വളരെ ബുദ്ധിമുട്ടി ഇങ്ങനെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൊതുജനത്തിന്റെ അറിവിൽ കൊണ്ടുവന്നതിന് നന്ദി. നാം സാധാരണമായി ഉപയോഗിക്കുന്ന ഭരണിക്ക് ഇത്രയും സങ്കീർണമായ നിർമ്മാണ രീതികളുണ്ടെന്ന് അറിയുമ്പോൾ അതിനുള്ള വില ഒട്ടും കൂടുതലല്ല. എന്നാലും അവിടെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തുച്ഛമായ വരുമാനമാണ് കിട്ടുക. 🌹🌹
ഈ ആധുനിക ലോകത്ത് പഴമയുടെ കരുത്തും അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ വിയർപ്പും കളിമണ്ണും ചേർന്ന് ഉണ്ടാകുന്ന ഈ പാത്രങ്ങൾ ഉണ്ടാക്കുന്ന ഈ വീഡിയോയ്ക്ക് നന്ദി. കഠിനാധ്വാനത്തിന്റെ തൊഴിലാളികൾക്ക് 🥲
സത്യത്തിൽ ഇത്രയും ആത്മാർത്ഥതയും ക്ഷമയും കഷ്ടപ്പാടും ഭരണി നിർമ്മാണത്തിൽ ഉണ്ടെന്നറിയുന്നത് ഈ വിഡിയോയിലൂടെയാണ്. ഒരു big Salute.. "കരവിരുതിന്റെ കാര്യക്ഷമത" വളരെ ലളിതമായി പറഞ്ഞു തന്ന ചേട്ടന് സ്നേഹവും അഭിനന്ദനങ്ങളും നേരുന്നു.. 👍🏻👍🏻🤝🤝🙏🏻👏🏻
വളരെ അധികം ഉപകാരപ്രദം ആണ്. കര്യങ്ങൾ കൃത്യമായി മനസ്സിൽ ആക്കുന്നതിനുള്ള ഒരു അവസരം ഒരുക്കുന്നത് തന്നെ നല്ലത്. ഇനി ഭരണി വാങ്ങാൻ പോകുമ്പോൾ അവർ പറഞ്ഞ വില തന്നെ കൊടുക്കാൻ പറ്റും. കഷ്ടപ്പാട് അത്രക്കും ഉണ്ട്.
ചേട്ടാ ഈ വീഡിയോ അടിപൊളി, സൂപ്പർ ഇനിയും ഇതുപോലെ പുതുമയുള്ള കാര്യങ്ങൾ ചെയ്യുന്ന വീഡിയോകൾ ചെയ്യുക. കൂടാതെ ഒരു വീഡിയോയ്ക്ക് വേണ്ടിചേട്ടൻ ഞങ്ങൾക്ക് കാണുന്നതിന് വേണ്ടിയുള്ള കഷ്ട്ടപാടിന് നൂറ് ലൈക്കുകൾ നേരുന്നു.❤❤👍👍
ഭരണി ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. മെഷീൻ ഉണ്ട് എങ്കിലും വളരെ അദ്വാനം വേണ്ടിവരുന്ന ഒരു ജോലി ആണ്. ഒന്നോ രണ്ടോ ഭരണികൾ ഇല്ലാത്ത ഒരു വീട് നമ്മുടെ നാട്ടിൽ ഇല്ല എന്നു തോന്നുന്നു.. ഭരണി ഉണ്ടാക്കുന്നതിൻ്റെ എല്ലാ വശങ്ങളും വിശദമായി ഷൂട്ട് ചെയ്തു തന്നതിന് നന്ദി,അഭിനന്ദനങ്ങൾ.🎉
Ithupole kashttapedan manassulla aa chettan markkum ithupole ulla videos prekshakaril eathikkunna manu broikkum ente ellavidha bhavukangalum nerunnu. My balated new year wishes.
After seeing the hardship that goes into making these pots(bharanis) any sensible person should not bargain while buying them.Such videos are essential because they are eye openers.
ചീന ഭരണി എന്നൊക്കെ പറയുന്ന ഇത്തരം ഭരണികൾ പണ്ട് എല്ലാം വീട്ടിലും കാണും ഉപ്പ് അത്തരം ഭരണികളിലെ ഇട്ട് വെയ്ക്കൂ പിന്നീട് ആ സ്ഥാനം പ്ലാസ്റ്റിക് കയ്യേറി.. പക്ഷേ ഇപ്പോൾ മനസിലാക്കുന്നു നമ്മുടെ പൂർവികർ ആരോഗ്യത്തിനു പ്രാധാന്യം കൊടുത്തായിരുന്നു ഓരോന്നും ചെയ്തിരുന്നത്.. വലിയ വിദ്യാഭ്യാസം ഇല്ലായിരുന്നു എങ്കിലും അനുഭവങ്ങളിലൂടെ അറിവുകൾ നേടിയവർ ആയിരുന്നു അവർ... അന്നും ഇന്നും ഇത്തരം ഭരണികൾ ഭയങ്കര ഇഷ്ട്ടം ആണ് 🥰🥰
വളരെ ബുദ്ധിമുട്ടി ഇങ്ങനെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൊതുജനത്തിന്റെ അറിവിൽ കൊണ്ടുവന്നതിന് നന്ദി.
നാം സാധാരണമായി ഉപയോഗിക്കുന്ന ഭരണിക്ക് ഇത്രയും സങ്കീർണമായ നിർമ്മാണ രീതികളുണ്ടെന്ന് അറിയുമ്പോൾ അതിനുള്ള വില ഒട്ടും കൂടുതലല്ല. എന്നാലും അവിടെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തുച്ഛമായ വരുമാനമാണ് കിട്ടുക.
🌹🌹
എത്ര ദിവസത്തെ കഷ്ടപാടാ 15 മിനിറ്റ് വീഡിയോ സൂപ്പർ👍👏
Thank you
👍🏿
@@VillageRealLifebyManu please make a video for brake manufacturing two' wheeler
തൊഴിലാളികൾക്കും, താങ്കളുടെ കഷ്ടപ്പാടിനും, കൂടി എന്റെ ഒരു ഭരണി ലൈക് 👍❤️👍
ഭരണി 👍 പോര. 5 ഭരണി വാങ്ങിക്കുക. 😁😁
😂😂
ഈ ആധുനിക ലോകത്ത് പഴമയുടെ കരുത്തും അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ വിയർപ്പും കളിമണ്ണും ചേർന്ന് ഉണ്ടാകുന്ന ഈ പാത്രങ്ങൾ ഉണ്ടാക്കുന്ന ഈ വീഡിയോയ്ക്ക് നന്ദി. കഠിനാധ്വാനത്തിന്റെ തൊഴിലാളികൾക്ക് 🥲
Good job
മറ്റുള്ളവരുടെ വീഡിയോ യെ അപേക്ഷിച്ചു താങ്കളുടെ ഓരോ വീഡിയോ യും സൂപ്പർ 💯💯👍
Thank you
സത്യത്തിൽ ഇത്രയും ആത്മാർത്ഥതയും ക്ഷമയും കഷ്ടപ്പാടും ഭരണി നിർമ്മാണത്തിൽ ഉണ്ടെന്നറിയുന്നത് ഈ വിഡിയോയിലൂടെയാണ്. ഒരു big Salute.. "കരവിരുതിന്റെ കാര്യക്ഷമത" വളരെ ലളിതമായി പറഞ്ഞു തന്ന ചേട്ടന് സ്നേഹവും അഭിനന്ദനങ്ങളും നേരുന്നു.. 👍🏻👍🏻🤝🤝🙏🏻👏🏻
Thank you
വളരെ അധികം ഉപകാരപ്രദം ആണ്.
കര്യങ്ങൾ കൃത്യമായി മനസ്സിൽ ആക്കുന്നതിനുള്ള ഒരു അവസരം ഒരുക്കുന്നത് തന്നെ നല്ലത്.
ഇനി ഭരണി വാങ്ങാൻ പോകുമ്പോൾ അവർ പറഞ്ഞ വില തന്നെ കൊടുക്കാൻ പറ്റും. കഷ്ടപ്പാട് അത്രക്കും ഉണ്ട്.
I have seen this video in some Chinese and Indian channels. And after seeing that I have stopped bargaining with the sellers. Very informative video
But the mediators are making money.
മച്ചാനെ.. നിങ്ങളു പൊളി ആണ്.. 🤟🏻മച്ചാന്റെ video കാണുമ്പോളാണ് "അത് ശരിയാണല്ലോ, ഇതൊക്കെ എങ്ങനെ " എന്ന ചിന്ത വരുന്നത് ❤️..
👍
Good video, knowledgeable.👍
👍
ഗുഡ് വീഡിയോ. ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ താങ്ങൾക്ക് സാധിക്കട്ടെ. അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼👍🏼
👍
അഭിനന്ദനങ്ങൾ... അർത്ഥവത്തായ ഐറ്റം, വിശാല വിവരണം, പ്രായോഗിക സാഹചര്യസമേതം.. വീഡിയൊ കാണിച്ചതിന്.😊
👍
സീമേച്ചിം , ശശിയേട്ടനും ഏതേലും ഭരണിയിൽ ഉണ്ടോ എന്ന് നോക്കണം , 😛
മാഷേ ഒത്തിരി ഇഷ്ടം ആയി ഈ വീഡിയോ ആദ്യം മായിട്ടു കാണുന്നു ❤️❤️❤️❤️❤️🥰🥰🥰🥰🥰
👍
Excellent video. I never realized how much manual labor goes into making these pots. I feel bad for the people who have such back breaking jobs.
back breaking !!!
8@@binuvarghese604
It's really hard work, I hope they are paid well for their struggle.
ഫിൽട്ടർ പ്രഷർ
Excellent Video
Good video, lots of hard work by you and ofcourse the people who make these pots are real artisans 👍👍👍
thank you for your presentation! Such a Hard work. People should think about the hard work of so many peoples, when you bargain at the shop😪
ചൂളയിൽ നിന്ന് വെന്ത് ഇറങ്ങുമ്പോൾ തന്നെ നല്ല തിളക്കം വരുന്നുണ്ടല്ലേ..👌👌👏
Wonderful vedio.....thanks for bringing up this information to the public attention....
👍
Good. 👍.. കാണാൻ കാത്തിരുന്ന വീഡിയോ.. അടിപൊളി ❤
Thank you
ഭരണിയിൽ ഇട്ട് വെക്കുന്ന അച്ചാറും ഉപ്പിലിട്ടതും ആസ്വദിച്ചു കഴിക്കുമ്പോൾ നമ്മൾ അറിയുന്നുണ്ടോ ഇതിന്റെ പിന്നിലെ ഇത്രയും വലിയ അധ്വാനം!🤔🤔🤔🤔
ചേട്ടാ ഈ വീഡിയോ അടിപൊളി, സൂപ്പർ ഇനിയും ഇതുപോലെ പുതുമയുള്ള കാര്യങ്ങൾ ചെയ്യുന്ന വീഡിയോകൾ ചെയ്യുക. കൂടാതെ ഒരു വീഡിയോയ്ക്ക് വേണ്ടിചേട്ടൻ ഞങ്ങൾക്ക് കാണുന്നതിന് വേണ്ടിയുള്ള കഷ്ട്ടപാടിന് നൂറ് ലൈക്കുകൾ നേരുന്നു.❤❤👍👍
Thank you
Brilliant and like informative documentary film
Really Appreciate your efforts.....
Very good....informative....valuable......videos......
May God bless you.......
അടിപൊളി വീഡിയോ ഇത് വരെ ആരും കാണിച്ചിട്ടില്ല സൂപ്പർ ❤❤ഇനി വേണമെങ്കിൽ ആരെങ്കിലും ഒക്കെ ചെയ്യും
Awesome educational video ❤ thank you for sharing ❤
Thank you
Very good information 👍👍👍👍👍👍
Very good informative video 👍. Congratulations
Thank you
Great,explained well🎉🎉🎉
ഭരണി ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. മെഷീൻ ഉണ്ട് എങ്കിലും വളരെ അദ്വാനം വേണ്ടിവരുന്ന ഒരു ജോലി ആണ്. ഒന്നോ രണ്ടോ ഭരണികൾ ഇല്ലാത്ത ഒരു വീട് നമ്മുടെ നാട്ടിൽ ഇല്ല എന്നു തോന്നുന്നു.. ഭരണി ഉണ്ടാക്കുന്നതിൻ്റെ എല്ലാ വശങ്ങളും വിശദമായി ഷൂട്ട് ചെയ്തു തന്നതിന് നന്ദി,അഭിനന്ദനങ്ങൾ.🎉
Your videos are much impressive. Thanks for presenting such good videos .
Excellent work. Congratulations to all the workers. God bless all.
Super hard work👌🏽👌🏽👌🏽👌🏽👌🏽🌹🙏🏽🙏🏽🙏🏽🙏🏽🙏🏽
Superb video. Great effort 💯
Thank you
❤❤❤ good vedeo...samsayam maari...thank u
👍
Very good and useful information
Thanq sir.
Your effort make worth...nice and keep it up..
Great video
Thank you
Very informative. Now I want to one bharani.
Nalla vedio very informative,and public awareness vedio good job 👍❤️
Thank you
Avatharanam super 💜💜💜💜💜💜💜👍🙏🙏🙏💯
Very very informative. Thanks a lot
👍
Excellent video. Highly informative
Congratulations Bro. Super video. !!! Your great effort !!!
യൂട്യൂബ് ഉള്ളതുകൊണ്ട് ഇതൊക്കെ ഇങ്ങനെ കാണാനുള്ള ഭാഗ്യം ഉണ്ടായി.. താങ്കൾക്ക് thankz with love ❤❤❤❤❤❤❤❤❤❤
Excellent ithepolathe nalla nalla videokal veendum cheyyuva apreciate
Thank you
Super vidio 👍👍👋
Super video.hard workers. Hats off ❤
Thank you
ഞാനടക്കമുള്ള ഒരുപാട്പേർ ആദ്യമായിട്ടാണ് ഭരണി 😊ഉണ്ടാക്കുന്നത് കാണുന്നത്
ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി അറിയിക്കുന്നു
നിങ്ങൾ സൂപ്പർ ആണ്
Excellent explanation 🎉🎉
Grate efforts ashane .. ❤❤❤❤❤❤
Thank you
Really good... Appreciated work....❤😊
Thank you
Super video. Manuchetta super
Thank you
Ithupole kashttapedan manassulla aa chettan markkum ithupole ulla videos prekshakaril eathikkunna manu broikkum ente ellavidha bhavukangalum nerunnu. My balated new year wishes.
After seeing the hardship that goes into making these pots(bharanis) any sensible person should not bargain while buying them.Such videos are essential because they are eye openers.
Excellent video with full information. Very labour intensive. Is this traditional industry doing well?
very lnformative vedio 😮😅
Excellent video ❤
Thank you
Very informative videos... thanku brother 😅
Soooper video hai bai💪💪
Super vedeo god bless you good luck big salute thanks bro
👌👍
Super❤️very good❤️👍🏽🙏🏽
Hard workers ❤❤
Thank you
Thanks, Manu for this informative video.😀👍
Thank you
കൊള്ളാം നല്ല informative video. കാലങ്ങളായി ചിന്തിച്ചുകൊണ്ടിരുന്ന കാര്യമായിരുന്നു എങ്ങിനെയാണ് ഈ ഭരണികൾ ഉണ്ടാക്കുന്നതെന്ന് 👍.
👍
വ്യക്തമായി മനസ്സിലാക്കി തരുന്നതാണ് താങ്കളുടെ ഓരോ വീഡിയോസും.
Thank you
Nice information..... good video
Thank you
Very good💪💪💪💪❤️🔥❤️🔥❤️🔥
High hardwork on a big saloute❤
Informative video 👍
ഇതുപോലുള്ള വീഡിയോ കാണാൻ ഒത്തിരി ഇഷ്ടമാണ്👌👌👌👍❤️❤️
💓♥️
Chetaa❤ super video, very informative
Thank you
Super video, informative, love it 👍
Wonderful vedio.Thanks.
Very very interesting thank you🌹
കൊള്ളാം മോനെ നന്നായിട്ടു കാണിച്ചതിനും കാര്യങ്ങൾ വിശദകരിച്ചു തന്നതിനും
അടിപൊളിയായിട്ടുണ്ട്...--- good👌👌👌
Good. all the best keep going.
🤝
Very very gd video knowledgeable video
വളരെ നല്ലൊരു വീഡിയോ. അഭിനന്ദനങ്ങൾ ❤
Good and informative.
Powli Video🎉🎉❤
Super video.. Excellent...
Super video 🙏🏻
Thank you
Excellent video 🎉
Super and excellent video
Thank you
ithrakum joli und nu epozhanu manasilayath ithu Poole nalla vethyasthamaya vedieos pretheekshikunu thank you bro🙏
Super vedeo ❤
വളരെ നന്നായിട്ടുണ്ട് കേട്ടോ! ആശംസകൾ! 😊😊😊
Thank you
Hatsoff for your effort.
❤❤Very nice video
Thank you
Amazing work .
Great works.
Great❤
Thank you
Good❤❤❤
ചീന ഭരണി എന്നൊക്കെ പറയുന്ന ഇത്തരം ഭരണികൾ പണ്ട് എല്ലാം വീട്ടിലും കാണും ഉപ്പ് അത്തരം ഭരണികളിലെ ഇട്ട് വെയ്ക്കൂ പിന്നീട് ആ സ്ഥാനം പ്ലാസ്റ്റിക് കയ്യേറി.. പക്ഷേ ഇപ്പോൾ മനസിലാക്കുന്നു നമ്മുടെ പൂർവികർ ആരോഗ്യത്തിനു പ്രാധാന്യം കൊടുത്തായിരുന്നു ഓരോന്നും ചെയ്തിരുന്നത്.. വലിയ വിദ്യാഭ്യാസം ഇല്ലായിരുന്നു എങ്കിലും അനുഭവങ്ങളിലൂടെ അറിവുകൾ നേടിയവർ ആയിരുന്നു അവർ... അന്നും ഇന്നും ഇത്തരം ഭരണികൾ ഭയങ്കര ഇഷ്ട്ടം ആണ് 🥰🥰
ഏതു നന്മയുടെയും പിന്നിൽ കഷ്ടപ്പാടിന്റെയും സന്മനസിന്റെയും കഥകളുണ്ട്. ഒരു വസ്ത്രം,ആഭരണം, ഉണ്ണുന്ന ഭക്ഷണം, നല്ലൊരു കുടുംബം.. അങ്ങെനെയെന്തെല്ലാം.....
Good information bro❤❤
👍
Subscribed ,👍 expect a video on cast iron, bronz & brass utensils.
OMG.I never imagined the pain behind it.such a difficult job.Here after I will never bargain for such pots.
ഇങ്ങനെ ഒരു കാഴ്ച കാണിച്ചതിൽ സന്തോഷം 👍🏼
👍