ഈ കേബിൾക്കൾ എല്ലാം വിൽക്കുന്ന കടയാണ് എനിക്ക്. ക്ലാസ്സ് 2 വരുന്ന എല്ലാ ബ്രാൻഡ്‌സ് കേബിൾ സും ഒർജിനൽ ആണെങ്കിൽ ഒരു കുഴപ്പവും ഇല്ല. നല്ല കടകൾ തമ്മിൽ 40 രൂപയിൽ കൂടുതൽ വ്യത്യാസം വരില്ല വിലയിൽ
ഗ്രീസ് ഓയിൽ എണ്ണ ജെല്ലി ഇവയൊന്നും വയറു വലിക്കാൻ ഉപയോഗിക്കാതിരിക്കുക കാലക്രമേണ വയർ കേടുവരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് വെള്ളം മാത്രം കുറച്ചു നനച്ചു കൊടുത്തു വലിക്കാൻ ശ്രമിക്കുക
@@shajiay642 ഞാൻ എന്റെ വീട് 2000sqft full ചെയ്തിട്ടുണ്ട്, ഇലക്ട്രിഷൻ പറഞ്ഞു സൂപ്പർ കേബിൾ ആണെന്ന്, പിന്നെ നമ്മൾ നേരിട്ട് കമ്പനിയിൽ നിന്ന് വാങ്ങുന്നതുകൊണ്ട് വിലയും കുറച്ചു കുറവ് കിട്ടും,
@@vijuk9221 ഗൂഗിൾ സെർച്ച് ചെയ്തു authorised ഡീലർരെ കണ്ടുപിടിച്ചു വാങ്കുക, അല്ലാതെ വേറെ വഴിയില്ല, bulk ഓർഡർ ആണെകിൽ കമ്പനിയിലേക്ക് നേരിട്ട് ഓർഡർ കൊടുക്കുക
Tracco കേബിൾ സൂപ്പർ ആണ് പക്ഷെ 20mm പൈപ്പ് മാറ്റി 25mm ആക്കണം bright എലെക്ട്രിക്കൽ ഞാൻ എപ്പോഴും പോകുന്ന ഒരാളാണ് വയർ വലിക്കാൻ ഏറ്റവും സുഖം finolex, policab സൂപ്പർ ആണ് കളർ ഫുൾ polycab തന്നെ കോപ്പർ ആണെങ്കിൽ ട്രാക്കോ എന്ന് ഞാൻ പറയും കാരണം സൗദി യിൽ നിന്നാണ് 100%കോപ്പർ ക്വാളിറ്റി ഉള്ള കോപ്പർ ട്രാക്കോ വാങ്ങിക്കുന്നത് ഇന്സുലേഷൻ കൂടുതൽ അതാണ് ട്രാക്കോ യുടെ പ്രശ്നം flexibilitty വളരെ കുറവ് ആണ് policab ഗ്രീൻ ആണ് ഇപ്പൊ ഏറ്റവും കൂടുതൽ വാങ്ങാറുള്ളത്
Vilvex cables ..mediators illa..direct purchase.. latest features , wire quality paramaters and certications ellam ok aanu.. rate comparatively low with other big companies..
കേബിൾ തുടക്കത്തിൽ ഉഷരയിട്ട് മാത്രം കാര്യമില്ല Minimum 30 വർഷമെങ്കിലും പാരമ്പര്യം വേണം കേബിൾ ക്വാളിറ്റി അറിയാനും മറ്റും Old is gold FINOLEX only But Original കിട്ടണം For eg:- ന്യൂ കാർ മിക്ക കമ്പനിയും ഇറക്കുന്നു കാണാനൊക്കെ chanthavum തുടക്കം നല്ല അടിപൊളി കുറച്ചു കഴിനാൽ വയസ്സവും പെർഫോമൻസ് 10 വർഷം കഴിഞ്ഞാലും നഷ്ടപ്പെടാത്ത മെയിൻ്റനൻസ് കുറവും നല്ല പെർഫോമൻസ് that is the best (1st .toyota/2nd.suzuki)
Very Good Information... you are working to educate people on simple issues but they are very important. Thank you keep doing good work my friend. More information would help many people. Wish you all the best
Under ഗ്രൗണ്ടിൽ vguard ഉപയോഗിച്ച് വയറിംഗ് ചെയ്തു കാലങ്ങൾ കഴിഞ്ഞപ്പോൾ ഉറുമ്പ് തിന്നു ഇന്സുലേഷൻ short circuit ഉണ്ടായി... ഉറുമ്പ് തിന്നാത്ത കേബിൾ വല്ലതും ഉണ്ടോ ??
ഇൻശാഅല്ലാഹ് oman കേബിൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു
Polycab green super
RR👍👍👍
Nalla oru brand undu keralathil undakkunnathu njan use cheythu . Vilvex cables Thrissur anu company FRLsh cable mathrame ullu avarkku.
Anju paisakk illa aa sathanam , 1 mm cable other brands vach compare chey, copper quality also waste
@@magicmushrooms524
Copper quality waste anu parayan entha parameter?
@@ganeshgk1 mattu brand umayi onnu compare cheyth nok, insulation also quality feelcheyyilla, plastic cables kandittille athanenne thonnu
Apar is best.50 year warrenty wire 👍with ebm technology
We're shall we can Sir Chennai dealers available
👍👍👍
class 5
For big brands like Havells, Finolex, VGuard etc there are many imitations/ duplicates in the market.
ഇങ്ങനെ വേണം vedio ഇടാൻ നല്ല വ്യക്തത . Very good
RR👍
ഈ കേബിൾക്കൾ എല്ലാം വിൽക്കുന്ന കടയാണ് എനിക്ക്.
ക്ലാസ്സ് 2 വരുന്ന എല്ലാ ബ്രാൻഡ്‌സ് കേബിൾ സും ഒർജിനൽ ആണെങ്കിൽ ഒരു കുഴപ്പവും ഇല്ല.
നല്ല കടകൾ തമ്മിൽ 40 രൂപയിൽ കൂടുതൽ വ്യത്യാസം വരില്ല വിലയിൽ
where is your shop?
Vilvex ❤
Fino lex wires was best even wire used in wiring in 80s and 90s is working without any fault.
Ikka immadiri detail aayi oru video cheytatinu. Thanks
Traco cable No 1
Sheriyanu chetta avr powliyanu. Njn one year munp wire avide ninn edutharnnu... Veed pani time il...
V guard no:1
RR cable 👍
RR, finolex,havells,v guard kollam
havells poraa
ചേട്ടാ, Vilvex cable നേ പറ്റി ഒരു വീഡിയോ ചെയ്യാമോ
Bro ath athra pora bro, copper quality pora, insulation also comparing to other cables mosam ahn
My best choice is Havells HrFr fire. My house wiring is completed by using Havells wire
👍
Full urumbu thinnu nashipikum anubhavam
Havells lifeline + wire engane und
Thanks bro for this fantastic and detailed video.... 👍🏼
ഗ്രീസ് ഓയിൽ എണ്ണ ജെല്ലി ഇവയൊന്നും വയറു വലിക്കാൻ ഉപയോഗിക്കാതിരിക്കുക കാലക്രമേണ വയർ കേടുവരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് വെള്ളം മാത്രം കുറച്ചു നനച്ചു കൊടുത്തു വലിക്കാൻ ശ്രമിക്കുക
Vilvex
Finolex gold ❤
വീഡിയോ നന്നായിട്ടുണ്ട്.
താങ്കളുടെ അഭിപ്രായത്തിൽ ഏറ്റവും മികച്ച പ്രീമിയം വയർ ഏതാണ്. പ്ലീസ് റിപ്ലൈ 🙏
Apar anusakti
Apar finolex
ഞാൻ തൃശ്ശൂരിലെ vilvex കമ്പനിയിൽ നിന്ന് നേരിട്ടാണ് കേബിൾ വാങ്ങിയത്, class 2. അടിപൊളി കേബിൾ ആണ്, വിലയും കുറവുണ്ട്.
Worst cable
Best cable
വിശ്വസിച്ച് വാങ്ങാമോ vil ve x
@@shajiay642 ഞാൻ എന്റെ വീട് 2000sqft full ചെയ്തിട്ടുണ്ട്, ഇലക്ട്രിഷൻ പറഞ്ഞു സൂപ്പർ കേബിൾ ആണെന്ന്, പിന്നെ നമ്മൾ നേരിട്ട് കമ്പനിയിൽ നിന്ന് വാങ്ങുന്നതുകൊണ്ട് വിലയും കുറച്ചു കുറവ് കിട്ടും,
@@fillypariyaram3353 സാമ്പിൾ അയച്ചു തരാൻ പറഞ്ഞിട്ടുണ്ട്
RR is the best
വീടു പണി സമയം ആണ് വലിയ ഉപകാരം aaayi. 👏🏻
Great 👍👍 very informative and useful for the common man. Keep up the good work
Thanks, will do!
@@mybetterhomebut non malayali can't understand please write in description order of wire brands
Policab green 👍🏽 super
Appar anushakthi 👌👌
Apar ബെസ്റ്റ് ക്വാളിറ്റി കേബിൾ ആണ് ❤️
Rr best traco last
Super Super Good information 💯👍👍👍
Vgaurd superIo. 👌
അവതരണം പൊളി 👍
V GUARD SUPIERO സൂപ്പർ കേബിൾ ആണ്, കണ്ണും പൂട്ടി വാക്കാം, authorized dealers ന്റെ കൈയിൽ നിന്നും മാത്രം വാങ്കുക, ചാത്തൻ എവിടെയും ഉണ്ട് 👍
ചാത്തൻ എല്ലാ ബ്രാന്റ്റിനും ഇറക്കുന്നുണ്ട്
ചാത്തനെ തിരിച്ചറിയാൻ വല്ല വഴിയും ഉണ്ടോ...
@@vijuk9221 ഗൂഗിൾ സെർച്ച് ചെയ്തു authorised ഡീലർരെ കണ്ടുപിടിച്ചു വാങ്കുക, അല്ലാതെ വേറെ വഴിയില്ല, bulk ഓർഡർ ആണെകിൽ കമ്പനിയിലേക്ക് നേരിട്ട് ഓർഡർ കൊടുക്കുക
ഡീലർഷിപ്പിൽ പോലും ചാത്തൻ വിൽക്കുന്ന കാലമാണ്.
Traco is best, Next poly cab green
Ngan inn vaangi traco
@@ismayilmambeethi evidunn kittum
ഞാൻ ഒരാഴ്ച മുമ്പ് പുതിയ വീടിന് കേബിൾ എടുത്തു. Polycab ആണ് .
1mm sqr one കോയിൽ എത്ര price
Better option
Apar anushakti cable engane und????
Apar aahn best kurach costly aahn ennalm worthy aahn
ഞാൻ വയറിങ് ചെയ്തു bro apar തന്നെ ചെയ്തത് 👍👍
Thanks 🙏
Apar vila kuravanallo
നല്ല വൈർ ആണ്
Super quality
Polycab, Finolex, Havells,V-Guard, RR.
AWSOME 🙏🙏🙏
Finolex cable box വാങ്ങുന്നവർ അളന്ന് നോക്കിയതിന് ശേഷം, വാങ്ങുക ഞാൻ ഒരു ബോക്സ് cable വാങ്ങി പെട്ടു പോയി ബോക്സിൽ കൊടുത്തതിനേക്കാൾ 8 മീറ്റർ കുറവായിരുന്നു
Policab super wire
Tracco കേബിൾ സൂപ്പർ ആണ് പക്ഷെ 20mm പൈപ്പ് മാറ്റി 25mm ആക്കണം bright എലെക്ട്രിക്കൽ ഞാൻ എപ്പോഴും പോകുന്ന ഒരാളാണ് വയർ വലിക്കാൻ ഏറ്റവും സുഖം finolex, policab സൂപ്പർ ആണ് കളർ ഫുൾ polycab തന്നെ കോപ്പർ ആണെങ്കിൽ ട്രാക്കോ എന്ന് ഞാൻ പറയും കാരണം സൗദി യിൽ നിന്നാണ് 100%കോപ്പർ ക്വാളിറ്റി ഉള്ള കോപ്പർ ട്രാക്കോ വാങ്ങിക്കുന്നത് ഇന്സുലേഷൻ കൂടുതൽ അതാണ് ട്രാക്കോ യുടെ പ്രശ്നം flexibilitty വളരെ കുറവ് ആണ് policab ഗ്രീൻ ആണ് ഇപ്പൊ ഏറ്റവും കൂടുതൽ വാങ്ങാറുള്ളത്
Traco . കാലിക്കറ്റിൽ എവിടെ കിട്ടും
Polycab class 2 or 5 better
Super information's Thanks
Finolex 👌👌👌
Appar super
Polycab or RR Which is the best
Apar 👍
Nan use chaidirikunnade Apar Cable ane
Njhanum.... Satisfied aannu
Njn nattil illathe erunnittum avr enik helping ayirunnu...
ഫിനോലക്സ് wire.... 👍👍👍👍👍
Finolex gold
RR is great
APAR👌🏻👍
Apar ❤❤
Vilvex ആണ് ഞാൻ ഉപയോഗിച്ചത്
Bro ഈ കേബിള് എങ്ങനുണ്ട്
RR UNILAY BEST
Finolex is the best one for long life and power consumption 🔥
Urapano
Finolex ഒറിജിനൽ ലഭിച്ചാൽ ഭാഗ്യം 👍.
Finolex is best for wiring🔥
എന്റെ വീടിന്റെ വയർ ഉറുമ്പ് തന്നിട്ട് .. 15 വാർഷം മുമ്പ് ചെയ്ത വീടിന്റെ വയറുകൾ മാറ്റേണ്ടി വന്നു..
Finolex ഏറ്റവും മോശം
സ്വാച്ച് ബോർഡ് ഫിറ്റിങിനു പോകുമ്പോഴേക്കും wire കറുത്തിട്ടുണ്ടാവും
Vilvex കേബിൾ എങ്ങനെയുണ്ട്
Very help full bro
RR export quality vangikkan pattumo nokkanam njan dubai ninni vangi rr cable export quality
Apar,🔥
എന്തു കൊണ്ട് ഇതിൽ vilvex ഉൾപ്പെടുത്തിയില്ല? അതെല്ലേ ഏറ്റവും നല്ലത്??
Nalla wire aano, enik electric wires avishyamund. Ningal upyoguchitundo e wire
Njan vilvex anu vangyath. Companyil ninnu nerit. Nalla reviewanu
Branded companies variable class wires irakkunund so quality different undakam. Vilvex clsss 2 mathramanu produce cheyunath
Vilvex cables ..mediators illa..direct purchase.. latest features , wire quality paramaters and certications ellam ok aanu.. rate comparatively low with other big companies..
Class 2 cables have high conductivity feature..
കേബിൾ തുടക്കത്തിൽ ഉഷരയിട്ട് മാത്രം കാര്യമില്ല
Minimum 30 വർഷമെങ്കിലും പാരമ്പര്യം വേണം കേബിൾ ക്വാളിറ്റി അറിയാനും മറ്റും
Old is gold FINOLEX only
But Original കിട്ടണം
For eg:-
ന്യൂ കാർ മിക്ക കമ്പനിയും ഇറക്കുന്നു
കാണാനൊക്കെ chanthavum തുടക്കം നല്ല അടിപൊളി കുറച്ചു കഴിനാൽ വയസ്സവും പെർഫോമൻസ് 10 വർഷം കഴിഞ്ഞാലും നഷ്ടപ്പെടാത്ത മെയിൻ്റനൻസ് കുറവും
നല്ല പെർഫോമൻസ് that is the best (1st .toyota/2nd.suzuki)
Traco, Vilvex കേബിൾ ആണ് നമുക്കു നല്ലത്, ചാത്തനെ ഒഴിവാക്കാം 😀
vilvex set aano
@@maneeshmanu4401 yes അടിപൊളി കേബിൾ, പൈപ്പ് വണ്ണം ഒരൽപ്പം കൂടിയിട്ടാൽ നന്നായി വയറിങ് ചെയാം, നല്ല പ്രീമിയം ക്വാളിറ്റി കുറഞ്ഞ വിലയിൽ
Vguard chathan anodoooo🫡🥱
@@worldwider8687 yes 10:3
@@worldwider8687V guard alla but palarum duplicate sadanam irakkunnundu ennanu kettathu trusted brandsinte
Very Good Information... you are working to educate people on simple issues but they are very important. Thank you keep doing good work my friend. More information would help many people. Wish you all the best
മലയാളി കമ്പനി കൂടുതൽ ലാഭം ലക്ഷ്യം. ചൈനീസ് കോപ്പർ കൂടുതൽ ഉപയോഗിക്കുന്നത്, ഇവരെല്ലാം ഒന്നുതന്നെ.
ആങ്കർ വയറിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
Traco💥
Polycab Green or RR Unilay...
Ethanu nallathu...?
Havells HRFR
സൗദിയിൽ നിന്ന് വീഡിയോ കാണുന്ന ഞാൻ ഒന്ന് പറഞ്ഞോട്ടെ😂😂
റിയാദ് കേബ്ൾ😊😊😊
അമേരിക്കൻ സ്റ്റാൻ്റേഡ് 👍👍👍
Oman cables, worlds best👍🏻
Apar
ഏറ്റവും നല്ല വയർ Fenolex
ഞാൻ ട്രാക്കോ കേബിൾ ആണ് ഉപയോഗിച്ച് ഇരിക്കുന്നത്, നല്ലത് ആണ് ഇലക്ട്രിസിറ്റി ബിൽ കുറയും
exactly…. its true
ആര് പറഞ്ഞു
ഉപയോഗിച്ച് പരിചയം ആയതു കൊണ്ട് പറഞ്ഞു
@@jobinpvarkey ബില്ല് കുറഞ്ഞു എന്നത് എങ്ങനെ മനസ്സിൽ ആക്കിയത്...
@@jobinpvarkey ബില്ല് കുറഞ്ഞു എന്ന് എങ്ങനെ മനസ്സിൽ ആയെ
What about kundan brad wair bro
Polycab Green Wire 👍🏻👍🏻👍🏻👍🏻
Polycab green which one better class 2 or 5
Jimdal plumbing കുറിച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ..?
Merit & demerits..??
ബ്രോ ജിന്റാമൽസി പൈപ്പ് പോളിയാണ് പക്ഷേ അത് വെച്ച് ബാത്റൂം കൺസീൽഡ് വർക്ക് ചെയ്യാതിരിക്കുക....
RR cables ആണ് മികച്ചത്.
Rr എങ്ങനെ ഉണ്ട്
Goldmedal
Under ഗ്രൗണ്ടിൽ vguard ഉപയോഗിച്ച് വയറിംഗ് ചെയ്തു കാലങ്ങൾ കഴിഞ്ഞപ്പോൾ ഉറുമ്പ് തിന്നു ഇന്സുലേഷൻ short circuit ഉണ്ടായി...
ഉറുമ്പ് തിന്നാത്ത കേബിൾ വല്ലതും ഉണ്ടോ ??
Vilvex കേബിൾസ്
Havells.
Traco cable... ithil oil content kuravanu
👍👍
Policab or finolex ethaa nallath
Apar wire enghane indu.... അറിയുമോ
Kittiyoo?
Njhaan satisfied aannu... 👍
@@imrforyouare9881aa
Eppo 23 24 India's no 1 appar
vegaurd best
Finolex... No. 1🔥
How is APAR ANUSHAKTHI?
legrand
One ,old my time there 90 . Some yard mow I don't know
എൻറെ വീട്ടിൽ അപ്പർ ആണ് യൂസ് ചെയ്തിരിക്കുന്നത് കേബിൾ
Legrand Lyncus നല്ല സ്വിച്ച് ആണോ?
Yes
@@ice5842 Thanks
യെസ് നല്ലത് ആണ്
@@jobinpvarkey Thanks
Fan speed controller kollulla
ഗുഡ് ബ്രോ
K e i... കേബിൾ വയർ നല്ലതാണോ
RR unilay eduttu
എങ്ങനുണ്ട്??
Ducab nallathano naatil ipayodikkan...duabile oru top brand anu...please advise
MW cable kollavo
Traco purity UN എന്ന് കാണുന്നു അതെന്താ
Then what about gold medal
Vilvex cable enthaan kaanikathath