AIക്കും അപ്പുറം; ക്വാണ്ടം കംപ്യൂട്ടിങ് എന്ന മഹാവിപ്ലവം ​| Quantum Computing

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 306

  • @gamer1234k
    @gamer1234k Месяц назад +566

    This is what we call a news. Hats off to the reporter.

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Месяц назад +2

      This is not repoter, it's Manorama News

    • @samjohnthomas5408
      @samjohnthomas5408 Месяц назад +4

      Uhh enthu cheenja comedy aanu

    • @psy_walker6214
      @psy_walker6214 Месяц назад

      ​@@p.n.unnikrishnan6659😬

    • @beveefww2765
      @beveefww2765 Месяц назад

      AI is the revolution. Not the quantum computing. It's only a part of revolution

    • @drabdulgafoor7305
      @drabdulgafoor7305 Месяц назад +3

      @gamer1234k
      you are correct bro..its a type of informative and productive news.

  • @sruthygeorge1641
    @sruthygeorge1641 Месяц назад +116

    പുതിയ ലോകത്ത് വിപ്ലവം ടെക്നോളജിയിലൂടെ ആണ് വരുന്നത്.
    ലോക സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഇതൊക്കെ ഉപയോഗിക്കാൻ ഇടവരട്ടെ
    മതഭ്രാന്തന്മാർ ലോകത്തെ പ്രകൃതായുഗത്തിലേക്കു നയിക്കാൻ നോക്കുമ്പോൾ ഇത്തരം കണ്ടുപിടുത്തങ്ങൾ മനുഷ്യനെ ശാശ്വതമായ നന്മയിലേക്കു നയിക്കട്ടെ 👍

    • @musthafapkd2906
      @musthafapkd2906 Месяц назад

      Mata Mana Lo gana album

    • @rightpath-mg7vs
      @rightpath-mg7vs Месяц назад

      അണ്ടി തൂക്കിയിട്ടു നടക്കുന്ന സന്യാസിമാർ 😮😮😮

    • @JavadRahman-g4d
      @JavadRahman-g4d Месяц назад +5

      ഇതൊക്കെ കൊരങ്ങൻ പരിണമിച്ചു മനുഷ്യരായി എന്ന് തള്ളുന്ന യുക്തൻ തള്ളൽ ആണ് എന്ന് ഓർക്കുമ്പോൾ ആണ്

    • @Vazhipokkann
      @Vazhipokkann 27 дней назад +1

      ​@@JavadRahman-g4dനീ ഈ കമന്റ്‌ ഇടുന്ന ഫോണും ഇന്റർനെറ്റും എല്ലാം ഈ പറഞ്ഞ പരിണാമത്തിലും ശാസ്ത്രത്തിലും ഒക്കെ വിശ്വസിക്കുന്നവർ ഉണ്ടാക്കിയതാഡേയ്... അല്ലാതെ നിന്റെ കിതാബ് നോക്കി ഇന്നേ വരെ ആരേലും എന്തേലും കോപ്പ് കണ്ട് പിടിച്ചിട്ട് ഉണ്ടോ? ഒരു പനി വന്നാലും ശാസ്ത്രം കണ്ടുപിടിച്ച മരുന്നുകൾ തന്നെ വേണം... എന്നാലും കൊണയടിക്ക് ഒരു കുറവുമില്ല

    • @anandverse7094
      @anandverse7094 24 дня назад +1

      ​@@JavadRahman-g4dഅതേട... ഇതേ technology ഉപയോഗിച്ച് comment ഇട്ട് തന്നെ പറ ഇതൊക്കെ യുക്തൻ തള്ളെന്നു.
      പരിണാമം എന്തെന്ന് പോലും അറിയാത്ത മോണ്ണ😂

  • @mashoodk118
    @mashoodk118 Месяц назад +68

    This is a news....
    Hats off ❤❤❤

  • @francisfernandez9557
    @francisfernandez9557 Месяц назад +171

    അടുത്ത തലമുറകൾ ഭാഗ്യവാൻമാർ
    പുതിയ പുതിയ സാങ്കേതിക മുന്നേറ്റം ഉണ്ടാകട്ടെ

    • @abdurahmianolayambadi7708
      @abdurahmianolayambadi7708 22 дня назад +4

      നിങ്ങളെ പോലുള്ളവർ ലോകത്ത് വ്യാപിക്കട്ടെ supporting to next generation

    • @Fashiozy
      @Fashiozy 17 дней назад

      Oro kalathum puthiya puthiya technologies, iniyum orupaadu undavum, manasil vijarikartha pala technologies ippo vannu iniyum orupaadu...
      Athkondu thanne pala joliyum povum but puthiya opportunities varum...
      Athre ullu

  • @sonusangeeths
    @sonusangeeths Месяц назад +45

    Had went through intense references...good job 👍

  • @AriaNovaX
    @AriaNovaX Месяц назад +77

    World is running forward except india. AI course polum കഴിഞ്ഞ ഈയടുത്ത വർശങ്ങളിലാണ് മാത്രമാണ് ഇന്ത്യയിൽ പഠിപ്പിക്കാൻ തുടങ്ങിയത്. China is running too forward than US. kanakk വച്ച് നോക്കുമ്പോൾ നമ്മളെക്കാൾ ദാരിദ്ര്യത്തിൽ കിടന്ന രാജ്യമാണ് ഇപ്പൊൾ technology, innovation, infrastructure, economy ലും മുന്നിട്ട് നിൽക്കുന്നത്. India ഇപ്പോഴും മതവും, പോളിടിക്സും, അപ്പുറത്ത് വീട്ടിൽ ഒളിഞ്ഞുനോക്കിയും നടക്കുന്നു 🚶🏼‍♀️

    • @weeeenon
      @weeeenon Месяц назад +14

      അത് വെറും തോന്നൽ ആണ്. ഇന്ത്യയും ഇതിൽ കൊറേ പരീക്ഷണം നടത്തുന്നുണ്ട്, അതുപോലെ chip മേക്കിങ്ലും ഇന്ത്യ വികസിപ്പിക്കാൻ നോക്കുണ്ട്, ഇന്ത്യ ഇസ്രായേൽ, നെതെര്ലാന്ഡ്സ് ഒരുമിച്ചു വർക്ക്‌ ചെയുന്നുണ്ട് 🔥🇮🇳🇳🇱🇮🇱

    • @subashkp9549
      @subashkp9549 29 дней назад

      നിന്നെപ്പോലുള്ള international established പമ്പരവിഡ്ഢികൾക്ക് മാത്രമേ ഇന്തൃ വളരെ പുറകിലാണെന്ന് തോന്നു. That's not your mistake, your brain's.

    • @Theatre-sq2mh
      @Theatre-sq2mh 27 дней назад +1

      U're right. We aldo watching dancing girls on insta 😂

    • @Anu-b4v
      @Anu-b4v 26 дней назад +3

      Bro, India is undeniably progressing at high speed in science and technology, bringing forth innovative ideas, the unfortunate reality is that these advancements are primarily seen in premier institutions. This concentration limits access for the majority, leaving a significant portion of the population unable to benefit from these innovations.And yes, our country should ensure that the benefits of our technological progress reach every corner of the country.

    • @leonemo-2k
      @leonemo-2k 12 дней назад

      What rubbish. Have you ever heard of our "National Quantum Mission" and Qumac lab. India is aiming to develop a 24-qubit quantum computer within the next three years and a 100-qubit system in five years. Yes. We are developing.

  • @musthafamuhammed477
    @musthafamuhammed477 Месяц назад +37

    Super reporting..💯

  • @kochipropertymall5240
    @kochipropertymall5240 Месяц назад +36

    പുതിയ പുതിയ അത്ഭുതങ്ങൾ ശാസ്ത്രം കിച്ചു കൊണ്ടിരിക്കുന്നു. അമാനുഷിക ശാസ്ത്ര പ്രതിഭകൾ ആധുനിക ലോകത്തിൻറെ വരദാനം

  • @paulson409
    @paulson409 Месяц назад +71

    Quantm കമ്പ്യൂട്ടങ് വന്നാൽ മാത്രമേ ai യുടെ full funcation ചെയ്യാൻ പറ്റു.....

    • @travelogo5857
      @travelogo5857 Месяц назад +1

      How

    • @artham112
      @artham112 Месяц назад +3

      At that time no AI
      More advanced features will come

    • @maximumpotential3796
      @maximumpotential3796 Месяц назад +17

      @@artham112 AI won't disappear, only advanced versions of AI will arrive

    • @eCMastermind
      @eCMastermind 29 дней назад

      Only TOPS INCREASED

    • @Theatre-sq2mh
      @Theatre-sq2mh 27 дней назад

      Quantum computing is not about AI

  • @SLYTHERIN-888
    @SLYTHERIN-888 24 дня назад +7

    Hats off mann
    This kind off news is what actually benefits the humanity, improvs our knowledge on stuff, really glad you made this 💫🙌

  • @Jubylive
    @Jubylive Месяц назад +17

    Quantum computer ഇപ്പോഴും realize ചെയ്തിട്ടില്ല.. 25 വർഷത്തിനുള്ളിൽ സാധ്യമാകുമെന്ന് തോന്നുന്നില്ല

    • @vvvvv880
      @vvvvv880 Месяц назад +1

      യുദ്ധം വരും യുദ്ധം ജയിക്കാൻ analytical engine കണ്ട് പിടിച്ച പോലെ ഇതും കണ്ട് പിടിക്കും

    • @martinfrancis8205
      @martinfrancis8205 Месяц назад

      Yes athand 1024 qubits annu eppom configure cheyyan pattune by IBM osprey

  • @AmalJose-f1y
    @AmalJose-f1y Месяц назад +5

    Good news

  • @Orukl01family
    @Orukl01family Месяц назад +7

    മനസിലാക്കാത്തവർ ഒന്നുകൂടി കാണുക 😁

  • @aiswaryat5716
    @aiswaryat5716 24 дня назад

    Well presented 👏 Waiting for such news from Science & tech field

  • @Rajebi2345
    @Rajebi2345 Месяц назад +7

    മരണത്തോടെ മനുഷ്യൻ്റെ അറിവ് ജീവിച്ചിരിക്കുന്നതിനേക്കാൾ കോടിക്കണക്കിന് ഇരട്ടി ആകും

    • @aanavina9782
      @aanavina9782 27 дней назад

      ഇതെന്താ ഇങ്ങനെ എഴുതിയിരിക്കുന്നത് സുഹൃത്തേ മനസ്സിലായില്ല.

    • @mashoodkk615
      @mashoodkk615 26 дней назад +2

      അല്ലാഹു അക്ബർ

    • @DIGIL.
      @DIGIL. 25 дней назад +1

      All the best

    • @justrelax9964
      @justrelax9964 23 дня назад

      ​​@@aanavina9782ഭൂമിയിൽ ജീവിക്കുന്ന മനുഷ്യൻ്റെ കാഴ്ചയ്ക്കും കേൾവിക്കു ം ബുദ്ധിക്കും യുക്തിക്കും പരിമിതികൾ /limitations und bro.
      നമുക്ക് കേൾക്കാൻ കഴിയാത്ത അത്ര ഉയർന്ന സൗണ്ട് um താഴ്ന്ന sound um und. Ath pole nammude കണ്ണിനു കാണാൻ കഴിയാത്ത അത്ര വലിയതും ചെറുതുമായ കാര്യങ്ങൾ ഉണ്ട്. എല്ലാ പ്രപഞ്ച രഹസ്യങ്ങളും മനുഷ്യന് കണ്ടുപിടിക്കാൻ കഴിയില്ല. മരണത്തോടെ മനുഷ്യൻ്റെ ശരീരമേ നശിക്കൂ. ആത്മാവ് നശിക്കില്ല . നമ്മുടെ ജനനത്തിന് മുമ്പും ആത്മാവുണ്ട്. ഭൂമിയിൽ അല്ല ആത്മാക്കളുടെ ലോകത്തിൽ. മരണശേഷവും ആത്മാവ് അവിടെ ആയിരിക്കും.
      നമ്മൾ ആവശ്യപ്പെടാതെ നമ്മെ സൃഷ്ടിച്ച ദൈവത്തിനു വീണ്ടും അവിടെ നമ്മെ പുനഃസൃഷ്ഠിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല. അവിടെ നമ്മുടെ കാഴ്ചയും കേൾവിയും ബുദ്ധിയും ഒരുപാട് കൂടുതൽ ആയിരിക്കും
      നമ്മൾ ഭൂമിയിൽ ചെയ്ത് കൂട്ടിയ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും നാമവിടെ കാണും ,ബോധ്യപ്പെടും.

  • @princevarghese2765
    @princevarghese2765 Месяц назад +5

    Great 🎉

  • @mariyahmari3257
    @mariyahmari3257 29 дней назад +2

    പുതിയ തലമുറ സാൻകേതികവിദ്യ നന്നായി വിനിയോഗിക്കും....മതങ്ങൾക്കപ്പുറം ശാസ്ത്രം മനുഷ്യനെതുണക്കും.....

  • @sidharth4604
    @sidharth4604 Месяц назад +5

    ഈ quantum കമ്പ്യൂട്ടിങ് ഈ അടുത്തൊന്നും വരാൻ സാധ്യത ഇല്ല, ആ ഫീൽഡ് ൽ കാര്യമായ പുരോഗതി ഉണ്ടാവുന്നില്ല എന്നതാണ് കാരണം. ഇതിൽ കാണിച്ചിട്ടുള്ള machines പണ്ട് vaccum tube കൊണ്ട് ഉണ്ടാക്കിയ calculator പോലെ വളരെ ബേസിക് ആണ്. ഒരു 50 വർഷത്തിനുള്ളിൽ ഫുൾ ഫ്ലഡ്ജ്ഡ് ആയി ഉപയോഗിക്കാൻ കഴിയുമെന്ന് കരുതുന്നു😌👌

    • @Radiantheart112
      @Radiantheart112 14 дней назад

      ഒന്ന് പോടാ ഊളെ ആൾറെഡി ക്വാണ്ടം കമ്പ്യൂട്ടർസ് ഉണ്ട്‌.വർഷങ്ങൾ മുന്പേ ഉണ്ട്‌

  • @mohammedazharudheen3722
    @mohammedazharudheen3722 6 дней назад

    Great content

  • @BND1
    @BND1 Месяц назад +27

    *ചൈന ഹാക്കർമാരെ വരെ ഇറക്കിയിട്ടുണ്ട് ക്വാണ്ടം കംപ്യൂട്ടിങ്ങ് കഴിഞ്ഞിറങ്ങാൻ പോകുന്ന പുതിയ സിസ്റ്റത്തെ ഹാക്ക് ചെയ്യാൻ*

    • @Ashrafponnani-tx8rf
      @Ashrafponnani-tx8rf Месяц назад

      കൊണ്ടം😂😂😂

    • @cherrykid688
      @cherrykid688 Месяц назад +1

      ​@@Ashrafponnani-tx8rfഅതുമാത്രം അറിഞ്ഞിരുന്നാണ് നീ ഒരു മൈരൻ ആയിപ്പോയത്😂

    • @rightpath-mg7vs
      @rightpath-mg7vs Месяц назад

      അടുത്ത ലോകം ചൈനയുടേത്

  • @anupamavarma
    @anupamavarma Месяц назад +3

    Flavoured Computers with quantum dotes is the future technology

  • @jyo_642
    @jyo_642 Месяц назад +9

    ഇതെല്ലാം ഞമ്മന്റെ ഡൈവം ഞമ്മന്റെ കിത്താബിൽ എഴുതിവെച്ചിട്ടുള്ള കാര്യങ്ങൾ ആണ് പുളെള🤲🏻

  • @_a_l_i_e_n
    @_a_l_i_e_n Месяц назад +3

    Nice information ❤,thanks

  • @jewelkurianelias
    @jewelkurianelias Месяц назад +13

    Quantum brilliance പോലെയുള്ള startups diamond 💎 use ചെയ്ത് room temperature നടത്തുന്നുമുണ്ട്

  • @nervenest
    @nervenest Месяц назад +4

    Hope new technology can help more in the health industry

  • @Holidays8868
    @Holidays8868 Месяц назад +12

    കേരളത്തിന്റെ അവസ്ഥ മാറ്റാൻ സാധിക്കുന്ന വല്ലതും വരുമോ 🙂🙂...
    ഉദാ : ksrtc യുടെ നഷ്ടം.. പൊട്ടി പൊളിഞ്ഞ റോഡുകൾ. തൊഴിലില്ലായ്‌മ..മുടങ്ങിയ പെൻഷൻ.. 2024ൽ ക്വാണ്ടം കംപ്യൂട്ടിങ് നെ കുറിച്ച് കേൾക്കുന്ന മലയാളിയുടെ മാനസികാവസ്ഥ...... 3:52

    • @jayaraj492
      @jayaraj492 Месяц назад +4

      Vijayettane onnu koode jayippichalo... Ellam sariyakkum..😅

    • @Ambathoor_singam
      @Ambathoor_singam Месяц назад

      ​@@jayaraj492correct 😁💯

  • @RealmeTv-x1c
    @RealmeTv-x1c 29 дней назад +1

    Ithokke padikkanum joli kittanum okke enthelum vazhi undo ? Nalla Agraham und .... Help 🙏

  • @salmansalmi8205
    @salmansalmi8205 Месяц назад +5

    quantam machanics to solve problems faster than traditional computers.. and Google's Sycamore quantum computer was able to solve a calculation in 200 seconds, while IBM's Summit supercomputer would have taken 10,000 years.

  • @Hopmask
    @Hopmask Месяц назад +10

    Best❤

  • @Althu-blog
    @Althu-blog Месяц назад +2

    Technology so amazing👍👍

  • @ArjunVg-vo4sb
    @ArjunVg-vo4sb Месяц назад +9

    One day ☠️

  • @trixbee
    @trixbee Месяц назад +1

    Interesting one

  • @FebinDominic
    @FebinDominic 22 дня назад

    Well explained

  • @saidrandal
    @saidrandal Месяц назад +2

    ഇന്റർബെൽ കഴിഞ്ഞതിനുശേഷം ആണല്ലോ പുതിയ കണ്ടുപിടുത്തങ്ങൾ വരുന്നത്

  • @adonnizz
    @adonnizz 24 дня назад

    Good presentation. But the background score is highly irritating, causing distraction.

  • @rosabgaming4901
    @rosabgaming4901 Месяц назад +53

    പീറ്റർ വിലിസ്റ്റോൺ ഷോർ എന്ന ജൂദൻ ആണ് ഇത് കണ്ടുപിടിച്ചത് 🔥

    • @vvvvv880
      @vvvvv880 Месяц назад +14

      70 to 85 percent കണ്ട് പിടിത്തവും അവർ തന്നെ ആണ്

    • @sahalmi3461
      @sahalmi3461 Месяц назад

      Illuminati vazhiyaan avar ithoke kand pidikunnath jet fuel kandpidichatum Juse aan . Athum dhajal sopnathil paranj koduthath . Last ayal marich kidannath triangle shape kallayhinte ullil aan . Ayallude bookil ayal paranjitund dhajal aan enik ith paranj thannatenn

    • @Nthkya-bs6ht
      @Nthkya-bs6ht Месяц назад

      ​@@vvvvv880evidence??

    • @Foneplusetl
      @Foneplusetl Месяц назад +8

      ഓ.. ഞാൻ വിചാരിച്ചു മനുഷ്യൻ ആയിരിക്കുമെന്ന്

    • @Rajebi2345
      @Rajebi2345 Месяц назад +1

      തേങ്ങ ആണ്

  • @sajijoseph2792
    @sajijoseph2792 Месяц назад +11

    ബൈബിൾ ഒരു അത്ഭുതം തന്നെ ബൈബിൾ പറഞ്ഞത് 100% സത്യമാകുന്നു കയ്യിൽ ചിപ്പ് വരുന്ന കാലം ബൈബിളിൽ വളരെ കൃത്യമായി പറയുന്നുണ്ട് അതിലേക്കുള്ള ദൂരം ഇനി വളരെ കുറവ് മാത്രം. പക്ഷേ അത്ഭുതം അതല്ല ഇത് കണ്ടുപിടിച്ചതും ഒരു യഹൂദനാണ്. ദൈവം തിരഞ്ഞെടുത്ത ജനം

    • @ShihabBobby
      @ShihabBobby Месяц назад

      പക്ഷെ യഹൂദർ പറയുന്നത് യേശു കള്ള പ്രവാചകൻ ആണെന്നാണ്.. യേശുവിനെ കൊന്നവർ ആണ് യഹൂദർ എന്നതാണ് ക്രിസ്ത്യൻ ബോധ്യം.. ഈ ഇഷ്യൂ ആണ് യൂറോപ്പിലും അമേരിക്കയിലും യഹൂദർ oppressed ആവാനും കാരണം.. ഹിറ്റ്ലറിന് അവരെ കൊന്നൊടുക്കാൻ പറ്റിയതും ആ പൊതുബോധ്യം ഉള്ളത് കൊണ്ടാണ്..

    • @UNNIKRISHNANtR-v7g
      @UNNIKRISHNANtR-v7g 27 дней назад +2

      😂

    • @umaralialthani4930
      @umaralialthani4930 25 дней назад +1

      Iron dome ഇസ്രയേലിനെ നല്ലതു പോലെ കാക്കും എന്നത് ബൈബിളിൽ പറഞ്ഞിട്ടുണ്ട് എന്നാണ് ഒരു ഫാദർ ന്റെ വാദം ...iron dome പലപ്പോഴും നോക്കുകുത്തിയായി നിൽക്കുന്നു...ഇനി അടുത്ത വാദം ഇതാണോ? ഇതും പാളുമോ?

    • @ShihabBobby
      @ShihabBobby 25 дней назад

      @@sajijoseph2792 പക്ഷെ ജൂതർ പറയുന്നത് യേശു കള്ള പ്രവാചകൻ ആണെന്നാണ്... ക്രിസ്ത്യൻസ് പറയുന്നത് ജൂതർ യേശുവിനെ കൊന്നവർ ആണെന്നും..

    • @Marcos12385
      @Marcos12385 24 дня назад

      ക്രിസ്ത്യാനികളിലും മണ്ടന്മാർ ഉണ്ടോ 😂😂😂🙏🙏🙏

  • @PaulKa-e6r
    @PaulKa-e6r 25 дней назад +1

    എനിക്ക്.പോൺ.വേഡാ.നാവൂം.വേഡാ.കംപൂടറീലൂടേ.സംസാരീചൂം.കൊഡീരീകുയാണ്.2020.മൂതൽ.ഇത്.പൂറം.ലോകം.അറീയാതീരീകാൻ.പോൺ.ഫെയീസ്.ബൂക്.ഏലാം.blok.ണ്

  • @aameenc296
    @aameenc296 Месяц назад +3

    ക്വാണ്ടം കമ്പ്യൂട്ടറിൽ എന്ത് കുന്ദവുമാവട്ടെ..ഇത് ഏത് കമ്പനികൾ ഡെവലപ്പ് ചെയ്യുന്നു...അതിൽ ലീഡർ ആരൊക്കെയാണെന്നറിഞ്ഞാൽ അത്തരം കമ്പനികളുടെ സ്റ്റോക്ക് കളിൽ സാധാരണക്കാർക്ക് നിക്ഷേപിക്കാൻ അവസരമുണ്ടാവും

  • @dayana.andrews
    @dayana.andrews Месяц назад +2

    Mathematics 🔥🔥🔥

  • @mhdaktarcool2383
    @mhdaktarcool2383 28 дней назад

    This is real technology I heard

  • @mra2534
    @mra2534 Месяц назад +1

    AI advanced levelലേക്ക് എത്തും. Person of interest series ഓർമ്മ വരുന്നു. അത് പോലെ ആയാൽ തീർന്നു നമ്മുടെ കാര്യം😅

  • @gearwar5491
    @gearwar5491 24 дня назад

    എന്തൊക്കെ കണ്ടുപിടിച്ചാലും ആരോഗ്യരംഗത്ത് ഇന്നും പിറകിൽ ആണ് ശാസ്ത്രം

  • @sijokjob
    @sijokjob Месяц назад +63

    നമ്മൾ ഗോ മൂത്രത്തിൽ , പശുവിന്റെ കൊമ്പിൽ ഗവേഷണം നടത്തുമ്പോൾ ലോകം വളരെ വേഗത്തിൽ സഞ്ചരിക്കുന്നു.... 😂

    • @4Mysterious666
      @4Mysterious666 Месяц назад +40

      ഇത് ഇന്ന് തുടങ്ങിയത് ഒന്നും അല്ല. കാലം കുറെ ആയി ഇന്ത്യയിലും റിസർച്ച്കൾ നടക്കുന്നുണ്ട്. സ്വന്തം രാജ്യത്തെ കുറ്റം പറയാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്👏👏

    • @sjarundharan
      @sjarundharan Месяц назад

      NQM India ennu search cheyyu... Appol kittum indian quantum computing dwtails, veruthe gasayile muriyante and! Poya karyavum paranju karanju nadakkathe

    • @നെട്ടൂരാൻ_ഒഫീഷ്യൽ
      @നെട്ടൂരാൻ_ഒഫീഷ്യൽ Месяц назад +18

      നീ അതു മാത്രം വയ്യിക്കുന്നത് കൊണ്ട് ആണ്, ഇന്ത്യ ഇതിൽ ഇൻവെസ്റ് ചെയ്യുന്നുണ്ട്

    • @thecinemaman5073
      @thecinemaman5073 Месяц назад +1

      Athe Athe. AI yil India anello onnamathu.

    • @legeshkumarmk7515
      @legeshkumarmk7515 Месяц назад +5

      Nammal ottaka moothrathilum gaveshanam nadathunnund😂😂😂
      Pinne kontha yilum
      INDIA ROCKET um MISSILES SUPER COMPUTER kalum vikasippikkunnund.
      IT POWER of WORLD.

  • @anoojify
    @anoojify Месяц назад +2

    Well researched , pinpoint news

  • @hidaayathkaran4876
    @hidaayathkaran4876 17 дней назад

    Quantum computer came first and AI Second... Quantum computer is advanced technology of super computer today we use.. Not a regular computer.

  • @Bjtkochi
    @Bjtkochi 13 дней назад

    ശാസ്ത്രം അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു മതങ്ങൾ അന്ധവിശ്വാസങ്ങൾ സൃഷ്ടിക്കുന്നു.രാഷ്ട്രീയ കോമാളിത്തരങ്ങൾക്ക് പകരം മാപ്രകൾ ഇത്തരം മനുഷ്യജീവിതത്തെ മാറ്റിമറിക്കുന്ന വാർത്തകൾക്ക് ഊന്നൽ നൽകുക

  • @ashirkhan94
    @ashirkhan94 Месяц назад +1

    1947 il നമുക്ക് സ്വാതന്ത്ര്യം കിട്ടി

  • @digitalmediasgd
    @digitalmediasgd Месяц назад +3

    👍🥰

  • @angeljo6020
    @angeljo6020 29 дней назад +1

    Quantum computer is not faster than traditional computer. Its faster in certain tasks

  • @jjames2460
    @jjames2460 25 дней назад

    Where did Manorama get all those graphics? It is steeling unless you give credit to the original source.

  • @angeljo6020
    @angeljo6020 29 дней назад +1

    Lakshakanaikun transistor ala. Oru transistor kodikanakinu transistor ayi divide cheyukayanu with lithography process . Its a single physical die

  • @meenugkrishna
    @meenugkrishna Месяц назад

    👏👏👏

  • @georgepthomas483
    @georgepthomas483 Месяц назад

    Adipoli

  • @MadcatMadcat-gc4pr
    @MadcatMadcat-gc4pr Месяц назад +1

    Le ece padikunna njan🎉

  • @NoushijaSuccesscoach
    @NoushijaSuccesscoach 15 дней назад

    🔥🙏🏻😍

  • @muhammedbasil7999
    @muhammedbasil7999 Месяц назад +2

    എന്തിന് കൃമി കടിച്ചാൽ ഒന്ന് തോണ്ടാൻ ഇത് വരെ ഒന്നും കണ്ടു പിടിച്ചിട്ടില്ല

    • @rahulm1594
      @rahulm1594 Месяц назад

      Pine ninak kundi choriyan analoo technology on poda shonne😂

    • @manovision963
      @manovision963 Месяц назад

      avideonnum nalla kambipparakittiille.... thalkalam athuvachu adjust cheyoo saho

    • @muhammedbasil7999
      @muhammedbasil7999 28 дней назад

      @@manovision963 ninte കൊതത്തിൽ കമ്പി പാര അല്ല ലോറി കയറിയാൽ പോലും ഒന്നും സംഭവിക്കില്ല അറിയാം 😁അതിനും വലുതല്ലേ അടിച്ചു കേട്ടുന്നത് മൂട്ടിലേക്ക് 😹

    • @mohankv718
      @mohankv718 28 дней назад +3

      പേരിന്റെ കൂടെ മുഹമ്മദ്‌ അപ്പൊ പിന്നെ കൂടുതലൊന്നും പറയേണ്ടല്ലോ

  • @fauzanap4354
    @fauzanap4354 27 дней назад

    🔥

  • @ya_a_qov2000
    @ya_a_qov2000 14 дней назад

    എനിക്ക് BS Hons major in Physics programme ൽ Quantum Computing എന്ന Course ഉണ്ടായിരുന്നു.

  • @Aviyalvlogzz
    @Aviyalvlogzz Месяц назад

    ഒന്നും മനസിലായില്ല 😮

  • @STOCK.MARKET.MALAYALAM.LATEST
    @STOCK.MARKET.MALAYALAM.LATEST Месяц назад

    ❤🤝

  • @Slothstatic
    @Slothstatic 6 дней назад

    ഇതേ സമയം ഇന്ത്യ 2000 ന്റെ നോട്ട് പിൻവലിക്കുന്നു, 100 കോയിൻ ഇറക്കുന്നു ഉഫ് 🔥🔥🔥

  • @SuccessVibes-369
    @SuccessVibes-369 27 дней назад

    💯💯💯

  • @Tigertagwar
    @Tigertagwar Месяц назад

    Nammal enthengiloom vayond paranja appo athu Newsilvaroom enganey Ethu smabhavikunu .

  • @humanbeing8022
    @humanbeing8022 Месяц назад +1

    News value 🙏

  • @sameerali-n8z
    @sameerali-n8z 25 дней назад

  • @അന്യഗ്രഹജീവി-ജ

    ഖുറാനിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്

  • @siyadsaffanshah5033
    @siyadsaffanshah5033 27 дней назад

    Nammal chaanakathil ninnum computer chip undakkum..jai mahishmathi..

  • @idominator98
    @idominator98 20 дней назад

    ഇതൊക്കെ ഞമ്മന്റെ കിത്താബില് പറഞ്ഞിട്ടുണ്ട്

  • @sajeeshkumar3672
    @sajeeshkumar3672 Месяц назад

    കുറച്ച് വർഷങ്ങളായി വാർത്തകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു

  • @-._._._.-
    @-._._._.- Месяц назад +1

    👍

  • @Scooboottan
    @Scooboottan Месяц назад +1

    Engineers❤️❤️❤️

  • @sajukoshy4817
    @sajukoshy4817 Месяц назад +1

    ഇന്ത്യയലും " quantom "വളരെ അത്യാവശ്യം ആണ്.😂നമ്മൾ ഒന്നാമത് അല്ലെ.. കമ്പ്യൂട്ടർഇൽ അല്ല എന്ന് മാത്രം..

  • @MR-ll4u
    @MR-ll4u Месяц назад +2

    ഈ മെഷീൻ ഞാൻ ഒരു ലാബിൽ നേരിട്ട് കണ്ടിട്ടുണ്ട്.. എന്തിനുള്ളത് ആണെന്ന് ഇപ്പോള അറിഞ്ഞേ 😄

    • @hellojarvis4000
      @hellojarvis4000 Месяц назад +5

      eth labil?

    • @MR-ll4u
      @MR-ll4u Месяц назад +5

      @@hellojarvis4000 അബുദാബിയിൽ ആണ്....tii ude വർക്ക്‌ ആണ്.. മൊത്തം ഇംഗ്ലിഷ്കാരാണ് നോക്കുന്നെ... Helpers ആയിട്ട് രണ്ടു മലയാളിനെ കണ്ടാരുന്നു 😂

    • @MR-ll4u
      @MR-ll4u Месяц назад

      ലാബിനെ പേര് ക്വാണ്ടo ലാബ്...

    • @MR-ll4u
      @MR-ll4u Месяц назад

      പുതിയ ടെക്നോളജികൾ വികസിക്കുന്ന ലാബ് ആണ്....

  • @sajijoseph2792
    @sajijoseph2792 Месяц назад

    ഒരു ഐ സി ടിപ്പിൽ ഒരു ലക്ഷം എന്നു പറഞ്ഞത് തെറ്റാണ് കാരണം ഒരു ബില്യൺ 100 കോടി ട്രാൻസിസ്റ്റർ ഉണ്ട്

  • @RamadasV-g2m
    @RamadasV-g2m 24 дня назад

    Eth manushyanu gunavum dhoshavum und

  • @anuammuammu6347
    @anuammuammu6347 Месяц назад +3

    മതടീമുകൾ ബുക്കു൦ പൊക്കിപ്പിടിച്ച് വന്നില്ലേ🤭🤭

    • @abdurrahmaan5212
      @abdurrahmaan5212 Месяц назад +2

      Sanghinikkochamme😮

    • @akshayb.s4998
      @akshayb.s4998 Месяц назад +2

      Vann vann😂

    • @anuammuammu6347
      @anuammuammu6347 28 дней назад +2

      @@abdurrahmaan5212 ഹായ് പൊട്ടിത്തെറി ഷുഡൂൂൂ🙋

    • @abdurrahmaan5212
      @abdurrahmaan5212 28 дней назад

      @@anuammuammu6347 oru shoe 👞 edukkatte

  • @666-_-_Hanz_
    @666-_-_Hanz_ Месяц назад +1

    Ai thanne edhuvarey neravennam update aayitilla🤓

  • @jayanvarghese7583
    @jayanvarghese7583 19 дней назад

    Helo, absolute zero is not possible in conventional conditions, hence using this quontum computing every where is not feasible

  • @Hamsterkombat2_24
    @Hamsterkombat2_24 Месяц назад +2

    Quantum computer നെ ഹാക്ക് ചെയ്യാൻ പറ്റില്ല.

  • @gamingwithsniperhead8322
    @gamingwithsniperhead8322 Месяц назад

    ഇതൊക്കെ ഇപ്പൊ ആണോ അറിയിക്കുന്നെ ഇതൊക്കെ പണ്ടേ ഉള്ളതാണ്

  • @praveenSivadas-k6w
    @praveenSivadas-k6w Месяц назад +16

    എല്ലാം ബുക്കിലുണ്ട്... 🤲

    • @zandrogaming
      @zandrogaming Месяц назад +1

      Book parann vannath aano athum ezhuthiyath alle 😂

    • @tre.m2309
      @tre.m2309 19 дней назад

      ​@@zandrogamingആര്?

    • @BeatwithAI
      @BeatwithAI 14 дней назад

      Ellam bookill undenkill pinne enthinanu science 😂

  • @surajsss1353
    @surajsss1353 29 дней назад

    VLSI ❤❤

  • @NoushijaSuccesscoach
    @NoushijaSuccesscoach 15 дней назад

    Quantm science and computer..
    Heart&brain including coherence

  • @majid5145
    @majid5145 12 дней назад +1

    Qubit

  • @creativespark8255
    @creativespark8255 Месяц назад +1

    Quantum mechanic

  • @zadokbabu
    @zadokbabu 24 дня назад

    '''ISRAEL''' WILL TEACH US MORE WONDERS. Kindly acknowledge their wisdom in '''CHRIST'''

  • @Kiduszahra
    @Kiduszahra Месяц назад +7

    ഇതൊക്കെ കണ്ടുപിടിച്ച മനുഷ്യൻ 🎉

    • @rifasmp
      @rifasmp Месяц назад +7

      ഇങ്ങനെയൊക്കെ മനുഷ്യന് കണ്ടുപിടിക്കാൻ കഴിവ് നൽകിയമനുഷ്യനെ സൃ ഷ്ടിച്ച സ്രഷ്ട്ടാവായ അല്ലാഹുവിന് സർവ സ്തുതിയും....

    • @Calebkoech12
      @Calebkoech12 28 дней назад +14

      അല്ലാഹുവിനെ സൃഷ്ടിച്ച മനുഷ്യനു സ്തുതി

    • @rahula1029
      @rahula1029 27 дней назад +5

      😂ഇതൊക്കെ ഹറാം ആണ് ​@@rifasmp

    • @justrelax9964
      @justrelax9964 23 дня назад

      @rifasmp Alhamdhulilla

    • @justrelax9964
      @justrelax9964 23 дня назад

      ​@@rahula1029എന്ന് നിൻ്റെ തന്ത പറഞ്ഞോ?
      ദൂരയാത്ര ചെയ്തിട്ടെങ്കിലും വിദ്യ അഭ്യസിക്കണം എന്ന് ജനങ്ങളോട് ഉപദേശിച്ച ഏക പ്രവാചകൻ prophet Muhammed (Pbuh) ആണ്. വിഡ്ഢികൾ ക്ക് എന്തറിയാം. ചാണകം വിഴുങ്ങാൻ അല്ലാതെ

  • @HariKrishnanMsw
    @HariKrishnanMsw 24 дня назад

    A.I is America and India..

  • @arjunghoshshreddxxxr2566
    @arjunghoshshreddxxxr2566 Месяц назад

    oru karyam come to reality as teleporting nadathan ee technology futurel anivaryam oppam AI, ML too

  • @sajijoseph2792
    @sajijoseph2792 Месяц назад

    കീപ്പാട് ഫോണിൽനിന്ന് സ്മാർട്ട്ഫോൺ വന്നപോലെ

  • @ajmalvks
    @ajmalvks Месяц назад +2

    "I fear the day when the technology overlaps with our humanity. The world will only have a generation of idiots." Albert Einstein

  • @josejoseph6225
    @josejoseph6225 20 дней назад +1

    This is a ardino bord or radpery

  • @meloman6648
    @meloman6648 27 дней назад

    1 year back anallo Manorama 😅

  • @shinoobsoman9269
    @shinoobsoman9269 Месяц назад +1

    ഏതോ ഒരു ഭയങ്കര കമ്പ്യൂട്ടർ വരാൻ പോകുന്നു...
    വേറേ ഒന്നും മനസിലായില്ല 😂

  • @Theatre-sq2mh
    @Theatre-sq2mh 27 дней назад

    ഏത് രാജ്യണോ ഫുള്ളി ഫങ്ക്ഷണൽ ക്വാണ്ടം കമ്പ്യൂട്ടർ പ്രാക്ടിക്കൽ ആക്കുന്നത്. The dominate the world..!
    Quantum computer is a threat too..

  • @fp1882
    @fp1882 Месяц назад

    @consta

  • @liyaligin6033
    @liyaligin6033 Месяц назад +10

    അന്ത്യകാലത്തു മനുഷ്യൻറ്റെ അറിവ് വർദ്ധിക്കും

  • @bijinbijin769
    @bijinbijin769 Месяц назад +5

    This is invented in 1998.

  • @thenaturestudio999M
    @thenaturestudio999M 26 дней назад

    ഇന്ത്യ രഹസ്യമായ് ഇത് വികസിപ്പിച്ചു കഴിഞ്ഞു
    ഹാക്കിങ്ങ് ചെയ്യാൻ ഇരിക്കുന്ന ചൈനയുടെ അണ്ണാക്കിൽ കൊടുക്കാൻ