റൂഫിങ്ങ് ചെയ്യാൻ ഇനി ട്രസ്സ് വേണ്ട 😍 | trussless roofing system | fz rover | malayalam

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Iroofing Enterprises
    Koonammav - Ernakulam
    Contact: 9744000200
    9633508932
    website: www.iroofing.co.in
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #trusslessroof #fzrover #malayalam

Комментарии • 494

  • @abichakkandan1931
    @abichakkandan1931 2 года назад +244

    😄😄 10വർഷം ഈ മെഷിനിൽ ജോലി ചെയ്‌ത്‌ പ്രവാസി ജീവിതം അവസാനിപ്പിച്ചു വന്ന ഞാൻ. പെട്ടന്ന് ഇത് കണ്ടപ്പോൾ ഓർമകൾക്ക് എന്ത് സുഗന്ധം

    • @praveenmadhav6360
      @praveenmadhav6360 2 года назад +6

      അത് സത്യം.

    • @jaisonkaraparambil2625
      @jaisonkaraparambil2625 2 года назад +12

      അപ്പൊ 10 വർഷം മുൻപ് ഉള്ള ടെക്നോളജി ആണ് അല്ലെ ഇത് 👋

    • @vmammenabraham
      @vmammenabraham 2 года назад +22

      40 വർഷം മുമ്പ് കുവൈറ്റിൽ കണ്ടിട്ടുണ്ട്.

    • @SMQ81
      @SMQ81 2 года назад +1

      @@vmammenabraham KIRBY Company

    • @jithinunnyonline3452
      @jithinunnyonline3452 2 года назад +5

      @@jaisonkaraparambil2625 ടെക്നോളജി എന്തായാലും സാധനം സൂപ്പർ ആയാൽ പോരെ.

  • @muhammedfayiz6412
    @muhammedfayiz6412 2 года назад +36

    നമ്മുടെ കേരളത്തിൽ നാം അറിയാത്ത എന്തെല്ലാം സംരംഭങ്ങൾ ..
    താങ്കളെപ്പോലുള്ള യുറ്റൂബർമാർ ഇതൊക്കെ ജനങ്ങളിലേക്ക് എതുന്നത് വലിയ ഉപകാരം തന്നെയാണ് 👍

    • @FZROVER
      @FZROVER  2 года назад

      വലിയ സന്തോഷം 😊
      എന്നും സപ്പോർട്ട് ഉണ്ടാവണം

  • @diffwibe926
    @diffwibe926 2 года назад +71

    താങ്കളുടെ അവതരണവും വീഡിയോവിഷ്വലും കൊണ്ട് 14മിനിറ്റ് ആയപ്പോൾ full ടെക്നോളജിയും മനസിലായി, thanks 👌

    • @sreekumarkuttanpillai1564
      @sreekumarkuttanpillai1564 2 года назад +2

      Very beautiful

    • @FZROVER
      @FZROVER  2 года назад +2

      വലിയ സന്തോഷം 😊

    • @FZROVER
      @FZROVER  2 года назад +2

      Thank u😊

    • @ranzerpro5354
      @ranzerpro5354 2 года назад

      @@FZROVER ഇത് കാറ്റ് വന്നാൽ പാറി പോകുമോ..

  • @kulsurahman4314
    @kulsurahman4314 2 года назад +9

    1980 ൽ ഈ ജോലി ഞാൻ ബാഗ്ദാദ്ൽ ചെയ്തിട്ടുണ്ട്.

  • @sreepuramshaji2562
    @sreepuramshaji2562 2 года назад +15

    Super.
    കുവൈറ്റിൽ കണ്ടിട്ടുണ്ട്. നല്ല വെയിറ്റ് താങ്ങും. മുകളിൽ കയറി ചാടി നോക്കിയാലും ഒന്നും സംഭവിക്കില്ല. കേരളത്തിൽ എവിടെയുണ്ടെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

    • @FZROVER
      @FZROVER  2 года назад +1

      😊😊😊

  • @kuwaitabrajvm2472
    @kuwaitabrajvm2472 2 года назад +19

    ഇത് കുവൈറ്റിൽ ഉണ്ട് ചെറിയ മാറ്റം ഉണ്ട് കുവൈറ്റിൽ ഷീറ്റിന് ചുരുക്കുണ്ട് സൂപ്പറാ 👌👌👌

  • @bijuandrews2651
    @bijuandrews2651 2 года назад +28

    അടിപൊളി.താങ്കൾ ഇത്ര നന്നായി അവതരിപ്പിക്കുന്നതിന് അഭിവാദനങ്ങൾ.

    • @FZROVER
      @FZROVER  2 года назад

      Thanks alot😊
      എന്നും സപ്പോർട്ട് ഉണ്ടാവണം

    • @dwarakaunni4356
      @dwarakaunni4356 2 года назад

      well said.thank you.

  • @sarasadiq9470
    @sarasadiq9470 2 года назад +3

    ഈ ടെക്നോളജി പുതിയ തല്ല.
    30 വർഷം മുമ്പ് നിർമ്മിച്ച ബസ്റ്റാന്റിന്റെ ടോപ്പ് റുഫിങ് ഈ സെയിം ടെക്നോളജിയാണ് .. കേരളത്തിൽ പോലും ഇത് പണ്ടേ ഉണ്ട് .. ഒരോ ആർച്ചും 10m Span ഉണ്ട് .. ഇപ്പോൾ ഇത് പരിഷ്കരിച്ചു എന്നേ ഒള്ളു .

  • @Sree-jh2zo
    @Sree-jh2zo 2 года назад +1

    സദ്ദാം ഹുസൈൻ ഇങ്ങനെ കുറച്ച് നല്ല കാര്യങ്ങൾക്ക് കൂടി കാരണമായത് ഇപ്പോഴാണ് അറിഞ്ഞത്

  • @hussainembssy1187
    @hussainembssy1187 2 года назад +4

    ഗൾഫിൽ വലിയ വലിയ വെയർഹൗസുകൾ
    ഫ്ലൈറ്റ് ഉണ്ടാക്കുന്നവർ ഷോപ്പുകൾ
    എയർപോർട്ടുകൾ ഇതെല്ലാം ഇതേ രീതിയിൽ ആണ് ഉണ്ടാക്കിയിട്ടുള്ളത് നമ്മുടെ കേരളത്തിലും ഇപ്പോൾ വന്നത് നല്ലതുതന്നെ നല്ല ഭാവിയുണ്ട്

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @rajuvarampel5286
    @rajuvarampel5286 2 года назад +15

    റൂഫിന്റെ അടിയിൽ light, fan മുതലായവ എങ്ങനെ ഫിറ്റ് ചെയ്യും ?

  • @josephpulickal9418
    @josephpulickal9418 2 года назад +1

    ഇത് ഗൾഫ് രാജ്യങ്ങളിൽ സർവ്വ സാധാരണമാണ്.വലിയ കമ്പനിഗോഡൗണുകൾ മുതൽ ചെറിയ കാർഷെഡുകൾവരെ ധാരാളമുണ്ട്.

  • @joona7655
    @joona7655 2 года назад +24

    ഇത് പ്രവാസികൾ കാണാൻ തുടങ്ങിട്ട് 30 വർശത്തിന്ന് മുകളിൽ ആയി കാണും

    • @Sree-jh2zo
      @Sree-jh2zo 2 года назад +3

      സാരമില്ല 30 വർഷമായിട്ടും തീരാത്ത സംശയങ്ങൾ വീഡിയോ കണ്ടപ്പോ തീർന്നിട്ടുണ്ടാകും

    • @Sree-jh2zo
      @Sree-jh2zo 2 года назад

      സാരമില്ല 30 വർഷമായിട്ടും തീരാത്ത സംശയങ്ങൾ വീഡിയോ കണ്ടപ്പോ തീർന്നിട്ടുണ്ടാകും

  • @ratheeshbabu2561
    @ratheeshbabu2561 2 года назад +2

    വളരെ നല്ല അവതരണം
    സൂപ്പർ .👌👌👌👌 പുതിയ പുതിയ വിഡിയോകൾ.,,,,, എല്ലാം കാണാറുണ്ട്
    ഒരു പാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. താങ്കൾക്ക് നന്ദി ......

  • @soundboys5069
    @soundboys5069 2 года назад +9

    5 വർഷം മുൻപ് കട്ടപ്പനയിലും പരിസരങ്ങളിലും ഉള്ള പള്ളികളുടെ പാരീഷ് ഹാളിന് ഈ റൂഫ് ആണ് ഉപയോഗിച്ചിരിക്കുന്നത്. കാണാനും നല്ല ഭംഗിയുണ്ട്.

    • @FZROVER
      @FZROVER  2 года назад

      😊😊😊

    • @reghukallelil7613
      @reghukallelil7613 4 месяца назад

      11mtr width
      13 mtr length
      Whow many rate fixing HARIPAD

  • @praveenmadhav6360
    @praveenmadhav6360 2 года назад +2

    കുറച്ചാളുകൾക്ക് ജോലിയുണ്ടല്ലോ അതിനു നന്ദി.

  • @sonichanvarghese8950
    @sonichanvarghese8950 Месяц назад

    നല്ല ടെക്നോളജി, നല്ല ഭംഗി, വീടിൻ്റെ മുകളിൽ ഓട് റൂഫിംഗ് ചെയ്യാനായി ഓടിന് പകരം ഈ ഷീറ്റ് ഉപയോഗിക്കാനായി ഓടിൻ്റെ ഷെയ്പിൽ ഈ ഷീറ്റ് ഉണ്ടാക്കാനായി ശ്രമിക്കൂ, നിങ്ങൾക്ക് നല്ല ബിസിനസും കമ്പനിക്ക് നല്ല പേരും ഉണ്ടാകും .

  • @SJ_____741
    @SJ_____741 2 года назад +4

    വേനൽ കാലത്തെ ചൂടും മഴ പെയ്യുമ്പോൾ ഉണ്ടാകാവുന്ന ശബ്ദത്തെ കുറിച്ച് കൂടി പറയാമോ?

  • @josephpd2443
    @josephpd2443 2 года назад +11

    കുറച്ചു കൂടി ചെലവ് കുറച്ചു ഷീറ്റ് കൊടുക്കാമെങ്കിൽ വൻ വിജയമായിരിക്കും

  • @kristell1962
    @kristell1962 2 года назад +1

    84 ൽ സൗദിയിൽ കണ്ടതാണ്, യൂറോപ്പിൽ 50 ൽ വന്നു കാണും, എപ്പോഴെങ്കിലും ഇവിടെ വന്നല്ലോ. Good

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @mnpu4499
    @mnpu4499 2 года назад +10

    മിക്ക രാജ്യങ്ങളിലും വിമാനങ്ങളും വലിയ ജല വാഹനങ്ങൾ ആയ യാച് കളും സൂക്ഷിക്കുന്നതിന് ഈ നിർമിതി ആണ് വര്ഷങ്ങളായി ഉപയോഗിച്ച് വരുന്നത് നടുക്ക് തൂണുകൾ വേണ്ട എന്നതാണ് പ്രധാന ഗുണമായി കാണുന്നത്

    • @mnpu4499
      @mnpu4499 2 года назад

      @@thalasseryvlogs9975 പൊട്ടനാണോ ..കണ്ടാൽ അറിയില്ലേ

    • @FZROVER
      @FZROVER  2 года назад

      😊😊😊

    • @ousephkuttypynadath1842
      @ousephkuttypynadath1842 2 года назад

      @@thalasseryvlogs9975 hi

    • @shamsudheenkoyaparambil7469
      @shamsudheenkoyaparambil7469 2 года назад

      @@thalasseryvlogs9975 pottanano

    • @itsmejk912
      @itsmejk912 2 года назад

      @@thalasseryvlogs9975 വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല...സാരല്ല്യ

  • @thevarnanthilathh5486
    @thevarnanthilathh5486 2 года назад +1

    ഹായ്.. വളരെ നല്ല പ്രോഡക്റ്റ് ആണ്. ഞാൻ uae ൽ ഇതിന്റെ ഓപ്പറേക്ടർ ആയിരുന്നു..

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @fasalurahman2627
    @fasalurahman2627 2 года назад +8

    ജോലികാരുടെ സേഫ്റ്റി കൂടി നോക്കുന്നത് കുറചുകൂടി നല്ലത്
    ഉയരങ്ങളിൽ കയറുമ്പോൾ സേഫ്റ്റി ബെൽറ്റ്‌ ഉപയോഗികാൻ പറയുക ഇല്ലങ്കിൽ അവരെഉയർത്തിൽ കയറ്റാതിരിക്കുക 🙏

    • @jasna473
      @jasna473 2 года назад

      Ughhh

    • @jasna473
      @jasna473 2 года назад

      I
      .

    • @renjisethu
      @renjisethu 2 года назад

      Belt evide koluthum😁😁 thazhe thoonilo😂

    • @fasalurahman2627
      @fasalurahman2627 2 года назад

      Bro നിങ്ങൾ ഇങ്ങനെഉള്ള ജോലിക്ക് പോയആളാണ് എങ്കിൽ ഇങ്ങനെഉള്ള ചോത്യം ഒരിക്കലും ചോദിക്കില്ല. 👍🏼

    • @renjisethu
      @renjisethu 2 года назад

      @@fasalurahman2627 bro njan thankalude comentinu negative paranjathalla..ethrayum cash mudakki cheyyunna projectkalkku jeevanakkarude sefty nokkan ulla samvidhanam ellallo ..enna arthathil paranjathanu😊

  • @kksanthoshsanthosh3671
    @kksanthoshsanthosh3671 2 года назад +6

    12,, വർഷത്തിന് മുൻപ് തന്നെ ഞങ്ങൾചെയ്തൊരു റൂഫിങ് സിസ്റ്റം..,,, അത്ഭുതം തോന്നുന്നില്ല... എല്ലാ സിസ്റ്റവും പഴയതുതന്നെ....

    • @madhukumarms2932
      @madhukumarms2932 2 года назад

      എങ്കിൽ 12 വർഷം മുൻപ് വീഡിയോ ചെയ്യാമായിരുന്നില്ലെ?

  • @reghuramtp9104
    @reghuramtp9104 2 года назад +3

    45 years back i was working in Bombay(now it is Mumbai).that time I saw somany industries there using truss less roof.it is before assassination of sadhaam Hussain.

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @TheSreealgeco
    @TheSreealgeco Год назад

    Good video... ഇത് കണ്ടപ്പോൾ spantech സ്റ്റോർ ന്റെ കൺസ്ട്രക്ഷൻ ഓർമ വന്നു...

  • @noufalmalappuramvlogs9775
    @noufalmalappuramvlogs9775 2 года назад +8

    വിശ്വൽ അടി പൊളി. ഫുൾ സപ്പോർട്ട്

    • @FZROVER
      @FZROVER  2 года назад

      Thanks alot😊

  • @tulsitalks
    @tulsitalks 3 месяца назад +1

    വീടിന്റെ മുകളില്‍ ചെയ്യാമോ

  • @lifeinindiakerala4220
    @lifeinindiakerala4220 2 года назад +9

    180 ആണെകിൽ സാദാരണ ഡ്രസ്സ് വർക്ക് ചെയുക അല്ലേ നല്ലതു ??!

  • @sunilabraham5294
    @sunilabraham5294 2 года назад +2

    കേരളത്തിലെ ബസ് സ്റ്റാന്റുകൾ ഇങ്ങനെ roof ചെയ്തിരുന്നെങ്കിൽ

  • @Userhd3576
    @Userhd3576 Месяц назад

    Kuwait il parking area ellam ee type roofing kanam ella മേഖലയിലും കാണാം 👍🏿👍🏿

  • @salihhussain1780
    @salihhussain1780 2 года назад +7

    Truss illathond light fixing, Fire sprinkler poleyullava gadipikan pattila. Incase sheet damage vennal muzhuvanayitu matendi varum..

  • @kvasu8
    @kvasu8 2 года назад

    കോയമ്പത്തൂരിൽ രണ്ട് വർഷം മുന്പ് 17000sqr ft ഗോഡൗൺ ഞാൻ ചെയ്തു.

  • @arunANKR
    @arunANKR 2 года назад +2

    bro.....
    Godown Roof ഇങ്ങനെ ചെയ്താൽ
    Fire Fighting ന് ഉള്ള pipe ഒക്കെ എങ്ങനെ Fit ചെയ്യും?
    12000 square feet godown ന് fire fighting equipment install ചെയ്യേണ്ടേ?
    Godown ന് NOC കിട്ടോ?
    എല്ലാ buildings ഉം ഇങ്ങനെ ചെയ്യാൻ പറ്റുമോ?🤔🤔

  • @philipgeorgy
    @philipgeorgy 2 года назад +8

    Technology is very good and genius. Your presentation is very clear and intellectual. Best wishes

    • @FZROVER
      @FZROVER  2 года назад

      Thanks alot😊

  • @jestinjohn8415
    @jestinjohn8415 2 года назад +3

    വിദേശത്ത് കാർ പോർച് മിക്കതും ഇതുപോലാണ്

  • @vijayandamodaran9622
    @vijayandamodaran9622 2 года назад +9

    Nice vedeo well explained excellent roofing system, thank you

  • @shihabp7985
    @shihabp7985 2 года назад +4

    ന്നല്ല കാറ്റ് വന്നാൽ എന്ത് സംബവിക്കും എന്ന് തെളിയിക്കപെട്ടിട്ടില്ല

  • @k.varghese6197
    @k.varghese6197 2 года назад +2

    Best technology, you will have wonderful market in Indian market.

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @deepakp.s3898
    @deepakp.s3898 2 года назад +4

    സാദാ ട്രാഫിർഡ് .35 ഷീറ്റിന് സ്‌ക്വാർ ഫീറ്റിന് മാക്സിമം 36rs.. പോട്ടെ 40 കൂട്ടിക്കോ.. പൈപ്പ് അടക്കം വന്നാലും സ്‌ക്വാർ ഫീറ്റിന് 100rs കൂടുതൽ വരില്ലല്ലോ.. ഇത് 180 rs..

    • @jerri5217
      @jerri5217 2 года назад

      Bro ithu center il support ozhivakkan aanu like indoor stadium okke paniyanum swimming pool roofing kodukkanum okke aanu

    • @deepakp.s3898
      @deepakp.s3898 2 года назад +1

      @@jerri5217 ഞാൻ റേറ്റ് ന്റെ കാര്യം മാത്രം പറഞ്ഞുള്ളു ബ്രോ.. ഹൈ ഇൻഫ്രാസ്ട്രക്ച്ചുറൽ ബിൽഡിംഗ്സിൽ ഓക്കെ ആണ് .. ഒരു വീട്ടിൽ ഇടാൻ ഇക്കണോമിക്കൽ ആയി തോന്നുന്നില്ല..

  • @jamesvaidyan81
    @jamesvaidyan81 2 года назад +1

    Why paranarikal didn't start striking so far ? Who is the local leader?

  • @roopamstudiopta6035
    @roopamstudiopta6035 8 месяцев назад

    Sheet is transferring to an asbustose technology so strong powerful.

  • @user-qr4ct5qq5y
    @user-qr4ct5qq5y 2 года назад +11

    ഇതാണ് സദ്ദാംഹുസ്സൈൻ ഷീറ്റ് 😂😂

  • @rainbowcabssreekumar6728
    @rainbowcabssreekumar6728 2 года назад +7

    നല്ല ടെക്നോളജി ആണ്, നല്ലകാറ്റ് വന്നാൽ പ്രശ്നം തന്നെയാണ് കാറ്റ് കയറി ഇറങ്ങി പോകാനുള്ള സ്പെയ്സ് വേണം

    • @Userhd3576
      @Userhd3576 Месяц назад

      Kuwait il പൊടിക്കാറ്റ് ഉണ്ടാകുമ്പോൾ ഇടക്ക് ഇതു പറന്നു പോകുന്നത് കാണാം

  • @shajuthomas4760
    @shajuthomas4760 2 года назад

    നല്ല ഭംഗി ഉണ്ട്. വളരെ നന്നായിരിക്കുന്നു.

  • @Userhd3576
    @Userhd3576 Месяц назад

    Army base അധികവും ഈ ടൈപ്പ് കാണാം US army ( Kuwait base)

  • @sugheedkumarvilakumadam8675
    @sugheedkumarvilakumadam8675 2 года назад

    FZ ROVER YOU ARE very intelligent intellectual, fantastic introducer

    • @FZROVER
      @FZROVER  2 года назад

      Thanks alot😊

  • @johnsebastian526
    @johnsebastian526 2 года назад +4

    Good & clear description. 👍🌹

  • @shajahanputharakkavil3664
    @shajahanputharakkavil3664 2 года назад +8

    ഇവരുടെ വർക്ക്ഷോപ്പ് സാധാരണ രീതിയിലാണല്ലോ ചെയതിരിക്കുന്നത്.
    Price is too high

  • @joyjoseph5888
    @joyjoseph5888 2 года назад +2

    അവതരണം വളരെ നല്ലത്.

  • @thetru4659
    @thetru4659 2 года назад

    നിങ്ങളുടെ ഈ സംരംഭം വിജയിക്കട്ടെ

  • @sajico6564
    @sajico6564 2 года назад +11

    ഒരു ഹാൾ നിർമ്മിക്കുമ്പോൾ അതിൽ ഫാൻ ഘടിപ്പിക്കാൻ ഉള്ള ഓപ്ഷൻ എങ്ങനെ ആണ്

    • @brennyC
      @brennyC 2 года назад +3

      only wall mounted fans

    • @praveenmadhav6360
      @praveenmadhav6360 2 года назад +3

      അപ്പം തിന്നാ മതി കുഴി എണ്ണണ്ട.

    • @MG-fi9ir
      @MG-fi9ir 2 года назад +8

      Paisa kodukkunnavan kuzhi ennikkotte, ayinu anaku enta?

    • @imrosh4n
      @imrosh4n 2 года назад +2

      @@praveenmadhav6360 അപ്പം തിന്നാലും തൂറാൻ മുട്ടിയാൽ തൂരണ്ടെ

    • @vasishtarishijothishalayam8891
      @vasishtarishijothishalayam8891 2 года назад +3

      @@praveenmadhav6360
      Valare nyaayamaaya oru chodyathinu alpatharam vilichothunna marupadi 🤫

  • @RebelAliens
    @RebelAliens 4 месяца назад

    Hey you tuber, this type of building is called Romney. Common at Foreign countries.

  • @KL50haridas
    @KL50haridas 2 года назад +1

    ഒരു 40 വർഷം മുൻപ് ഒരു ഞാൻ ഇത് കണ്ടിട്ടുണ്ട് കാഞ്ഞിരപ്പുഴയിൽ ഡാമിന്റെ ഉൾവശത്തുണ്ടായിരുന്നു 🥰

    • @deepakp.s3898
      @deepakp.s3898 2 года назад

      ഇപ്പൊ എത്ര വയസ്സായി .. 🤔

    • @createyourhappiness9339
      @createyourhappiness9339 2 года назад

      20 വര്‍ഷം ആയിട്ടുള്ളു material ഇറങ്ങിയിട്ട്.. അപ്പോൾ 40 വര്‍ഷം മുമ്പ് കണ്ട ചേട്ടൻ ഒരു killadi തന്നെ

    • @asmitaapardesi405
      @asmitaapardesi405 2 года назад

      നിങ്ങൾ digital camera ഉണ്ടാവുന്നതിനു മുമ്പ് അതിൽ ഫോട്ടോ എടുക്കുകയും internet നിലവിൽ വരുന്നതിനു മുമ്പ് അത് e-mail അയയ്ക്കുകയും ചെയ്ത
      56 ഇഞ്ച് നെഞ്ചുള്ള മാമന്റെ അനന്തരവൻ തന്നെ!

    • @renjisethu
      @renjisethu 2 года назад

      Aa dam eppol undo😁

    • @KL50haridas
      @KL50haridas 2 года назад

      ആ ഡാം ഇപ്പോഴും ഉണ്ട്.. കാഞ്ഞിരപ്പുഴ ഡാം. പാലക്കാട്‌ ജില്ലയിൽ. എന്നാൽ ആ കെട്ടിടം അവർ പൊളിച്ചുമാറ്റി.. മാത്രമല്ല ആ ഷീറ്റുകൾ ഒറ്റ പീസ് ആയിരുന്നില്ല. മൂന്നോ നാലോ ഷീറ്റുകൾ ചേർത്ത് അർച്ചുപോലെ ആയിരുന്നു എന്നു മാത്രം.. 😀

  • @sharfushanaaz4512
    @sharfushanaaz4512 2 года назад +2

    Gulfil iva thudangiyit 15 varsham kazinju

  • @mohammedabdulkader9543
    @mohammedabdulkader9543 3 месяца назад

    വളരെ നല്ല അവതരണം 👍

  • @entertext47
    @entertext47 2 года назад

    കോലുകൾ കേറ്റുന്ന അതിനുവേണ്ടി ഇവർക്ക് ഇത്രയും ബുദ്ധിമുട്ടേണ്ട ആവശ്യമില്ല ഒരു d-cold സിസ്റ്റം അകത്തു ഫിറ്റ് ചെയ്താൽ മതി. വിത്ത് ഹൈഡ്രോളിക്. അതുപോലെ ഇതിൽ ഉപയോഗിക്കുന്ന പ്രിപ്പറ്റേഡ് ഷീറ്റ് ആണ് കോളിറ്റി ഉള്ള പ്രിപ്പന്റ്റ് സ്വീറ്റ് ഇന്ത്യയിൽ അവൈലബിൾ ആണ്

  • @sallykuruvilla4467
    @sallykuruvilla4467 2 года назад +1

    ഇവരുടെ ഫാക്ടറി അങ്ങനെ ചെയ്ത ലല്ലല്ലോ

  • @shareefshareef2371
    @shareefshareef2371 2 года назад

    ഇതുവരെ അറിയില്ലാ യിരുന്നുഈ സംഭവം
    താങ്ക്സ്

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @sibinchandran1564
    @sibinchandran1564 2 года назад +2

    വീടിന് മുകൾഭാഗം റൂഫ് ചെയ്യാൻ കഴിയുമോ.

  • @yeswin3
    @yeswin3 25 дней назад

    What about the sound proof. Especially using for house purpose

  • @kumaransubramanian658
    @kumaransubramanian658 2 года назад +2

    without any support it is AMAZING.

  • @ponnammaa9146
    @ponnammaa9146 2 года назад

    Incredible technology! amazing video Thanks brother.

  • @blessonjohn4943
    @blessonjohn4943 2 года назад +1

    വളരെ നല്ല ഒരു information thank you

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @AnilKumar-gg9et
    @AnilKumar-gg9et 2 года назад +1

    Super explanation..., good.

  • @rinakamath5973
    @rinakamath5973 2 года назад

    Super.hope u will be able to stay in kerala.wish u All the best

  • @pvthirumenijagan3829
    @pvthirumenijagan3829 7 месяцев назад

    ഇത്‌ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമാണോ ? മഴ പെയ്യുമ്പോൾ ഒച്ച കേൾക്കുമോ ? ഇതിൽ തുരുബ് പിടിക്കുമോ ?

  • @arungovind2143
    @arungovind2143 2 года назад +1

    Ithokke irangiyittu varshangalaayi

  • @RedPilld
    @RedPilld 2 года назад +3

    How about the sound... Especially when it rains..!!??

    • @Userhd3576
      @Userhd3576 Месяц назад

      Same like normal roofing sheet ..

  • @idubai7893
    @idubai7893 2 года назад +1

    പക്ഷേ ഈ കമ്പനിക്കാർ ചെയ്തത് പഴയ കാലത്തുള്ള അതേ റൂഫിംഗ് സിസ്റ്റം Do you have less confidence in your own production?

  • @jawadjazz3594
    @jawadjazz3594 2 года назад +4

    മുകളിൽ മരം വീണ.ൽ താങ്ങിനിർത്ത. ൻ പറ്റുമോ

    • @dixonnm6327
      @dixonnm6327 2 года назад

      മരം വീഴുന്നതിന് മുമ്പ് വലിച്ചുകെട്ടിയാൽ മതി..:ഓരോരോ ഊളത്തരം

    • @majeedmaji3354
      @majeedmaji3354 2 года назад

      മരം നേരത്തെ pizuthumattuka

    • @jawadjazz3594
      @jawadjazz3594 2 года назад

      @@majeedmaji3354 🤣

  • @entertext47
    @entertext47 2 года назад +1

    ഇതൊരു c ചാനൽ മെഷീൻറെ മറ്റൊരു പതിപ്പാണ്. ഇനി എന്തെല്ലാം മിഷനുകൾ ഇതുപോലെ വരാനിരിക്കുന്നു. നമ്മൾ കേരളക്കാക് ഇതെല്ലാം വലിയ അത്ഭുതമാണ്. സമരം ചെയ്യാനും രാഷ്ട്രീയം പറയാനും അല്ലേ നമുക്കറിയൂ. ഒരു വർഷം എത്ര എൻജിനീയർമാരെ നമ്മുടെ കോളേജിൽ നിന് ഡിഗ്രി എടുത്ത പുറത്തിറങ്ങുന്നുണ്ട്. ആരും തന്നെ അവരുടെ എഞ്ചിനീയറിംഗ് കഴിവുകൾ പ്രദർശിപ്പിക്കുന്നില്ല. ഇപ്പോഴും നമ്മൾ മറ്റു പലതിനെയും പുറകിലാണ് പോയി കൊണ്ടിരിക്കുന്നു. ക്യൂബ് ഉണ്ടാക്കുന്ന മെഷീൻ കേരളക്കാർക്ക് അന്യമായിരുന്നു. ആട് മറ്റു ഇതര ജില്ലകളിലും, യൂട്യൂബിൽ വന്നിട്ടുണ്ട്. നിങ്ങൾ ഈ കാണിച്ചത് ഒരു പ്രൊഫൈൽ മെഷീനാണ്. നല്ല കാര്യം

  • @KISHOREKUMAR-bw3wi
    @KISHOREKUMAR-bw3wi 2 года назад +2

    Very very good ideas sir 👍👍👍👍

  • @thomasg8049
    @thomasg8049 2 месяца назад

    Excellent roof work !

  • @ravimenon4245
    @ravimenon4245 2 года назад +11

    For 1000sq what charge will to fix on my roof top in kannur

    • @younusvm5690
      @younusvm5690 2 года назад +8

      നിങ്ങൾക്ക് ആവശ്യമുള്ള കാര്യത്തെക്കുറിച്ചുള്ള വീഡിയോ ആണെങ്കിൽ അതെങ്കിലും ഫുൾ കാണാൻ ശ്രമികൂ സുഹൃത്തേ. പകരം കമൻ്റ് എഴുതി ചോദിക്കുന്നതൊക്കെ ഭയങ്കര കഷ്ടമാണ് .
      ഇതിൽ വ്യക്തമായി പറയുന്നുണ്ട് sqft ന് ₹ : 180 എന്ന് . വേഗത്തിൽ കണ്ടു തീർക്കണമെങ്കിൽ അതിനുള്ള ഓപ്ഷനും യൂട്യൂബ് കൊടുത്തിട്ടുണ്ട്. അങ്ങനെ വീഡിയോയുടെ സ്പീട് കൂട്ടി വേഗത്തിൽ കണ്ടു തീർക്കാനും സാധിക്കും.

    • @asokkumar9232
      @asokkumar9232 2 года назад

      പണി കൂലി പറഞ്ഞില്ല

  • @bijuvthomas1965
    @bijuvthomas1965 2 года назад +6

    ഏതെങ്കിലും വീടിന്റെ റൂഫ് വർക്ക്‌ ചെയ്തത് കാണിക്കുമോ

    • @brennyC
      @brennyC 2 года назад +2

      ഇൻഡസ്ട്രിയൽ രീതിയിലുള്ള റൂഫ് വർക്ക്, സ്വന്തം വീടിനു ചെയ്യാൻ തയ്യാറുള്ളവർ ഉണ്ടാവുമോ?

  • @jayeshka7317
    @jayeshka7317 2 года назад +1

    സൂപ്പർ,,, വർക്ക്‌,,, ❤️❤🧡❤️🧡❤

  • @amilab5651
    @amilab5651 2 года назад +11

    Car shed work in Trafford roofing sheet JSW (.40mm) sheet including labour & truss material starts from 150/sqft varelle.
    17:42 Ethil paranja Rs 180/sqft sheet rate mathram alle. Bakke labour, side post and frame rate parayunilla athu extra varelle.
    Appo 500 sqft ende oru car shed cheyyan thanne total amount el nalla difference varum ennu churukkam. Ende oru doubt annu.

  • @mrctrading1497
    @mrctrading1497 2 года назад +3

    ഇത് ഗൾഫിൽ കുവൈത്തിൽ വ്യപകമായി ചെയ്യുന്നു....

    • @FZROVER
      @FZROVER  2 года назад

      അടിപൊളി 😊

  • @ramlalkp
    @ramlalkp Год назад

    Ithinte mukalil Solar fix cheyyamo undenkil athinulla option cheythu tharamo

  • @abbasup183
    @abbasup183 2 года назад +8

    കഴിഞ്ഞ വർഷവും ഈ വർഷവും ചക്ര വാ ത ചുഴികൾ കൂട്ടതലായി കൊണ്ടിരിക്കമ്പോൾ ശക്തമായ കാറ്റു കൂടെയാകമ്പോൾ പറന്ന് പോവുമോ -

    • @albinaugustine3264
      @albinaugustine3264 2 года назад +1

      Pogilaa

    • @jayanpv7126
      @jayanpv7126 2 года назад

      എന്റെ വീട്ടിൽ കാർപോർച് ചെയ്തു കൊള്ളാം പക്ഷെ തുരുമ്പ് പിടിയ്ക്കും ഞാനിപ്പോ അമ്പോക്സി അടിച്ചിട്ടിരിക്കുന്നു

    • @mind-yr_own-bisnes
      @mind-yr_own-bisnes 2 года назад

      @@jayanpv7126 ചൂട് ഉണ്ടോ, heat കൂടുതലാണോ

  • @anilkumarna9117
    @anilkumarna9117 2 года назад +4

    Beautiful presentation. Well explained.
    Thanks...

    • @FZROVER
      @FZROVER  2 года назад

      വലിയ സന്തോഷം 😊

  • @sdmhzn7581
    @sdmhzn7581 2 года назад

    2:21 sadham huzain🔥❤

  • @joyjoseph5888
    @joyjoseph5888 2 года назад

    കൊള്ളാം സൂപ്പർ.ഇഷ്ടപ്പെട്ടു.

  • @perfectroofingsengineering5415
    @perfectroofingsengineering5415 2 года назад

    ഇതൊക്കെ ഹെവി വർക്ക്‌ നെ pattu നോർമൽ truss വർക്ക്‌ നേക്കാൾ ഒരുപാട് കോസ്റ്റ് കൂടുതൽ ആണ്

  • @mohammedmohammedkunhi7752
    @mohammedmohammedkunhi7752 7 месяцев назад

    Edo pand nileshwaram national highway k sameepam britishkar nirmichittundaayirunnu

    • @ssssn654
      @ssssn654 5 месяцев назад

      Njan nileshwaram kaaran 😎..kandittund sambavam pand

  • @binuthomas66
    @binuthomas66 2 года назад +2

    1500, 1600 sq ft. ഉള്ള വീടിനും ചെയ്യാൻ പറ്റുമോ

  • @User34578global
    @User34578global 2 года назад +2

    എന്നിട്ട് കമ്പനിയുടെ റൂഫ് മുഴുവനും ജിഐ പൈപ്പ് ചെയ്തിരിക്കുന്നത് എന്താ മാറ്റാത്തത്

  • @mathewthomas2892
    @mathewthomas2892 2 года назад +3

    How will you transport machine through the narrow road ?

  • @manoharancp7135
    @manoharancp7135 2 года назад +2

    Kuwait like this lot of parking area...goodown...etc.

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @drkarasheed
    @drkarasheed 2 года назад

    Very good presentation. Well done

  • @alizeo
    @alizeo Год назад +1

    Super job

  • @naveenv3665
    @naveenv3665 2 года назад +5

    Can we use this as House roof

  • @JPVideoDiary
    @JPVideoDiary 2 года назад

    അടിപൊളി സാധനം ഒരു കാർപോർച്ച് ഉണ്ടാക്കിയാലോ

    • @FZROVER
      @FZROVER  2 года назад

      😄👍🏻

  • @sasiachambath7148
    @sasiachambath7148 2 года назад

    Verity thinking and good work

  • @pcnairnair53
    @pcnairnair53 3 месяца назад

    കോട്ടയം, ചങ്ങനാശ്ശേരി ഭാഗത്തു നിങ്ങൾക്കു ഔട്ട്ലെറ്റ് ഉണ്ടോ

  • @enter1033
    @enter1033 2 года назад

    5yer und 2ഉള്ളു അതാണ് ഓല

  • @karthikaprasanth5481
    @karthikaprasanth5481 2 года назад

    ടെൻസൈൽ റൂഫിങ്ങിനെ കുറിച് ഒരു വീഡീയോ ചെയ്യാമോ

  • @jollykurian2729
    @jollykurian2729 2 года назад +1

    Awesome congrats sir

  • @shameemnoohumohammed9527
    @shameemnoohumohammed9527 2 года назад

    Rate mathram feasible alla …… enthayalum inganoru samrambam keralathil introduce cheythathinu thanx …….

    • @muhabbath100
      @muhabbath100 2 года назад

      ഈ ഷീറ്റിന് നല്ല വിലയാണ്