ഞാൻ 300/- രൂപയുടെ തണ്ട് വാങ്ങി ഒന്നും മുളച്ചില്ല. എല്ലാം ചീഞ്ഞു പോയി. രണ്ടാമത് കൊറിയർ ചാർജ്ജ് അയച്ചു കൊടുത്തു. തണ്ട് ഇല്ല എന്ന് പറഞ്ഞു കൊറിയർ ചാർജ്ജ് തിരിച്ചു തന്നു 😥😥
മുസോ കപ്പക്ക് 39,000 കിലോ ആണ് വിളവ്. വിളവെടുപ്പിന് വേണ്ടോ സമയമോ വെറും 3 പകൽ മാത്രം. എന്തോരാതിശയം. പണ്ടൊരു കൃഷിക്കാരൻ ഇതു നട്ടു. നാലാം നാള് അയാൾ ലോക കോടീശ്വര പട്ടികയിൽ കയറി. ഇത് വരെ അവിടുന്നിറങ്ങാൻ പറ്റിയിട്ടില്ല
നല്ല ആത്മാർത്ഥത ഉള്ള അച്ഛൻ
വളരെ നല്ല കൃഷി ഈ കൃഷി കേരളത്തിൽ വ്യാപിച്ചു വരട്ടെ !
Super 💋 Thanks for your great video 💞💋💞
This is very usefull❤️❤️
Thanks 😍
Enikkum venam
Thanks for watching... Keep supporting us...
ഞാൻ നേരിട്ട് പോയി വാങ്ങി ഇപ്പോൾ 3 മാസം ആയി
Andai
Wishes...
Condact no തരുമോ?
Can you send 1 kg Sumo Kappa stick . Please reply.
മൂന്നു കമ്പ് പിന്നെയും മൂന്നു കമ്പ് അതിൽ പിന്നെയും 3 കമ്പ് അങ്ങിനെ
വളർന്നാൽ എങ്ങിനെ കഴുങ്ങ് പോലെ ഉയരം ഉണ്ടാകും ?? ¿???
സുമോ കപ്പതണ്ട് ഇപ്പോൾ സ്റ്റോക്ക് ഉണ്ടോ
👍
Contact no
Thanks
പക്ഷേ മറ്റു പലയിടങ്ങളിലും സുമോ കപ്പയുടെ കമ്പ് ഇത് പോലല്ല, ഇത്രയും നീളത്തിൽ പോകാറില്ല, ശാഖ ശാഖയായി പോകും
ഞാൻ കൊടുങ്ങല്ലൂർ ആണ് എനിക്ക് എങ്ങിനെ കിട്ടും വീട്ടിൽ വന്നാൽ മതിയോ ചേട്ടാ........ ചേട്ടന്റെ വീട്ടിൽ കിട്ടിയ ചാമ്പക്ക തൈ വളർന്നു വലുതായി... 😍
Yes.. Thanks for watching... Keep supporting us...
Sugar free Kappa
കോട്ടയത്ത് ആരെങ്കിലും കൃഷി ചെയുന്നുണ്ടോ? തണ്ട് കിട്ടാൻ.....
ഇതിന്റെ തണ്ട് വേണം
Parambil pattumo
Plz watch full video...
ഫേസ് ബുക്കിൽ ഗോപു കൊടുങ്ങല്ലൂർ എന്ന് നോക്കിയാൽ കോൺടാക്ട് കിട്ടും എന്നോട് കിലോക്ക് 200/- രൂപ വാങ്ങി
Please send the G pay details.
നൂറു കിലോ വിളഞ്ഞാൽ കിഴങ്ങ് വളരെ വണ്ണം കൂടുതലായിരിക്കും അങ്ങനെയുള്ള കപ്പക്ക് ഡിമാൻ്റില്ല ആരും വാങ്ങില്ല
Number kittumo
ഞാൻ 300/- രൂപയുടെ തണ്ട് വാങ്ങി ഒന്നും മുളച്ചില്ല. എല്ലാം ചീഞ്ഞു പോയി. രണ്ടാമത് കൊറിയർ ചാർജ്ജ് അയച്ചു കൊടുത്തു. തണ്ട് ഇല്ല എന്ന് പറഞ്ഞു കൊറിയർ ചാർജ്ജ് തിരിച്ചു തന്നു 😥😥
സുഹൃത്തേ സുമോ കപ്പ തണ്ട് ഞാൻ തരാം..
@@sulaimanmt3675 സ്ഥലം,നമ്പർ
@@sulaimanmt3675 സുമൊ കപ്പത്തണ്ടു വേണമായിരുന്നു
@@sulaimanmt3675 sumo kappathandu kittumo
നമ്പർ adress ഒന്നും ഇല്ലല്ലോ
Plz watch full video...
മുസോ കപ്പക്ക് 39,000 കിലോ ആണ് വിളവ്. വിളവെടുപ്പിന് വേണ്ടോ സമയമോ വെറും 3 പകൽ മാത്രം. എന്തോരാതിശയം. പണ്ടൊരു കൃഷിക്കാരൻ ഇതു നട്ടു. നാലാം നാള് അയാൾ ലോക കോടീശ്വര പട്ടികയിൽ കയറി. ഇത് വരെ അവിടുന്നിറങ്ങാൻ പറ്റിയിട്ടില്ല
അത്ര പോരല്ലോ!
ഇത് സുമോ അല്ല...