@@jacobjoseph2005 പ്രിയ സുഹൃത്തേ താങ്കളുടെ അനുമോദനങ്ങൾക്കും പ്രോത്സാഹനത്തിനും പ്രത്യേക നന്ദി അറിയിക്കുന്നു തുടർന്നും താങ്കളുടെ എല്ലാവിധ പിന്തുണയും സാദരം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു താങ്കൾക്ക് എല്ലാവിധ നന്മകളും നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോഗ്
ഈ രീതിയെല്ലാം വർഷങ്ങളായി ഞാൻ അനുവർത്തിച്ചു പോരുന്നു, എന്നാൽ മറ്റൊരു കാര്യം കൂടിയുണ്ട്, നടാൻ എടുക്കുന്ന കമ്പിൽ വെള്ളിച്ചയുടെ യോ മറ്റോ മുട്ടകൾ തൊലിക്കുള്ളിൽ ഇരിപ്പുണ്ട്. അത് പുറമേ കാണില്ല എങ്കിലും സൂചികൊണ്ട് കുത്തിയത് പോലെ ഉള്ള പാടുകൾ നിറയെ ഉണ്ടാകും. കമ്പ് നട്ട് എല്ലാം പച്ചപിടിച്ചു വരുമ്പോൾ ഇവ . വളർന്നു വരികയും .. ശേഷം ചീനിയുടെ ഇല ഉൾപ്പെടെ ഇവ വ്യാപിക്കുകയും ചെയ്യും' ഇതിന് പരിഹാരമായി നടുമ്പോൾ തന്നെ വാഴയുടെ തടപ്പുഴുവിനടിക്കുന്ന ഏതെങ്കിലും മരുന്ന് കമ്പിൽ തേച്ച് ഉണക്കിയതിനുശേഷം നടുക. ഇത് ഞാൻ പരീക്ഷിച്ച് വിജയിച്ചതാണ്
സുഹൃത്തെ നടാൻ വേണ്ടി വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിൽ പ്രധാനപ്പെട്ടത് രോഗ കീട ങ്ങൾ ഇല്ലാത്ത മാതൃ സസ്യത്തിന്റെ വിത്തുകളും തൈകളും തണ്ടുകളും വേണം തെരഞ്ഞെടുക്കാൻ കഴിയുന്നതും രാസവസ്തുക്കൾ പ്രയോഗിക്കുന്ന രീതിയിൽ അനുകരിക്കാതിരിക്കുക പപ്പായ അഥവാ ഓമയുടെയോ ആടലോടകത്തിന്റെയോ ആര്യവേപ്പിന്റെയോ ഇലകൾ പറിച്ചെടുത്ത് ഭംഗിയായി അരച്ച് അരിച്ചെടുത്ത് സ്പ്രേ ചെയ്യുക വേപ്പിൻ പിണ്ണാക്ക് വിതറി കൊടുക്കുക ഇതെല്ലാം ഫലപ്രദമായ മാർഗങ്ങളാണ് Thank you
30 roopa oru kilo kappa vechu vaangichu kazhikumbol oru karshakan athinu vendi pedapaadu pedunnathu aarum kaanunilla, orkunilla. Vilapeshi vilapeshi vaangumbol orkanam ivaroke ozhukiya viyarapaanu nammal vilapeshunnathu. My salute to you and all the hardworking farmers and their families ❤❤❤❤❤❤❤
മാന്യ മിത്രമേ നമസ്കാരം അഗ്രികൾച്ചർ എന്ന് പറയുമ്പഴ് കൾച്ചർ എന്ന വാക്കിന്റെ അർത്ഥം സംസ്കാരം എന്നാണല്ലോ കർഷകൻ ഒരു അന്നദാതാവാണ് അദ്ദേഹം കഠിനാധ്വാനം ചെയ്തു സഹജീവികൾക്കും പക്ഷിമൃഗാദികൾക്കും അന്നം ഒരുക്കുന്നു ഒരുപക്ഷേ അത് പ്രകൃതിയുടെ നിയമമായിരിക്കും അതുപോലെ കർഷകൻ ചെയ്യുന്ന തന്റെ ജോലി എല്ലാവർക്കും വേണ്ടിയാണ് അതായത് എല്ലാ ജീവനുള്ള വയ്ക്കും വേണ്ടിയാണ് ഈശ്വരൻ സൃഷ്ടിച്ചിട്ടുള്ള എല്ലാ ജീവജാലങ്ങളും കർഷകരെ ആശ്രയിച്ച് മാത്രമാണ് ജീവിക്കുന്നത് അതുകൊണ്ട് ലാഭനഷ്ടങ്ങൾ കണക്കെടുക്കാതെ അനുഭവിക്കാതെ കർമ്മം തുടരുക കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരൻ അല്ലേ
താങ്കളുടെ അഭിപ്രായം വളരെ ശരിയാണ് അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു നമ്മുടെ കാർഷിക ഉൽപ്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചുകൊടുക്കാൻ ഇന്ന് നിരവധി അവസരങ്ങൾ നിലവിൽ ഉണ്ടല്ലോ അവ പ്രയോജനപ്പെടുത്തുക താങ്കൾക്ക് എല്ലാവിധ നന്മകളും നേർന്നുകൊള്ളുന്നു
ഇദ്ദേഹം പറഞ്ഞത് ശരിയാണ്. Sumo 1 ഇനത്തിൽ പെട്ട കപ്പ 50 മുതൽ 100 കിലോ വരെ ഉണ്ടാകും. ഞാൻ നട്ടപ്പോൾ 35 കിലോ വരെ കിട്ടി. എൻ്റെ പരിചരണ കുറവ് കൊണ്ടാണ് കുറഞ്ഞുപോയത്.
ചേട്ടാ വളരെ നന്നായിരിക്കുന്നു, വിളവെടുക്കുമ്പോൾ video ഇടണെ , പിന്നെ കാലുകൊണ്ട് ചപ്പുചവറുകൾ ചവിട്ടി കുട്ടുമ്പോൾ കുറഞ്ഞ പക്ഷം ഒരു റബ്ബർ ചെരിപ്പെങ്കിലും ഉപയോഗിക്കുന്നത് നല്ലതായിരിക്കും
എനിക്ക് ഇപ്പോൾ 65 വയസ്സുണ്ട് 50 കൊല്ലം, മുൻപ് അച്ചൻ 4 ക കപ്പ നട്ടു ഒറ്റ ക്ഷണം കപ്പ കൊള്ളിയിൽ നിന്നും 12 മാണ കഴിഞ്ഞപ്പോൾ ഏതാണ്ട് 80 കിലോ , കപ്പ കിട്ടി നടീൽ രീതി ഏതാണ്ട് ഇതൊക്കെ തന്നെ.
മാന്യ മിത്രമേ നമസ്കാരം ഇപ്പോൾ മഴ പെയ്തുകൊണ്ടിഇരിക്കുന്ന സമയമാണല്ലോ ആകയാൽ കണ്ടത്തിൽ ഇപ്പോൾ കപ്പ നടാതിരിക്കാൻ എന്താണ് ഉചിതം നട്ട് ഒന്ന് രണ്ട് ദിവസം മഴ പെയ്യാതിരിക്കാനും അങ്ങനെയുള്ള സമയം നോക്കി വേണം കണ്ടത്തിൽ കപ്പ തണ്ട് നടേണ്ടത് സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
രാക്ഷസ കൃഷി എന്ന് പറയാം. പത്ത് മൂട് കൃഷിക്ക് പകരം ഒരു മൂട്. നല്ല അദ്ധ്വാനം.. . താങ്കൾ നട്ടത് ജലാംശം ഇല്ലാത്ത മണ്ണിലാണ്. ഒരാഴ്ചയിൽ മഴ ലഭിച്ചില്ലെങ്കിൽ പ്രതീക്ഷിക്കുന്ന ഫലം കിട്ടില്ല... നല്ല അവതരണം...
എടോ, കർഷകാ, തന്റെ കൃഷി രീതി കൊള്ളാം, ഇത്രയും പ്രയത്നം വേണോ ഒരു മൂഡ് kappa🙏🏽നാടാൻ... ഇങ്ങനെ ചെയ്താൽ ഒരു ക്വിന്റൽ അല്ല ഒരു ടൺ തന്നെ കിട്ടണം 😜😜😜കൂടാതെ തൂക്കം പറയുമ്പോൾ ബ്ലോഗിൽ ninnu വെറുതെ തട്ടിവിടാതെ... ആയിരം കിലോ കൂടുമ്പോൾ ആണ് ഒരു Metric ടൺ.... തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു 🥰🥰കൃഷിയിൽ ഉള്ള താല്പര്യത്തിനു നന്ദി 😜😜😜
അല്ലയോ പണ്ഡിത അദ്ദേഹം 100കിലോ എന്ന് പറയുന്നത് നിങ്ങൾ കേട്ടുകാണുമല്ലേ, അദ്ദേഹം പറയാൻ ഉദ്ദേശിച്ചത് കിൻറ്റൽ എന്ന് ആണന്നും നിങ്ങൾക്ക് അറിയാം പിന്നെ വെറുതെ ഒരാളെ ആക്ഷേപിക്കാൻ കിട്ടുന്ന അവസരം കളയേണ്ട എന്ന് വിചാരിച്ചു അല്ലെ, അസൂയക്ക് മരുന്നില്ല 😂
കടലപ്പിണ്ണാക്ക് ഇട്ടാൽ ഉറുമ്പ് വരും അതിന് പരിഹാരമാണ് വേപ്പിൻപിണ്ണാക്കിന്റെ പൊടി ഒപ്പം ചേർത്തു കൊടുക്കുന്നത് സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു നന്മകൾ നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോഗ്
ഓരോയിനം കപ്പയും പ്രത്യേക രീതിയിലാണ് വിളവ് കിട്ടുന്നത് മാതൃ സസ്യത്തിന്റെ ഗുണവും നമ്മൾ നടന്ന രീതിയിൽ പ്രയോഗിക്കുന്ന വളത്തിന്റെ ഗുണനിലവാരവും തുടർന്നുള്ള പരിചരണവും അനുസരിച്ചാണ് വിളവ് കിട്ടുന്നത്
ഇങ്ങനെ കൃഷി ചെയ്താൽ ഒരു ടൺ ഉണ്ടായില്ലെങ്കിലും മുക്കാൽ ടൺ 750 Kg എങ്കിലും തീർച്ചയായും ഉണ്ടാകും പ്ലയറ്റും കഴുകി കപ്പപ്പുഴുക്ക് വിളമ്പാൻ തയ്യാറായിക്കോളു കറിവയ്ക്കാൻ ഒരു അര ടൺ വരുന്ന ഒരു ബ്രോയിലർ ലർ കോഴിയേയും കറിവച്ചോളു.
ഹലോ സുഹൃത്തേ ,സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് .ബെൽ ഐക്കൺ അമർത്തി ട്ടുണ്ട്. ദയവായി വലിച്ചു നീട്ടാതെ കാര്യം മാത്രം എന്താണ് എന്ന് പറയുക പിന്നെ കർഷകൻ ആകുമ്പോൾ മുണ്ട് മടക്കി കുത്തി കൃഷിക്കാരനായി തന്നെ തോന്നിക്കുന്ന രീതിയിൽ ആയിരിക്കണം. ആ ഞങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കാം
കപ്പ പിഴുത് കിഴങ്ങ് എടുത്തതിനുശേഷം രോഗ കീടബാധയില്ലാത്ത കപ്പ തണ്ടുകൾ വെയില് കൊള്ളാത്ത വിധം കുറഞ്ഞത് ഒരു മാസമെങ്കിലുംസൂക്ഷിക്ക. അത് കഴിഞ്ഞ് ആ കപ്പ തണ്ടുകൾ നിങ്ങൾക്ക് നടാവുന്നതാണ്
ഗ്രാമർ നോക്കി ഒരു മനുഷ്യനും ജീവിക്കാൻ പറ്റില്ല. എന്താണ് ഈ കർഷകൻ ഉദ്ദേശിക്കുന്ന പോയിന്റ്. അത് മനസിലാക്കുക. ഇതു വീഡിയോ ആക്കാൻ ശ്രമിച്ചതിൽ. അഭിനന്ദനങ്ങൾ. മണ്ണ്, കൃഷി , കാലാവസ്ഥ എല്ലാം ഒരു ലോട്ടറി ആണ്. കിട്ടിയാൽ കിട്ടി. പോയാൽ പോയി. അത്ര മാത്രം. അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
@@vadackkalhouse1380 മാന്യ മിത്രമേ താങ്കളുടെ പ്രാർത്ഥനയ്ക്ക് ആദ്യമായി ഞാൻ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു എല്ലാവിധ സഹകരണങ്ങൾക്കും നന്ദി പ്രകാശിപ്പിച്ചു കൊള്ളട്ടെ താങ്കൾക്ക് എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് സവിനയം ഇലഞ്ഞൂർ ബ്ലോഗ്
ഒരു ചുവട് നടുവാൻ മാത്രമേ സ്ഥലം ഉള്ളത് എങ്കിൽ ഇങ്ങനെ തന്നെ ചെയ്യുക. സ്ഥലം ഉള്ളവന് ഇത്രയും സമയം കൊണ്ട് അൻപതു മൂട് കപ്പ (ചീനി) നടാം. സുമോ എങ്ങനെ നട്ടാലും 20 കിലോ എങ്കിലും കിട്ടും. 20 ഗുണം അൻപത് സമം ആയിരം കിലോ. സുമോ നല്ല കപ്പയാണ്. കുറച്ച് എല്ല് പൊടിയും കടലപ്പിണ്ണാക്കും ചാരവും അടിവളമായി കൊടുക്കുക. കുമ്മായം ഇട്ട് രണ്ട് ആഴ്ച കഴിഞ്ഞതിനുശേഷം കൂന കൂട്ടി ആറിഞ്ച് നീളം ഉള്ള കമ്പുകൾ നട്ടാൽ മതി. ഈ ചെടി വിളവെടുക്കാൻ പത്തു മുതൽ 12 മാസം വരെ സമയം വേണം. ഇതിനിടയ്ക്ക് മൂന്നുമാസം കൂടുമ്പോൾ വീണ്ടും വളം ഇട്ടു കൊടുക്കുക. ആറുമാസം കഴിയുമ്പോൾ അല്പം കൂടെ കുമ്മായം വിതറിയിട്ട് മണ്ണ് കൂട്ടി കൊടുക്കണം. വീണ്ടും മൂന്നുമാസം കൂടെ കഴിയുമ്പോൾ ഇത് ആവർത്തിക്കണം . പരീക്ഷിച്ചു നോക്കുക .
@@geethamadhu4101 ആ ചീനിയുടെ തടത്തിൽ ഇട്ട വള്ളി തോട്ടപ്പയർ ആണ് ആ തോട്ടപ്പയർ ഒരു കാരണവശാലും കിളിക്കത്തില്ല എന്ന് മാത്രമല്ല വളരെ പെട്ടെന്ന് മണ്ണിനോട് ലയിച്ചുചേരുന്നതും ആണ് താമസിയാതെഇതിന് കൊത്തിയടിപ്പിക്കുന്നതാണ് അപ്പോൾ ഇതു സംബന്ധിച്ച് കൂടം തൽ വിവരങ്ങൾ നൽകുന്നതാണ് അന്വേഷണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
Thank you, നല്ലാ കൃഷി രിതികൾ കാണിച്ചു തരുന്നതിന്ന്. ഇതാണ് ശരിയ്ക്കും അദ്ധ്യാനിയ്ക്കുന്ന ഒരു മാത്രുക കർഷകൻ.
@@jacobjoseph2005 പ്രിയ സുഹൃത്തേ താങ്കളുടെ അനുമോദനങ്ങൾക്കും പ്രോത്സാഹനത്തിനും പ്രത്യേക നന്ദി അറിയിക്കുന്നു തുടർന്നും താങ്കളുടെ എല്ലാവിധ പിന്തുണയും സാദരം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു
താങ്കൾക്ക് എല്ലാവിധ നന്മകളും നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോഗ്
ഈ രീതിയെല്ലാം വർഷങ്ങളായി ഞാൻ അനുവർത്തിച്ചു പോരുന്നു, എന്നാൽ മറ്റൊരു കാര്യം കൂടിയുണ്ട്, നടാൻ എടുക്കുന്ന കമ്പിൽ വെള്ളിച്ചയുടെ യോ മറ്റോ മുട്ടകൾ തൊലിക്കുള്ളിൽ ഇരിപ്പുണ്ട്. അത് പുറമേ കാണില്ല എങ്കിലും സൂചികൊണ്ട് കുത്തിയത് പോലെ ഉള്ള പാടുകൾ നിറയെ ഉണ്ടാകും. കമ്പ് നട്ട് എല്ലാം പച്ചപിടിച്ചു വരുമ്പോൾ ഇവ . വളർന്നു വരികയും .. ശേഷം ചീനിയുടെ ഇല ഉൾപ്പെടെ ഇവ വ്യാപിക്കുകയും ചെയ്യും' ഇതിന് പരിഹാരമായി നടുമ്പോൾ തന്നെ വാഴയുടെ തടപ്പുഴുവിനടിക്കുന്ന ഏതെങ്കിലും മരുന്ന് കമ്പിൽ തേച്ച് ഉണക്കിയതിനുശേഷം നടുക. ഇത് ഞാൻ പരീക്ഷിച്ച് വിജയിച്ചതാണ്
സുഹൃത്തെ
നടാൻ വേണ്ടി വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിൽ പ്രധാനപ്പെട്ടത് രോഗ കീട ങ്ങൾ ഇല്ലാത്ത മാതൃ സസ്യത്തിന്റെ വിത്തുകളും തൈകളും തണ്ടുകളും വേണം തെരഞ്ഞെടുക്കാൻ കഴിയുന്നതും രാസവസ്തുക്കൾ പ്രയോഗിക്കുന്ന രീതിയിൽ അനുകരിക്കാതിരിക്കുക പപ്പായ അഥവാ ഓമയുടെയോ ആടലോടകത്തിന്റെയോ ആര്യവേപ്പിന്റെയോ ഇലകൾ പറിച്ചെടുത്ത് ഭംഗിയായി അരച്ച് അരിച്ചെടുത്ത് സ്പ്രേ ചെയ്യുക വേപ്പിൻ പിണ്ണാക്ക് വിതറി കൊടുക്കുക ഇതെല്ലാം ഫലപ്രദമായ മാർഗങ്ങളാണ്
Thank you
50, 100 കിലോ എന്നു പറഞ്ഞാൽ Ton ആകുന്നില്ല അതിന് 500, 1000 കലോ വേണം.😊
@@vijayankk9153kalo alla kilo
നൂറു കിലൊ എന്നാൽ ഒരു ടണ്ണിന്റെ പത്തിൽ ഒന്നേ ആകുന്നുള്ളു.
Small cars belo 4 lakhs
30 roopa oru kilo kappa vechu vaangichu kazhikumbol oru karshakan athinu vendi pedapaadu pedunnathu aarum kaanunilla, orkunilla. Vilapeshi vilapeshi vaangumbol orkanam ivaroke ozhukiya viyarapaanu nammal vilapeshunnathu. My salute to you and all the hardworking farmers and their families ❤❤❤❤❤❤❤
മാന്യ മിത്രമേ നമസ്കാരം
അഗ്രികൾച്ചർ എന്ന് പറയുമ്പഴ് കൾച്ചർ എന്ന വാക്കിന്റെ അർത്ഥം സംസ്കാരം എന്നാണല്ലോ കർഷകൻ ഒരു അന്നദാതാവാണ് അദ്ദേഹം കഠിനാധ്വാനം ചെയ്തു സഹജീവികൾക്കും പക്ഷിമൃഗാദികൾക്കും അന്നം ഒരുക്കുന്നു ഒരുപക്ഷേ അത് പ്രകൃതിയുടെ നിയമമായിരിക്കും അതുപോലെ കർഷകൻ ചെയ്യുന്ന തന്റെ ജോലി എല്ലാവർക്കും വേണ്ടിയാണ് അതായത് എല്ലാ ജീവനുള്ള വയ്ക്കും വേണ്ടിയാണ് ഈശ്വരൻ സൃഷ്ടിച്ചിട്ടുള്ള എല്ലാ ജീവജാലങ്ങളും കർഷകരെ ആശ്രയിച്ച് മാത്രമാണ് ജീവിക്കുന്നത് അതുകൊണ്ട് ലാഭനഷ്ടങ്ങൾ കണക്കെടുക്കാതെ അനുഭവിക്കാതെ കർമ്മം തുടരുക കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരൻ അല്ലേ
താങ്കളുടെ അഭിപ്രായം വളരെ ശരിയാണ് അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു നമ്മുടെ കാർഷിക ഉൽപ്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചുകൊടുക്കാൻ ഇന്ന് നിരവധി അവസരങ്ങൾ നിലവിൽ ഉണ്ടല്ലോ അവ പ്രയോജനപ്പെടുത്തുക താങ്കൾക്ക് എല്ലാവിധ നന്മകളും നേർന്നുകൊള്ളുന്നു
❤🙏
ഒരു ടൺ 1000 kg ആണ്.ഒരു ക്വിൻ്റൽ 100kg.
Athe
10 ചുവട് നാട്ടാൻ മതിസർ
അദ്ദേഹം ഒരു അദ്ധ്യാപകൻ ആണെന്ന് പറഞ്ഞു ( മനുഷ്യരായാൽ നാക്ക് പിഴ സംഭവിച്ചുകൂട എന്നുണ്ടോ)
ഉദാ :ശിവൻ കുട്ടി @@sulaimanmoideen6807
Oru puthiya reethy parangu thannathinu valare nanny. GOD Bless you.
മാന്യ മിത്രമേ നിങ്ങളുടെ സന്ദേശത്തിന് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു താങ്കളുടെ സഹകരണത്തിന് നന്ദി
നന്മകൾ നേർന്നുകൊണ്ട്
ഇലഞ്ഞൂർ ബ്ലോഗ്
@@successlife-ge6ox3:45
Chetta ethinte vilavedup vdo edanam.
kwintal kappa thandun madhuram ullaathaano?
Thorapan eliye odikan ulla margam paranju tharavo
Iyalu vilichal chilappol thorappan adutheku vannekkum . aa mughatheku Onnu sookshichu nokike. ....
Njanum 6'' nelathil kappa kampa thandunattu 50kg vare kittyittund sigharam pottunnathinal area kooduthal vendivarum oru maracheeni 6kg to12kg vare kanum vilkan pattilla arumvangilla krishikkarante atmasamthrikkuvedi krishi cheyyam
എന്ധായാലും സൂപ്പർ ആയിട്ടുണ്ട് ഈ കൃഷി രീതി 👌👌👌
നല്ല അവതരണം... 😊👍
Chetta kokkine pidikkan thalayil vennaney vaykanam ennapoleya manjalinte karyam viddithangal parayumbol chinthichu para
Great Thanks for your super video and information
Thank you❤️
Nadil avishyamayittulla paranjittulla enatil petta sumo kappa tandu vishwasayogyamaya evide ninnum lebhyamakum
ദയവായി താങ്കളുടെ കോൺടാക്ട് നമ്പർ അയക്കുക
ക്ഷേമാശംസകളുടെ ഇലഞ്ഞൂർ ബ്ലോഗ്
@@successlife-ge6ox
?
പറിക്കുമ്പോൾ ഒരു ടൺ കപ്പ കിട്ടുന്നതായ വീഡിയോ കൂടി ചെയ്യണേ.
😮😮😮
ഒരു ക്വിന്റെൽ 😂
ഇദ്ദേഹം പറഞ്ഞത് ശരിയാണ്. Sumo 1 ഇനത്തിൽ പെട്ട കപ്പ 50 മുതൽ 100 കിലോ വരെ ഉണ്ടാകും. ഞാൻ നട്ടപ്പോൾ 35 കിലോ വരെ കിട്ടി. എൻ്റെ പരിചരണ കുറവ് കൊണ്ടാണ് കുറഞ്ഞുപോയത്.
മേലിൽ ഇങ്ങനെ ആവർത്തിക്കരുത് 🙄
ആവർത്തിച്ചാൽ ഇടി കൊള്ളും
നല്ല ഒരു അറിവ് ഞാനും ഒന്ന്
ഇങ്ങിനെ കപ്പ നട്ട് നോക്കാം ❤❤
ചേട്ടാ വളരെ നന്നായിരിക്കുന്നു, വിളവെടുക്കുമ്പോൾ video ഇടണെ , പിന്നെ കാലുകൊണ്ട് ചപ്പുചവറുകൾ ചവിട്ടി കുട്ടുമ്പോൾ കുറഞ്ഞ പക്ഷം ഒരു റബ്ബർ ചെരിപ്പെങ്കിലും ഉപയോഗിക്കുന്നത് നല്ലതായിരിക്കും
Enikkoru 400 chuvadu ambakkadan undayidunnau. Adayam tavana panni kayari 50 moodu kalanju... next year Ana kootam kayari muzhuvanum kalanju. Tata mulluveli parichu doore erinju....... athode krishi upeshichu
Thank you ഞാനും കപ്പ നട്ടിട്ടുണ്ട്. വെറുതെ മണ്ണ് കൂട്ടി നട്ടതാ. ഇങ്ങനെയൊന്നും അറിയില്ലായിരുന്നു.
Chetta sumo kappeda kurachu kambu tharoo
@@aneeshoffoor2540 Yes
എനിക്ക് ഇപ്പോൾ 65 വയസ്സുണ്ട് 50 കൊല്ലം, മുൻപ് അച്ചൻ 4 ക കപ്പ നട്ടു ഒറ്റ ക്ഷണം കപ്പ കൊള്ളിയിൽ നിന്നും 12 മാണ കഴിഞ്ഞപ്പോൾ ഏതാണ്ട് 80 കിലോ , കപ്പ കിട്ടി നടീൽ രീതി ഏതാണ്ട് ഇതൊക്കെ തന്നെ.
50.kegulla.oru.murade.kanikanikamoo.narayathe.pirandanne.pani.
നല്ല പ്രസന്റേഷൻ.. 👍🏻👌🏻
Thangel oru krishikkaren ayairikkam pakshe njan ente 65varsham munpu thudangi veettil vasthuvil kappa krishyum mattulla palavidha krishikel cheiyyunnathe kandittullathum cheruppam njan swenthem ayi krishy cheithittulla alane 5varsham munpu njan verum chanakapodi mathrem ettu 10 cheeniyude thande cheruthayi murichu nattu vilavaya cheeni njan parichu weight nokkiyappol 100kilo undayirunnu..thangel parayuuna valangel onnum cheiyyathe 100 kilo kitti..
ശരി ആയിരിക്കാം.. മണ്ണിന്റെ ഘടനയിൽ വിത്യാസം ഉണ്ട്.. വളക്കൂറുള്ള മണ്ണിൽ കുറഞ്ഞ . കുറഞ്ഞ ചിലവിൽ കുറഞ്ഞ അദ്ധ്വാനത്തിൽ.. കൂടുതൽ വിളവ് ലഭിക്കും...
ഇത്രയും പണിയും വളത്തിൻെറ ചിലവു കുട്ടിയാൽ ഒരു ക്വിൻെറൽ പോരാ ഒരു ടൺ കിട്ടണം
ബൾക്കായി ചെയ്യുമ്പോൾ ചെലവ് കുറവുണ്ട്അല്ലെങ്കിൽ പിന്നെ ഒരു പ്രസ്ഥാനം മുന്നോട്ടുസാധിക്കുമോ
Full negative anallo vere Pani onnumilla allea atha
Athe athe valam ellamkude oru 10-20ayiram Rupa vendivarumarikkum allea setta
സുമോകപ്പയുടെ തണ്ട് കൊടുക്കുമോ
കപ്പ എങ്ങനെ നട്ടാലും നന്നായി പണിയെടുത്ത് വളവും ചെയ്താൽ കിന്റൽ കണക്കിന് കപ്പ കിട്ടും...
SUMO kappa yude kambu tharamo ?
എവിടെ കിട്ടും...? On line ആയി അയക്കുമോ...?
Sir enikku kappakrishiyanu enikku kandathil anu krishi ethupole kandathil cheyyan pattumo?
മാന്യ മിത്രമേ നമസ്കാരം
ഇപ്പോൾ മഴ പെയ്തുകൊണ്ടിഇരിക്കുന്ന സമയമാണല്ലോ ആകയാൽ കണ്ടത്തിൽ ഇപ്പോൾ കപ്പ നടാതിരിക്കാൻ എന്താണ് ഉചിതം നട്ട് ഒന്ന് രണ്ട് ദിവസം മഴ പെയ്യാതിരിക്കാനും അങ്ങനെയുള്ള സമയം നോക്കി വേണം കണ്ടത്തിൽ കപ്പ തണ്ട് നടേണ്ടത് സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
ഒരു മൂട് കപ്പയിടാൻ ഒരു ദിവസം വേണ്ടി വരുമല്ലോ
🙏🏻🌹 രസവളങ്ങൾ എന്തെക്കെ കൊടുക്കാം
@@HaleelTS ജൈവകളെ കൃഷിയെയാണ് ഇലഞ്ഞൂർ ബ്ലോഗ് പ്രോത്സാഹിപ്പിക്കുന്നതും കൃഷി ചെയ്യുന്നതും
SUPER ,,, BUT VITHU/KAMBU EVIDENNU KITTUM,,,
സൂപ്പർമാർകെട്ടിലുണ്ടാവും.
Thank u , താങ്കളുടെ നമ്പർ കിട്ടുമോ
@@HaleelTS Mob.No. 95627510 16
രാക്ഷസ കൃഷി എന്ന് പറയാം. പത്ത് മൂട് കൃഷിക്ക് പകരം ഒരു മൂട്. നല്ല അദ്ധ്വാനം.. . താങ്കൾ നട്ടത് ജലാംശം ഇല്ലാത്ത മണ്ണിലാണ്. ഒരാഴ്ചയിൽ മഴ ലഭിച്ചില്ലെങ്കിൽ പ്രതീക്ഷിക്കുന്ന ഫലം കിട്ടില്ല... നല്ല അവതരണം...
കുഴിയിൽ ആദ്യം ഇട്ട് ചവിട്ടി യ സാധനം എന്താണ്
@@pappachank8122വാടിയ ചീമ കൊന്നയുടെ ഇല
kolli tarumo
Yes
Thanks
Churukki parayamo
ഇത് പറിച്ച് കഴിയുമ്പോൾ വിഡിയോയിട്ട് കാണിക്കണം
Good presentation
Oru rathal ethea kiloyane
Iyalthumbayilninnurocketvikshepikukayano1kambunadanorumanikoor
വളരെ ഫലപ്രദമായ അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏
വളരെ നന്ദി
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
ഒരു ടാൻ എത്ര കിലോന പറഞ്ഞത് ഒന്നുകൂടെ ആവർത്തിക്കാമോ
എടോ, കർഷകാ, തന്റെ കൃഷി രീതി കൊള്ളാം, ഇത്രയും പ്രയത്നം വേണോ ഒരു മൂഡ് kappa🙏🏽നാടാൻ... ഇങ്ങനെ ചെയ്താൽ ഒരു ക്വിന്റൽ അല്ല ഒരു ടൺ തന്നെ കിട്ടണം 😜😜😜കൂടാതെ തൂക്കം പറയുമ്പോൾ ബ്ലോഗിൽ ninnu വെറുതെ തട്ടിവിടാതെ... ആയിരം കിലോ കൂടുമ്പോൾ ആണ് ഒരു Metric ടൺ.... തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു 🥰🥰കൃഷിയിൽ ഉള്ള താല്പര്യത്തിനു നന്ദി 😜😜😜
എല്ലാം ശ്രദ്ധിച്ചു കേട്ടു. ഒരു ടൺ ആയിരം കിലോ വരും.
😂
മനസിലായി സർ നമ്മള് പള്ളിക്കുടം കണ്ടിട്ടില്ലല്ലോ പോത്ത് കളോട് ഇടപഴകിയാണ് ശീലം
അല്ലയോ പണ്ഡിത അദ്ദേഹം 100കിലോ എന്ന് പറയുന്നത് നിങ്ങൾ കേട്ടുകാണുമല്ലേ, അദ്ദേഹം പറയാൻ ഉദ്ദേശിച്ചത് കിൻറ്റൽ എന്ന് ആണന്നും നിങ്ങൾക്ക് അറിയാം പിന്നെ വെറുതെ ഒരാളെ ആക്ഷേപിക്കാൻ കിട്ടുന്ന അവസരം കളയേണ്ട എന്ന് വിചാരിച്ചു അല്ലെ, അസൂയക്ക് മരുന്നില്ല 😂
@@eldhosepunnedathumoolayil7277☺️👌🏻
കടലപ്പിണ്ണാക്ക് ഇട്ടാൽ ഉറുമ്പ് കൊണ്ടുപോകില്ലേ?
കടലപ്പിണ്ണാക്ക് ഇട്ടാൽ ഉറുമ്പ് വരും അതിന് പരിഹാരമാണ് വേപ്പിൻപിണ്ണാക്കിന്റെ പൊടി ഒപ്പം ചേർത്തു കൊടുക്കുന്നത്
സഹകരണത്തിന് നന്ദി
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
നന്മകൾ നേർന്നുകൊണ്ട്
ഇലഞ്ഞൂർ ബ്ലോഗ്
Verry good
oru kambu kittumo?
Madura chembu ene kurichu oru video cheyamo ?
ഇതു വിളവെടുക്കുമ്പോൾ വീഡിയോ ഇടണം 😢
തീർച്ചയായും വീഡിയോ ഇട്ടിരിക്കും
നോക്കിയിരുന്നോ. 😂😂
Veedu avid u an
ഇങ്ങനെ ആണെങ്കിൽ ഒരു വർഷം ഒരു മൂട് കപ്പയേ നടാൻ പറ്റുകയുള്ളല്ലോ
100kg 1 ton?
സുമോ കപ്പ് അല്ലാതെ നാടൻ കപ്പ് ഇതുപോലെ നട്ടാൽ കൂടുതൽ വിളവ് കിട്ടുമോ ? ഒന്ന് try ചെയ്യാനാണ്
ഒരു tone 1000 കിലോ ഒരു ക്വിന്റൽ 100 കിലോ
സുമോ കപ്പയുടെ തണ്ട് കിട്ടുമോ
❤ Reji Njallani Kattappana
Ph. No. Please
Ithinte thand evidekitttum
ഏതു കപ്പ തണ്ടുംഇതുപോലെ നടാമോ.ഇതുപോലെ വിളവ്കിട്ടുമോ.
ഓരോയിനം കപ്പയും പ്രത്യേക രീതിയിലാണ് വിളവ് കിട്ടുന്നത് മാതൃ സസ്യത്തിന്റെ ഗുണവും നമ്മൾ നടന്ന രീതിയിൽ പ്രയോഗിക്കുന്ന വളത്തിന്റെ ഗുണനിലവാരവും തുടർന്നുള്ള പരിചരണവും അനുസരിച്ചാണ് വിളവ് കിട്ടുന്നത്
ഒരു ഏക്കറിൽ എത്രകപ്പ നടും
കപ്പത്തണ്ട് Sent ചെയ്യാമൊ.ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു.'
@@krishnanma7 9562751016
ഈ കപ്പ പറിക്കുന്ന വീഡിയോ കൂടെ ഇടണേ
ഇങ്ങനെ കൃഷി ചെയ്താൽ ഒരു ടൺ ഉണ്ടായില്ലെങ്കിലും മുക്കാൽ ടൺ 750 Kg എങ്കിലും തീർച്ചയായും ഉണ്ടാകും പ്ലയറ്റും കഴുകി കപ്പപ്പുഴുക്ക് വിളമ്പാൻ തയ്യാറായിക്കോളു കറിവയ്ക്കാൻ ഒരു അര ടൺ വരുന്ന ഒരു ബ്രോയിലർ ലർ കോഴിയേയും കറിവച്ചോളു.
100 കിലോ ഒരു ക്വിന്റൽ ആണ് ഒരു ton 1000 കിലോ ആണ്
പുള്ളിക്ക് ചെറിയൊരു പിശക് പറ്റിപ്പോയി - ക്വിന്റൽ എന്നത് ടൺ എന്നായി. ക്ഷമിക്കൂ😂
വളരെ അറിവു പകരുന്ന ഒരു വീഡിയോ ആണിത്. അഭിനന്ദനങ്ങൾ. 👍
ഇതിൻ്റെവിളവൂ്എടൂക്കൂന്നതൂ്കൂടികണിയ്ക്കണം?കരണംഇത്രയൂംകഷടപ്പെട്ടിട്ടൂ്വോറൂംശൂന്യമാകരൂതൂ്?
ഞാൻ. മഞ്ഞൾ. നട്ടത് മുഴുവനും ചിതൽ തിന്ന പോയി ഇവിടത്തെ കുറച്ച് ചിതലിനെ. കൊറിയർ അയച്ചു തരട്ടെ??
താങ്കൾ ഒരു പരമ ചിതൽ ആണെന്ന് തോന്നുന്നു പെട്ടെന്ന് നരകത്തിലേക്ക് പോവുക അവിടെ ചിതലിനോടൊപ്പം സുഖമായി ജീവിക്കുക
അടിപൊളി
ചേട്ടൻ ഒരു ചീനി കമ്പേ നടുന്നതിന് ഒരു മണിക്കൂർ എടുക്കും
ചേട്ടാ ഇതു പോലെ നട്ട കപ്പ വിളവെടുക്കുന്ന വീഡിയോ ഇടാമോ?🧡
ഹലോ സുഹൃത്തേ ,സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് .ബെൽ ഐക്കൺ അമർത്തി ട്ടുണ്ട്. ദയവായി വലിച്ചു നീട്ടാതെ കാര്യം മാത്രം എന്താണ് എന്ന് പറയുക പിന്നെ കർഷകൻ ആകുമ്പോൾ മുണ്ട് മടക്കി കുത്തി കൃഷിക്കാരനായി തന്നെ തോന്നിക്കുന്ന രീതിയിൽ ആയിരിക്കണം. ആ ഞങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കാം
😅😅
ഇങ്ങനെ നട്ടാൽ അടുത്ത പ്രാവിശ്യം എങ്ങനെ നടും
കപ്പ പിഴുത് കിഴങ്ങ് എടുത്തതിനുശേഷം രോഗ കീടബാധയില്ലാത്ത കപ്പ തണ്ടുകൾ വെയില് കൊള്ളാത്ത വിധം കുറഞ്ഞത് ഒരു മാസമെങ്കിലുംസൂക്ഷിക്ക. അത് കഴിഞ്ഞ് ആ കപ്പ തണ്ടുകൾ നിങ്ങൾക്ക് നടാവുന്നതാണ്
Sir good
എലിശല്യം ഒഴിവാക്കാൻ ഇഞ്ചി ആണ് നല്ലത്. ഞാൻ അനുഭവസ്ഥർ ആണ്
സൂപ്പർ ♥️
ഇതിൻ്റെ തണ്ട് എവിടെ കിട്ടും
ഇങ്ങനെ പണിതാൽ ഒരുദിവസം എത്രച്ചുവട് നടാൻകഴിയും???
സുമയുടെ ഒരു കമ്പ് തരുമോ
ചേട്ടാ ഒരു ടൺ കപ്പ് ഉണ്ടായാൽ വിളവ് എടുക്കാൻ ക്രെയിൻ വേണ്ടി വരില്ലേ
puthiya arivukal 5o kilo ara bquintal ton aayiram kilo
Suhruthe, 1 quintal = 100 kg, 1 tonne = 1000 kg
Good 😊😊😊
50 kilo 1/2 quintal 100kilo 1 quintal
ചേട്ടായീ 50കിലോ അരട്ടെണ്ണല്ല 100കിലോ ഒരു ട്ടെണ്ണുമല്ല 🤩🤩🤩🤩
50കിലോ അര ക്വിൻറ്റൽ
500കിലോ അര ടൺ
ഉവ്വ അദ്ദേഹം ഒരു അദ്ധ്യാപകൻ ആണെന്ന് പറഞ്ഞു (മനുഷ്യരായാൽ നാക്ക് പിഴ സംഭവിച്ചുകൂട എന്നുണ്ടോ)
ഗ്രാമർ നോക്കി ഒരു മനുഷ്യനും ജീവിക്കാൻ പറ്റില്ല. എന്താണ് ഈ കർഷകൻ ഉദ്ദേശിക്കുന്ന പോയിന്റ്. അത് മനസിലാക്കുക. ഇതു വീഡിയോ ആക്കാൻ ശ്രമിച്ചതിൽ. അഭിനന്ദനങ്ങൾ. മണ്ണ്, കൃഷി , കാലാവസ്ഥ എല്ലാം ഒരു ലോട്ടറി ആണ്. കിട്ടിയാൽ കിട്ടി. പോയാൽ പോയി. അത്ര മാത്രം. അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
@@vadackkalhouse1380 മാന്യ മിത്രമേ
താങ്കളുടെ പ്രാർത്ഥനയ്ക്ക് ആദ്യമായി ഞാൻ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു എല്ലാവിധ സഹകരണങ്ങൾക്കും നന്ദി പ്രകാശിപ്പിച്ചു കൊള്ളട്ടെ താങ്കൾക്ക് എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട്
സവിനയം ഇലഞ്ഞൂർ ബ്ലോഗ്
@@successlife-ge6oxk
വിത്ത എവിടെ കിട്ടും
Ton alla cherta,Quintal
1 ton is 1000 kg equal to 10 quintal
സുമൊ കപ്പത്തണ്ട് എവിടെ നിന്ന് കിട്ടും.
@@krishnanma7 956275 1016 എന്ന നമ്പരിൽ വിളിക്കു
നിങ്ങൾ മണ്ണിന്റെ മണവാനാണ് . അഭിനനന്ദനം .
Thank you very much
വ്യവസായ അടിസ്ഥാനത്തിൽ ഈ പരിപാടി നടക്കൂല ഒന്നോ രണ്ടോ ചൂട് വേണെങ്കിൽ നടാം എന്നുള്ളത് ഉള്ളൂ വല്ല എക്സിബിഷന് കൊണ്ടുപോകാൻ പറ്റും
വിത്ത് എങ്ങനെ ലഭിക്കും
@@maphilip92 ഏതിന്റെ വിത്താണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുക സഹകരണത്തിൽ നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
ആദരവോടെ ഇലഞ്ഞൂർ ബ്ലോഗ്
☺️@@successlife-ge6oxസിലോൺ കപ്പയുടെ തണ്ട് കിട്ടാൻ മാർഗ്ഗമുണ്ടോ.....?
@@ashokgopinathannairgopinat1451 ഉണ്ട് വാട്ട്സ് ആപ്പ് നമ്പർ അയക്കു
ഈ കമ്പ് എവിടെ നിന്ന് കിട്ടും 😊
സുമോ
കപ്പ യുടെ കമ്പ് എവിടെ കിട്ടും
@@naushadep8264 എന്റെ പക്കൽ ഉണ്ട്
Supper
മാന്യമിത്രമേ താങ്കൾക്ക് ഇലഞ്ഞൂർ ബ്ലോഗിന്റെ നന്ദി നമസ്കാരം
നല്ല. മണ്ണ് അച്ചായോ
Oru thandu kittan enna vazhi..
ഒരു ചുവട് നടുവാൻ മാത്രമേ സ്ഥലം ഉള്ളത് എങ്കിൽ ഇങ്ങനെ തന്നെ ചെയ്യുക. സ്ഥലം ഉള്ളവന് ഇത്രയും സമയം കൊണ്ട് അൻപതു മൂട് കപ്പ (ചീനി) നടാം. സുമോ എങ്ങനെ നട്ടാലും 20 കിലോ എങ്കിലും കിട്ടും. 20 ഗുണം അൻപത് സമം ആയിരം കിലോ. സുമോ നല്ല കപ്പയാണ്. കുറച്ച് എല്ല് പൊടിയും കടലപ്പിണ്ണാക്കും ചാരവും അടിവളമായി കൊടുക്കുക. കുമ്മായം ഇട്ട് രണ്ട് ആഴ്ച കഴിഞ്ഞതിനുശേഷം കൂന കൂട്ടി ആറിഞ്ച് നീളം ഉള്ള കമ്പുകൾ നട്ടാൽ മതി. ഈ ചെടി വിളവെടുക്കാൻ പത്തു മുതൽ 12 മാസം വരെ സമയം വേണം. ഇതിനിടയ്ക്ക് മൂന്നുമാസം കൂടുമ്പോൾ വീണ്ടും വളം ഇട്ടു കൊടുക്കുക. ആറുമാസം കഴിയുമ്പോൾ അല്പം കൂടെ കുമ്മായം വിതറിയിട്ട് മണ്ണ് കൂട്ടി കൊടുക്കണം. വീണ്ടും മൂന്നുമാസം കൂടെ കഴിയുമ്പോൾ ഇത് ആവർത്തിക്കണം . പരീക്ഷിച്ചു നോക്കുക
.
വീഡിയോ ഇഷ്ടമായി...നടാനുള്ള കോൽ എവിടെ കിട്ടും.
ടിപ്സ് എല്ലാം ഉപകാരപ്രദമായിരുന്നു❤❤❤
@@babudaniel4806കോൽക്കാരനെ എവിടെ കിട്ടും 😮
കപ്പ കിളിക്കുന്നതിന് മുൻപേ ഇട്ട വള്ളി കിളിക്കുകില്ലേ?
@@geethamadhu4101 ആ ചീനിയുടെ തടത്തിൽ ഇട്ട വള്ളി തോട്ടപ്പയർ ആണ് ആ തോട്ടപ്പയർ ഒരു കാരണവശാലും കിളിക്കത്തില്ല എന്ന് മാത്രമല്ല വളരെ പെട്ടെന്ന് മണ്ണിനോട് ലയിച്ചുചേരുന്നതും ആണ് താമസിയാതെഇതിന് കൊത്തിയടിപ്പിക്കുന്നതാണ് അപ്പോൾ ഇതു സംബന്ധിച്ച് കൂടം തൽ വിവരങ്ങൾ നൽകുന്നതാണ്
അന്വേഷണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
Good
ഈ കപ്പ പഠിക്കുന്ന വീഡിയോ കാണിക്കണം
മഞ്ഞൾ നട്ടു , എലി ശല്യം മാറിയില്ല , തൊരപ്പൻ ആണ് കൂടുതൽ
യുട്യൂബ് കൃഷി എന്ന് പറയാം