കാടിനേയും അവിടെ താമസിക്കുന്ന ജനങ്ങളെയും കാണിക്കുന്ന, അവരുടെ ജീവിത ചുറ്റുപാടുകളെ പറ്റിയും പ്രശ്നങ്ങളേക്കുറിച്ച് മറ്റുള്ളവരിൽ അവബോധമുണ്ടാക്കുന്ന ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. അനിൽ സാറിന്റെ അവതരണവും ബിബ്രോയുടെ ക്യാമറയും അഭിനന്ദനാർഹം !
തങ്ങളുടെ വീഡിയോ കാണാൻ വല്ലാത്തൊരു ഫീലാണ് പ്രകൃതിരേമണിയ കാഴ്ചകൾ കാണാൻ പറ്റുന്നു ക്യാമറ കാഴ്ചകൾ അതിമനോഹരം അതുപോലെ ആദിവാസി മനുഷ്യരും അവരുടെ വീടും ഒക്കെ കാണാൻ പറ്റുന്നു രണ്ടു പേർക്കും വളരെ നന്ദി 👍
B.Bro, Anil sir. നിങ്ങളുടെ ചാനൽ വനവാസികളെക്കുറിച്ച് ഗവേഷണം നടത്തുന്ന കുട്ടികൾക്കും ഞങ്ങളെ പോലെയുള്ള സാഗരണ ക്കാർ ക്കും ഒന്നുപോലെ പ്രയോജനപ്രദമായിരിക്കും❤
ആദിവാസി ഊരിനെ കുറച്ചറിയാനും അവരുടെ ജീവിതവും കല്യാണവും മെല്ലാം അറിയാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു നിങ്ങളിലൂടെ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം . Thank you വിപിൻ.and അനിൽ സാർ
എന്റെ മച്ചാനെ 2 ദിവസം മുൻപ് വിഡിയോ രാത്രിയിൽ കാണാൻ വേണ്ടി save ചെയ്ത് വെച്ചതാണ് ഇന്നലെ രാത്രി ഏതായാലും കണ്ടു തീർത്തു 👌കൂടുതൽ അറിവുകൾ ഈ വീഡിയോയിൽ നിന്ന് ബിബിൻ ബ്രോ&അനിൽ സർ യിലൂടെ കിട്ടി.... 9:37 😁 വെറുതെ ഒരു മാനസിക സത്തോഷത്തിന് പന്നി ചെയ്യുന്നതാണ് 14:20 മനോഹരം 👌 23:40 👌 40:26 😊😊😊 നല്ല പാട്ട്
B bro, എന്തു നല്ല കണ്ണിനു കുളിർമയേകുന്ന നല്ല വീഡിയോ... Drone shoot ഒരു രക്ഷയുമില്ല പൊളി... അനിൽ സാർ മെലിഞ്ഞു, എങ്ങനെ മെലിയാതിരിക്കും കാടും മലയും കേറി നടപ്പാണല്ലോ 🤪അനിൽ സാർ എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചു മനസ്സിലാക്കി തരുന്നു,... B bro ടെ ചാനൽ കാണാൻ തുങ്ങിയത് കൊണ്ട്,കൂടുതലായും കാടിന്റെ ഭംഗിയും, കാടിന്റെ മക്കളെയും നല്ലവണ്ണം അറിയാൻ പറ്റി.... എന്റെ അറിവിൽ ഇത്രയും വിശദമായി കാടും, അതിലെ ഉൾക്കാഴ്ചയും പരിചയപ്പെടുത്തുന്ന വേറെ ചാനൽ മലയാളത്തിൽ ഉള്ളതായി അറിവില്ല... എന്തായാലും എല്ലാവിധ ആശംസകളും നേരുന്നു... 🥰🥰🥰🥰🥰👍🏻👍🏻👍🏻👌🏼👌🏼👌🏼🥰❤❤
വന്യമൃഗങ്ങൾ വനത്തിന് പുറത്തെക് വന്ന് ജനങ്ങൾക് പ്രയാസങ്ങൾ വരുത്തുന്നത് എന്ത് കൊണ്ട് എന്ന് ഭരണകർത്ത കൾ ഗൗരവമായി ചിന്തി കേണ്ടതും പ്രവർത്തിക മകേണ്ടതും അത്യവിശ്വവും ആണ് ഇന്ന് തണ്ണീർ കൊമ്പൻ എന്ന ആന ചരിഞ്ഞു വനത്തിന് പുറത്തെക്ക് വന്ന ആനയെ മയക്കുവെടി വെച്ചു ബന്ദിപ്പു ർ വനത്തിൽ കൊണ്ടു വിട്ടു കുറച്ചു കഴിഞ്ഞു ആനയുടെ കഥ കഴിഞ്ഞു എത്ര ദുഖകരം വനം നമ്മുടെ ഏറ്റവും വലിയ സമ്പത്താണ് അത് എന്ത് വില കൊടുത്തും സംരക്ഷിച്ചെ പറ്റു
Their rituals are beautiful than the popular once in India ..make it popular , the only thing they may be little bit of short of money …protect from religion to stay it alive .
Jimny isn’t worth the price it is sold for. We are thinking of swapping the car for a Gypsy 4 Wheel drive, which would take us unhindered in all terrains. You will shortly be finding us travelling in a Gypsy in our upcoming vlogs…
കാടിനേയും അവിടെ താമസിക്കുന്ന ജനങ്ങളെയും കാണിക്കുന്ന, അവരുടെ ജീവിത ചുറ്റുപാടുകളെ പറ്റിയും പ്രശ്നങ്ങളേക്കുറിച്ച് മറ്റുള്ളവരിൽ അവബോധമുണ്ടാക്കുന്ന ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. അനിൽ സാറിന്റെ അവതരണവും ബിബ്രോയുടെ ക്യാമറയും അഭിനന്ദനാർഹം !
❤❤
എത്ര സുന്ദരം..
ഇതാണ് വികസനം.... ഇവിടെ ഇവർക്ക് അടിസ്ഥാന സൗകര്യം ഉണ്ടാക്കി കൊടുത്താൽ മതി...
ഇതാണ് സ്വർഗം.....
Building മാത്രമല്ല വികസനം....
B. Bro.യുടെ. വീഡിയോ. കാണുമ്പോൾ. വല്ലാത്തൊരു. ഫീലാണ്. കാടും. മലയും. കാട്ടരുവികളും. കുറെ. പാവപ്പെട്ട. മനുഷ്യരും... 👌supper..ഗായക. സംഘത്തിന് അഭിനന്ദനങ്ങൾ. 🌹S. Ernakulam.
❤❤❤
തങ്ങളുടെ വീഡിയോ കാണാൻ വല്ലാത്തൊരു ഫീലാണ് പ്രകൃതിരേമണിയ കാഴ്ചകൾ കാണാൻ പറ്റുന്നു ക്യാമറ കാഴ്ചകൾ അതിമനോഹരം അതുപോലെ ആദിവാസി മനുഷ്യരും അവരുടെ വീടും ഒക്കെ കാണാൻ പറ്റുന്നു രണ്ടു പേർക്കും വളരെ നന്ദി 👍
❤❤
എല്ലാ വീഡിയോകളും നന്നായിട്ടുണ്ട്, ടീമിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ 👍🙏
❤❤
നല്ലറിവ് ആദിവാസി (കാണി സമുദായത്തെക്കുറിച്ച് ) തന്നതിന് നന്ദി ബിപിൻ
❤❤❤❤
B.Bro, Anil sir. നിങ്ങളുടെ ചാനൽ വനവാസികളെക്കുറിച്ച് ഗവേഷണം നടത്തുന്ന കുട്ടികൾക്കും ഞങ്ങളെ പോലെയുള്ള സാഗരണ ക്കാർ ക്കും ഒന്നുപോലെ പ്രയോജനപ്രദമായിരിക്കും❤
❤❤
ആദിവാസി ഊരിനെ കുറച്ചറിയാനും അവരുടെ ജീവിതവും കല്യാണവും മെല്ലാം അറിയാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു നിങ്ങളിലൂടെ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം . Thank you വിപിൻ.and അനിൽ സാർ
❤❤❤
അനിൽ സാറിന്റെ വിവരണം വളരെ മനോഹരം
❤❤❤
ഇവിടെയും ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു ❤️🙏
❤❤
ഡ്രോൺ കാഴ്ച അതി മനോഹരം വനസൗന്ദര്യം പറയാൻ വാക്കില്ല വനമക്കളുടെ ജീവിതവിവരണം സുപ്പർ 💓💓💓💓💓
❤❤❤
എന്റെ മച്ചാനെ 2 ദിവസം മുൻപ് വിഡിയോ രാത്രിയിൽ കാണാൻ വേണ്ടി save ചെയ്ത് വെച്ചതാണ് ഇന്നലെ രാത്രി ഏതായാലും കണ്ടു തീർത്തു 👌കൂടുതൽ അറിവുകൾ ഈ വീഡിയോയിൽ നിന്ന് ബിബിൻ ബ്രോ&അനിൽ സർ യിലൂടെ കിട്ടി....
9:37 😁 വെറുതെ ഒരു മാനസിക സത്തോഷത്തിന് പന്നി ചെയ്യുന്നതാണ്
14:20 മനോഹരം 👌
23:40 👌
40:26 😊😊😊 നല്ല പാട്ട്
❤❤❤
B bro, എന്തു നല്ല കണ്ണിനു കുളിർമയേകുന്ന നല്ല വീഡിയോ... Drone shoot ഒരു രക്ഷയുമില്ല പൊളി... അനിൽ സാർ മെലിഞ്ഞു, എങ്ങനെ മെലിയാതിരിക്കും കാടും മലയും കേറി നടപ്പാണല്ലോ 🤪അനിൽ സാർ എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചു മനസ്സിലാക്കി തരുന്നു,... B bro ടെ ചാനൽ കാണാൻ തുങ്ങിയത് കൊണ്ട്,കൂടുതലായും കാടിന്റെ ഭംഗിയും, കാടിന്റെ മക്കളെയും നല്ലവണ്ണം അറിയാൻ പറ്റി.... എന്റെ അറിവിൽ ഇത്രയും വിശദമായി കാടും, അതിലെ ഉൾക്കാഴ്ചയും പരിചയപ്പെടുത്തുന്ന വേറെ ചാനൽ മലയാളത്തിൽ ഉള്ളതായി അറിവില്ല... എന്തായാലും എല്ലാവിധ ആശംസകളും നേരുന്നു... 🥰🥰🥰🥰🥰👍🏻👍🏻👍🏻👌🏼👌🏼👌🏼🥰❤❤
❤❤
Super.b
ഹായ് ബിബിൻ ,അനിൽസർ നമസ്കാരം, ❤❤
❤❤❤
നിങ്ങളുടെ വീഡിയോയിലെ content ഒരു രക്ഷയുമില്ല ട്ടോ , പൊളിച്ചു
❤❤👍👍👍
കാട്ടിൽ ജീവിക്കുന്ന കാര്യങ്ങൾ മൂപ്പൺ പറയുമ്പോൾ പേടിയാകുന്നു. ഇത്തരം നല്ല അറിവുകൾ തന്ന ബിബിൻ ബ്രോ ക്കും,അനിൽ സാറിനും നന്ദി.
❤❤❤
Variety video Good,B.bro&team🎉🎉🎉
❤❤👍❤
Congrats Bibin & Anil Sir...Nice video ...great effort..nice❤
❤❤
സാമൂഹ്യ പഠന മുറി സൂപ്പർ 👌🏻👌🏻👌🏻
കുട്ടികളെ പാട്ട് അതിലും സൂപ്പർ 👌🏻👌🏻👌🏻
ക്യാമറ വർക്ക് കിടിലൻ!!!
Big salute to anil sir & b bro ❤❤❤❤
❤❤❤❤
Appreciating the good work for such settlement is a good approach 👍. Keep up the positive coverage
Manasine santhosham tharunna video chuyunna bbro &anil sir thank you
❤❤❤
വന്യമൃഗങ്ങൾ വനത്തിന് പുറത്തെക് വന്ന് ജനങ്ങൾക് പ്രയാസങ്ങൾ വരുത്തുന്നത് എന്ത് കൊണ്ട് എന്ന് ഭരണകർത്ത കൾ ഗൗരവമായി ചിന്തി കേണ്ടതും പ്രവർത്തിക മകേണ്ടതും അത്യവിശ്വവും ആണ് ഇന്ന് തണ്ണീർ കൊമ്പൻ എന്ന ആന ചരിഞ്ഞു വനത്തിന് പുറത്തെക്ക് വന്ന ആനയെ മയക്കുവെടി വെച്ചു ബന്ദിപ്പു ർ വനത്തിൽ കൊണ്ടു വിട്ടു കുറച്ചു കഴിഞ്ഞു ആനയുടെ കഥ കഴിഞ്ഞു എത്ര ദുഖകരം വനം നമ്മുടെ ഏറ്റവും വലിയ സമ്പത്താണ് അത് എന്ത് വില കൊടുത്തും സംരക്ഷിച്ചെ പറ്റു
നല്ലൊരു വീഡിയോ..❤
❤❤❤
ഞാൻ നിങ്ങളുടെ വിഡിയോ കാണാൻ കാത്തിരിക്കുക ആയിരുന്നു വളരെ സന്തോഷം ആയി നിങ്ങൾ ഇതുപോലുള്ള യാത്രകൾ പോകുമ്പോൾ ജീപ്പല്ലേ നല്ലത്
❤❤❤
അനിൽ സാർ കരൺ ഥാപ്പർ സാറിനെ ഓർമിപ്പിക്കുന്നു. നന്നായിട്ടുണ്ട്
❤❤
❤❤❤❤ vedeos varan othiri vykunnu
Their rituals are beautiful than the popular once in India ..make it popular , the only thing they may be little bit of short of money …protect from religion to stay it alive .
Basheer.k.k.vrygood
നിങ്ങൾ എവിടെ പോയാലും ആരെങ്കിലും നിങ്ങളുടെ കൂടെ ഉണ്ടാവും 🤝👍👌👍🥰
❤❤❤👍👍
സൗണ്ട് കുറവാണ്. പരിഹരിക്കാൻ ശ്രമിക്കണം. മറ്റാരും കടന്നു ചെല്ലാത്ത മേഖലയിലൂടെ നിങ്ങൾ മലയാളികളെ കൂട്ടിക്കൊണ്ടു പോകുന്നു.
❤❤👍
Bibin brother ❤ Anil sir❤
❤❤
Camera quality low bro
പൊൻ മു ടി വീഡിയോ നന്നായിരുന്നു 💕💕💕👌2part💕👌 ഗംഭീരം എല്ലാ സ്ഥലത്തും ഇത് തന്നെയാണോ അവസ്ഥ 🙏
❤❤
👍👍ഹായ് ബ്രോ 👍👍👍🌹🌹🌹ഒന്നും പറയാൻ ഇല്ല പൊളി
❤❤❤❤
നിങ്ങളെ വീഡിയോ സൂപ്പർ 👍👍👍
❤❤❤
Spr.. But pls avoid little bit of lagging.... Aswathy, Ananya, Gopika 👍🏻... Awaiting next soon ബ്ബ്രോ.. ❤️🙏🏻❤️
❤❤❤
Big salute
❤❤
അനിൽ സാർ❤❤❤❤❤❤
❤❤❤
Like adikkunnu.. Kaanunnu😄❤
❤❤❤
നന്നായിരുന്നു ഇന്നത്തെ എപ്പിസോഡ്👌
❤❤❤
Super video , nice people..
🎉🎉🎉
❤❤❤
👍👍👍
❤❤❤
Good information ❤
❤❤❤
👌👌❤️❤️
❤❤❤❤
ഹായ് സൂപ്പർ
Good
❤❤❤
❤ super 🙏
❤❤
👍👍super
❤
Tnx bbro anil sir ❤❤❤
❤❤❤
👌👍❤️❤️🥰
❤❤❤
വളരെ ഇഷ്ടപ്പെട്ടു
👍👌❤️
❤❤❤
Awesome 👍❤
Super super super super super
❤❤❤👍👍👍
Super
❤❤❤❤
നന്ദി.❤
❤❤❤
super/bro👍👍👍👍👌👌
👌👌👌💚
ഇഷ്ടപ്പെട്ട ചാനലുകളിൽ ഒന്ന് ❤ ബി ബ്രോ സ്റ്റോറീസ്
❤❤❤
Aadivasikalde jeevidam sammathikkanam🙏
❤❤
Kurach koode sound venam..volume kuravan bro
❤❤👍
Bbro good
❤❤❤
👍👍👍👍👍
❤❤❤
നിങ്ങളുടെ വീഡിയോക്ക് പലതിനും സൗണ്ടിന്റെ പ്രോബ്ലം ഉണ്ടല്ലോ.... ശബ്ദം തീരെ കുറവാണു
😔
👍👍👍👍👍
❤❤❤
❤🙏🙏❤
❤❤❤
സാമൂഹ്യ പഠനമുറി✌️
മോഹൻദാസ് ചേട്ടനും🫂
❤❤
B bro ആണ് ശരിക്കും കേമറാമാൻ
❤❤❤❤
👍💚👍❤️
❤❤
❤❤
❤❤❤❤
🎈🎈🎈🎈🎈🙏
Bro യെ നേരിൽ കാണാൻ എന്താണൊരുവഴി
Kanallo ❤❤❤👍👍👍
ഇഷ്ടയിട്ടോ
❤❤❤👍👍
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
❤❤❤seppr. 💪🙏✝️🕉️🌘bro🙏🙏sir
❤❤❤
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
❤❤❤❤
❤❤❤
👍🙋👌♥️
❤❤❤
Ooro aadivasi oorum arivinte kalavarakallanu. Athu kanichutharunna b bro and Anil sir big salute ❤❤❤😂
❤❤❤
Puthiya puthiya arivukal sammanichathinu orupdu thanks
❤❤❤
MOHANDAS EXPLAINED WELL
❤❤❤
🎉
❤❤❤
👋😁
❤❤❤
Anil Sir can you upgrade your car to JIMNY 😊
Jimny isn’t worth the price it is sold for. We are thinking of swapping the car for a Gypsy 4 Wheel drive, which would take us unhindered in all terrains. You will shortly be finding us travelling in a Gypsy in our upcoming vlogs…
❤❤
@@anilunnikrishnan-Tvm Sir you are correct. All the best for upcoming journeys thank you 😊. And I saw your white Gypsy for Instagram 👍🏻.
Ithanodo cheriya video
😜❤❤
രണ്ടിലും ഒരേ വീഡിയോ ബോറാ
😔
ഇഷ്ടം പോലെ 😂😂😂ഇഷ്ടംപോലെ ഉണ്ട് 😆😆😆
😜
Super
❤❤❤
Super👌👌
❤❤
❤❤
❤❤❤
❤❤❤❤
❤❤❤
♥️♥️♥️♥️♥️
❤❤❤❤
👍👍👍👍
❤❤❤
❤❤❤
❤👍❤