കൊടുംകാട്ടിൽ വേട്ടയാടി കഴിഞ്ഞിരുന്ന ഒരു ആദിവാസി ഗോത്ര സമൂഹം | The isolated kani tribe of kollam

Поделиться
HTML-код
  • Опубликовано: 4 окт 2024
  • കാടിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ആദിവാസി ഗോത്ര സമൂഹം...
    Thanks for supporting
    Visual credits : Bright Ray Productions
    Kani tribal settlement. kani tribes. Kani tribal area. Kani village. Kani samudayam. peppara dam.
    tribal village.Tribal Colony.Tribal settlement.Tribal settlement in Tamilnadu. Tribal village.Tribal village Tamil Nadu.Tamil Nadu tribal village.Tribal Colony Tamilnadu.Tamil Nadu tribal Colony. Tamil Nadu village. Tribal food. Indian tribal. Tribal agriculture. Tribal food. Tamilnadu tribal food. Tamil Nadu tribal agriculture. Kani tribal village. Kani tribal settlement. Kanyakumari kani tribes. Kanyakumari village. Kanyakumari agriculture. Kanyakumari tribal area. Kanyakumari Kani settlement. Kanyakumari tribal village.Kerala tribal village.Thiruvananthapuram tribal settlement area. Thiruvananthapuram tribal village.kani tribe kollam
    Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture.b.bro.stories

Комментарии • 361

  • @Anilkumar.Cpillai
    @Anilkumar.Cpillai 8 месяцев назад +16

    കേരളത്തിൽ സത്യസന്ധരായ മനുഷ്യർ ഇവർ ആണ് ജാതിയില്ല മതമില്ല പാർട്ടിയില്ല സ്നേഹിച്ചാൽ ജീവൻ തരുന്ന ആൾക്കാർ❤❤❤❤❤❤❤❤❤

  • @annupradeep1995
    @annupradeep1995 8 месяцев назад +18

    ചാരുതയാർന്ന ദൃശ്യങ്ങൾ 'പുത്തനറിവുകൾ തരുന്ന അവതരണം. ഒത്തിരി ഇഷ്ടം❤

  • @MuhammedHadi-k3q
    @MuhammedHadi-k3q 8 месяцев назад +22

    ഒരൊറ്റ വീഡിയോ പോലും ഞ്ഞൻ ഒഴിവാക്കാറില്ല അത്രയും ഇഷ്ടമാണ് ഇവരുടെ വീഡിയോ

  • @faisalrahmank8138
    @faisalrahmank8138 8 месяцев назад +35

    ക്യാമറ വർക്ക് ഒരു രക്ഷയുമില്ല ❤❤

  • @abdulshukoor1920
    @abdulshukoor1920 8 месяцев назад +94

    എങ്ങനെ സാധിക്കുന്നു ബ്രോ spr നല്ല അവതരണം നല്ല കാഴ്ചകൾ 🥰മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യസ്തമായ കാഴ്ചകൾ 💋💋💋💋

    • @b.bro.stories
      @b.bro.stories  8 месяцев назад +1

      ❤❤❤❤👍👍👍👍👍❤❤

    • @jestyjames
      @jestyjames 7 месяцев назад

      ❤Y
      ❤​

    • @saikrishnampillai7227
      @saikrishnampillai7227 6 месяцев назад

      ​@@b.bro.storiessatyam bro visualsum detailingum 😍 SET...

  • @KuwAit-x8p
    @KuwAit-x8p 8 месяцев назад +5

    ഞാൻ അടുത്തിടെ ആയിട്ടാണ് നിങ്ങളുടെ പ്രോഗ്രാം കാണാൻ തുടങ്ങി നല്ല പ്രോഗ്രാം ഇപ്പോൾ സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട് അനിൽ സാറുമായിട്ടുള്ള നിങ്ങളുടെ കൂട്ടുകെട്ടു അതിഗംഭീരമാണ് കാരണം ഈ ആദിവാസി ഊരുകളിൽ പോയി സംസാരിക്കാനും അവരെ കുറിച്ചുള്ള കാര്യങ്ങളൊക്കെ അറിയിക്കാനും അത് നല്ല രീതിയിൽ പെർഫോമൻസ് ജനങ്ങളിൽ എത്തിക്കുന്നു അത് തന്നെ ഒരു വലിയ കാര്യമാണ് ഇനി ഇങ്ങനെയൊക്കെ ഉള്ള ഒരുപാട് ആദിവാസികൾ ഇനിയും വനമേഖലകളിൽ ഉണ്ട് അറിയപ്പെടാതെ സൂക്ഷിച്ചും കണ്ടും പോവുക എല്ലാവിധ ആശംസകളും രണ്ടുപേർക്കും

  • @rathimols4790
    @rathimols4790 8 месяцев назад +14

    നല്ല രസമുള്ള കാഴ്ചകൾ. ഇനിയും ഇതുപൊലെയുള്ള ഗോത്രവർഗ്ഗക്കാരുടെ ജീവിത രീതികൾ, ആചാരനുഷ്ഠാനം, ഇവയെക്കെ
    video ആക്കുക.❤❤❤❤

  • @Jemeernilav
    @Jemeernilav 8 месяцев назад +6

    ബി ബ്രോ ഞാൻ ഒരു സ്ഥിരം പ്രേക്ഷകനും കമന്റ് തൊഴിലാളിയും ആയിരുന്നു നമ്മുടെ ഈ ചാനലിലെ , 'ഭഗീരഥൻ പിള്ള' . എന്റെ നാട്ടിലേക്ക് വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം . കടമാങ്കോട് ഒരുപാട് ഉല്സവത്തിനും അല്ലാതെയും പോയിട്ടുണ്ട്വങ്കിലും ആദ്യമായാണ് നാടിൻറെ ആകാശ കാഴ്ച കാണാനായത് . ഒരുപാട് നന്ദി ബ്രൊ . വീണ്ടും വരിക , പഴയ വീഡിയോ എല്ലാം കണ്ടത് കൊണ്ട് തന്നെ വീണ്ടും പറയുകയാണ് , കുളത്തുപ്പുഴയിൽ നിങ്ങൾ എത്തിപ്പെടാത്ത ഒരുപാട് സ്ഥലങ്ങൾ ഇനിയുമുണ്ട് . അതൊക്കെയും ഭംഗി ഒട്ടും ചോരാതെ നമ്മുട ചാനലിൽ കൂടി കാണാം എന്ന് വിഷ്വസിക്കുന്നു .

  • @moncyjoy2716
    @moncyjoy2716 7 месяцев назад +2

    മനോഹരം... ആ മൂപ്പൻ എന്ത് മനോഹരമായിട്ടാണ് സംസാരിക്കുന്നത്.... ഇത്രയും വിവരം പകർന്നു തന്നതുകൊണ്ട് അദ്ദേഹത്തേക്കുറിച്ച് കൂടുതൽ ചോദിക്കുന്നത് നന്നായിരുന്നു.
    എന്തായാലും hats off B Bro & Anil Sir 💐💐

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 8 месяцев назад +6

    വീഡിയോ അതി മനോഹരം, നമ്മൾ അറിയാത്ത എത്രയോ ആചാരങ്ങൾ, അനുഷ്ടാനങ്ങൾ, വളരെ ഹൃദ്യമായ കാഴ്ചകൾ, അഭിനന്ദനങ്ങൾ ❤

  • @ravikumarnr5329
    @ravikumarnr5329 8 месяцев назад +3

    വിജ്ഞാന പ്രദമായ ഇതു പോലുള്ള വീഡിയോ മനസ്സിന് ആനന്ദവും ഉന്മേഷവും നൽകുന്നു.....നന്ദി

  • @PeterMDavid
    @PeterMDavid 8 месяцев назад +10

    മുകളിൽ നിന്നും എണ്ണപന ഡ്രോൺ ഷൂട്ടിംഗ് എത്ര മനോഹരം 👌❤️👍

  • @sadhu88
    @sadhu88 8 месяцев назад +6

    ഡ്രോൺ ഷൂട്ടിംഗ് എത്ര മനോഹരം 🥰🥰👌👌വീഡിയോ അതി മനോഹരം🥰🥰അഭിനന്ദനങ്ങള്‍ അനില്‍ സാറിനും ബി ബ്രോക്കും👌👌🥰🥰അനില്‍ സാര്‍ 🙏🙏🙏🙏🙏🙏

  • @Retheeshkuzhikkattil
    @Retheeshkuzhikkattil 8 месяцев назад +5

    ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി തളര്ന്നു ഇരിക്കുമ്പോൾ.... നിങ്ങളുടെ വീഡിയോ, ശബരി ബ്രോയുടെ വീഡിയോസ് എല്ലാം..കാണുമ്പോൾ.. ടെൻഷൻ എല്ലാം പകുതി പോകും...

  • @JPs_LiveTravelViews_67
    @JPs_LiveTravelViews_67 8 месяцев назад +8

    ബി ബ്രോ യുടെ ലളിതവും, സുന്ദരവും ആയ അവതരണ ശൈലിയും, ക്യാമറയും, അഭിമുഖവും ഒരു ടീം വർക്ക് പോലെയും കൈകാര്യം ചെയ്യ്ത്, ഈ ചാനൽ ഉന്നതമായ ഒരു തലത്തിൽ അനുഭവ ഹൃദ്യം ആകുന്നു..❤

  • @sivajits9267
    @sivajits9267 5 месяцев назад +1

    കാണിക്കാർ.. മിക്ക സ്ഥലത്തും.. ഉണ്ട്.. വിമെൻസ്.. ഫോറെസ്റ്റ്. കാർക്കും... സല്യൂട്ട്.സ്നേഹം. ആദരവ് 👍👍👍💕💕💕

  • @muneerpottipurayil4955
    @muneerpottipurayil4955 6 месяцев назад +2

    ഒരു ഡോക്യുമെന്ററി ഫീലിംഗ്സ് ആണ് ലഭിച്ചത്. സ്കൂളിൽ പ്രദർശിപ്പിക്കണം. ഇത്തരം വീഡിയോസ്. Extra ordinary. Unexpected. Tank yu b bro

  • @Alphonsa-x3i
    @Alphonsa-x3i 8 месяцев назад +9

    കൊല്ലം കാണി സമുദായത്തെക്കുറിച്ച് അറിഞ്ഞ തിൽ സന്തോഷം ബി, ബ്രോ അനിൽ സാർ❤ കൂടെ മനോഹര കാനന ഭംഗി, വർണ്ണിച്ചാൽ തീരില്ല. മനുഷ്യന്റെ ആദ്യ വീട് കാടാണല്ലോ

  • @nambeesanprakash3174
    @nambeesanprakash3174 8 месяцев назад +15

    കാണാക്കാഴ്ചകൾ ഒരുക്കിത്തന്ന B bros ന് ആശംസകൾ 🙏🏻🙏🏻

  • @crazyvlog5999
    @crazyvlog5999 7 месяцев назад +5

    ശരിക്കുള്ള ഗോത്ര വർഗ്ഗക്കാരെ കാണാൻ നമ്മുടെ നാട്ടിൽ നിലമ്പൂരിൽ വരണം ഇപ്പോയും നാട്ടിലുള്ള ആളുകളുമായി ബദ്ധമില്ലാത്തവരാണ്

    • @anoopharitha8196
      @anoopharitha8196 4 месяца назад

      നിലമ്പൂരിൽ എവിടെ

  • @veerankuttykambath20
    @veerankuttykambath20 8 месяцев назад +4

    B bro ഈ വീഡിയോയിൽ മീൻപിടുത്തം. തേൻശേഖരണം എല്ലാം കുറച്ചുകൂടി നല്ലരീതിയിൽ വിശദീകരിക്കുകയായിരുന്നങ്കിൽ ഈ എപ്പിസോഡ് കുറച്ച്കൂടി നന്നായിരുന്ന എങ്കിലും കുഴപ്പമില്ല സൂപ്പർ

  • @ambilyambily5433
    @ambilyambily5433 5 месяцев назад +1

    ഒരുപാട് ഇഷ്ടപെട്ടൊരു വീഡിയോ കാരണം ഇവരെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു thanks

  • @cvenugopal6112
    @cvenugopal6112 8 месяцев назад +6

    നന്നായിരുന്നു ഈ എപ്പിസോഡ് പെട്ടന്ന് തീർന്നുപോയതുപോലെ👍

  • @rukhiyarukhiya7497
    @rukhiyarukhiya7497 8 месяцев назад +1

    Anil Sir ന്റെ അവതരണവും, ചോദ്യങ്ങളും എല്ലാം വളരെ നന്നായിട്ടുണ്ട് 💜

  • @jothishjose5214
    @jothishjose5214 5 месяцев назад +3

    ഇപ്പൊ ടെക്‌നിക്ക് പിടികിട്ടി.. എല്ലാത്തിന്റേം കൂടെ ച്ച.. ണ്ണാ ചേർത്ത് പറഞ്ഞാൽ ഇവരുടെ ഭാഷ ആയി....😎
    ഇനി ശ്രീഹള്ളീക്കുള്ള.....❤

  • @shajia5718
    @shajia5718 8 месяцев назад +7

    Happy to see Anil sir again. We missed him in last video.

  • @comewithmejafar3362
    @comewithmejafar3362 8 месяцев назад +6

    ഇന്നത്തെ ഇൻട്രോ പൊളിച്ചു ❤️👍

  • @ranjithmenon8625
    @ranjithmenon8625 8 месяцев назад +1

    എപ്പോഴും പറയുന്നത്, നിന്റെ ക്യാമറ, narration outstanding ആണ് എന്ന് പറയാതെ വയ്യ.. ❤

  • @VinodV-fc9ny
    @VinodV-fc9ny 8 месяцев назад +4

    ഒരു ഡോക്യുമെൻററി feel ഷോർട്ട് ഫിലിമിന് തുല്യം❤❤❤❤❤

  • @yasodaraghav6418
    @yasodaraghav6418 8 месяцев назад +4

    മൂപ്പ ന്ടെ വിവരണം മറ്റുകാഴ്ചകൾ എല്ലാം അതിശയി പ്പിക്കുന്നതാണ് ബിബിൻഡെവീഡിയോവിൽ മാത്രം അനുഭവിക്കാൻ കഴിയുന്നതാണ് 💕💕💕💕

  • @yathishp9571
    @yathishp9571 8 месяцев назад +3

    👍👍👌👌I'm from madurai tamilnadu super ..
    Save wild life 🙏🙏🇮🇳🇮🇳

  • @rembhamanik6040
    @rembhamanik6040 8 месяцев назад +6

    കടമൻകോട് എന്റെ നാട് 👍❤️🥰

  • @maneeshmanu3469
    @maneeshmanu3469 8 месяцев назад +1

    അടിപൊളി ദൃശ്യ അനുഭവം 👏🏻👏🏻👏🏻

  • @rensobaby2605
    @rensobaby2605 3 месяца назад +1

    കൊള്ളാം അടിപൊളി

  • @gokulb9192
    @gokulb9192 7 месяцев назад +1

    വീഡിയോ ഓപ്പൺ ചെയ്തപ്പോൾ തന്നെ ഞാൻ ലൈക്‌ അടിച്ചു കാരണം... എനിക്ക് ഇങ്ങനെ ഉള്ള വീഡിയോസ് പയങ്കര ഇഷ്ട്ടം ആണ്.. തന്നെയും അല്ല ആത്യം തന്നെ വൈബ് അടുപ്പിച്ചു ❤️

  • @asharafalavi
    @asharafalavi 8 месяцев назад +2

    ശെരിക്കും ഒരു ഡോക്യുമെന്ററി കണ്ട ഫീൽ. വെൽഡൻ ,,,താങ്ക്യൂ ബി ബ്രോ ആൻഡ് അനിൽ സർ

  • @jafar117
    @jafar117 8 месяцев назад +5

    Super visual ❤❤❤

  • @jibeeshk.c9481
    @jibeeshk.c9481 8 месяцев назад +4

    ഇതുവരെ കാണാത്ത ഒരു കാഴ്ച്ചയാണ്❤❤❤👍🏻

  • @noushadksd168
    @noushadksd168 8 месяцев назад +1

    ഒത്തിരി ഇഷ്ടമായി വീഡിയോ.....

  • @RajivmajhiRajivmajhi-fh7bq
    @RajivmajhiRajivmajhi-fh7bq 8 месяцев назад +2

    I am from Orissa adivasi sir Orissa adivasi and Kerala adivasi little bit different traditional I am so happy

    • @b.bro.stories
      @b.bro.stories  8 месяцев назад

      Hello please send me your number I am coming next month Orissa.. My insta ID is B. Bro. Stories.. Facebook page also same

  • @faisalm4389
    @faisalm4389 6 месяцев назад +2

    പഴയ b ബ്രോ യുടെ ഈ മാറ്റം സന്തോഷം നൽകുന്നതാണ് ❤️💚

  • @shahinalatheef2302
    @shahinalatheef2302 7 месяцев назад +1

    😍ബ്യൂട്ടിഫുൾ കാഴ്ചകൾ

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 8 месяцев назад +1

    B bro
    Super...
    എനിക്ക് ഒരു അഭിപ്രായം ഉണ്ട് ,
    താങ്കളുടെ ഈ അഭിമുഖം പോലുള്ളവ ഒഴിവാക്കി വീഡിയോ കൂടുതൽ ശ്രദ്ധ കൊടുത്താൽ വളരെ നന്നയേനെ..
    Love from Kozhikode 💖💞

  • @techie587
    @techie587 8 месяцев назад +2

    Excellent .... excellent video.....crystal clear.....plz specify which camera do you use.....scenary are .....no words....😊😊😊😊

  • @rajeshpv1965
    @rajeshpv1965 8 месяцев назад +3

    💜❤️💙💚 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം💜❤️💙💚

  • @beemamedia-tor
    @beemamedia-tor 6 месяцев назад

    Beebro polichu.mun varshangalil thankal Mattu vlogermarude koode yathra cheythirunnappol ithra nannayirunnilla. Ippozanu thankal oru hero ayath. Good job.. great

  • @vineshariyakode6963
    @vineshariyakode6963 8 месяцев назад +2

    ഒരു രക്ഷ ഇല്ല അടിപൊളി വീഡിയോ

  • @sabithasabithakp5588
    @sabithasabithakp5588 8 месяцев назад

    oro videosum onninonn mecham....ethrm nalla kazchakal orukki thannthin nandi....

  • @vineshmadhavan
    @vineshmadhavan 8 месяцев назад +2

    B bro...വിഷ്വൽ ട്രീറ്റാണല്ലോ😮 എങ്ങനെ സാധിക്കുന്നു.. Sooper❤❤❤❤

  • @sudhia4643
    @sudhia4643 8 месяцев назад +2

    First. Like. 👍. Sudhi. Ernakulam.

  • @johnsonsamuel3676
    @johnsonsamuel3676 8 месяцев назад

    Nalla kazchakal ethokke kanan nalla rasamundu agriculture super adipoli vlog
    Anie

  • @കഥാവിപഞ്ചിക
    @കഥാവിപഞ്ചിക 6 месяцев назад

    നല്ല പെർഫെക്ട് വീഡിയോ ബാക്ക്ഗ്രൗണ്ട് അത്യുഗ്രൻ ❤

  • @BibinN-cs3fb
    @BibinN-cs3fb 6 месяцев назад

    National Geographic documentary ye vellunna visual experience....❤

  • @trialsofsr
    @trialsofsr 8 месяцев назад +2

    വേറെ ലെവൽ 🫡 🔥

  • @shujahbv4015
    @shujahbv4015 6 месяцев назад +2

    സുജിത് ഭക്തനിൽ തുടങ്ങി ശബരി ഏട്ടൻ dot green pikoline vibe new 10 വ്ലോഗ് ഹൃദയരാഗം ഇങ്ങനെ കുറച്ചു നല്ല നല്ല ചാനൽ കൾ ആണ് ഇപ്പോൾ കൂടുതൽ കാണാറുള്ളത് പ്രകൃതി പരമായ നല്ല കാടിന്റെ കാഴ്ചകൾ കൾ ശബരി ഏട്ടൻ dot green ഒക്കെ എന്നും ചെയ്യുന്നത് കുറച്ചു കാലം മുൻപ് മുതൽ താങ്കളുടെ ചാനലും കാണാൻ തുടങ്ങി ഇപ്പോൾ കുറെ ആളുകൾ content ഇല്ലാത്ത ഫാൻസ്‌ ന്ടെ ടൈം കളയാൻ ഉള്ള വ്ലോഗ് കാരുടെ വീഡിയോ കാണൽ കുറച്ചു എന്ന് മനസ്സിൽ ആയി പല വീഡിയോ ടെ വ്യൂസ് നോക്കിയപ്പോൾ ഞാൻ പറഞ്ഞ നല്ല vlogers നും നിങ്ങൾക്കും നല്ല സപ്പോർട്ട് കിട്ടുന്നുണ്ട് തീർച്ചയായും നിങ്ങൾ അർഹിച്ച വിജയം പ്രതേകിച്ചു ഈ വീഡിയോ ഒക്കെ ചെറിയ സിനിമ ക്യാമറ വർക്ക്‌ ഫീൽ ചെയ്ത വീഡിയോ കാടിന്റെ യും കാടിന്റെ ആളുകളുടെ യും വളരെ നല്ലൊരു വീഡിയോ

  • @thomaschacko5196
    @thomaschacko5196 7 месяцев назад +1

    Mooppanu ethra genuine aayitanu samsarikunne❤

  • @muhammadshafeek6617
    @muhammadshafeek6617 7 месяцев назад

    ടെൻഷനും ഇല്ല ഒന്നുമില്ല സന്തോഷകരമായ ജീവിതം 😍

  • @HibaMariyam-ft2wu
    @HibaMariyam-ft2wu 6 месяцев назад +1

    Nalla work

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 8 месяцев назад

    സൂപ്പർ വീഡിയോ പോകാം 🙏 , പാസ് വല്ലതും എടുക്കണമോ ഫോറസ്റ്റിൽ കേറാൻ 👍

  • @ramukunnambath
    @ramukunnambath 8 месяцев назад +3

    മൂപ്പനോട് ഒരു അപേക്ഷ അറിയാവുന്ന ഭാക്ഷയും വൈദ്യവും എല്ലാം എഴുതി വക്കണം ഭാവി തലമുറകൾക്ക് ഉപകാരമാവും

  • @LithinStalin
    @LithinStalin 8 месяцев назад +1

    ക്യാമറ വർക്കും അവതരണ ശൈലിയും നന്നായിട്ടുണ്ട്

  • @remya7604
    @remya7604 8 месяцев назад

    Visuals are great!!What I would say is-not sure if you feel bad!!We would like to see you talking Bibin bro in your channel!

  • @bipinchandran1171
    @bipinchandran1171 8 месяцев назад +1

    Superb video..really awesome 😢awesome..congrats BiBin&Anil.❤

  • @kunhavaalambattil1329
    @kunhavaalambattil1329 8 месяцев назад +2

    ബി ബ്രോ അനിൽ സാർ പൊളിച്ചു
    നിങ്ങൾ രണ്ട് പേരും ഒരുമിച്ച് വേണം എപ്പഴും ok 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚🌹💚🌹

  • @jithujose5658
    @jithujose5658 Месяц назад

    Visuals 💯💯💯💯💯💯🔥🔥🔥🔥

  • @rukhiyarukhiya7497
    @rukhiyarukhiya7497 8 месяцев назад

    ഒരുപാട് നന്ദി 💜 ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു.

    • @Bijoykitchen-oe1ss
      @Bijoykitchen-oe1ss 6 месяцев назад

      ഇവർ ചെയ്തത് കൊറേ കടം എടുത്തു ആണ് ബ്രോ ഇവിടെ എല്ലാവരും ഒന്നാണ് ജാതി മത ഭേദം ഇല്ല...

  • @ismartravivlogs
    @ismartravivlogs 8 месяцев назад +3

    ❤❤❤❤

  • @nishakannan4177
    @nishakannan4177 8 месяцев назад +2

    വീഡിയോ 👍👍👍👍All the best

  • @bineshm7626
    @bineshm7626 8 месяцев назад +3

    അപൂർവ്വമായ കാഴ്ച ഒരുക്കി തന്ന B Bro❤💯👍

  • @mjanatha5201
    @mjanatha5201 8 месяцев назад

    Ellu muriya pani cheythu pallu muriya thinnunna kaadintemakkal adipoli video👍👍

  • @jaseenapkl9667
    @jaseenapkl9667 8 месяцев назад +2

    Editing intro powli

  • @shajiksa9222
    @shajiksa9222 8 месяцев назад +2

    സൂപ്പർ 🌹🌹

  • @thomasthomas6382
    @thomasthomas6382 8 месяцев назад +3

    എല്ലാ സംസ്കാരങ്ങളെയും നിലനിൽക്കാൻ പ്രോത്സാഹിപ്പിയ്ക്കണം. ഒരു സംസ്കാരവും അന്യം നിന്ന് പോകരുത്.

  • @santhigopan9596
    @santhigopan9596 6 месяцев назад +1

    ഉള്ളത് വച്ച് സന്തോഷമായി ജീവിക്കുന്നവർ👌

  • @shanfayaz5505
    @shanfayaz5505 7 месяцев назад

    എന്റെ പൊന്നു ബി ബ്രോ ഇജ്ജാതി വീഡിയോ അശ്‌റഫ്‌ക്ക കണ്ടു പഠിക്കണം ഇത് . ഈ വീഡിയോ നിങ്ങളുടെ ഒരു നാഴിക കല്ലായി മാറും തീർച്ച

  • @byjuks8919
    @byjuks8919 5 месяцев назад

    നല്ല അവതരണം

  • @MukeskprasadMukesh-oj6kr
    @MukeskprasadMukesh-oj6kr 8 месяцев назад

    B bro. 1.million adikatte adi poli chanal b bro stores ❤❤

  • @noornew82
    @noornew82 8 месяцев назад

    എന്നും വീഡിയോ ഇടൂ. ഈ ചാനലും പൊങ്ങിവരട്ടെ 👍👍

  • @AbidAli-uv7sd
    @AbidAli-uv7sd 7 месяцев назад +1

    0:35 look like Sai Pallavi 👍🔥

  • @sunilvm3181
    @sunilvm3181 4 месяца назад

    നല്ല വീഡിയോ ❤️👍🏻❤️

  • @RajappanMk-dp7cm
    @RajappanMk-dp7cm 8 месяцев назад +2

    Super information ❤

  • @yasodaraghav6418
    @yasodaraghav6418 8 месяцев назад +1

    വീണ്ടും വന്നല്ലോ അനിൽസാർ താങ്ക്യൂ 🙏🙏 വീഡിയോ കണ്ടുകഴിഞ്ഞു ബാക്കി

  • @linujohn7812
    @linujohn7812 8 месяцев назад +1

    Hai bro,ithu entae kollam ,ividayum vannathinu thanks ,njan kotttarakara❤

  • @peace3114
    @peace3114 8 месяцев назад +1

    Wonderful video, Thanks bro

  • @shajijoseph7425
    @shajijoseph7425 8 месяцев назад

    Wow...... superb Anil sir&B bro.

  • @elizabethjacob6354
    @elizabethjacob6354 4 месяца назад

    They get all healthy food from the nature without paying. good life.

  • @sivaprasad8424
    @sivaprasad8424 8 месяцев назад +1

    ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിചയപ്പെടുത്തുന്ന വിഡിയോകൾ ഇനിയും പ്രതിക്ഷിയ്ക്കുന്നു . ആദിവാസി സമുഹത്തെ ചേർത്ത് പിടിയ്ക്കുക

  • @mathewthomas7616
    @mathewthomas7616 8 месяцев назад

    Great work bro. Avar pidicha fish thilapia sari ayilla...vere nadan meen arunnu better for the video.

  • @Blanco-v27
    @Blanco-v27 8 месяцев назад +1

    ഗംഭീരം.

  • @sanjeevn4515
    @sanjeevn4515 8 месяцев назад +2

    Good

  • @prasanna1118
    @prasanna1118 8 месяцев назад +3

    Adipoli 👌👌👌👌👍

  • @jyothilakshmilakshmi6316
    @jyothilakshmilakshmi6316 8 месяцев назад +2

    Adipowly🥰

  • @nadodivlogs4929
    @nadodivlogs4929 8 месяцев назад +1

    'ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ ' എപ്പിസോഡ് മനോഹരം 😝

  • @mathewjohn4631
    @mathewjohn4631 8 месяцев назад

    Hi bro I
    This is first time I see this & subscribed . Like very much

  • @travelandeatwitharju
    @travelandeatwitharju 8 месяцев назад +1

    Visuals✨👌

  • @SakuKrish
    @SakuKrish 5 месяцев назад

    എന്താ ദൃശ്യങ്ങൾ 👍🏾👍🏾👍🏾🙏🏾🙏🏾🙏🏾

  • @rahulraj-io9es
    @rahulraj-io9es 6 месяцев назад +1

    B bro….. അഷ്റഫ് ekkayumayulla videosprethekshikkunnu

  • @muhammedanas7478
    @muhammedanas7478 8 месяцев назад

    Ikka headphone use cheyyumbhol sound onnil kelkkunnu pinne mattoral samsarikkimbhol vere onnilum

  • @vijaykrishnan6151
    @vijaykrishnan6151 8 месяцев назад +1

    അനിൽസർ താങ്കൾക് ഒരു മുതൽക്കൂട്ടു ആണ് 👍

  • @alexalappadan
    @alexalappadan 8 месяцев назад +1

    Great..Great...