ഇത്രയും കഷ്ടപെട്ടാണ് ഈ നിറ്റു കക്കാ ഉണ്ടാക്കുന്നത് എന്ന് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം എത്ര ദിവസത്തെ പ്രവർത്തനം കൊണ്ടാണ് ഈ വീഡിയോ ഷൂട്ട് ചെയ്യുവാൻ സാധിച്ചത്?
ഇതിന് പിന്നിലെ അധ്വാനം കാണാൻ സാധിച്ചതിൽ സന്തോഷം ഒപ്പം അഭിനന്ദനവും. പക്ഷെ കക്കായിറച്ചി വേർതിരിക്കുന്നത് വളരെ വൃത്തിഹീനമായിട്ടാണ്. ഒരു പക്ഷെ ഇതിനൊക്കെ ആധുനിക സംവിധാനങ്ങളുണ്ടാകും. അതിലേക്ക് മാറിയാൽ ഈ അധ്യാനവും സമയവും ചെലവും ലാഭിക്കാൻ കഴിഞ്ഞേക്കും.
ഇപ്പോളും ബീഡി തെറുപ്പും , കക്കാ നീറ്റലും ഒക്കേയ നിൻ്റെ വ്യവസായം.... ലോകം മുന്നോട്ട് പോയത് ഒന്നും അറിഞ്ഞില്ലേ... എല്ലാരും ഇതൊക്കെ ചെയ്തു ഇവിടെ കിടക്കണം എന്നൽ അല്ലേ കോടി പിടക്കൻ ആളെ ക്കിട്ടൂ...
വളരെ വ്യത്യസ്തമായ വീഡിയോ. പുതിയ അറിവ് തരുന്നു. അഭിനന്ദനങ്ങൾ 🙏
Thank you
ചേട്ടന്റെ എല്ലാ വിഡിയോസും വ്യത്യസ്തമായിട്ടുള്ളത് ആയിരിക്കും... പിന്നെ നൈസ് ആയിട്ടുള്ള അവതരണവും 😍😍😍
Thank you
രണ്ടുകൂട്ടരുടെയും കഠിനാധ്വാനം കൊണ്ട് വീഡിയോ ആയി പുറത്തുവന്നു. 👍❤👌
Great effort bro 🫶😊 Awesome video 🔥
Thank you
സൂപ്പർ video. എന്നും ഒരു അത്ഭുതം ആയിരുന്നു എങ്ങിനെ അണ് നീറ്റ് കക്ക ഉണ്ടാക്കുന്നത് എന്നു്. ഇപ്പൊ അണ് സംഭവം മനസ്സിലായത്. Thank you
awesome bro good effort all your videos are different
Thank you
Big salute super vedeo god bless you good luck thanks bro,
വ്യത്യസ്തകൾ ആണ് Manu ൻ്റെ Highlight
Thank you
വളരെ വ്യത്യസ്തമായ വീഡിയോ 👍❤👌
Thank you
സൂപ്പർ ആയിട്ടുണ്ട് 😊
Thank you
വളരെനല്ലൊരുവീഡിയോ എങ്ങിനെകുമ്മായം ഉണ്ടാക്കുന്നുവെന്ന് മനസ്സിലായി
അതേപോലെതന്നെ കക്കയിറച്ചിയും👌
ആദ്യമായിട്ടാണ് കാണുന്നത് വ്യത്യസ്തമായ വീഡിയോ
Thank you
Superb 👍
Thanks your good video
👍
Super video 🎉🎉🎉❤❤❤❤
Thank you
Good video....camera man.❤❤
👌
❤❤❤ super
Super super adipoli.Give more like this.Thanks.
Adipoli video.....keep making good videos. all the best....
Thank you
Allthebest👍🏻
Thank you
We had a plant like this during my childhood. But did not see the exact process . Because we were not allowed to go there. Thank you for sharing
Very nice ❤
Thank you
Good effort bro. 🙌🙌😍
👍
Great effort bro❤
Good job cheta
Very nice
Thank you
Awesome video
Super 👍👍
Thank you
Super bro
Thank you
ഇത്രയും കഷ്ടപെട്ടാണ് ഈ നിറ്റു കക്കാ ഉണ്ടാക്കുന്നത് എന്ന് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം
എത്ര ദിവസത്തെ പ്രവർത്തനം കൊണ്ടാണ് ഈ വീഡിയോ ഷൂട്ട് ചെയ്യുവാൻ സാധിച്ചത്?
👍
Adipoli ❤😊❤😊❤❤😊❤😊
Thank you
❤Hi..
Very.. 👍 good
ഇങ്ങിനെ കാക്ക വാരിയെടുത്തിട്ടും, പിന്നെയും പിന്നെയും ഇത് ഇങ്ങിനെ ഉണ്ടാവുന്നത് ഒരു അത്ഭുദ പ്രതിഭാസം തന്നെ!🤔🤔🤔🤔🤔
Super❤
Thank you
Nice
Thank you
Supper
Thank you
Ennnum Manubhai nammale അത്ബുധപെടുത്തിയിട്ടേ ഉള്ളു ❤❤
നല്ല വീഡിയോ
Thank you
കക്ക ആവശ്യമുണ്ടോ?
✌️✌️❤️😁
Poli 👍
👍
താങ്കളുടെ വീഡിയോ orignal feel
വീഡിയോ കൊള്ളാം. ആവർത്തിച്ചുള്ള ഡയലോഗ് കുറച്ചിരുന്നെങ്കിൽ കുറച്ചു സമയം കുറക്കാമായിരുന്നു.
Paranjath thanne veendum veendum parayunne maximum ozhivaakkanam.
Super video
Thank you
A very wonderful channel, but translation must be added to Arabic and English
Ok
Ithu kaanichathinu valare nanni
Variety content കാണണമെങ്കിൽ ഇവിടെ വരണം😊
വൈക്കം എന്റെ നാട് ❤️
👌
Nalla pani tanne vevaranam nannayettunde katto
നീറ്റു കക്ക ചൂടുവെള്ളം ഒഴിച്ചല്ലേ നീറ്റുന്നത്. പച്ചവെള്ളം ഒഴിച്ചാൽ നീറുമോ. What is the chemistry behind it. Plz explain
ആ വൃത്തിഹീനമായ പുഴവെള്ളത്തിൽ കഴുകി എടുത്ത
പുഴുങ്ങിയ കക്ക ഇറച്ചി എന്താണ് ചെയ്യുന്നത് 🙄...
❤❤❤❤❤❤❤❤
♥️
Place evidea aanu
കുമരകം
நன்று
🎉🎉🎉🎉🎉❤❤
👍👍👍👍
👍
WHATS THE DIFFERENCE BETWEEN KUMMAYAM AND CHUNNAMBU
അദ്വാനിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്നവർ... നല്ലതുവരട്ടെ.....❤
Back ground music poli
ഈ ജോലി മെഷീൻ ഉപയോഗിച്ചു ചെയ്യാൻ പറ്റുമോ.. ❓🙋♂️
സ്ഥലം എവിടെയാണ്. നീറ്റ് കക്ക കൊറിയർ കിട്ടുമോ
Vaikom
ഇല്ല
❤❤❤
😍😍
😍
👍🏻
Ee sadhanam enthinayirunnu?
Toilet bleaching powder okke ayi use cheyum….rudder plantinte muttil okke use cheyum
Ithintae use enthaanuu plz
idukkiyil oke krishi aavashyathinu use cheyum, മണ്ണിലെ ph balance cheyyan oke
👍
❤❤🎉
♥️
എത്ര പ്രാവശ്യം നാട്ടിൽ ഒരു ഇതിനായി ഒരു സെൻ്റർ ഉണ്ടായിരുന്നു
Rate ?
ഏതാണ് കമ്പനി... കോൺടാക്ട് നമ്പർ?
എനിക്കൊരു സംശയമുണ്ട് നീറ്റുകക്ക എന്തിനാണ് ഉപയോഗിക്കുന്നത്
തുരിശ്
കൃഷിക്ക് ഉപയോഗിക്കും.. മണ്ണിലെ അമ്ലം (പുളി )കളയാൻ..
ഞങ്ങൾക്ക് 30 കൊല്ലം മുന്നേ കക്കാ ചൂള ഉണ്ടായിരുന്നു
5:05 chadraboss venesile vyabhari movie
എൻ്റെ നാട്ടിലും ഉണ്ട് ഈ പരിപാടി 😊
ഈ കക്കയിറച്ചി ഫുഡ് അല്ലെ 🤔
അതെ
Appo ingane Anu cinemyail poka undakunadhe😂
এগুলো কি ছিলো 🤔
ഉണ്ടാക്കുന്ന വിധം
@@NekrajeBhatcom video এতে তো দেখিয়ে দিয়েছে 👍🏻
Calcium for plants in agriculture
കരിയിടും
Neettukakka is calcium oxide not calcium hydroxide.
Repeat aayi chodikkunnath nirthoo please
Kari edum ennu aaa Chetan 150 pravishyam paranjata 😂
ഇതിന് പിന്നിലെ അധ്വാനം കാണാൻ സാധിച്ചതിൽ സന്തോഷം ഒപ്പം അഭിനന്ദനവും. പക്ഷെ കക്കായിറച്ചി വേർതിരിക്കുന്നത് വളരെ വൃത്തിഹീനമായിട്ടാണ്. ഒരു പക്ഷെ ഇതിനൊക്കെ ആധുനിക സംവിധാനങ്ങളുണ്ടാകും. അതിലേക്ക് മാറിയാൽ ഈ അധ്യാനവും സമയവും ചെലവും ലാഭിക്കാൻ കഴിഞ്ഞേക്കും.
Kari😅
വളരെ കഷ്ടപാടുണ്ട് ലെ
ഇതൊക്കെ നേരത്തെ ആരൊക്കെയോ കാണിച്ചിട്ടുണ്ട് 😢😢
സഹോദര കക്കവാരുനത് ഒന്നു കാണിക്ക മോ
നല്ലത് പോലെ എന്ന് പറഞ്ഞു പറഞ്ഞ് വീഡിയോ നല്ലത് പോലെ വലിച്ച് നീട്ടാൻ നീ മിടുക്കനിണ്
13. ടൻ 😂😂
നമ്മുടെ നാട്ടിൽ വ്യവസായമില്ല എന്ന് പറഞ്ഞവനെ ഇങ്ങട് വിളി😂😂😂
ഇപ്പോളും ബീഡി തെറുപ്പും , കക്കാ നീറ്റലും ഒക്കേയ നിൻ്റെ വ്യവസായം....
ലോകം മുന്നോട്ട് പോയത് ഒന്നും അറിഞ്ഞില്ലേ...
എല്ലാരും ഇതൊക്കെ ചെയ്തു ഇവിടെ കിടക്കണം എന്നൽ അല്ലേ കോടി പിടക്കൻ ആളെ ക്കിട്ടൂ...
@@anish2020 വന്നല്ലോ വടക്കേന്ത്യൻ വ്യവസായ പ്രമുഖൻ
പിൻവാതിൽ കമ്മി ഹേ... അച്ഛാ...
എടോ തന്റെ സംസാരം ശരി അല്ല വീഡിയോ കാണാൻ ഒരു ഫ്ലോ ഇല്ല
@vaikom the heaven💌
👌👌👌
❤❤
❤
❤❤
❤