കറന്റുബിൽ പൂജ്യമാക്കുന്ന carporch 👌| solar carporch | ബില്ല് കണ്ട് ഞെട്ടി 😳

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 110

  • @SreekanthParassery
    @SreekanthParassery 2 месяца назад +10

    solar vechathu kondu elam careless aayi use cheyaruthu.normal use pole thane veetil elaam use cheyanam.3 kw ullavar solar vechathinu sesham full time ac ,induction cooker ,light fan oke ittu vechaal export cheyan onnumundavila.kseb ullappol use cheyunna pole thane careful aayi use cheyuka.

    • @SafeerSefi
      @SafeerSefi Месяц назад +1

      correct aanu especially in April May Summer months as KSEB closing bank balance in March. (April enikk pani kitteettund exceeded 120u from 450unit 3kw) production

    • @redline4184
      @redline4184 17 дней назад

      Idheham subsidi illathe swantham chilavil anu cheythathu solar energy unlimited anu

  • @binuthomas9397
    @binuthomas9397 17 дней назад +1

    more than two years installed 5 kw minimum charge-180 rupees only I received the money from KSEB for last year 9500 rupees for banked unit

  • @balanp1844
    @balanp1844 Месяц назад +20

    എസി 10 എണ്ണം വെച്ചാലും കറൻ്റ് ചാർജ് കൂടില്ല; അത് പ്രവർത്തിപ്പിക്കണം.

  • @johnc5300
    @johnc5300 11 дней назад +2

    258 current bill vannengil single phase supply aayirukunallo. 3 AC vachittundengil 3 phase aakkanamallo. Single phase aanengil violation of rules aanu.

  • @sahaltvr
    @sahaltvr 2 месяца назад +13

    *2000രൂപക്ക് മേൽ കരണ്ട് ബിൽ വരുന്നവർക്ക് ലാഭം തന്നെ, ടെൻഷൻ ഫ്രീയും ആണ്....*

  • @somysebastian7209
    @somysebastian7209 Месяц назад +7

    നല്ല ചിന്താശക്തിയില്ലെങ്കിൽ ആരും പെട്ടു പോകും.
    തമാശ കേട്ടതുകൊണ്ട് കാര്യമില്ല.
    സോളാർ രംഗത്ത് തനി കച്ചവടമല്ലാതെ കാര്യമായ ഗവേഷണമൊന്നും ഇപ്പോഴും നടക്കുന്നില്ല എന്നതാണ് ഇതിന്റെ യാഥാർത്ഥ്യം.

    • @Ajee-hk4ev
      @Ajee-hk4ev Месяц назад +1

      @@somysebastian7209 sorry to say that you are just commenting without appropriate background check about research in solar energy.

    • @Solosoldie
      @Solosoldie Месяц назад

      Poda pottaa...within 5 years...orupaad efficiency and power and new technology vare undaki....chumma thoneethu parayalle

  • @kareemkak3249
    @kareemkak3249 2 месяца назад +29

    Splingler ഓൺ ചെയ്താൽ clean ആവില്ല....തുടക്കുക തന്നെ വേണം...

    • @sebimathew7043
      @sebimathew7043 2 месяца назад +3

      True. അല്ലെങ്കിൽ പ്രഷർ വാഷർ ഉപയോഗിക്കണം.

    • @vijeeshmusic3384
      @vijeeshmusic3384 2 месяца назад +1

      സത്യം 😂

    • @denitvincent7753
      @denitvincent7753 2 месяца назад

      @@kareemkak3249 ഡെയിലി springler ഇടുന്നവർക് ok ആണ് .ഒന്നും ഒട്ടിപിടിക്കാൻ സമ്മദിക്കരുത് . പൊടിപടലങ്ങൾ ഒട്ടിപിടിച്ചാൽ പിന്നേ തുടക്കണം .daily കഴുകിയാൽ പൊടി ഒട്ടിപിടിലില്ല . sprinkler ഇട്ടാൽ പിന്നേ ഒരിക്കിലലും panel തുടക്കേണ്ടി വരില്ല എന്നാണെങ്കിൽ അത് തെറ്റുധാരണയാണ് . തുടക്കേണ്ട സമയം നീട്ടിയെടുക്കാൻ പറ്റും. പൊതുവെ സോളാർ കമ്പനിക്കാർ 3 മുതൽ 4 മാസത്തിലാണ് service offer ചെയ്യാറ് , അതിനു തന്നെ 5 വർഷത്തിൽ 20k ചെലവ് വരും , ഈ 20k അവർ customer ന്റെ കൈയിൽ നിന്നും ബജറ്റ് ചെയ്തു മേടിക്കുമായിരിക്കും . എന്നാൽ പാനൽ 15 ദിവസത്തിലെങ്കിലും clean ആക്കി പൊടി കളയണം എന്നാണ് manufacuter recomendation . അത് ഒരു കമ്പനിക്കും തരാൻ പറ്റില്ല , തരുന്നു എങ്കിൽ 20ന് പകരം 50k പോലും മതിയാകില്ല . അതിനാൽ വീട്ടുകാർ ചെയ്യുകയാണ് ഉത്തമം. വീട്ടിൽ വയസായവർ മാത്രമേ ഉളൂ എങ്കിൽ അതും ബുധിമുട്ടാകും . അവർക്കു ഈ sprinkler ഓക്കേ ആകും. മൂക്കില്ല രാജ്യത്തു മുറിമൂക്കൻ രാജാവ്

    • @jijubkp1527
      @jijubkp1527 Месяц назад

      Daily morning and evening springler ഒരു 5minutes വീതം on ആക്കിയാൽ അതാതു ദിവസത്തെ പൊടികൾ clean ആവും. 2 ആഴ്ച കൂടുമ്പോൾ മോപ് ഉപയോഗിച്ച് തുടക്കുകയുമാവാം. ഇടയ്ക്കിടെ ഉള്ള കേറലും ഇറങ്ങലും ഒഴിവാക്കാലോ..👍🏻

    • @sinigeorge9419
      @sinigeorge9419 Месяц назад

      G​@@vijeeshmusic3384

  • @Chuchuduvava
    @Chuchuduvava 29 дней назад +1

    Nalla return ulla oru mutual fund il ittal ithu vekkanekkal labamalle

  • @Ajee-hk4ev
    @Ajee-hk4ev Месяц назад +4

    Dear friends, installing solar power in your home is interesting, but not economically viable. I have installed 1kVA unit in my house (also in my in-laws’ house) in the year 2012 through Anert, for 97,000/- after govt subsidies. Right after 5 years the all 4 batteries had to be replaced. It required about 49000/-.

    • @india200
      @india200 Месяц назад

      Maintenance is very High not worth it

    • @lizyalex6928
      @lizyalex6928 Месяц назад

      Real👍

  • @k.ooommen5879
    @k.ooommen5879 2 дня назад

    മിടുക്കൻ

  • @kalladasvinod3621
    @kalladasvinod3621 2 месяца назад +3

    300000 @8% FD =24000/year=2000/month...mudal kayyil kidakkukayum cheyyum

    • @riazkm9136
      @riazkm9136 Месяц назад +1

      where you get 8% ? and more over this system is good for those who get bills above 3 to 4K

    • @kalladasvinod3621
      @kalladasvinod3621 Месяц назад

      @@riazkm9136 I can get you 8.5% also because Iam chief manager of a bank

    • @kalladasvinod3621
      @kalladasvinod3621 Месяц назад

      @@riazkm9136 even I can get you 10% above in debentures also with AA rating

  • @abdurehimanchullakkattil7176
    @abdurehimanchullakkattil7176 2 месяца назад +3

    സബ്സിഡി വാങ്ങിയ ലും ഇല്ലങ്കിലും ഒരുപോലെയാണ്. വാങ്ങിയില്ലെങ്കിൽ അത് പോയി എന്നു മാത്രം.

  • @anugrahamonen7258
    @anugrahamonen7258 2 месяца назад

    3lacham poyal nalla sukam kittum balance zeroakumpol athilerey sukam

  • @manugopi1703
    @manugopi1703 2 месяца назад +8

    Huge bill വരുന്നവർക്ക് വേണമെങ്കിൽ usefull ആകും, അതും വെറുതേ ഒന്നും നടക്കില്ല, നല്ല ഇനിഷ്യൽ investment ഉണ്ട്, അതുപോലെ കുറച്ച് കഴിയുമ്പോൾ ആദ്യ നാളുകളിലെ പോലെ ആരിക്കില്ല മുകളിൽ കയറി ഇരുന്ന് ക്ലീൻ ചെയ്യേണ്ടി വരും അല്ലെങ്കിൽ efficiency കുറയും.. കാശും കൊടുത്ത് ഇത് പിടിപ്പിച്ചു last solar clean ചെയ്തു അടപ്പ് തെറിയും.
    അതുപോലെ ഇതിൻ്റെ lasting, warranty ഇതൊക്കെ ഉറപ്പ് വരുത്തി ഇല്ലേ കാശ് പോകും, കമ്പനിയും കാണില്ല, പിടിപ്പിച്ചവനും last കാണില്ല.

    • @SafeerSefi
      @SafeerSefi Месяц назад

      Gulf pole weather chood aavumbol AC vech run cheyyanam, 2 3 AC undekil 3kw Solar enkilum undel 5-10k bill kodukkunamth ozhivakkam. namukkavunna cost 1.3Lakh aanu ippo subsidy kazhinhal

  • @Solosoldie
    @Solosoldie Месяц назад

    Ente veetiln 19 k anu last month..for 2 months....

  • @romatgeo
    @romatgeo Месяц назад

    Hybrid is good. KSEB + Solar looks like the way forward

    • @india200
      @india200 Месяц назад

      Not worth it

  • @vijayasidhan8283
    @vijayasidhan8283 Месяц назад +1

    Informative

  • @seenamsreyas
    @seenamsreyas 15 дней назад

    സോളാർ പാനൽ വയ്ക്കുവാനുള്ള ചെലവ് അതിൻറെ പ്രവർത്തന കാലം എന്നിവ കൂടി പരിഗണിച്ചാൽ ഇലക്ട്രിസിറ്റി ചാർജ് കുറവായതുകൊണ്ട് ഒരു ലാഭവും ഉണ്ടാവില്ലെന്ന് നഷ്ടം ഉണ്ടാകാനാണ് സാധ്യത

  • @sonumimics9763
    @sonumimics9763 15 часов назад

    Central government subcidy nalkile

  • @naseerbabu1344
    @naseerbabu1344 2 месяца назад +13

    ചേട്ടാ ചുമ്മാ പറയാതെ ഞാൻ വെച്ചിട്ട് ഏകദേശം ഒരു വർഷമായി നല്ല വെയില് ഉണ്ടാവുമ്പോൾ നല്ല പ്രൊഡക്ഷൻ കിട്ടും വെളിച്ചത്തിൽ ഒന്നും പ്രൊഡക്ഷൻ കിട്ടില്ല 3 കിലോവാട്ട് ആണ് ഞാൻ ചെയ്തത് ഇപ്പോൾ പത്തൊൻപത് യൂണിറ്റ് കിട്ടുന്നുണ്ട്.
    പിന്നെ ലൈറ്റും ഫാനും ഓഫ് ആകാതെ പോയാൽ ഇംപോർട്ട് കൂടും എക്സ്പോർട്ട് കുറയും അപ്പോൾ പിന്നെ കരണ്ട് ബില്ല് അടക്കേണ്ടി വരും

    • @denitvincent7753
      @denitvincent7753 2 месяца назад

      @@naseerbabu1344 Photovoltaic cell need light not ചൂട്‌ . ചൂടുകൂടും തോറും പ്രൊഡക്ഷൻ കുറയും. എന്നാൽ light intensity ( light കാഠിന്യം ) കൂടും തോറും പ്രൊഡക്ഷൻ കൂടും . ചൂട് കാഠിന്യം കൂടും തോറും പ്രൊഡക്ഷൻ കുറയും. ഒരേ light ആണെന്ന് വക്കുക , എന്നാൽ അതു 25degre climate ഇൽ കിട്ടുന്ന പ്രൊഡക്ഷൻ 35 degree ക്ലൈമറ്റിൽ കിട്ടില്ല . ഈ കുറവ് വരുന്നതിന്റെ അളവാണ് temp coefficient എന്നു panel data sheetil കാണിച്ചിരിക്കുന്നത്

    • @mujeebkaruvanni4511
      @mujeebkaruvanni4511 Месяц назад +2

      നിങ്ങൾ എത് പാനൽ എത് ഇൻവെർട്ടർ ആണ് വെച്ചത് ഞാൻ വെച്ചിട്ട് ഒരു 8ദിവസം ആയി adani 550w വെച്ചത് 15 യൂണിറ്റ് താഴെ കിട്ടുന്നൊള്ളു 3kv എന്താണ് പ്രോബ്ലം

    • @CheriachenEapen
      @CheriachenEapen Месяц назад

      @@naseerbabu1344 3 kW ൽ നിന്നും 19 യൂണിറ്റ് കിട്ടണമെങ്കിൽ 6.33 മണിക്കൂർ, പാനലിന്റെ ചൂട് കൂടാതെ, ഫുൾ കപ്പാസിറ്റിൽ, അതായത് മേഘങ്ങൾ ഇല്ലാതെ, ഉച്ചസമയത്തെ പോലെ, സൂര്യപ്രകാശം കിട്ടണം. കേരളത്തിൽ അത് സാദ്ധ്യമൊ? അല്ലങ്കിൽ, സൺ ട്രാക്കിങ്ങ് സിസ്റ്റം ഉപയോഗിച്ചാൽ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കാം.

    • @JobyThuruthel
      @JobyThuruthel Месяц назад

      Solar panel ൻ്റെ companyമാത്രം നോക്കിയാൽ പോരാ technologyഏതാണെന്ന് കൂടി പരിശോധിക്കണം.
      അതിലെന്തോ പിഴവ് ഉണ്ടെന്ന് തോന്നുന്നു

    • @naseerbabu1344
      @naseerbabu1344 27 дней назад

      @@mujeebkaruvanni4511 ക്ലൈമറ്റ് മാറ്റം കൊണ്ടാവും ആധാനിയുടെ വൈ

  • @ameerami2431
    @ameerami2431 Месяц назад

    Saridhayude solarum eiduthanne alle

  • @min-m4z
    @min-m4z Месяц назад +1

    2000ത്തിന് മേൽ ബിൽ വരുന്നവർക്ക് തന്നെയാണ് ഗുണകരം, കരണ്ട് അങ്ങോട്ട് കൊടുത്താൽ നമ്മളോട് വാങ്ങുന്ന വില തിരിച്ചും കിട്ടില്ലെന്ന് മാത്രം, ഓരോ ബില്ലിലും മീറ്റർ വാടക കൂട്ടി കൊടുക്കുന്നതും പാനൽ കാലാവധിയുമൊക്കെ കൂട്ടി നോക്കിയാൽ ലാഭം കമ്പനിക്ക് മാത്രം.!!!

    • @bananarepublic189
      @bananarepublic189 24 дня назад +1

      നമ്മുടെ ഉപയോഗം വരെ same ആണ്.ഉപയോഗിച്ചാൽ ലഭം വിൽക്കാൻ നോക്കിയാൽ ആണ് നഷ്ട്ടം

  • @Kakka145
    @Kakka145 2 месяца назад +2

    Dr interior❤❤
    അവരെ കൊണ്ട് വീഡിയോ ചെയ്താൽ
    റീച്ച്....അമ്പരിപ്പിക്കും❤❤❤

    • @kotolengo68
      @kotolengo68 17 дней назад

      കോപ്പാണ്

  • @K5K2023
    @K5K2023 28 дней назад +1

    ഞാൻ ഇൻവർട്ടർ വെച്ചു 27 ആയിരം കൊടു 6 മാസം കഴിഞ്ഞപ്പോൾ ആള് മുങ്ങി 5 വർഷ ഗ്യാരണ്ടി തന്നു ഇനി ഞാൻ എവിടെ പോകും ഗ്യാരണ്ടിക്ക് അറിയില്ല ,,,

  • @josephpj9103
    @josephpj9103 28 дней назад

    Itu on grid ano off grido?

  • @sebimathew7043
    @sebimathew7043 2 месяца назад +10

    സോളാർ പാനലിന് മുകളിൽ കൂടി ഇതുപോലെ വെള്ളം ഒഴുക്കി വിട്ടാൽ പാനലിൽ പറ്റി പിടിച്ച പൊടി പോകില്ല. ഇത് കാഴ്ച്ചക്കാരെ പറ്റിക്കലാണ്. പ്രഷർ വാഷർ ഉയോഗിക്കുകയോ ഇതോടൊപ്പം മൊപ്പ് ഉപയോഗിക്കുകയോ ചെയ്യുക.

    • @sahaltvr
      @sahaltvr 2 месяца назад +4

      😂😂റഗുലർ ആയി ചെയ്താൽ പൊടി എങ്ങനെ പിടിക്കാനാ😊😊

    • @sebimathew7043
      @sebimathew7043 Месяц назад

      @@sahaltvr റെഗുലർ എന്ന് പറഞ്ഞാൽ 24 X 7 ചെയ്യേണ്ടി വരും . എപ്പോഴെങ്കിലും ഓഫ് ചെയ്താൽ അപ്പോൾ വീഴുന്ന പൊടി ഒട്ടിപ്പിടിക്കും. അത് പിന്നീട് വെറുതെ വെള്ളം ഒഴിച്ചാൽ പോകില്ല. പക്ഷികാഷ്ഠവും അത് പോലെ തന്നെ.

    • @freekanworld5190
      @freekanworld5190 Месяц назад

      Ur right bro

    • @rayanrashidrayan8869
      @rayanrashidrayan8869 Месяц назад +1

      Daily cheydal dust ndakilla

    • @kolilakkam...9083
      @kolilakkam...9083 12 дней назад

      Nedumbassery poya mathi😅😅😅

  • @martinjose5383
    @martinjose5383 2 месяца назад +1

    Reduce pollution

  • @orurasathinu5064
    @orurasathinu5064 2 месяца назад +9

    Kseb യുമായി സഹകരിച്ചു ചെയ്യല്ലേ. ഭയങ്കര നഷ്ടം ആണ്

    • @JobyThuruthel
      @JobyThuruthel Месяц назад

      ഉപയോഗത്തേക്കാൾ ഉൽപാദനം കൂട്ടിയാൽ മാത്രമേ നഷ്ടമുണ്ടാകൂ
      ഉപയോഗിക്കുന്നതിന് അനുസൃതമായി മാത്രം കറണ്ട് ഉത്പാദനം നടത്തിയാൽ ഇത് യാതൊരു വിധത്തിലും നഷ്ടവുമില്ല👌

  • @djbgees
    @djbgees Месяц назад +1

    AC വച്ചാൽ പോരാ പ്രവൃത്തിപ്പിക്കണം അപ്പോൾ അറിയാം വരുന്ന bill amount.😂

  • @JojoJohny-yh1ei
    @JojoJohny-yh1ei 2 дня назад

    Investment cost = bank interest then output? 1 lakh investment cost = 7, 500 bank interest yearly. My average current bill 1500/month and yearly 18,000 rs 😅 2.5 lakh investment in bank it will cover an year ele bills also cumilative interest will get for 15 years 😄😄😄 the investment will increase and eventually current bill is there but we consider its zero 😂😂

  • @knrsj524
    @knrsj524 Месяц назад +1

    മാസം 5000 രൂപക്ക് മുകളിൽ കറണ്ട് ബിൽ വരുന്നവർക്ക് ഗുണമായിരിക്കാം
    2/5 ലക്ഷം മുടക്കി ഇക്ഇത് വയ്ക്കുന്നത് ലാഭം എന്ന് പറയാൻ പറ്റുമോ ?
    KSEB യിൽ 2 മാസത്തിലൊരിക്കൽ അല്ലേ.
    അത് ഇൻസ്റ്റാൾമെൻ്റായി അടക്കുന്നു ഡോളർ ഒരുമിച്ച് നി നിക്ഷേപിക്കുന്നു. ഒരുമിച്ച് നിക്ഷേപിക്കുന്ന രൂപ ഏതങ്കിലും സമ്പാദ്യപദ്ധതിയിൽ നിക്ഷേപിച് അന അതിന്റെ ആദായം എടുത്ത് KSEB ക്ക് Bill അടയ്ക്കണമ
    രണ്ടും കണക്ക് അല്ലേ?

  • @truthway6346
    @truthway6346 Месяц назад

    സോളാർ ഉണ്ട് എന്നു കരുതി ഓരൊ ഉപകരണത്തിനും അതിന്റെതായ ലൈഫ് ബൾബിനടക്കം

  • @yahqoobp3772
    @yahqoobp3772 2 месяца назад

    Hi bro

  • @yousufkalapurakkal9432
    @yousufkalapurakkal9432 2 месяца назад

    A. C. Workcheyunundo

  • @bibinmathew4647
    @bibinmathew4647 Месяц назад

    8 kw vechu 2000 rs bill vannu 😢

  • @lijoyjoseph7499
    @lijoyjoseph7499 Месяц назад

    ഇതിന് ബാറ്ററി ആവശ്യം ഇല്ലേ? ഇത് on grid or of grid

  • @sidheequeak5209
    @sidheequeak5209 Месяц назад

    500 one month current charge×12 month=6000
    6000×15 years=90000😂😂😂😂

  • @TechmaxinfoMts-wz7tg
    @TechmaxinfoMts-wz7tg 2 месяца назад +9

    കറന്റ്‌ bill പൂജ്യ മാകുന്നതാണ് വല്യ ആകർഷണം.. പിന്നിൽ സോളാർ സിസ്റ്റം സ്ഥാപിക്കാൻ ചിലവാക്കിയ ലക്ഷങ്ങൾ ഒരു കാര്യമേയല്ല...!!!

    • @mohammedjunaid9531
      @mohammedjunaid9531 2 месяца назад +1

      ടെൻഷൻ ഇല്ല എന്നു പറയുന്നത് കേട്ടില്ലേ.അതിൽ എല്ലാം ഉണ്ട്

    • @arnos123kunjatta2
      @arnos123kunjatta2 2 месяца назад +4

      ഇലക്ട്രിസിറ്റി freedom ആണ് മെയിൻ 😆😆😆അതിനു മുൻപ് കുറച്ചു ഇൻവെസ്റ്റ്‌ ചെയ്യാലോ 😋😋😋പൈസ ഉള്ളവർ ചെയ്യട്ടെ ബ്രോ 🥰എല്ലാ റൂമിലും ac ഉള്ളവർക്കു എന്ത് പ്രോബ്ലം 🥰🥰🥰

    • @denitvincent7753
      @denitvincent7753 2 месяца назад +3

      @@TechmaxinfoMts-wz7tg കാശ് ബാങ്ക് ഇൽ ഇട്ടു വീട്ടിൽ AC വച്ച് , electronic ഉപകാരണങ്ങളൊക്കെ മേടിച്ചു , current save ആക്കാൻ ഇതൊന്നും ഉപയോഗിക്കാതെ ഇരിക്കുന്നവർക് solar ഇതെല്ലം നല്ലതാണ് . എന്നാൽ current കൂടുതൽ ഉപയോഗിക്കാൻ താത്പര്യം ഇല്ലാത്ത , ഇത്ര ജീവിത നിലവാരം മതി , കാശ് bulk ആയി മുടക്കാൻ താല്പര്യവും ഇല്ല എന്ന ക്യാറ്റഗറിക് solar ചേരില്ല

    • @jbem4522
      @jbem4522 6 дней назад

      You can save but maintenance is little costly ??😢😢😢😢 so your savings will wipe out...

  • @Kadiri9999
    @Kadiri9999 Месяц назад

    അഞ്ചു കൊല്ലം കഴിഞ്ഞാൽ ബാറ്ററി മാറാൻ എത്ര ചിലവ് വരും ?😅

  • @jamalponnani1651
    @jamalponnani1651 20 дней назад

    😂😂😂😂😂 ചുമ്മാ ഉന്തി മറിക്കല്ലെ ഞാൻ 1 വർഷം ഇതിൽ വർക്ക് ചെയ്തതാണ്

  • @rabiyanizam9570
    @rabiyanizam9570 2 месяца назад

    Waree pannel indalo athinne 25yrs

  • @sumishino1849
    @sumishino1849 Месяц назад +2

    What a wrong culture and message the video is broadcasting. If we have a provision for solar, even if we need to switch off unnecessary the light and fan at night . In night solar not generating and we are using kseb electricity from common pool . I am doing like that.

  • @CheriachenEapen
    @CheriachenEapen 2 месяца назад +6

    ഒരു കാര്യം മനസ്സിലായില്ല. ഓൺ ഗ്രിഡ് ആണൊ, ഓഫ് ഗ്രിഡ് ആണൊ അതൊ ഹൈബ്രിഡ് ആണൊ? KSEB യിലേക്ക് കൊടുക്കുന്നില്ല എന്ന് പറഞ്ഞു. ബാറ്ററി ബാക്കപ്പിനെ പറ്റിയും ഒന്നും പറഞ്ഞില്ല. അങ്ങനെ എങ്കിൽ രാത്രി ഉപയോഗത്തിന് വൈദ്യുതി എവിടെ നിന്ന്?

    • @jijubkp1527
      @jijubkp1527 Месяц назад

      From KSEB.

    • @CheriachenEapen
      @CheriachenEapen Месяц назад +1

      @@jijubkp1527 അപ്പോൾ രാത്രി കരണ്ട് പോയാൽ?

  • @padmankk4499
    @padmankk4499 2 месяца назад +40

    ഈ ഗാരൻ്റി പറയുന്നവർ എത്ര വർഷം ഈ മേഘലയിൽ ഉണ്ടാകും ഒരു ബൂം കഴിഞ്ഞാൽ മുങ്ങും അത്ര തന്നെ.പിന്നെ എവിടെ ഗാരൻറി ആളെ പറ്റിക്കൽ സ്‌ആ ണ്

    • @arnos123kunjatta2
      @arnos123kunjatta2 2 месяца назад +18

      Sir താങ്കൾ എത്ര വർഷം ഉണ്ടാകും 😆😆😆അതുപോലെ തന്നെ ഒരു വിശ്വാസം അതല്ലേ ellam👍👍👍

    • @bhashasahayi3321
      @bhashasahayi3321 2 месяца назад +2

      *മേഖല

    • @sebimathew7043
      @sebimathew7043 2 месяца назад +16

      25 വർഷ ഗ്യാരൻ്റി നൽകുന്നത് ടാറ്റാ, അദാനി പോലുള്ള പാനൽ നിർമ്മാതാക്കളാണ്. ഇൻസ്റ്റാൾ ചെയ്യുന്നവർ അല്ല. നിങ്ങൾ TV യും ഫ്രിഡ്ജും വാങ്ങിയ കട പൂട്ടി പോയാലും സർവ്വീസ് ലഭിക്കുന്നത് പോലെ തന്നെ.

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 2 месяца назад +4

      ഇതിന് ഏകദേശം പത്തു വർഷമെങ്കിലും ഫുൾ വാറണ്ടി ലഭിക്കണം എന്നാലെ ഇത് മുതലാക്കുക കമ്പനികൾ അഞ്ചുവർഷം മാത്രമാണ് ഫുൾ വാറണ്ടി തരിക ബാക്കിയെല്ലാം സർവീസ് വാറണ്ടി മാത്രമാണ് ഈ സർവീസ് വാറണ്ടി എന്ന് പറഞ്ഞാൽ ബുദ്ധിയുള്ള ആർക്കും മനസ്സിലാവും

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 2 месяца назад +2

      ഏത് കമ്പനിയാണ് 25 വർഷം ഫുൾ വാറണ്ടി തരുന്നത് ഒന്ന് അറിഞ്ഞിരുന്നാൽ കൊള്ളാം

  • @aashvp1200
    @aashvp1200 Месяц назад

    പത്തു വർഷം മുന്നേ എടുത്തവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താ അത് കൊണ്ട് varu

    • @Solosoldie
      @Solosoldie Месяц назад

      5 year munne thanne alugal valare kuravanu..epo anu pinem kurachu vivaram alugalku vanirikune

  • @prithvilionheart1142
    @prithvilionheart1142 Месяц назад

    സോളാർ വക്കുമ്പോൾ അതിന്റെ കൂടെ 3 റൂമിലോട്ട് ഉള്ള AC യും കൊടുക്കുമോ 😂

  • @IND19408
    @IND19408 2 месяца назад

    First comment😂

  • @sidheequeak5209
    @sidheequeak5209 Месяц назад +1

    500 one month current charge×12 month=6000
    6000×15 years=90000😂😂😂😂

  • @sidheequeak5209
    @sidheequeak5209 Месяц назад

    500 one month current charge×12 month=6000
    6000×15 years=90000😂😂😂😂