വീട്ടിൽ സോളാർ സ്ഥാപിക്കുന്നത് ലാഭമോ നഷ്ടമോ? | Installing Solar at Home, Profit or Loss?
HTML-код
- Опубликовано: 8 фев 2025
- #hareesameerali #solarenergy #solarpanels
AFRA ENGINEERS
Contact No:
+91 9995291666
+91 8848671403
16/208/P, ELOOR INTERNATIONAL CONTAINER TERMINAL ROAD ,
KALAMASSERY, ERNAKULAM-683501
------------------------------------------------------------------
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
#royalskyholidays #afraengineers #solarsolution
ഓൺ ഗ്രിഡ്ഡ് 5 kw ഞാൻ വെച്ചിട്ട് ഒന്നരക്കൊല്ലം ആയി സൂപ്പർ ആണ്
Rate എത്ര ആയി
@@dineshancm510 ടോട്ടൽ 2.50
എത്ര യൂണിറ്റ് ഡെയിലി produce ചെയ്യുന്നുണ്ട്
Thank u for this valuable information in a simple way and detailed way by u.
കുറെ രാജ്യങ്ങൾ യാത്ര ചെയുന്ന വിഡിയോയാണ് എല്ലാവരും കാത്തിരിക്കുന്നത്
5 kv ചെയ്യാൻ 2.5 ലക്ഷം ആകും ഇതെങ്ങനെ profit ആകും വര്ഷം 12000 രൂപ ബില്ല് വരുന്നവർക്കു പോലും ഇത് profit അല്ല . കാരണം 12000 രൂപ ബില്ല് വരുന്നവർക് 1.2 ലക്ഷം 10 വര്ഷം 20 വര്ഷം 2.4 ലക്ഷം . ഇതിന്റെ കൂടെ നമ്മക് വീട്ടിലെ ആവശ്യങ്ങൾക്ക് വേറെ inverter വേണം . 20 വര്ഷം മാക്സിമം pannel നില്കും അതും 10 വര്ഷം കഴിയുമ്പോൾ ഉത്പാദനം കുറയും .
12000 രൂപ വർഷം ബില്ല് വരുന്നവർക്ക് 5 kW യിൻ്റെ ആവശ്യം ഇല്ല. 5 kW ചെയ്താൽ ദിവസം 20 units ശരാശരി കിട്ടും. അതായത് രണ്ട് മാസത്തേക്ക് 1200 units കിട്ടും. 1200 units Kseb ൽ ആണെങ്കിൽ വർഷം 60000 രൂപ ബില്ല് വരും.
ആവശ്യം ഉള്ളതിനേക്കാൾ കുറെ കൂടുതൽ വെച്ചാൽ ഒരിക്കലും ലാഭം ആകില്ല.
Afra Engineers, ഫോൺ ചെയ്തിട്ടും ഒരു റെസ്‌പോൺസും ഇല്ലാത്ത കമ്പനി ആണ് കേട്ടോ. കുഴിിൽ വിഴത്തെ നോക്കുക.....
Good information aachuuu
ഹാരിസിക്ക ചതിക്കില്ല വിശോസം ആണ് ഇന്ഷാ അള്ളാ ഞാൻ കോണ്ടാക്ട് ചെയ്യാം അവരെ എനിക്ക് താല്പര്യം ഉണ്ട് തിരുവനന്തപുരം ആറ്റിങ്ങൽ ആണ്
ഞാനും ആറ്റിങ്ങൽ
Informative 👍
Thanks 🙂
ഇപ്പോൾ Union bank of India യിൽ നിന്ന് പെട്ടെന്ന് കിട്ടുണ്ട് അവർ പറഞ്ഞത് സോളാർ ലോൺ വേണ്ടി വന്നാൽ പെട്ടന്ന് കൊടുക്കണമെന്നാണ് അവർക്ക് കിട്ടിയിരിക്കുന്ന വിവരം
Thanks for sharing this info
Soooper 🎉
വളരെ ഉപാകരപ്രതമായ വിഡിയോ 😍
Thank you
Good information
Thanks
hybrid solar
5kw no profitable make that money deposit in bank or any business keralathil 3 minit mathramay power cut ullooo 7 varshamaayitt solar mathram vekkukayanekil labham
Very good
Thanks
നഷ്ടം,നഷ്ടം
ഞാൻ 2013 ൽ സോളാർ വെച്ചു, 6 months കഴിഞ്ഞപ്പോൾ തിരിച്ചു എടുത്തോളാൻ പറഞ്ഞു.
ഒരു ഉപദേശം തരാം ആരാണോ ഇൻസ്റ്റാൾ ചെയ്തുതരുന്നത് അവരുമായി കാര്യങ്ങൾ വ്യക്തമാക്കി നല്ലൊരു എഗ്രിമെന്റ് ഉണ്ടാക്കി ഇൻസ്റ്റാൾ ചെയ്യുക..
😢.. Reason?
❤❤❤🎉
❤❤
ഹാരിസ് ഇക്ക എവിടെ ആണ്. കുറെ നാളായി വീഡിയോ ഇല്ലായിരുന്നു
S
Kannur available anoo
Please contact them
Njmml 3 kv vech baaviyil adikm venamenkl invrtr change cheyyenda avishyam illa..loop option und...avar parnje micro invrtrl maatram exstnd cheyyan pattum enn..norml invrtrlm extnd cheyyan pattm
Ok👍
👍
രണ്ട് കൊല്ലം കൂടുമ്പോൾ അല്ല ഇത് ക്ലീൻ ചെയ്യേണ്ടതാണ്, ഒരു മാസത്തിൽ രണ്ട് പ്രാവശ്യം എങ്കിലും ക്ലീൻ ചെയ്യേണ്ടതാണ്, അത് കമ്പനി ചെയ്യണം എന്നില്ല, നമ്മൾക്ക് തന്നെ ചെയ്യാം..❤
Ok Thanks for your valuable information 👍
2010 മുതൽ സോളാർ സിസ്റ്റം ഞാൻ വീടുകളിൽ. ഫിറ്റ് ചെയ്യുന്നു
Gve me mob no I want put 5 kw in my house
Price കൂടെ പറയാമായിരുന്നു
More details plz contact them.
Roof top wind turbine latest technology from Belgium
👍
Details pls
21:24 now it's 3.15 rupees
❤❤
❤❤
Hii
Hariskka നിങ്ങൾ വെച്ച solar എത്ര kv expance എത്ര
Hi Haris ikka sugam ano
Sugam
ബഡ്ജറ്റ് friendly ആയിട്ട് ഒരു കശ്മീർ ട്രിപ്പ് റോയൽ sky വഴി arrange ചെയ്യൂ. ഫാമിലി ആയി പോകാൻ ആണ്. എൻ്റെ ഡ്രീം പ്ലേസ് ആണ്. നിങ്ങളുടെ Inb trip കണ്ടപ്പോഴേ ഉള്ള ആഗ്രഹം ആണ്. Plz reply me🙏
@AkhilaNairIV താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി🙏 ബഡ്ജറ്റ് friendly ആയിട്ട് ഒരു കശ്മീർ ട്രിപ്പ് അറേഞ്ച് ചെയ്യുന്നതായിരിക്കും 👍
@hareesameerali thank u so much🙏👍
സോളാർ പ
ഇത് എവിടെണ് വീട് ?
Mala, Thrissur
@hareesameerali Thanks Sir 🙏👍❤️
ജ്ജ് എവിടെയാണ് കോയ 😂 തുടർന്ന് വീഡിയോ ഡും ന്ന് പറഞ്ഞിട്ട് ....നിങ്ങളുടെ ആ വലിയ മനസ്സും ...ശരീരം ഇള്ക്കലും 😂 ഒരു രസമാണ് 😂😂
5kw ഓൺ grid എത്ര രൂപ ആകും
Please contact them.
മിനിമം 5000
നിങ്ങൾ വളരെ ലേറ്റ് ആയി പോയല്ലോ.
സോളാർ മാത്രമാക്കിയാൽ എന്താ ഇലക്ട്രിസിറ്റി ഒഴിവാക്കി മുതലാവുമോ
Off-grid and On-grid athintethaya positive and negatives und, use oralude purpose anusarich irikum.
പകൽ സോളാറും.. രാത്രിയിൽ ksebyum..... Offgrid solar
Ningade service charge ethra avum?
ഒരിക്കലും ലാഭാകരമല്ല 5 വർഷത്തിന് ശേഷം ബാറ്ററി വീക്ക് ആയാൽ അറിയാം 🤔😂
Li-ion battery okay iragittund pazhaya vellam mattunna sadhanokke poyedoo
ബാറ്ററി ഇല്ലാതേ അല്ലേ സോളാര്‍ വെക്കുന്നത് സോളാര്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി kseb ക്ക് കൊടുക്കുന്നു രാത്രി kseb യുടെ വൈദ്യുതി നമ്മള്‍ ഉപയോഗിക്കുന്നു അങ്ങനെ അല്ലെ ചെയ്യുന്നത്
Offgrid and ongrid
Video-il kanikunath KSEB-yumai link aya solar connection anu, battery powered alla.
എസിൽ കിടന്നു ഉറങ്ങാൻ ആഗ്രഹിചാണ് ക്യാഷ് ഉള്ളവർ ഇതിൽ വീഴുന്നത് സോളാർ വെച്ചു ഒരുമാസം എസി അടിച്ചു മുളിച്ചു ഉറങ്ങി ബില്ല് കാണുമ്പോൾ കണ്ണു തള്ളും സ്വന്തം അമളി ആരോടും പറയാതെ അനഗ്ഗത്തിരിക്കും @@manu.m8242
Bifacial okke vaneet varshangal kure aayi😂😂😂
3kw 2 ac pravarthikan kaziyo
More details please contact them
1kw panle vech ac work cheyyippikkunnu off grid..😊
വില പറഞ്ഞില്ല.
Ethrayaaayi
Please contact the company for more info
5kw price
Please contact the company for more information
അപ്പൊ സർവീസ് ഫ്രീ... 🤣
സോളാറിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി കൊടുക്കൽ നിർബന്ധമാണോ പൂർണ്ണമായും നമുക്ക് തന്നെ ഉപയോഗിച്ചാൽ കരണ്ട് ബില്ല് കുറയില്ല
രാത്രിയിൽ KSEB സൗജന്യമായി തരുന്നതിന് വേണ്ടിയാണ് പകൽ നമ്മൾ KSEBക്ക് സോളാർ വൈദ്യുതി നൽകുന്നത്
Completely electricity cut cheythu use cheyan anengil, battery-udeum baki arrangements avisham ayirikum
Njan veetil vechirikunath KSEBilot kodukunathanu athakumbol battery maintenance varunilla
Good information
👏👏👏
❤❤❤❤❤
❤❤
❤
❤
❤❤❤
👍
❤
@PaintRolar 😊