ദഅവാക്കാരുടെ കിളിപോയ ചോദ്യം ചോദിച്ച മിടുക്കനെ പരിചയപ്പെടാം...! |

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 697

  • @ShijinNair87
    @ShijinNair87 10 месяцев назад +445

    ആ പയ്യന്റെ ചോദ്യത്തിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാവുന്നു
    ആരെന്ത് ആൻസർ കൊടുത്തിട്ടും കാര്യമില്ല..... അവൻ മതം ഒരുട്ടി തിന്നാൻ പോകുന്നില്ല

    • @Smithahumanist
      @Smithahumanist 10 месяцев назад +13

      ❤❤❤

    • @ArifHussainTheruvath
      @ArifHussainTheruvath  10 месяцев назад +112

      Yes. അവൻ ഒരു പ്രതീക്ഷയാണ്

    • @Voiceofmine-nb7nh
      @Voiceofmine-nb7nh 10 месяцев назад +2

      ​@@ArifHussainTheruvath"9 shocking facts from Quran " engane oru video ind can you react on this video ??

    • @ch-gdr
      @ch-gdr 10 месяцев назад +9

      ​​@@ArifHussainTheruvath താൻ ഈ ചുട് സമയത്ത് വസ്ത്രം ധരിക്കുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ?
      വസ്ത്രം ധരിച്ചാൽ സ്വർഗ്ഗം കിട്ടും എന്ന ശാസ്ത്രീയ റിസർച്ച് പേപ്പറു ഉണ്ടോ?? ഗോത്രീയത വെടിഞ്ഞ് ആധുനിക പൗരൻ ആകാൻ ശ്രമിക്കു...

    • @shankaranbhattathiri6741
      @shankaranbhattathiri6741 10 месяцев назад +14

      ​@@ch-gdrചൂട് സമയത്ത് വസ്ത്രം ദരിക്കുന്നതിന് എന്ത് യുക്തി ? . നിനച്ച് റേടി ആക്കി വച്ചത് ഒന്ന് എടുത്ത് ഇട്ടു . ആ Second സമയത്ത് തോന്നിയ യുക്തി മാത്രമാണ് അത് ഓർമ്മികറോ പറയാറോ ഇല്ലാ ഓർമ്മയും ഉണ്ടാകില്ലാ .

  • @vidyasreenath8601
    @vidyasreenath8601 10 месяцев назад +302

    Arif sir... താങ്കൾ ഒരു പ്രസ്ഥാനമാണ്... താങ്കളെ കേൾക്കാൻ വൈകിപ്പോയി.... വിജയാശംസകൾ....

    • @alinajai7142
      @alinajai7142 10 месяцев назад +11

      ആരിഫ് സാർ ഒരു പ്രസ്ഥാനം മാത്രമല്ല. പകരം, മാനവികതാ വാദം, സത്യസന്ധത, ധൈര്യം എന്നിവയുടെ ഒരോ കേദാരം ആണ് അദ്ദേഹം.

    • @Ashiq611
      @Ashiq611 8 месяцев назад +7

      ഇല്ലോളം വൈകിയാലും വന്നല്ലോ 😃

    • @Abhhi-h2o
      @Abhhi-h2o 7 месяцев назад +2

      ഇത് പോലെ ഒരു തരി മതി

    • @കള്ളൻകുട്ടപ്പൻ
      @കള്ളൻകുട്ടപ്പൻ 5 месяцев назад

      Wake up to reality ❤️❤️

    • @devaprakashprakash7832
      @devaprakashprakash7832 5 месяцев назад

      ​@@Ashiq611
      നിളാ നമ്പ്യാർ (ആസിയ)
      ഇല്ലോളം താമസിച്ചു തുണിയില്ലാതെ വന്നിട്ടുണ്ട്😂

  • @yassarkollam6513
    @yassarkollam6513 10 месяцев назад +139

    മത വിമുക്ത്തമായ രാജ്യം മനുഷ്യർ മനഃസമാധാനത്തോടുകൂടി ജീവിക്കണം അതാണു നമുക്കാവശ്യം
    Arif Sir സല്യൂട്ട് you❤

    • @SaduCfc
      @SaduCfc 10 месяцев назад

      Best

    • @Tothoabcd
      @Tothoabcd 7 месяцев назад

      ex: Corona Period No മതം only Science

    • @Nintevaaapa
      @Nintevaaapa 7 месяцев назад

      India oru madhedhara rajyamanello ivide pwoli Constitution um und but ivattagal adhu mudhalakunnadh kurannjitt venam nammude Constitution il samdhanathode jeevvikkab

    • @somarajanks6969
      @somarajanks6969 6 месяцев назад

      100%

    • @nimachandradas9360
      @nimachandradas9360 5 месяцев назад +2

      അങ്ങനെ ആകുമ്പോൾ ഇവിടെ ചിലരുടെ കാര്യം അവതാളത്തിൽ ആകും.

  • @binoyp.b4604
    @binoyp.b4604 6 месяцев назад +94

    ആരിഫ് ചെയ്യുന്നത് ഇന്ന് ലോകം നേരിടുന്ന ഒരു ആഗോള വിപത്തിനെ തടയുക, അതിന്റ വേഗത കുറക്കുക എന്നുള്ളതുമാണ്. ലോക ജനത വിശേഷൽ മലയാളി ആരിഫ് ന് കടപ്പെട്ടിരിക്കുന്നു, കാരണം സ്വന്തം ജീവനെ വകവെക്കാതെയാണ് ആരിഫ് ആ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. Salut ആരിഫ് 🙏🏻🙏🏻🙏🏻💪🏻💪🏻💪🏻

    • @jayasreek2079
      @jayasreek2079 6 месяцев назад +1

      Correct 💯

    • @kandankutty81
      @kandankutty81 4 месяца назад +1

      ArifHussin, EslamilaKuraAnacharagalMatteAdukanVandiyau.❤❤❤👌👌👌👍👍👍🌹🌹🌹🙏🙏🙏@#…..

    • @premanandankelangath-wd9rq
      @premanandankelangath-wd9rq 4 месяца назад

      correct

    • @afsalup9102
      @afsalup9102 4 месяца назад

      എന്നിട്ട് എത്ര ആരിഫുമാർ ഇവിടെ തട്ടിപ്പോയി? ഒന്ന് പോ ചെങ്ങായ്

    • @minikrishna7167
      @minikrishna7167 3 месяца назад

      വളരെ സത്യമാണ് പറഞ്ഞത് .ആരിഫ്ക്കാ ചെയ്യുന്നത് ഈ ലോകത്തിന് തന്നെ നന്മയുള്ള കാര്യമാണ്. എന്തിനാ ഇവിടെ ജാതിയും , മതവും...
      സ്വന്തം ജീവൻ വച്ചുള്ള കളി, നമിക്കുന്നു ആരിഫ്ക്കാ. ഇങ്ങള് മഹാനാണ്. ചരിത്രത്തിൽ എഴുതപ്പെടും തീർച്ച

  • @alinajai7142
    @alinajai7142 10 месяцев назад +61

    "സ്വല്ലള്ളാഹു അലൈമ ശല്യം" എന്ന പ്രയോഗം ഗംഭീരം സാറേ! താങ്കളെ പോലുള്ള പുരോഗമന മാനവികതാ വാദികളിലാണ് ഈ സമൂഹത്തിന്റെ പ്രതീക്ഷ.

  • @PsychoPoduvalTalks
    @PsychoPoduvalTalks 10 месяцев назад +101

    ഈ debate video കണ്ടപ്പോൾ ബാസിലിനോട് പറയാൻ വിചാരിച്ചത് എല്ലാം താങ്കൾ പറഞ്ഞിട്ടുണ്ട് ❤

  • @new_vision395
    @new_vision395 7 месяцев назад +114

    25 വയസ്സുകാരൻ 45 വയസ്സുകാരിയെ കിട്ടിയതിന്റെ ലൈംഗിക നിരാശയിൽ നിന്നും ഉണ്ടായ കാമഭ്രാന്തിൽ നിന്നും മോചനം നേടാനും ധനം മോഹം കൊണ്ട് ആർത്തികൊണ്ട മനസ്സിനെ ശാന്തമാക്കാനും ഒരാൾ ആൾദൈവം കളിച്ചു തട്ടിക്കൂട്ടിയെടുത്ത സംഭവമാണ് ഈ സ്വേച്ഛാധിപത്യ യുദ്ധ തന്ത്രഗ്രന്ഥം.
    ജനാധിപത്യ രാജ്യത്തിൽ പ്രത്യേകിച്ചും മതേതര രാജ്യത്തിൽ ഒരിക്കലും നിലകൊള്ളാൻ കഴിയാത്ത ഈ ഗ്രന്ഥത്തെ നിരോധിക്കാൻ കഴിയാത്തത് ആർജ്ജവമുള്ള ഭരണാധികാരികൾ ഇല്ലാത്തതുകൊണ്ടാണ്.

    • @shaibunt4109
      @shaibunt4109 7 месяцев назад +11

      ഒരു കള്ളൻ തുടങ്ങി വെച്ച് കൂടെ ചേർന്നവർ എല്ലാവരും കൂടി തുടങ്ങിയ ഒരു വലിയ കൊള്ള സംഘം . ആ സംഘത്തിലെ ആണുങ്ങൾക്ക് മാത്രം ഗുണമായത് കൊണ്ട് ആ സംഘം ഇത്രയും നാൾ നിലനിന്നു

    • @Streetfighter-es1fb
      @Streetfighter-es1fb 5 месяцев назад +5

      നിങ്ങൾ രണ്ടു പേരും brilliant ആണ് തള്ളാഹു നിങ്ങളെ ശപിക്കും 😂😂😂

    • @Orupraja
      @Orupraja 5 месяцев назад +2

      Mathramalka khadeeja marikkunnathu vare vere Pennine kettanum sammathichilla.athellam kondulla frustration undakum

    • @josew202
      @josew202 5 месяцев назад

      ​@@shaibunt4109ആ സംഘ തലവൻ മരിക്കുന്നതിന് മുന്നേ ഒരു രാജ്യഭരണം ഉണ്ടാക്കി അതിന് അതെ ഗുണങ്ങൾ ഉള്ള പിൻഗാമിക്‌ളായ ഭരണകർത്താക്കളെ കിട്ടുകയും. ഈ കൾട്ട് വിശ്വാസം ഈ അധികാരം നിലനിർത്താൻ നല്ലത് എന്ന് കണ്ടു അത് കൂടുതൽ ഊർജ്ജത്തോടെ നടപ്പാക്കാൻ അവർ പരിശ്രമിച്ചത് കൊണ്ട് ഇത് വളർന്നു. പിന്നീട് ചിന്തിക്കുന്നവരെ അധികാരം കൊണ്ടു തടഞ്ഞും മദ്രസ പഠനം കൊണ്ടു പുതിയ തലമുറയെ ബ്രെയിൻ വാഷ് ചെയ്തും വളർന്നു.

    • @JijymolBaby
      @JijymolBaby 4 месяца назад +1

      👌

  • @darsansvlog2133
    @darsansvlog2133 4 часа назад

    ആരൊക്കെ എന്തൊക്ക പറഞ്ഞാലും ആരിഫ് താങ്കളുടെ അവതരണം അതാണ് ശെരി. Keep going. Salute you❤❤❤❤

  • @yassarkollam6513
    @yassarkollam6513 10 месяцев назад +77

    Sir ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് സാറിൻറെ വിഡിയോകളിൽനിന്നും ഒരുപാടു നന്ദി

  • @skariahop4842
    @skariahop4842 7 месяцев назад +54

    ഒരു പ്രഭാഷകൻ പറയുന്നത് കേട്ടു നിങ്ങൾക്ക് ഈ ഭൂമിയിൽ ഉമ്മയെയും പെങ്ങളെയും പ്രാപിക്കാൻ കഴിയില്ല,പക്ഷെ സ്വർഗത്തിൽ അത് നിങ്ങൾക്ക് ആകാം എത്ര പാപപങ്കിലമായ ചിന്ത!അത്ര വൃത്തികെട്ട സ്വർഗത്തിൽ ഞങ്ങളെ പ്രവേശിപ്പിക്കരുതേ എന്ന് വിശ്വാസികൾ എല്ലാദിവസവും മുട്ടി പ്രാർത്ഥിക്കണം

    • @mshomely2009
      @mshomely2009 4 месяца назад +1

      Pashenki ummummaye akam😂

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 5 месяцев назад +29

    ആരിഫ്‌ സാറിന് ദീർഗായുസ്സ് ..കൊടുക്കട്ടെ.. 🙏🙏

    • @DaDDy-447
      @DaDDy-447 3 месяца назад +1

      അതെ ഡിൻഗൻ എല്ലാം നോക്കിക്കോളും 🙏

  • @NoReligion6436
    @NoReligion6436 10 месяцев назад +145

    എം എം അക്ബർ ഇപ്പോൾ വീട്ടിലിരിക്കുകയാണ്. ബാസിലിനെയും വീട്ടിൽ ഇരുത്തരുതേ. ജീവിതമാർഗ്ഗമാണ് ഇല്ലാതാക്കുന്നത് 😂

    • @RajendraInd
      @RajendraInd 8 месяцев назад +3

      Yes Yes

    • @maheedevicg4102
      @maheedevicg4102 7 месяцев назад +1

      😂😂

    • @devanandmk1951
      @devanandmk1951 6 месяцев назад

      😂

    • @parvathyv9562
      @parvathyv9562 6 месяцев назад

      Ayyo paavam

    • @josevarghese7244
      @josevarghese7244 5 месяцев назад +3

      സ്വന്തം കാലിലെ പെരുമന്ത് കാണാതെ അന്യൻെറ വിരലിലെ ഉണ്ണിമന്ത് വിമർശിക്കാനിറങ്ങിയാൽ പിന്നെ എന്താ സംഭവിക്കുക...നാറും...അല്ലാതെന്ത്....😂

  • @harishsudhamani1486
    @harishsudhamani1486 5 месяцев назад +21

    മത വിമുക്തമായ ഒരു കിനാശ്ശേരി അതാണ് ഞാൻ കാണുന്ന സ്വപ്നം. സ്നേഹം, സഹോദര്യം ❤️❤️❤️

  • @imtwostroker
    @imtwostroker 10 месяцев назад +452

    ഇതോടുകൂടി ഞാൻ ഇസ്ലാം വിടുന്നു എന്ന് അറിയിച്ചു കൊള്ളുന്നു ❤

    • @Liberty5024
      @Liberty5024 10 месяцев назад +19

    • @sibis659
      @sibis659 9 месяцев назад +23

      വാടാ മോനെ

    • @Ashiq611
      @Ashiq611 8 месяцев назад +30

      മികച്ച ഒരു ഇത് ആണ് അത് ❤

    • @raihans9643
      @raihans9643 7 месяцев назад +20

      ഹല്ല..,. പിന്നെ...😅

    • @anilkumarpillai123
      @anilkumarpillai123 7 месяцев назад +20

      Athu kalakki

  • @MOHANDASV-v1s
    @MOHANDASV-v1s 9 месяцев назад +49

    താങ്കൾ ഒരു അറിവിന്റെ ഉടമയാണ്.❤❤

  • @shaibunt4109
    @shaibunt4109 7 месяцев назад +51

    ഒരു കള്ളൻ തുടങ്ങി വെച്ച് കൂടെ ചേർന്നവർ എല്ലാവരും കൂടി തുടങ്ങിയ ഒരു വലിയ കൊള്ള സംഘം . ആ സംഘത്തിലെ ആണുങ്ങൾക്ക് മാത്രം ഗുണമായത് കൊണ്ട് ആ സംഘം ഇത്രയും നാൾ നിലനിന്നു

  • @2066cj
    @2066cj 10 месяцев назад +328

    മദ്രസ കൊണ്ടുള്ള വലിയ ശല്യം മറ്റു മതങ്ങൾ തെറ്റാണെന്ന് & അവർ മാത്രം ശരിയാണെന്ന് ഉള്ള വർഗീയ ചിന്താഗതി പഠിപ്പിക്കുന്നു അതിൻറെ പ്രത്യാഘാതം നമ്മൾ കാണുന്നു

    • @90sthegoldenera84
      @90sthegoldenera84 10 месяцев назад

      ക്രൈസ്തവരെയും ജൂതരെയും പേരെടുത്തു പറഞ്ഞു കൊലപ്പെടുത്താൻ ആഹ്വാനം നൽകുന്ന ഖുറാൻ അപകടം തന്നെ

    • @SaduCfc
      @SaduCfc 10 месяцев назад +6

      Ellam shariyanannu parayaan pattillallo...onnu mathram alle shari 😂

    • @adiuk07
      @adiuk07 10 месяцев назад +24

      ​@@SaduCfcഅത്പോലെ എല്ലാം തെറ്റായികുട എന്നില്ലലോ.. ശേരിയോ തെറ്റോ എന്നല്ല ബാക്കി ഉള്ളത് അല്ല ഞാൻ മാത്രമാണ് ശെരി എന്ന് പറയുന്നത് എത്രത്തോളം narrow minded ആണെന്ന് ചിലപ്പോ അത് മാത്രം വിശ്വസിക്കുന്നവർക്ക് മനസിലാവണം എന്നില്ല..അത് തന്നെയാണ് ഒരു മതത്തിൻ്റെ വിജയവും..
      സ്വർഗ്ഗം,കൂലി,നരഗം ഈ ഒരു ലൂപിൽ അങ്ങനെ അങ്ങ് പോവും..

    • @dineshk8687
      @dineshk8687 10 месяцев назад +3

      Sri Ramakrishna practiced all religions and after realization explained that all religions lead to same God as different rivers flowing different routes reach the same ocean

    • @mshomely2009
      @mshomely2009 7 месяцев назад

      Innayirunnenkil adhehathinethire fathwa purappedichene😆​@@dineshk8687

  • @Indianishjal
    @Indianishjal 10 месяцев назад +38

    ഉള്ളത്തിൽ ഭയമേറുക മൂലം വള്ളത്തിൽ ചിലർ ചാടിയൊളിച്ചു മണ്ണിൽ പല പല കുഴി ഉണ്ടാക്കി പൊണ്ണന്മാർ ചിലർ അവിടെ ഒളിച്ചു 😂 മതമില്ലാത്ത ഞാൻ നല്ല ചിന്താശേഷിയിൽ ജീവിക്കുന്നു ❤

  • @NoReligion6436
    @NoReligion6436 10 месяцев назад +137

    ഈ വീഡിയോ കണ്ടു നെഞ്ചത്തടിച്ചു കരയുന്ന ബാസിൽ 😂

    • @georgethomas143
      @georgethomas143 6 месяцев назад +3

      ഏത് ബസിൽ ആൽവി ആണോ? ❓നമ്മുടെ തഗ് ബസിൽ ആണോ? അവനെ NIA പൊക്കി കൊണ്ട് പോയതല്ലേ? ഇതുവരെ വിവരം ഒന്നും ഇല്ലലോ

    • @UNMASKINGISLAMOPHOBIA
      @UNMASKINGISLAMOPHOBIA 4 месяца назад

      Enittum Islam padarunnu ❤❤❤❤

    • @DaDDy-447
      @DaDDy-447 3 месяца назад

      ​@@UNMASKINGISLAMOPHOBIAപോടെ 😂

  • @Yoyo-q9f
    @Yoyo-q9f 7 месяцев назад +27

    ശെരിക്കും പറഞ്ഞാൽ പുരുഷന്മാരെ ആകർഷിക്കുന്ന ഒരു മതം 😋😋എന്തൊക്കെ ഓഫറുകളാണ് 🥰🥰😋😋 ഇങ്ങനത്തെ രോമാഞ്ചിഫിക്കേഷൻ കേട്ടാൽ ആരാ പോകാത്തത് 😇😇

    • @snarayan8155
      @snarayan8155 6 месяцев назад +3

      That's how people were encouraged to fight . Money n girl

    • @SijoDevasia-oj7yq
      @SijoDevasia-oj7yq 5 месяцев назад +3

      പിന്നെ , ഡെയിലി പള്ളിയിൽ പോയി 5 നേരം കുണ്ണ കുത്തി മറിയാൻ വല്ലാത്ത സ്കഴ അല്ലെ...

  • @sindhudilip174
    @sindhudilip174 10 месяцев назад +68

    ഏത് മതം അയാലും ആയിരക്കണക്കിന് വർഷം മുൻപ് ആരോ എഴുതി വച്ച കഥകളിലെ നിയമം അനുസരിച്ച് ജീവിച്ചാൽ പ്രാകൃതം തന്നെ

  • @kpkunhikannan7549
    @kpkunhikannan7549 10 месяцев назад +65

    ജനാധിപത്യവും മതെതരത്വവും വിളയാടിയിരുന്ന നാടായിരുന്നു മെക്കയും പരിസരവും സ്ത്രീകൾക്ക പൂർണ്ണ സ്വാതന്ത്ര്യമുള്ള നാട് . സ്ത്രീകൾ കച്ചവടക്കാരായി, ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനാകുമായിരുന്നു.എന്നാൽ മുഹമദ് പ്രവാചകനോട് എല്ലാം തകർന്നു സ്ത്രീകൾ ചാക്കിൽ കയറി, ഇഷ്ടമുള്ളദൈവത്തെ പ്രാർത്ഥിക്കാൻ അനുവദമില്ലാതായി. തികഞ്ഞ ഫാസിസ്റ്റ് ഏകാധിപത്യ സംവി ധാനത്തിലേക്ക് മാറ്റി

    • @2066cj
      @2066cj 10 месяцев назад

      ശരിയാണ് . സ്ത്രീകൾ ആസ്വാതന്ത്ര്യത്തിലേക്ക് കടന്നുപോയി..Fascist religion

    • @TheSayKular
      @TheSayKular 10 месяцев назад +3

      Yes👍👍👍

    • @AbduRahimanP-q8z
      @AbduRahimanP-q8z 10 месяцев назад +4

      സ്ത്രീ പുരുഷന്മാർക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ എല്ലാമായി എന്നാണോ. ഒരു നിയമവും പാടില്ലെങ്കിൽ പാർലമെന്റ് നിയമസഭയും നിയമം പാസാക്കണ്ടല്ലോ. എല്ലാംകൊണ്ടും അധപ്പതിച്ച ഒരു സമൂഹത്തെ 23 വർഷം കൊണ്ട് നബി ഉത്തമ സമുദായം ആക്കി പരിഷ്കരിച്ച സമുദായമാക്കി. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അവർ സ്വയം ഏറ്റു പറഞ്ഞു. അന്ന് അവിടെ എ ഐ കാമറകളുടെ യോ സിസിടിവിയുടെയോ ആവശ്യം തന്നെ ഇല്ലായിരുന്നു

    • @സംവാദവീരൻ
      @സംവാദവീരൻ 10 месяцев назад

      ​@@AbduRahimanP-q8zമുത്തച്ഛന്റെ പ്രായമുള്ളപ്പോൾ ആറു വയസ്സുകാരിയെ കെട്ടിയ മറ്റൊരാളെ ചൂണ്ടിക്കാണിക്കാമോ

    • @allahpedo7559
      @allahpedo7559 10 месяцев назад +1

      @@AbduRahimanP-q8z "എല്ലാംകൊണ്ടും അധപ്പതിച്ച ഒരു സമൂഹത്തെ 23 വർഷം കൊണ്ട് നബി ഉത്തമ സമുദായം ആക്കി പരിഷ്കരിച്ച സമുദായമാക്കി" - അങ്ങിനെയൊക്കെ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നെയുള്ള ഇസ്ലാമിന്റെ കള്ളങ്ങളിൽ ഒന്ന് ആയിരുന്നു "ജാഹിലിയ്യാ കാലം" പെൺകുട്ടികളെ കുഴിച്ചുമൂടുന്ന കാലമായിരുന്നു എന്നത്. മുഹമ്മദ് 13 സ്ത്രീകളെ ആയിരുന്നു കെട്ടിയത് എന്നത് ചിന്തിക്കാൻ കഴിവില്ലാത്ത കോമാളികൾ പറഞ്ഞു പരത്തിയ പേക്കൂത്തുകൾ.

  • @yassarkollam6513
    @yassarkollam6513 6 месяцев назад +24

    ഈ മോൻ ചോദിച്ച ചോദ്യവും ഈ പൊട്ടൻ പറയുന്ന ഉത്തരവുമായി ഒരു ബന്ധവുമില്ല😅😅😅😅കഷ്ട്ടം
    ഹാരിഫ് Sir താങ്കളെ പോലുള്ളവർ ഇനിയും വരണം❤ യുക്തി ചിന്ത വളരണം

  • @ShameenaShemi-n1e
    @ShameenaShemi-n1e 7 месяцев назад +61

    മതം ആണ് ഇന്റെ ജീവിതം നശിക്കാൻ 99% കാരണം. അതായത്. ഹസ്ബന്റിന് എപ്പോഴും എന്റെ തലയിൽ തുണി കാണണം ഒരു മുടികണ്ടാ ഇടിയാണ്. നിസ്കാരിച്ച കുറ്റം. നിസ്കരിച്ചില്ലങ്കിൽ കുറ്റം. ഓതിയ കുറ്റം ഓതിഇല്ലങ്കിൽ കുറ്റം. ഞാൻ 2001ൽ എന്റെ കല്ലിയാണം അന്ന് മുതൽ ഇന്ന് വരെ ഒരുപാട് അനുഭവിച്ചു. ഇപ്പോൾ ഹസ്ബൻഡ് മായി ബന്ധം ഒഴിഞ്ഞു .ഇപ്പോൾ ഞാനും എന്റെ മക്കളും ഹാപ്പിയാണ്. ദുനിയാവിൽ ഇനി അനുഭവിക്കാനായി ഞാൻ ബാക്കിയൊന്നുമില്ല. ഇപ്പോഴും എന്നെപ്പറ്റി വേറെ ഒന്നും തന്നെ അദ്ദേഹത്തിന് പറയാനില്ല. പക്ഷേ നിസ്കരിക്കത്തില്ല തലയിൽ തുണി ഇല്ല ഇതാണ് പറഞ്ഞുകൊണ്ട് നടക്കാൻ പറ്റിയ ഏക ന്യായം . എന്നാൽ അദ്ദേഹത്തിന്റെ പെങ്ങളോ തള്ളയോ നിസ്കരിക്കില്ല ഓതില്ല തലയിൽ തുണി ഇടില്ല ഒന്നും ചെയ്യാറില്ല പക്ഷേ ചെയ്യുന്ന നമുക്ക് തന്നെയാണ് അന്നും . ഇന്നും. എന്നും കുറ്റവും .കുറവുകളും . ഇടിയും ,അതുകൊണ്ട് എല്ലാം ഞാൻ നിർത്തി. ഇന്ന് ഞാൻ ഹാപ്പിയാണ്. മൂത്രമൊഴിച്ചകഴുകാത്ത ആളാണ് നമ്മളെ ഇത്രയും നാളും അടിയും . ഇടിയും . തൊഴിയും തന്ന് മതത്തിന്റെ പേരിൽശിക്ഷിച്ചത്.

    • @ArifHussainTheruvath
      @ArifHussainTheruvath  7 месяцев назад +2

      😳😳

    • @venugopalkp7816
      @venugopalkp7816 6 месяцев назад

      P

    • @Fathimathulsumayya
      @Fathimathulsumayya 6 месяцев назад

      😢

    • @jaseelathettadiyil1667
      @jaseelathettadiyil1667 6 месяцев назад +11

      ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ് എന്റെയും അനുഭവം. ഇപ്പൊ അയാളെ ഒഴിവാക്കി മക്കളുമൊത്ത് സമാധാനത്തോടെ ജീവിക്കുന്നു. അവസാനം നടന്ന ഇടി മകൻ നിസ്കരിക്കാൻ 10 മിനിറ്റ് താമസിച്ചു പോയതിന്റെ പേരിലാണ്. പിറ്റേന്ന് തന്നെ അവിടന്ന് ഇറങ്ങി എന്റെ വീട്ടിൽ വന്നു

    • @CellarDoor0007
      @CellarDoor0007 5 месяцев назад +11

      എത്ര സ്ത്രീകൾ ആരോടും പറയാൻ ആവാതെ ഇങ്ങനെ നരക തുല്യ ജീവിതം അനുഭവിക്കുന്നുണ്ടാരിക്കും, ജീവിതം ഒന്നേ ഉള്ളു,, കളഞ്ഞിട്ടു വെളിയിൽ വരിക

  • @mathewkpv
    @mathewkpv 8 месяцев назад +26

    1:59:30 മറ്റ് മനുഷ്യരെ അടിമയാക്കാന്‍ അനുവദിക്കുന്ന ദൈവം മണുകൊണാഞ്ചല്‍ അല്ല, അത് സാത്താനാണ്. ആ ദൈവത്തില്‍ നന്മയുമില്ല, നീതിയുമില്ല, കരുണയുമില്ല. ആ ദൈവം മനുഷ്യരെ വഴിതെറ്റിക്കുകയാണ്. ഖുറാന്‍ തന്നെ ഈ കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്, അളളാ വഴിതെറ്റിച്ചാലല്ലാതെ ഒരു മനുഷ്യന്‍ വഴിതെറ്റില്ലെന്ന്. അങ്ങനെ അള്ളാ വഴിതെറ്റിച്ചവരാണ് മുസ്ലീങ്ങള്‍.

  • @rahult-p6116
    @rahult-p6116 10 месяцев назад +77

    58:38 ഇസ്ലാം എന്തൊരു വിഷം.. ഹോ

  • @shajikumaran1766
    @shajikumaran1766 10 месяцев назад +89

    ബാസിൽ പറയുന്നത്‌ മുഴുവൻ നുണയാണു. നുണയിലാണു ഇസ്ലാം ഈ കാലത്ത്‌ നിലനിൽക്കുന്നത്‌.

    • @mmnissar786
      @mmnissar786 10 месяцев назад

      വളരെ സത്യ സന്തമാണ് മറ്റ് മരങ്ങൾ അല്ലേ ഇസ്ലാം വിരോധി... 😜

    • @dtrader9266
      @dtrader9266 8 месяцев назад +4

      എല്ലാ കാലത്തും

    • @abhilashsr576
      @abhilashsr576 7 месяцев назад

      മറ്റ് മതങ്ങളോ ? അവയുടെ അടിസ്ഥാനം ശരി മാത്രമാണോ ?

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 10 месяцев назад +106

    അരിയെത്ര ? ഉത്തരം : പയറ് ഉപ്പേരി വെയ്ക്കാൻ 😂😂😂😂

    • @Zorosperspective
      @Zorosperspective 5 месяцев назад

      3 times in a row.. 😂
      Straight forward aayi oru answer parayan polum vayyathe mezhukunnu..

    • @SunilKumar-ek4bu
      @SunilKumar-ek4bu 3 месяца назад

      Absolutely right

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 5 месяцев назад +9

    എല്ലാം പൊളിച്ചു അടക്കി...സൂപ്പർ...👍👍👍👍❤

  • @BabuVadakkethottathil
    @BabuVadakkethottathil 4 месяца назад +7

    ആരിഫ് സർ....ബിഗ് സല്യൂട്ട് ഫോർ യു ❤❤❤❤❤❤❤❤❤❤💪💪💪💪💪💪

  • @umavarmavk6506
    @umavarmavk6506 6 месяцев назад +9

    Thanks,Arif, എന്തെല്ലാം അറിവുകൾ കുട്ടികൾക്ക് കൊടുക്കാം.ഒട്ടും ആവശ്യമില്ലാത്ത കാര്യം.എന്തായാലും മര്യാദക്ക് ജീവിച്ചാൽ മതി.

  • @rahult-p6116
    @rahult-p6116 10 месяцев назад +111

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഓർക്കുന്നു

    • @sanilskaria3483
      @sanilskaria3483 10 месяцев назад +55

      മതം ഏതായാലും കുഴ്പ്പമില്ല പക്ഷെ ഇസ്ലാം ആകാത്തിരിന്നാൽ മതി

    • @sumangm7
      @sumangm7 10 месяцев назад +31

      ഇതൊക്കെ പഴഞ്ചൻ ആയി... മതമേ വേണ്ട.... അതാണ് പറയേണ്ടയത്‌... മതമേ വേണ്ട 👍🏼👌🏼👏🏼

    • @M._A._Z
      @M._A._Z 10 месяцев назад

      Ellam kanakka​@@sanilskaria3483

    • @thepalebluedot4171
      @thepalebluedot4171 10 месяцев назад +4

      മതങ്ങൾ എന്ന ഈ സാമൂഹിക പ്രതിഭാസം അങ്ങനെയല്ല പ്രവർത്തിക്കുന്നത്..

    • @sumangm7
      @sumangm7 10 месяцев назад

      @@thepalebluedot4171 പ്രതിഭാസമൊന്നുമല്ല... ഗതികേട്

  • @BKC-oj4of
    @BKC-oj4of 7 месяцев назад +17

    ആരിഫ്ന്റെ സ്ഥിരം സ്രോതാവാണ് ഞാൻ.. Basil നെ വെച്ചു കൊണ്ടുള്ള ഈ വീഡിയോവോളം ഫലപ്രദമായ മറ്റ് ഒന്ന് ഉണ്ടോ.... 👌

  • @Adhi7306
    @Adhi7306 6 месяцев назад +21

    നിങ്ങളുടെ വീഡിയോകൾ കണ്ടിട്ടും ഈ മതത്തിൽ ജീവിക്കുന്നവരെ സമ്മതിക്കണം 😇

  • @എമ്പോക്കി
    @എമ്പോക്കി 6 месяцев назад +17

    'അലെെഹിവ ശല്ല്യം'.. അത് ഒരു ഒന്നൊന്നര ആയിപ്പോയി... 👌👌🤣🤣🤣🤣🤣🤣🤣🤣

  • @moideenvallooran2535
    @moideenvallooran2535 7 месяцев назад +26

    കോളേജ് കൾ ഒരിക്കലും ഒരു മത പ്രചാരണത്തിനും ഉപയോഗ പെടുത്തരുത്..
    മതങ്ങൾ എല്ലാം കാലഹരണ പെട്ടതാണ്

  • @Sharon-1240
    @Sharon-1240 2 месяца назад +3

    ഞാൻ മദം തലയ്ക്കു പിടിച്ചു വട്ടായിട്ടു പിന്നീട് മദം വിട്ട പെണ്ണാണ്, എനിക്ക് ആരിഫ് ഹുസൈനിന്റെ പാദാര വിന്ദങ്ങൾ ഒന്നു വന്ദിക്കണo💐💐

  • @madhusoodananthankappan-vl1ic
    @madhusoodananthankappan-vl1ic 5 месяцев назад +8

    Dr. Arif sir so thanks 🎉

  • @Sakariya.pSakariya
    @Sakariya.pSakariya 4 месяца назад +7

    ആരിഫ് സാറിന്റെ പ്രഭാഷണം പുതിയതലമുറ സ്വീകരിച്ചാൽ നല്ലൊരു ലോകംതന്നെ ഇവിടെയുണ്ടാകും

  • @sindhujomon6704
    @sindhujomon6704 5 месяцев назад +6

    ഹാരിഫ് സാർ ബിഗ് സല്യൂട് ❤️❤️❤️❤️❤️

  • @AnilDas-bo7hr
    @AnilDas-bo7hr 6 месяцев назад +9

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @vdravi3897
    @vdravi3897 2 месяца назад +2

    സ്വതന്ത്രനാകണ്ട എന്ന് തീരുമാനിച്ചവരും, സ്വതന്ത്രനാകാൻ സമ്മതിക്കത്ത മത തൊഴിലാളികളും എല്ലാകാലവും ദൈവ നാമത്തിൽ ജീവിക്കും

  • @madhavant9516
    @madhavant9516 2 месяца назад +2

    Very informative comments by Dr. Arif.

  • @Subhashbabu-np5rf
    @Subhashbabu-np5rf 5 месяцев назад +6

    ❤അഭിനന്ദനങ്ങൾ ❤

  • @moideenvallooran2535
    @moideenvallooran2535 7 месяцев назад +16

    എല്ലാ മതത്തിൽ നിന്നും എടുത്തു ഉണ്ടാക്കിയ നന്മ യുള്ള മതമാണ് മത ഗ്രന്ഥമാണ് നമ്മുടെ ഭരണഘടനാ

    • @Gaghhjg
      @Gaghhjg 6 месяцев назад +2

      Unda😂😂

    • @samharasamhara3223
      @samharasamhara3223 3 месяца назад

      ഇതാണ് 916മദ്രസ പൊട്ടൻ

  • @renjithravi6065
    @renjithravi6065 10 месяцев назад +27

    ആ പയ്യാൻ വിളിച്ചു ഒരു അഭിമുഖം നടത്തിയാൽ മതി എല്ലാവർക്കും ......😂😂😂😂

  • @rajeshtr1234
    @rajeshtr1234 7 месяцев назад +5

    Thanks

  • @abhilashnair1925
    @abhilashnair1925 8 месяцев назад +9

    Well said Arif Sir. E sathyangal ellam purath konduvaran ulla changootam 🙏👍👍 you are great

  • @rajucv7114
    @rajucv7114 7 месяцев назад +10

    കോമഡി ചാനലുകള്‍ പൂട്ടി പോകുമോ. ഈ കലാപരിപാടി.
    ചിരിച്ച് ചിരിച്ച് രാവിലെ കഴിച്ച ചായ പുറത്ത് വന്ന്‌😂😂😂

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 7 месяцев назад +9

    ശരിയാണ് - നല്ല കൊള്ളക്കാരനാണ് -

  • @vinodkumarnp3192
    @vinodkumarnp3192 3 месяца назад +4

    ❤❤❤ എല്ലാ ഭാഷയിലും തുടരുക❤❤❤

  • @ULRCTVMalayalamGlobal
    @ULRCTVMalayalamGlobal 7 месяцев назад +6

    Universal Love, Universal Peace, Universal Friendship, Universal Prosperity and Universal God...

  • @Mo-Rafi-New
    @Mo-Rafi-New 10 месяцев назад +14

    Basil പറഞ്ഞത് അനുസരിച്ച് ഇസ്ലാമിൽ വ്യഭിചാരം പ്രശ്നമില്ല. നാലാൾ കാണുന്ന വിധത്തിൽ ഉള്ള വ്യഭിചാരം മാത്രമാണ് ശിക്ഷാർഹം...

  • @Vibgior10
    @Vibgior10 10 месяцев назад +29

    ഇസ്ലാം അടിമത്തത്തെ പ്രോത്സാഹിപ്പിച്ചു.

  • @bijlikumar123
    @bijlikumar123 6 месяцев назад +5

    നമ്മുടെ ജീവിതത്തിന്റെ purpose പല പല നിക്കാഹ് ചെയ്യുക എന്നതാണ് .
    പിന്നെ ഹൂറികളും , മദ്യപ്പുഴയും , മീനിന്റെ കരൾ പൊരിച്ചത് etc. etc. ....
    .

  • @sanilskaria3483
    @sanilskaria3483 10 месяцев назад +56

    ബാസിൽ ഒരു മണ്ടൻ ആണെന് ഇതോടെ മനസിലായി, പട്ടാളക്കാരെ പിടിച്ചു ഫോഴ്സ് ലേബർ ചെയ്യാം, കഷ്ടം

  • @shajikumaran1766
    @shajikumaran1766 10 месяцев назад +33

    ടി കെ എം എഞ്ചിനീയറിംഗ്‌ കോളേജ്‌ മുസ്ലീം മാനേജ്മെന്റിന്റെ കീഴിലാണു.

    • @mathewkpv
      @mathewkpv 8 месяцев назад +5

      ഇത്രക്ക് അധഃപതിച്ചോ ആ സ്ഥാപനം?

    • @freespirithermit
      @freespirithermit 7 месяцев назад +4

      fees koduth padikkunnavaril mattu madhakaar undallo.... apo avarde cash venam

  • @vargheseantony6554
    @vargheseantony6554 5 месяцев назад +4

    ചന്ദ്രക്കലയൂമായി ബന്ധപ്പെട്ട ചരിത്രം ഇപ്പോഴാണ് മനസ്സിലായത്.ആ അറിവിനുസഹായിച്ചതിനുനന്ദി.

  • @NoReligion6436
    @NoReligion6436 10 месяцев назад +32

    Followers 2,00,000 ത്തിലേക്ക് ❤🎉

  • @NolanGreyson
    @NolanGreyson 10 месяцев назад +10

    You deserve bigger audience, translate in Hindi and English

  • @moideenvallooran2535
    @moideenvallooran2535 7 месяцев назад +12

    പരിമിത മായ യുക്തിയോ അല്ലാഹുവിനേക്കാൾ വിവരം യുക്തി ഇപ്പോൾ മനുഷ്യർക്ക്‌ ഉണ്ട്

  • @deepakozhissery1000
    @deepakozhissery1000 4 месяца назад +1

    Arif Hussain sir thanks. ❤

  • @presannan5370
    @presannan5370 8 месяцев назад +12

    സൗദി അറേബ്യയിൽ അടുത്ത കാലംവരെ കൈവെട്ട് ഉണ്ടായിരുന്നു. പിന്നീട് അത് 50000 റിയാലിന് മുകളിലുള്ള മോഷണങ്ങൾക് മാത്രമാക്കി, ഇപ്പോൾ ഇല്ല.

  • @ParthasT
    @ParthasT 5 месяцев назад +2

    നല്ല മതമായതുകൊണ്ടാണ് പലസ്തീനിൽ യുദ്ധം നടക്കുന്നത് അത് ലോകവ്യാപകമാവുകയും ചെയ്യുന്നു

  • @kprocks20
    @kprocks20 5 месяцев назад +12

    മറ്റുള്ളവരെ forcefully അടിമ ആക്കാന്‍ പാടില്ലെന്ന്.... 😂😂😂😂😂😂😂😂😂...... പിന്നെ എന്നെ അടിമ ആക്കിക്കോ എന്ന് പറഞ്ഞ്‌ ആരെങ്കിലും വരുമോ??? 😂😂😂😂

    • @apc2729
      @apc2729 4 месяца назад +1

      😆😂😆😆😆😆😆😆😆😆😆😆😆😆😆😆

    • @BeGood-pe3iv
      @BeGood-pe3iv 3 месяца назад +1

      😂

    • @sumamohan498
      @sumamohan498 2 месяца назад

      🤣🤣🤣🤣കുറച്ചു ബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു alle😂

  • @asnahadi6007
    @asnahadi6007 10 месяцев назад +14

    ഇസ് ലാം തന്നെ പെരും നുണയുടെ കുമ്പാരം ആണ്😅

  • @ratheeshn.p5541
    @ratheeshn.p5541 4 месяца назад +7

    'ആഴക്കടൽ മെഴുകൽ' പോലെ ഒരു 'അടിമത്തം മെഴുകൽ '😂😂😂

  • @graciouschirattolickal-8893
    @graciouschirattolickal-8893 6 месяцев назад +10

    അവന് വലം ഇടത്, ഇടം വലത്, ലക്കും വെളിവുമില്ല.😢

    • @apc2729
      @apc2729 4 месяца назад

      അവൻ ആകെ കിളി പോയി ഇരിക്കുക ആണ്.

  • @SunnyMamman-f5n
    @SunnyMamman-f5n 6 месяцев назад +1

    Hi Arif.. Really appreciate your determination, boldness and the will to reform a brainwashed, misguided community..
    This is a true social reformation process and a great service to humanity.. You are trying to uplift a community from tribal life, backwardness and darkness..

  • @Ht4-qi
    @Ht4-qi 10 месяцев назад +21

    I'm Indian from North, did you have English channel also, thanks sir

  • @JBElectroMedia
    @JBElectroMedia 2 месяца назад

    സല്ലള്ളാഹു ഭയങ്കര ശല്യം.

  • @Tothoabcd
    @Tothoabcd 7 месяцев назад +11

    കൊള്ളക്കാരാൻ മതം ഉണ്ടാക്കുന്നു സമൂഹത്തിന് വേണ്ടി
    strong നിയമങ്ങൾ ഉണ്ടാക്കുന്നു
    Full comedy😂😂😂
    Full വെളുപ്പിക്കൽ by ബാസിൽ
    പിന്നെ ചെറിയ ഒരു 😢വെറും Capital punishment "Simple"

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 8 месяцев назад +17

    നാദിയ മുറാദ് എന്ന പുസ്തകം ഞാൻ വായിച്ചു , മുസ്‌ലിങ്ങൾ മുസ്‌ലിങ്ങളോട് ചെയ്യുന്ന അതി ക്രൂരത അതിൽ കാണാം ,

  • @BijukPeter
    @BijukPeter 10 месяцев назад +11

    Sir Quality ulla al കർത്താവായ യേശുക്രിതുവാണ് 🙏🏽🙏🏽

    • @kannas-vv9cj
      @kannas-vv9cj 7 месяцев назад

      😂😂😂 രവിചന്ദ്രൻ എന്നോരു ആളെ അറിയില്ലേ...

    • @ManuManu-up5gw
      @ManuManu-up5gw 4 месяца назад

      🤣🤣🤣

  • @balachandrabhat5816
    @balachandrabhat5816 7 месяцев назад +12

    ബംഗ്ളാദേശ് വിമോചനത്തിൽ പിടിയിലായ90000 പട്ടാളക്കാരെ വിട്ടു കൊടുത്തില്ലെ..പാക്കിസ്ഥാൻ ചെയ്യുമായിരുന്നൊ

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 5 месяцев назад +4

    ആരിഫ്‌ സാർ.. നിങ്ങൾ ഒരു സംഭവം തന്നെ😁, നിങ്ങളോട് മുട്ടാൻ ആർക്കും കഴിയില്ല...

  • @ntsagamer
    @ntsagamer 10 месяцев назад +4

    Arif bro your words are on the point

  • @viswanathanfabian4781
    @viswanathanfabian4781 6 месяцев назад +6

    വിജയാശംസകൾ

  • @thilakanThadathil-rt9it
    @thilakanThadathil-rt9it 6 месяцев назад +1

    യുക്തിവാദികളു നല്ല മനുഷ്യരാണ് അവാർ യുക്തിയോട് കുടിചിന്തിക്കുന്നു അവരെ ഒരിക്കലും നിന്ദിക്കരുത് ദൈവ വിശ്വസിയായ ഞാൻ ഒരിക്കലും യുക്തിവാദിയെ അരിഫ് ജീയ നിന്ദിക്കകയില്ല നല്ല നല്ല ചിന്ദികളാണ് ഈ ദൈവം മായ മനുഷ്യൻ പറയുന്നത്

  • @unni7296
    @unni7296 7 месяцев назад +12

    പാവം അഫ്ഗാനിസ്ഥാനിൽ ജനിക്കണ്ട പയ്യൻ ആയിരുന്നു എങ്ങനെയോ കേരളത്തിൽ ജനിച്ചു പോയി

  • @unknownfair
    @unknownfair 4 месяца назад +3

    മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങൾ ഭക്ഷണം, പാർപ്പിടം, വസ്ത്രം... ഇതാണ് ഞാൻ പഠിച്ചിട്ടുള്ളത്.. ഇതുപോലുള്ള ഗോത്ര തക്കാളികൾ മതം വളർത്താൻ തുടങ്ങിയാൽ ജൂതന്മാരുടെയും മറ്റുള്ളവരുടെയും ബോംബിൽ തീരും

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 7 месяцев назад +3

    sir You are great ❤️❤️❤️❤️❤️❤️❤️❤️

  • @sreeharic5018
    @sreeharic5018 10 месяцев назад +3

    What ever happened plz dont stop u r work.U r a hope .keep continue small contribution from every one will lead to big change in future...

  • @lt7446
    @lt7446 5 месяцев назад +3

    പണ്ട് അറബി ആർക്കും അറിയില്ലായിരുന്നു... പക്ഷേ ഇപ്പോൾ കാലം മാറി... ഇ ഊള്ളത്തരം ഓക്കേ മുസ്ലിംങ്ങൾക്കും അറിയില്ല....... ഇസ്ലാമിന് നിലനിക്കണമെങ്കിൽ ആറാം നൂറ്റാണ്ടിൽ അവസ്ഥ തിരിച്ചു കൊണ്ടുവരേണ്ടി വരും...... അഫ്‌ഘാനിസ്‌ഥൻ പോലെ 😔😔😔😔😔😔

  • @alexcleetus6771
    @alexcleetus6771 10 месяцев назад +5

    Good morning Dr Arif Hussain

  • @RajeevHaridas
    @RajeevHaridas 5 месяцев назад

    സാർ അബ്ദുള് രക്ഷിക്കേണ്ണം❤️

  • @nikhilmon-d3p
    @nikhilmon-d3p 6 месяцев назад +4

    Arif ൻ്റെ video കാണാൻ എന്തോ നല്ല രസമുണ്ട്

  • @mathewkpv
    @mathewkpv 8 месяцев назад +6

    at 39:41 ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത് ബാസിത് മുമ്പ് പറഞ്ഞത് തിരുത്തുന്നതാണ്. മതം യുക്തിക്ക് വഴങ്ങുന്നതാണ്, യുക്തിപൂര്‍വ്വം മനസ്സിലാക്കേണ്ടതാണ് എന്ന് ഇതേ വീഡിയോയില്‍ ബാസിത് മുമ്പ് പറഞ്ഞിട്ടുണ്ട്. ഈയൊരു പോയിന്‍റില്‍ മതത്തിലെ പല കാര്യങ്ങളും യുക്തിക്ക് വഴങ്ങില്ലെന്നും മതപറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ചിന്തിക്കാതെ പൂര്‍ണ്ണമായി അനുസരിക്കുക മാത്രമാണ് വേണ്ടതെന്നും പറയുന്നു. അതായത് ബാസിത് തന്നെ കോണ്‍ട്രഡിക്ടറിയായി സംസാരിക്കുന്നു.

  • @truelove4230
    @truelove4230 10 месяцев назад +12

    Arif really love you for the clear explanation.
    Whom Basil talking to ?
    Is he talking to students?

    • @RajeshVM-m4l
      @RajeshVM-m4l 10 месяцев назад +6

      to future jihadis. Basil alla kunjakbar

  • @abduabdu-rb5fk
    @abduabdu-rb5fk 10 месяцев назад +17

    അരിയെത്ര പയർ അഞ്ഞാഴി 😂😂😂

  • @jyouthfulness2456
    @jyouthfulness2456 10 месяцев назад +7

    എൻ്റെ അടിസ്ഥാന പ്രശ്നം സ്വന്തം ശരീരത്തിൻ്റെ സംരക്ഷണം (ഭക്ഷണം, വീട്, വാഹനം, യന്ത്രങ്ങൾ എന്നിവയുടെ സഹായം) ശരീരത്തിലെ വികാരങ്ങളുടെ തൃപ്തിപ്പെടുത്തൽ (സ്നേഹം, കാമം, സങ്കടം, ദേഷ്യം etc.) സാമൂഹിക തൃപ്തി എന്നിവയാണ്.

    • @venugopalkp7816
      @venugopalkp7816 6 месяцев назад +1

      Basil vadi koduthu Adi VANGI

    • @venugopalkp7816
      @venugopalkp7816 6 месяцев назад

      Eny orikkalum oru collegium.debatenu pokarutu

    • @venugopalkp7816
      @venugopalkp7816 6 месяцев назад +1

      Arifsar please invite Basil 4 debate

  • @kesavanap7642
    @kesavanap7642 2 месяца назад

    സൂര്യദേവൻ വരുണ ദേ വൻ ഭൂമി ദേവി വായൂദേവൻ അതിഥി ദേവൻ നാഗ ദൈവം വനദേവത എത്ര മഹത്തായ ആശയം

  • @artapart9708
    @artapart9708 7 месяцев назад +15

    ബാസിൽ മണ്ടൻ ആണെന് മനസിലായി....

  • @linktradin8629
    @linktradin8629 4 месяца назад +6

    ഫോഴ്‌സ്ഫുളി അല്ലാതെ ഒരാളെ അടിമയാക്കാൻ കഴിയുമോ ?? ഒരാൾ ഇഷ്ടപ്പെട്ടു സ്വയം അടിമയാകാൻ വരുമോ??

    • @_safrajan_
      @_safrajan_ Месяц назад

      Yes.. Ee kelippante kaantharimaare kandittille😂.. Aa athenne

  • @jacob4114
    @jacob4114 10 месяцев назад +35

    ഈ ബാസിൽ ഇസ്ലാമിൽ നിൽക്കുന്നതാണ് നല്ലതു. അവൻ ഇസ്ലാമിൽ നിന്ന് വെളിയിൽ വന്നാൽ അന്ന് അവന്റെ ഉമ്മ എയർ ആകും കൂടെ പെങ്ങളും.
    കൊച്ചൻ ഒരു വിധത്തിൽ പിടിച്ചു നിൽക്കുകയാണ്. ഇത്ര പ്രശനം വരാൻ ഈ ബാസിലിന്റെ ഉമ്മ സിൽക്ക് സ്‌മിതയോ മറ്റോ ആണോ?

    • @caffeinated.
      @caffeinated. 10 месяцев назад +5

      നിങ്ങൾ അയാളുടെ സ്റ്റാൻഡേർഡിലേക്ക് തരം താഴരുത്...

  • @moideenvallooran2535
    @moideenvallooran2535 7 месяцев назад +10

    ഇസ്ലാമിൽ റിവേഞ്ച് മാത്രമേ ഒള്ളു..

  • @SASIKUMAR-mn2wt
    @SASIKUMAR-mn2wt 2 месяца назад +1

    അംഗവിക്ഷേപം കാണുമ്പോൾ ഇവൻ മുജാഹിദ്ദ് ബാലുശ്ശേരിയുടെ ആത്മാവ് കേറിയ പോലെയുണ്ട് - സംസാരം കൈ കൊണ്ടാ😂😂😂😂😂

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 10 месяцев назад +24

    ഖുറൈശി ദൈവത്തിൻ്റെ ഫോസിൽ അള്ളാഹു എന്ന ദൈവത്തിൻ്റെ ഉച്ചാരണത്തിൽ തന്നെയുണ്ട്. അൽ ഇലാഹ് എന്ന് വിളിച്ചിരുന്നത് ലോപിച്ചാണ് അല്ലാഹു ആയത്. മുഹമ്മദ് കുട്ടി മമ്മുട്ടി ആയപോലെ.
    ഇപ്പോഴും അല്ലാഹു എന്ന് എഴുതുന്നത് അല്ലാഹു എന്ന അറബി അക്ഷരം ഉപയോഗിച്ചാണ് വായിക്കുന്നത് അള്ളാഹു എന്നും. പരനാറിയും പരമ ചെറ്റയുമായ അല്ലാഹു.

    • @JJBuilders-pw2hy
      @JJBuilders-pw2hy 10 месяцев назад

      ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും യാതൊരു നാണവും ഉളുപ്പും ഇല്ലാതെ അടിമത്വത്തെയും വധശിക്ഷയെയും ഇതുപോലെ ന്യായികരിക്കുന്ന ഇവനെപോലുള്ള ജിഹാദികളാണ് ഇന്നത്തെ ലോകത്തിന് ഏറ്റവും അപകടകാരി. ഇവിടെ 18 വയസിനു മുൻപുള്ള മതപഠനം നിരോധിക്കണം

    • @TheSayKular
      @TheSayKular 10 месяцев назад +3

      Al-Lah
      Lah = Moon
      Al = ശ്രീ / God / (The)
      Al-Lah = God Moon / The Moon

  • @moideenvallooran2535
    @moideenvallooran2535 7 месяцев назад +9

    ഇ കേൾക്കാൻ വന്നിരിക്കുന്ന കുട്ടികൾ ഇതു കേട്ടിരുന്നു എങ്കിൽ

  • @jayaprasad2595
    @jayaprasad2595 7 месяцев назад +10

    മതം ഇസ്ലാം എങ്കിൽ മനുഷ്യൻ നന്നാവില്ല