BS Electrical Solutions
BS Electrical Solutions
  • Видео 137
  • Просмотров 8 641 853

Видео

കായംകുളം RCCB/ELCB Tripping /ഇപ്പോൾ വീട്ടുകാർ ഹാപ്പി .
Просмотров 2,5 тыс.21 день назад
RCCB/ELCB Tripping at Kayamkulam. #electrical #bijuarjun #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
RCCB/ELCB Tripping 60 വർഷം പഴക്കമുള്ള വയറിങ് / കറന്റ് ബില്ല് കൂടുതൽ .
Просмотров 3,3 тыс.Месяц назад
സർവീസ് ചാർജിൽ കൂടുതൽ തന്നു ആ വീട്ടുകാർ #bijuarjun #electrical #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
ഒരു RCCB/ ELCB ട്രിപ്പിങ് *** ആഹാരം കഴിക്കാൻ മറന്നുപോയി .
Просмотров 10 тыс.Месяц назад
RCCB/ELCB Tripping problem successfully solved. #bijuarjun #electrical #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
സിംഹത്തിന്റെ മടയിൽ ഒരു RCCB /ELCB ട്രിപ്പിങ് .
Просмотров 13 тыс.2 месяца назад
An RCCB /ELCB tripping in the lion's den #bijuarjun #electrical #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
പ്രത്യേകം ബാറ്ററി ഇല്ലാത്ത ഇൻവെർട്ടർ
Просмотров 10 тыс.2 месяца назад
ഞെട്ടിക്കുന്ന പവർ:- Digital UPS #bijuarjun #electrical #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
ബാറ്ററി ഇല്ലാത്ത ഇൻവെർട്ടർ. Lithium ferro phosphate Inverte.
Просмотров 12 тыс.2 месяца назад
🥰പുറമേ ബാറ്ററി ഇല്ലാത്ത ഇൻവെർട്ടർ 🥰 #electrical #bijuarjun #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
EMF മീറ്റർ ഉണ്ടെങ്കിൽ ഇലക്ട്രിക്കൽ വർക്ക് ഈസി ആക്കം .
Просмотров 4,9 тыс.2 месяца назад
#bijuarjun #electrical #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
RCCB ട്രിപ്പിങ് / ഒരു പ്രവാസിയുടെ കഷ്ടപ്പാട്
Просмотров 3,9 тыс.2 месяца назад
RCCB ട്രിപ്പിങ് / ഒരു പ്രവാസിയുടെ കഷ്ടപ്പാട്
ശ്രീലേഖ IPS ; KSEB യുടെ സോളാർ കൊള്ള.
Просмотров 6 тыс.2 месяца назад
ശ്രീലേ IPS ; KSEB യുടെ സോളാർ കൊള്ള.
തെന്മല : തീ പടർന്നത് വാട്ടർ ഹീറ്ററിൽ നിന്നോ ..?
Просмотров 1,6 тыс.2 месяца назад
തെന്മല : തീ പടർന്നത് വാട്ടർ ഹീറ്ററിൽ നിന്നോ ..?
സോളാറിനേക്കാൾ ലാഭം കിട്ടും - നിങ്ങളുടെ പൈസ പോകില്ല
Просмотров 156 тыс.2 месяца назад
സോളാറിനേക്കാൾ ലാഭം കിട്ടും - നിങ്ങളുടെ പൈസ പോകില്ല
ഇടിമിന്നൽ സമയത്തെ RCCB ട്രിപ്പിങ്
Просмотров 5 тыс.3 месяца назад
ഇടിമിന്നൽ സമയത്തെ RCCB ട്രിപ്പിങ്
വീടിന്റെ വയറിങ് ശരിയാണെങ്കിൽ ഇടിമിന്നൽ തൊടില്ല.
Просмотров 3,5 тыс.3 месяца назад
വീടിന്റെ വയറിങ് ശരിയാണെങ്കിൽ ഇടിമിന്നൽ തൊടില്ല.
RCCB ട്രിപ്പിങ് വയറിങ് ടെസ്റ്റ് ചെയ്താൽ എല്ലാ പ്രശ്നവും തീരും
Просмотров 2,7 тыс.3 месяца назад
RCCB ട്രിപ്പിങ് വയറിങ് ടെസ്റ്റ് ചെയ്താൽ എല്ലാ പ്രശ്നവും തീരും
KSEB ഒരു യൂണിറ്റ് വൈദ്യുതിക്ക് എടുക്കുന്നത് 1060 രൂപ/ Rs 1060 for 1 Unit Electricity in KSEB.
Просмотров 3,5 тыс.3 месяца назад
KSEB ഒരു യൂണിറ്റ് വൈദ്യുതിക്ക് എടുക്കുന്നത് 1060 രൂപ/ Rs 1060 for 1 Unit Electricity in KSEB.
RCCB/ELCB ഉണ്ടായാലും ഉപകരണങ്ങളിൽ കറന്റ് വരും / ഞെട്ടേണ്ട ...
Просмотров 9 тыс.3 месяца назад
RCCB/ELCB ഉണ്ടായാലും ഉപകരണങ്ങളിൽ കറന്റ് വരും / ഞെട്ടേണ്ട ...
RCCB ട്രിപ്പിങ് ശരിയാക്കി / ഇലക്ട്രിഷ്യൻ പിണങ്ങി .
Просмотров 5 тыс.3 месяца назад
RCCB ട്രിപ്പിങ് ശരിയാക്കി / ഇലക്ട്രിഷ്യൻ പിണങ്ങി .
ഒരേ സമയം രണ്ട് RCCB ട്രിപ്പിങ് / Two RCCB tripping at the same time.
Просмотров 4,2 тыс.4 месяца назад
ഒരേ സമയം രണ്ട് RCCB ട്രിപ്പിങ് / Two RCCB tripping at the same time.
തൃപ്പൂണിത്തുറയിലെ ELCB ട്രിപ്പിങ് ഇതായിരുന്നു കാരണം
Просмотров 6 тыс.5 месяцев назад
തൃപ്പൂണിത്തുറയിലെ ELCB ട്രിപ്പിങ് ഇതായിരുന്നു കാരണം
കറന്റ് ഉണ്ടോ എന്ന് നക്കി നോക്കുന്ന KSEB ലൈൻമാൻ
Просмотров 11 тыс.5 месяцев назад
കറന്റ് ഉണ്ടോ എന്ന് നക്കി നോക്കുന്ന KSEB ലൈൻമാൻ
17000 രൂപ കറന്റ് ബില്ല് കൊടുത്തിട്ടും വിജയൻ ചേട്ടന്റെ മുന്നിൽ തോറ്റുപോയി.
Просмотров 7 тыс.5 месяцев назад
17000 രൂപ കറന്റ് ബില്ല് കൊടുത്തിട്ടും വിജയൻ ചേട്ടന്റെ മുന്നിൽ തോറ്റുപോയി.
എനിക്ക് പാര പണിഞ്ഞ ഇലക്ട്രീഷ്യൻ.
Просмотров 13 тыс.5 месяцев назад
എനിക്ക് പാര പണിഞ്ഞ ഇലക്ട്രീഷ്യൻ.
നിസ്സാരമെന്നു കരുതിയാലും കിട്ടിയത് മുട്ടൻ പണി .
Просмотров 9 тыс.5 месяцев назад
നിസ്സാരമെന്നു കരുതിയാലും കിട്ടിയത് മുട്ടൻ പണി .
പിന്നിൽ നിൽക്കുന്ന ആളെ മനസിലാക്കാൻ വൈകിപ്പോയി.
Просмотров 12 тыс.5 месяцев назад
പിന്നിൽ നിൽക്കുന്ന ആളെ മനസിലാക്കാൻ വൈകിപ്പോയി.
നമ്മുടെ ചാനലിൽ ഈ തടാകത്തിനു എന്ത് കാര്യം.
Просмотров 9635 месяцев назад
നമ്മുടെ ചാനലിൽ ഈ തടാകത്തിനു എന്ത് കാര്യം.
പാതിരാത്രിയിൽ മാത്രം കറന്റ് പോക്ക് / ഇനി അത് നടക്കില്ല.
Просмотров 225 тыс.6 месяцев назад
പാതിരാത്രിയിൽ മാത്രം കറന്റ് പോക്ക് / ഇനി അത് നടക്കില്ല.
ഇവനാണ് പത്ത് ലക്ഷം ആളുകൾ തിരഞ്ഞ ആ മീറ്റർ./ NCV- Non Contact Voltage Tester.
Просмотров 7 тыс.6 месяцев назад
ഇവനാണ് പത്ത് ലക്ഷം ആളുകൾ തിരഞ്ഞ ആ മീറ്റർ./ NCV- Non Contact Voltage Tester.
റീവയറിങ് ചെയ്തു പൈസ കളയരുത് മണ്ടത്തരമാണ് /
Просмотров 13 тыс.6 месяцев назад
റീവയറിങ് ചെയ്തു പൈസ കളയരുത് മണ്ടത്തരമാണ് /
ഇങ്ങനെ ഇലക്ട്രിഷ്യൻ ആയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.
Просмотров 1,9 тыс.6 месяцев назад
ഇങ്ങനെ ഇലക്ട്രിഷ്യൻ ആയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.

Комментарии

  • @gsukhadevd
    @gsukhadevd 12 часов назад

    Informative

  • @narayananbakkalam6417
    @narayananbakkalam6417 17 часов назад

    ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന അംഗീകൃത വയർമൻ പെർമിറ്റ് ഉള്ളവർ മാത്ര മേ ഇത്തരം പരീക്ഷണങ്ങൾ ചെയ്യാൻ പാടുള്ളൂ. യു ട്യുബർ പറയുന്നത് പോലെ ആരും സ്വയം ചെയ്യാൻ ശ്രമിക്കരുത്.

  • @bhasikadu881
    @bhasikadu881 18 часов назад

    സോളാർ ഇല്ലെങ്കി ഇപ്പോ എന്താ കുഴപ്പം.? ഏത് കാര്യവും പെട്ടെന്ന് ലാഭമുണ്ടാക്കുക എന്ന മനുഷ്യരുടെ ഒര് തരം അതിബുദ്ധിയുടെ ഫലമായി ഉണ്ടാകുന്നതാണ്. എന്നാൽ, ഇതെല്ലാം ഓരോ കമ്പനികൾ, സോളാർ പോലെ വിപണി പിടിക്കാൻ ഉണ്ടാക്കുന്ന തന്ത്രങ്ങളാണ്. അല്ലാതെ ഒര് കമ്പനിയും പൊതുജനങ്ങളെ സഹായികാനായി ഒന്നും ചെയ്യില്ല. അപ്പോഴും സർകാരിനെ കൂട്ട് പിടിച്ച് കമ്പനികൾ ജനങ്ങളെ പറ്റിച്ച് കൊണ്ടേ ഇരിക്കും. അതിബുദ്ധിമാൻമാരുടെ പണവുംശസമയവും നഷ്ഠമാവുകയും ചെയ്യും😂😂

  • @babuthayyil7485
    @babuthayyil7485 День назад

    Hi efficiency ഉള്ള ബാറ്ററികൾ ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ്. ആ ബാറ്ററികൾ മാർക്കെറ്റിൽ എത്തുന്നതോടുകൂടി, പിന്നീട് Off gridnte കാലമായിരിക്കും. മാക്സിമം രണ്ടോ, മൂന്നോ വർഷത്തിനുള്ളിൽ അവയെല്ലാം എത്തുമെന്ന് പ്രതീക്ഷിക്കാം.

  • @josoottan
    @josoottan День назад

    സസ്പെൻസ് ത്രില്ലർ😁

  • @josoottan
    @josoottan День назад

    നാട്ടിലുള്ള മുറി ഇലക്ട്രീഷ്യന്മാരെയെല്ലാം കൂടി താങ്കൾ പണി പഠിപ്പികണമെന്നാണ് തോന്നുന്നത്!😀

  • @josoottan
    @josoottan День назад

    താങ്കൾ എത്ര ജൻ്റിൽമാനാണ്❤️❤️❤️ താങ്കളുടെ ക്ഷമ🙏🙏🙏🙏

  • @mannadypushpakaran5992
    @mannadypushpakaran5992 День назад

    offGrid സ്ഥാപിച്ചാൽ ഉള്ളതിനേപ്പറ്റി പറഞ്ഞില്ല

  • @SSNair-nb9rt
    @SSNair-nb9rt День назад

    Explanation seems boring and tempted to stop hearing. Make it interesting!

  • @jayachandran3265
    @jayachandran3265 2 дня назад

    US പോലുള്ള രാജ്യങ്ങൾ സോളാർ വളരെ അധികം പ്രോത്സാഹിപ്പിക്കുന്ന ഈ സമയത്ത് ഈ അഭിപ്രായം ശരിയല്ല എന്നാണ് എന്റെ അഭിപ്രായം

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 2 дня назад

    നാം കൊടുക്കുന്ന വൈദ്യുതി (export ) യിൽ നിന്ന് 17% കുറച്ചു മാത്രമേ KSEB വരവുവയ്ക്കാറുള്ളു. KSEB യുടെ വൈദ്യുതി ഉപയോഗിച്ചില്ലെങ്കിലും മാസംതോറും ബിൽ വരും. Fixed Deposit , GST , മീറ്റർ വാടക, GST , സർചാർജ്, ജനറേഷൻ ഡ്യൂട്ടി, സെസ്സ്........തുടങ്ങി നിരവധി ഇനങ്ങൾ കാണിച്ച് വലിയ ഒരു തുക മാസം തോറും KSEB പിടുങ്ങും എത്ര നാൾ കഴിഞ്ഞാലും നമ്മുടെ account ൽ ഉള്ള വൈദ്യുതി തട്ടിക്കഴിച്ചിട്ടേ ബിൽ തയ്യാറാക്കാൻ പാടുള്ളു. അതല്ലേ ന്യായം ഇപ്പോൾ 9% പലിശയുണ്ട് താങ്കളുടെ കണക്കു ശരിയാണ്. നഷ്ടം തന്നെയാണ് സോളാർ ' ബിൽ

  • @latheefhdh4257
    @latheefhdh4257 2 дня назад

    ചില രാഷ്ട്രീയക്കാർ കാട്ടു കള്ളന്മാരാണ് അതുകൊണ്ട് ആലോചിച്ച് തീരുമാനങ്ങളെടുക്കും ഉദ്യോഗസ്ഥർക്ക് ശമ്പളം വർദ്ധിപ്പിക്കുന്ന പണിയാണല്ലേ ഇവറ്റകൾക്ക്

  • @sreeshankeechiprath4758
    @sreeshankeechiprath4758 3 дня назад

    പകൽ ചില വില്ലാതെ ലഭിക്കുന്ന വൈദ്യൂതി വിലയും രാത്രി പീക്ക് ടൈമിൽ KSEB പുറത്ത് നിന്ന് 7 രൂപക്ക് വാങ്ങുന്ന വൈദ്യുതിയും ഒരേ രീതയിൽ കാണണ്ട

  • @munazanmoola
    @munazanmoola 3 дня назад

    Homech price . whryou shopp

  • @ashrafvvmettashraf9835
    @ashrafvvmettashraf9835 3 дня назад

    പ്രിയ സഹോദരൻ പറഞ്ഞത് വളരെ ശരിയാണ് നാട്ടിൽ അധികപേരും അര മുറിയൻ ഇലക്ട്രിക്കൽ അറിയുന്നവർ മാത്രമാണ് തിയറിയും പ്രാക്ടിക്കലും ഒരുപോലെ അറിയുന്നവർക്ക് മാത്രമേ ഇത്തരം വിഷയങ്ങൾ പ്രൊഫഷണൽ ആയി പറഞ്ഞു തരുവാൻ പറ്റുക 👍👍

  • @sijeshac5751
    @sijeshac5751 3 дня назад

    അവിടെ ഒരുLedtub വെച്ചാൽ പ്രശ്നം തീരും

  • @Harisree-xv8ty
    @Harisree-xv8ty 3 дня назад

    Carrect 🎉

  • @jamescc806
    @jamescc806 3 дня назад

    താങ്കൾ പറഞ്ഞത്‌ വളരെ ശരിയാണ് നല്ല ഒരു mutual fund ൽ 255000 നിക്ഷേപിച്ചാൽ മിനിമം 12 ശതമാനം കിട്ടിയാൽ ഒരു മാസം 2550 കിട്ടും ന്

  • @AnoopVE-jl3zf
    @AnoopVE-jl3zf 4 дня назад

    KSEB kku ippozhum naalaam noottaandilninnu vandi kittiyittilla

  • @AnoopVE-jl3zf
    @AnoopVE-jl3zf 4 дня назад

    Nhan ente veettil isolator aanu vechirikkunnath

  • @AnoopVE-jl3zf
    @AnoopVE-jl3zf 4 дня назад

    Safety shoe ittu live busbaril thottittund

  • @Prem_Views
    @Prem_Views 4 дня назад

    ശരിയാണ്, അതേ തുക നിങ്ങൾ മ്യൂച്വൽ ഫണ്ടിൽ 5 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ ഈ തുക 12% വെച്ച 190855/- വരെ കിട്ടും.😊

  • @sivaramankumaran7289
    @sivaramankumaran7289 4 дня назад

    Matterkku vada

  • @mathewgeorge3153
    @mathewgeorge3153 4 дня назад

    Privatize KSEB and save the people

  • @ajeeshkumar-b1b
    @ajeeshkumar-b1b 5 дней назад

    Hi

  • @ajeeshkumar-b1b
    @ajeeshkumar-b1b 5 дней назад

    9:14

  • @ajeeshkumar-b1b
    @ajeeshkumar-b1b 5 дней назад

    C class licence exam class

  • @jayaprakasanmangalat8764
    @jayaprakasanmangalat8764 5 дней назад

    സോലാർ പാനലിന് 25 വർഷ വാറന്റി യുണ്ട്. മറ്റൊരു കാര്യം.KSEB അടുത്ത 25 വർഷം ഇതേ വിലക്ക് തരുമൊ? പിന്നെ അദാനിയും അപാനിയും ഉള്ളതുകൊണ്ടാണ് മോബൈൽ ഫോൺ പെട്ടിക്കടക്കാരന്റെ കയ്യിൽ കൂടി ആയത്. കേരള മണ്ണിന്റെ ഗുണം,

  • @sivadasanmarar7935
    @sivadasanmarar7935 6 дней назад

    Epol സർകാർ സ്ഥാപനങ്ങളും,ബിസ്നസ് കറെ പോലെയാണ്,kseb കർക്ക്,കനത്ത sampalam നമ്മൾ തന്നെ കൊടുകണ്ടെ

  • @sivadasanmarar7935
    @sivadasanmarar7935 6 дней назад

    നമ്മുടെ അടുതുള്ളകടയിൽ ഒരു കുല കായ koduthal കിലോക്15rs കിട്ടും അ കുല തിരിച്ചു വാങ്ങുവാൻ നമ്മൾ കുറഞ്ഞത് 28,rs,കൊടുകണ്ടെ,അതല്ലെബിസ്സ്‌നസ്

  • @jijeeshpc9171
    @jijeeshpc9171 6 дней назад

    Megher വാല്യൂ എത്രയുണ്ടായിരുന്നു?കാലപ്പഴക്കം ഉള്ളതുകൊണ്ട് ചോദിച്ചതാണ്

  • @InfoShare-cl3xj
    @InfoShare-cl3xj 6 дней назад

    👍🔥

  • @babygeorge7784
    @babygeorge7784 6 дней назад

    തങ്ങളുടെ സോളാറിനെ കുറിച്ചിട്ടുള്ള വിവരണം കേട്ടു അതിൽ താങ്കൾ പറയുന്നുണ്ട്. ഇൻവർട്ടറിന് പാനലിലും അഞ്ചുകൊല്ലം വാറണ്ടി എന്നുള്ളത്.പിന്നെ രണ്ടു രൂപ 80 പൈസയാണ് കിട്ടുള്ളൂ, നമ്മൾ ഉൽപാദിച്ചു കൊടുക്കുന്ന കറന്റ്നെ കിട്ടുകയുള്ളൂ എന്നുള്ളതും. രണ്ടു രൂപ 80 പൈസ നമുക്ക് കിട്ടുന്നത് 3.15 ആയിട്ടുണ്ട്.താങ്കൾ ഇത് എന്നാണ് വീഡിയോ ഇട്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, കാരണം ഇപ്പോൾ കൂട്ടിയ വിവരം താങ്കൾ അറിഞ്ഞില്ല എന്ന് തോന്നുന്നു. പിന്നെ വാറണ്ടി താങ്കളുടെ സംശയവും തെറ്റാണ് കാരണം 10 വർഷം വരെ ഇൻവർട്ടറിനെ കൊടുക്കുന്നുണ്ട്, 12 വർഷം പാനലിനും കൊടുക്കുന്നുണ്ട് എന്ന് താങ്കൾക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. മീറ്ററുമായി ഒരുപക്ഷേ ഗ്രോസ് മീറ്റർ വരാം. പക്ഷേ താങ്കൾ പറയുന്ന എല്ലാ വിവരങ്ങളും ശരിയലാ pls call 9387222550

    • @babygeorge7784
      @babygeorge7784 6 дней назад

      നെറ്റ് മീറ്ററുമായി

  • @naiksad3091
    @naiksad3091 7 дней назад

    ho ho pandithan

  • @AnoopVE-jl3zf
    @AnoopVE-jl3zf 7 дней назад

    Puthiya arivaanu. ithu engane sambhavikkunnu

  • @AnoopVE-jl3zf
    @AnoopVE-jl3zf 7 дней назад

    Nerathe ariyaatha kaaryamaayirunnu. Paranjathu thannathu valya upakaaramaayi

  • @jayaprakashdivakaran2603
    @jayaprakashdivakaran2603 7 дней назад

    Those who installed Ongrid solar should form a group and decide that we will give electricity to KSEB on the same price what they Charge from us.

  • @Mylee-talk
    @Mylee-talk 8 дней назад

    Sooper....❤❤❤

  • @jayakrishnanr6891
    @jayakrishnanr6891 8 дней назад

    👍🏻👍🏻👍🏻

  • @sajiabrahamsaji8445
    @sajiabrahamsaji8445 8 дней назад

    ❤❤❤

  • @jonellysery
    @jonellysery 8 дней назад

    Privet means Adani, Ambani. you like it?

  • @twinklejose8756
    @twinklejose8756 8 дней назад

    നിങ്ങളുടെ points വളരെ correct ആണ്. ഒരു കാര്യം കൂടി പറയാം. ബെറ്റർ to സ്റ്റേ വിത്ത്‌ kseb കണക്ഷൻ., നിങ്ങൾ offgrid വെച്ചാലും അവർ tax ആയി വരും.

  • @aasvtr
    @aasvtr 8 дней назад

    You are 99 persentage correct

  • @rajendranpillaivikramanpil2117
    @rajendranpillaivikramanpil2117 9 дней назад

    ❤👍

  • @shajisajeesh9029
    @shajisajeesh9029 9 дней назад

    Supper video kto bro👌👌👌

  • @Toolkit-mo8qr
    @Toolkit-mo8qr 9 дней назад

    കെ.എസ്. ഇബിക്ക് കൊടുത്താല്‍ ജെനറേഷന്‍ ടാക്സ് കൂടി കൊടുക്കണം.

  • @LeoYt-t8z
    @LeoYt-t8z 9 дней назад

    🥰👍

    • @bijuarjun
      @bijuarjun 9 дней назад

      😘😘😘❤️

  • @muppijb3v479
    @muppijb3v479 9 дней назад

    👍🏻

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 9 дней назад

    Plug alla socket

  • @RiyasAk-un7pw
    @RiyasAk-un7pw 9 дней назад

    ലോഡൊക്കെ കണക്ട് ചെയ്താല് മേഗർ വാല്യു എത്ര കിട്ടേണ്ടത്