ഗ്രാനൈറ്റ് കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ😍 | granite mining process | fz rover | malayalam
HTML-код
- Опубликовано: 5 авг 2022
- Stone Factory
Krishnagiri - Tamilnad
Contact: 8129395929
8075937468
RUclips: / @stonefactorys8070
Instagram: / stonefactorys
Facebook: / stonefactorys
website: www.stonefactorys.com
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link:
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#graniteproduction #fzrover #malayalam - Наука
ഇങ്ങനെ വേണം ഡീറ്റൈൽഡ് ആയിട്ട് കാര്യങ്ങൾ പറയേണ്ടത് പ്രസന്റേഷൻ ചെയ്ത കമ്പനി യുടെ സ്റ്റാഫിന് അഭിനന്ദനങ്ങൾ
അറിയാതെ കണ്ടു തുടങ്ങിയതാണ് വീണ്ടും വന്നത് കണ്ടു ആ പറഞ്ഞു തരുന്ന വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട് നല്ല പ്രസന്റേഷൻ
Thank u🥰
Channelil ഉള്ള എല്ലാ വിഡിയോസും കാണണേ
കാത്തിരുന്നveediyo🤩🤩🤩🤩
സൂപ്പർ നന്നായി പറഞ്ഞു തന്നു
Njanum veruthe kandu. Good information 👍🏻👍🏻
@@ushasankar7328 C3002w
ബാഗ്ലൂരിൽ സെലക്ട് ചെയ്ത് പണം കൊടുത്ത് തിരിച്ചു വരരുത് ഫസ്റ്റ് ക്വാളിറ്റി ക്കുള്ള പണം കൊടുത്താൽ അത് നാട്ടിലെത്തിയാൽ സെക്കന്റ് ക്വാളിറ്റി അതിൽ തിരികിക്കയറ്റിയിട്ടുണ്ടാവും നമ്മൾ സെലക്ട്ട് ചെയ്തതായിരിക്കില്ല ചിലർ അയക്കുന്നത് പറ്റിക്കപ്പെട്ട പലരും ഉണ്ട് പറ്റിക്കപ്പെട്ടു എന്ന് എല്ലാ കസ്റ്റമേഴ്സിനും മനസിലാവുകയുമില്ല
😅
Neeyenth myrada parayunne
തമിഴ് നാട്ടിലെ ആൾക്കാർക്ക് നല്ല വിവരം ഉണ്ട്...ചെറുപ്പത്തിലേ കുട്ടികളെ നല്ല കാര്യം പഠിപ്പിക്കുക..ഭാവിയിൽ കേരളത്തിലെ കുട്ടികൾ എഡ്യൂക്കേഷൻ, സൊസൈറ്റി മാനേജ്മെന്റ് എന്നി കാര്യങ്ങളിൽ വളരെ പിന്നിൽ ആയിരിക്കും..കഴിവ് ഉണ്ടായിട്ടും തകർന്നു പോകേണ്ടി വരുന്ന ഒരു ജന സമൂഹം..
ഇൗ വീഡിയോ കാണുമ്പോൾ ഓർമ വരുന്നത് തഞ്ചാവൂർ പെരിയ കോവിൽ എന്ന മഹാ വിസ്മയം ആണ്... കോംപ്ലക്സ് കൊത്തുപണികലാൽ സമ്പന്നം ആയി ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഇൗ അമ്പ ലം പൂർണമായും നിർമിച്ചിരിക്കുന്നത് ഗ്രാനൈറ്റ് വച്ചാണ്....സാധാരണ shaving blade അടുപ്പിച്ചു വച്ച് ഒന്നായ പോലെ തോന്നും വിധം ഒരു plastering ഇല്ലാതെയാണ് ആയിരം വർഷങ്ങൾക്കു മുൻപ് അടുക്കടുക്കി വച്ച് മുകളിലേക്കുയർത്തി പണി തീർത്തത്... ഏതു മാർഗം ഉപയോഗിച്ചാണ് ഇത്രയും കഠിനമായ കല്ല് കട്ട് ചെയ്ത് എടുത്തത് എന്ന് ഇന്നും കണ്ട് പിടിക്കാൻ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല ...
🥰🥰🥰
20,വർഷം മുൻപ് നമ്മൾ ഈ സീൻ കണ്ടതാ ബ്രോ...
മനുഷ്യന്റെ സുഖസൗകര്യത്തിന് വേണ്ടി ഈ ഭൂമിയിൽ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ ചെറുതല്ല..
ഇതിന്റെയൊക്കെ അനന്തരഫലം കാത്തിരിന്നു കാണാം..
ചാനൽ കണ്ട് ഒത്തിരി ഇഷ്ടം ആയി, ഒത്തിരി ഉയരത്തിൽ എത്തട്ടെ.
ഞാനും എന്റെ കുഞ്ഞു ചാനലും, ഞങ്ങളുടെ സമയത്തി നായി കാത്തിരിക്കുന്നു.
വലിയ സന്തോഷം 🥰
ചാനൽ പെട്ടന്ന് തന്നെ ഉയരത്തിൽ എത്തട്ടെ
Wonderful video
Thank you !👏
💞💞💞💞👍
ഗ്രാനൈറ്റ്ന്റെ വിവിധതരത്തിലുള്ള കട്ടിങ് ഗ്രേഡിംഗ് പോളിഷിംഗ് തുടങ്ങി എല്ലാ പ്രോസസും കാണിച്ചുതരുന്ന വളരെ നല്ല കാഴ്ച. വീഡിയോ ഇഷ്ടമായി അതുകൊണ്ട് ഷെയർ ചെയ്യുന്നു
വലിയ സന്തോഷം 🥰
എല്ലാ വിഡിയോസും കാണണേ
@@FZROVER SURE
Good video and good explanation by that guy🥰❤️
Nannayiii present cheithuu...randu perum...keep going
Thank u🥰
അടിപൊളി വീഡിയോ 😍😍
Thank u🥰
Great Information 👍
12.25 timil right sidel kanunna yellow granite aano... Super👍👍
Perfect video👌
ഞാനോർത്ത് കല്ലിന്റെ പുറത്തു പെയിന്റ് അടിച്ചു പൊളീഷ് ചെയ്യുന്ന ആയിരിക്കും എന്ന് 😄😄😄👍👍
😄
സൂപ്പർ സൂപ്പർ നല്ല അറിവുകൾ അഭിനന്ദനങ്ങൾ
Thank u🥰
സൂപ്പർ
Super video.granite ne kurich Orupaad arivukal kitti👍
🥰👍🏻
@@FZROVER 🥰♥
Adipoli video tnk bro
Excellent presentation
Firoska congratulations your Efforts 👍
Thanks alot🥰
This is
Granate I am first know about granate
Good speaking
Shalom .Thank you. Watching from Australia. 73 Praise the Lord 37.
Thanks alot 🥰
Good video super thankyou so much 🙏👍
🥰🥰🥰
Subscribed Very good presentation
Also we'll explained✌
Thanks alot🥰
Firoz adipoli mone. Polichu
വലിയ സന്തോഷം 🥰
Nice video 👍👍👍
Amazing thanks. God bless you
🥰🥰🥰
നല്ല പരിശ്രമം. എല്ലാ സംശയങ്ങളും തീർന്നു. ഗുഡ്ലക്ക്
Thank u🥰
Supper reports thanks SKB and campaign with thanks and regards 🤠
സൂപ്പർ,, ബ്രോ,,
Nalla video bro... 👍👍
Thank u🥰
Powli 🔥🔥🔥
എന്റെ സംശയവും തീർന്നു ഇത്രക്കും നാച്ചുറലായിരുന്നോ 👍
Thank u🥰
Super presentation 👍🏼
Thank u🥰
Video super. Njanoru veettammayaan . granetne kurich ariyaan aagrahichirunna samayathaan ee video kandath. Veettil granet ittappol athe kurich ariyaan kazhinjengil enn aashichirikkayirunnu.
വലിയ സന്തോഷം 🥰
Super vedio.Nice explain
Thank u🥰
Amazing 😍
Good information... 👍
Thank u🥰
ഞാൻ ആദ്യമായാണ് ചേട്ടന്റെ വീഡിയോ കാണുന്നത് ഓരോ കല്ലിന്റെയും റേറ്റ് പറയുന്ന ഒരു വീഡിയോ ചെയ്യുമോ
എല്ലാം ഇഷ്ട്ടായി.. Price ഒഴികെ..high price ആണ് ഈ പറഞ്ഞത്
His suggestion is correct...
🥰🥰🥰
നിങ്ങളുടെ രണ്ടുപേരുടെയും സ്വരം ഒരേ പോലെ ഉണ്ട്
ആണോ 🥰
Yess 👍🤝
Illa
@@FZROVER അല്ല
അവർ ഇരട്ടകളാണ്..... 😂😂😂
അടിപൊളി സൂപ്പർ
Excellent
Thanks👍👍👍
Good prasantation firose keep it up
Thank u🥰
ഇൻഫർമേറ്റീവ് വീഡിയോ.... 👏👏👏
Thank u🥰
Wow💙💙💙🤝
Super 👍
Good video.
Thanks 👍🇮🇳
Good 👍
Thank u🥰
That quarry which color and location please bro
അടിപൊളി
Granite light colours shade undo?
എൻ്റെ വീടിൻ്റെ അടുത്താണ് ഞാൻ ഇവിടെ പോയിരുന്നു എല്ലാം വിശദമായി പറഞ്ഞു തരുകയും കാണിച്ചു വ്യത്യാസം പറഞ്ഞു മനസ്സിലാക്കി തരുകയും ചൈയ്തു
Super
Thank u🥰
super 💥💥
Thank u🥰
Adipoli
1)What is epoxy
2)Does he give 2 years guarantee for non fading of granite he supply
3) why is his stones not getting shine from mechanical polish without epoxy
4) I need to do edge polish for step for stairs if the colour remains different what should I do to make it similar shade?
Bro granite 1,2 varsham kazhiyumbol kuzhi undakunu
Informative
Thank u🥰
Good vidio, thanks good information
🥰🥰🥰
Nice sir
Thank u🥰
Soooper
Super bro
Thank u🥰
supper
എന്താണ് മാർബിളും, ഗ്രാനൈറും തമ്മിലുള്ള വ്യത്യാസം.
Super,,
Thank u🥰
Adipoli video Thanks brother.
🥰🥰🥰
Goooood
രാജസ്ഥാനിലെ മക്ക റാനയിൽ പോയാൽ എല്ലാം നേരിൽ കാണാം.
മാർബിളിന്റ. തലസ്ഥാനം മക്കറാനയാണ്.
Supper voice
Thank u🥰
Banglore ജിഗിനി, ഗ്രാനൈറ്റുകളുടെ ലോകം,
ഡയറക്റ്റ് പോയി കണ്ട് പർച്ചേസ് ചെയ്യാം,
സ്വന്തം ആവശ്യത്തിന് അധിക നികുതിചിലവ് ഇല്ലാതെ കൊണ്ടുവരാം
Changaramkulam ulla shop evide aayitt varum
Proper location
Ekka
stone cut ചെയ്യുന്ന ഒരു മിഷ്യൻ ന്റെ വീഡിയോ ചെയ്യാമോ?
👍
ഭൂമിയുടെ ആണിക്കല്ലുകൾ ഇളക്കി ഭൂമി കുലുക്കം സൃഷ്ഠിക്കരുത് എന്ന് ഇത്തരം ജോലി ചെയ്യുന്നവരോട് അപേക്ഷിക്കുന്നു, വനം, വെട്ടിയും, പാറകൾ തകർത്തും, എല്ലാം ഭൂമി അപകടമായി വരുന്നു ജലം തടുക്കുന്ന പാറകളും, കടും വിറ്റു തിന്നാൻ നോക്കുന്ന എല്ലാ മനുഷ്യർക്കും മനസ്സാക്ഷി വേണം
Thankalude veed flooring ndanu
Thankala vahanathil yatra cheyarundo
ഒന്ന് നഷ്ടപ്പെടാതെ ഒന്ന് നേടാനും കഴിയില്ല സുഹൃത്തേ .
@@izzudheenk363 Yes do it 😅😅😭🙏🌺🌺❤❤
Najan work adukunna saittil evaruda aduthu ninnum granite kondu vannirunu nalla granite ayirunnu
🥰👍🏻
Supper
🥰🥰🥰
dear team please give safety materials to your workers. In video we seen people are using Chapels instead of safety shoes and free hand with out safety gloves. Please take care of your workers. Safety is first and other is next. So annoying to see this.
വെയിൽ കൊള്ളുന്ന ഭാഗത്ത് കളർ നഷ്ടപ്പെടുംബോൾ കളർ ക്ലയർ ആക്കാൻ കഴിയുമോ. അതിനുള്ള ക്ലിയർ അപ്പോ ക്സി മാർക്കറ്റിൽ ലഭ്യമാണോ.
Route Records By Ashraf Excel ഇതിൽ പറയുന്ന ആളുടെ ശബ്ദം ഈ യുട്യൂബെർത്ഡേ സെയിം sondu
കരിങ്കല്ലിന്റെ ഇംഗ്ലീഷ് വാക്കല്ലേ ഗ്രാനൈറ്റ്🎉
👌👍
😍👏
👍🏻👏🏻
സൂപ്പർ 👍👍👍
Thank u🥰
😎
Paarkku cheythu
marble Mining process
🥰👍🏻
👍👍👍
Ambulance assistant (8th Pass only)
👍👏
🥰🥰🥰
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌Information
👍👏🏻അടിപൊളി 👏🏻👍
Padayappa
Steel ഫക്ട്ടറിയുടെ വീഡിയോ ചയ്യുമോ
ശ്രമിക്കാട്ടോ 🥰
👍👍
👍👍👍👍
❤❤