JCB Working Explained | Excavators/Backhoes & It's Hydraulic Systems Explained in Malayalam | Ajith

Поделиться
HTML-код
  • Опубликовано: 28 сен 2024
  • JCB എന്നും Hitachi എന്നും നമ്മൾ പൊതുവിൽ വിളിക്കുന്ന excavator കൾ, അതിന്റെ ശക്തിയേരിയ കൈകൾ, എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നും, hydraulic സിസ്റ്റം എങ്ങനെയാണ് എന്നതെല്ലാമാണ് ഈ വിഡിയോയിൽ explain ചെയ്യുന്നത്.
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Комментарии • 556

  • @shainingstar
    @shainingstar 8 месяцев назад +464

    നമ്മളൊക്കെ തലച്ചോറിന്റെ പകുതി പോലും ഇനിയും ഉപയോഗിച്ചിട്ടില്ല.. ഇത്രയൊക്കെ കണ്ടെത്തിയ മനുഷ്യരെ നമിച്ചേ പറ്റു ❤❤

    • @jomon-bq8hz
      @jomon-bq8hz 8 месяцев назад +32

      indiakkar theory padich evidelum padichathmayi oru bhanthavum illatha joli chaith jeevikkum koottathil kore athaviswasangalum athkod kandupiduthangal onnum prateeshikkanda

    • @satan.6186
      @satan.6186 7 месяцев назад +5

      Power of an Engineer

    • @AbhishekRamGopal
      @AbhishekRamGopal 7 месяцев назад +1

      ​@@jomon-bq8hzcant be more right absolutely right 🎉😂

    • @AbhishekRamGopal
      @AbhishekRamGopal 7 месяцев назад +1

      ​@@jomon-bq8hzpassionum andiyum kondonnum evde karyam ella ente mwone nalla shambalam vangunnu ,samoohathil overhype kodeth jooli chryyunu, ethokke yanu nattukarkkum veetukarkum priyam
      For example. Iit the premiuim jnstitute of india is below 100 in world just think of the selection process
      😂

    • @adarshcp6608
      @adarshcp6608 7 месяцев назад

      👍💯💯🫵🏼

  • @shijuzamb8355
    @shijuzamb8355 8 месяцев назад +134

    ഇത്രയും സിംപിൾ ആയി ആരു പറഞ്ഞു തരാൻ...🥰
    ബഡിസ് ഇഷ്ടം❤❤❤

  • @rosebriji4433
    @rosebriji4433 8 месяцев назад +375

    അജിത്ത് ബഡ്ഡിയുടെ വ്യക്തമായ വിശദീകരണം അറിവിന്റെ ആഴത്തിൽ എത്തുന്നവയാണ്. ഒരു അദ്ധ്യാപകന്റെ കഴിവുള്ള വ്യക്തി. Keep it up full support

    • @anitmariajoy
      @anitmariajoy 8 месяцев назад +3

      👍🏻👍🏻👍🏻👍🏻😍😍

    • @brijirose8985
      @brijirose8985 8 месяцев назад +3

      😍😍😍😍

    • @starrock7851
      @starrock7851 8 месяцев назад +1

      Yes😂😂😂🥰🥰🥰

    • @starrock7851
      @starrock7851 8 месяцев назад +2

      Bro സുഖമാണോ

    • @rosebriji4433
      @rosebriji4433 8 месяцев назад

      @@starrock7851 yeß

  • @me_mak7883
    @me_mak7883 8 месяцев назад +34

    ഏതുവിഷയംആയിക്കോട്ടെ ..അവതരണം ഇവിടെ പൊളി ആയിരിക്കും 😎

  • @naseefhasani3763
    @naseefhasani3763 8 месяцев назад +86

    ഈ മനുഷ്യൻ ഒന്നും വീഡിയോയുടെ അവസാനത്തിൽ വീഡിയോ ഇഷ്ടമായെങ്കിൽ എന്ന് പറയരുത്... അത് ചങ്കിൽ കുത്തുന്ന വർത്തമാനമാണ്... അജിത് ബടിയുടെ ഈ വീഡിയോകൾ ഇഷ്ടമായില്ലെങ്കിൽ പിന്നെ അവൻ എന്തിനാണ് ജീവിച്ചിരിക്കുന്നത്.... ഇത്രയും കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഈ അറിവുകൾ ഇത്തരം സരളമായി ശൈലിയിൽ വിവരിക്കാൻ ഇന്ന് കേരളത്തിൽ മറ്റാരുമല്ല... 🥰🥰🥰🥰🥰

  • @India20504
    @India20504 8 месяцев назад +40

    മികച്ച രീതിയിൽ ഉള്ള അവരണമാണ് നിങ്ങളുടെ മികവ്🧡

  • @TROYBOI-YT
    @TROYBOI-YT 8 месяцев назад +33

    🥹നിങ്ങൾ ഒരു സംഭവം ആണ് മനുഷ്യ. ഓരോ വിഡിയോയും ഒന്നിനൊന്ന് മെച്ചം! ❤️

  • @vigneshrpillai7224
    @vigneshrpillai7224 8 месяцев назад +10

    ബ്രോ...steer ചെയ്യുമ്പോൾ ടയർ തിരിക്കാൻ ഒരു പിസ്റ്റൻ കൂടി ഫ്രണ്ട് ടയറിൻ്റെ അവിടെയുണ്ട്...😊
    Well explained... simply powerful 🫡🔥

    • @AjithBuddyMalayalam
      @AjithBuddyMalayalam  8 месяцев назад +4

      👍🏻 thanks for the input bro

    • @vigneshrpillai7224
      @vigneshrpillai7224 8 месяцев назад +2

      @@AjithBuddyMalayalam കുഞ്ഞിലെ മുതലേ jcb ഒരു weekness ആണ്... ഇന്നും ആ കാര്യത്തിൽ ഒരു പൊടിക്കും കുറവുമില്ല🙂❤️... അത് കൊണ്ട് ഇതൊക്കെ അറിയാം... അത്രേ ഉള്ളൂ.... ബ്രോ വിട്ട് പോയി എന്ന് തൊന്നിയോണ്ട് പറഞ്ഞതാ🙂

  • @josoottan
    @josoottan 8 месяцев назад +10

    കപ്പലിന്റെ നുറിലൊന്നു പോലും ഭാരമില്ലാത്ത നങ്കൂരം എങ്ങനെയാണു കപ്പൽ പിടിച്ചുനിർത്തുന്നതെന്നു ഒരു വീഡിയോ ചെയ്യാമോ മി. പെർഫെക്ട് എക്സ്പ്ലൈനെർ ❤️❤️❤️

  • @vighneshkolathur630
    @vighneshkolathur630 8 месяцев назад +12

    Bro hitachi 360 degree karangunnathum koodi oru video cheyyumo?

  • @joonjusanju8610
    @joonjusanju8610 8 месяцев назад +5

    Adipoli explanation....❤❤ Editting poli...risk ariyunnund❤

  • @rafiap9662
    @rafiap9662 2 месяца назад +1

    ഭാവിയിൽ ഇതിനേക്കാൾ എത്രയോ ലളിതവും ഉപകാരവുമായ പല പല ഉപകരണങ്ങൾ ഇനിയും കണ്ട് പിടിക്കും.....

  • @sureshkumarn8733
    @sureshkumarn8733 6 месяцев назад +1

    എത്ര ലളിതമായ വിശദീകരണം.... 🙏🙏🙏

  • @creatgram
    @creatgram 8 месяцев назад +3

    Kore kaalam aayitulla doubt aayirunhu ippazha clear aaye👌👍

  • @viswanathanvs7582
    @viswanathanvs7582 8 месяцев назад +1

    7:47 onnu pause cheythu nokkiye
    Poli tractor🚜🤗

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 3 месяца назад +1

    JCB യുടെ സൗണ്ട് വേറെ ലെവൽ ആണ് 🔥🔥🔥🔥

  • @bipinunnikrishnan
    @bipinunnikrishnan 5 месяцев назад +1

    മികച്ച അവതരണം. ഒരു ചെറിയ തിരുത്തുണ്ട്.കൺട്രോൾ വാൽവ് സ്പൂൾ നോർമൽ പൊസിഷനിൽ ഇരിക്കുമ്പോൾ അതായത് ഓപ്പറേറ്റർ ഒരു സർവീസും ഉപയോഗിക്കാത്ത സമയം പമ്പ് ഫ്ലോ തടയപ്പെടുന്നില്ല. പകരം ഫ്ലോ വാൾവ് ബ്ലോക്കിൽ പ്രവേശിച്ച് മധ്യഭാഗത്തെ ന്യൂട്രൽ ഗാലറി വഴി ടാങ്കിലേക്ക് പൊക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ റിലീഫ് വാൾവും ഈ സമയം പ്രവർത്തിക്കേണ്ടി വരില്ല. ഇതിനെ ഓപ്പൺ സെൻ്റർ ടൈപ്പ് വാൾവ് ബ്ലോക്ക് എന്ന് പറയും.

  • @Ajeesh.c
    @Ajeesh.c 8 месяцев назад +5

    PETROL PUMB NTE VIDEO CHEYYAAMO AJITHETTAA

  • @danishvarghese4407
    @danishvarghese4407 8 месяцев назад

    ഇത്രയും Complicated ആയ പ്രവർത്തനം ഏറ്റവും സിമ്പിളും വ്യക്ത്തുവുമായി പറഞ്ഞു തരാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം. ഒരു അധ്യാപകന് ഉണ്ടാകേണ്ടും ഇതാണ്.

  • @abhijithappus3401
    @abhijithappus3401 8 месяцев назад +4

    ഞാൻ ഒരുപാട് ആഗ്രഹിച്ചത് തന്നെ തിരഞ്ഞെടുത്തല്ലോ അജിത്തേട്ട 💚❤️💚❤️

  • @juvairiyathpc5126
    @juvairiyathpc5126 4 месяца назад

    Clasil teacher explain cheythappol ennum manassilayirunnilla.. thank you😊😊

  • @ബർആബാ
    @ബർആബാ 7 месяцев назад

    അത്യന്തം മനോഹരമായ വിശദീകരണം. ❤️

  • @pandaram789
    @pandaram789 8 месяцев назад +3

    Perfect explanation 🔥

  • @sumeshammuz9491
    @sumeshammuz9491 7 месяцев назад

    അടിപൊളി ബ്രോ 🥰... നല്ല വിശതീകരണം 😍

  • @Its_true_591
    @Its_true_591 8 месяцев назад

    വളരെ മനോഹരമായ വിശദീകരണം, നന്ദി ❤

  • @devarajanss678
    @devarajanss678 8 месяцев назад +1

    💥💫💗💗🌹🌹❤️❤️💥💫☄️☄️
    ഒരോ വിഡിയോയും വ്യത്യസ്ത വിഷയങ്ങളുടെ ശാസ്ത്രീയ ആധികാരിക വിശദീകരണം Theory with Practical 💥❤️❤️💥

  • @johnsnow9224
    @johnsnow9224 8 месяцев назад +2

    9:37 backlash

  • @amalkrish8574
    @amalkrish8574 7 месяцев назад

    Best informative and dedicative channel.. hatsoff you ajith bro❤ keep going

  • @mohammedshamilmn3742
    @mohammedshamilmn3742 5 месяцев назад

    Truck l ellarum varunna torque convertor explain cheyyamo😊

  • @abhinand_mentalist
    @abhinand_mentalist 8 месяцев назад

    അജിത്ത് ബ്രോ, ബൈക്കും കാറും നല്ല മൈലേജ് കിട്ടുന്ന രീതിയിൽ എങ്ങനെ ഓട്ടിക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @PhilipMT-ds1zt
    @PhilipMT-ds1zt 7 месяцев назад

    Dear brother , you explained very well, big salute 👍👍👍👍

  • @harshadzayn1249
    @harshadzayn1249 7 месяцев назад

    Hydraulic rock breaker ine patti oru video idanam

  • @nandakumarnv3350
    @nandakumarnv3350 7 месяцев назад

    Next time crawler excavtor nte details cheyyamo...

  • @downer143
    @downer143 8 месяцев назад

    As usual, wonderful narration with awesome graphics.

  • @sudheeshdivakaran4651
    @sudheeshdivakaran4651 8 месяцев назад

    ഇത്രയും നന്നായി ഇത് മറ്റൊരാൾക്ക്‌ മനസിലാക്കി തരാൻ കഴിയുമെന്ന് തോന്നുന്നില്ല,

  • @roopeshn3374
    @roopeshn3374 7 месяцев назад

    One doubt... The area of one side of the cylinder piston is less than the other....(B is less than A). In that case any speed difference in movement or same speed is maintained....how?

  • @eldhopp1
    @eldhopp1 8 месяцев назад

    your explanation is super.. very easy to understand.. i will use this as a model for my kids scinece experiments.

  • @Eldho_cheriyan_
    @Eldho_cheriyan_ 8 месяцев назад

    Endd simple aittaa malasilayee...... broo ...3 year mechanical engineering...kastapettuu padichatumm manasilaillaaa❤❤❤

  • @muhammedfayis62
    @muhammedfayis62 6 месяцев назад

    Ingane okke schoollil arenkilum nammale padippichiruennkil ethra nannayirunnu..physics sharikkum oru interest suject thanne anu

  • @sajithm.s3563
    @sajithm.s3563 7 месяцев назад

    Great explanation.. Pascal law law and application in jcb also... 🙏

  • @akhil1781
    @akhil1781 8 месяцев назад

    Crawler Excavator (Hitachi) I'll track inu drive kitunath engne enn oru video please

    • @binithpr
      @binithpr 8 месяцев назад

      ഹൈഡ്രോളിക് mechanism തന്നെയാണ്, ഹൈഡ്രോളിക് മോട്ടോർ. രണ്ട് വശത്തും ഓരോന്ന് ഉണ്ടാകും. അജിത് ബഡ്ഡിയുടെ അടുത്ത വീഡിയോ ഇതാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

    • @AjithBuddyMalayalam
      @AjithBuddyMalayalam  8 месяцев назад +1

      👍🏻

  • @suhailpx4054
    @suhailpx4054 8 месяцев назад

    You forgot about another 4 nos hydraulic, 2 nos for backhoe left right adjustment & 2 nos for lifting entire unit

  • @nevinfrancis6385
    @nevinfrancis6385 7 месяцев назад

    Yezdi bike inde kicker and gear mechanism explain cheyamo? RUclips il vere video onum illa.

  • @frjosephkalayilkalayil7626
    @frjosephkalayilkalayil7626 5 месяцев назад

    എനിക്ക് ഒത്തിരി അറിവ് പറഞ്ഞു തന്നു അടുത്ത വീഡിയോ ഉടനെ ഇടാം

  • @teneeshunniap1
    @teneeshunniap1 7 месяцев назад

    Nothing spoken on Torque converter....???

  • @busywithnowork
    @busywithnowork 7 месяцев назад

    ചത്താലും തീരില്ല അവന്റെ മഹത്വം...!!!!💯💯 JCB 🤩🤩

  • @jomon-bq8hz
    @jomon-bq8hz 8 месяцев назад

    orupad ishtaayi allekilum 90s ammavanmark JCB oru weakness tanne ane

  • @SaiNandalal-fx7hl
    @SaiNandalal-fx7hl 7 месяцев назад

    Good and clear explanation Appreciate you 👍👍👍

  • @anoopsr92
    @anoopsr92 8 месяцев назад

    Forklift ൻ്റെ വർക്കിംഗ് വീഡിയോ ഇടാമോ

  • @niyasn2683
    @niyasn2683 8 месяцев назад

    Bro de video onnum kandillallo enne alojiche ollu njan innum keri nokiyarunnu appol kandilla video kanan olla curiosity 🤗 ajith buddy video karanam entte ethra doubt ellam mari 😊 ajith bro love you ❤️

  • @sidhusidharth6213
    @sidhusidharth6213 7 месяцев назад

    ഇത് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണോ?

  • @amarjyothi1990
    @amarjyothi1990 8 месяцев назад +1

    Kudos👍👍👍

  • @travelfishingbinu562
    @travelfishingbinu562 8 месяцев назад

    നീ ഒരു സംഭവം തന്നെ കേട്ടോ

  • @_ho_p_py___la_b_el_
    @_ho_p_py___la_b_el_ 5 месяцев назад

    Itharyuam War JCByil nadakkundo?😮

  • @d._raptor926
    @d._raptor926 7 месяцев назад

    Ipo king "Cobalco" aanu💥💥

  • @vysakhmuraleedharan7810
    @vysakhmuraleedharan7810 8 месяцев назад

    Ee doubt innale alochiche ,ullu inn ajithannante video😇

  • @jithinkuttikkadan
    @jithinkuttikkadan 8 месяцев назад

    Under rated channel 😢

  • @teju1245
    @teju1245 7 месяцев назад

    Kobelco undu blue

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn 7 месяцев назад

    ഇത് കണ്ടു പിടിച്ചവന്റെ ബുദ്ദി കാഞ്ഞ ബുദ്ദിയാണ് 👍👍

  • @Althaf195
    @Althaf195 6 месяцев назад

    Manitou യും und

  • @VipeeshPg
    @VipeeshPg 6 месяцев назад

    ഞെട്ടി മാമാ.. 👍👍

  • @sreeragk5324
    @sreeragk5324 6 месяцев назад

    Great video bro❤️

  • @ArunKumar-di8cz
    @ArunKumar-di8cz 8 месяцев назад

    Super bro... Thanks for your effort. Bro can you think of doing vedios on chillers

  • @vivekkdevan6154
    @vivekkdevan6154 7 месяцев назад

    Oil mathramallallo water num ithe rule applicable alle.
    Onnude smooth aavan aano oil thanne use cheiyunnath..??

  • @ytshortsp1818
    @ytshortsp1818 7 месяцев назад

    Work of old one rupee coin phone
    Video cheyyo?

  • @abijackson1000
    @abijackson1000 7 месяцев назад

    Fluid ഏതാണ്

  • @bijupv4061
    @bijupv4061 7 месяцев назад

    ബല്ലാത്ത ജാതി 😇😇

  • @riyasmon5943
    @riyasmon5943 8 месяцев назад

    Great job dear buddy❤

  • @georgebaiju6997
    @georgebaiju6997 5 месяцев назад

    , well. Explained
    Thanks ❤

  • @jithinr9881
    @jithinr9881 7 месяцев назад

    എല്ലാ കമൻ്റിനും റീപ്ലേ 👍

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 8 месяцев назад

    Kanumboo eluppam ....ee vdo edit cheyyan parupaadi paadupettu le 😊

  • @sahadsahu5267
    @sahadsahu5267 8 месяцев назад

    Orupad kathirunna vedio

  • @FreethinkerEmu
    @FreethinkerEmu 4 месяца назад

    Worth watching

  • @Againstthesins
    @Againstthesins 7 месяцев назад

    Good information 👍👍👍

  • @Xav1998
    @Xav1998 8 месяцев назад +2

  • @thehindustani9033
    @thehindustani9033 8 месяцев назад

    Love you my buddy...❤❤🎉🎉🎉❤❤❤❤❤🎉🎉🎉🎉....

  • @SachuAjith-e9g
    @SachuAjith-e9g 7 месяцев назад

    Ith pole tanne anu injection machine work cheyyunnath

  • @ansilkhalid2702
    @ansilkhalid2702 8 месяцев назад

    Excellent job bro👌👌

  • @abhinav69955
    @abhinav69955 7 месяцев назад

    Nice explanation

  • @Akhil-tp4gm
    @Akhil-tp4gm 8 месяцев назад

    Beautyfully explained❤

  • @SebinKs
    @SebinKs 8 месяцев назад

    നമിച്ചു 👌🏻

  • @sureshsaree
    @sureshsaree 7 месяцев назад

    Explaination 👌👌

  • @Divakar.S9687
    @Divakar.S9687 8 месяцев назад

    90s kids Favorite ❤

  • @shareefmuhammed9122
    @shareefmuhammed9122 16 дней назад

    Super anna. 🎉🎉🎉

  • @nunuappu4254
    @nunuappu4254 8 месяцев назад

    Ente ponnnno seeeen❤️

  • @arunkb6452
    @arunkb6452 6 месяцев назад

    Explanation 🔥🔥🔥🔥

  • @sanandvdev9733
    @sanandvdev9733 8 месяцев назад

    Bro xray explain please

  • @RaviPuthooraan
    @RaviPuthooraan 8 месяцев назад

    1:12 Hitachi യുടെ JCB 😂👌

  • @robinthomas3168
    @robinthomas3168 7 месяцев назад

    Well explained. Wonderful

  • @Devils618
    @Devils618 8 месяцев назад

    Useful information ☺️

  • @abhilashtvm4707
    @abhilashtvm4707 8 месяцев назад

    Tnx chetta ee arivu tannathinu❤

  • @adithyaganesh4003
    @adithyaganesh4003 8 месяцев назад

    Very informative

  • @sreerags5849
    @sreerags5849 8 месяцев назад

    Oru supercharger air pump cheyyane pole aakum alle ithu fluid pump cheyyane.

  • @alfaonetech
    @alfaonetech 7 месяцев назад

    bro ningal teacher ano

  • @rahulc480
    @rahulc480 3 месяца назад

    നിങ്ങളിൽ ഒരു നല്ല അധ്യാപകൻ ഉണ്ട്

  • @vysakhappu952
    @vysakhappu952 8 месяцев назад +2

    First like

  • @manojkumar-eg5le
    @manojkumar-eg5le 8 месяцев назад

    Good information thanks

  • @shameermps4
    @shameermps4 8 месяцев назад

    Explanation ❤❤

  • @vishnuachu2101
    @vishnuachu2101 7 месяцев назад

    Machane❤👌🏻

  • @sudhamansudhaman8639
    @sudhamansudhaman8639 8 месяцев назад

    സൂപ്പർബ്