Debate | ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന്‌ അപകടമോ? | Ravichandran C |Sandeep Vachaspathi | Litmus'23

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 2,6 тыс.

  • @Pushpanathanpk
    @Pushpanathanpk Месяц назад +65

    ❤❤❤❤സനദീപിന് ആയിരമായിരം ആശംസകൾ..
    സന്ദീപ്ജി..താങ്കൾ ജന്മംകൊണ്ടും കർമ്മം കൊണ്ടും സ്വരാജ്യ സ്നേഹകൊണ്ടും അനുഗ്രഹീതൻ...അങ്ങയെ ഞാൻ നമിക്കുന്നു..Thank you..

    • @സ്വന്തംചാച്ച
      @സ്വന്തംചാച്ച Месяц назад

      പൊട്ടൻ പൊട്ടന് കൂട്ട്

    • @thulasiramdivya1820
      @thulasiramdivya1820 24 дня назад

      ❤❤❤❤

    • @hari1973
      @hari1973 15 дней назад +1

      എന്തിന് 🤣🤣🤣

    • @vishnudevj5565
      @vishnudevj5565 6 дней назад

      എന്നിട്ട് നിങ്ങടെ സന്ദീപ് ജി ക്ക് ബോധയദയം വന്നല്ലോ😅

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 19 дней назад +4

    സന്ദീപ് ജി വളരെ മനോഹരമായി ശാന്തമായി, വ്യക്തമായി paranjuമനസിലാക്കി തന്നു 🙏🙏🙏❤❤❤

  • @sreenadhs802
    @sreenadhs802 Год назад +94

    കൊറേ നാളായി ഇതു പോലെ നല്ലഒരു സംവാദം കേട്ടിട്ട് 👍👍

  • @indiravijayan3747
    @indiravijayan3747 8 дней назад +1

    ഇത്തരം സംവാദങ്ങൾ വളരെ നല്ലതാണ്,, ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.....സന്ദീപിജി super 👍🏻

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 6 месяцев назад +47

    Sandeepji my absolute respects. Great intellectualism. 🙏👍

  • @sarithaanoop8833
    @sarithaanoop8833 Год назад +153

    Mutal respect രണ്ടുപേരും ഒരുപോലെ keep ചെയ്‌തു. It's an amazing debate... Well-done..

    • @ProTraveller-z2w
      @ProTraveller-z2w Год назад +4

      അന്തർധാര സജീവമാണല്ലോ

    • @Ravisidharthan
      @Ravisidharthan Год назад +9

      RC അത്ര respect കൊടുക്കുന്ന ഒരു ആളല്ല...
      പിന്നെ സന്ദീപ് മണ്ടൻ അല്ല, നല്ല ബുദ്ധി ഉള്ള വ്യക്തി ആണ്...
      അയാളോട് അതുകൊണ്ട് ആയിരിക്കണം സൗമ്യമായി പെരുമാറിയത്, അയാളും നല്ലവണ്ണം തിരിച്ചു സംസാരിക്കും എന്ന് അറിയുന്നത് കൊണ്ടുള്ള പെരുമാറ്റം ആണ്...

    • @ProTraveller-z2w
      @ProTraveller-z2w Год назад +3

      @@Ravisidharthan രണ്ടാളുടേയും കോണകം കാവിയാണ്. അതെന്നെ

    • @ItsMe-rt4qt
      @ItsMe-rt4qt Год назад +16

      ​@@ProTraveller-z2wഎന്ന് പച്ച കോണകം ഉള്ള ഒരുത്തൻ

    • @sahadp746
      @sahadp746 Год назад

      Eppol corct aayi🤣🤣🤣🤣🤣

  • @SunilKumar-nt4hw
    @SunilKumar-nt4hw Год назад +127

    എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതൊരു മാതൃകയായി കാണട്ടെ
    ആശയങ്ങൾ തമ്മിലുള്ള യുദ്ധം എത്ര മനോഹരമാണ് വിവരമില്ലാത്തവൻ കൂവി ഇനിയും ഇതുപോലുള്ള പരിപാടികളിൽ പങ്കെടുക്കുക തന്നെ ചെയ്യും

  • @AJay-br4ez
    @AJay-br4ez Год назад +100

    നല്ല ഡിബേറ്റ് ആയിരുന്നു . സന്ദീപ് നന്നായി സംസാരിച്ചു . രവിചന്ദ്രനും പോയ്ന്റ്സ് പറഞ്ഞു .

  • @sureshbabu-tv4ng
    @sureshbabu-tv4ng Год назад +9

    വളരെയധികം നന്നായി രണ്ടാളും അവരവരുടെ ഭാഗം അവധരിപ്പിച്ചു 👏👏👏👏👏👏👏👏🌹

  • @soushin5957
    @soushin5957 6 месяцев назад +11

    Im also RC fan... 💥... But sandip g... Huge respct.. Good debate 👍🏼

  • @MrSRJ-ww9th
    @MrSRJ-ww9th Год назад +37

    വർന്നശ്രമതെകുറിച്ചും ജാതീയതയെ ക്കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ മാറി. ഗീതയിൽ അർജ്ജുനൻ പറയുന്നതിന് അല്ല ശ്രീ കൃഷ്ണൻ പറയുന്നതിന് ആണ് പ്രാമുഖ്യം എന്നും അദ്ദേഹം ജാതിയെ പിന്തുണയ്ക്കുന്നില്ല എന്നും ഇക്കണ്ട ഉപദേശം അത്രയും കൊടുത്തിട്ടും നിനക്ക് വിമർശന ബുദ്ധിയോടെ അവയെ സ്വീകരിക്കാം എന്നും കൃഷ്ണൻ പറയുന്നു. Great.. thanks സന്ദീപ് വചസ്പത്തി🙏

    • @arunkdas9437
      @arunkdas9437 Месяц назад

      ശ്രീ.സന്ദീപ് ഒരു മികച്ച വാഗ്മിയാണ്.....
      1. ഹിന്ദുക്കൾ ചരിത്രപരമായി തന്നെ വിശാല ഹൃദയവും മറ്റ് വിശ്വാസ സംഹിതകളെ അംഗീകരിക്കുന്നവരും സ്വാംശീകരിക്കുന്നവരുമാണ്. അതുകൊണ്ടാണല്ലോ ഇത്രയധികം വിശ്വാസ ധാരകൾ ഇവിടെ ഉണ്ടായതും നിലനിൽക്കുന്നതും. എല്ലാ സമൂഹത്തിലുമുള്ളതുപോലെ വളരെ കുറച്ചാളുകൾ മാത്രമാണ് അതിന് അപവാദം. പൂർണ്ണമായും ശരിയാവാൻ ഒരു ആശയത്തിനും സമൂഹത്തിനും സാധ്യമല്ല തന്നെ.
      2. വർണ്ണവ്യവസ്ഥയും ജാതി വ്യവസ്ഥയും രണ്ടും രണ്ടാണ്. വർണ്ണ വ്യവസ്ഥയെ ദുഷിപ്പിച്ച് ജാതി വ്യവസ്ഥ ആക്കുകയായിരുന്നു. ഓകെ.ആരാ ദുഷിപ്പിച്ചത്? മുഗളർ ,പിന്നെ ബ്രിട്ടീഷുകാർ .. ശരി .. അവരൊക്കെ പോയില്ലേ? എന്നാ തിരിച്ച് വർണവ്യവസ്ഥയിലേക്ക് പോയാലോ? അല്ല .. അതു പറ്റില്ല. നായർക്ക് പറയനെ കല്യാണം കഴിക്കാൻ വയ്യ. എന്താ കാരണം? അവർ താഴ്ന്നവരാ.. എൻ്റെ വീട്ടുകാർ സമ്മതിക്കില്ല ,നാട്ടുകാർ സമ്മതിക്കില്ല ... പിന്നെ.... പിന്നെ ... എനിക്കും താൽപര്യമില്ല. അപ്പോ സനാധന ധർമ്മം? എന്നാ പിന്നെ ഒരു നമ്പൂരിക്ക് കണക്കൻ്റെ ഭക്ഷണം പറ്റ്വോ? അത് പിന്നെ.... അല്ല ,തമ്പ്രാൻ വാങ്ങിയ അതേ പച്ചക്കറിക്കടയിൽ നിന്നാ പച്ചക്കറി വാങ്ങായത് ... അരി വാങ്ങിയതും അതേ പോലെ ... പിന്നെന്താ ? ആരാ വെച്ചത് ... എൻ്റെ ഭാര്യ... എവടയാ വെച്ചത്? എൻ്റെ വീട്ടിൽ ... സോറി എനിക്ക് വിശപ്പില്ല !! ....................... ഇതല്ലേ സത്യം? വേദത്തിലും ഉപനിഷത്തിലും എന്ത് സമഭാവന പറഞ്ഞാലും. അപ്പോ ജന്മം കൊണ്ട് വലിപ്പ ചെറുപ്പം തീരുമാനിക്കുന്ന മരണത്തിന് പോലും അവസാനിപ്പിക്കാനാവാത്ത ഒരു വിവേചന സമ്പ്രദായത്തെ എത്ര ന്യായീകരിച്ചാലും സത്യം സത്യമല്ലാതാവില്ല. ഏത് വാഗ്മി പറഞ്ഞാലും .
      3. ഭൂരിപക്ഷം ഹിന്ദുക്കളും ചരിത്രപരമായി തന്നെ സഹിഷ്ണുതയുള്ള വ രാണ്. അതിന് തർക്കമില്ല. പക്ഷെ ഹിന്ദുക്കളിലെ ഒരു ചെറിയ വിഭാഗം തീവ്രവാദികൾ ഉണ്ടായിരുന്നു. ഹിന്ദുമഹാസഭ ,RSS എന്നീ സംഘടകളാണ് അവരെ പ്രതിനിധാനം ചെയ്യുന്നത്. 1947ൽ സ്വാതന്ത്ര്യം ഇന്ത്യക്ക് ലഭിക്കുമ്പോൾ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആക്കാനായിരുന്നു അവർ വാദിച്ചത്. അതു പോലെ മുസ്ളീം ലീഗിൻ്റെ നേതൃത്വത്തിലുള്ള മുസ്ളീം തീവ്രവാദികൾ പാക്കിസ്ഥാനു വേണ്ടിയും വാദിച്ചു. എന്നാൽ വിശാല ഹൃദയരായ മത നിരപേക്ഷരരായ ഭൂരിപക്ഷം വരുന്ന ഹിന്ദു നേതാക്കളും - ഗാന്ധി ,പട്ടേൽ, നെഹ്റു, അംബേദ്കർ - മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മുസ്ളീം നേതാക്കളും ചേർന്ന് ഇന്ത്യയെ ഒരു ജനാധിപത്യ ,മത നിരപേക്ഷ ആധുനിക രാഷ്ട്രമാക്കി.ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ അഭിലാഷവും അതായിരുന്നു. അതിൻ്റെ ഗുണവും ഇന്ത്യക്കാർക്ക് കിട്ടി. ഇന്ത്യ ലോകരാജ്യങ്ങളിൽ മുൻ നിരയിലെത്തി. പാക്കിസ്ഥാൻ്റെയും ബംഗ്ലാദേശിൻ്റെ യുമൊക്കെ അവസ്ഥ നമുക്കറിയാം. 1947-ൽ ഇന്ത്യ രൂപീകൃതമായ ശേഷവും തീവ്ര ഹിന്ദു പക്ഷം പല പാർട്ടികളും ഉണ്ടാക്കി. ജനതാ പാർട്ടി ,BJP തുടങ്ങിയവ. 1991 ൽ ബാബരി മസ്ജിദ് പൊളിച്ചതോടെ പാർലമെൻ്റിലെ BJP യുടെ അംഗ സംഖ്യ 2ൽ നിന്ന് 80 കടന്നു. ഇതെങ്ങനെ സംഭവിച്ചു? സാധാരണക്കാരുടെ വർഗ്ഗീയത ആളിക്കത്തിച്ചു. ഗുജറാത്ത് കലാപത്തോടെ BJP തങ്ങളുടെ "കരുത്ത് " തെളിയിച്ചു. മോഡി "ശക്ത'' നായ നേതാവായി. മുസാഫർനഗർ (UP) കലാപം അത് ഊട്ടിയുറപ്പിച്ചു.2014 ൽ 35% വോട്ടോടെ ഇന്ത്യയിൽ BJP അധികാരത്തിൽ വന്നു. 2019 ലും 2023 ലും അതാവർത്തിച്ചു. ശരാശരി 35% വോട്ടോടെ . എന്താണ് ഇതിനർത്ഥം? 65 % ജനങ്ങളും BJP ക്ക് എതിരാണ്. വംശഹത്യക്കെതിരാണ്.പല നല്ല കാര്യങ്ങളും BJP ചെയ്യുന്നുണ്ട്. പക്ഷെ അതു കൊണ്ട് വംശഹത്യകളെ എങ്ങനെ ന്യായീകരിക്കും? ന്യൂനപക്ഷ ദളിത് പഠനങ്ങളെ എങ്ങനെ ന്യായീകരിക്കും? ഇത് ശരിയാണോ? എന്തായാലും ഇന്ത്യയിലെ വിവേകമതികളായ ജനങ്ങൾ ഇന്നല്ലെങ്കിൽ നാളെ ഇതിന് മറുപടി നൽകുക തന്നെ ചെയ്യും
      4. ഇതിഹാസങ്ങളിലെ സംഭവങ്ങൾ നടന്നതാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അല്ലെങ്കിൽ സാമാന്യ ബുദ്ധിയുള്ള ആർക്കെങ്കിലും അത് വിശ്വസിക്കാനാവുമോ? എല്ലാ മതത്തിൻ്റെ കഥകളും കെട്ടു കഥകൾ തന്നെ. ഇസ്ലാമിൻ്റെ ആയാലും ,ക്രിസ്ത്യാനികളുടെ ആയാലും. ഇതൊക്കെ ഈ ആധുനിക ലോകത്ത് ആരെങ്കിലും വിശ്വസിക്കുമോ? മാത്രമല്ല ഈ ഭൂരിപക്ഷം ഹിന്ദു വിശ്വസികളല്ല തീവ്രവാദികൾ .ഹിന്ദുമഹാസഭ ,Rടട നേതാക്കളും അവരുടെ പൊളിറ്റിക്കൽ വിംഗായ BJP യും ആണ് തീവ്രവാദികൾ. അത് കൊണ്ട് ഹിന്ദുക്കളുടെ ചരിത്രം ഈ തീവ്രവാദികളെ വെള്ള പൂശാൻ ഉപയോഗിക്കുന്നതിനെയാണ് എതിർക്കേണ്ടത്.അതിൽ രവിചന്ദ്രൻ പരാജയപ്പെട്ടു.

  • @manojkumar-ui2hp
    @manojkumar-ui2hp Год назад +16

    ഒത്തിരി സന്തോഷം... thanks to Essence global for arranging such a debate.... Well presented the topics Ravichandran sar and Sandeep V. More of this has to happen and let the new gen can b aware to hav more questions and doubts ❤❤❤

  • @raghavaraj6954
    @raghavaraj6954 Год назад +16

    An Excellent debate,
    I,Personally likes Shri C.Ravichandranji
    The way he hugged Sandeep ji clealy shows that even Sri Ramachadran likes Sandeep debate ❤❤❤

  • @nandakumar.knandan5446
    @nandakumar.knandan5446 10 месяцев назад +60

    സന്ദീപ് വചസ്പതി, Out standing performance... Feeling proud❤👌🏻👌🏻

  • @madhumadhuanupama8152
    @madhumadhuanupama8152 8 месяцев назад +14

    🙏സന്ദീപ് നല്ല രീതിയിൽ ആശംയം പങ്കു വച്ചു നന്ദി നമസ്തേ🙏 ജയ് ഹിന്ദ് ഹിന്ദുസ്ഥാൻ

  • @vinunatraj2886
    @vinunatraj2886 Год назад +326

    Excellent debate 👏👏.. ഇതുപോലുള്ള ചർച്ചകൾ ആവശ്യമാണ് ഇന്നത്തെ സമൂഹത്തിൽ... 👍🏼welldone RC welldone sandeep V👏👏👍🏼.
    കൂവിയത് മാത്രം ശരി ആയില്ല... അത്‌ ആധുനിക സമൂഹത്തിനു ചേർന്നതല്ല...

    • @MAdhawanPRakash
      @MAdhawanPRakash Год назад +28

      തട്ടം ucc ചർച്ചയിൽ അനിൽ കുമാറിൻ്റെ തന്ത്രങ്ങൾ ആണ് ഇതിൽ ആർസി എടുത്തത് എന്നാണ് വസ്തു നിഷ്ടം ആയി നോക്കുമ്പോൾ മനസ്സിലായത്, rc was never trying to prove or stay on any particular point. Many questions of Sandeep was unanswered.
      അവസാനത്തെ കൂവൽ കേട്ടപ്പോൾ ആർക്കാണ് ഉത്തരം ഇല്ലാത്തത് എന്നും അസഹിഷ്ണുത ഉള്ളത് എന്നും വ്യക്തം ആയി

    • @Ajuppaan
      @Ajuppaan Год назад +14

      @@MAdhawanPRakash Hi Bro... ഇന്ന് വൈകിട്ട് ശാഖ യിൽ വരില്ലേ?

    • @MAdhawanPRakash
      @MAdhawanPRakash Год назад +37

      @@Ajuppaan ഇപ്പോഴേ ശാഖയിൽ ആണെങ്കിൽ എന്തെങ്കിലും കോഴപ്പം ഉണ്ടോ, ബൈ ദുബൈ rc ദൈബം ഇവിടെ ഒരു ട്രൗസർ തുന്നാൻ തന്നിട്ട് ഉണ്ടായിരുന്നു, അതൊന്നു വാങ്ങി പോകാൻ പറയണേ

    • @irpoosvlog
      @irpoosvlog Год назад +2

      @@Ajuppaan😂😂😂

    • @vinunatraj2886
      @vinunatraj2886 Год назад +17

      @@MAdhawanPRakash കളിയാക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പദം ആണോ " ദൈവം "!!!. പലയിടത്തും കേൾക്കുന്നു "RC ദൈവം "??
      What you mean by RC Daivam ??? 😂
      (Essense global - Freethinker's - scientific temper - )
      RC യെ സംഘി എന്ന് പറയുമ്പോഴാണ് ചിരിച്ചു ഒരു വിധം ആകുന്നത്.... സംഘപരിവാറിനെയും,ഇടത് - വലത്, മതങ്ങളെയും, മതജീവികളെയും മറ്റും ഇത്ര അധികം വിമർശിച്ചിട്ടുള്ള ഒരാൾ കേരളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്.... ഒരു പക്ഷത്തും നിൽക്കാതെ സ്വാതന്ത്ര്യമായി സംസാരിക്കുന്നതുകൊണ്ടാവും ഇങ്ങനെ ചാപ്പ കുത്തൽ. കേരളത്തിൽ ഇന്ന് ചിന്തിക്കുന്ന, സ്വാതന്ത്രമായി അഭിപ്രായം പറയാൻ ഉള്ള കുറച്ച് പേരെങ്കിലും ഉണ്ട് അവർക്ക് മനസ്സിലാകുന്നുണ്ട് ഓരോ പാർട്ടിയുടെയും മത മേലാളന്മാരുടെയും തനി സ്വരൂപം. ഇതുപോലുള്ള ചർച്ചകൾ ഉണ്ടായാലേ ആരോഗ്യപരമായ, ജനാധിപത്യ മൂല്യങ്ങളുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ കഴിയു.... അടിമകൾ ആയി ഇരുന്നാൽ വിമർശനങ്ങളെ നേരിടാൻ ബിദ്ധിമുട്ടായിരിക്കും.... Again - Welldone RC & Sandeep V

  • @shyamsunu
    @shyamsunu Год назад +117

    Sandeep V Good speech 🔥

  • @Abhilashp-k7x
    @Abhilashp-k7x Год назад +86

    സന്ദീപ് വചസ്പതി നമിക്കുന്നു അങ്ങയെ കൃത്യമായ മറുപടി 🙏🙏🙏❤

  • @vardhantp3025
    @vardhantp3025 11 месяцев назад +3

    Sundeep,👏👏👏 such an enlightened man🙏🙏🙏 great debate

  • @subramaniank1502
    @subramaniank1502 9 месяцев назад +5

    I like Mr Ravichandran as a debator much. Now as a debator Mr. Sandeep played vital role in supporting BJP, sanadanadharma in detail. He is also a good debator.

  • @madhuvarakil
    @madhuvarakil Год назад +329

    രവിചന്ദ്രൻ &സന്ദീപ് നല്ല രീതിയിൽ ആശയം പങ്കു വച്ചു. സദസ്യരുടെ കയ്യടി/കൂവൽ അരോചകമായി തോന്നി. പൊതു ഇടങ്ങളിൽ യുക്തിവാദികളിൽ പലരും രവി ഫാൻസ്‌ എന്ന രീതിയിൽ തരം താഴുന്നത് ഗുണകരമല്ല, സംവാദത്തിനു യോജിച്ചതല്ല. രവിചന്ദ്രൻ സ്ഥിരം വാദങ്ങളിൽ പിടിച്ചു വലഞ്ഞപ്പോൾ സന്ദീപ് പുതിയ വീക്ഷണങ്ങളിൽ, വിശദീകരണങ്ങളിൽ മികവ് കാണിച്ചു.

    • @sivaprasadcn8482
      @sivaprasadcn8482 Год назад +29

      ചിന്തിക്കുന്നവർക്ക്‌ അന്വേഷണ ത്വരയുണർത്തുന്ന വിത്തു പാകിയോ സന്ദീപ് എന്നൊരു സംശയം

    • @godmaker5681
      @godmaker5681 Год назад +13

      സത്യസന്ധമായ വിലയിരുത്തലിന് അഭിനന്ദനങ്ങൾ

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ Год назад +12

      അവിടെ വരുന്ന എല്ലാവരും രവിചന്ദ്രൻ ഫാൻസ്‌ മാത്രം ആണെന്ന് ആരാ പറഞ്ഞെ? കമ്മ്യൂണിസ്റ്റ് കാർ വരും ബിജെപി ക്കാർ വരും മുസ്ലിംസ് വരും അങ്ങനെ എല്ലാര്ക്കും വരാം. പിന്നെ കൂകിയതു രവിചന്ദ്രൻ ഫാൻസ്‌ ആണെന്ന് എന്താ ഇത്ര ഉറപ്പു ? സന്ദീപ് വാചസ്പതി സ്വതന്ത്ര ചിന്തകരാണോ എന്ന് ചോദിച്ചു അവർക്കു നമോവാഹവും കൊടുത്തു . കൂകിയവരൊക്കെ സ്വതന്ത്ര ചിന്തകർ ആണെന്ന് എന്താ ഇത്ര ഉറപ്പു ? പിന്നെ കൂകിയതു മനഃപൂർവം നാറ്റിക്കാൻ വേണ്ടി ചെയ്യാം, പിന്നെ ആവേശത്തിന്റെ പുറകെ ചെയ്യാം . ഏതായാലും നല്ലതല്ല. പക്ഷെ രവി ഫാൻസ്‌ ആണ് ചെയ്തത് എന്ന് ഉറപ്പിച്ചു പറയാൻ എന്തായാലും കഴിയില്ല . ആണെങ്കിൽ അവർ ശരിക്കും സ്വതന്ത്ര ചിന്തകരാവില്ല.

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ Год назад +5

      അതെ പുതിയ വീക്ഷണങ്ങൾ :

      ഹിന്ദു എന്നാൽ ഒരു സംസ്കാരം ആണ്
      വ്യക്തിയുടെ വ്യക്തിത്വം പോലെ ഭാരതത്തിന്റെ രാഷ്ട്രത്വം പോലെ അതാണ് ഹിന്ദുത്വ .എത്ര നല്ല വ്യാഖ്യാനം. ഹോ രോമാഞ്ചം!!
      അണ്ണന്റെ വ്യാഖ്യാനം കേട്ട് കണ്ണ് നിറഞ്ഞു പോയി.
      രാജാവ് ധർമത്തിന് കീഴ്പ്പെടണം .ഏതു ധർമം ? ഹിന്ദു ധർമം ഈ ആധുനിക ജനാധിപത്യ കാലഘട്ടത്തിലും രാജാവും രാജാവിന്റെ ധർമവും പിടിച്ചോണ്ടിരിക്കുന്നവർ ഡോഗ്മ വിടാത്ത വീക്ഷണങ്ങൾ.
      ബുദ്ധിമാനായ അംബേദ്‌കർ എന്ന വിദ്യാർത്ഥിയെ വിദ്യാഭ്യാസത്തിന്റെ മഹത്വം അറിയാവുന്ന ജാതിചിന്ത ഇല്ലാത്ത നല്ല “ഒരു” അദ്ധ്യാപകൻ കൈപിടിച്ച് ഉയർത്തി ബാക്കി ഉള്ളവരെ സവർണ സമൂഹം ചവിട്ടി താഴ്ത്തി. നല്ലതും ചീത്തയും അങ്ങോട്ട് എത്ര വ്യാഖ്യാനിച്ചാലും സമമാവില്ല. എന്തൊരു മോനോഹരമായ വീക്ഷണം.
      ഒളിച്ചു നിന്ന് വിദ്യ അഭ്യസിച്ചവനെ പിന്നെ എന്ത് ചെയ്യണം ? ഈ ആധുനിക നൂറ്റാണ്ടിൽ നിങ്ങൾ വെറുതെ വിടുമോ ?
      വിദ്യ അഭ്യസിക്കാൻ ഉള്ള അവകാശം കൊറേ വിഭാഗക്കാർക്ക് ദൈവത്തിന്റെ പേരിൽ നിഷേധിച്ചിട്ടു ഞ്യായം പറയുന്നോ ?
      ആധുനിക നൂറ്റാണ്ടിൽ ആർക്കും വിദ്യ അഭ്യസിക്കാനുള്ള അവകാശം നിഷേധിച്ചിട്ടില്ല എന്ന് മനസിലാക്കണം.ഇവിടെ പറയുന്നത് വിദ്യ അഭ്യസിക്കാനുള്ള ഓരോ മനുഷ്യന്റെയും അവകാശത്തെ ആണ് . അത് ഒരു ദൈവത്തിന്റെ പേരിലും നിഷേധിച്ചിട്ടുമില്ല.
      വീക്ഷണങ്ങൾ തീരുന്നില്ല. തന്റെ ഡോഗ്മാകളെ ശരിയാക്കാൻ ഉള്ള വീക്ഷണങ്ങൾ

    • @udhamsingh6989
      @udhamsingh6989 Год назад +4

      ശ്രീരാമൻ എന്തിന് ശംബൂകനെ വധിച്ചു. ശ്രീരാമൻ നടത്തിയത് സനാതന ധർമ്മമാണോ .?...

  • @stalinkylas
    @stalinkylas Год назад +259

    Freethinkers എന്ന് അവകാശപ്പെടുന്നവർ ആണ് ഇവിടെ കാണാൻ വന്നവരിൽ കൂടുതലും. പക്ഷെ ground support ഇല്ലെങ്കിലും sandeep തകർത്തു 👍

    • @alvinjoy9392
      @alvinjoy9392 Год назад +8

      Free thinkers alla communist Kal. Pinu nte name paranjapol kayyadikunnund

    • @sankarnarayan9411
      @sankarnarayan9411 Год назад

      😂40:33 41:29

    • @sankarnarayan9411
      @sankarnarayan9411 Год назад +1

      ദിവസവും ചുറ്റുപാടുകൾക്ക് അനുസരിച്ചു ജീവിതചര്യ മാറ്റണം എന്നു പറയുന്നതിൽ യാതൊരു ന്യായവും ഇല്ല. ജീവിതത്തിൽ സാംസ്‌കാരികമായ കാര്യങ്ങൾ വിഭാവനം ചെയ്യുന്ന സംസ്കാരം ആണ് ജനാധിപത്യത്തിൽ പ്രധാനം.

    • @JayaKumar-rf3wv
      @JayaKumar-rf3wv 11 месяцев назад +2

      Most audience I feel Hindus, not free thinkers, clap for VR, even more true facts mentioned by Vachaspathy

    • @philipkp5480
      @philipkp5480 9 месяцев назад

      ​@@sankarnarayan9411ദിവസവും എന്ന് പറഞ്ഞോ?കാലങ്ങൾക്കനുസൃതമായി എന്ന് മനസിലാക്കാമോ

  • @sayikrish7503
    @sayikrish7503 Год назад +51

    കുറച്ചു കൂടി സമയം കിട്ടുന്ന രീതിയിൽ ഒരു സംവാദം ഇവർ തമ്മിൽ ഉണ്ടായെങ്കിൽ അതൊരു സംഭവം ആയേനെ സമയ ദാരിദ്ര്യം ഉള്ളതുകൊണ്ട് രണ്ടുപേർക്കും കൃത്യമായി പരസ്പരം ഖണ്ടിയ്ക്കാൻ കഴിഞ്ഞില്ല എന്ന് തോന്നുന്നു

  • @yogagurusasidharanNair
    @yogagurusasidharanNair 4 месяца назад +1

    സംവാദത്തിന് സമയബന്ധിതമായി ഒരു നിയമാവലി ആദ്യമായി കാണുകയാണ്. ഇത് എല്ലായിടത്തും ഒരു പാഠമായാൽ നമ്മിൽ തല്ലു പോലുള്ള സംവാദങ്ങൾക്ക് വിരാമമാവു കയും കഴമ്പുള്ള ആശയങ്ങൾ അവതരിപ്പിക്കുവാൻ കഴിവുള്ളവർ രംഗത്ത് വരാനും സംവാദങ്ങൾ അർത്ഥ വത്താകുവാനും സാധിക്കും ' Thank you sirs'

  • @shaijushasha4298
    @shaijushasha4298 7 месяцев назад +7

    സന്ദീപ് വചസ്പതിയുടെ ഉത്തരങ്ങൾക്ക് ഭാരതീയ പൈതൃകം ചേർത്തുവച്ച സത്യസന്ധതയുടെ മൂർച്ച ഉണ്ടായിരിന്നു... പക്ഷേ രവിചന്ദ്രൻ കേരളത്തിലെ ജനങ്ങളെ കൈയിലെടുക്കാൻ മാത്രം സംസാരിച്ചത് പോലെ ആയിരുന്നു സംസാരിച്ചത്... വചസ്പതി തൻ്റെ പ്രസംഗം അവസാനിപ്പിക്കാൻ ഉപയോഗിച്ച ഉദാഹരണ സംഭവങ്ങൾ അതി ഗംഭീരം 👏👏👏👏👏

  • @sanaltimy
    @sanaltimy Год назад +54

    കെട്ടുപാടുകൾ ഇല്ലാതെ ഒരു യാഥാർത്ഥ്യത്തെ കാണുന്നവൻ്റെ അറിവ്!! Lots of respect ravi sir❤!!

  • @vishnupc3845
    @vishnupc3845 Год назад +51

    ഇതിന്റെ പല ഭാഗങ്ങളും പരസ്യമായി വന്നപ്പോൾ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല
    നല്ല കലക്കൻ സംവാദം❤

  • @Skittle1000
    @Skittle1000 Год назад +9

    Sandeep, did it wonderfully

  • @manukrishnasadhak1320
    @manukrishnasadhak1320 Год назад +105

    സന്ദീപ് 👌 huge respect 👍🏼

  • @വിശുദ്ധകാരുണ്യവാൻ

    വ്യക്തിയുടെ വ്യക്തിത്വം പോലെ ഭാരതത്തിന്റെ രാഷ്ട്രത്വം പോലെ അതാണ് ഹിന്ദുത്വ .എത്ര നല്ല വ്യാഖ്യാനം. ഹോ രോമാഞ്ചം!!
    അണ്ണന്റെ വ്യാഖ്യാനം കേട്ട് കണ്ണ് നിറഞ്ഞു പോയി.

    • @ajf7286
      @ajf7286 9 месяцев назад

      എന്ന് വച്ചാൽ എന്തുവാ...

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ 9 месяцев назад +1

      @@ajf7286 ഒന്നും മനസിലാക്കരുത് വ്യാഖ്യാനിച്ചു വെളുപ്പിച്ഛ് മൊത്തത്തിൽ പുക മറയായിരിക്കണം അതാണ് ഹിന്ദുത്വ 😂

  • @SANJEEVANISajeevKothamangalam
    @SANJEEVANISajeevKothamangalam Год назад +36

    Sandeep vachaspati 👍👍👍

  • @Wire.scientist
    @Wire.scientist Год назад +46

    Great debate👌🙌🤝…we need more of this in this country🎉 Sandeep did a commendable job..BJP needs to look at this guy…its tough to go head to head with Legend RC on debate

    • @bsmahesh9238
      @bsmahesh9238 10 месяцев назад

      Sandeep didnt have any essence in his talk

  • @jkpillaijkmalayalam2413
    @jkpillaijkmalayalam2413 Год назад +1

    Absolutely you are correct Mr . Sandeep sir ... 100,,

  • @divakaranTk-x8m
    @divakaranTk-x8m 2 месяца назад +17

    സന്ദീപ് അജയ്യനായി! രവിചന്ദ്രൻ്റ ഒരാരാധകനായിരുന്ന ഞാൻ ഹിന്ദുത്വ വർഗ്ഗീയ ഫാസിസ്റ്റുമായി !!

    • @binilbalan4422
      @binilbalan4422 20 дней назад +1

      ഇസ്ലാമിനെ വിമർശിക്കുമ്പോൾ രവിചന്ദ്രനെ ആരാധിക്കും. അദ്ദേഹം ഹിന്ദുത്വത്തെ എതിർക്കുമ്പോൾ
      വാചസ്പതിയെ പിന്തുണക്കും.

  • @vineshthali
    @vineshthali Год назад +75

    വളരെ മികച്ച സംവാദമായിരുന്നു, രവി സർ നു സദസ്സിന്റെ കയ്യടി കിട്ടിയപ്പോൾ, ഓൺലൈൻ viewers ന്റെ കയ്യടി സന്ദീപ് സർ നും കിട്ടി... സംവാദത്തിൽ സന്ദീപ് സർ മുന്നിട്ട് നിന്നു.
    രണ്ടുപേർക്കും അഭിനന്ദനങ്ങൾ... 👍

    • @RameshTN-o6t
      @RameshTN-o6t 10 месяцев назад +1

      ❤ ബിഗ് സല്യൂട്ട് സന്ദീപ് ജീ .

    • @philipkp5480
      @philipkp5480 9 месяцев назад

      രണ്ടാളും മോശമല്ല.ഞാൻ രവിചന്ദ്രൻ സി യുടെ ആരാധകനാണ്. സന്ദീപ് v നന്നായി സംസാരിച്ചു.

  • @vaisakhrk8760
    @vaisakhrk8760 Год назад +10

    Sandeep good points👌

  • @smarttiger1
    @smarttiger1 Год назад +107

    Sandeep Vachaspathi is a good debater. He was able to put his points with clarity. Sad to see the "Free Thinkers" tried to boo him down in such a debate.

    • @smarttiger1
      @smarttiger1 Год назад +8

      @@Indian.20244 അംമ്പേദ്കറെപ്പറ്റി പറഞ്ഞ വിഡ്ഡിത്തം "സ്വതന്ത്ര ചിന്തകൻ" ആയ താങ്കൾ ഒന്ന് പറഞ്ഞേ..കേക്കട്ടേ..

    • @smarttiger1
      @smarttiger1 Год назад +8

      @@Indian.20244 സ്വതന്ത്ര ചിന്തകൻ്റെ ചെവി അടഞ്ഞിരുന്നത് കൊണ്ടായിരിക്കും പഴയകാല ജാതി വ്യവസ്ഥയെകുറിച്ച് സന്ദിപ് പറഞ്ഞത് കേൾക്കാതെ പോയത്... ആദ്യം ഡിബേറ്റ് ഫുൾ കേട്ടിട്ട് വരു... 😌

    • @ajaikapath6792
      @ajaikapath6792 Год назад +11

      ​@@Indian.20244 താങ്കൾ പറഞ്ഞത് തെറ്റാണ്.... അംബേദ്കറിന്റെ ഗുരു അദ്ദേഹത്തിന് ആ പേര് നൽകിയത് ഒരു ഉദാഹരണം ആയിട്ടാണ് വാചസ്പതി പറഞ്ഞത്... അതായത് സവർണ്ണ മേധാവിത്വം കൊടികുത്തി നിന്ന കാലത്ത് പോലും അതിന് എതിരായി നിന്ന് കുറെ അധികം ആളുകളും ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ് അത് പറഞ്ഞത്... സംവാദം ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാവും

    • @balachandrannambiar9275
      @balachandrannambiar9275 Год назад

      രവിചന്ദ്രൻ , വാചസ്പതി പറയുന്നതിനെ ഖണ്ഡിക്കാൻ ശ്രമിക്കുമ്പോൾ എല്ലാം കയ്യടി തന്നെ !! അന്തംകമ്മികളാണ് സദസ്സിൽ എല്ലാം എന്ന് മനസ്സിലാകുന്നു🤪😜

  • @manoharmallya3113
    @manoharmallya3113 Год назад +4

    Hats off to Sandeep. Good orator.good presentation

  • @aswathi.mk1326
    @aswathi.mk1326 10 месяцев назад +3

    സനാതനി കളെ തോൽപിക്കാനൊന്നും ഇവിടെ ആരും വളർന്നിട്ടില്ല സന്ദീപ് വച്ചസ്പതി സൂപ്പർ ❤

  • @sreejithnandan2391
    @sreejithnandan2391 Год назад +175

    എല്ലാ രീതിയിലും മികച്ച സംവാദം. രവിചന്ദ്രൻ പല കാര്യങ്ങൾക്കും കൃത്യമായ മറുപടി പറയാൻ കഴിഞ്ഞില്ല എന്ന് തോന്നി

    • @sarathavani8893
      @sarathavani8893 Год назад +17

      ​@@Indian.20244ശാഖയിൽ പരുവപെട്ട തലച്ചോർ തീവ്ര വാദത്തിന് അടിമപെട്ടു പോയ കാശ്മീർ വരെ ക്ലീനാക്കി😂😂

    • @sreejithnandan2391
      @sreejithnandan2391 Год назад +8

      @indian അതാണ് എന്തിലും രാഷ്ട്രീയം കാണുന്ന തനിക്കൊന്നും പറയുന്നതിന്റെ വ്യാപ്തി മനസിലാകില്ല. എന്ത് പറഞ്ഞാലും പശു ചാണകം ശാഖ ഗുജറാത്ത് ശൂലം ഭ്രുണം ഗർഭിണി ഇതൊക്കെ കാണാൻ കഴിയു..

    • @sreejithnandan2391
      @sreejithnandan2391 Год назад +2

      @indian ഞാൻ സങ്കി ആണെന്ന് തനിക്ക് എങ്ങനെ അറിയാം

    • @ajilprakashcj
      @ajilprakashcj Год назад +2

      ​@@Indian.20244Thangal, അതോക്കെ ശെരിയായി കേട്ട് നോക്ക് . എനിക്ക് തോന്നുന്നത് സന്ദീപ് പറയുന്നതിൽ കാര്യമുണ്ട്.

  • @sharoopkp2076
    @sharoopkp2076 Год назад +190

    സന്ദീപ് എല്ലാത്തിനെയും ക്രോസ് ചെയ്ത്.. ഗംഭീരം ❤️

    • @sreerag123
      @sreerag123 Год назад

      1. ബി.ജെ.പി മതേതരമാണ്, എല്ലാം മതത്തെയും ഒരു പോലെ കാണുന്നു, പ്രത്യേകമായി പ്രീണനമില്ല; 2014ൽ രാമക്ഷേത്ര തർക്കം ചൂട് പിടിച്ച് അധികാരത്തിൽ വരുകയും, കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ശബരിമല പ്രധാന വിഷയമാക്കുകയും, സുവർണ്ണാവസരമായി കാണുകയും ചെയ്തു, പ്രഗ്യാ സിംഗ് ഠാക്കൂറിനെ അടക്കം MP കസേരയിൽ ഏറ്റിയ ടീംസ്.
      2. "ബ്രിട്ടീഷുക്കാരുമായി പോരാടി ഊർജ്ജം പാഴാക്കാതെ ആഭ്യന്തര ശത്രുക്കളായ മുസ്ലിംമിനോടും, ക്രിസ്ത്യാനിയോടും എതിരെ പോരാടണമെന്ന് അക്കം പറഞ്ഞ് എഴുതിയ ഗുരുജിയെ വെളുപ്പിക്കാൻ ഇതൊക്കെ പഴഞ്ചൻ വാദങ്ങളാണെന്നും, ക്രിസ്ത്യാനികൾ എന്ന് ഉദ്ദേശിച്ചത് വടക്ക് കിഴക്കൻ മേഖലയിലെ വിഘടനവാദികളാണെന്നും വെളുപ്പിക്കാൻ ശ്രമിച്ചു; ക്രിസ്ത്യാനികളെന്ന് എഴുതിയത് ഭാരതത്തിലെ എല്ലാം ക്രിസ്ത്യൻ വിഭാഗങ്ങളെയാണെന്ന് തലക്ക് ബോധമുള്ളവർക്കറിയാം, മതപരിവർത്തനമാണ് ഗുരുജിയെ കൊണ്ട് അങ്ങനെ എഴുതാനും പ്രേരിപ്പിച്ചത്.. ആ കാലഘട്ടത്തെ സാഹചര്യം കൊണ്ട് എഴുതിയതാണെന്ന LKG വാദമൊക്കെ സംഘികൾക്ക് മാത്രം ദഹിക്കും.
      3. അംബദ്കർ കർമ്മത്തിൽ ബ്രാഹ്മണനാണ്, വർണ്ണാശ്രമത്തിൽ നിന്നല്ല ജാതിവ്യവസ്ഥയെന്നും പറഞ്ഞ് പ്യാവം സന്ദീപ് ജി വെളുപ്പിക്കാൻ ശ്രമിക്കുന്നതൊക്കെ പരമ ദയനീയം. ഹിന്ദു മതം നശിച്ചാൽ ജാതി നശിക്കുമെന്നും, ജനിച്ചത് ഹിന്ദു ആയിട്ട് മരിക്കുന്നത് ഹിന്ദുവായിട്ടല്ലാ എന്ന് പല അഭിപ്രായങ്ങൾ പ്രകടിപ്പിച്ച അംബേദ്‌കർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ സന്ദീപ് സെറിനെ മടല് വെട്ടി അടിക്കും.. പൂർണമായും ഹിന്ദുത്വയെ വിമർശിക്കുന്ന അംബേദ്കറിനെയൊക്കെ എന്ന് മുതലാണ് സംഘികളുടെ പ്രതീകമായി മാറിയത്.

    • @വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര
      @വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര Год назад +2

      നല്ല സംവാദം. സന്ദീപ് എല്ലാ കാര്യങ്ങൾക്കും വ്യക്തത വരുത്തി.

    • @joyaltom2463
      @joyaltom2463 9 месяцев назад +1

      പറിച് 😂

  • @jayaprasadvisvambharan4972
    @jayaprasadvisvambharan4972 Год назад +106

    ഇത്രയും മനോഹരമായ സംവാദം മുമ്പ് കേട്ടിട്ടില്ല. സ്വതന്ത്ര ചിന്തകന്മാരുടെ കൂകി വിളി വെറും ഊളത്തരം ആയിപ്പോയി. 🌹👍

    • @prasadk8593
      @prasadk8593 6 месяцев назад +4

      സത്യം...

  • @hnushe3092
    @hnushe3092 9 месяцев назад +25

    സന്ദീപിജിയുടെ മുന്നിൽ സി രവീന്ദ്രൻ ഒന്നുമല്ല, വാക്കുകളിൽ തന്നെ വിറയൽ ഉണ്ട്.

    • @MrAjeshpnair
      @MrAjeshpnair 7 месяцев назад

      ശരിയാ സന്ദീപ് ജീ തൂറി എറിയുന്നുണ്ട്

  • @ChandranChariyath-l7m
    @ChandranChariyath-l7m 7 дней назад

    What a debate, Sandeep you did a good job , Ravi also was presenting his views nicely

  • @GSK356
    @GSK356 Год назад +134

    സ്കോർ ചെയ്തത് വചസ്പതി തന്നെ സൂപ്പർ എത്ര വ്യക്തമായി കാര്യങ്ങൾ സംസാരിച്ചു പലരുടെയും മുഖം ചുളിയുന്നത് കാണാമായിരുന്നു

    • @avgopalan2761
      @avgopalan2761 Год назад +3

      Non sense….Vachaspathi did not touch many points,!!

    • @dilshad.p1679
      @dilshad.p1679 Год назад

      🤭

    • @vijayakumargopinathannair1033
      @vijayakumargopinathannair1033 Год назад +1

      Correct❤

    • @prasadk8593
      @prasadk8593 6 месяцев назад +2

      ​@@avgopalan2761ശരിയാണ്... വേദവ്യാസനെപ്പറ്റി രവിചന്ദ്രൻ ഒരു പൊട്ടത്തരം പറഞ്ഞു... അതിന് സന്ദീപ്ജി മറുപടി നൽകിയില്ല...മറന്നുപോയതാവാം...എനിയ്ക്കും തോന്നി അങ്ങനെ...എന്തായാലും രവിചന്ദ്രൻ പറഞ്ഞത് പൊട്ടത്തരം ആയിരുന്നു...

  • @BaluDas
    @BaluDas Год назад +34

    "സ്വതന്ത്ര ചിന്തകർ ആണോ?" എന്ന ചോദ്യം ഒരു മാസ്സ് ചോദ്യം തന്നെ ആയിരുന്നു... അത് നമ്മൾ സ്വതന്ത്ര ചിന്തകർ സ്വയം വിലയിരുത്തൽ നടത്തേണ്ടതിൻ്റെ ആവശ്യകത ചൂടികാട്ടുന്ന്.... രണ്ടുപേരും നന്നായി ആശയങ്ങൾ കൊണ്ട് പോരാടി എന്നതാണു് എനിക്ക് മനസ്സിലായത്.... കമൻ്റ് വായിചവർക്ക് നന്ദി..

    • @prasadk8593
      @prasadk8593 6 месяцев назад +1

      നിയ്ക്കും തോന്നി...ആ ചോദ്യം ധാരാളമായിരുന്നു...

  • @jayaprakashnilambur7963
    @jayaprakashnilambur7963 Год назад +218

    വചസ്പതി എല്ലാത്തിനും മറുപടി കൊടുക്കുന്നുണ്ട്!

    • @helloenthund4408
      @helloenthund4408 Год назад +12

      അരിയെത്ര പയർ ഇത്ര

    • @TELECUTSS
      @TELECUTSS Год назад +5

      Koppu😅

    • @adarshpv9163
      @adarshpv9163 Год назад +3

      ഉവ്വ പുള്ളിയുടെ കുലം ജാതി topic കേട്ടാൽ മതി എക്കാലവും പറഞ്ഞോണ്ടിരിക്കുന്ന മണ്ടത്തരം മാത്രം

    • @visakhvijayan6626
      @visakhvijayan6626 10 месяцев назад

      athe. Prathyekichu ambedkarne kai pidichuyarthiyathum pinne vaikom sathyagrahatheppattiparanjathum. marupadi vayilthonnunnathupole parayunnathallaaa. ente abhiprayathil avide ettom nanni kooviyath sandheepanu

    • @prasadk8593
      @prasadk8593 6 месяцев назад +3

      ​@@helloenthund4408അത് RC യല്ലേ...വേദി നിങ്ങളുടെ ആയോണ്ട് കൂവി വിളിയ്ക്കുന്ന തിണ്ണമിടുക്ക്...എം.എം. അക്ബറിന്റെ സംവാദം പോലെ...

  • @ajithkumarg8535
    @ajithkumarg8535 Год назад +4

    നല്ല സംവാദം രവിചന്ദ്രൻ സാറിനെ സന്ദീപ് ജി പഠിപ്പിച്ചെടുത്തു കാര്യങ്ങൾ ശരിയായ രീതിയിൽ പറഞ്ഞു കൊടുക്കാൻ ഇല്ലാതെ പോയ ജനതയെ പിടിച്ചുയർത്താൻ ഇതുപോലെ ധാരാളം ഉണ്ടാകണം

  • @shamrazshami2655
    @shamrazshami2655 Год назад +20

    സദസ്സിൽ ഇരുന്നവർ കൂവിയത് ശെരിയായില്ല മോശം ആയിപ്പോയി. രണ്ട് പേരും കട്ടക്ക് മത്സരിച്ചു. വളരെ നല്ല സംവാദം സൂപ്പർ. ഒറ്റക്ക് പൊരുതി നിന്നത് സന്ദീപ് വാര്യർ

    • @smsujit
      @smsujit 13 дней назад

      വാര്യർ അല്ല അത് വേറെ ഇത് വചസ്പതി 😊

  • @sayikrish7503
    @sayikrish7503 Год назад +162

    ആര് ജയിച്ചു തോറ്റൂ എന്നല്ല നാളുകൾക്ക് ശേഷം RC yodu, പിടിച്ചു നിൽക്കാൻ ഒരാൾക്ക് സാധിച്ചു എങ്കിൽ അത് വച്ചസ്പതി ആണ്

    • @unnikrishnang6367
      @unnikrishnang6367 Год назад +19

      100%! ആദ്യമായാണ് ശ്രീ RC-യോട് ഇങ്ങനേ മുട്ടുന്ന ഒരു സംവാദകനെ, അതും ഒരു സംഘിയെ കാണുന്നത്! വാചസ്പതി മോശമല്ല !!

    • @harikrishnanrajan3432
      @harikrishnanrajan3432 Год назад +6

      Chithananthapuri rc ye adich konnittund. Here Again sandeep is giving a tough debate.
      Rc kk geethaye thodan kazijittilla.
      Quran, hadees, bible, manusmruthi okk rc keeri erijittund, but geethaye jaichittilla. Ukthivadam geethaye marikadakkunnila. Dont know whyyyyyyy.

    • @harikrishnanrajan3432
      @harikrishnanrajan3432 Год назад

      It has to be addressed properly the geetha, chumma bhramin ezuthi ennu paraja pora. Jathi geethail ninnu vannu ennu theliyikkan avunnilla. Chithananthapuri rc yae ottich vittath avidae anu.

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ Год назад +1

      ഇത് ഗുസ്തി മത്സരമില്ല പിടിച്ചു നില്ക്കാൻ . ഡിബേറ്റ് കഴിഞ്ഞിട്ടും ഡോഗ്മ വിട്ടു ചിന്തിച്ചു നോക്കുന്നവർക്ക് മനസിലാകും

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി Год назад

      മണ്ണാങ്കട്ട ! RCയെ തോൽപിക്കാൻ ഹിന്ദുത്വത്തെപറ്റി 1% വിവരമുള്ളവന് സാധിക്കും !!

  • @theawkwardcurrypot9556
    @theawkwardcurrypot9556 Год назад +86

    സന്ദീപ് 🔥 truly inspirational

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz Год назад +40

    പ്രഭാഷണം വളരെ നന്നായിരിക്കുന്നു. Ravindran C യെ അഭിനന്ദിക്കുന്നു.

  • @ShyamKumar-bd1jn
    @ShyamKumar-bd1jn Год назад +44

    സന്ദീപ് വചസ്പതി 😍 രവിചന്ദ്രൻ Sir ന് Explain ചെയ്യാൻ പറ്റുന്നില്ല ആശയത്തോടുള്ള വിധേയത്വം മാത്രം

  • @Sftttbbnbbb
    @Sftttbbnbbb 23 дня назад

    Ente ponno sandeep poli. Oru rakshayum illa. Othiri ariv kitty. Thanks 🙏

  • @raju8460
    @raju8460 Год назад +38

    Sandeep Vachaspathi ❤

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +134

    സംവാദം ഗംഭീരമായി. സന്ദീപ് രവിചന്ദ്രനു മുമ്പിൽ ശക്തമായി ആശയങ്ങളവതരിപ്പിച്ചു. സംഘാടകർക്ക് ആശംസ

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ Год назад +2

      യുക്തിക്കു നിരക്കാത്ത,പൊള്ളയായ,വിശ്വാസ യോഗ്യമല്ലാത്ത, ഭക്തശിരോമണികൾക്കു രോമാഞ്ചം നൽകുന്ന, ഒരു ഗോത്ര സമൂഹത്തിനു മാത്രം അഭിമാനിക്കാവുന്ന തരത്തിലുള്ള “ശക്തമായ” ആശയങ്ങൾ അവതരിപ്പിച്ചു.മനുഷ്യർക്ക് വേണ്ടി എന്ന് ചിന്തിക്കുമ്പോൾ “അശക്തമായ വെറും വ്യാഖ്യാനത്തിനു വേണ്ടി മാത്രം ഉള്ള വാദങ്ങൾ .

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ Год назад

      @@_That_which_is_not_ ഇവിടെ പ്രശ്നമുള്ള കാര്യങ്ങൾ മാറ്റി നിർത്തിയാൽ പിന്നെ സംവാദം ഇല്ല. സംവാദമേ അത് തന്നെയല്ലേ

    • @vsprince7444
      @vsprince7444 10 месяцев назад

      ​@@വിശുദ്ധകാരുണ്യവാൻഅത് നേരെ തിരിച്ചും ചിന്തികവുന്നതാണ്😌

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ 10 месяцев назад

      @@vsprince7444 ആഹാ മതം അടിസ്ഥാനമമായി കാണുന്ന പ്രസ്ഥാനവും മതവും നൽകുന്ന യുക്തി ബാലെ ബേഷ്
      മത അടിമയുടെ യുക്തി അല്ല 😂😂

    • @RajendranVayala-ig9se
      @RajendranVayala-ig9se 7 месяцев назад

      എല്ലാ വിശ്വാസത്തില്ലായുക്തിരാഹിത്യമുണ്ട്-തീവ്രവാദത്തിലും - കമ്യൂണിസത്തിലും വരെ ഒരു വിശ്വാസവും അതീവ യുക്തിഭദ്രവും. കാലാതീതവുമാണോ? മാനുഷിക നൻമയും സ്നേഹവും എടുത്തു കാട്ടുന്ന വിശ്വാസം യുക്തിരഹിതമാണെങ്കിലും അതിൽ നൻമ കാണണം. - വിവേകാനന്ദസ്വാമിയും രമണമഹർഷിയും എത്രയോ ജീവിതങ്ങൾക്ക് നേർമ പകർന്നു

  • @rajeshpt2577
    @rajeshpt2577 Год назад +27

    Sandeep super debate... well done 👍

  • @_nasla_
    @_nasla_ 10 месяцев назад +1

    Truthful speech

  • @G-108
    @G-108 11 дней назад +1

    Sandeepji ❤❤🎉❤❤

  • @bhatyoubant8723
    @bhatyoubant8723 Год назад +19

    Strong debate 💪 But limited in time.

  • @ExMuslimKerala_India
    @ExMuslimKerala_India Год назад +13

    Great debate from both side. Hoping many debates like this

  • @abhiramm4672
    @abhiramm4672 Год назад +58

    Salute to sandeep ❤

  • @rajpuli5673
    @rajpuli5673 Год назад +4

    Well done Sandeep ji🙏🙏

  • @KunjiMuhammmed-x6m
    @KunjiMuhammmed-x6m Год назад +1

    Super class in this

  • @rajeevanv3330
    @rajeevanv3330 Год назад +5

    Very useful and mind chilling debate..thank you Rc and Sandeep..

  • @anandubs6980
    @anandubs6980 Год назад +10

    Big salute sandeep jii🎉🎉

  • @hariparameswaran4063
    @hariparameswaran4063 Год назад +42

    സന്ദീപ് വാചസ്പതി പൊളി പൊളി പോളിയെ പൊളി...... രവിചന്ദ്രൻ.....കിടിലം ചോദ്യങ്ങൾ... 👍👍👍👍

  • @suhasck5549
    @suhasck5549 Месяц назад

    Debate നന്നായി.
    രവി ചന്ദ്രൻ സർ,
    ഞാനാണ് ശരി എന്ന ഭാവം
    കുറച്ച് കൂടിപ്പോയി, പിന്നെ ഒക്കെ നന്നായി 👍
    സന്ദീപ് വചസ്പതി,
    വ്യക്തമായ വിവരണം. 👌

  • @tomthomas3986
    @tomthomas3986 11 месяцев назад +2

    നല്ല ഒരു സംവാദം രണ്ടു പേരും നല്ലപോലെ അവതരിപ്പിച്ചു..

  • @Common-Man48
    @Common-Man48 Год назад +139

    Debate inte ഇടയിക്ക് കൂവുന്ന സ്വതന്ത്രചിന്തകർ 😂🤣🤣🤣

    • @sayikrish7503
      @sayikrish7503 Год назад +10

      അത് സ്വതന്ത്ര ചിന്തകർ ഒന്നും ആവില്ല പാഷാണത്തിൽ കൃമികൾ എല്ലായിടത്തും ഉണ്ടാവില്ലേ

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz Год назад +7

      ബിജെപി ക്കു പകരമായി കമ്യൂണിസമാണോ എന്ന് ചോദിച്ചപ്പോഴാണ് audience ല്‍ നിന്ന് കൂവല്‍ ഉണ്ടായത്. അതേതായാലും ശരിയായില്ല. സന്ദീപ് ഉദേശിക്കുന്നത് സ്വതന്ത്ര ചിന്തകര്‍ എന്നത് കമ്യൂണിസ്റ്റ്കാർ എന്നാണ്. എല്ലാ മതങ്ങൾക്കും കമ്യൂണിസത്തിന്നും യുക്തി വാദികള്‍ എതിരാണ്.

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ Год назад +2

      അവിടെ സ്വതന്ത്ര ചിന്തകർ മാത്രം അല്ല ഉണ്ടായിരുന്നത് എന്ന് ഓർക്കുന്നത് നല്ലതാണു. തലച്ചോറ് പല സങ്കല്പ കഥകൾക്കും പ്രത്യയ ശാസ്ത്രത്തിനും പണയം വെച്ചവരും അവിടെ ഉണ്ടായിരുന്നു.

    • @ramkv-kn2fx
      @ramkv-kn2fx Год назад

      ​@@sayikrish7503swothanthra chinthra naarikale sandeep pwolichu adakki

    • @prasadk8593
      @prasadk8593 6 месяцев назад

      ​@@sayikrish7503ഇനി അങ്ങനെ ന്യായീകരിയ്ക്കാം...

  • @deepaksurendran7225
    @deepaksurendran7225 Год назад +112

    Sandeep Vachaspathi യുടെ ഉരുളക്കു പ്പേരിപോലുള്ള മറുപടി കലക്കി. Ravichandran പഴയ പല്ലവി തന്നെ. പിടിച്ചു നിൽക്കാൻ പറ്റാതെ അണികളെക്കൊണ്ട് അവസാനത്തിൽ കൂവിച്ചത് 👆👏👏

    • @abhishekkannan8130
      @abhishekkannan8130 Год назад +7

      സന്ദീപ്... ഒരു കിട്. തന്നെ ..... ആർഷ ഭാരത സംസ്കാരത്തിന്റെ തികച്ചും ഒരു സനാതനൻ (Un update version ) തന്നെയാണെന്ന് സനാതന ധർമ്മക്കാർക്ക് മനസിലായി. 😂

    • @SukumaranKv-pk3xv
      @SukumaranKv-pk3xv Год назад

      ​@@abhishekkannan8130😊😅

    • @vijayakumargopinathannair1033
      @vijayakumargopinathannair1033 Год назад +1

      Super ❤

  • @Ar_streaming
    @Ar_streaming Год назад +8

    ഇതുപോലുള്ള സംവാദങ്ങൾ ആണ് വേണ്ടത്.
    കട്ടക്ക് നിക്കണം ആശയങ്ങൾ കൊണ്ട്..
    Both just 🔥

  • @narayanankutty5973
    @narayanankutty5973 5 месяцев назад +1

    ബഹു. സന്ദീപിജി, അങ്ങേക്ക് 😊ആയിരമായിരം അഭിനന്ദനങ്ങൾ.

  • @s.nagendran6032
    @s.nagendran6032 Год назад

    Verygood.Santheebji👏

  • @sharafvanur
    @sharafvanur Год назад +5

    Great Ravindran master & sandeep..... excellent debate....

  • @davidravi2549
    @davidravi2549 Год назад +5

    Wonderful
    Wonderful combination
    Lovely ending

  • @elamthottamjames4779
    @elamthottamjames4779 Год назад +9

    Great debate ❤❤❤

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 10 месяцев назад

    Very nice discussion.. Both parties have good points 🎉

  • @aravindakshanvaidyar8055
    @aravindakshanvaidyar8055 Год назад +2

    രണ്ടു പ്രഭാഷകസുഹൃത്തുക്കൾ ക്കും ആശിർവാദങ്ങൾ❤❤❤❤

  • @arjunks7161
    @arjunks7161 Год назад +13

    Both of you did a great job 👍🏿

  • @mohamed-y1u4r
    @mohamed-y1u4r Год назад +24

    രണ്ടു പേരുടെയും പ്രഭാഷണം ഒന്നൊന്നിന് മെച്ചം ❤️❤️ പരിപാടി കലക്കി 🌴🌴

  • @sarasankrishnan5991
    @sarasankrishnan5991 Год назад +26

    ഇത്തരം സംവാദങ്ങൾ ധാരാളമുണ്ടാവട്ടെ❤

  • @pratheeshkumar9076
    @pratheeshkumar9076 10 месяцев назад

    Sandeep vachaspathi great speech....
    Really appreciation

  • @lesleymendez1443
    @lesleymendez1443 6 месяцев назад

    Great Thinker Ravichandran Sir tqu love you Sir

  • @devadaskp1659
    @devadaskp1659 Год назад +6

    The debate is grate. 🙏karyangal sadaranakark manasilakan kazinju. Take it's possibilities🎉

  • @georgethomas1287
    @georgethomas1287 Год назад +170

    യേഹുദന്മാർക്കും പാർസികൾക്കും ഇവിടെ അഭയം കൊടുത്തത് "secularism " ഭരണഘടനയിൽ ഉള്ളത് കൊണ്ടായിരുന്നോ?

    • @abhishekkannan8130
      @abhishekkannan8130 Год назад +7

      2024 - ഓടു കൂടി Secular - എന്ന പദം ഭരണ ഘടനയുടെ പുതിയ പതിപ്പിൽ ഉണ്ടാവുകയില്ല 😷

    • @udhamsingh6989
      @udhamsingh6989 Год назад +4

      വ്യാപാര താൽപ്പര്യത്തിനും പുതിയ Technology നേടിയെടുക്കാനും വിദേശികളെയൊക്കെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിന് Secularism ആവശ്യമില്ല ...

    • @Kappenen3852
      @Kappenen3852 Год назад +5

      That time there was no India. We also Welcomed THE ARYANS

    • @abhilashnair4343
      @abhilashnair4343 Год назад

      ​@@udhamsingh6989അഭയം കൊടുത്തത് ആണ് പാർസി കൾ കും ജൂതൻ മാർക്കും

    • @Sachin-ln3lo
      @Sachin-ln3lo Год назад +4

      @@Kappenen3852 how are you sure you are not aryan? Christians migrated from middle-east to Kerala. Your ancestors can be one among them or you are recent converted?

  • @parasf22
    @parasf22 Год назад +57

    ശ്രീജിത്ത്‌ പണിക്കർ VS രവിചന്ദ്രൻ സാർ ആരുന്നേൽ ഒന്നൂടെ പൊളിച്ചേനെ 🔥

    • @anilsivaraman72
      @anilsivaraman72 Год назад +21

      അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല.
      സന്ദീപിന്റെ ഏത് പോയിന്റാണ് ഉഗ്രൻ അല്ലാത്തത് .

    • @parasf22
      @parasf22 Год назад +5

      @@anilsivaraman72 രണ്ടുപേരും നന്നായി അവതരിപ്പിച്ചു 🔥

    • @udhamsingh6989
      @udhamsingh6989 Год назад +3

      ശ്രീജിത് നല്ല പണിക്കാരനാണ് സംഘ പണിക്കാരൻ ..

    • @anilsivaraman72
      @anilsivaraman72 Год назад

      @@udhamsingh6989 ശ്രീജിത്ത് നല്ല അറിവുള്ള താർക്കികൻ ആണ്. അയാളെപ്പോലെ ആകണമെങ്കിൽ തലയിൽ ആള് താമസം വേണം.

    • @midhunaproudindian9247
      @midhunaproudindian9247 Год назад

      ​@@Indian.20244 അല്ല.. ശ്രീജിത് പറയുന്നത് ലോജിക് വച്ചു, നിലവിൽ ഉള്ള ഭരണ ഘടന പ്രകാരം ഉള്ള നിയമം വെച്ചു വസ്തു നിഷ്ടമായാണ്... ചുമ്മാ എയർ ലേക്ക് വെടിവെക്കില്ല... ഓരോ പോയിന്റും വസ്തു നിഷ്ഠമാരിക്കും... രവിചന്ദ്രൻ നല്ലൊരു യുക്തി വാദി ആണ്.. But പകുതിയും വസ്തുനിഷ്ടമായല്ല പറയുക, സ്വന്തം യുക്തിവെച്ചു ശെരി എന്നു തോന്നുന്നത് എയർലേക്ക് വെടി വെക്കും.. നിയമപരമായി ശെരി ആയിരിക്കില്ല.. അപ്പോൾ അതിന് സാധുത ഇല്ല.. ഒരു നവോഥാന ചിന്ത എന്ന നിലയിൽ രവി sir പറയുന്നത് ok ആണെങ്കിലും പകുതിയിൽ അധികം വസ്തു നിഷ്ഠമായ കാര്യം അല്ല.. ഈ കാര്യത്തിൽ ശ്രീജിത് is more wise than ravi sir

  • @sajeevb.u3270
    @sajeevb.u3270 9 месяцев назад

    Randu perum nannayi samsarichu
    Ethu conduct cheyatha sankadakakum Thanks😊

  • @dp-og9zr
    @dp-og9zr 9 месяцев назад +1

    Ravichandran sir great 👌♥️👌, vachaspati kattaykku ninnu 🔥

  • @VRJbro
    @VRJbro Год назад +68

    അമരമാവണമെന്റെ രാഷ്ട്രം
    വിശ്വ വിശ്രുതി നേടണം
    നിഖിലവൈഭവ പൂർണമാവണമെവിടെയും ജനജീവിതം.
    സന്ദീപ്ജി&രവിസർ🧡
    Rss🚩

    • @radhakrishnanpm4273
      @radhakrishnanpm4273 Год назад +1

      👍👍👍👍🙏

    • @ptsp4313
      @ptsp4313 Год назад +2

      ഭാരതത്തിൻ മക്കൾ നാം വീരശൂരമക്കൾ നാം ധർമ്മസമരകാഹളം മുഴക്കിടാം

    • @bsmahesh9238
      @bsmahesh9238 10 месяцев назад

      BJP needs to come with better points next time.

  • @AkhilRaj-qx5vc
    @AkhilRaj-qx5vc Год назад +19

    ചർച്ച ഇങ്ങനെ വേണം നടത്താൻ.. ❤️❤️❤️

  • @AjithKumar-un9up
    @AjithKumar-un9up Год назад +9

    It’s an amazing debate, but really surprised what happened to Mr. RC, your points doesn’t have enough pinch and seems like so weakened argument. Few suggestions
    1. Do not entertain countless debates, keep it in small number ( good for your health and memory)
    2. Be prepared well with good points

  • @Monster-z8v
    @Monster-z8v 11 месяцев назад +18

    സിപിഎം നു വോട്ട് ചെയ്യാത്തവർ ഒരു like👍 ഇടാവോ 😊

  • @Bhadra612
    @Bhadra612 Год назад +2

    സ്വതന്ത്ര്യ ചിന്തകരാണോ? സന്തീപേട്ടാ ❤❤❤❤ ഇങ്ങള് പൊളിയാണ്

  • @sajeevnarayana3974
    @sajeevnarayana3974 Год назад +236

    രവി ചന്ദ്രൻ സംസാരിക്കുമ്പോൾ കയ്യടിക്കാൻ കുറെ കുബുദ്ധിജീവികളെ സദസ്സിൽ കരുതിയിരുന്നോ എന്ന് സംശയിക്കുന്നു?... സന്ദീപ് പൊളിച്ചു 👍

    • @ajithkumargold
      @ajithkumargold Год назад

      Hm കോപ്പാണ്

    • @abhishekkannan8130
      @abhishekkannan8130 Год назад +1

      @ sajeev narayana.....ദൈവ മത/രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുള്ള സാധാരണക്കാർക്കും ഇതുപോലെ തോന്നീട്ടുണ്ട് 😂

    • @ajeshar9297
      @ajeshar9297 Год назад

      രവിചന്ദ്രൻ പറഞ്ഞത് എന്താന്ന് മനസ്സിലായാലേ കയ്യടിക്കാൻ തോന്നു. തൻ്റെ കുഴപ്പമല്ല...

    • @homeofhumanity4362
      @homeofhumanity4362 Год назад

      ശരിയാണ്. സന്ദീപ് അടപടലം പൊളിഞ്ഞുപോയി

    • @imlucifer5040
      @imlucifer5040 Год назад

      @@homeofhumanity4362 illalo

  • @isacsam933
    @isacsam933 Год назад +73

    ഐഡിയോളജിക്കലായി വിയോജിപ്പ് ഉണ്ടെങ്കിലും ഈ സംവാദത്തിൽ സന്ദീപ് വചസ്പതി രവിചന്ദ്രനേക്കാൾ വളരെ വളരെ നന്നായിരുന്നു.... രവിസി ചിത്രത്തിൽ തന്നെ ഉണ്ടായിരുന്നില്ല....

  • @RajendraKumar-xk7ng
    @RajendraKumar-xk7ng Год назад +68

    സന്ദീപ് വനസ്പതി പറഞ്ഞതിനൊട് യോജിയ്ക്കുന്നു. എല്ലാത്തിനും ഉള്ള മറുപടി. വ്യക്തവും, ശക്തവും, ലളിതവും സാധാരണക്കാർക്ക് . മനസിലാകുന്ന വിധവും ആയിരുന്നു

  • @gopalankp5461
    @gopalankp5461 Год назад +2

    Thanks for these debates and we are able to understand more about the systems which prevail in soci. society and these

  • @damnhotguy1711
    @damnhotguy1711 11 месяцев назад

    Valare nalla oru debate👍🏻👍🏻✨✨👌🏽👌🏽iniyum ithu pole ulla healthy debates pratheekshikkunnu.

  • @arjunrj6978
    @arjunrj6978 Год назад +41

    55:55 കൂവൽ, അസഹിഷ്ണുത at its peak🔥

    • @SachuKnlr
      @SachuKnlr Год назад +7

      സത്യം എന്തോ പോലെ durandhgal എല്ല ഇടതും കാണുമല്ലോ