RCCB/ELCB Tripping 60 വർഷം പഴക്കമുള്ള വയറിങ് / കറന്റ് ബില്ല് കൂടുതൽ .

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 39

  • @ABDULKADER-tj4qn
    @ABDULKADER-tj4qn 4 месяца назад +5

    കമ്പ്ലൈന്റ് എങ്ങനെ പരിഹരിച്ചു എന്താണ് കുഴപ്പം പറഞ്ഞിരുന്നെങ്കിൽ മറ്റുള്ളവർക്ക് ഉപകാരപ്പെട്ടിരുണു

  • @Mylee-talk
    @Mylee-talk 4 месяца назад +1

    A big salute for your hard work sir......

  • @RenjithK-i2w
    @RenjithK-i2w 4 месяца назад +3

    പഴയ രീതിയിൽ ഉള്ള അവതരണം ആണ് ഒന്നൂടെ നല്ലത്. ഇത് കുറച്ചു സ്പീഡ് കൂടിപ്പോയി എന്നൊരു തോന്നൽ.

    • @bijuarjun
      @bijuarjun  4 месяца назад +1

      ശ്രദ്ധിക്കാം 🥰

  • @amaldevamaldevb
    @amaldevamaldevb 3 месяца назад +1

    എന്റെ ഒരു ഫ്രണ്ടിന് വേണ്ടിയാണ്, അവൾ ഒരു വാടകവീട്ടിൽ താമസിക്കുന്നു താമസത്തിനു വന്നിട്ട് മൂന്നുമാസം ആകാൻ പോകുന്നതേയുള്ളൂ. ഇവൾ വന്ന സമയത്ത് 15 ദിവസം കഴിഞ്ഞ് കറണ്ട് ബിൽ വന്നു 175 രൂപ. അത് കുറച്ചുദിവസമായി ഒഴിഞ്ഞു കിടന്ന ഒരു വീട് ആയിരുന്നു. ഇവൾ 15 ദിവസം ഉപയോഗിച്ചതിനുശേഷം വന്ന ബില്ലാണ് 175 രൂപ. ഇപ്പോൾ രണ്ടുമാസം കഴിഞ്ഞ് വീണ്ടും കരണ്ട് ബിൽ വന്നിട്ടുണ്ട്. 1250 രൂപ. ഇതിൽ ഡെപ്പോസിറ്റ് 890 രൂപ അടയ്ക്കാൻ പറഞ്ഞിട്ടുണ്ട്. അവരുടെ സംശയം ഇതാണ് ഡിപ്പോസിറ്റ് തുക അടയ്ക്കേണ്ടത് താമസക്കാരാണോ അതോ വീടിന്റെ ഉടമസ്ഥൻ ആണോ പ്ലീസ് റിപ്ലൈ 🙏

    • @bijuarjun
      @bijuarjun  3 месяца назад +1

      ACD (Additional cash Deposit) വരുന്നത്, മുൻ മാസങ്ങളിൽ ഉപയോഗിച്ച unit അടിസ്ഥാനമാക്കിയാണ്. അതായതു അങ്ങയുടെ കൂട്ടുകാരി വാടകയ്ക്ക് വീട് എടുക്കുന്നതിനു മുൻപ് ഉള്ള വൈദ്യുതിയുടെ ഉപയോഗം കണക്കാക്കി. അങ്ങനെ ആയതുകൊണ്ട് ആ തുക ബിൽഡിംഗ്‌ ഓണർ അല്ലെങ്കിൽ മുൻപ് താമസിച്ചിരുന്നവർ അടക്കേണ്ടതാണ് 👍🥰

    • @amaldevamaldevb
      @amaldevamaldevb 3 месяца назад

      @@bijuarjun താങ്ക്യൂ സർ🙏🥰

  • @AbbasPeechani
    @AbbasPeechani 4 месяца назад +2

    കാരണം പറഞ്ഞില്ല... കാരണം കാണിച്ചു കൂടി തന്നിരുന്നെങ്കിൽ ഉപകാരപ്പെട്ടേനെ

  • @jijeeshpc9171
    @jijeeshpc9171 2 месяца назад

    Megher വാല്യൂ എത്രയുണ്ടായിരുന്നു?കാലപ്പഴക്കം ഉള്ളതുകൊണ്ട് ചോദിച്ചതാണ്

  • @innovativevedeos
    @innovativevedeos 3 месяца назад

    Bro ഞാന് 500v 200 mg ohm ഉള്ള ir test മീറ്റർ വാങ്ങി മെകോ ബ്രാൻഡ് അതിൽ dc volt out വരുന്നത് 250 v ആണ്. Mistake alle മീറ്റർ

  • @christinelanthoor5520
    @christinelanthoor5520 3 месяца назад

    Good job bro👍🏻👍🏻💓

  • @musthafamuthu8303
    @musthafamuthu8303 3 месяца назад

    Total എന്ന കബനിയുടെ clamp Metril മില്ലി ആബിയർ അളക്കാൻ പറ്റുമോ

  • @WeConnectlives
    @WeConnectlives 4 месяца назад +1

    Great 👍

  • @binoyscaria5401
    @binoyscaria5401 3 месяца назад

    🔥🔥🔥

  • @udaykumarkilimanoor4815
    @udaykumarkilimanoor4815 4 месяца назад

    Congrats

  • @rohanjoytech1885
    @rohanjoytech1885 3 месяца назад

    👍

  • @sajiabrahamsaji8445
    @sajiabrahamsaji8445 3 месяца назад

    ❤❤❤

  • @RenjiJ.Kurian
    @RenjiJ.Kurian 4 месяца назад

    Informative

  • @filmcollection7259
    @filmcollection7259 4 месяца назад

    എന്താണ് കാരണം എന്ന് പറയാമായിരുന്നു..

  • @shajisajeesh9029
    @shajisajeesh9029 4 месяца назад

    Nigal aalu puliyanu kto biju👌👌👌👌👌👍

    • @bijuarjun
      @bijuarjun  4 месяца назад

      നിങ്ങളെന്റെ സിംഹക്കുട്ടികൾ അല്ലേ 🥰

    • @shajisajeesh9029
      @shajisajeesh9029 4 месяца назад

      😀😀🙏

  • @karthikkasaragod419
    @karthikkasaragod419 4 месяца назад

    Sir inverter only work avumbol 1.5amps current kseb meter li kanikunu idh high ano

    • @bijuarjun
      @bijuarjun  4 месяца назад

      ബാറ്ററി ചാർജിങ് current ആയിരിക്കും

  • @m.vaswin7353
    @m.vaswin7353 4 месяца назад

    total clamp meterinte details onnu idamo.

    • @bijuarjun
      @bijuarjun  4 месяца назад

      എല്ലാ tools കടകളിലും TOTAL Clamp meter ലഭിക്കും. വില 3000 അടുത്തുവരും.🥰

  • @shivadasujith
    @shivadasujith 4 месяца назад +1

    പ്രശ്നം എന്തായിരുന്നു?

  • @rajeshaymanam6706
    @rajeshaymanam6706 4 месяца назад

    👌👌👌

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 4 месяца назад

    40 വർഷം പഴക്കമുള്ള വയറിങ് ആയിരുന്നു. പിന്നീട് വെച്ച RCCB ട്രിപ്പ് ആകുമായിരുന്നു. വലിച്ച് എടുത്തപ്പോൾ bent വരുന്ന സ്ഥലങ്ങളിൽ കുറെ ഒക്കെ insulation പോയ അവസ്ഥയായിരുന്നു. ഏതായാലും wiring മാറി. 40000 രൂപ ചെലവായി.

  • @ShihabShihabptdy
    @ShihabShihabptdy 4 месяца назад

    Complaint enthanennu manasilayilla

    • @bijuarjun
      @bijuarjun  4 месяца назад

      എന്താണ് complaint എന്ന് ആദ്യം മുതൽ പറയുന്നുണ്ടല്ലോ..🥰

  • @manojtv-mh5zg
    @manojtv-mh5zg 4 месяца назад

    ❤🙏🙏

  • @rselectricals4802
    @rselectricals4802 4 месяца назад

    ❤❤❤

  • @Leoyt-l3m
    @Leoyt-l3m 4 месяца назад

    👍