള കൊണ്ടു next step എന്താണ് , എന്തൊക്കെ സാദനങ്ങൾ വാങ്ങണം. ഞാൻ +2 വിദ്യാർത്ഥി ആണ്,. സ്വന്തമായി ചെയ്യാൻ വേണ്ടി ആണ്.

    • @homezonemedia9961
      @homezonemedia9961  4 года назад

      ഭിത്തി പണിയാൻ എടുത്ത brick ഏതാണ്. പുതിയ വീട് ആണോ

    • @snehasworld3912
      @snehasworld3912 3 года назад

      പുറംചുമർ തേപ്പ് നടന്നിട്ടില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും

    • @aviatorcrew389
      @aviatorcrew389 3 года назад

      @@homezonemedia9961 സിമിന്റ് bricks ആണ്. 2 years old വീട് ആണ്

    • @aviatorcrew389
      @aviatorcrew389 3 года назад

      @@snehasworld3912 പുറം തേച്ചത് ആണ്, ഇരു നില ആണ്, നന്നായി മഴ കൊള്ളുന്ന സൈഡ് ആണ് ഈ മുറി, ഈ മുറിക്ക് മാത്രമേ ഉള്ളു പ്രശ്നം,

  • @krishnakv8228
    @krishnakv8228 Год назад +1

    Informative but sad part is Voice is very low and disturbing and unwanted music

  • @jyoanil2084
    @jyoanil2084 4 года назад

    Already primer adichitulla chumaril payal ayi poi.Athil ini onnudi primer cheythit putty cheyano atho direct putty mathrm cheythal mathio? Exterior wall aahn.

  • @amajamaj6016
    @amajamaj6016 2 года назад +1

    After plastering work how many days water during is required?

  • @nandhus9816
    @nandhus9816 4 года назад

    Interior il upayogikkanam kazhiyunna waterproof paint ethanu ?

  • @mnbabu7094
    @mnbabu7094 4 года назад +2

    In short, it should be in
    P P P mode: putty: primer: paint !

  • @shareefparappur
    @shareefparappur 6 месяцев назад

    Back ground മ്യൂസിക് ഒന്നുടെ sound കുറച്ചാൽ കേൾക്കുന്നവർക്ക് മനസ്സിലാക്കാൻ എളുപ്പം...

  • @ryanjohnrahulraj7474
    @ryanjohnrahulraj7474 4 года назад +1

    White cement adickumpol Dr fixit cherthu adichalmathi two coat

    • @najmalbabu9291
      @najmalbabu9291 3 года назад

      dr . Fixit ന്റെ ഏതാണ് (ഇനം ) ചേർക്കാൻ നല്ലത്. 1L വെള്ളത്തിലേക്ക് എത്ര മില്ലി . Please

  • @ansarullattil5429
    @ansarullattil5429 4 года назад

    M sand kondu plastering cheytha wallil scriper cheyyunnathkondu valla kuzhappavum undavumo?

  • @shajuv.k8237
    @shajuv.k8237 3 года назад

    Asian paint primer interior and exterior which one good and Asian paint paint interior and exterior which one good please name

    • @homezonemedia9961
      @homezonemedia9961  3 года назад +1

      അപെക്സ് അൾട്ടിമ , 👍

  • @gopusajeendranath9486
    @gopusajeendranath9486 4 года назад +1

    White cement, water portion എങ്ങനെ ആണ്?? എന്ന് പറഞ്ഞു തരാമോ ഫ്രണ്ട്‌സ് pzz

  • @josethomas5164
    @josethomas5164 4 года назад +1

    Super painting എങ്ങനെ ചെയ്യണം എന്നറിയില്ലായിരുന്നു

  • @muhammadanil2634
    @muhammadanil2634 4 года назад +1

    Roof concrete cheyyanu redy mix upayogikkunnathe nallathano

  • @freakboy643
    @freakboy643 4 года назад

    Compound walls അടിക്കാൻ എന്താ ചെയ്യണ്ടത് മുൻ വശം ഭംഗി ആയി കിടക്കുകയും വേണം .പിന് വശം പ്രിമെർ മാത്രം അടിച്ചാൽ പോരെ കോസ്റ് കുറഞ്ഞ രീതിക്കി ചെയ്യാൻ
    ഉരച കഴുകിയശേഷം പ്രിമെർ അടിച്ചാൽ മതിയോ അതോ വൈറ്റ സിമെന്റ് അടിക്കാമോ ..

  • @noorjahanareekkad1473
    @noorjahanareekkad1473 3 года назад

    വളരെ ഉപകാരപ്രദം, നന്ദി

  • @abduljamal33
    @abduljamal33 4 года назад +3

    സൗണ്ട് കുറച്ച് കുറവാണ് ശബ്ദം കൂട്ടാൻ ശ്രമിക്കണം

  • @jyothianandms9446
    @jyothianandms9446 3 года назад +2

    Can you explain about com floor flooring system

  • @fathimashameer1704
    @fathimashameer1704 3 года назад

    White cement adikathe primer adikavo

  • @kareemkareem5793
    @kareemkareem5793 4 года назад

    Sir IAM a painter white cement wash_cement primar wash ethu rendinnum ulla vithiyasam and pannikkooli; benefit ethu muzhuvanum parajalum white wash nipantham Enna Oru bimbamthil errunnu marrunnilla .claind mathiram Alla etharaiyo paint meeting attan chitha paintarsum Ann ethu paraiyum pol nammale kochakkennu

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +1

    Polymer base primer & Cement primer ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്🙏

  • @ijasahammed2618
    @ijasahammed2618 4 года назад +1

    ആ ബാക്ക്ഗ്രൗണ്ട് സോങ് ഒഴിവാക്കാമോ.....

  • @rosevillahouse6863
    @rosevillahouse6863 4 года назад

    ഉപകാരപ്രദമായ വീഡിയോ

  • @Hallus11122
    @Hallus11122 4 года назад +1

    വൈറ്റ് സിമൻറ് പകരം പ്രൈം കോട്ട് എന്നഒരു സാധനം ഇപ്പം ഉണ്ടല്ലോ അത് അടിച്ച് പിന്നെ പ്രൈമർ അടിക്കേണ്ടത് ഉണ്ടോ അതിൻറെ മുകളിൽ രണ്ടു കോട്ട് എമൽഷൻ അടിച്ചാൽ പോരേ pls reply

  • @muneercheruvath1673
    @muneercheruvath1673 2 года назад

    Music sound kurach kurakkanam allenkil sound kuracbum kootiyum venam

  • @babuk7732
    @babuk7732 11 месяцев назад

    സുഹൃത്തേ വൈറ്റ്സിമിന്റ് നനച്ചു അടിക്കുമ്പോൾ കിട്ടുന്ന ഗുണം primar അടിച്ചാൽ കിട്ടില്ല കാരണം പുതിയ ഫിത്തിക്കാണ് ചെയുന്നത് സ്വാഫവികമായും ഫിത്തിയുട അകത്തുള്ളഈർപ്പം ബ്രീതിങ്കിൽ പുറത്തു പോകുന്നു പ്രൈമറിയിൽ ഇത് നടക്കുകില്ല

  • @prassoonr3800
    @prassoonr3800 2 года назад +1

    വീടിന്റെ തേപ്പ് കഴിഞ്ഞപ്പോ ഒരു കൊട്ട് പ്രൈമർ അടിച്ചു. ഇപ്പോൾ രണ്ടു വർഷം ആയിടുണ്ട്. ഇനി അതിനു മുകളിൽ പുട്ടി ഇടാമോ

    • @homezonemedia9961
      @homezonemedia9961  2 года назад

      ഭിത്തി ഡ്രൈ ആയി. ഇനി പുട്ടി ഇടാം

  • @shamnadj8011
    @shamnadj8011 3 года назад

    Full putti edukayanengil white cement adikkanamo?

  • @sajeshyadu6786
    @sajeshyadu6786 4 года назад +1

    സർ ,,ഒരു സംശയം..200 sg feet 4 inch കനത്തിൽ വാർക്കാൻ ഇപ്പോഴത്തെ ചിലവ് എത്രയാകും...

  • @greenleaf3630
    @greenleaf3630 3 года назад +2

    മ്യൂസിക് എനിക്കും ബുദ്ധിമുട്ടായി തോന്നി

  • @ratheeshmp8036
    @ratheeshmp8036 4 года назад +2

    Minisamulla prathalathil adichale bhithiyil pidikatheyieikum cheriya grip ulla bhithiyanengil White cement bhithiyil settavum

  • @upendrankesavan7901
    @upendrankesavan7901 4 года назад +1

    ടെറാക്കോട്ട ഇന്റർലോക്ക് കട്ട ഉപയോഗിച്ചു കെട്ടിയ ചുമർ പ്ലാസ്റ്റർ ചെയ്യാതെ നേരിട്ട് പുട്ടിയിട്ട് സിമന്റ് പ്രൈമറും എമൾഷനും അടിച്ചാൽ പോരേ?

    • @sukups007
      @sukups007 4 года назад

      Contemporary design വീട് ആണെങ്കിൽ പോരാ

  • @josems2463
    @josems2463 4 года назад +1

    Simint primer direct adikan padille?

  • @noufalpulikkal
    @noufalpulikkal 4 года назад

    sir, ente roomil putty edatha paint adichath, ippol njan interior design cheyyan udeshikunnu appol pazhaya chumaril putty idan patumo ,enthokke karyankal shredikkanam

    • @maheshm.k1748
      @maheshm.k1748 3 года назад

      one coat primer loose aayi adichu putty ittolu

  • @nadhimaliyekkal5541
    @nadhimaliyekkal5541 4 года назад +2

    Putty ittal direct paint adikkamo

    • @homezonemedia9961
      @homezonemedia9961  4 года назад +2

      Putty adich ഒരു കോട്ട് primer അടിച്ചതിനു ശേഷം പെയിന്റ്.

  • @manuppamanuppa670
    @manuppamanuppa670 3 года назад +10

    ഭിത്തി നല്ലം ഉണങ്ങിയതിന് ശേഷം നല്ലവണ്ണം നനച്ച് ഫിസർ കളഞ്ഞതിന് ശേഷം ഒരു കോട്ട് വൈറ്റ് സിമൻറ് അടിച്ചാൽ ഒരു കുഴപ്പവും ഇല്ലാ.
    വൈറ്റ് സിമൻറ് അടിക്കുന്നതിന് മുന്നോ ചുമരിൽ പേപ്പർ ഇട്ടാൽ തേപ്പ് പൊടിഞ്ഞ് പോരും M sant ഉറപ്പ് കുറവായിരിക്കും നനച്ചതിന് ശേഷം സ്കേപ്പർ ഉപയോഗിച്ച് ഫിസർ കളയുക എന്നിട്ട് അടിക്കുക.

  • @hassanspoka
    @hassanspoka 2 года назад

    sir cement primar (1)+ പുട്ടി (2) + emersion(2).... ഇ order ശരി ആകുമോ

  • @De-tw7by
    @De-tw7by 3 года назад

    Old kumayam wall how to repaint.

  • @vettathethu
    @vettathethu 4 года назад +2

    ,മുറിക്കുള്ളിൽ അടിക്കുന്നതിനു നാച്ചുറൽ പെയിന്റ് ഏതു കമ്പനിയുടെ ഉണ്ട്

    • @homezonemedia9961
      @homezonemedia9961  4 года назад +1

      Berger

    • @vettathethu
      @vettathethu 4 года назад

      @@homezonemedia9961 മണ്ണ് പ്ലാസ്റ്ററിങ് ആണ്

    • @sukups007
      @sukups007 4 года назад

      നീറ്റു കുമ്മായം

    • @vettathethu
      @vettathethu 4 года назад +1

      @@sukups007 colorinum athupple thanne nallathupple settu akunnathinum koode enthokkeyanu cherkkandathu

    • @sukups007
      @sukups007 4 года назад +1

      @@vettathethu പുരാതന രീതിയിൽ ഉള്ള മണ്ണ് ചുമര്കൾ മഴ സമയങ്ങളിൽ വെള്ളം ഒരു പരുതി വരെ നില നിൽക്കുന്ന വേനൽ കാലത്തും തണുപ്പ് അനുഭവപ്പെടുന്നു ഇവിടെ ചുമരിൽ breathing നടക്കുന്നു. ഇന്നു കിട്ടുന്ന paint കളിൽ മിക്കതും plastic emulsion ആണ് ഇത്‌ അടിക്കുമ്പോൾ ചുമരിൽ evaporation ഉണ്ടായി bubbles വരും

  • @ShareenaNizar-v4e
    @ShareenaNizar-v4e Год назад

    Sury plus adicha mathi👌👌👌👌👌👌

  • @abdussamad3747
    @abdussamad3747 2 года назад

    1000 sq ft വീട്‌ വൈറ്റ് സിമെന്റ് അടിക്കാൻ എത്ര കിലോ വേണ്ടിവരും..? പ്ലീസ് റിപ്ലൈ...

  • @santhoshob6500
    @santhoshob6500 3 года назад +11

    വൈറ്റ് സിമന്റ്‌ അടിച്ചാൽ പ്രധാന ഗുണം സെമെന്റിലെ ആസിഡ് കണ്ടന്റ് ഇല്ലാതാക്കും അത് ഭിത്തിയുടെ ഈടു കൂട്ടും. വൈറ്റ് സിമന്റ്‌ അടിച്ച ശേഷം ഭിത്തിയിൽ മറ്റു എന്തും ചെയുന്നതാ നല്ലത്. ഇതാണ് ശാസ്ത്രീയത

    • @yama.666
      @yama.666 3 года назад +2

      സിമെന്റ് ഉണങ്ങിയാൽ എന്ത് ആസിഡ് cantent 🙄

    • @dileeshad
      @dileeshad 2 года назад +3

      Cement surface is not acidic. It's alkaline in nature. pH around 11 just after plastering. Water and air curing is required to reduce pH value.

  • @cindrellacindrella5780
    @cindrellacindrella5780 4 года назад +1

    Njan white cimint adichittu hol onnum adanjilla chettan parayunnathu seriyanu

  • @statuslovers4782
    @statuslovers4782 3 года назад +5

    അടിക്കേണ്ട രീതിയിൽ 2 coat അടിച്ചാൽ whitecement ആണ് നല്ലത്

    • @memeaj5942
      @memeaj5942 3 года назад

      Measurement parayumooo?

    • @statuslovers4782
      @statuslovers4782 3 года назад

      @@memeaj5942 പെയിന്റ് ചെയ്യാൻ എല്ലാർക്കും പറ്റും വൈറ്റ്സ്‌മെന്റ് അടിക്കാൻ നല്ല എക്സ്പീരിയൻസ് വേണം, അളവ് ഒന്നും ഇല്ല ചുവരിലെ നനവ് പോലെ വെള്ളത്തിന്റെ അളവും മാറും,നനവുള്ള ചുവരിൽ മാത്രം അടിക്കുക, ബ്രഷ് വലിക്കുമ്പോൾ വര വര പോലെ വരുന്നുണ്ടെങ്കിൽ കുറച്ചൂടെ വെള്ളം ചേർക്കുക, ഒലിച്ചു താഴുന്നുണ്ടെങ്കിൽ കുറച്ചൂടെ കട്ടി ആക്കുക ( ബ്രഷ് വലിച്ചതിന്റെ താഴത്തെ വശത്തു ഒലിച്ചു താഴുന്നത് പ്രോബ്ലം ഇല്ല അത് രണ്ടാമത് ബ്രഷ് വലിക്കുമ്പോൾ ക്ലിയർ ആകും )

    • @statuslovers4782
      @statuslovers4782 3 года назад

      @@memeaj5942 white cement adikkunnat ariyunnavare kond mathram cheyyikkuka, swandhamayi cheyyaruth, chumar naasham aakum

    • @alimogral82
      @alimogral82 3 года назад

      S

    • @alimogral82
      @alimogral82 2 года назад

      S

  • @shibub.p4469
    @shibub.p4469 4 года назад

    Sir paint panikkar theppu vannu nokki primer 2 cotte adichu emulsion mathi ennu parachu
    Venamekkil budget nokki pottiyidam ennu parachittudu
    Potti edada avashyam udo chelavu kooduthal varumo 1300 sq house anu

    • @homezonemedia9961
      @homezonemedia9961  4 года назад +3

      നല്ല പ്ലാസ്റ്റർ ആണെങ്കിൽ ഒരു പുട്ടിയും വേണ്ട. നല്ലത് എന്ന് മനസ്സിലാക്കാൻ ഒരു വഴി ഉണ്ട്. ഒരു ബൾബ് വയറിൽ ഫിറ്റ്‌ ചെയ്തു ഓരോ ഭിത്തിയുടെ ഭാഗത്തു മുകളിൽ പിടിച്ചു നോക്കിയും, കൈകൊണ്ടു നന്നായി തടവി നോക്കിയും തേപ്പ് നല്ലതാണോ എന്ന് മനസ്സിലാക്കി എടുക്കാം.

  • @shaletJames
    @shaletJames 2 года назад

    പുട്ടി 2 കോട്ട് അടിച്ചതിനു ശേഷം എത്ര കോട്ട് പ്രൈമർ , എമൽഷൻ അടിക്കണം എന്ന് പറയാമോ ?

    • @ovltimeschannel4035
      @ovltimeschannel4035 2 года назад

      1 കോട്ട് primer , 1 കോട്ട് emulsion

  • @praveenk6649
    @praveenk6649 3 года назад

    എന്റെ വീട്ടിൽ ഉപ്പിന്റെ പ്രേശ്നമുണ്ട്, wall തേച്ചു കഴിഞ്ഞു, ഉപ്പിനെ പ്രീതിരോധിക്കാൻ എന്താണ് ചെയേണ്ടത് പ്ലീസ് റിപ്ലൈ

  • @shijusalim8221
    @shijusalim8221 5 лет назад +1

    Interlock kattayil direct putti ittal enganaan kuzhappam undo 1000 sqf enthu chilavu varum. Pls reply

    • @homezonemedia9961
      @homezonemedia9961  5 лет назад

      കുഴപ്പമില്ല

    • @shijusalim8221
      @shijusalim8221 5 лет назад

      Thk u

    • @ansarimlt
      @ansarimlt 4 года назад

      ഇന്റർലോക്ക് സിമെന്റ് ബ്ലോക്ക്‌ ൽ സിമെന്റ് പ്ലാസ്റ്റർ ചെയ്യാതെ jk, ബിർള പോലെയുള്ള കമ്പനി കളുടെ levelplast or coarse പുട്ടി 2 coat ചെയ്ത് അതിനു പുറത്തു 2 coat fine പുട്ടി ഇട്ട്. പിന്നീട് primer, emulsion ഇപ്രകാരം ചെയ്താൽ നമ്മുടെ climate ൽ കുറെ കാലം നില നിൽക്കുമോ?

  • @jijileshjijilesh6245
    @jijileshjijilesh6245 3 года назад

    Primer propsahipikumbol white cementinte quality kurachu kanaruthu..

  • @rameesknr8378
    @rameesknr8378 4 года назад +67

    ഹിന്ദിക്കാർ എന്ന് വിളിച്ചു പുച്ഛിക്കല്ലേ ചില മലയാളികൾ പണിയെടുക്കുന്നതിനേക്കാൾ നല്ല വൃത്തിക്ക് പണി എടുക്കുന്ന ഹിന്ദിക്കാർ പണിക്കാരും ഉണ്ട്

  • @bijubalan7970
    @bijubalan7970 2 года назад +1

    Sound വളരെ കുറവാണ്..

  • @MC-ps6pj
    @MC-ps6pj 3 года назад +1

    ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ വൈറ്റ് സിമൻറ് , പ്രൈമറി and emulsion ഇതിനെയൊക്കെ details

  • @joyaljoseph6821
    @joyaljoseph6821 3 года назад

    chetta ente veedu thechathanu
    But onnum adichilla. Eppo melkura podinju poruva athinu entha cheyunnee

    • @homezonemedia9961
      @homezonemedia9961  3 года назад

      മേൽക്കൂരയുടെ പൊടിച്ചലിന് ഒന്നും അടിക്കാത്തതുമായി ബന്ധമില്ല. അതിന്റെ കാരണം വേറെ ആയിരിക്കും

  • @sanishk.s76
    @sanishk.s76 4 года назад

    Gypsum powder ne kurichu parayane.

  • @leoallwyn4637
    @leoallwyn4637 4 года назад +1

    Can you make a video
    On cement plastering

  • @ajaiajai8954
    @ajaiajai8954 4 года назад

    ഗുഡ് വിവരണം

  • @lakshminswamy3325
    @lakshminswamy3325 3 года назад

    Inside the house how washing is possible

  • @sjsj1319
    @sjsj1319 3 года назад

    ഇങ്ങള് ബാലുശ്ശേരി എങ്ങാനും ആണോ ഇക്കായ്?

  • @naaznsd8139
    @naaznsd8139 2 года назад

    തേപ്പ് കഴിഞ്ഞു പുട്ടി ഇടാൻ ഉദ്ദേശിക്കുന്നു. ഏത് പുട്ടിയാണ് best എത്ര coat. പിന്നെprimer ആണോ

  • @jafarjazz5780
    @jafarjazz5780 3 года назад

    Machane,wight cimantine kurichu onnum ariyillallo,

  • @sunilkumararickattu1845
    @sunilkumararickattu1845 4 года назад

    plaster of Paris Putty യിൽ ചേർത്താൽ എന്താണ് ഗുണം.

    • @homezonemedia9961
      @homezonemedia9961  4 года назад +2

      പ്ലാസ്റ്ററോഫ് പാരീസ് ഉപയോഗിച്ച് ചെയ്യുന്ന ജോലിയിൽ പെട്ടെന്ന് ഉറച്ചു പോവാതെ അതിന്റെinitial സെറ്റിങ് സമയം വർധിപ്പിക്കാനാണ് ഞാൻ ഉപയോഗിക്കുന്നത്.

    • @sunilkumararickattu1845
      @sunilkumararickattu1845 3 года назад +1

      @@homezonemedia9961 🙏 Thank you sir.

    • @Asifaas559
      @Asifaas559 3 года назад

      വെള്ളം തട്ടിയാൽ പൊളിഞ്ഞുപോകും

    • @dileeshad
      @dileeshad 2 года назад

      Please dont do that

  • @jijumurugan
    @jijumurugan 3 года назад

    White cement kondu plaster cheyan pattumo

  • @sreekandanmuraleedaran9178
    @sreekandanmuraleedaran9178 4 года назад +1

    അല്ലചേട്ട ഏത്കമ്പിനി കാരുടെ പൈസയ വാങ്ങിയത്

  • @memeaj5942
    @memeaj5942 3 года назад

    White cement namuk thanne engane adikkam ennathinte measurements parayumo..????

  • @sureshbabukvbabu2683
    @sureshbabukvbabu2683 3 года назад

    Siri. ജ്പ് സം പ്ലാസ്റ്ററിംഗ് നല്ലതാണോ

    • @homezonemedia9961
      @homezonemedia9961  3 года назад

      നനവ് സ്ഥിരം തട്ടാൻ സാധ്യത ഇല്ലെങ്കിൽ കുഴപ്പമില്ല

  • @sharafup4213
    @sharafup4213 4 года назад +1

    ഒരു സംശയം എന്റെ വീട് വൈറ്റ് സിമെന്റ് അടിച്ചു രണ്ടു വാർസ്സമായി രണ്ടു കോട്ട് അടിച്ചു ഇപ്പോൾ പെയ്ന്ററിംഗ് തുടങ്ങാൻ പോകുന്നു ഇനി ഞാൻ ചെയ്യ്യയേണ്ടത് എന്താണ്

    • @homezonemedia9961
      @homezonemedia9961  4 года назад

      ആവശ്യം എങ്കിൽ പേപ്പറിങ്, ശേഷം 2കോട്ട് primer.. 2കോട്ട് എമൽഷൻ. പൂട്ടി വേണമെങ്കിൽ primer പ്ലസ് 2കോട്ട് പൂട്ടി പ്ലസ് പ്രൈമർ പ്ലസ് എമൽഷൻ

    • @sharafup4213
      @sharafup4213 4 года назад

      ഒരു പ്രാവശ്യം കൂടി വൈ റ്റ് സിമെന്റ് അടിച്ചു പെയിന്റ് അടിച്ചാൽ പ്രശ്നം ഉണ്ടോ

    • @homezonemedia9961
      @homezonemedia9961  4 года назад

      ആഗ്രഹം അല്ലെ... നടക്കട്ടെ.

    • @snehasworld3912
      @snehasworld3912 3 года назад

      രണ്ട് കോട്ട് ചുട്ടി ഒരു കോട്ട് പ്രൈമർ ഡബിൾ എ മെൽഷൻ

  • @usmantp1546
    @usmantp1546 3 года назад

    ഗുഡ് മെസ്സേജ് 👍👍👍