ഇരുമ്പ് കൊണ്ട് അൽഭുതങ്ങൾ തീർത്ത് മലപ്പുറത്തുള്ള Malabaar Engineering industry!!
HTML-код
- Опубликовано: 16 янв 2024
- This video contented by
all about showing southindian kerala metal engineering industry/kerala home and building construction equipments/malabar engineering industries. - Хобби
Malabar engineering industry /62 82 561 429 / 90 61 676 205
സംസാരിച്ചു
നിങ്ങളുടെ നമ്പർ ഒന്ന് തരണം
തനി മലപ്പുറം നാടൻ സ്റ്റൈൽ .
അതാണ് എനിക്ക് ഇഷ്ടം.. എന്ന് മലപ്പുറം മലയാളി
നമ്മുടെ മലപ്പുറം ജില്ലയിൽ ഇങ്ങനെയൊരു മഹാത്ഭുതം ഉള്ള സ്ഥാപനം ഉണ്ടെന്ന് വീഡിയോ എടുത്ത് കാണിച്ചതിൽ വളരെ നന്ദി
നീയാണെടാ യഥാർത്ഥ വ്ലോഗർ..... 😍😍
ജോലിക്കാർ ഗ്ലൗസ്,safety ഹെൽമറ്റ്, ഷൂ ഗ്ലാസ്സ് എന്നിവ നിർബന്ധമായും ധരിക്കുക.സ്ഥാപനത്തെ പരിചയപ്പെടുത്തിയത് പലർക്കും ഉപകാരപ്പെടും ❤🎉
ഇതുവരെ ചെയ്തതിൽ വളരെ ഉപകരാരപ്രഥമായ വീഡിയോ ...❤❤😊
കറക്റ്റ് സ്ഥലത്തു തന്നെ ചെന്ന് പെട്ടത് 🙂🙂🥰👍🎉👏
മനുഷ്യര്‍ക്ക് ഉപയോഗമുള്ള വ്ളോഗിംഗ്👌👌
നീ വേറെ ലെവൽ ആണ് മുത്തേ ❤❤
ഇങ്ങനെ ഒരു സ്ഥാപനം പരിചയപ്പെടുത്തിയത് നന്നായി ഇനി കൊടി കുത്തണം 🚩🚩🚩💪🏻
😅
❤❤❤❤
കലക്കി മുത്തേ കലക്കി..... Good presentation....
കാര്യങ്ങൾ വിശദമായി പറഞ്ഞു തരാനുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ് ആ സ്ഥാപനത്തിന്റെ വിജയം
കൂടാതെ മലപ്പുറം ജില്ലയിൽ കൂടുതൽ ആത്മാർത്ഥതയും ക്രിയേറ്റ് വിറ്റിയും ഉള്ള പുതിയ ഒരു തലമുറയുണ്ട് പുതിയ പുതിയ പല കാര്യങ്ങളും മലപ്പുറം ജില്ലയിൽ ആണ് ആദ്യം കണ്ടുവരുന്നത്
അവർ എല്ലാവരും നല്ല സ്വഭാവം ആണ്.
എല്ലാം വിശദമായി ചോദിച്ചു പറഞ്ഞു തന്നതിനു നന്ദി ❤
REALLY VERY VERY INFORMATIVE VIDEO. THANK YOU BRO. GOD BLESS
Wow 😲 entha vedio
Super 👍 polipoli
പോയിട്ടുണ്ട് പൊളി place nice dealing
ഇങ്ങള് പോളിയാണ് ബ്രോ ❤
Adipoli vlog ellam explain cheyyth kanichu ❤
WONDERFUL EXPLANATION
Wow പൊളി🔥❤
അടിപൊളി ആയിട്ടുണ്ട്.. 👌🏼
Polichu bro big salute
17:13 ഇത് ജാക്കി അത് മുട്ട് ഒരറ്റ ഡൌട്ട് അത് പൊളിച്ചു 🫶🫶🫶🫶
Super 👌
സൂപ്പർ
അടിപൊളി അഭിനന്ദനങ്ങൾ 🌹👍ബോർ 🌹
Nyzz ✌🏽
Super
👌👌
👍👍👍👍👍👍👍👍
😳😳👍👍👍👌
👍👍
👍
അളിയാ നീ പൊളി
സൂപ്പര്‍
Cnc cutting മെഷിൻ.
Hydrolic bending മെഷിൻ
Shearing മെഷിൻ (plate cutting )
Manual drilling മെഷിൻ
ത്രെഡിങ് മെഷിൻ
ഇത് കൂടാതെ heavy steal structural work
ഷോപ്പിൽ
കൂടുതൽ മെഷിനറികൾ ഉണ്ടാകും
മുകളിൽ eot crane 5tone 8tone
Loading unloading
All rond reached 90 degree. ഇനിയും കിടക്കുന്നു 270... For all round 😂👍👍. അഭിനന്ദനങ്ങൾ
malabar engineering ❤❤❤
Adress correct ayi onnu clear aki root ulpede parayarunnu
👍👍👍
👍👍👍🌹
മലബാറിൽ തന്നെ അറിയപ്പെടുന്ന സ്ഥാപനം.
👌👌👌👌👌👌
❤
ഇത് പോലെ നമുക്ക് വേണ്ട ഇലക്ട്രോണിക് സാധനങ്ങൾ custom build ചെയ്തു തരുന്ന സ്ഥാപനങ്ങൾ ഉണ്ടോ..?
Mm
❤❤❤
Mani chatttantay shabthavum samsara shayiliyum athupolay thannay
❤❤❤❤❤❤❤❤❤
I want Hydraulic hole punging machine price
Shosam വിട്
Hi
manymaya maya lebar charge❤
❤❤❤❤❤❤❤❤❤❤❤
Not lubricant, cutting oil
ഇങ്ങള് കൊല്ലം ഒന്ന് ബരീൻ ❤❤❤
സ്റ്റീലിൻ്റെ ജനൽ , കട്ടള എന്നിവ ചുമര് കെട്ടുമ്പോൾ അതിനൊപ്പം തന്നെ വയക്കണോ ? അതോ ചുമര് കെട്ടി കഴിഞ്ഞ് തേപ്പ് തുടങ്ങുമ്പോൾ വച്ചാൽ മതിയോ ? ഏതാണ് നല്ലത് ?
ഇവരുടെ കോൺടാക്ട് നമ്പർ കിട്ടുമോ..portable crusher ഇവർ ഉണ്ടാക്കി തരുമോ
അവരെ no pin ചെയ്തിട്ടുണ്ട് വിളിക്കാമോ ❤️
ഇപ്പോൾ സ്കിപ് ചെയ്യാതെ കാണുന്ന വീഡിയോ നിങ്ങളുടെത് മാത്രമാണ്
❤
3 kalli window rate ethra varumm
no vilichu nooku ❤️
Oru average rate mathi
Plz
Ethanu jack, athu mutt, oru doubt 😅😂😂🤝
Kerala Mittal delivery undo?
M
@@allroundconstructions1355 sorry adh spelling mistake bro Kerala full Delivry undo?
Yes
Ithara undakkunnath neeyano atha avaro?????😮😮 ith avare padippikkunna poleyayallo
അതാണ് ഞാൻ ❤️
@@allroundconstructions1355 othiri over aakunnunde
@@allroundconstructions1355 nalla tholikkatti thanne 🙏🙏🙏
How ബല്ലാത്ത ജാതി 😅
വിറക് കീറുന്ന യന്ത്രം യത്രരൂപ
THENGAKOLA
സഗാക്കൾ ആരും കണ്ടില്ലേ ഈ സ്ഥാപനം
ED അറിഞ്ഞിട്ടില്ലേ ഇത്
Main keral mein kam kar raha hun humko yah saman pasand hai lekin mera gaon Bihar hai Bihar pahuncha sakta hai saman Malappuram district mein rahata hun
❤️❤️bai
കടക്കാരനെ പറയാൻ സമ്മതിച്ചില്ല
ഈ അർബാനെ അതിനു മൂന്നു ടയർ ഉണ്ടാക്കിക്കൂടെ സൈക്കോള ബാക്കിൽ ബ്രേക്കും കുറെ ദൂരം പോകാലോ
കശുമാങ്ങയിൽ നിന്ന് കശുവണ്ടി വേർപെടുത്തി തരുന്ന ഒരു മിഷൻ ഉണ്ടാക്കി തരാമോ?
M😄
ഈ ലത്തീഫ് ഭായിയുടെ മൊബൈൽ നമ്പർ അറിയുന്നവർ എഴുതി അറിയിക്കുക
Quality കുറവ് ഞാൻ വാങ്ങി
തുരുമ്പിച്ച.. പണി
Inghalk pattiya pani sales man avalan
😂😂😂
ഇതിപോ FZ വ്ലോഗ് ചെയ്യേണ്ട സ്ഥലം ആണല്ലോ ,,
സൂപ്പർ
Super 👌
Super
👍
👍👍
👍👍👍
👍👍👍👍👍👍👍👍
👍👍