വയറിംഗ്ചിലവ് കുറക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ.

Поделиться
HTML-код
  • Опубликовано: 29 сен 2024
  • വയറിംഗ് പണിയിലെ വിവിധ തരം കൂലികളെ കുറിച്ചും, ചുരുക്കം ചിലർ വയറിംഗ് പണിയിൽ തുടർന്ന് വരുന്ന ചൂഷനങ്ങളെ കുറിച്ചുമാണ് ഇന്നത്തെ വീഡിയോയിൽ വിവരിച്ചിട്ടുള്ളത്.
    _____________________________________
    #wiring
    #electricalgoods

Комментарии • 276

  • @sulaimanmt3675
    @sulaimanmt3675 2 года назад +24

    മാന്യമായി തൊഴിൽ ചെയ്തു മാന്യമായി തന്നെ കൂലിയും വാങ്ങുക അതാണ് നല്ലത് അതെ ഉപകരിക്കൂ ഞാനും ഈ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ്... നിങ്ങളുടെ ഈ അഭിപ്രായംഅംഗീകരിക്കുന്നു അതാണ് വേണ്ടതും അങ്ങിനെയാണ് ചെയ്യേണ്ടതും... Thaks...

  • @Shibu-ji3mo
    @Shibu-ji3mo 10 месяцев назад

    Ethra panikkar vannaalum oru divasam ethra pani nadakkunnund ennu koodi nokkaamallo... 😄angane randu divasam nokkiyaal thanne veruthe kooduthal panikkaar varunnathu stop aayikkolum.

  • @2310ro
    @2310ro 10 месяцев назад

    നിങ്ങളെ പെരുത്ത് അങ്ങ് ഇഷ്ടമായി

  • @johnsonvmvm1644
    @johnsonvmvm1644 2 года назад +43

    ഒരു വീട് പണിയിപ്പിക്കുന്നവൻ പണി കഴിയുമ്പഴേയ്ക്കും, തലയ്ക്ക് ഭ്രാന്ത് പിടിക്കാതിരുന്നാൽ വീട്ടുകാരുടെ ഭാഗ്യം എന്നു പറഞ്ഞാൽ മതി!👃

  • @jabervision2127
    @jabervision2127 Год назад +5

    വീട് പണിയിൽ ഏറ്റവും കൂടുതൽ ഉടായിപ്പ് ഈ മേഘലയിലാണ് എന്ന് തോനുന്നു ഞാൻ പണി തുടങ്ങിയിട്ടുള്ളു അനുഭവമാണ്...

  • @pradeeshc233
    @pradeeshc233 2 года назад +29

    ഉപഭോക്താവ് എന്നും പറ്റിക്കപ്പെട്ടുന്ന മേഖലകളാണ് വീടുപണി... പിന്നെ താമസിക്കാനുള്ള വീടല്ലേ എന്ന് വിചാരിച്ച് കണ്ണടയ്ക്കുന്നു 😔

  • @moideent9227
    @moideent9227 2 месяца назад +2

    വയറിംഗ് നടത്തുന്നവർ ഇപ്പോൾ വീട്ടുകാരുടെ അഭിപ്രായമോ ആവശ്യമോ നോക്കാതെ പോയിറ്റുകൾ യഥേഷ്ടം ഇടുകയാണ്. കുറച്ചൊക്കെ അറിയുന്നവർ അവസാന സമയത്താണ് ഇതെന്തിനു എന്ന ചോദ്യവുമായി വരിക അപ്പോഴും ന്യായങ്ങൾ പറഞ്ഞു നിൽക്കാൻ ശ്രമിക്കും പിന്നെ കണിശമായി പറയുമ്പോഴാണ് ഗതിമാറ്റുന്നത് ചുരുക്കത്തിൽ ശുദ്ധ തട്ടിപ്പ് നടത്തുക.

  • @bijoypillai8696
    @bijoypillai8696 2 года назад +6

    ചേട്ടനെപോലെ സത്യം തുറന്നുപറയുന്ന വേറെ ഒരു ചാനലും ഇല്ല ; അതുകൊണ്ടു ചേട്ടന്റെ ചാനൽ ഒരുപാട് ഫേമസ് ആവാൻ പോണില്ല..

  • @mkuttypk9495
    @mkuttypk9495 2 года назад +7

    എങ്ങിനെനോക്കിയാലും വീട്ടുടമ ഒരു പരുവത്തിലാകും.

  • @mvengad
    @mvengad 2 года назад +11

    ലൈസൻസും അനുഭവവും ഉള്ളവർക്ക് ജോലി കൊടുക്കുക

  • @ashiquemohammed786
    @ashiquemohammed786 4 месяца назад +2

    എങ്ങിനെയെങ്കിലും ഒരു വീട് ആയി പാർക്കണം എന്ന് വിചാരിച്ചു കഴിയുന്ന ആളുകളെ പറ്റിച്ചു ഇത് പോലെ ചൂഷണം ചെയ്യുന്ന ആരായാലും ഓൻ ഗതിപിടിക്കാതെ ചത്തു പോകുന്നവരുടെ കൂട്ടത്തിൽ തെന്നെ ആയിപോട്ടെ...

  • @kurupjayakumar888
    @kurupjayakumar888 2 года назад +4

    വയറുകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 2 года назад +4

    നിങ്ങൾ പറഞ്ഞ പ്രശ്നങ്ങൾ എല്ലാ തരം ജോലിയിലും ഉണ്ട്
    വയറിംഗിൽ മാത്രമല്ല

  • @abdussamad3747
    @abdussamad3747 Год назад +3

    വയറിങ്ങ് എന്നല്ല ഏതു പണിയാണെങ്കിലും കൂലി അതാതു ദിവസം കൊടുക്കുക പണി നിർത്തുന്ന സമയം ഉടമസ്ഥൻ നേരിട്ട് പോയി കൂലി കൊടുക്കുക. എന്നാൽ ok

  • @mvengad
    @mvengad 2 года назад +6

    സാധ്യമാണെങ്കിൽ ലേബർ ചാർജ് മണിക്കൂറിന് കണക്ക് കൂട്ടി കൊടുക്കുക

  • @antonythomasnedumparambil7410
    @antonythomasnedumparambil7410 2 года назад +4

    നീങ്ങൾ പറയുന്ന കാര്യം ങ്ങൾ എല്ലാം തൊഴിൽ മേഖലകളിലും ഉണ്ട് ഇലട്രിക്കൽ ജോലിയേ മാത്രം കുറ്റം പറയുന്നത് ശരി ആണ് എന്ന് ചേട്ടനെ തോന്നുന്നത് ശരി അല്ല., എല്ലാം തൊഴിൽ മേഖലയേയും കുറിച്ച് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം ദയ വേ ചെയ്ത് .🙏🙏

    • @homezonemedia9961
      @homezonemedia9961  2 года назад

      Yes sir വാർപ്പ്, tile work, wiring, കല്ല് കെട്ട് കരാർ, എല്ലാത്തിലും ഉണ്ട്

  • @muhammedk.k9943
    @muhammedk.k9943 2 года назад +4

    താങ്കളുടെ മനശുദ്ധിയെ വിശ്വാസിക്കുന്നു.കുറച്ചുകുടി കാര്യങ്ങളിൽ അറിവ് കിട്ടി

  • @AvansikaPraveenReena
    @AvansikaPraveenReena Месяц назад

    വലിച്ചു നീട്ടരുത് പോയിൻ്റ് മാത്രം പറയാൻ ശ്രദ്ധിക്കണം

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 11 месяцев назад +2

    ഞങ്ങളുടെ ഇവിടെ ഇപ്പോൾ പൊയ്ന്റ 230 രൂപ ആണ് ഷേഡിലും ടോപ്പ് വാർപ്പിലും പൈപ്പിടാൻ ദിവസക്കൂലി കൊടുക്കണം പിന്നെ സ്ക്വയർ ഫീറ്റ് പണിയും ഉണ്ട് അത് സ്ക്വയർഫീറ്റിന് 60 രൂപയാണ് പോയന്റാണ് ലാഭം

  • @sureshkn1836
    @sureshkn1836 2 года назад +4

    മോഷണം വും ഉണ്ട്

  • @muhammadrafi5056
    @muhammadrafi5056 2 года назад +2

    മതിയായ ലൈസൻസ് ഇല്ലാത്ത ആളുകളെ കൊണ്ട് വയറിംഗ് ജോലി ചെയ്യിക്കുന്നതും ചെയ്യുന്നതും ക്രിമിനൽ കുറ്റമാണ്

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 2 месяца назад +1

    ഒന്ന് വയറിങ് അറിയാവുന്ന നാട്ടിലുള്ള ഒരാളെ വിളിക്കുക
    2 ഒരുകാരണവശാലും കണ്ണിൽ കാണുന്നവരോട് യൂട്യൂബ് നോക്കിയിട്ടു സാധനം വാങ്ങിക്കാൻ പോകരുത്
    3 പണിയെടുക്കുന്ന കൊണ്ട് തന്നെ വയറിങ്ങിന് ആവശ്യമുള്ള സാധനം വാങ്ങുക
    അവന്റെ കൂടെ പോയിട്ട് യാതൊരു കാര്യവുമില്ല അവന് കിട്ടാനുള്ളത് എങ്ങനെ കിട്ടും പക്ഷേ ചിലപ്പോൾ നിങ്ങൾ കയ്യിൽ നിന്ന് കൂടുതൽ പോയിന്നു വരും

  • @sunnieduclass19
    @sunnieduclass19 2 года назад +2

    വയർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ത്???

  • @vtsanthosh9371
    @vtsanthosh9371 2 года назад +1

    ഈ വീഡിയോ മുഴുവൻ കേട്ടു കഴിയുമ്പോൾ ഒരു ഹൌസ് ഓണറുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ എന്തൊക്കെ ആയിരിക്കും. തങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ചൂഷണം ചെയ്ത് തട്ടിയെടുക്കാൻ വരുന്ന ഒരു കള്ളക്കൂട്ടമാണ് വയറിങ്ങുകാർ. തങ്ങളെ എല്ലാ വിധത്തിലും പറ്റിച്ചു പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന ക്രിമിനലുകൾ. ഇതാണ് അവരുടെ മനസ്സിൽ വരുക. അനാവശ്യമായ ഭീതിയും ജാഗ്രതയും അവരിൽ ഉണ്ടാകും. പണിക്കാർ എന്ന വർഗ്ഗം യഥാർത്ഥത്തിൽ ഈ അപമാനം അർഹിക്കുന്നുണ്ടോ? അവർ ഈ സമൂഹത്തിന്റെ ഭാഗമല്ലേ? Degrading എന്നതാണ് ഈ വീഡിയോയുടെ ലക്ഷ്യം. അറിഞ്ഞോ അറിയാതെയോ! ഈ മേഖലയിലെ തട്ടിപ്പുകളെ വിശദീകരിക്കേണ്ട രീതി ഇതാണോ? നിങ്ങൾ പോയിന്റ്ന് കൊടുത്താൽ പറ്റിക്കും, കൂലിക്ക് കൊടുത്താൽ പറ്റിക്കും എന്ന് ഇദ്ദേഹം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. എന്താണ് അങ്ങനെ ഉറപ്പിക്കാനുള്ള വസ്തുത. അദ്ദേഹത്തിന്റെ അനുഭവം? അത്രമാത്രം. ഒരു ഡാറ്റയുമില്ലാതെയുള്ള degrading ശരിയാണോ? Mutual respect വേണം ഏത് കാര്യത്തിലും വിമർശനം നടത്തുമ്പോൾ. കേരളത്തിൽ കണ്ടുവരുന്ന ഒരു ട്രെൻഡ് ആണിത്. ഇതിന് പഴയ ഫ്യൂഡൽ ഹാങ്ങോവറിന്റെ സ്പർശമുണ്ട്. പണിക്കാർ കള്ളന്മാർ പണിയെടുപ്പിക്കുന്നവർ പെർഫെക്ട്! പരസ്പരബഹുമാനം വിട്ടുപോയിരിക്കുന്നു. ഹൌസ് ഓണർമാരിൽ നിന്ന് മോശം അനുഭവം ഉണ്ടായ എത്രയോ പണിക്കാർ ഉണ്ട്. ആ അനുഭവം മാത്രം വെച്ച് ആളുകളെ degrade ചെയ്‌താൽ അത് നീതിയാകുമോ? എല്ലാ കാര്യങ്ങളും കോർപറേറ്റ് രീതിയിലേക്ക് മാറണം. അതായത് ഒരു കുഞ്ഞുവർക്കിന് പോലും എഗ്രിമെന്റ്, കൺസൾട്ടൻസി ഒക്കെ വേണം. എന്നിട്ട് രാത്രി കറണ്ട് പോയാൽ കസ്റ്റമർ കെയറിൽ വിളിച്ചു കാത്തിരിക്കണം. അപ്പോഴേ ആളുകൾ പഠിക്കൂ. Mutual understanding, mutual respect ഇവ ഉണ്ടാവണം, വിഡിയോ ചെയ്യുമ്പോഴും പണി എടുക്കുമ്പോഴും. ( ഇത്രയും എഴുതിയിട്ട് എനിക്ക് വ്ലോഗർ മാരോട് എന്തെങ്കിലും വിരോധമോ വെറുപ്പോ ഇല്ല എന്ന ഒരു disclaimer വയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല 😄)

  • @rasheedk6779
    @rasheedk6779 2 года назад +2

    അത്യം ഡ്രോയിങ് വരച്ചു വീട്ടുകാരനെ ലൈറ്റ്, ഫാൻ, പ്ലീഗ്ഗ്, മറ്റുപോയിന്റുകൾ കാണിച്ചു മനസിലാക്കികൊടുക്കുക പിന്നീട് നിലവിൽ അതാത് സ്ഥലത്തെ വയറിങ് യൂണിനുകളുമായി സംസാരിച്ചാൽ poitn എത്രയാണ് പൈസ അത് കൊടുത്താൽ മതി

  • @ayanaanjana
    @ayanaanjana 2 года назад +5

    As usual.. Informative

  • @jamesgeorge8703
    @jamesgeorge8703 2 года назад +4

    വളരെ സത്യസന്ധമായ കാര്യങ്ങൾ.....

  • @roopeshpk7871
    @roopeshpk7871 Год назад +2

    ഒരു grohe conceled tank fit ചെയ്യാൻ charge എത്രയാണ്? അഥവാ ലേബർ എത്ര pani ആകും?

  • @bkkh2106
    @bkkh2106 Год назад +1

    1000 സ്ക്വയർഫീറ്റിന് പ്ലംബിംഗ് വയറിങ് ചേർത്തല്ലേ 50000 രൂപ എന്നു പറഞ്ഞത്.

  • @muhammedn7788
    @muhammedn7788 2 года назад +2

    എന്താ chatta ഇതിൽ വല്ല സത്യം ഉണ്ടോ

    • @homezonemedia9961
      @homezonemedia9961  2 года назад

      ഉണ്ടോ എന്നോ? 😆എന്നോടോ? ഇല്ലാത്ത കെട്ട് കഥ പോലെ വീഡിയോ ഉണ്ടാക്കി ഇവിടെ അപ്ലോഡ് ചെയ്യേണ്ട ഒരാവശ്യവും എനിക്ക് ഇല്ല bro.

  • @princevarghese3458
    @princevarghese3458 Год назад +2

    ചൂഷണഠ നടത്തുന്നവർ എങ്ങനെ ആണ് നടത്തുന്നത് എന്ന് സാർ മനസിൽ ആക്കി തന്നു. നന്നായി

  • @beenabenny7354
    @beenabenny7354 2 года назад +3

    സാധാരണ മനുഷ്യർക്ക് Electric work നെക്കുറിച്ചു ഒരു കാര്യവും അറിയില്ല.. പരീക്ഷിച്ചു നോക്കാൻ പറ്റുന്ന പണിയുമല്ല. ആർക്കാണ് പണി നന്നായിട്ടറിയാവുന്നതെന്നറിയുകയുമില്ല.

  • @amajamaj6016
    @amajamaj6016 2 года назад +3

    Which brand electrical cable is good for house wiring?

  • @sutheesanmp8200
    @sutheesanmp8200 2 года назад +2

    എനിക്കും വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്

  • @faisalpnmla
    @faisalpnmla 2 года назад +2

    👍👍Plasteringinte munp wiring workum plamping workum anthallam cheyyanam ,oru video cheyyamo

  • @FACT365
    @FACT365 2 года назад +2

    ഞാനും പറ്റിക്കപ്പെട്ടു...

  • @shilblim8423
    @shilblim8423 2 года назад +2

    2800 sq ഇൽ ഞാൻ 70 രൂപ sq വെച്ചു കൊടുക്കുന്നു ഞാൻ നഷ്ടം ആകുമോ 🤔(with plumbing )

    • @homezonemedia9961
      @homezonemedia9961  2 года назад

      നഷ്ടം ഇല്ല. നല്ല പണിക്ക് അത്രയും ആകും

    • @shilblim8423
      @shilblim8423 2 года назад

      @@homezonemedia9961 വൃത്തി ആയി എടുക്കും എല്ലാം നല്ല idea ഉണ്ട്‌, സംസാരിക്കാൻ ആകാത്ത ആളാണ്, എനിക്ക് ഒന്നും പറഞ്ഞു കൊടുക്കേണ്ട,

    • @homezonemedia9961
      @homezonemedia9961  2 года назад

      🙏നല്ലതേ വരൂ. No ടെൻഷൻ

  • @rajeshpt4146
    @rajeshpt4146 2 года назад +1

    Work eduthu cheyunnavane profit onnum vende? Civil contracter oru house work theerkumbol nalla amount profit undakum athinonnum kuzhappamilla

  • @ABC-dz
    @ABC-dz Месяц назад

    Sir mukalile nila 2 bed room adukan pokunnu.800 sqft veedu.kallu vekkanum.varpinum athra rs aakumennu parayamo..(mukalilekulla kadathu kooli adakkam)🙏

  • @bijodavid91
    @bijodavid91 Год назад

    10പേരെ വച്ചു പണിയിപ്പിക്കാൻഇതു കൂലിപ്പണിയല്ലലൈസൻസ് ഉള്ളവരാണോ എന്ന് ചോദിക്കണം

  • @brilliantbcrrth4198
    @brilliantbcrrth4198 2 года назад +1

    Ratinte kaaryam Kettu kothiyaavunnu,,oru work sitinte thudakkam muthal house warming kayinjum AA situmaayi bandham undaavenda aaaalukal aavan evar. Work theernnu 3,4maasam kayinjum balance cash tharathe ulla koora teamukal aanu kooduthalum pinne association edapedanam charchakal. Hoo seen ,pinne point panikkar varunna timing aaanu. Ellarkkum prasnam. Naatil athyavasyam ariyapedunnaa electriciansinu. Oru divasam thanne 3,4complaints attend cheyyendi varum include plumping works. Oraale 2thavan 3thavana oru kaaryathinu vilikkum. Athu kayinjaalo. Aa sitil vere aal kerum. Pinne avdekk Venda material kitanam engil shop thurakkanam athinum oru timing ille Ithokke set aayi varumbolekkum time aavum , udaayippikal undaavum ithil mathram alla Ella megalayilum chilar oppikkum ,allathavrum und,. Ithrem parayunnathu ee vdo kaanunna aalukal ithokke manasilaakka. Vendi aanu

  • @libinvarghese53
    @libinvarghese53 2 года назад +1

    Sir , roof concrete cheyubol led lights vekkunathu kondu future il water leaking issue undakumo ?? Electrical pipe concrete slab nu ullil koodi cheyunathu future il valla issue undakumo ?

  • @asinarmadanjeeri2909
    @asinarmadanjeeri2909 2 года назад +1

    ബ്രാ ന്ത്‌. വരാതിരിക്കാൻ. വീട്. വാങ്ങുക

  • @user-sanu.
    @user-sanu. Год назад +1

    11:39
    11:39
    *_ഇലക്ട്രിക്കലിന്റെ ഇടക്ക് കൻസീൽഡ് ഫ്ലഷ് ടാങ്കോ..!!??_*

    • @Trojan258
      @Trojan258 Год назад +1

      Nattinpurathokke Electrical- Plumbing okke Same Team aakum cheyyunnath, Pattanathi Engineyanu Bro

  • @ashiquemohammed786
    @ashiquemohammed786 4 месяца назад

    വീട് വെക്കുന്നവരെ പറ്റിച്ചു ജീവിക്കുന്ന വർക്ക് അതിന്റെ പതി മടങ്ങു ചിലവ് ആവുന്ന കോലമാണ് കാണുന്നത്

  • @najumudheennajumudheen3842
    @najumudheennajumudheen3842 2 года назад +1

    quality പണികാ൪ക് നല്ല cash കൊടുക്കണഡ

  • @zulfikkl
    @zulfikkl 2 года назад +1

    കൺസീൽഡ് ചെയ്ത് പൈപ്പിടുന്നതാണോ അതോ ട്രങ്കിങ് ചെയ്യുന്നതാണോ വയറിങ് നല്ലത്

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 2 года назад +1

    Steel/ Iron staircase കുറിച്ച് ഒരു video ചെയ്യാമോ?

  • @AKElectric-s7x
    @AKElectric-s7x 2 года назад +1

    Thanks you sir,very informative. സാറിന്റെ നാട് എവിടെ?.

    • @homezonemedia9961
      @homezonemedia9961  2 года назад

      കണ്ണൂർ ഡിസ്റ്റിൽ ചൊക്ലി

  • @abhinandm4430
    @abhinandm4430 2 года назад +1

    Ithoke kelkunna wiring pani edukunna njan

  • @dhaneshns9554
    @dhaneshns9554 2 года назад +1

    Chettanu wiring contractor license undo.
    Wiremen permit (wp) upayogichu oru work eduthu cheyyan pattilla. Athinu Contractor license venam. Above 10kW load require Class B contractor license. Contractor license ullar koolikku pani edukkarilla. Okkk

  • @athulkrrishna9529
    @athulkrrishna9529 2 года назад +1

    പിന്നെ താങ്കൾ പറഞ്ഞു ലൈസൻസ് ഇല്ലാത്ത ആളുകൾ പണി ചെയ്താൽ കുഴപ്പമില്ല എന്ന് നോർമൽ ആയി നോക്കിയാൽ no പ്രോബ്ലം അവർക്കും ജീവിക്കണം ലൈസൻസ് എടുക്കാത്ത കൂട്ടുകാർ എത്രയും വേഗം ലൈസൻസ് എടുക്കുക അതിന് kewsa യിൽ അംഗമാകുക ഈ വർക്ക്‌ ചെയ്തു കൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും അപകടം സംഭവിച്ചാൽ ഒരു നഷ്ടപരിഹാരവും കിട്ടില്ല അത് മാത്രം അല്ല ആരുടെ വീട് ആണോ വർക്ക്‌ ചെയ്തിരുന്നത് അപകടം പറ്റിയ ആളുടെ വീട്ടുകാർ കേസിനു പോയാൽ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നേക്കാം ഒരു ലൈസൻസ് ഉള്ള ആൾക്ക് ക്ഷേമ നിധി, യൂണിയൺ ആയ kewsa എന്നീ സംഘടന കൾ ഉണ്ടാകും അനുഭവം ഉണ്ട്

    • @homezonemedia9961
      @homezonemedia9961  2 года назад

      ഈ പറഞ്ഞതൊക്കെ ശെരിയാണ്. ലൈസെൻസ് നോക്കിയല്ല പണി കൊടുക്കുന്നത്. വ്യക്തി ബന്ധം, അടുത്തുള്ള എപ്പോഴും വിളിച്ചാൽ കിട്ടുന്നവൻ, ഇതൊക്കെ നോക്കിയാ പണി കൊടുക്കുന്നത്. നാട്ടിൽ ലൈസെൻസ് ഉള്ളവരേക്കാൾ പണി ചെയ്യുന്നത് ഒരു പക്ഷെ ലൈസെൻസ് ഇല്ലാത്തവരായിരിക്കാം. ഇത്തരക്കാർക് ധൈര്യം കൊടുക്കുന്നത് c ക്ലാസ്സ്‌ കോട്രാക്ടർസ് ആണ്. അവർക്ക് പേപ്പർ വിറ്റ് കാശ് ഉണ്ടാക്കണം സിംഗിൾ phase പേപ്പർ ശെരിയാക്കി കൊടുക്കാൻ 2000/. വരെ അതിൽ കൂടുതലും വാങ്ങുന്ന സംഘടനയിൽ വർക്ക്‌ ചെയ്യുന്ന c ക്ലാസ്സ്‌ കോൺട്രാക്ടർ മാരുണ്ട്.

    • @athulkrrishna9529
      @athulkrrishna9529 2 года назад

      @@homezonemedia9961 അതൊക്കെ ശരി ചേട്ടാ ഒപ്പ് ഇട്ട് കൊടുക്കുന്നതിൽ തെറ്റില്ല അവർക്കും ജീവിക്കണ്ടേ 10ദിവസം എന്തെങ്കിലും അപകടം വന്ന് വീട്ടിൽ ഇരിക്കേണ്ടി വന്നാൽ ഒരാളും തിരിഞ്ഞ് നോക്കില്ല പിന്നെ വലിച്ചു വാരി പേപ്പർ സൈൻ ചെയ്യുന്നതിനോട് എനിക്ക് താല്പര്യം ഇല്ല കുറച്ചു ദിവസം കഴിയുമ്പോ ഈ സൈൻ ചെയ്യലും നിൽക്കും കാരണം ഒരു വർഷം 50വീടുകൾ ഒക്കെ സൈൻ ചെയ്യുവാണെങ്കിൽ ഇൻകം tax കൊടുക്കേണ്ട ഗതികേട് വരും

  • @byjoyjj5608
    @byjoyjj5608 2 года назад +2

    Ok very nice 👍

  • @alkareem5296
    @alkareem5296 2 года назад

    Thumbnailum content um തമ്മിൽ യാതൊരു ബന്ധവുമില്ല. ഒരു കവല പ്രസംഗം മാത്രം.

  • @tintuthomas107
    @tintuthomas107 Год назад

    ഞാൻ രാവിലെ 7 മണിക്ക് പണി തുടങ്ങിയാൽ വൈകുന്നേരം 7 മണി വരെ ആണ്

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад

    ഇതൊക്കെ എല്ലാ മേഖലയിലും ഉണ്ട് സുഹൃത്തേ ,മീൻ കച്ചവടത്തിൽ വരെ ഉണ്ട് ,,

  • @raseebkh
    @raseebkh Месяц назад

    വയറിംഗ് പൊയിൻ്റും സ്ക്വർഫീറ്റും താരതമ്യം ചെയ്ത് ഒരു വീഡിയോ ചെയ്യാമോ?

  • @lahizworld3344
    @lahizworld3344 2 года назад +2

    സാർ സുച്ചും വയറും ഏതു കമ്പിനിയാണ് നല്ലത്

  • @pavithranedacholikandy9474
    @pavithranedacholikandy9474 9 месяцев назад

    താങ്കളുടെ ഈ വീഡിയോ സാധാരണക്കാർക്ക് വളരെ വളരെ ഉപയോഗപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്ന് പറഞ്ഞുകൊള്ളട്ടെ. ഇത്രയും വിശദമായിട്ടും ലളിതമായും താങ്കൾ അവതരിപ്പിച്ചു നന്ദി. താങ്കൾ ഇവിടെ പറഞ്ഞ സ്ക്വയർ ഫീറ്റ് അടിസ്ഥാനത്തിൽ എങ്ങനെയാണ് അളക്കുക?വയറിങ് നീളത്തിലല്ലേ വലിക്കുക? ഈയൊരു സംശയം തീർത്തുതരുമെന്ന് കരുതുന്നു.

  • @dewdrops5964
    @dewdrops5964 5 месяцев назад

    പുതിയതായി പണിയുന്ന സ്വന്തം വീട്ടിൽ സ്വയം wiring ചെയ്യാൻ ഉദ്ദേശിക്കുന്നു.ന്തേലും നിയമ തടസം ഇണ്ടോ??

    • @homezonemedia9961
      @homezonemedia9961  5 месяцев назад

      ഒരു തടസ്സവും ഇല്ല

  • @chandana8801
    @chandana8801 Год назад

    900 sq feet wiring and plumbing, material and labour cost ethra varum.....switch ulppede...?

  • @sadikvadakara9738
    @sadikvadakara9738 11 месяцев назад

    എല്ല,, മോനെ നീങ്ങൾക്ക് പണി കുറവാണോ

  • @jijesh4418
    @jijesh4418 Год назад

    21ലൈറ്റ്,കത്തി കാൻ.ഇൻവെടടർ, ബാറ്ററി എത്ര വാട്‌സ്, വേണം ബാറ്ററി

  • @idealmds2000
    @idealmds2000 2 года назад +2

    ചേട്ടാ വയര് vegaurd supario നല്ലതാണോ
    നാളെ edukkan പോകുന്നുണ്ട്

    • @shahingarments6983
      @shahingarments6983 2 года назад +1

      Super👌👌👌👌👌👌

    • @rasheedali9272
      @rasheedali9272 2 года назад +1

      ഫിനോലെക്സ് വയർ 👍👍👍👍👍

    • @homezonemedia9961
      @homezonemedia9961  2 года назад

      എടുക്കാം കുഴപ്പമില്ല

    • @abdullakuniyil5912
      @abdullakuniyil5912 2 года назад

      @@homezonemedia9961 havells hrfr വയർ നല്ലതാണോ

    • @homezonemedia9961
      @homezonemedia9961  2 года назад

      Duplicate ഇഷ്ടം പോലെ വരുന്നുണ്ട്. ഒർജിനൽ ആണ് എങ്കിൽ നന്നാവും

  • @Jilnahhsj
    @Jilnahhsj Год назад

    എന്ടെ വീട് നു ഇലക്ട്രിക്കൽ and പ്ലുംബിങ് വർക് നു sqr ഫീറ്റ് നു 40 രൂപ എന്ന കണക്ക് ആണ് പറഞ്ഞേ ....800 sqr ഫീറ്റ് വീട് നു 32000 രൂപ

  • @stallionmovies8882
    @stallionmovies8882 8 месяцев назад

    Njangalude sthalth 35 rs square feet parannal polum kittarilla 28 rs n ware pidikkunnavar und engane muthalakunnu enn ariyilla 35rs n pidichit vayu podich paniyan

  • @manojk.p1194
    @manojk.p1194 2 года назад +1

    Thangaluda Joli parayano..........

    • @homezonemedia9961
      @homezonemedia9961  2 года назад

      ബിൽഡിംഗ്‌ കോൺട്രാക്ടർ.

    • @sherif2018
      @sherif2018 29 дней назад

      വയറിംഗ്കാരനാണെന്നു തോന്നുന്നു.... 😀

    • @homezonemedia9961
      @homezonemedia9961  29 дней назад

      Wiring, gypsum work. Plumbing, construction contract. എല്ലാം ഏറ്റെടുത് ചെയ്യും. അതിനാണ് കോൺട്രാക്ടർ എന്ന് പറഞ്ഞു വെക്കുന്നതും.

  • @SudheeshKumar-s6o
    @SudheeshKumar-s6o Год назад

    Owner should have proper electrical drawings and the same has to give to the electrician and take quote... different quote have to be taken then we can analyse it. If a third party monitoring agency is engaged will assist us to fix suitable quote obtained from the electricians.

  • @sheebajacob470
    @sheebajacob470 5 месяцев назад

    എൻ്റെ വീട് 1500 sqf ഉണ്ട് വയറ്റിംഗ് ആൻ്റ് പ്ലംവിങ്ങ് 70000 ആയിരം പറയുന്നു ഇത് കൂടുതൽ ആണോ

  • @shajib5284
    @shajib5284 Год назад +1

    Good job sar

  • @craftindia8789
    @craftindia8789 9 месяцев назад

    ലോണെടുത്തും കഷ്ടപ്പെട്ടും ഒരു വീട് വെയ്ക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെയുള്ള പണിക്കാർ അത്യാഗ്രഹം കൊണ്ട് വാങ്ങുന്ന പണം കൊണ്ട് ഈ പുല്ലന്മാർ ആശുപത്രിയിൽ കൊടുക്കാൻ തികയാതെ പോകട്ടെ 👍👍😢😢😢

  • @junaijkottakodan4886
    @junaijkottakodan4886 Год назад

    Plumbing labour charges ne kurichulla video cheyyamo

  • @noidentity6587
    @noidentity6587 2 года назад +1

    did you know my birth day

    • @homezonemedia9961
      @homezonemedia9961  2 года назад +1

      അറിയില്ല. എന്നാലും എന്റെ ജമ്പോവന്റെ കാലത്തെ വണ്ടി നിനക്ക് ഓർമയുണ്ടല്ലോ 😆

  • @aflekd
    @aflekd 2 года назад +1

    Sqft rate 50 thil plumbing include ano?

    • @homezonemedia9961
      @homezonemedia9961  2 года назад

      ഉൾപ്പെടില്ല

    • @arunajay7096
      @arunajay7096 2 года назад

      Sqft rate 50 ൽ plumbing and wiring ഉൾപ്പെടെ ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട് 😊

    • @noorudheenak3772
      @noorudheenak3772 2 года назад

      @@arunajay7096 udayip aayirikum

  • @mollybabu4095
    @mollybabu4095 2 года назад +1

    Nice

  • @haneefebrahim4183
    @haneefebrahim4183 2 года назад +3

    വളരെ നല്ല ക്ലാസ്സ്‌
    നദി

  • @jeenp1655
    @jeenp1655 6 месяцев назад

    Economy range switches l ethanu ettavum nallath?

  • @athulkrrishna9529
    @athulkrrishna9529 2 года назад +1

    എന്തായാലും ഞങ്ങളെപ്പോലെ ലൈസൻസ് ഒക്കെ ഉള്ള ആൾക്കാരുടെ വയറ്റത്തു അടിക്കുന്ന പരിപാടി ആണ് താങ്കൾ ചെയ്യുന്നത് എങ്കിലും (അതായത് പുതിയ വീട് പണിയാൻ ഉദ്ദേശിക്കുന്നത് ചില ആൾക്കാരെ കൺഫ്യൂഷൻ ആക്കുന്ന പരിപാടി )തങ്ങളുടെ you ട്യൂബ് ചാനലിലൂടെ ഉള്ള വരുമാനം നിൽക്കാതിരിക്കട്ടെ

    • @athulkrrishna9529
      @athulkrrishna9529 2 года назад +2

      ഞങ്ങൾ ഇപ്പൊ sq 70രൂപക്ക് ആണ് വർക്ക്‌ എടുക്കുന്നത് ചേട്ടൻ 50രൂപക്ക് ചെയ്തു തന്നാൽ എനിക്ക് എന്നാലും ലാഭം ആണ് 70രൂപക്ക് ചെയ്തിട്ട് ഒന്നുമില്ല ഒരു ബ്രേക്കർ കംപ്ലയിന്റ് ആയാൽ മിനിമം 1500രൂപ ആണ് ഞാൻ ഉപയോഗിക്കുന്നത് hilthi ആണ് 4000രൂപ ആണ് ചേട്ടാ ഒറ്റ സർവീസിങ്ങിന് ചേട്ടൻ ഏത് ലോകത്തു ആണ് ജീവിക്കുന്നത് വെള്ളിയാഴ്ച്ച രണ്ട് ലോക്കൽ മെഷീൻ സർവീസ് ചെയ്തതിനു തന്നെ 1800രൂപ കൊടുത്തു കൊണ്ടുവന്നിരിക്കുന്ന ഒരാൾ ആണ് ഞാൻ നാളെ 2വർക്ക്‌ കൂടി തുടങ്ങാൻ ഉണ്ട് താങ്കളുടെ വീഡിയോ കാണാനുണ്ടായ സാഹചര്യം എനിക്ക് പനി ആണ് അപ്പൊ you ട്യൂബ് എടുത്തു നോക്കിയപ്പോൾ ആണ് ഈ സംഭവം കണ്ടത് പനി ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ വീഡിയോ കാണാൻ കഴിയില്ലായിരുന്നു ഇന്നുകൂടി റസ്റ്റ്‌ ആണ് അതുകൊണ്ടാണ് ഇങ്ങനെ എനിക്ക് പ്രതികരിക്കേണ്ടി വന്നത് എല്ലാവരെയും ഒരുപോല കാണരുത് മഞ്ഞ പിത്തം ബാധിച്ച ആൾക്ക് എല്ലാം മഞ്ഞ ആയി കാണുന്നത് എന്ന് കാരണവന്മാർ പറഞ്ഞത് ഇപ്പൊ ശരിയായി

    • @homezonemedia9961
      @homezonemedia9961  2 года назад

      വയറിങ് പണിക്കാരിലെ കള്ള നാണയങ്ങളെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്. ഏത് wiremen സംഘടനയാ പണി കൂലിക്ക് എടുത്ത് കൊടുക്കാൻ ആവശ്യപ്പെടുന്നത്. ഞാൻ ഇട്ട വീഡിയോ നിങ്ങൾ ഒന്ന് കൂടി കാണൂ. പോയിന്റും, sq ഫിറ്റും പറഞ്ഞു പണി ചോദിക്കുന്നവർക്കല്ല ഇവിടെ പണി കൊടുക്കുന്നത്. വയറിങ് പണിക്കാരുടെ അന്തസ്സ് കളയുന്നത് ഇത്തരം കൂലി പണിക്കാരാണ്........ വാട്സാപ്പ് no തരുമോ.... നേരിട്ട് പറയാം pls

    • @homezonemedia9961
      @homezonemedia9961  2 года назад

      ഓ 50രൂപയുടെ കാര്യം അല്ലേ. ഇവിടുത്തെ ഒരു wiremen സംഘടനയുടെ ജില്ലാ പ്രസഡന്റിനെ നേരിൽ കണ്ട് റേറ്റ് തിരക്കി. അവർ പറഞ്ഞു 60/. രൂപയാണ് റേറ്റ് പറയുന്നത്.50രൂപ വെച്ചെങ്കിലും നമുക്ക് കിട്ടണം എന്ന്.3000sq. ഫീറ്റിന്നും അതിന് മുകളിലും വരുന്ന വീടിന് sq. ഫീറ്റിന് 80രൂപ മുതൽ 100വരെ ചാർജ് ചെയ്യാറുണ്ടത്രേ. അവരാണ് എനിക്ക് വിവരം തന്നിട്ടുള്ളത്.

    • @athulkrrishna9529
      @athulkrrishna9529 2 года назад +3

      @@homezonemedia9961 ചില വർക്കിന്‌ ചേട്ടാ 100വരെ വാങ്ങണം ഇപ്പൊ net കണക്ഷൻ, cctv, ഇങ്ങനെ ഉള്ള സകല മാരണം ങ്ങളും വന്ന് ചേരുന്നത് ഞങ്ങളെ പോലുള്ള പാവങ്ങളുടെ തലയിൽ ആണ് അവസാനം വന്ന് ചേരുന്നത് കോട്ടയത്തു ഇത് pole ഒരു വർക്ക്‌ ചെയ്തിട്ട് ഇന്ന് വരെ അതിന്റ കണക്ക് തീർത്തിട്ടില്ല 2വർഷം ആയി അവരൊക്കെ ആണെങ്കിൽ വിദേശത്തും ഞാൻ എറണാകുളം ആയത് കൊണ്ട് വന്നുപോയാലും അറിയില്ല ഇതൊക്കെ ആണ് ഞങ്ങളുടെ പ്രശ്നം ആരെയും അങ്ങനെ അടച്ചു കുറ്റം പറയരുത് ഒരുപാട് പ്രശ്നങ്ങൾ ക്ക് നടുവിൽ നിൽക്കുന്ന ഒരുപാട് ഇലട്രിഷൻ ന്മാർ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട് ചേട്ടാ kseb യിലെ ഉദ്യോഗസ്ഥർ (എല്ലാവരും അല്ല ചില ആളുകൾ )ഒരു ദിവസം എത്ര രൂപ കൈകൂലി വാങ്ങുന്നുണ്ട് എന്ന് അറിയാമോ ഞങ്ങൾക്ക് പണിക്കാശ് തന്നില്ല എങ്കിലും കിമ്പളം കൊടുക്കാൻ ചില വീട്ടുകാർക്ക്‌ ക്യാഷ് ഉണ്ട് ഒരു വീട് 20ലാക്ക് കൊടുത്തു പണിതു കഴിയുമ്പോ അവസാനം earth pipe വാങ്ങാൻ പറയുമ്പോൾ ഒരു പേരിന് ഉള്ളിത്തൊണ്ടു പോലത്തെ പൈപ്പ് വാങ്ങി തരുന്ന ആൾക്കാരും ഉണ്ട് എല്ലാ പണിക്കാരും പോയി അവസാനം കുറ്റം പെയിന്റർ ക്കും, ഇലക്ട്രീഷൻ മാർക്കും മാത്രം ആയിരിക്കും അവസാനം പോകുന്നത് ഞങ്ങൾ ആണല്ലോ

    • @homezonemedia9961
      @homezonemedia9961  2 года назад

      😆😆👍🙏

  • @nimeshtp4244
    @nimeshtp4244 Год назад +1

    Electric wire eathanu nallath

  • @MrSanish2
    @MrSanish2 2 года назад +1

    Oru type koodi undu. Mottattil oru rate parayunnathu

  • @amajamaj6016
    @amajamaj6016 2 года назад +3

    After plastering of walls how many days water curing is required?

    • @junaidtharayil2420
      @junaidtharayil2420 2 года назад +1

      7-10days

    • @homezonemedia9961
      @homezonemedia9961  2 года назад +1

      Minimum 5days

    • @4starsworldyoutubechannel371
      @4starsworldyoutubechannel371 2 года назад +2

      We r using 53 grade dalmia cement for plastering too.
      Is it good or any problem by this?

    • @amajamaj6016
      @amajamaj6016 2 года назад

      Actually aim using dalmia 53 grade cement using for plastering work too
      How it is ? Have any chance for crack on the walls

    • @homezonemedia9961
      @homezonemedia9961  2 года назад

      53grade പ്ലാസ്റ്ററിങ്ങിനു വേനൽ കാലത്ത് നല്ലതല്ല.

  • @shefeeqcv
    @shefeeqcv 2 года назад +1

    good

  • @surajsuriya.4800
    @surajsuriya.4800 2 года назад +2

    👍🏼🥰

  • @vimallal4148
    @vimallal4148 Год назад

    Average information

  • @babuthayyil7485
    @babuthayyil7485 2 года назад +3

    ലൈസൻസ് ഉള്ളവർക്കു പ്രാക്ടിക്കൽ knowledge കുറവാണെന്നുള്ള നിങ്ങളുടെ കണ്ടുപിടുത്തം കൊള്ളാം. നിങ്ങൾ എല്ലാവരെയും ഒരുപോലെ കാണരുത്.
    എനിക്കു വയർമാൻ ലൈസൻസ് ഉണ്ട്, c grade license ഉം ഉണ്ട്.41 വർഷം ജോലി ചെയ്തു പരിചയമുണ്ട്.
    ഇപ്പോഴും ഞാനടക്കം എന്റെ പണിക്കാർ കൃത്യം 8.30 നു തന്നെ വർക് തുടങ്ങും, വൈകിട്ട് 5.30നെ work site ഇൽ നിന്നും ഇറങ്ങുകയുള്ളു.

    • @homezonemedia9961
      @homezonemedia9961  2 года назад +3

      അങ്ങനെ അല്ല. Iti യിൽ നിന്ന് വയറിങ് ലൈസെൻസ് സമ്പാദിച്ചവർക്ക് പ്രാക്ടിക്കൽ അറിവ് കുറവാണ് എന്നാ ഉദ്ദേശിച്ചത്. അല്ലാതെ കുറെ കാലം ഈ പണി എടുത്തതിന് ശേഷം ലൈസെൻസ് എടുത്തവർക്ക് തിയറിയും, പ്രാക്ടിക്കൽ നോലെടജും ഉണ്ടാകും. ഇതേ പോലെ വീഡിയോയിൽ പറയാൻ വിട്ടു. Ok

  • @yesk2318
    @yesk2318 2 года назад +1

    സർ, 2000 sqft വീട് വയറിംഗ് ചെയ്യാൻ SQFT റേറ്റ് എത്ര ആകും.
    വാർപ്പ് സമയത്ത് conduit pipe ഇടാൻ അല്ലാതെ പ്രത്യേകം ലേബർ റേറ്റ് കൊടുത്തു.

    • @homezonemedia9961
      @homezonemedia9961  2 года назад

      100000/. മാത്രം മതി

    • @rishilec630
      @rishilec630 2 года назад +1

      100000 panikooli mathramano?

    • @dasd5410
      @dasd5410 2 года назад

      @@homezonemedia9961 അല്ല ചെങ്ങായി പണിക്കൂലി മാത്രമോ?അല്ലങ്കിൽ സാധനങ്ങൾ ഉൾപ്പെടെ യോ? 2000 ക്വയർ ഫീറ്റ് വീടാണ്. അതോർമ്മ വേണം -

    • @anzarinajeeb1396
      @anzarinajeeb1396 2 года назад

      ?

    • @anzarinajeeb1396
      @anzarinajeeb1396 2 года назад

      Same Question?

  • @FgFg-kn7lh
    @FgFg-kn7lh Год назад

    Contractor chilar termination lead eduvan anuvathikkilla

  • @hungrymachan7795
    @hungrymachan7795 Год назад

    square feet rate ayalum point rate ayalum ee parayuna rates with materials ano atho labour mathram ano

  • @mujeebrahman6286
    @mujeebrahman6286 2 года назад

    Dayavu cheytu Ella panickareyum avaney kanarut

  • @hassanfahadpk
    @hassanfahadpk 2 года назад

    ജീവിച്ച് പോവണമെങ്കിൽ നല്ലവണ്ണം ചാമ്പാൻ അറിയണം അത് ഇവർ മാത്രമല്ല എല്ലാരും ഇങ്ങനെ തന്നെയാ കടക്കാരും ഇങ്ങനെ തന്നെയാ. നഷടം പറ്റാതിരിക്കണമെങ്കിൽ ഒരു വീടും കടയും നിർമ്മിക്കാതെ ഉള്ള വീടുമായി പൈസ ബാങ്കിലിട്ട് പൂജിച്ചുകൊണ്ടിരിക്കണം... ഉം അവരെ പോലെ തന്നെ ഒരു സെന്റ് സ്തലവും വിൽക്കുകയും ഇല്ല

  • @nizupoyyail
    @nizupoyyail Год назад

    നിങ്ങളെ മൊബൈൽ നമ്പർ?

  • @mortalcompact4427
    @mortalcompact4427 2 года назад +1

    Good

  • @finiyafini-zj5kz
    @finiyafini-zj5kz 4 месяца назад

    Good👍🏼

  • @sarunnambiar4429
    @sarunnambiar4429 Год назад

    Sq ft വർക്ക് ചെയ്യിപ്പിക്കുമ്പോൾ കാർപോർച്ച് കൂട്ടുമോ

  • @manojk.p1194
    @manojk.p1194 2 года назад

    Thangaluda Joli parayano..........

  • @venup7271
    @venup7271 7 месяцев назад

    Good

  • @talvatalva4062
    @talvatalva4062 2 года назад +2

    👍👍👍

  • @naranamaravathi8869
    @naranamaravathi8869 2 года назад +1

    Plumbing and Electrical square feet rate please.. pettu kedakkukayanu 🤔🤔yendhu Cheyyan oru veedu paniyan thudanghipooyi😞😞

    • @homezonemedia9961
      @homezonemedia9961  2 года назад +1

      എന്ത്‌ ചെയ്യാം. Rate കാർഡ് ലഭ്യമല്ല

    • @naranamaravathi8869
      @naranamaravathi8869 2 года назад

      @@homezonemedia9961 electrical RS 50 aano rate??(including all) plumbing rate approximately paranjal mathi..thanks 🙏🏻

    • @homezonemedia9961
      @homezonemedia9961  2 года назад +1

      Tomarrow i'll

    • @abufahimamanullah9342
      @abufahimamanullah9342 2 года назад

      എന്റെ വീട് 2348 square feet. ഇലക്ട്രിക്കൽ + പ്ലംബിംഗ് ഫുൾ വർക്ക് (ജോലി കൂലി മാത്രം) 80000 രൂപക്ക് കൊടുത്തു. ഭംഗിയായി പണി നടക്കുന്നു.

    • @noorudheenak3772
      @noorudheenak3772 Год назад

      @@abufahimamanullah9342 sqrft rate ethraya ?

  • @devasiapm3972
    @devasiapm3972 2 года назад +3

    വളരെ നന്നായി.വിട് പണിയിൽ എറ്റവും കുടുതൽ ബുദ്ധിമുട്ടിച്ചവർ ഇവർ തന്നെ. എന്തെല്ലാം ഉഡായിപ്പുകൾ.... വളരെ ഉപകാരപ്രദമായി.. വയറിംങ്ങ് മുമ്പ് ഒരു plan തയ്യറാക്കി ലഭിച്ചാൽ അനാവശ്യ ചിലവുകൾ കുറയ്ക്കാം.

  • @muneerkoombayil9643
    @muneerkoombayil9643 2 года назад +1

    Sir nte place