ഇതൊരു സെറ്റൽ ആണന്ന് മാത്രo ഒരു പ്രയോജനവുമില്ല. 1 തണ്ടിൽ നിന്ന് 12 തണ്ട് എടുത്ത് (കഷ്ണo) എടുത്ത് ചെയ്താൽ അതല്ലെ നല്ലത് . എത്ര വലിയ തണ്ടുകൾ ആണ് ഇതിനായി നശിപ്പിക്കുന്നത്? വെറുതെ സമയ നഷ്ടം റിസ്ക് .മുകളിൽ തട്ടുകൾ തിരിച്ച് കഷ്ടപ്പെടണൊ? സാധാരണരീതിയിൽ തന്നെ നടുന്നതല്ലെ ഗുണം. വളം നന്നായി ചെയ്യുകേം ചെയ്യാം . ഒരു ചെറിയ തണ്ടിൽ നിന്നും താഴെ ഭൂമിയിൽ നട്ട് കൊണ്ട് അതിൽ ഈ പറഞ്ഞ രീതി എനിക്കറിയാം അത് ഓക്കെ.പക്ഷെ ഇത് ??? ഓരോരൊ കോപ്രായങ്ങൾ അല്ലാതെന്ത് പറയാൻ.
ഈ കപ്പ എന്റെ വശം ഉണ്ടായിരുന്നു.ഒരു മീറ്ററിൽ കൂടുതൽ നീളത്തിൽ ചില കിഴങ്ങു നീണ്ടു വളരും. കിഴങ്ങിന് ചെറിയ കയിപ്പു രസം ഉണ്ട്. എങ്കിലും സാധാരണ കപ്പയുടെ ഉപയോഗത്തിന് കൊള്ളാം ഇലച്ചെടി പോലെ മുറ്റത്തു വളർത്താം. ചുവട്ടിൽ നന്നായി, വളർത്തുന്ന ഒരു ചുവടിന്റെ പ്രയോജനം പോലും ഇങ്ങനെ തട്ടുകളായി വളർത്തുന്നതിൽ കിട്ടില്ല, ഇതു വലിയ കാര്യമില്ല. കാണിക്കാൻ വീഡിയോയ്ക്ക് മാത്രം കൊള്ളാം.
എത്ര തട്ട് ഉണ്ടാക്കിയാലും ഇലകൾ ഉണ്ടെങ്കിലേ വലിപ്പമുള്ള കപ്പ കിഴങ്ങ് വലുതാവുകയുള്ളൂ. അതുകൊണ്ട് ഇവിടെ 3 തട്ടിൽ ഉണ്ടാകുന്ന കിഴങ്ങ് ചെറുതായിരിക്കും. എത്ര തട്ട് ഉണ്ടാക്കിയാലും ഇലകൾ കൂടുന്നില്ലല്ലോ.. പിന്നെന്താണ് ഇതുകൊണ്ടുള്ള ഗുണം ??
ഷുഗർ രോഗിക്ക് കഴിക്കാവുന്ന കപ്പ എന്നൊരു കപ്പ ഇല്ല കപ്പ മാത്രമായി ഒരു നേരം അല്പം കഴിച്ചാൽ കുഴപ്പം ഒന്നും ഉണ്ടാകില്ല കപ്പയേക്കാൾ പ്രശ്നം ആണു വെള്ള അരി ചപ്പാത്തി എല്ലാം കൂടിയാൽ
സാദാരണ കാണുന്ന കപ്പ എല്ലാം വെള്ളകളർ ആണ് തന്റെ വീട്ടിൽ ബാക്കി എല്ലാം പച്ച നീല ചുകപ്പ് ആണോ ഒരു കപ്പയെങ്കിലും വിളവെടുത്തു കാണിച്ചെങ്കിൽശേരി നിങ്ങൾ നന്നായി കൃഷിചെയ്യുമെന്ന് മനസിലായി
ഏറ്റവുംനല്ല കപ്പ പണ്ടത്തെ നമ്പര് കപ്പ (ബ്ലോക്ക് )കപ്പ ആയിരുന്നു. അത് കളഞ്ഞിട്ട് ഇപ്പോൾ പുതിയ ഇനങ്ങൽ ഇറക്കി. യാതൊരു രുചിയും ഇല്ല, എല്ലാത്തിനും കയ്പ്പും ഉണ്ട്.
ഈ രീതി അവലംബിച്ച് താത്പര്യം ഉള്ളവർക്ക് ഉയർന്ന ലവലിലുളള കിഴങ്ങ് പരിശോധിക്കാമല്ലോ കിഴങ്ങ് കാണിച്ചാൽ അവയുടെ വേവ്, രുചി എന്നിവയെ സംബന്ധിച്ച് വീണ്ടും സംശയം വരാം
Chaakkil mannu nirachu athu main thandil ithrayum uyarangalil palayidathaayi ghadippikkunnathum pinneedu valam cherkkunnathum vilavedukkunnathum okkey engineyennu onnum manassilasyilla... Pavam njan.... Aarkkemgilum manassilaayenkil onnu paranju tharaney please... At least ithrayum weight ulla aa chaakkukal engineyaanu veezhaathey nilkkunnathennu....
ആർക്കും മനസ്സിലായിട്ടില്ല.
വീഡിയോയിൽ എറ്റവും പ്രധാനമായ ഈ information clear ആയി കാണിക്കുന്നുമില്ല...
പുകമറ 😂
@@sajjeevrajk620 Hmmm....
3 മുട്ടിയിൽ എത്ര കിഴങ്ങ് കിട്ടി എന്നത് വിളവെടുത്ത് കാണിക്കേണ്ടെ എങ്കിലല്ലെ ഈ വിഡിയോ പൂർണമാവുകയുള്ളു
See
കുറഞ്ഞ സ്ഥലം ഉള്ളവർക്ക് പറ്റിയ idea. Supper👍
കുറച്ചു കൂടി കാണാൻ.,.....
ഇദ്ദേഹം ഒന്നും പൂർണമായി കാണിക്കുന്നില്ല വിശദീകരണവും തൃപ്തിക്കരമല്ല
Kappa kanichu tharathathenthe?
Sir,
Enikku kurachu kappathandukal tharamo
Pay cheyyam
Ah kappa thandu engane kittum
കഴിഞ്ഞ തവണ കാരറ്റ് ... ഇത്തവണ കപ്പ... അതും പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നത് .... വ്യത്യസ്തതകൾ കൊണ്ട് അത്ഭുതം കാട്ടുകയാണ് വർഗീസ് ചേട്ടൻ ....😍
സൂചിയിലകപ്പയാണൊ
Vargeese chettante krishi ellam kanikkamo?
സൂപ്പർ . 💋💋💋💋
Perariyillannu paranja kappakk njakalude nattil mysoore kappa ennannu parayunne
Chetta ed malesyan kappa
Samsayam chothikan phone number kitiyal nannayirunnu koodathe 3 moodu krishi chayithu kanichilla, karanam parayan ellavarkum eluppamanu Ex anu kooduthal itharam kariyangal parayubol sadarana kanuvaru athukondu prove cheyyan srimikanam🙏🙏🙏
സുന്ദരി
Ente veetil unde enode paranjade chaina kappa enane
Suger free kappa name
ഇങ്ങേർ പൊളിയാ
സുന്ദരിക പ്പ
പുതിയ കപ്പ നടീൽ രീതി സൂപ്പർ
Shuger kappa
ഇതിന്റെ തണ്ട് തരുമോ
ഞങ്ങൾ ഷുഗർ ഉള്ളവർ ആണ്.കപ്പ വളരെയിഷ്ടവുമാണ്. ആ കപ്പയുടെ തണ്ട് കിട്ടാൻ എന്താണ് മാർഗ്ഗം .ഞങ്ങൾ കോഴിക്കോട് ആണ് താമസം
Chandran and the kids will be
സുന്ദരി കപ്പ
Home tour pole krishyudam tour kanikkuu
മഹാനുഭാവൻ കാരൃങ്ങൾ കൂടുതൽ അറിയാനും, കബ്ബ്
സംഘടിപ്പിക്കുന്നതിനും താങ്കളുടെ
ഫോൺ നം. കൂടി നൽകേണ്ടതായിരുന്നു....🎉🎉❤
സൂപ്പർ ഐഡിയ
Sugarkappaennanu kollambhagathuparayunnathu
ഇതൊരു സെറ്റൽ ആണന്ന് മാത്രo ഒരു പ്രയോജനവുമില്ല. 1 തണ്ടിൽ നിന്ന് 12 തണ്ട് എടുത്ത് (കഷ്ണo) എടുത്ത് ചെയ്താൽ അതല്ലെ നല്ലത് . എത്ര വലിയ തണ്ടുകൾ ആണ് ഇതിനായി നശിപ്പിക്കുന്നത്? വെറുതെ സമയ നഷ്ടം റിസ്ക് .മുകളിൽ തട്ടുകൾ തിരിച്ച് കഷ്ടപ്പെടണൊ? സാധാരണരീതിയിൽ തന്നെ നടുന്നതല്ലെ ഗുണം. വളം നന്നായി ചെയ്യുകേം ചെയ്യാം . ഒരു ചെറിയ തണ്ടിൽ നിന്നും താഴെ ഭൂമിയിൽ നട്ട് കൊണ്ട് അതിൽ ഈ പറഞ്ഞ രീതി എനിക്കറിയാം അത് ഓക്കെ.പക്ഷെ ഇത് ??? ഓരോരൊ കോപ്രായങ്ങൾ അല്ലാതെന്ത് പറയാൻ.
ഷുഗർ ഫ്രീ കപ്പ എന്നാണു് പേരു
Aanakoman ennanuperu
അത്.ജര്‍മ്മന്‍കപ്പ
അത്പൊളിയാണ്
😎💪💪💪
ചേട്ടൻ്റെ സങ്കൽപത്തിലെ കൃഷി കൊള്ളാം. വിളവും അങ്ങനെ തന്നെ ആകുമല്ലോ.
Sugar kappa ennu paraju kettu.kappakol vangan chennapol
ഒ3ഷധ ഗുള്ള മുള്ള കപ്പ തണ്ട് എവിടെ കിട്ടും ഒരു 3 തണ്ട് മതി 3 തടത്തിൽ വെക്കാൻ മാത്രം
ഞാൻപാലക്കാട്
Njan undakitund
ഉഗ്രൻ പരിപാടി
കർഷകൻ ശാസ്ത്രജ്ഞൻ കൂടിയാണ് 🤩
Super idea
വിളവെടുപ്പ് കാണിക്കേണ്ടതല്ലേ.
ഒരു വിത്ത് കിട്ടുമോ?
💐💐
Super 👑
സൂപ്പർ
ഈ കപ്പ എന്റെ വശം ഉണ്ടായിരുന്നു.ഒരു മീറ്ററിൽ കൂടുതൽ നീളത്തിൽ ചില കിഴങ്ങു നീണ്ടു വളരും. കിഴങ്ങിന് ചെറിയ കയിപ്പു രസം ഉണ്ട്. എങ്കിലും സാധാരണ കപ്പയുടെ ഉപയോഗത്തിന് കൊള്ളാം ഇലച്ചെടി പോലെ മുറ്റത്തു വളർത്താം. ചുവട്ടിൽ നന്നായി, വളർത്തുന്ന ഒരു ചുവടിന്റെ പ്രയോജനം പോലും ഇങ്ങനെ തട്ടുകളായി വളർത്തുന്നതിൽ കിട്ടില്ല, ഇതു വലിയ കാര്യമില്ല. കാണിക്കാൻ വീഡിയോയ്ക്ക് മാത്രം കൊള്ളാം.
ശോ കൊള്ളാം
ചാക്ക് നിറക്കുന്ന വിധം....കൃഷി രീതി... എന്നിവ വ്യക്തമായി വീഡിയോ കാണിക്കൂ..... കാടടച്ചു വെടി വെച്ചിട്ട് കാര്യം ഇല്ല
ഞങ്ങളുടെ നാട്ടിൽ ഇതിന് കഞ്ചാവ് കപ്പ എന്നാണ് പറയുന്നത്
Ravanan anu ningal congrats
Y good
Unknown tapioca.
റോ ട്ടി കപ്പ
റൊ ട്ടി കപ്പ
സൂപ്പർ 👍
ചെടി കപ്പ എന്നാണ് ഇതിന്റെ പേര്
ഈവിഡിയോ പൂർണമല്ല മുട്ട് മറിച്ചതുകൊണ്ട് കര്യമില്ല.
super
ആഫ്രിക്കൻ കപ്പ
എത്ര തട്ട് ഉണ്ടാക്കിയാലും ഇലകൾ ഉണ്ടെങ്കിലേ വലിപ്പമുള്ള കപ്പ കിഴങ്ങ് വലുതാവുകയുള്ളൂ. അതുകൊണ്ട് ഇവിടെ 3 തട്ടിൽ ഉണ്ടാകുന്ന കിഴങ്ങ് ചെറുതായിരിക്കും. എത്ര തട്ട് ഉണ്ടാക്കിയാലും ഇലകൾ കൂടുന്നില്ലല്ലോ.. പിന്നെന്താണ് ഇതുകൊണ്ടുള്ള ഗുണം ??
ഷുഗർ രോഗിക്ക് കഴിക്കാവുന്ന കപ്പ എന്നൊരു കപ്പ ഇല്ല കപ്പ മാത്രമായി ഒരു നേരം അല്പം കഴിച്ചാൽ കുഴപ്പം ഒന്നും ഉണ്ടാകില്ല കപ്പയേക്കാൾ പ്രശ്നം ആണു വെള്ള അരി ചപ്പാത്തി എല്ലാം കൂടിയാൽ
ആ variety കപ്പ ചെടി കപ്പയാണ്
adipoli
Creative man 👍
Vilavedukkunnathum anikkanam
Super
കപ്പയുടെ പേര് സ്പാനിഷ് മേരി
Mm
സെല്ലോ ടാപ്പിനു പകരം ഫെവിക്കോൾ ആക്കിക്കൂടേ. നന്നായി വാട്ടർപ്രൂഫ് ആയേക്കും
🤣😆
ഞങ്ങളുടെ ഭാഗത്ത് ഇതിന് കാവടിക്കൊള്ളി എന്നാണ് പറയാറ്
Puthunaari ennanu puthiya kappayude peru
ഈ കപ്പ ഒരു ചാക്കിൽ നട്ടിട്ടുണ്ട് വിളവെടുത്തില്ല 😊😊
Kollamallo
Those who know it's name kindly comment .will be useful to all.
ഷുഗർ കപ്പ
ഷുഗർഫ്രീ കപ്പ യാണു.. ഷുഗർ ഉള്ളവർക്ക് കഴിക്കാം.. എന്റെ വീട്ടിൽ ഉണ്ട് തണ്ട് തണ്ടിന്റെ കളർ മാറ്റം ഉണ്ട് ഇല ഇതുപോലെ തന്നെ... ഞാൻ കോഴിക്കോട്...
വീട് കോഴിക്കോട് കോവൂർ ആണ് തണ്ട് എങ്ങിനെ കിട്ടും
@@subramanianamattumeethal7174 ഇവിടെ വന്നാൽ തരാം ഞാൻ മാങ്കാവിൽ ആണു... 7012476053...
ഷുഗർ കപ്പ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
ഷുഗർ രോഗികൾക്ക് മരുന്നായി കഴിക്കാം എന്ന് പറഞ്ഞ ആ കപ്പയുടെ തണ്ട് കിട്ടുമോ...
Udayippu parupadi large scale krishi enikkishtam athil ethonnu nadakkilla
മലേഷ്യൻ കപ്പ് നമ്മുടെ വീട്ടിൽ ഉണ്ട്
സാദാരണ കാണുന്ന കപ്പ എല്ലാം വെള്ളകളർ ആണ് തന്റെ വീട്ടിൽ ബാക്കി എല്ലാം പച്ച നീല ചുകപ്പ് ആണോ ഒരു കപ്പയെങ്കിലും വിളവെടുത്തു കാണിച്ചെങ്കിൽശേരി നിങ്ങൾ നന്നായി കൃഷിചെയ്യുമെന്ന് മനസിലായി
ഷുഗർ ഫ്രി കപ്പ
വെറുതെ ഒരു പറച്ചിൽ കൊണ്ട് കാര്യമില്ല അതിന്റെ രീതി കാണിച്ചു കാടുക്കണം അപ്പോഴേ അത് പൂർണ്ണമാകുകയുള്ളൂ
Nice 💯
സൂപ്പറാ... ഇേങ്ങർ ആള് പുലിയാണല്ലേ...
Nari kappa
❣️😍
ഇദ്ദേഹം ഉത്പാദി പ്പിച്ച കപ്പ എന്തെ കാണിക്കാത്തത്.
രോഗ നിവാരണി കപ്പ ഇനി മുതൽ അങ്ങനെ അറിയപെടട്ട്
മലേഷ്യൻ കപ്പ എന്ന് കേട്ടിട്ടുണ്ട്. ഇതിന്റെ പേര് അതല്ലേ
Sugar free kappa
Chedi kappa
ജീരക കപ്പ എന്നയിനം ആകാം
ഇത് ഒന്ന് വി ള വ് എടുത്തത് കാണിച്ചാൽ ന്ന ന്നാ ഇരുന്നു
ശ്രീ ലഗം കപ്പ y
ഏറ്റവുംനല്ല കപ്പ പണ്ടത്തെ നമ്പര് കപ്പ (ബ്ലോക്ക് )കപ്പ ആയിരുന്നു. അത് കളഞ്ഞിട്ട് ഇപ്പോൾ പുതിയ ഇനങ്ങൽ ഇറക്കി. യാതൊരു രുചിയും ഇല്ല, എല്ലാത്തിനും കയ്പ്പും ഉണ്ട്.
നിങ്ങക്ക് ആ കപ്പയുടെ പേര് അറിയില്ല പിന്നെ നിങ്ങൾക്ക് എങ്ങനെ അറിയുo Sugar ഉള്ള വർക്ക് കഴിക്കാൻ പറ്റും എന്ന്
Enthekilum.parayande
അത്രയും വലിയ ഒരു കമ്പ് അത്രയും കഷ്ടപ്പെട്ട് മൂന്ന് ചാക്കിലാക്കുന്ന സമയം കൊണ്ട് 16 മൂട് കപ്പ നടാം
Illikkappa
സാദാരണ നടുന്ന രീതിയിൽ മൂന്നു കമ്പ് നട്ടാൽ ബാക്കി തണ്ട് ലാഭം. ഇതിൽ എന്താ ഗുണം 🤔🤔
Sdhalakkuravundengil eee reethi nokkuka ennakum udesichathu👍
ഷെഫീക്ക് നമ്പർ തരോ?
8157929285
കഞ്ചാവ് കപ്പ
Onnupooda Patty Nunayan MaraMantan
കപ്പ nadunnathumവിളവ് എടുക്കുന്നതും കണ്ടില്ല!
10 ന് 8
Illi kappa
ഈ രീതി അവലംബിച്ച് താത്പര്യം ഉള്ളവർക്ക് ഉയർന്ന ലവലിലുളള കിഴങ്ങ് പരിശോധിക്കാമല്ലോ കിഴങ്ങ് കാണിച്ചാൽ അവയുടെ വേവ്, രുചി എന്നിവയെ സംബന്ധിച്ച് വീണ്ടും സംശയം വരാം