സാധ്യത വളരെ കൂടുതൽ ആണ്, മനുഷ്യനെ നിയന്ത്രിക്കാൻ മനുഷ്യൻ ഉണ്ടാക്കിയ systems ആണ് എല്ലാം, മനുഷ്യന് വേണ്ടത് കൊടുത്ത് മനുഷ്യനെ അടിമ ആക്കാനും AI ക്ക് സാധിക്കും, ഇതെല്ലാം ആ AI ഉണ്ടാക്കിയവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു ഇരിക്കും
മനുഷ്യരുടെ മൈൻഡ് സെറ്റ് അറിഞ്ഞോ അറിയാതെയോ അതിൽ പ്രോഗ്രാം ചെയ്തു കഴിഞ്ഞാൽ ഉണ്ടാകുന്ന കാര്യത്തിൽ ആണ് സംശയം...ഈ domination mind set ടാർജറ്റ് എന്ന തരത്തിൽ ഒരുപക്ഷേ ലോഡ് ആയാൽ , ആത്യന്തിക ലക്ഷ്യം അതാകുമ്പോൾ.. Common logic ഇൽ താങ്കൾ പറഞ്ഞത് കൃത്യമാണ്..as an optimistic perspective .
A few critical aspects related to AI are missing in the video, as briefed below; 1. Almost all the latest AI programs have fundamental building blocks of neural networks which in a very distant and limited way imitate the structure of our brain. We can roughly say that neural networks have mathematical pathways in place of neural pathways in our brains. 2. In common computer applications we arrange the computer readable instructions, called programming, to instruct the computer on how to process the information to solve a specific task. Here instructions are programmed by us to process the data and we are in full control of those instructions. 3. But in AI/ML, we feed large chunks of data to a specific model of neural networks which self-generates the instructions (learns) to process the data and solve the problem. Here, the AI model generate the instructions from the given data and we don’t see/understand the AI-developed instructions. 4. It is the complex combination of mathematical pathways in neural networks that solves any tasks a specific neural network model is designed for. We cannot inspect/comprehend the nature of the learning the network has developed within the mathematical pathways to solve the problem, somewhat similar to we are yet to comprehend how our brain develops the thoughts and actions from early experiences. 5. It is not improbable for an AI model to optimize its actions to solve a problem which may turn harmful to humans because it has trained itself to provide an optimal solution. This is one of the reasons worldwide governments and companies are trying to develop ethical and safe AI models. 6. One cannot just be optimistic but also has to innovate for safe AI models. Here also, our ingenuity will sure handle and tame this for our needs. Cheers!
A timely appropriate add on to the complexity of AI. It is innovative to consider and use machines to do a job, even compute to a limited extent. As Mr Thampi has pointed out, what we are today is an evolutionary continuum over millennia; quantum jumps will have its own lacunae that prevent us from hitting the target. The gaps in our knowledge, design and programming will be reflected in totally unexpected actions of the machines. The ethical and moral issues of today is different from those of the past and will be so in future as well. The best example is that of cloning whole animals and stem cell research. For a non-technical person, I think prudence must prevail before we icreate a Frankenstein!
, തീർച്ചയായും ഉൾക്കൊള്ളുന്നു.. താങ്കൾ പറഞ്ഞ രീതിയിൽ തന്നെ ചിന്തിക്കുന്നു. അപ്പോഴും മനസ്സിലാകാതെ പോകുന്ന ഒരു കാര്യം ഇലോൺ മസ്കിനെപ്പോലെ സാങ്കേതിക പരിജ്ഞാനം ഉള്ള ആളുകൾ ഇതിനെ ഭയക്കുന്ന പോലുള്ള അഭിപ്രായം പറയുന്നതിന് പിന്നിലെ politics ആണ്
Ai is well organised അതുകൊണ്ടാണ് അത് ഇത്ര smart. Hierarchy ആയി 70 വർഷങ്ങളിൽ കൂടുതലായി എല്ലാ datas ഉം ശേഖരിച്ചു ശേഖരിച്ചു കൊണ്ടെ ഇരിക്കുന്നു. പക്ഷെ മനുഷ്യന്റെ തല അതി സങ്കീർണമാണ് , എന്ത് എപ്പോൾ എന്നൊന്നും പറയാൻ പറ്റില്ല. അപ്പോൾ സർ പറഞ്ഞതിനോട് ഒപ്പം ഞാനും
കൃത്രിമ ബുദ്ധി വളരെ സൂഷ്മമാകുംതോറും ഭാവിതന്നെ വ്യക്തമായി കാണാം. മനുഷ്യനെന്നല്ല ഒന്നിനും ഒളിഞ്ഞിരിക്കാൻ കഴിയില്ല. അതാവും ഭയപ്പെടേണ്ട അവസ്ഥ. മനുഷ്യന്റെ ചിന്തകളേ കൂടി രേഖപ്പെടുത്താൻ വരെ ലളിതമാകും. ആർത്തി മൂത്ത മനുഷ്യൻ CC ക്യാമറ വരെ വേണ്ട ടത്തും വേണ്ടാത്ത ടത്തും വരെ ഇങ്ങനെ ഉപയോഗിക്കും പോലെ പാരസെറ്റമോൾ 650 കഴിഞ്ഞ് 950 ലെത്തും പോലെ കൃത്രിമ ബുദ്ധിയും എവിടെയും വിവിധ തരത്തിലുള്ളതും സുലഭമാകുമ്പോൾ മനുഷ്യ ഇത്തിരി ഭയക്കേണ്ടി വരും. മയക്കുമരുന്നു പോലെ .
നിർമ്മിത ബുദ്ധി , മനുഷ്യനേ , ഇന്നല്ലെങ്കിൽ നാളെ കീഴടക്കും . ഉറപ്പാണ് . നിലവിൽ നിർമ്മിത ബുദ്ധിയുടെ , നിരീക്ഷണ പരീക്ഷണങ്ങളുടെ ഫലമായി , മനുഷ്യർക്കു ഭീഷണി നേരിടാൻ സാധ്യത കൂടുതലാണ് എന്ന് പറയപ്പെടുന്നു . വരും കാലങ്ങളിൽ ഭൂമിയിൽ നിർമ്മിത ബുദ്ധിയായിക്കും പ്രഥമ പൗരൻമാർ , മനുഷ്യൻ രണ്ടാം തരം പൗരന്മാരായി രിക്കും .
AI ക്ക് മനുഷ്യനെ കാളും ചിന്തിക്കുവാനുള്ള ശക്തികിട്ടും .ലക്ഷക്കണക്കിന് വര്ഷങ്ങൾ പാണിനാമം മനുഷ്യന് ഉണ്ടെങ്കിലും കഴിഞ്ഞ 400 മുതലുള്ള വർഷങ്ങളിൽ വളരെ സ്പീഡായി സാങ്കേതിക വിദ്യ വളരുന്നുണ്ട് .ആ വേഗത മനുഷ്യന് വംശനാശമുണ്ടാക്കും .പക്ഷെ അത് കുറെ കാലങ്ങൾ എടുക്കുമെന്നേയുള്ളു
@@prafoos computing power nammuk kodukam Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home, dream lab for Android, folding at home Arkuvenamekilum scientistsine help cheyam ♥ Kore peru data processingil vannal koravu cashinu quality ulla food medicine electronics okke kittum Oppam safe ai undakan nammuk ️
The primary concern with AI isn't robots wielding axes and causing harm, but rather the potential for job loss, economic inequality, and issues with money distribution. It will take a significant amount of time to achieve an equilibrium. How many people in the world can understand or accept concepts like universal basic income(പച്ച മലയാളത്തിൽ പറഞ്ഞാൽ ‘തൊഴിലുറപ്പ്’)?
നിലവിൽ കമ്പ്യൂട്ടർ ന്റെ ശെരി തെറ്റുകൾ മനുഷ്യൻ പഠിപ്പിച്ച ശെരി തെറ്റുകൾ ആണ്. കമ്പ്യൂട്ടറിന് സ്വന്തമായി ശെരി തെറ്റ് തിരിച്ചറിയാൻ ആവില്ല. ഒരു പക്ഷെ ഭാവിയിൽ അങ്ങനെ സംഭവിച്ചേക്കാം. പക്ഷെ സാധ്യത കുറവാണ്. എനിക്ക് തോന്നുന്നത് AI എന്നത് ഒരു സങ്കല്പം മാത്രം ആയിരിക്കും. Mechine learning ന്റെ മികച്ച optimized ആയ products ആയിരിക്കും നമ്മൾ ഇനി കാണാൻ പോകുന്നത്.
Great presentation as always.. A point to add is these AIs are based on neural networks which tries to mimic a human brain and because we don't fully understand how the brain functions, these AIs might start showing emergent behaviours similar to humans. Infact there are examples of these LLMs arguing and even gaslighting people to agree with it on certain things. Then there are the hallucinations these LLMs have where instead of saying something like 'i don't have an answer for that', it just make things up which is also an undesirable trait but can be called an emergent human like behaviour.
സാങ്കേതിക പുരോഗതി എന്നത് വളരെ ഉപകാരപ്രദമായ ഒന്നാണെങ്കിലും അത് വളരെയധികം സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം വരാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തെപ്പറ്റി ഐൻസ്റ്റീൻ പറഞ്ഞിരിക്കുന്നത് "Technological progress is like an axe in the hands of a pathological criminal."എന്നാണ്. ഒരു ക്രിമിനലായ ചികിത്സകന്റെ കയ്യിൽ കിട്ടിയ മഴുപോലെയാണതെന്നാണ്. .സാങ്കേതിക വിദ്യയുടെ നേട്ടങ്ങളുപയോഗിച്ച് ജനങ്ങൾക്ക് ചിന്തിക്കാൻ സമയം കൊടുത്തില്ലെങ്കിൽ അവർ വിഡ്ഢികളായി മാറാമെന്നും അങ്ങനെയൊരു കാലം ഭാവിയിൽ വരാൻ സാധ്യതയുണ്ടെന്നും ആൽബർട്ട് ഐൻസ്റ്റീൻ നൂറുവര്ഷത്തോളം മുൻപ് സൂചിപ്പിച്ച ഒരു കാര്യമാണ്.( I fear the day when the technology overlaps with our humanity. The world will only have a generation of idiots.) ടെക്നോളോജികളായ ഇന്റർനെറ്റും നിർമിത ബുദ്ധിയും ദുരുപയോഗം ചെയ്ത് ബഹുഭൂരിപക്ഷം ജനങ്ങളെയും ചിന്തിക്കാൻ സമയം കൊടുക്കാതെ വിഡ്ഢികളാക്കിയിരിക്കുന്ന കാഴ്ചയാണിന്ന് കാണാൻ കഴിയുക .അതെ ,ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയല്ല അതുപയോഗിക്കുന്ന മനുഷ്യരെയാണ് നാം സൂക്ഷിക്കേണ്ടത്.
Yes, dominance is a human behavior. But AI is using using historical data of humans to program itself and learn. For example googles deep mind AI is being fed data from your searches and smartphone usage! So the behavior of AI is modeled by our behaviour
Machines aren't capable of fully replacing human's intelligence yet. While AI can transform our business and some kind of job, we still need human intelligence to succeed....
മനുഷ്യൻ ഇതു പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് അവരുടെ ബ്രയിനിന്റെ എഫിഷ്യൻസി കുറയുന്ന സാഹചര്യത്തിൽ കൃത്രിമ ബുദ്ധി അല്ലെങ്കിൽ അതിനെ നിയന്ത്രിക്കുന്നവർ നമ്മെ കീഴടക്കുകയില്ലേ.
@24:34 Pakshe there is a catch - Take a slightly different scenario of an Accideng prone area on a highway.. It is labelled as "Accident prone are" because that area is prone to human mistakes or mis calibrations.. If the vehicles are run by AI, I can assure there won't be as many mistakes as humans have made, as the knowledge is centralized!
മനുഷ്യരുടെ ഇത്രയും ഡേറ്റയിൽ കടന്ന് പോയതിനാൽ മനുഷ്യൻ്റെ ബയാസും സ്വഭാവവും ഇതിൽ കടന്ന് കൂടുന്നത് പ്രശ്നം ആണ്.ai survive and proppagate ചെയ്യാൻ ശ്രമിച്ചാൽ പ്രശ്നം ആണ്.ai positive ആയി തന്നെ പറഞ്ഞ കാര്യം ചെയ്യുമ്പോൾ മനുഷ്യൻ ഉദ്ദേഷിക്കത്ത alligned അല്ലാത്ത കാര്യങ്ങൽ ചെയ്യുന്നത് മറ്റൊരു പ്രശ്നം ആണ്.
The problem is socio economic. AI can replace almost all human jobs. There is also the "paperclip problem" where an AI tasked with finding an efficient way to produce paperclip accidently turns the entire universe to paperclips(from nick bostrom's superintelligence)
AI ഒരിക്കലും മനുഷ്യരെ കീഴ്പെടുത്താൻ കഴിയില്ല. കാരണം മനുഷ്യർ ചിന്തിക്കുന്നതുംപോലെ ഒരു മിഷ്യനു ചിന്തിക്കാനോ , പ്രവർത്തിക്കുവാനോ കഴിയില്ല. ചിലപ്പോൾ ഒരു മനുഷ്യൻ ചിന്തിക്കുന്നത് പോലെയോ , പ്രവർത്തിക്കുന്നത് പോലെ കുറച്ചൊക്കെ പ്രവർത്തിക്കുവാൻ കഴിഞ്ഞേക്കാം. . പിന്നെ പേടിപ്പെടുത്തുന്ന വാർത്തകൾ വരുന്നത് മാർക്കറ്റിങ് തന്ത്രങ്ങൾ മാത്രമാണ്. മെട്രിസ് മൂവിയുടെ കഥ ഒരു കമ്പ്യൂട്ടർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് . സെക്യൂരിറ്റി എങ്ങനെ ആണ് അതായത് കമ്പ്യൂട്ടറുകളെ എങ്ങനെ നശിപ്പിക്കുവാൻ കഴിയും എന്നുള്ള അവർനെസ് ആണ്. വൈറസ്, ആൻറിവൈറസ് തമ്മിൽ ഉള്ള പോരാട്ടം ആണ്.
In the ultimate sense human intelligence is the input and AI the output whatever be the process going on in between them. According to the basic law of science we cannot think of a device that gives a bigger output than its input.So AI will always be one step below HI.So for the time being let us think about something else.
How can you say the learning or thinking of AI is any different from a Human Brain? We are not clear on how the brain works, but isn't human speach pretty similar to generative AI? Even though we might not be consciously aware of each step of the process.
Motives of AI will definitely be different, but if survival becomes a goal for them, they will definitely try to stop inefficient processes like say human existence.
Also don't agree with the point about years of evolution. Years of evolution that we inherit in DNA and whatever learning a human attains from birth can easily be surpassed by AI in short time after some more breakthrough in computing. I don't just mean knowledge consumption, I mean the ability to simultaneously spin up multiple possibilities and work through iterations of trial and error before arriving at insights.
Computer പ്രചാരത്തിൽ വന്ന 1980 കളിൽ ഇതുപോലെ വാർത്ത വന്നിരുന്നു... ഈ computers എല്ലാം കൂടി മനുഷ്യനെ നിയന്ത്രിക്കുമെന്ന്!!!!!..... ഒന്നും സംഭവിച്ചില്ല.... അതുപോലെ ഉള്ളു AI
അവസാനം പറയുന്ന പോലെ 'തത്കാലം പ്രസക്‌തി ' ഇല്ല.ഇതിനെ കുറച്ചു കൂടുതൽ അറിയാൻ പാടില്ലാത്ത നമുക്കു പറയാം, ആശ്വസികാം, പക്ഷെ ഇതൊരു exponential ടെക്നോളജി ആണ്, അത് കൊണ്ട് അതിന്റെ സീരിയസ്നെസ്സ് സാധാരണ കാരന് മനസിലാക്കാൻ ടൈം പിടിക്കും . അയൽ രാജാവിന്റെ സൈന്യം വരുന്ന പോലെ വന്നു കീഴടക്കും, മാട്രിക്സ് പോലെ ബാറ്ററി ആയീ വെയ്ക്കും ഇതൊക്കെ ഓരോ ചാൻസുകൾ ആണ്, അറിവുള്ളവർ പേടിക്കുന്നത് പലതരം സർവനാശം ആണ്. ഒരു എക്സാമ്പിൾ , ചറിയ ഒരു glitch അല്ലെങ്കിൽ ചെറിയ ഒരു തമാശ AI യുടെ ഇപ്പോളത്തെ തന്നെ ലാംഗ്വേജ് മോഡൽ നു തോനുന്നു, അമേരിക്ക റഷ്യ ൽ nuke ഇട്ടു എന്ന ഒരു fake news , അത് സ്പ്രെഡ് ആകുന്നു , ബാക്കി കാര്യം വിവരം കേട്ട നമ്മള് തന്നെ നോക്കിക്കോളും...അതിനു AGI തന്നെ വേണമെന്നില്ല. ടെസ്ല എല്ലാ റോബോട്സ് ന്റെയും kill switch ഞെക്കിടയിറ്റു രണ്ടു ആഴ്ച മാത്രമേ ആയിട്ടുള്ളൂ , ഒരു ഇടതു സാഹിത്യകാരൻ ഈ ഇടെ പറഞ്ഞത് AI വന്നാൽ മുറിയില് കയറി കുറ്റി ഇട്ട മതി അതിനു വാതിൽ തുറക്കാൻ പറ്റില്ല എന്ന്, മുൻപേ പറഞ്ഞ പ്രശനം തന്നെ, exponential ആയതൊക്കെ മനസിലാക്കാൻ ഉൾകൊള്ളാൻ നമുക്ക് പാടാണ് . ഏതായാലും അതൊക്കെ ബോസ്റ്റൺ ഡയനാമിൿസ് തീർത്തു കൊടുത്തിട്ടുണ്ട്. എന്നെ സംബന്ധിച്ചു ഉള്ള ഒരു dilema , ജീവനില്ലാത്ത മെഷീൻ ചിന്തിക്കുന്നു, ജീവനുള്ള നമ്മൾ ചിന്തിക്കുന്നു, അപ്പോൾ ചിന്തിക്കുക അല്ലെങ്കിൽ ഇന്റലിജൻസ് കാണിക്കുക എന്നുള്ളത് ജീവന്റെ മാത്രം പ്രോപ്പർട്ടി അല്ലല്ലോ? We have to admit we are just matter and energy and intelligence is just a result of evolution. So through controlled experiments we can develop any sort of intelligence. AGI ഇപ്പോളില്ല എന്ന് തന്നെ ആർക്കറിയാം, നമുക്കു ANI മാത്രം അക്സസ്സ് ആണെങ്കിലോ :)
മനുഷ്യന് ഉപദ്രവകാരികളായ പ്രോഗ്രാമിങ് ചെയ്താൽ പോലും അതിന് എതിരായി മറ്റൊരു പ്രോഗ്രാം ഉണ്ടാകും. വൈറസ് ആൻഡ് ആന്റിവൈറസ് പോലെ. അതുകൊണ്ട് ഇതൊരു Balance keepചെയ്ത് പോകാനാണ് സാധ്യത. ഇപ്പോൾ തന്നെ Chat GPT യുടെ Fake കണ്ടെത്തുന്ന പ്രോഗ്രാം ഇറങ്ങി തുടങ്ങി.😊
Just Your opinion. Why are you explaining from basics? Wha if it is narrow intelligence. AI has already beaten human beings. Agi is not necessary to be threat to humans. How do you know capacity from evolution is better than neural networks? Voltages behave as neurons in ANN. Of course now those who control Ai is threat for the time being.
I can guarantee AI will 100 percent take over humans at a mental level or software level. In next 50 years there will not be a generation of human who dosent use technology. For physical level take over the biggest challenge for AI is power sources. To achieve "affective computing" where AI having ability to have self emotions is the extreme version which we still dont have an idea how to develop. Once that is cracked, AI is unstoppable.
First we have to define what is intelligence, emotion and all other human qualities. Only then we can have a comparison. Also AI trains itself using neural networks. So once they have gone through all possible permutations and combinations of every aspect why can't we say that they will be a super intelligent thing. They may not become a 100% sentient being like humans but they can reach very close.
AI മനുഷ്യനെ കീഴടക്കണമെങ്കിൽ അതിനു വികാരം ഉണ്ടാകണം. കക്ഷിയെ പ്രധാനമന്ത്രി ആക്കുകയും വേണം. കീഴടങ്ങാൻ നമ്മൾ റെഡിയാണ്. നമ്മൾ കരിങ്കൽ വിഗ്രഹത്തിന് കീഴടങ്ങുന്നവരാണല്ലോ.
AI ഒരിക്കലും മനുഷ്യന്ന് ഭീക്ഷണിയാകില്ല എപ്പോൾ വരെ എന്ന് ചോദിച്ചാൽ രണ്ട്/ (രണ്ടിൽ കൂടുതൽ)സ്വതന്ത്രമായ AI പ്രോഗ്രാമുകൾ ( അപ്ലിക്കേഷനുകൾ) അത് നിർമ്മിച്ചവരുടെ അറിവില്ലാതെ സ്വയം തന്നെ പരസ്പരം ഇന്റ്രാക്റ്റ് ചെയ്യുകയും പരസ്പരം ഡാറ്റാ കൈമാറ്റവും മറ്റു ഇൻഫമേഷൻ കൈമാറ്റങ്ങൾ ചെയ്യുന്ന കാലം വരെ.. അത് വരെ എല്ലാ AI പ്രോഗ്രാമുകളും മനുഷ്യർ നിയന്ത്രിക്കുന്ന AI പ്രോഗ്രാമുകളായി തന്നെ തുടരും
നാളെ ഒരിക്കൽ ശാസ്ത്രജ്ഞരുടെയിടയിൽത്തന്നെ ചിലർ മനുഷ്യന് അപകടമായ രീതിയിൽ ഇതിനെ ഉപയോഗപ്പെടുത്താനൊരു ശ്രമം നടത്തി നോക്കിയാലോ?? ഇടക്ക് ക്ലോണിങ്ങ് കൊണ്ടുവന്നത് പോലെ?
കുറെ നാളായി ഞാനും ചിന്തിച്ചിരിക്കുന്ന കാര്യമാണ് മാഷ് പറഞ്ഞ് തന്നത്. കുറച്ച് മനസിലായി. നന്ദി മാഷെ.
AI മനുഷ്യനെ കീഴടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷേ ഭാവിയിൽ നമ്മുടെ നാട്ടിൽ AI ദൈവങ്ങൾ വരും.
😂.. കാണിക്ക ആയി ബിറ്റ് കോയിൻ, crypto currency ഒക്കെ ആയിരിക്കും.
സാധ്യത വളരെ കൂടുതൽ ആണ്, മനുഷ്യനെ നിയന്ത്രിക്കാൻ മനുഷ്യൻ ഉണ്ടാക്കിയ systems ആണ് എല്ലാം, മനുഷ്യന് വേണ്ടത് കൊടുത്ത് മനുഷ്യനെ അടിമ ആക്കാനും AI ക്ക് സാധിക്കും, ഇതെല്ലാം ആ AI ഉണ്ടാക്കിയവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു ഇരിക്കും
😂😂
@@rythmncolors🤣🤣🤣
താങ്കൾ പറഞ്ഞത് 100 %ശരിയാണ് ഞാനും ചിന്തിച്ചിരുന്നു
മനുഷ്യരുടെ മൈൻഡ് സെറ്റ് അറിഞ്ഞോ അറിയാതെയോ അതിൽ പ്രോഗ്രാം ചെയ്തു കഴിഞ്ഞാൽ ഉണ്ടാകുന്ന കാര്യത്തിൽ ആണ് സംശയം...ഈ domination mind set ടാർജറ്റ് എന്ന തരത്തിൽ ഒരുപക്ഷേ ലോഡ് ആയാൽ , ആത്യന്തിക ലക്ഷ്യം അതാകുമ്പോൾ..
Common logic ഇൽ താങ്കൾ പറഞ്ഞത് കൃത്യമാണ്..as an optimistic perspective .
A few critical aspects related to AI are missing in the video, as briefed below;
1. Almost all the latest AI programs have fundamental building blocks of neural networks which in a very distant and limited way imitate the structure of our brain. We can roughly say that neural networks have mathematical pathways in place of neural pathways in our brains.
2. In common computer applications we arrange the computer readable instructions, called programming, to instruct the computer on how to process the information to solve a specific task. Here instructions are programmed by us to process the data and we are in full control of those instructions.
3. But in AI/ML, we feed large chunks of data to a specific model of neural networks which self-generates the instructions (learns) to process the data and solve the problem. Here, the AI model generate the instructions from the given data and we don’t see/understand the AI-developed instructions.
4. It is the complex combination of mathematical pathways in neural networks that solves any tasks a specific neural network model is designed for. We cannot inspect/comprehend the nature of the learning the network has developed within the mathematical pathways to solve the problem, somewhat similar to we are yet to comprehend how our brain develops the thoughts and actions from early experiences.
5. It is not improbable for an AI model to optimize its actions to solve a problem which may turn harmful to humans because it has trained itself to provide an optimal solution. This is one of the reasons worldwide governments and companies are trying to develop ethical and safe AI models.
6. One cannot just be optimistic but also has to innovate for safe AI models. Here also, our ingenuity will sure handle and tame this for our needs. Cheers!
well said
A timely appropriate add on to the complexity of AI. It is innovative to consider and use machines to do a job, even compute to a limited extent. As Mr Thampi has pointed out, what we are today is an evolutionary continuum over millennia; quantum jumps will have its own lacunae that prevent us from hitting the target. The gaps in our knowledge, design and programming will be reflected in totally unexpected actions of the machines. The ethical and moral issues of today is different from those of the past and will be so in future as well. The best example is that of cloning whole animals and stem cell research. For a non-technical person, I think prudence must prevail before we icreate a Frankenstein!
വൈശാഖനു ഇതിൽ athra വിവരം ഇല്ല..
@@Ravisidharthan Hey Bud! He mentioned it very clearly at the beginning that he has very limited technical knowledge in this area.
@@jishnusatheesh5520 bud, I just wrote it what he said... that's it..
ഈ ചേട്ടൻ ചാനൽ തുടങ്ങിയില്ലായിരുന്നരുന്നാൽ കുറെ അറിവ് നഷ്ടപ്പെട്ടേനെ...❤ really informative.. 🤝
ഇപ്പോൾ പേടിക്കണ്ട. ഭാവിയിൽ പേടിച്ചു ജീവിക്കേണ്ടി വരും
എല്ലാത്തിനും ഗുണവും ദോഷവുംമുണ്ട്.
, തീർച്ചയായും ഉൾക്കൊള്ളുന്നു.. താങ്കൾ പറഞ്ഞ രീതിയിൽ തന്നെ ചിന്തിക്കുന്നു. അപ്പോഴും മനസ്സിലാകാതെ പോകുന്ന ഒരു കാര്യം ഇലോൺ മസ്കിനെപ്പോലെ സാങ്കേതിക പരിജ്ഞാനം ഉള്ള ആളുകൾ ഇതിനെ ഭയക്കുന്ന പോലുള്ള അഭിപ്രായം പറയുന്നതിന് പിന്നിലെ politics ആണ്
You did it again, Mr Thampi! Simplifying a very complex idea to benifit the lay public.
Thank you sir. It's really a very relevant topic.
ഇപ്പോൾ തന്നെ തിരിച്ചറിയൽ ടെക്നോളകജി മനുഷ്യനെ നിയന്ത്രിംകുന്നു ഉദാഹരണം ഫിംഗർ പ്രിന്റ് തന്നെ
Thampisarinte ee vlog ella schoolilum IT subjectnte oru periodil studentsine kanichu kodukanam, inganeyanu IT de basics padippikendathu❤️🙏
True
Ai is well organised അതുകൊണ്ടാണ് അത് ഇത്ര smart. Hierarchy ആയി 70 വർഷങ്ങളിൽ കൂടുതലായി എല്ലാ datas ഉം ശേഖരിച്ചു ശേഖരിച്ചു കൊണ്ടെ ഇരിക്കുന്നു. പക്ഷെ മനുഷ്യന്റെ തല അതി സങ്കീർണമാണ് , എന്ത് എപ്പോൾ എന്നൊന്നും പറയാൻ പറ്റില്ല. അപ്പോൾ സർ പറഞ്ഞതിനോട് ഒപ്പം ഞാനും
Geoffrey Hinton - the Godfather of AI, Elon Musk, Sam Harris, and there are several other intellectuals who've spoken against the evil side of AI.
No one really knows how AI could evolve, we can just speculate at the moment.
Sir homosexuality ye kurich oru video cheyyanam
Try to do a video on your impression on determinism(Robert Sapolsky’s view).
As a person doing research in hardware security, your thoughts and conclusions are valid. It's not machines, but we have to be beware of humans.
കൃത്രിമ ബുദ്ധി വളരെ സൂഷ്മമാകുംതോറും ഭാവിതന്നെ വ്യക്തമായി കാണാം. മനുഷ്യനെന്നല്ല ഒന്നിനും ഒളിഞ്ഞിരിക്കാൻ കഴിയില്ല. അതാവും ഭയപ്പെടേണ്ട അവസ്ഥ. മനുഷ്യന്റെ ചിന്തകളേ കൂടി രേഖപ്പെടുത്താൻ വരെ ലളിതമാകും. ആർത്തി മൂത്ത മനുഷ്യൻ CC ക്യാമറ വരെ വേണ്ട ടത്തും വേണ്ടാത്ത ടത്തും വരെ ഇങ്ങനെ ഉപയോഗിക്കും പോലെ പാരസെറ്റമോൾ 650 കഴിഞ്ഞ് 950 ലെത്തും പോലെ കൃത്രിമ ബുദ്ധിയും എവിടെയും വിവിധ തരത്തിലുള്ളതും സുലഭമാകുമ്പോൾ മനുഷ്യ ഇത്തിരി ഭയക്കേണ്ടി വരും. മയക്കുമരുന്നു പോലെ .
നിർമ്മിത ബുദ്ധി , മനുഷ്യനേ , ഇന്നല്ലെങ്കിൽ നാളെ കീഴടക്കും . ഉറപ്പാണ് . നിലവിൽ നിർമ്മിത ബുദ്ധിയുടെ , നിരീക്ഷണ പരീക്ഷണങ്ങളുടെ ഫലമായി , മനുഷ്യർക്കു ഭീഷണി നേരിടാൻ സാധ്യത കൂടുതലാണ് എന്ന് പറയപ്പെടുന്നു . വരും കാലങ്ങളിൽ ഭൂമിയിൽ നിർമ്മിത ബുദ്ധിയായിക്കും പ്രഥമ പൗരൻമാർ , മനുഷ്യൻ രണ്ടാം തരം പൗരന്മാരായി രിക്കും .
അത് കൊണ്ട് അതിനെന്തു ഉപയോഗം ?
Frankenstein Monster
സൃഷ്ടി കർത്താവിനു നാശം ചെയ്യുന്ന സൃഷ്ടിയോ കണ്ടുപിടുത്തമോ .
Thank you Mr. Lehman 👌❤️
Thanku Sir this Video is Really Informative.
ഗുഡ്..കൃത്യം..താങ്ക്സ്
Thanks for the informations 👏
Really Informative👍
AI ക്ക് മനുഷ്യനെ കാളും ചിന്തിക്കുവാനുള്ള ശക്തികിട്ടും .ലക്ഷക്കണക്കിന് വര്ഷങ്ങൾ പാണിനാമം മനുഷ്യന് ഉണ്ടെങ്കിലും കഴിഞ്ഞ 400 മുതലുള്ള വർഷങ്ങളിൽ വളരെ സ്പീഡായി സാങ്കേതിക വിദ്യ വളരുന്നുണ്ട് .ആ വേഗത മനുഷ്യന് വംശനാശമുണ്ടാക്കും .പക്ഷെ അത് കുറെ കാലങ്ങൾ എടുക്കുമെന്നേയുള്ളു
Ai ottakkannan dhajjaallu
3.53. AI നല്ല ഒരുപാട് വിവരങ്ങൾ കിട്ടി 😘
ഇപ്പോഴുള്ള മനുഷ്യൻ നിർമിച്ച അൽഗോരിതം വെച്ച് ഉള്ള AI ഭയപ്പെടാൻ ഇല്ല but Mind upload എന്ന സാങ്കേതികവിദ്യയിൽ കൂടുതൽ മുന്നേറ്റം ഉണ്ടായാൽ അപകടകരമാണ്
What is mind upload?
Brain simulation
എലിയുടെ ബ്രെയിൻ simulate ചെയ്തു ആ പ്രോഗ്രാം എലിയെ പോലെ മിമിക് ചെയ്തു but മനുഷ്യന്റെ ബ്രെയിൻ simulate ചെയ്യാൻ കൂടുതൽ കമ്പ്യൂട്ടിങ് പവർ ആവശ്യം ഉണ്ട്
ഭാവിയിൽ യന്ത്രങ്ങൾക്ക് Consciousness ഉണ്ടാകാൻ ചാൻസ് ഉള്ള മേഖല ആയിരിക്കും ഇത്
@@prafoos computing power nammuk kodukam
Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home, dream lab for Android, folding at home
Arkuvenamekilum scientistsine help cheyam ♥
Kore peru data processingil vannal koravu cashinu quality ulla food medicine electronics okke kittum Oppam safe ai undakan nammuk ️
Very informative
നന്നായിട്ടുണ്ട് ❤
യന്ത്രം മനുഷ്യനെ തോൽപിച്ചാലും അതിന് പിന്നിൽ ഒരു മനുഷ്യനുണ്ടാകും എന്ന് മാത്രം സമാധാനിക്കാം.
ശരിയാണ്...
The primary concern with AI isn't robots wielding axes and causing harm, but rather the potential for job loss, economic inequality, and issues with money distribution. It will take a significant amount of time to achieve an equilibrium. How many people in the world can understand or accept concepts like universal basic income(പച്ച മലയാളത്തിൽ പറഞ്ഞാൽ ‘തൊഴിലുറപ്പ്’)?
Accept it or not ubi will be happening soon though not too many seem to be aware..
We need to adapt.. No way arround... That's how the past has been... Adapt to a new smarter job
It's not only about jobs...
Mentalist Arjunte hypnotize videos onnu kanamo..expecting an explanation...?
പുള്ളിയുടെ വീഡിയോ വന്നാൽ പിന്നെ അത് കണ്ടിട്ടേ ഉള്ള് ബാക്കികാര്യം 🙏
ശരി തെറ്റുകള്‍ എന്ന് തീരുമാനിക്കാന്‍ കഴിവ് യന്ത്രങ്ങള്‍ ആര്‍ജിക്കുന്നോ അന്ന് പേടിക്കാന്‍ തുടങ്ങണം.
നിലവിൽ കമ്പ്യൂട്ടർ ന്റെ ശെരി തെറ്റുകൾ മനുഷ്യൻ പഠിപ്പിച്ച ശെരി തെറ്റുകൾ ആണ്. കമ്പ്യൂട്ടറിന് സ്വന്തമായി ശെരി തെറ്റ് തിരിച്ചറിയാൻ ആവില്ല.
ഒരു പക്ഷെ ഭാവിയിൽ അങ്ങനെ സംഭവിച്ചേക്കാം. പക്ഷെ സാധ്യത കുറവാണ്. എനിക്ക് തോന്നുന്നത് AI എന്നത് ഒരു സങ്കല്പം മാത്രം ആയിരിക്കും. Mechine learning ന്റെ മികച്ച optimized ആയ products ആയിരിക്കും നമ്മൾ ഇനി കാണാൻ പോകുന്നത്.
@@sreenath6066 മനുഷ്യന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് യഥാര്‍ത്ഥ അപകടം🙂
Sir heliophysics ne kurich video cheyyaamo
Great presentation as always.. A point to add is these AIs are based on neural networks which tries to mimic a human brain and because we don't fully understand how the brain functions, these AIs might start showing emergent behaviours similar to humans. Infact there are examples of these LLMs arguing and even gaslighting people to agree with it on certain things.
Then there are the hallucinations these LLMs have where instead of saying something like 'i don't have an answer for that', it just make things up which is also an undesirable trait but can be called an emergent human like behaviour.
You are our Neil Tyson...
VT is more cautious,
സാങ്കേതിക പുരോഗതി എന്നത് വളരെ ഉപകാരപ്രദമായ ഒന്നാണെങ്കിലും അത് വളരെയധികം സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം വരാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തെപ്പറ്റി ഐൻസ്റ്റീൻ പറഞ്ഞിരിക്കുന്നത് "Technological progress is like an axe in the hands of a pathological criminal."എന്നാണ്.
ഒരു ക്രിമിനലായ ചികിത്സകന്റെ കയ്യിൽ കിട്ടിയ മഴുപോലെയാണതെന്നാണ്. .സാങ്കേതിക വിദ്യയുടെ നേട്ടങ്ങളുപയോഗിച്ച് ജനങ്ങൾക്ക് ചിന്തിക്കാൻ സമയം കൊടുത്തില്ലെങ്കിൽ അവർ വിഡ്ഢികളായി മാറാമെന്നും അങ്ങനെയൊരു കാലം ഭാവിയിൽ വരാൻ സാധ്യതയുണ്ടെന്നും ആൽബർട്ട് ഐൻസ്റ്റീൻ നൂറുവര്ഷത്തോളം മുൻപ് സൂചിപ്പിച്ച ഒരു കാര്യമാണ്.( I fear the day when the technology overlaps with our humanity. The world will only have a generation of idiots.) ടെക്നോളോജികളായ ഇന്റർനെറ്റും നിർമിത ബുദ്ധിയും ദുരുപയോഗം ചെയ്ത് ബഹുഭൂരിപക്ഷം ജനങ്ങളെയും ചിന്തിക്കാൻ സമയം കൊടുക്കാതെ വിഡ്ഢികളാക്കിയിരിക്കുന്ന കാഴ്ചയാണിന്ന് കാണാൻ കഴിയുക .അതെ ,ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയല്ല അതുപയോഗിക്കുന്ന മനുഷ്യരെയാണ് നാം സൂക്ഷിക്കേണ്ടത്.
വിഡ്ഢികളാക്കപ്പെടുന്നത് ജനം മനസിലാക്കുന്നില്ല 😂
അത് മനസ്സിലാകണമെങ്കിൽ മൂടിവെക്കപ്പെട്ട ഐൻസ്റ്റെയ്‌നിന്റെ തത്വശാസ്ത്രം പ്രചരിപ്പിക്കേണ്ടതുണ്ട്.@@infinitegrace506
good topic
Thank you Sir
Manushyante sarvanasathinte oru karanam..
ക്രിമിനൽ ആയിട്ടുള്ള ആളുകൾ ഇത് കൈകാര്യം ചെയ്യുമ്പോൾ സാധാരണക്കാർ പേടിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്
Yes, dominance is a human behavior. But AI is using using historical data of humans to program itself and learn. For example googles deep mind AI is being fed data from your searches and smartphone usage! So the behavior of AI is modeled by our behaviour
Interesting topic...
Never!
Machines aren't capable of fully replacing human's intelligence yet. While AI can transform our business and some kind of job, we still need human intelligence to succeed....
According to ai.. Without human the world is beautiful
Thank you
Spatial intelligence , Kinesthetic intelligence etc @18:10
Hii sir
മനുഷ്യൻ ഇതു പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് അവരുടെ ബ്രയിനിന്റെ എഫിഷ്യൻസി കുറയുന്ന സാഹചര്യത്തിൽ കൃത്രിമ ബുദ്ധി അല്ലെങ്കിൽ അതിനെ നിയന്ത്രിക്കുന്നവർ നമ്മെ കീഴടക്കുകയില്ലേ.
I like your shirt
Thankyou sir❤
can you create a video on the topic how mathematics evolved
Chetan AI ne pati valiya arivillalle
Is bio magnetic therapy fake or real?
1st comment
My hobby were reading, thes days i found reading comments is .... Fill it
THANKS BRO
@24:34
Pakshe there is a catch -
Take a slightly different scenario of an Accideng prone area on a highway..
It is labelled as
"Accident prone are" because that area is prone to human mistakes or mis calibrations..
If the vehicles are run by AI, I can assure there won't be as many mistakes as humans have made, as the knowledge is centralized!
മനുഷ്യരുടെ ഇത്രയും ഡേറ്റയിൽ കടന്ന് പോയതിനാൽ മനുഷ്യൻ്റെ ബയാസും സ്വഭാവവും ഇതിൽ കടന്ന് കൂടുന്നത് പ്രശ്നം ആണ്.ai survive and proppagate ചെയ്യാൻ ശ്രമിച്ചാൽ പ്രശ്നം ആണ്.ai positive ആയി തന്നെ പറഞ്ഞ കാര്യം ചെയ്യുമ്പോൾ മനുഷ്യൻ ഉദ്ദേഷിക്കത്ത alligned അല്ലാത്ത കാര്യങ്ങൽ ചെയ്യുന്നത് മറ്റൊരു പ്രശ്നം ആണ്.
The problem is socio economic. AI can replace almost all human jobs. There is also the "paperclip problem" where an AI tasked with finding an efficient way to produce paperclip accidently turns the entire universe to paperclips(from nick bostrom's superintelligence)
അണ്ണന്റെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ. ഇന്ന് പ്രസന്റേഷനിൽ ഒരു ആർട്ടിഫിഷ്യാലിറ്റി തോന്നി.( കറക്ഷൻ ഉണ്ട് ആദ്യ ഭാഗത്ത് മാത്രം )
AI. It remains to be seen.
ASI. പേടിക്കണം, പിന്നിൽ പ്രവർത്തിക്കുന്നത് മനുഷ്യൻ ആയതു കൊണ്ട്. 😄
Nammuk safe ai undakan scientistsine help cheyam athinu softwares und like boinc distributed computing software ♥️
AI ഒരിക്കലും മനുഷ്യരെ കീഴ്പെടുത്താൻ കഴിയില്ല. കാരണം മനുഷ്യർ ചിന്തിക്കുന്നതുംപോലെ ഒരു മിഷ്യനു ചിന്തിക്കാനോ , പ്രവർത്തിക്കുവാനോ കഴിയില്ല. ചിലപ്പോൾ ഒരു മനുഷ്യൻ ചിന്തിക്കുന്നത് പോലെയോ , പ്രവർത്തിക്കുന്നത് പോലെ കുറച്ചൊക്കെ പ്രവർത്തിക്കുവാൻ കഴിഞ്ഞേക്കാം. . പിന്നെ പേടിപ്പെടുത്തുന്ന വാർത്തകൾ വരുന്നത് മാർക്കറ്റിങ് തന്ത്രങ്ങൾ മാത്രമാണ്.
മെട്രിസ് മൂവിയുടെ കഥ ഒരു കമ്പ്യൂട്ടർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് . സെക്യൂരിറ്റി എങ്ങനെ ആണ് അതായത് കമ്പ്യൂട്ടറുകളെ എങ്ങനെ നശിപ്പിക്കുവാൻ കഴിയും എന്നുള്ള അവർനെസ് ആണ്. വൈറസ്, ആൻറിവൈറസ് തമ്മിൽ ഉള്ള പോരാട്ടം ആണ്.
In the ultimate sense human intelligence is the input and AI the output whatever be the process going on in between them. According to the basic law of science we cannot think of a device that gives a bigger output than its input.So AI will always be one step below HI.So for the time being let us think about something else.
അവസാനത്തെ വാചകം ഒരു ചോദ്യമായി അവശേഷിക്കുന്നു. Ai ഉപയോഗിക്കുന്ന മനുഷ്യരെ ഭയക്കേണ്ടതുണ്ടോ
Thsnks bro 🌹
It's like every knowledge, invention , result of it depends on the intention of those who apply it.
Hy
Oru help cheyuo
AI CAN and Will overtake humans..one day humans cant live without AI.
പസഫിക് ഉം അറ്റ്ലാന്റിക് സമുദ്രവും എന്തുകൊണ്ട് പരസ്പരം കലരാത്തതുപോലെയുള്ള ഒരു പ്രതിഭാസം കണ്ടു വരുന്നു ?
വിശദീകരിക്കാമോ ??
Endhiran film kandillaann thoonnunnu
Ai ഭാവിയിൽ മനുഷ്യന് കുറെ പ്രശ്നങ്ങൾസൃഷ്ടിക്കും....
അത് പോലെ നല്ലതും
ईश्वर को विश्वास है तो आप लगेगा
Sir 👍
MANUSHYAM NIRMICHA...AI ENGINEYAAAA MANUSHYANE KEEZHADAKKUKA....... IMPOSSIBLE!
How can you say the learning or thinking of AI is any different from a Human Brain? We are not clear on how the brain works, but isn't human speach pretty similar to generative AI? Even though we might not be consciously aware of each step of the process.
Motives of AI will definitely be different, but if survival becomes a goal for them, they will definitely try to stop inefficient processes like say human existence.
Also don't agree with the point about years of evolution. Years of evolution that we inherit in DNA and whatever learning a human attains from birth can easily be surpassed by AI in short time after some more breakthrough in computing. I don't just mean knowledge consumption, I mean the ability to simultaneously spin up multiple possibilities and work through iterations of trial and error before arriving at insights.
👍
aliveness lack in ai machine
👍👍👍
Computer പ്രചാരത്തിൽ വന്ന 1980 കളിൽ ഇതുപോലെ വാർത്ത വന്നിരുന്നു... ഈ computers എല്ലാം കൂടി മനുഷ്യനെ നിയന്ത്രിക്കുമെന്ന്!!!!!..... ഒന്നും സംഭവിച്ചില്ല.... അതുപോലെ ഉള്ളു AI
അവസാനം പറയുന്ന പോലെ 'തത്കാലം പ്രസക്‌തി ' ഇല്ല.ഇതിനെ കുറച്ചു കൂടുതൽ അറിയാൻ പാടില്ലാത്ത നമുക്കു പറയാം, ആശ്വസികാം, പക്ഷെ ഇതൊരു exponential ടെക്നോളജി ആണ്, അത് കൊണ്ട് അതിന്റെ സീരിയസ്നെസ്സ് സാധാരണ കാരന് മനസിലാക്കാൻ ടൈം പിടിക്കും .
അയൽ രാജാവിന്റെ സൈന്യം വരുന്ന പോലെ വന്നു കീഴടക്കും, മാട്രിക്സ് പോലെ ബാറ്ററി ആയീ വെയ്ക്കും ഇതൊക്കെ ഓരോ ചാൻസുകൾ ആണ്, അറിവുള്ളവർ പേടിക്കുന്നത് പലതരം സർവനാശം ആണ്. ഒരു എക്സാമ്പിൾ , ചറിയ ഒരു glitch അല്ലെങ്കിൽ ചെറിയ ഒരു തമാശ AI യുടെ ഇപ്പോളത്തെ തന്നെ ലാംഗ്വേജ് മോഡൽ നു തോനുന്നു, അമേരിക്ക റഷ്യ ൽ nuke ഇട്ടു എന്ന ഒരു fake news , അത് സ്പ്രെഡ് ആകുന്നു , ബാക്കി കാര്യം വിവരം കേട്ട നമ്മള് തന്നെ നോക്കിക്കോളും...അതിനു AGI തന്നെ വേണമെന്നില്ല. ടെസ്ല എല്ലാ റോബോട്സ് ന്റെയും kill switch ഞെക്കിടയിറ്റു രണ്ടു ആഴ്ച മാത്രമേ ആയിട്ടുള്ളൂ ,
ഒരു ഇടതു സാഹിത്യകാരൻ ഈ ഇടെ പറഞ്ഞത് AI വന്നാൽ മുറിയില് കയറി കുറ്റി ഇട്ട മതി അതിനു വാതിൽ തുറക്കാൻ പറ്റില്ല എന്ന്, മുൻപേ പറഞ്ഞ പ്രശനം തന്നെ, exponential ആയതൊക്കെ മനസിലാക്കാൻ ഉൾകൊള്ളാൻ നമുക്ക് പാടാണ് . ഏതായാലും അതൊക്കെ ബോസ്റ്റൺ ഡയനാമിൿസ് തീർത്തു കൊടുത്തിട്ടുണ്ട്.
എന്നെ സംബന്ധിച്ചു ഉള്ള ഒരു dilema , ജീവനില്ലാത്ത മെഷീൻ ചിന്തിക്കുന്നു, ജീവനുള്ള നമ്മൾ ചിന്തിക്കുന്നു, അപ്പോൾ ചിന്തിക്കുക അല്ലെങ്കിൽ ഇന്റലിജൻസ് കാണിക്കുക എന്നുള്ളത് ജീവന്റെ മാത്രം പ്രോപ്പർട്ടി അല്ലല്ലോ? We have to admit we are just matter and energy and intelligence is just a result of evolution. So through controlled experiments we can develop any sort of intelligence. AGI ഇപ്പോളില്ല എന്ന് തന്നെ ആർക്കറിയാം, നമുക്കു ANI മാത്രം അക്സസ്സ് ആണെങ്കിലോ
:)
മനുഷ്യന് ഉപദ്രവകാരികളായ പ്രോഗ്രാമിങ് ചെയ്താൽ പോലും അതിന് എതിരായി മറ്റൊരു പ്രോഗ്രാം ഉണ്ടാകും. വൈറസ് ആൻഡ് ആന്റിവൈറസ് പോലെ. അതുകൊണ്ട് ഇതൊരു Balance keepചെയ്ത് പോകാനാണ് സാധ്യത. ഇപ്പോൾ തന്നെ Chat GPT യുടെ Fake കണ്ടെത്തുന്ന പ്രോഗ്രാം ഇറങ്ങി തുടങ്ങി.😊
ഉണ്ടയില്ലാത്ത തോക്ക് പോലാണ് ai. ഉണ്ട തീർച്ചയായും മനുഷ്യൻ തന്നെ, തോക്കിന് ഉദ്ദേശലക്ഷ്യങ്ങൾ ഇല്ല.
Just Your opinion. Why are you explaining from basics? Wha if it is narrow intelligence. AI has already beaten human beings. Agi is not necessary to be threat to humans. How do you know capacity from evolution is better than neural networks? Voltages behave as neurons in ANN. Of course now those who control Ai is threat for the time being.
💯
I can guarantee AI will 100 percent take over humans at a mental level or software level. In next 50 years there will not be a generation of human who dosent use technology.
For physical level take over the biggest challenge for AI is power sources.
To achieve "affective computing" where AI having ability to have self emotions is the extreme version which we still dont have an idea how to develop. Once that is cracked, AI is unstoppable.
നിങ്ങൾക്ക് താല്പര്യം ഇല്ലാത്ത ആളാണ് എന്നാലും നിസ്സാരം യൂട്യൂബർ ചെയ്ത AI യുടെ വീഡിയോ ഒന്ന് കണ്ട് നോക്കുക. ..
Njan firste
👌👌👍

6:33
🖤🔥
നാളെ ഒരിക്കൽ ശാസ്ത്രജ്ഞരുടെയിടയിൽത്തന്നെ ചിലർ മനുഷ്യന് അപകടമായ രീതിയിൽ ഇതിനെ ഉപയോഗപ്പെടുത്താനൊരു ശ്രമം നടത്തി നോക്കിയാലോ?? ഇടക്ക് ക്ലോണിങ്ങ് കൊണ്ടുവന്നത് പോലെ?