KSEB പൂർണ്ണആയി സ്വകാര്യവൽക്കരണം ആവിശ്യം ആണ്. കൂടുതൽ പ്രൈവറ്റ് കമ്പനികൾ കടന്നു വരട്ടെ. സോളാർ പാനൽ സ്റ്റാപിച്ചവർ മിച്ചം വരുന്ന വൈദ്യുതി പുറത്തു ജനങ്ങൾക്കു കൊടുക്കാൻ അനുവദിക്കുക. അങ്ങനെ വന്നാൽ സോളാർ കൂടുതൽ ജനകീയം ആകും. ജനങ്ങൾ തീരുമാനിക്കട്ടെ എവിടെ നിന്ന് വൈദ്യുതി വാങ്ങണം എന്ന്
ബാറ്ററി ക്ക് തന്നെ 50% മേലെ ചിലവ് വരും നാല് വർഷം കൊണ്ട്. വീണ്ടും മാറേണ്ടി വരും അതിന് നല്ലചിലവ് വരും on grid ആണെങ്കിൽ ബാറ്ററി expence ഇല്ല.. Kseb പണം തരുകയും ചെയ്യും
For kw solar you may have to invest 60k for 4 battery, you can get the returns in 2 years battery cost. Next 2 years free electricity. Solar is good for people whose 2 month bill above 5k inr
5 ലക്ഷം sbi യിൽ ഇട്ടാൽ മൂന്നു മാസം കൂടുമ്പോൾ 10000 രൂപ പലിശ കിട്ടും, അപ്പോൾ ഒരു മാസം 3333 രൂപ, ഈ തുക കറണ്ട് ബില്ല് അടച്ചാൽ നമുക്ക് യാതൊരു തല വേദനയും ഇല്ല,20000 രൂപ മുടക്കി ഇൻവെർട്ടർ കൂടി സ്ഥാപിച്ചാൽ എപ്പോഴും നമ്മുടെ വീട്ടിൽ കറണ്ട് ഉണ്ടാകും.
താങ്കളുടെ പ്രസ്താവനയോട് എനിക്ക് വിയോജിപ്പാണ് solar സിസ്റ്റവുമായി അഥവാ എലെക്ട്രിക്കൽ വർക്കുമായി ചെറിയ അറിവുള്ളവർക് രണ്ടായിരമോ മൂവായിരമോ kseb ബില്ല് വരാറുള്ളവർക് ഒരു 2000വാട്ട്സ് off grid solar system വച്ചാൽ വീട്ടിലെ 80 % ലോടും പരിഹരികാം. ചെയ്യേണ്ട രീതിയിൽ ചെയ്താൽ battery 8 വർഷം use ചെയ്യാം.
2.90 ന് വാങ്ങി 6.90ന് നമുക്ക് തരും. 🙏 പിൻവാതിൽ നിയമനം നടത്തി 1 വർഷം പിന്നിടുമ്പോൾ ലക്ഷങ്ങൾ ശമ്പളം കൊടുക്കുന്നു, എഞ്ചിനീയർ ആയി പ്രമോഷൻ കൊടുക്കുന്നു. ഇത് കൊടുക്കാൻ പൈസ വേണ്ടേ ?യോഗ്യത : 10 തോൽവി നിർബന്ധം. പിന്നെ പാർട്ടി കുടുംബം ആവണം 🙏🙏
ചിലവ് കൂടും ബാറ്ററി വെക്കണം അതിന്റെ മെയ്ന്റയിൻ. എങ്കിലും നല്ലത് തന്നെ. Kseb ksrtc ഇവരൊന്നും ജനത്തോട് ചേർന്നു നില്കുന്നവരല്ല. പ്രത്യേകിച്ച് സർക്കാർ സംവിധാനങ്ങൾ 😷
എല്ലാവരും off -grid വെച്ചാൽ, വീട്ടു കരത്തിൻ്റെ കൂടെ സ്പെഷ്യൽ levy charge ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സര്ക്കാര് അത് തീർച്ചയായും ചെയ്യും. അല്ലെങ്കിൽ KSEB ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ പറ്റാതെ വരും.
Off grid with DC fan and Led lighting, control your consumption of KSEB. Use, fridge, AC, motor etc in KSEB power, keep the usage under 250 units, payless.
നിങ്ങൾ 100% ശരിയാ. ഞാനും 3.5kw വച്ചിട്ടുടെ. നെറ്റ് മീറ്റർ ആണേൽ 6കൊല്ലം കൊണ്ടേ മുതലാകാം.വച്ചിട്ടേ 2വർഷം ആയി. ഏതു ഗവണ്മെന്റ് കാര്യം ജനങ്ങൾ മാക്സിമം എടുത്താൽ അവരുടെ വിധം മാറും. പെട്രോൾ നിന്നും cng പോയ അവസ്ഥയാ. ഇപ്പോൾ കുട്ടത്തില്ല. പിന്നെ. പിന്നെ. Pm മോഡിയുടെ പദ്ധതി നടപ്പാക്കിയതിനു ശേഷം അപ്പോൾ ഒരുവിധം ആളുകൾ എടുത്തിരിക്കും അന്നേരം gross മീറ്റർ ആക്കും
@@shafeeq7447എന്തോന്ന് അസൂയയാടോ. ലക്ഷങ്ങൾ കൊടുത്തു സോളാർ ചെയ്യുമ്പോൾ അതിനനുസരിച്ചു ആൾക്കാർ ഉപയോഗിക്കുക തന്നെ ചെയ്യും. Kseb ട്രാൻസ്‌ഫോർമർ അപ്ഡേറ്റ് ചെയ്യാത്തത് ആൾക്കാരുടെ തലയിൽ കെട്ടി വയ്ക്കുന്നെങ്കിൽ താങ്കൾ ഒരു kseb ഉദ്യോഗസ്ഥൻ ആയിരിക്കും.
ഒരു കാർഷിക കണക്ഷന് വേണ്ടി അപേക്ഷ കൊടുത്ത എനിക്കറിയാം അതിൻ്റെ പാട് വേനൽക്കാലം അങ്ങിനെ കഴിഞ്ഞു കൃഷി നനക്കാതെ ഉണങ്ങിക്കഴിഞ്ഞു ഇനിയും KSEB യെ കാത്തിരുന്നു ഞാൻ ഉണങ്ങിത്തീർന്നു
16 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ വെറും അഞ്ച് മിനുട്ട് കൊണ്ട് പറയാവുന്ന കാര്യം മാത്രമേ ഉള്ളൂ. വളരെ അധികം ആവർത്തനം ഉണ്ട്. കാര്യത്തിലേക്ക് കടക്കുന്നത് പകുതി കഴിഞ്ഞ് മാത്രമാണ്.
വേനൽ കാലത്ത് പകൽ മാത്രമാണ് Solar panel പരമാവധി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് . കേരളം പുറത്ത് നിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്നത് ഉയർന്ന വിലക്കാണ് .
ബാങ്കിൽ പൈസ ഇട്ട് പലിശ വാങ്ങുന്നതും Solar panel വച്ച് , electricity ഉൽപ്പാദിപ്പിച്ച് )clean energy ) ഭൂമിയെ സംരക്ഷിക്കുന്നതും ഒരുപോലെയാണൊ സഹോദരാ ? നമ്മൾ ഉപയോഗിക്കുന്നത് പുറത്ത് നിന്ന് വാങ്ങുന്ന കൽക്കരി കത്തിച്ച് മലിനികരണം ഉണ്ടാക്കുന്ന വൈദുതിയാണ് . അതിന് പകരമാവും Solar energy . പൈസയുള്ളവർ ഇങ്ങനെ ചെയ്യട്ടെ . അവരോട് ബാങ്കിലിട്ട് പലിശ സ്വീകരിക്കാൻ പറയുന്നത് ആണ് ലാഭം എന്ന് പറയുന്നതിൽ എന്ത് Logic ആണ് ഉള്ളത് ? Ev ഉപയോഗിക്കുന്നത് പോലും കൽക്കരി കത്തിച്ച് മലിനികരണം ഉണ്ടാക്കുന്ന വൈദ്യുതിയല്ലെ ?
നിലവിൽ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിസിറ്റി മത്തിയാവാതത് കൊണ്ടല്ലേ പവർകട്ടും പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയും kseb ക്ക് വരുന്നത്. എല്ലാവരും സോളാർ വെച്ചാൽ നമ്മൾ സ്വയം പരാപ്തരാവുകയല്ലേ ചെയ്യുക. പിന്നെ ഈ govt ആളുകളെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാം എന്ന് ഗവേഷണം നടതിക്കൊണ്ടിരിക്കാ. ബ്ലഡി govt
KSEB അവർക്ക് കിട്ടുന്ന വരുമാനം കുറയുന്ന പണിക്ക് അവർ സപ്പോർട്ട് ചെയ്യില്ല വളരെ വലിയ സാലറി വാങ്ങിക്കുന്ന അവർ ഗ്രോസ് മീറ്ററിംഗ് നടപ്പാകും കേരളം സൂർ വെച്ചു സ്വയം പര്യാതമകനൊന്നും അവർ തയ്യാറാകില്ല
ചേട്ടാ , വേനൽ കാലത്ത് പകൽ വൈദ്യുത ഉപഭോഗം കേരളത്തിൽ കുറവാണ് . എന്നാൽ രാത്രി കുത്തനെ കൂടും . Solar വൈദ്യുതി രാത്രി കിട്ടില്ലല്ലൊ . ആര് ഭരിച്ചാലും ഇങ്ങനെയാകും . off grid ചെയ്താൻ പോരെ?
ഞാനും 5KW സോളാർ ഇൻസ്റ്റാൾ ചെയ്തു. കഴിഞ്ഞ മാസംവരെ 306 രൂപയായിരുന്നു. എന്നാൽ ഇന്നലെ മീറ്റർ റീഡിങ് എടുത്തിട്ട് തന്നബില്ല് 5720 രൂപയാണ്... ആരും ഒൻഡ്രിഡ് വയ്ക്കല്ലേ... ശ്രീലാഘ മാഡം അവരുട അനുഭവം FB യിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
March 31 settlement date ആക്കിയതിനാൽ ഏപ്രിൽ മാസത്തിൽ net export ഒന്നുമില്ല. ചൂടായതിനാൽ ഉപഭോഗം കൂടി. Net import നു അതാത് മാസം payment നടത്തണം. അതുകൊണ്ടാണ്.
ഞാൻ ഓഫ് ഗ്രിഡ് ആണ് 7 yrs.bill 400 താഴെ ആയിരുന്നു.ഇപ്പോൾ പന്ന കെഎസ്ഇബി 1450 ബില്ല് തന്നു.ഇത് പരനാറി സര്ക്കാര് ആയത്കൊണ്ട് മുൻകൂട്ടി കണ്ട് വേണ്ടത് ചെയ്യുന്നുണ്ട്
Is Kseb not benefitting by purchasing @ rs 2.70 from solar consumers as they sell @rs 6.80 or above,even under net metering ? The day time demand is certainly more than the total generation from solar plants. So where is this need for shifting to gross metering?
Sir the so called government officials have a shortage of finds for salaries and the SO CALLED PENSIONS, so end of the day the SO CALLED GOVERNMENT OFFICERS WILL PUT TGE BURDEN ON WE COMMON MAN . LET it be left or right both are corrupt as ,we the people elect them on the bases of caste creed and religion and above all mostly all are unducated ( Being literate is different from being educated) They dont know how to tackle situations and what is their duties. AAP OF DELHI IS THE ONLY GOVERNMENT IN INDIA THAT IS IN PROFIT ( AS REPORTED BY. CAG ) THAT TOO AFTER GIVING SO MUCH FREEBIES. SO IF THE RULERS THINK ALL SORT OF INFLATIONS CAN BE BRIUGHT DOWN ,BUT WE TGE PUBLIC NEEDS TO THINK TWICE BEFORE VOTING AND ALSO LEARN TO QUESTION THE GOVERNMENT .
നെറ്റ് മീറ്റർ - 2.90 നമ്മുക്ക് കിട്ടുന്നു. 6.90 നമ്മൾ കൊടുക്കുന്നു. ഗോസ് മീറ്റർ - 2.90 നമ്മുക്ക് കിട്ടുന്നു. 6.90 നമ്മൾ കൊടുക്കുന്നു. വേണ്ടത് = എത്ര നമ്മൾ കൊടുക്കുന്നത് അത്ര യൂണിറ്റ് നമ്മൾക്ക് ഉപയോഗിക്കാൻ കിട്ടണം. എല്ലാ സാധനങ്ങളും ലാഭം നോക്കിയല്ല വയ്ക്കുന്നത്. ഒരു ഇൻവർട്ടർ വയ്ക്കുന്നത് ഒഴിവാക്കിയാൽ തന്നെ ലാഭമാണ്. കാശും കയ്യിൽ വച്ച് കറണ്ട് പോകുമ്പോൾ കത്തിക്കാൻ പറ്റുമോ. ഞാൻ 12 വർഷത്തോളമായി offgrid ഉപയോഗിക്കുന്നു. എത്ര ദിവസം കറണ്ടില്ലെങ്കിലും മോർട്ടോർ ഒഴികെ ആവശ്യ സാധനങ്ങൾ വർക്ക് ചെയ്യുന്നു. * വീഡിയോയ്ക്ക് ഇട്ട കാപ്ഷനും വീഡിയോയും ആയി ബന്ധമുണ്ടോ?. എന്തോ ഒരു വഴുക്കൽ
എന്റെ കുട്ടപ്പാ സ്വന്തമായി ഉപയോഗിക്കുന്ന പവറിന്റെ വില എന്തെ ഈ കണക്കിൽ വരാത്തതു അതുപോലെ നമ്മൾ ഉണ്ടാക്കുന്ന പവർ അധികം വരുന്നത് മാത്രം അല്ലേ kseb ക്ക് കൊടുക്കുന്നുള്ളൂ ആവിശം കഴിഞ്ഞുള്ളത് എക്സാമ്പിൾ പറഞ്ഞാൽ നിങ്ങളുടെ അവരേജ് ഉപയോഗം 8 യൂണിറ്റും പ്രൊഡക്ഷൻ 3kwh റിന് 12 യൂണിറ്റും ആകുമ്പോൾ 4 യൂണിറ്റ് ദിവസവും അത് ഉപയോഗം സ്വല്പം കൂടിയാലും kseb ക്ക് ഗ്രിഡിൽ സ്റ്റോക്ക് ഉണ്ടെങ്കിൽ വില കൂടുതൽ കൊടുക്കേണ്ടി വരില്ലല്ലോ പിന്നെങ്ങനെ അഥവാ kseb പണി തന്നാൽ ഓഫ് ഗ്രിഡ് ആക്കണം അപ്പോ 2.90 നു കൊടുക്കണ്ടല്ലോ

തത്കാലം ലാഭമാണെങ്കിലും എല്ലാവരും ബാങ്കിനെ ആശ്രയിച്ചാൽ kseb കൂടുതൽ പുറത്തുനിന്നു വാങ്ങേണ്ടിവരും .അപ്പോൾ യൂണിറ്റ് ചാർജ് കൂട്ടേണ്ടിവരും അവസാനം കസ്റ്റമർ ലോണെടുത്തു ബില്ലടക്കേണ്ടിവരും .,പിന്നെ ബാങ്കിന് പലിശയും ksebക്കു ബില്ലും അടക്കേണ്ടിവരും...😂😂😂... ഐഡിയ സൂപ്പർ .....
Slab Rate 6.8 is for the total units going beyond 500 Units which is telescopic calculation. When we install Solar, this slab calculation will come down and the rate for the lower slab will be calculated. Here you ignore this point and explaining, I believe. Can you clarify?
U have not covered all the points.. Gross metering also calculated as slab wise.. and kseb can’t take sole discretion. If kseb take some action like that then all the solar customers will approach to court. Because all the central government and state government ads are to promote solar only..
Just because the central government is promoting solar people are opting for ongrid, and when usage is high we cannot afford off-grid with lots of battery.
Moreover, the solar prosumers will be liable to pay the network charges based on the capacity utilization factor in future as was being recovered from the solar prosumers in other state electricity utilities. Fudther, the parallel operation charge is likely to introduce by the electricity regulatory commissions in future.
100% correct H T cosumer ആണെങ്കിൽ മഹാ നഷ്ടമാണ് കാരണം സോളാർ പ്രൊഡക്ഷൻ ഉണ്ടെങ്കിലും കോൺട്രാക്ട് ഡിമാന്റ് അടിസ്ഥാനമാക്കിയാണ് kseb ഫിക്സഡ് ചാർജ് വാങ്ങുന്നത്,
I myself implemented 3kw ongrid panel. I would recommend never go with ongrid/offgrid both are not financially viable. Billing will soon be moved to gross metering for sure. Other issue is moving billing period to apr-mar (from oct-sep) denied customers reaping benefit of using surplus production, since production will be less during monsoon period
വളരേയധികം കൃത്യമായ വിലയിരുത്തലും, കണക്കുകളുമാണിത് സോളാർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നവർ ഇത് കൃത്യമായി പഠിച്ച് വിലയിരുത്തിയതിന് ശേഷം തീരുമാന മെടുക്കുന്നത് നന്നായിരിക്കും
If your offgrid keeps monthly consumption below 250 or 300, u may escape nontelescopic rates of 6.80 or more. As obvious, consumption above 250 or 300 triples the bill. And the arbitrary fixed charges! 3.50 lakh investment on offgrid maybe justified
ഒരു ലക്ഷം വീടുകളിൽ 5kW ഉൽപ്പാദിപ്പിക്കുകയാണെങ്കിൽ 500 mW അഥവാ 0.5gW ഉൽപ്പാദിക്കപ്പെടുകയില്ലേ...അത് കേരളത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ട് ആവുകയില്ലേ...നല്ലതല്ലേ...
അങിനെ ചിന്തിച്ചു നാടിനെ മുന്നോട്ടു നയിക്കാൻ ഇപ്പോൾ ഉള്ള വെറും പാർട്ടി നേതാക്കൾ പോര. വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ള ദീർഘ ദൃഷ്ടി ഉള്ള ഭരണാധികാരികൾ വരണം. കുഴൽ പണവും ഗോൾഡ് കടത്തലും കള്ള കമ്പനി ഉണ്ടാക്കി ജനത്തിന്റെ ക്യാഷ് അടിക്കുന്നവനെ ഒക്കെ ആണ് ജനം മഹാനായി കാണുന്നത്. ജനം വിതയ്ക്കുന്നത് കൊയ്യും.
10unit upayogam olla oralk 3kw solar mathi.. 5kw solar 20units aduth upayogam olla aalka vende... Chetta mis information parathalle!! I have 5kw solar plant (costed 2.1lacs after subsidy 1.5yrs ago), my monthly usage is 500kwh (or units) per month, ipo olla kseb bill 300rs aan. With gross metering on grid solar plant nashtam aavum, but ipo nalla labam aanu
സഹോദരാ ലഡ്ഡു കഴിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ എവിടുന്നായാലൂം വാങ്ങിച്ചു കഴിക്കും പിന്നെ സോളാർ വച്ചു കഴിഞ്ഞാൽ മൂന്ന് ബാറ്ററി കൂടി വാങ്ങിച്ച് ഉപയോഗിച്ചാൽ മതി. 3 കിലോവാട്ടിന് താഴോട്ട് മതി
Inflation factor ignored, hypothesis needs to be tested before making a presentation of its ifs and buts. When the whole world is absorbing the technology for lighting, will they move ahead without these thoughts.
ഞാനും സോളാർ വയ്ക്കണമെന്ന് വിചാരിച്ചതാണ് പക്ഷേ പിന്നീട് കണക്കുകൂട്ടി നോക്കിയപ്പോൾ നഷ്ടമാണെന്ന് തോന്നി എസി പോലുള്ള വലിയ കറണ്ട് സാധനങ്ങൾ മേടിച്ച് ഉപയോഗിക്കുന്നില്ല നിലവിൽ അതുപോലെതന്നെ മുന്നോട്ടുപോവുകയാണെങ്കിൽ ഇപ്പോഴത്തെ ആവശ്യം തന്നെയാണ് എനിക്ക് ആവശ്യം വരികയുള്ളൂ എന്ന് കണക്കുകൂട്ടിയ മനസ്സിലായി... 12 ശതമാനത്തിനു മുകളിൽ ഇൻട്രസ്റ്റ് ലഭിക്കുന്ന ഗവൺമെൻറ് കൺട്രോളിൽ ഉള്ള ഇൻവെസ്റ്റ്മെൻറ് രീതികളുണ്ട് അങ്ങനെ ചെയ്യുകയാണെങ്കിൽ ഇത് തികച്ച നഷ്ടം മാത്രമാണ്..
@@sasiharshaഅതെ എങ്കിൽ അങ്ങനെ ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല കാരണം ഒരുതരത്തിൽ നോക്കിക്കഴിഞ്ഞാൽ അത് പ്രാക്ടിക്കലി കറക്റ്റ് ആണ്. ഇൻവെസ്റ്റ്മെൻറ് പ്രോപ്പർ ആയിട്ട് ചെയ്തു കഴിഞ്ഞാൽ അതിൽ നിന്നുള്ള റിട്ടേൺസ് നമുക്കൊരു വീടിനെകാളും വരുമാനം ഉണ്ടാക്കി തരും.
വിൻഡ് മിൽ ടെക്നോളജി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാം (കാറ്റുള്ള സ്ഥലങ്ങളിൽ )അതാകുമ്പോൾ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകും, ബാറ്ററി വേണ്ട മറ്റനുബന്ധ സാമഗ്രികൾ ഒന്നും വേണ്ട.
വീഡിയോ നന്നായിട്ടുണ്ട്. വിശദീകരണം കുറച്ചുകൂടിപ്പോയെന്നു തോന്നുന്നു. ബാങ്ക് interest 6.5% അല്ല. അതിൽക്കൂടുതലാണ്. അപ്പോൾ നഷ്ടം ഈ പറഞ്ഞതിനേക്കാൾ വളരെ കൂടും. എടുത്തുചാട്ടം മലയാളിക്ക് കൂടുതലാണല്ലോ...
നിങ്ങളുടെ പ്രോഗ്രാമൊക്കെ വളരെ നല്ലതാണ് ഇത് കാണാനുള്ള മടി നിങ്ങൾ വിഷയം വലിച്ചു നീട്ടി മനുഷ്യൻറെ ക്ഷേമ കളയ ദയവുചെയ്ത് പ്രോഗ്രാ അവതരിപ്പിക്കുന്നു
വളരെ ശെരിയാണ്
1.5x speed aakkiyal mathi 😂
വീഡിയോ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് കമന്റ് നോക്കി തീരുമാനിക്കും തുടർന്ന് കേൾക്കണോ എന്ന്. അങ്ങനെ വേണ്ടെന്നു തീരുമാനിച്ച ഒന്നാണ് ഇത്. 😀
Repetition again n again
@@incredibleindia_1995use 2...
5 മിനുട്ടിൽ പറയേണ്ട കാര്യം 16 മിനുട്ടാക്കി വലിച്ചുനീട്ടാം എന്ന് കാണിച്ചു തന്നതിന് വളരെ നന്ദി
KSEB പൂർണ്ണആയി സ്വകാര്യവൽക്കരണം ആവിശ്യം ആണ്. കൂടുതൽ പ്രൈവറ്റ് കമ്പനികൾ കടന്നു വരട്ടെ. സോളാർ പാനൽ സ്റ്റാപിച്ചവർ മിച്ചം വരുന്ന വൈദ്യുതി പുറത്തു ജനങ്ങൾക്കു കൊടുക്കാൻ അനുവദിക്കുക. അങ്ങനെ വന്നാൽ സോളാർ കൂടുതൽ ജനകീയം ആകും. ജനങ്ങൾ തീരുമാനിക്കട്ടെ എവിടെ നിന്ന് വൈദ്യുതി വാങ്ങണം എന്ന്
ബാറ്ററി ക്ക് തന്നെ 50% മേലെ ചിലവ് വരും നാല് വർഷം കൊണ്ട്. വീണ്ടും മാറേണ്ടി വരും അതിന് നല്ലചിലവ് വരും on grid ആണെങ്കിൽ ബാറ്ററി expence ഇല്ല.. Kseb പണം തരുകയും ചെയ്യും
For kw solar you may have to invest 60k for 4 battery, you can get the returns in 2 years battery cost. Next 2 years free electricity. Solar is good for people whose 2 month bill above 5k inr
ruclips.net/video/I4S7ODfxHIs/видео.htmlsi=MbFJIJcbftpD4j4_
@@sharjisankaran2431 ചെന്ന് തലവെച്ച് കൊടുക്ക് 😜😜😜
5 ലക്ഷം sbi യിൽ ഇട്ടാൽ മൂന്നു മാസം കൂടുമ്പോൾ 10000 രൂപ പലിശ കിട്ടും, അപ്പോൾ ഒരു മാസം 3333 രൂപ, ഈ തുക കറണ്ട് ബില്ല് അടച്ചാൽ നമുക്ക് യാതൊരു തല വേദനയും ഇല്ല,20000 രൂപ മുടക്കി ഇൻവെർട്ടർ കൂടി സ്ഥാപിച്ചാൽ എപ്പോഴും നമ്മുടെ വീട്ടിൽ കറണ്ട് ഉണ്ടാകും.
പകൽ full സോളാർ work ചെയ്യിപ്പിക്കുന്നു.. Off grid
2 panel 580w
1000 va inverter
Mppt ashapowr suriya 60
Very correct information.Without net metering KSEB cannot survive.
Explained very clearly. I was thinking to install solar but now to think twice.Many thanks for the detailed clear explanation
I escaped miraculously!
Off grid is to be installed, subsidy is to given for battery replacement. Kseb will be free heavy load during peak hours.
താങ്കളുടെ പ്രസ്താവനയോട് എനിക്ക് വിയോജിപ്പാണ് solar സിസ്റ്റവുമായി അഥവാ എലെക്ട്രിക്കൽ വർക്കുമായി ചെറിയ അറിവുള്ളവർക് രണ്ടായിരമോ മൂവായിരമോ kseb ബില്ല് വരാറുള്ളവർക് ഒരു 2000വാട്ട്സ് off grid solar system വച്ചാൽ വീട്ടിലെ 80 % ലോടും പരിഹരികാം. ചെയ്യേണ്ട രീതിയിൽ ചെയ്താൽ battery 8 വർഷം use ചെയ്യാം.
2.90 ന് വാങ്ങി 6.90ന് നമുക്ക് തരും. 🙏 പിൻവാതിൽ നിയമനം നടത്തി 1 വർഷം പിന്നിടുമ്പോൾ ലക്ഷങ്ങൾ ശമ്പളം കൊടുക്കുന്നു, എഞ്ചിനീയർ ആയി പ്രമോഷൻ കൊടുക്കുന്നു. ഇത് കൊടുക്കാൻ പൈസ വേണ്ടേ ?യോഗ്യത : 10 തോൽവി നിർബന്ധം. പിന്നെ പാർട്ടി കുടുംബം ആവണം 🙏🙏
@@rajanpi9401 👍
OffGrid മതിയെ.... Govt മായിട്ടു ഒരു കച്ചവടവും ഇല്ലേ....
ഈ kseb ബീവറേജസ് ലോട്ടറി ഇത് എന്ന് കേരളത്തിൽ നിർത്തുന്നു അന്ന് കേരളം രക്ഷപെടും
ചിലവ് കൂടും ബാറ്ററി വെക്കണം അതിന്റെ മെയ്ന്റയിൻ. എങ്കിലും നല്ലത് തന്നെ. Kseb ksrtc ഇവരൊന്നും ജനത്തോട് ചേർന്നു നില്കുന്നവരല്ല. പ്രത്യേകിച്ച് സർക്കാർ സംവിധാനങ്ങൾ 😷
Off grid ചെയ്തവർക്ക് നികുതി വരാൻ സാദ്യത ഉണ്ട്
എല്ലാവരും off -grid വെച്ചാൽ, വീട്ടു കരത്തിൻ്റെ കൂടെ സ്പെഷ്യൽ levy charge ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സര്ക്കാര് അത് തീർച്ചയായും ചെയ്യും. അല്ലെങ്കിൽ KSEB ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ പറ്റാതെ വരും.
മുടിഞ്ഞ ശമ്പളം.
കെഎസ്ഇബി ഇത് മുമ്പ് ശ്രമിച്ചു പരാജയപെട്ടത്താണ്. സുപ്രീം കോടതി വളരെ ശക്തമായ വിധി ഇതേ കുറിച്ച് നടത്തിടുണ്ട്.
Off grid with DC fan and Led lighting, control your consumption of KSEB. Use, fridge, AC, motor etc in KSEB power, keep the usage under 250 units, payless.
it is practical and feasible idea . but Govt.will bring new bill to collect users fee
Your calculation is 100% correct
നിങ്ങൾ 100% ശരിയാ. ഞാനും 3.5kw വച്ചിട്ടുടെ. നെറ്റ് മീറ്റർ ആണേൽ 6കൊല്ലം കൊണ്ടേ മുതലാകാം.വച്ചിട്ടേ 2വർഷം ആയി. ഏതു ഗവണ്മെന്റ് കാര്യം ജനങ്ങൾ മാക്സിമം എടുത്താൽ അവരുടെ വിധം മാറും. പെട്രോൾ നിന്നും cng പോയ അവസ്ഥയാ. ഇപ്പോൾ കുട്ടത്തില്ല. പിന്നെ. പിന്നെ. Pm മോഡിയുടെ പദ്ധതി നടപ്പാക്കിയതിനു ശേഷം അപ്പോൾ ഒരുവിധം ആളുകൾ എടുത്തിരിക്കും അന്നേരം gross മീറ്റർ ആക്കും
ദയവായി സംസാരം നീട്ടി കൊണ്ട് പോവാതിരിക്കുക കാര്യങ്ങൾ മാത്ര പറയുക കഴിയുന്നതും മറ്റുള്ള Techanical കാര്യങ്ങൾ പറയുന്നതാണ് നല്ലത്
ഇടത് സർക്കാറിന്റെയും KSEB യുടേയും വാക്കുകൾ അന്ധമായി വിശ്വസിക്കരുത്.
Njan vishwasikkia :::. Enna udaayippu aanu randum :
Gross മീറ്റർ കൊണ്ട് വരുക... സോളാർ ഉള്ളവന്മാരുടെ രാത്രിയുള്ള അമിത ഉപയോഗം കുറക്കണം...ഇവർ കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടിലാണ്
do not install...
ഇടത് പറയുന്നത് ആരെങ്കിലും വിശ്വസിക്കുവോ...!!!😳
ഇടതുസംസ്കാരം=ചെറ്റസംസ്കാരം
@@shafeeq7447എന്തോന്ന് അസൂയയാടോ. ലക്ഷങ്ങൾ കൊടുത്തു സോളാർ ചെയ്യുമ്പോൾ അതിനനുസരിച്ചു ആൾക്കാർ ഉപയോഗിക്കുക തന്നെ ചെയ്യും. Kseb ട്രാൻസ്‌ഫോർമർ അപ്ഡേറ്റ് ചെയ്യാത്തത് ആൾക്കാരുടെ തലയിൽ കെട്ടി വയ്ക്കുന്നെങ്കിൽ താങ്കൾ ഒരു kseb ഉദ്യോഗസ്ഥൻ ആയിരിക്കും.
ഒരു കാർഷിക കണക്ഷന് വേണ്ടി അപേക്ഷ കൊടുത്ത എനിക്കറിയാം അതിൻ്റെ പാട് വേനൽക്കാലം അങ്ങിനെ കഴിഞ്ഞു കൃഷി നനക്കാതെ ഉണങ്ങിക്കഴിഞ്ഞു ഇനിയും KSEB യെ കാത്തിരുന്നു ഞാൻ ഉണങ്ങിത്തീർന്നു
പകൽ സമയം Motor ഉപയോഗിക്കാൻ offgrid ൽ പ്രവർത്തിക്കുന്ന DC Motor ലഭിക്കുമല്ലൊ . പിന്നീട് ഒരു ചിലവും വരുന്നില്ല .
ഗ്രിഡിലേക്ക് കൊടുക്കുന്ന വൈദ്യുതിക്ക് ഇപ്പോൾ കിട്ടുന്നത് 2.69 ആണ്
3.15
KSEB കൂടാതെ മറ്റ് private കമ്പനി കൂടെ കേരളത്തിൽ വന്നാൽ നന്നായിരിന്നു
Pvt discoms aren’t angels
Adani power, torrent power, tata power. എന്നിവരുടെ ബില്ല് കണ്ടാൽ ഈ ആവശ്യം മാറ്റി പറയും
Those who installed Ongrid solar should form a group and decide that we will give electricity to KSEB on the same price what they Charge from us.
Ee vellana prasthanam swakarya valkarichal janangalku ''nallathe sambala vardhanavinu vendi. Ethikke reethiyi pizhiyam ennu kandu pidikkan oru vakuppunde
5 kw off grid സ്ഥാപിക്കുന്നതിനു എന്ത് ചിലവ് വരും
16 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ വെറും അഞ്ച് മിനുട്ട് കൊണ്ട് പറയാവുന്ന കാര്യം മാത്രമേ ഉള്ളൂ. വളരെ അധികം ആവർത്തനം ഉണ്ട്. കാര്യത്തിലേക്ക് കടക്കുന്നത് പകുതി കഴിഞ്ഞ് മാത്രമാണ്.
🙏🕉️🙏 Dear..., Very good Information... few months before told me my Son, same your Opinion... Thanks... 🙏
കഷ്ട്ടം ഇത്രയും ജനങ്ങളെ ദ്രോഹിച്ച ഒരു ഭരണം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ
വലതു വന്നാലും എടുത് വന്നാലും കെ എസ് ഈ ബി എന്നും ഉണ്ടാകും ചെങ്ങാതി
ഉണ്ടായിട്ടുണ്ട് 8 വർഷം മുമ്പ്
വേനൽ കാലത്ത് പകൽ മാത്രമാണ് Solar panel പരമാവധി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് .
കേരളം പുറത്ത് നിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്നത് ഉയർന്ന വിലക്കാണ് .
ബാങ്കിൽ പൈസ ഇട്ട് പലിശ വാങ്ങുന്നതും Solar panel വച്ച് , electricity ഉൽപ്പാദിപ്പിച്ച് )clean energy ) ഭൂമിയെ സംരക്ഷിക്കുന്നതും ഒരുപോലെയാണൊ സഹോദരാ ?
നമ്മൾ ഉപയോഗിക്കുന്നത് പുറത്ത് നിന്ന് വാങ്ങുന്ന കൽക്കരി കത്തിച്ച് മലിനികരണം ഉണ്ടാക്കുന്ന വൈദുതിയാണ് . അതിന് പകരമാവും Solar energy .
പൈസയുള്ളവർ ഇങ്ങനെ ചെയ്യട്ടെ . അവരോട് ബാങ്കിലിട്ട് പലിശ സ്വീകരിക്കാൻ പറയുന്നത് ആണ് ലാഭം എന്ന് പറയുന്നതിൽ എന്ത് Logic ആണ് ഉള്ളത് ?
Ev ഉപയോഗിക്കുന്നത് പോലും കൽക്കരി കത്തിച്ച് മലിനികരണം ഉണ്ടാക്കുന്ന വൈദ്യുതിയല്ലെ ?
തനിക്കു എന്തു ദ്രോഹമാണ് ഈ സർക്കാർ ചെയ്തതെന്ന് കൂടി പറയാമായിരുന്നു?
നിലവിൽ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിസിറ്റി മത്തിയാവാതത് കൊണ്ടല്ലേ പവർകട്ടും പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയും kseb ക്ക് വരുന്നത്. എല്ലാവരും സോളാർ വെച്ചാൽ നമ്മൾ സ്വയം പരാപ്തരാവുകയല്ലേ ചെയ്യുക. പിന്നെ ഈ govt ആളുകളെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാം എന്ന് ഗവേഷണം നടതിക്കൊണ്ടിരിക്കാ. ബ്ലഡി govt
KSEB അവർക്ക് കിട്ടുന്ന വരുമാനം കുറയുന്ന പണിക്ക് അവർ സപ്പോർട്ട് ചെയ്യില്ല വളരെ വലിയ സാലറി വാങ്ങിക്കുന്ന അവർ ഗ്രോസ് മീറ്ററിംഗ് നടപ്പാകും കേരളം സൂർ വെച്ചു സ്വയം പര്യാതമകനൊന്നും അവർ തയ്യാറാകില്ല
ചേട്ടാ , വേനൽ കാലത്ത് പകൽ വൈദ്യുത ഉപഭോഗം കേരളത്തിൽ കുറവാണ് . എന്നാൽ രാത്രി കുത്തനെ കൂടും . Solar വൈദ്യുതി രാത്രി കിട്ടില്ലല്ലൊ . ആര് ഭരിച്ചാലും ഇങ്ങനെയാകും . off grid ചെയ്താൻ പോരെ?
ഓഫ് ഗ്രിഡ് ചെയ്യൂ.
@@Salampk08 right
വളരെ നല്ല കണക്ക് കൂട്ടൽ Bro
Privet means Adani, Ambani. you like it?
Yes. They sustain our economy
What you said is exactly correct.
സത്യസന്തമായ വാക്കുകൾ 💕💕💕
Privatize KSEB as soon as possible. You have seen benefits after entry of private companies in telecom sector.
നിങ്ങളുടെ നിഗമനം വളരെ ശരിയാണ്. . ഏത് സർക്കാർ വന്നാലും ഉദ്യോഗസ്ഥർ സർക്കാർ അവരുടെ കള്ളക്കളി കളി കളിക്കും
വളരെ informatic വീഡിയൊ
Replace sanctioned load with rooftop potential for vonsidetayoon and earler deslisatkkn and faster progress
Very good informations.
Thank you
വലിച്ചു നീട്ടി ബോറടിപ്പിക്കാതെ ആവശ്യമുള്ള കാര്യം പറയുക
ഞാനും 5KW സോളാർ ഇൻസ്റ്റാൾ ചെയ്തു. കഴിഞ്ഞ മാസംവരെ 306 രൂപയായിരുന്നു. എന്നാൽ ഇന്നലെ മീറ്റർ റീഡിങ് എടുത്തിട്ട് തന്നബില്ല് 5720 രൂപയാണ്... ആരും ഒൻഡ്രിഡ് വയ്ക്കല്ലേ... ശ്രീലാഘ മാഡം അവരുട അനുഭവം FB യിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
March 31 settlement date ആക്കിയതിനാൽ ഏപ്രിൽ മാസത്തിൽ net export ഒന്നുമില്ല. ചൂടായതിനാൽ ഉപഭോഗം കൂടി. Net import നു അതാത് മാസം payment നടത്തണം. അതുകൊണ്ടാണ്.
സോളാർ വച്ചത് കൊണ്ട് AC full time ഇട്ട് മുതലാക്കിയ പലർക്കും പണി കിട്ടിയിട്ടുണ്ട് ..
Sreeleka മാസം 1292 യൂണിറ്റ് ഉപയോഗിച്ചു KSEBക്ക് കൊടുത്തത് നക്കാപിച്ച 290 പിന്നെ കരഞ്ഞിട്ടെന്താ!😮
ഞാൻ ഓഫ് ഗ്രിഡ് ആണ് 7 yrs.bill 400 താഴെ ആയിരുന്നു.ഇപ്പോൾ പന്ന കെഎസ്ഇബി 1450 ബില്ല് തന്നു.ഇത് പരനാറി സര്ക്കാര് ആയത്കൊണ്ട് മുൻകൂട്ടി കണ്ട് വേണ്ടത് ചെയ്യുന്നുണ്ട്
Solaril ninnu ethra unit koduthu. Ethra unit KSEB yil ninnu use cheythu ennu koodi parayamo
Is Kseb not benefitting by purchasing @ rs 2.70 from solar consumers as they sell @rs 6.80 or above,even under net metering ? The day time demand is certainly more than the total generation from solar plants. So where is this need for shifting to gross metering?
Please take the effort to present your points in the hearing of KSERC at Trivandrum scheduled on 15.05.2024. Good luck…
Sir the so called government officials have a shortage of finds for salaries and the SO CALLED PENSIONS, so end of the day the SO CALLED GOVERNMENT OFFICERS WILL PUT TGE BURDEN ON WE COMMON MAN .
LET it be left or right both are corrupt as ,we the people elect them on the bases of caste creed and religion and above all mostly all are unducated ( Being literate is different from being educated)
They dont know how to tackle situations and what is their duties.
AAP OF DELHI IS THE ONLY GOVERNMENT IN INDIA THAT IS IN PROFIT ( AS REPORTED BY. CAG ) THAT TOO AFTER GIVING SO MUCH FREEBIES.
SO IF THE RULERS THINK ALL SORT OF INFLATIONS CAN BE BRIUGHT DOWN ,BUT WE TGE PUBLIC NEEDS TO THINK TWICE BEFORE VOTING AND ALSO LEARN TO QUESTION THE GOVERNMENT .
നെറ്റ് മീറ്റർ - 2.90 നമ്മുക്ക് കിട്ടുന്നു. 6.90 നമ്മൾ കൊടുക്കുന്നു.
ഗോസ് മീറ്റർ - 2.90 നമ്മുക്ക് കിട്ടുന്നു. 6.90 നമ്മൾ കൊടുക്കുന്നു.
വേണ്ടത് = എത്ര നമ്മൾ കൊടുക്കുന്നത് അത്ര യൂണിറ്റ് നമ്മൾക്ക് ഉപയോഗിക്കാൻ കിട്ടണം.
എല്ലാ സാധനങ്ങളും ലാഭം നോക്കിയല്ല വയ്ക്കുന്നത്. ഒരു ഇൻവർട്ടർ വയ്ക്കുന്നത് ഒഴിവാക്കിയാൽ തന്നെ ലാഭമാണ്. കാശും കയ്യിൽ വച്ച് കറണ്ട് പോകുമ്പോൾ കത്തിക്കാൻ പറ്റുമോ.
ഞാൻ 12 വർഷത്തോളമായി offgrid ഉപയോഗിക്കുന്നു. എത്ര ദിവസം കറണ്ടില്ലെങ്കിലും മോർട്ടോർ ഒഴികെ ആവശ്യ സാധനങ്ങൾ വർക്ക് ചെയ്യുന്നു.
* വീഡിയോയ്ക്ക് ഇട്ട കാപ്ഷനും വീഡിയോയും ആയി ബന്ധമുണ്ടോ?. എന്തോ ഒരു വഴുക്കൽ
nammal upayogikknnathinum Ulpadippikunnathinum ore chargane kanakakunnathe, amithamayi upayogichal mathrame 6.90 kodukkendathe.
എന്റെ കുട്ടപ്പാ സ്വന്തമായി ഉപയോഗിക്കുന്ന പവറിന്റെ വില എന്തെ ഈ കണക്കിൽ വരാത്തതു അതുപോലെ നമ്മൾ ഉണ്ടാക്കുന്ന പവർ അധികം വരുന്നത് മാത്രം അല്ലേ kseb ക്ക് കൊടുക്കുന്നുള്ളൂ ആവിശം കഴിഞ്ഞുള്ളത് എക്സാമ്പിൾ പറഞ്ഞാൽ നിങ്ങളുടെ അവരേജ് ഉപയോഗം 8 യൂണിറ്റും പ്രൊഡക്ഷൻ 3kwh റിന് 12 യൂണിറ്റും ആകുമ്പോൾ 4 യൂണിറ്റ് ദിവസവും അത് ഉപയോഗം സ്വല്പം കൂടിയാലും kseb ക്ക് ഗ്രിഡിൽ സ്റ്റോക്ക് ഉണ്ടെങ്കിൽ വില കൂടുതൽ കൊടുക്കേണ്ടി വരില്ലല്ലോ പിന്നെങ്ങനെ അഥവാ kseb പണി തന്നാൽ ഓഫ് ഗ്രിഡ് ആക്കണം അപ്പോ 2.90 നു കൊടുക്കണ്ടല്ലോ
എന്റെ കുട്ടപ്പാ സ്വന്തമായി ഉപയോഗിക്കുന്ന പവറിന്റെ വില എന്തെ ഈ കണക്കിൽ വരാത്തതു അതുപോലെ നമ്മൾ ഉണ്ടാക്കുന്ന പവർ അധികം വരുന്നത് മാത്രം അല്ലേ kseb ക്ക് കൊടുക്കുന്നുള്ളൂ ആവിശം കഴിഞ്ഞുള്ളത് എക്സാമ്പിൾ പറഞ്ഞാൽ നിങ്ങളുടെ അവരേജ് ഉപയോഗം 8 യൂണിറ്റും പ്രൊഡക്ഷൻ 3kwh റിന് 12 യൂണിറ്റും ആകുമ്പോൾ 4 യൂണിറ്റ് ദിവസവും അത് ഉപയോഗം സ്വല്പം കൂടിയാലും kseb ക്ക് ഗ്രിഡിൽ സ്റ്റോക്ക് ഉണ്ടെങ്കിൽ വില കൂടുതൽ കൊടുക്കേണ്ടി വരില്ലല്ലോ പിന്നെങ്ങനെ അഥവാ kseb പണി തന്നാൽ ഓഫ് ഗ്രിഡ് ആക്കണം അപ്പോ 2.90 നു കൊടുക്കണ്ടല്ലോ
Excellent information. It would be good if the naration is short. I too agree that gross metering system will be implemented at any cost.
Consumers who opted for solar can take up with Court...as a union..
തത്കാലം ലാഭമാണെങ്കിലും എല്ലാവരും ബാങ്കിനെ ആശ്രയിച്ചാൽ kseb കൂടുതൽ പുറത്തുനിന്നു വാങ്ങേണ്ടിവരും .അപ്പോൾ യൂണിറ്റ് ചാർജ് കൂട്ടേണ്ടിവരും അവസാനം കസ്റ്റമർ ലോണെടുത്തു ബില്ലടക്കേണ്ടിവരും .,പിന്നെ ബാങ്കിന് പലിശയും ksebക്കു ബില്ലും അടക്കേണ്ടിവരും...😂😂😂...
ഐഡിയ സൂപ്പർ .....
KSED should reduce the unit rates. KSEB erning more from customers & giving unlimited salary to unwanted ,uneducated staffs .KSEB need privatization
Slab Rate 6.8 is for the total units going beyond 500 Units which is telescopic calculation. When we install Solar, this slab calculation will come down and the rate for the lower slab will be calculated. Here you ignore this point and explaining, I believe. Can you clarify?
ഒരുപാടു നന്ദി
Very good information 👏👏👏
Very well explained
Thank you 🙏
U have not covered all the points..
Gross metering also calculated as slab wise.. and kseb can’t take sole discretion. If kseb take some action like that then all the solar customers will approach to court. Because all the central government and state government ads are to promote solar only..
Just because the central government is promoting solar
people are opting for ongrid, and when usage is high we cannot afford off-grid with lots of battery.
Better connect offgrid with lithium battery better avoid agency do it yourself.
Moreover, the solar prosumers will be liable to pay the network charges based on the capacity utilization factor in future as was being recovered from the solar prosumers in other state electricity utilities. Fudther, the parallel operation charge is likely to introduce by the electricity regulatory commissions in future.
Explained very well
സൂപ്പർ കപ്പാസിറ്റർ ബാറ്ററിയെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?? അതുപോലെ നിക്കൽ കാഡ്മിയം ബാറ്ററി,
Very important message
You are right. On grid system will be a waste . Its good for kseb
നല്ല വീഡിയോ.
നന്ദിയുണ്ട്
വളരെ സത്യമായ കാര്യം 👍 bank FD ഇടൂ
Koodudal labham kittan. Current ozhivakuga. Cycle, cookingnu. Viragu enniva upayogikuga.
Yes. Like Bjp go to vedic ages!
Homech price . whryou shopp
You are right. Thank you for your proper information
നിങ്ങളുടെ points വളരെ correct ആണ്. ഒരു കാര്യം കൂടി പറയാം. ബെറ്റർ to സ്റ്റേ വിത്ത് kseb കണക്ഷൻ., നിങ്ങൾ offgrid വെച്ചാലും അവർ tax ആയി വരും.
കോടതികൾ കാണാനല്ല
മരിച്ചശേഷമായിരിക്കും വിധി വരിക...
Life of pannel is not 5 years it is 25 years.
It would be good to make it concise, avoiding repetition
100% correct H T cosumer ആണെങ്കിൽ മഹാ നഷ്ടമാണ് കാരണം സോളാർ പ്രൊഡക്ഷൻ ഉണ്ടെങ്കിലും കോൺട്രാക്ട് ഡിമാന്റ് അടിസ്ഥാനമാക്കിയാണ് kseb ഫിക്സഡ് ചാർജ് വാങ്ങുന്നത്,
പലിശ കണക്കാകുമ്പോൾ നെടുമ്പുറം തരുന്ന റേറ്റ് എടുക്കണം..
It is 💯 percent true
I myself implemented 3kw ongrid panel. I would recommend never go with ongrid/offgrid both are not financially viable. Billing will soon be moved to gross metering for sure. Other issue is moving billing period to apr-mar (from oct-sep) denied customers reaping benefit of using surplus production, since production will be less during monsoon period
Good presentation Congrats
You have nit mentioned about the monthly electricity charges which a customer pay per month. If you deposit you will get interest.
Good information thank u sir
താങ്കൾ പറഞ്ഞത് ചില വസ്തുതകൾ മറച്ചു വെച്ച്ചുകൊണ്ടാണ്. മുഴുവനും ശരിയല്ല.
Absolutely 💯
വളരേയധികം കൃത്യമായ വിലയിരുത്തലും, കണക്കുകളുമാണിത് സോളാർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നവർ ഇത് കൃത്യമായി പഠിച്ച് വിലയിരുത്തിയതിന് ശേഷം തീരുമാന മെടുക്കുന്നത് നന്നായിരിക്കും
There is no Rs 6 for power we are selling, only Rs 2.6 we get after selling the units,after we use
അപ്പോ k s e bക്ക് കൊടുക്കാതെ സോളാർ പാനൽ വച്ച് നമ്മൾ ഉപയോഗിച്ചാൽ ലാഭം ആണോ നഷ്ടം ആണോ എന്ന് പറഞ്ഞില്ലാ അതുംകൂടി പറയാമായിരുന്നു 😢
If your offgrid keeps monthly consumption below 250 or 300, u may escape nontelescopic rates of 6.80 or more. As obvious, consumption above 250 or 300 triples the bill. And the arbitrary fixed charges! 3.50 lakh investment on offgrid maybe justified
ബാറ്ററി മാറ്റേണ്ടി വരുന്ന തുക കണക്കാക്കുമ്പോൾ നഷ്ടം.
@@shajikumarkumar9464 ടച്ചിങ് കട്ടിങ് പേടിക്കേണ്ട കട്ട് പേടിക്കണ്ട ടെലെസ്കോപ് ചാർജ് ഭയക്കേണ്ട എപ്പോഴും വൈദ്യുതി അതുകൊണ്ട് അതൊരു നഷ്ടമാണോ?
നഷ്ട്ടം,....ബാറ്ററിയുടെ വില കൂടുതലാണ്. മിനിമം 4 വർഷം കൂടുമ്പോൾ ബാറ്ററികൾ മാറ്റണം...😢
അപ്പോൾ ബാറ്ററി ചാർജ് ചെയ്യാൻ താന്റ് വേണ്ടേ ? ബാറ്ററി ചാർജ് ചെയ്യുമ്പോഴും നന്നായി കറന്റു പയോഗിക്കും.
Informative
Correct
Ee kSEB maathram electricity supply cheyyunnathu monopoly alle,enthukondu private companies varunnilla.
ഒരു ലക്ഷം വീടുകളിൽ 5kW ഉൽപ്പാദിപ്പിക്കുകയാണെങ്കിൽ 500 mW അഥവാ 0.5gW ഉൽപ്പാദിക്കപ്പെടുകയില്ലേ...അത് കേരളത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ട് ആവുകയില്ലേ...നല്ലതല്ലേ...
അങിനെ ചിന്തിച്ചു നാടിനെ മുന്നോട്ടു നയിക്കാൻ ഇപ്പോൾ ഉള്ള വെറും പാർട്ടി നേതാക്കൾ പോര. വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ള ദീർഘ ദൃഷ്ടി ഉള്ള ഭരണാധികാരികൾ വരണം. കുഴൽ പണവും ഗോൾഡ് കടത്തലും കള്ള കമ്പനി ഉണ്ടാക്കി ജനത്തിന്റെ ക്യാഷ് അടിക്കുന്നവനെ ഒക്കെ ആണ് ജനം മഹാനായി കാണുന്നത്. ജനം വിതയ്ക്കുന്നത് കൊയ്യും.
Ellarum. Undakiyal purathu power vangunnatjilum, coal van gumbo kittunna commission kittatahum.
5kw panel vechit undel, 20kw kittum oru divasam bro.
10unit upayogam olla oralk 3kw solar mathi..
5kw solar 20units aduth upayogam olla aalka vende...
Chetta mis information parathalle!!
I have 5kw solar plant (costed 2.1lacs after subsidy 1.5yrs ago), my monthly usage is 500kwh (or units) per month, ipo olla kseb bill 300rs aan.
With gross metering on grid solar plant nashtam aavum, but ipo nalla labam aanu
Home wind mill details video please make
നിങ്ങളുടെ അഭിപ്രായം ഏത് നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നു കൂടി പറഞ്ഞ് ആധികാരികമാക്കുക
സഹോദരാ ലഡ്ഡു കഴിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ എവിടുന്നായാലൂം വാങ്ങിച്ചു കഴിക്കും പിന്നെ സോളാർ വച്ചു കഴിഞ്ഞാൽ മൂന്ന് ബാറ്ററി കൂടി വാങ്ങിച്ച് ഉപയോഗിച്ചാൽ മതി.
3 കിലോവാട്ടിന് താഴോട്ട് മതി
nammal upayogikknnathinum Ulpadippikunnathinum ore chargane kanakakunnathe, amithamayi upayogichal mathrame 6.90 kodukkendathe. tettaya karyamane ivan parayunnathe.
വർഷക്കാലത്ത് വെള്ളം വിൽക്കുകയും വേനൽ കാലത്ത് അതേ വിലക്ക് വെള്ളം വാങ്ങുകയും ചെയ്യുന്നത് ഒരു പോലെയാണ് , ശരിയാണ് എങ്കിൽ on grid ശരിയാണ് .
Commercial purpose ok ano
സബ്സീഡി kseb യുടെ അല്ല. കേന്ദ്ര govt കൊടുക്കുന്നതാണ്.
Inflation factor ignored,
hypothesis needs to be tested before making a presentation of its ifs and buts. When the whole world is absorbing the technology for lighting, will they move ahead without these thoughts.
താങ്കൾ പറഞ്ഞ കാര്യം ശരി ആണ്. അല്ലെങ്കിലും kseb വളരെ അഴിമതി ആണ്. അവരുടെ ലാഭം മാത്രം അവർ നടപ്പിൽ ആക്കും.
ഞാനും സോളാർ വയ്ക്കണമെന്ന് വിചാരിച്ചതാണ് പക്ഷേ പിന്നീട് കണക്കുകൂട്ടി നോക്കിയപ്പോൾ നഷ്ടമാണെന്ന് തോന്നി എസി പോലുള്ള വലിയ കറണ്ട് സാധനങ്ങൾ മേടിച്ച് ഉപയോഗിക്കുന്നില്ല നിലവിൽ അതുപോലെതന്നെ മുന്നോട്ടുപോവുകയാണെങ്കിൽ ഇപ്പോഴത്തെ ആവശ്യം തന്നെയാണ് എനിക്ക് ആവശ്യം വരികയുള്ളൂ എന്ന് കണക്കുകൂട്ടിയ മനസ്സിലായി... 12 ശതമാനത്തിനു മുകളിൽ ഇൻട്രസ്റ്റ് ലഭിക്കുന്ന ഗവൺമെൻറ് കൺട്രോളിൽ ഉള്ള ഇൻവെസ്റ്റ്മെൻറ് രീതികളുണ്ട് അങ്ങനെ ചെയ്യുകയാണെങ്കിൽ ഇത് തികച്ച നഷ്ടം മാത്രമാണ്..
താങ്കൾ വലിയ practical man തന്നെ.
ഞാൻ സ്വന്തമായി ഒരു വീടു വെച്ചു പോയി. അല്ലെങ്കിൽ ആ പൈസ deposit ചെയ്ത് പലിശ കൊണ്ട് വാടക കൊടുത്ത് അങ്ങനെ കഴിയുമായിരുന്നു
താങ്കൾ അത് കാര്യമായി പറഞ്ഞതാണോ@@sasiharsha
@@sasiharshaഅതെ എങ്കിൽ അങ്ങനെ ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല കാരണം ഒരുതരത്തിൽ നോക്കിക്കഴിഞ്ഞാൽ അത് പ്രാക്ടിക്കലി കറക്റ്റ് ആണ്.
ഇൻവെസ്റ്റ്മെൻറ് പ്രോപ്പർ ആയിട്ട് ചെയ്തു കഴിഞ്ഞാൽ അതിൽ നിന്നുള്ള റിട്ടേൺസ് നമുക്കൊരു വീടിനെകാളും വരുമാനം ഉണ്ടാക്കി തരും.
Jeevichirunal Chilavaaanu Athu kond njan chaaavaan thirumaanichu 😂😂😂😂😂😂😂
12% returns കിട്ടുന്ന gov Control ൽ ഉള്ള investment മാർഗങ്ങളെക്കുറിച്ച് കൂടുതലറിയാൻ താൽപര്യം ഉണ്ട്. your advice will be appreciated
Well explained ❤
വിൻഡ് മിൽ ടെക്നോളജി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാം (കാറ്റുള്ള സ്ഥലങ്ങളിൽ )അതാകുമ്പോൾ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകും, ബാറ്ററി വേണ്ട മറ്റനുബന്ധ സാമഗ്രികൾ ഒന്നും വേണ്ട.
ഓൺ ഗ്രിഡ് സിസ്റ്റം സ്ഥാപിച്ചവർ ക്ക് ഓഫ് ഗ്രിഡിലേക്ക് മാറാൻ പറ്റുമോ?
വീഡിയോ നന്നായിട്ടുണ്ട്. വിശദീകരണം കുറച്ചുകൂടിപ്പോയെന്നു തോന്നുന്നു.
ബാങ്ക് interest 6.5% അല്ല. അതിൽക്കൂടുതലാണ്. അപ്പോൾ നഷ്ടം ഈ പറഞ്ഞതിനേക്കാൾ വളരെ കൂടും.
എടുത്തുചാട്ടം മലയാളിക്ക് കൂടുതലാണല്ലോ...
US പോലുള്ള രാജ്യങ്ങൾ സോളാർ വളരെ അധികം പ്രോത്സാഹിപ്പിക്കുന്ന ഈ സമയത്ത് ഈ അഭിപ്രായം ശരിയല്ല എന്നാണ് എന്റെ അഭിപ്രായം
KSEB thulayatte
കാര്യം വളരെ ശരിയാണ്. സോളാർ ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കുമ്പോൾ KSEB അവരുടെ തനി ഗുണം പുറത്തെടുക്കും. ജനം കബളിപ്പിക്കപ്പെടും.
Now KSEB is charging or moving to gross metering fully. It's killing the public
KSEB യുടെ നഷ്ടം കുറയ്ക്കാൻ വേണ്ടിയാണോ നമ്മൾ ongrid Solar സ്ഥാപിച്ചത്?
അപ്പോൾ ഇപ്പം പുറത്ത് നിന്ന് എടുക്കുന്ന വൈദ്യുതി കുറയുകയില്ലെ
ശരിയാണ്, അതേ തുക നിങ്ങൾ മ്യൂച്വൽ ഫണ്ടിൽ 5 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ ഈ തുക 12% വെച്ച 190855/- വരെ കിട്ടും.😊